എന്റെ പൊന്നുമോളെ ഈ പാട്ട് ഫിനാലേക് പടിയാൽമതിയായിരുന്നു. ഇതിലും നന്നായിപടി മുന്നോട്ടുപോകാൻ ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ. 💐
@human50492 жыл бұрын
അമൃതമോള് ഫൈനലിലെത്തിയാലും ഏത് സ്ഥാനം നേടിയാലും ഫ്ലവേഴ്സ് ചാനലിനും, ജഡ്ജസ്സിനും ഗ്രൂമേഴ്സിനും അഭിമാനിക്കാം👏മറ്റാർക്കും അവകാശപ്പെടാനില്ലാതെ നിങ്ങളിലൂടെ സംഗീതലോകത്തക്ക് പിച്ചവച്ച് വളർന്ന് വന്ന മോളാണ്👍 അവൾ വന്നപ്പോൾ എങ്ങിനെയായിരുന്നു ഇപ്പോൾ എവിടെ എത്തി നില്ക്കുന്നു എന്ന് തുടക്കം മുതൽ കാണുന്നവർക്കറിയാം♥️
@amruthavarshini.fc.2 жыл бұрын
സത്യം വേറൊരു റിയാലിറ്റി ഷോക്കോ ചാനലിനോ അവകാശപ്പെടാൻ കഴിയാത്ത ഫ്ലവേഴ്സ് ടോപ് സിംഗറിന്റെ വജ്രം♥️♥️
@nasiyanaas65862 жыл бұрын
എന്റെ സീതു പാടിയ അതുപോലെ തന്നെ അമൃതു മോളും പാടി.. സീതു കഴിഞ്ഞാൽ ഈ സീസണിൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കുട്ടികളിൽ ഒരാളാണ് അമൃതു... മോൾ winner ആവാൻ പ്രാർത്ഥിക്കുന്നു... സൂപ്പർ ആയി പാടി മോൾ.. ❤️❤️😍😍😘😘😘
@rekhapk77502 жыл бұрын
ഓരോ കാലങ്ങളിൽ ഓരോ അവദാരങ്ങൾ ജന്മെടുക്കും എന്നപോലെ വളരെ നന്നായി പാടുന്നു 👍🏻പാട്ട് സെലക്ട് ചെയുന്നത് വളരെ കരുതലോടെ.... 👍🏻👍🏻👍🏻👍🏻👍🏻
@sulekhakumari5464 Жыл бұрын
@@rekhapk7750 ,
@anilanoop93262 жыл бұрын
അസാധ്യ ആലാപനം ഭാവം ശബ്ദം എല്ലാം പെർഫെക്റ്റ് ♥️♥️♥️♥️♥️
@bichukalathingal6362 жыл бұрын
പേരിനെ അന്വർത്ഥമാക്കുന്ന മനോഹരമായ ആലാപനം. ശരിക്കും അമൃത് തന്നെ വർഷിച്ചു.. അമൃതവർഷിണി...👍👌👏⚘️
@DeepaK-dy9en2 жыл бұрын
എത്ര തവണ കേട്ടുന്നു എനിക്കുപോലും അറിയില്ല. വീണ്ടും വീണ്ടും കേൾക്കണം തോന്നുന്നു മോളെ 🥰🥰😘😘😘😘😘😍
@gocnaatuvarthamanam56112 жыл бұрын
അമൃത കുട്ടി എന്റെ പ്രിയപ്പെട്ട പാട്ടുകാരിയാണ്..... അതി ഗംഭീരമായി അതി സുന്ദരമായി പാടി........ എങ്കിലും എന്റെ സീത കുട്ടിയെ ഓർക്കാതിരിക്കാൻ കഴിയുന്നില്ല...... ഭാവിയിൽ മികച്ച ഗായകർ ആകട്ടെ രണ്ടുപേരും...... സ്വഭാവം കൊണ്ടും ഈ രണ്ടുപേരും ഒരുപോലെയാണ്...... ❤️❤️❤️👍👍👍❤️❤️
@nasiyanaas65862 жыл бұрын
Correct ❤️😍
@molymp29022 жыл бұрын
ഹായ് വാവേ തകർത്തു അതി ഗംഭീരമായി പാടി ഫൈനലിൽ കാണാം🙏🙏🙏👌👌👍👍👍👏👏👏♥️🌹
@ratheesh.2 жыл бұрын
അമൃതക്കുട്ടീ ഒന്നും പറയാനില്ല,പറയാൻ വാക്കുകളില്ല ഇന്നലെ ടി വിയിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി മോളേ🥺♥️ ന്റെ കുട്ടിക്ക് ഇനിയും നല്ല നല്ല പാട്ടുകൾ നന്നായി പാടി ഫൈനലിലെത്താൻ സാധിക്കട്ടെ പ്രാർത്ഥിക്കുന്നു🙏♥️
@fizans3852 жыл бұрын
മനസറിഞ്ഞു പറഞ്ഞ വാക്കുകൾ അർത്ഥവത്താകട്ടെ 🤲 ന്റെ മോൾക്ക് എന്ന് പറഞ്ഞത് ഒരുപാടിഷ്ട്ടപെട്ടു ❤️❤️❤️❤️❤️❤️
@ratheesh.2 жыл бұрын
@@fizans385 മോളോട് അത്രയും സ്നേഹമാണ് 💔💔🙏
@jayasreepurushu27112 жыл бұрын
Amrutha parayaan vakkukal ilaa
@manohart552 жыл бұрын
Mollu poyee
@fizans3852 жыл бұрын
@@ratheesh. എനിക്കും ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️
@loudthinker96182 жыл бұрын
ഈ കുട്ടി പാടിയിട്ടുള്ള ഓരോ പാട്ടും outstanding ആയിരുന്നു. She is one of the best overall.
@prakashkt8482 жыл бұрын
സന്തോഷം കൊണ്ട് ഞാനെന്തൊ ക്കെയൊ ആയിപ്പോയി . ഹൃദയം നിറഞ്ഞ നൂറു നൂറാശംസകൾ
@madhavank12452 жыл бұрын
അമൃതവർഷിണി ടോപ് സിംഗറിലൂടെ സംഗീതത്തിൽ തന്റെ മികവ് ഉയർത്തി കൊണ്ടുവന്ന മിടുക്കിയാണ്. ഓരോ പാട്ട് പാടുമ്പോഴും എത്ര ശ്രദ്ധയോടെ ആന്മാർത്ഥതയോടെയാണ് പാടുന്നത്. ഫൈനൽ റൗണ്ടിൽ എത്താൻ എന്തുകൊണ്ടും യോഗ്യതയുള്ള ഒരു മത്സരാർത്ഥിയാണ് അമൃത കൂട്ടി. അമൃതവർഷിണിയുടെ ഉയർച്ചയിൽ ജഡ്ജസ് ഉൾപ്പെടെയുള്ളവർക്ക് എന്ത് കൊണ്ടും അഭിമാനിക്കാം❣️❣️❣️
@amruthavarshini.fc.2 жыл бұрын
അഭിമാനം♥️
@marythomas41162 жыл бұрын
ഇത് നമ്മുടെ സീതാലക്ഷമീ പാടിയിട്ടുണ്ട്, മോളും അടിപൊളി
@lathakumarilatha40212 жыл бұрын
എന്റെ പൊന്നോ കുഞ്ഞു ജാനകിയമ്മ എന്റെ പ്രാർത്ഥനയും അനുഗ്രഹാശംസകളും സ്വീകരിച്ചാലും
@Reginachristopherify2 жыл бұрын
അതിമനോഹരം... പറയാൻ വാക്കുകളില്ല.... അമൃതക്കുട്ടി യെ ദൈവം അനുഗ്രഹിക്കട്ടെ.
@prakashtk63772 жыл бұрын
നല്ല ഭാവിയുണ്ട്. പാടിയ എല്ലാ പാട്ടും ഇഷ്ടം👍👍👍👍👍❤️❤️❤️
@ratheesh.2 жыл бұрын
MJ sir മുമ്പ് പറഞ്ഞത് പോലെ അമൃതക്കുട്ടിയുടെ *signature* പതിഞ്ഞ മറ്റൊരു അസാധ്യ പെർഫോമൻസ്🥰🥰♥️♥️
@amruthavarshini.fc.2 жыл бұрын
♥️♥️
@ashokkumar6992 жыл бұрын
അമൃത കുട്ടി.....❤️ ഭാവ ലയ താളങ്ങളുടെ... ചക്രവർത്തിനിയാണ്...അമൃത കുട്ടി !!! ഇതുപോലെ ദൈവം...കൂടെ നിന്നാൽ...ഈ മോളെ ’തൊടാൻ’ പറ്റില്ല ആർക്കും !! ഒരുപാട് ഇഷ്ടം....
@shamsudheenshamsu94832 жыл бұрын
അമൃത കുട്ടി All the best
@amruthavarshini.fc.2 жыл бұрын
ഏറ്റവും ഇഷ്ട്പ്പെട്ട കമന്റുകളിൽ ഒന്ന് ദൈവം ഈ കുഞ്ഞ് മിടുക്കിയെ അനുഗ്രഹിക്കട്ടെ🙏❤️
@shobysworldoffunhappiness10712 жыл бұрын
ഗംഭീരമെന്ന് പറഞ്ഞാൽ പോരാ.. അതിഗംഭീരമായി പാടി.. 👌🏻👌🏻👌🏻 Head phone വെച്ച് കേൾക്കുമ്പോ എത്രയോ ശ്രവണസുന്ദരമായിട്ടാണ് അമൃത പാടിയിരിക്കുന്നത് ❣️❣️ Matured singing ന്റെ ഒരു best example ആണിത്. Semi & Finale is waiting for you Amrithavarshini..💙💙 Best wishes.. 👍🏻👍🏻
@amruthavarshini.fc.2 жыл бұрын
♥️♥️
@mohanancr99432 жыл бұрын
She will be placed with in six position. She has not sing semiclassical or classical songs yet.
@anilanoop93262 жыл бұрын
@@mohanancr9943ഇന്നെനിനിക്ക് പൊട്ടു കുത്താൻ സോങ് സെമി ക്ലാസിക്കൽ ആണ് ചേട്ടാ അത് പാടി 100 വാങ്ങിച്ചത് കണ്ടില്ലേ ചേട്ടൻ
@NVZ-c1q2 жыл бұрын
അമൃത മോളൂസേ എന്റെ ഒരായിരം 🙌യക്ഷി പോലും കേട്ട് കൈ തരും അത്ര മനോഹരം ❤️❤️❤️❤️❤️🙌🙌
@amruthavarshini.fc.2 жыл бұрын
♥️♥️
@madhavank12452 жыл бұрын
Super comment
@jessyjoseph5752 жыл бұрын
Super Mole...♥️♥️♥️ ഈ പാട്ട് വളരെ ഇഷ്ടമാണ്. മോൾ പാടിക്കേട്ടപ്പോൾ ഇഷ്ടം ഇരട്ടിയായി.God bless you...
@amruthavarshini.fc.2 жыл бұрын
മുന്നാമത്തെ യക്ഷിപ്പാട്ടും വേദിയിലവതരിപ്പിച്ച് കൈയ്യടി വാങ്ങി അമൃത മോള്😍♥️
@udhayankumar98622 жыл бұрын
അമൃത വർഷിണി പൊൻമഴയായ് പെയ്തിറങ്ങി ഈ പാട്ട്കേട്ട് യക്ഷി മാർ നൃത്തം ചെയ്തിട്ടുണ്ടാവും അത്രയ്കും സൂപ്പർ
@robinsilva59662 жыл бұрын
unbelievable മോളെ !!!! Detailed..... Performance.....each and every note till end അതോണ്ടാ നന്മുടെ Judges എല്ലാരും ഒന്നയയ് എഴുന്നേറ്റു നിന്നത് 🙏🙏🙏
@mohankuttikatoor69172 жыл бұрын
ഒക്കെ ശരിയാണ ഇവർ തന്നെ ഈ കുട്ടിയെ തഴഞ്ഞിട്ടു പോയി .ആര് ടെ പ്രേരണ പറയേണ്ട' ഉത്തരവാദിത്തം ഇവർക്കില്ലേ
@bkumarpillai10342 жыл бұрын
ഇങ്ങനൊക്കെ പാടിയാൽ കേരളത്തിലെ സകല യക്ഷികളും നടുങ്ങും........ അമൃതവർഷിണി.... ദൈവത്തിന്റെ കയ്യൊപ്പുള്ള പെൺകുട്ടി...... ദിൽസേ... 🌹
@najnak13132 жыл бұрын
🙂👍👍
@amruthavarshini.fc.2 жыл бұрын
♥️♥️
@rafeekrafeek59102 жыл бұрын
100%
@manikandank91692 жыл бұрын
@@amruthavarshini.fc. ii
@surendranvp91702 жыл бұрын
👌👌👌👌👌👌🌹🌹🌹
@alameen93622 жыл бұрын
അമൃത മുത്തേ കേട്ടിരിക്കാൻ നല്ല രസമുള്ള പ്രേത പാട്ട് കഴിഞ്ഞ സീസണിൽ സീതാ ലക്ഷ്മി എവിടെവച്ചാണോ പാടി നിർത്തിയത് അവിടെ വച്ച് അമൃത അതെ ഫീലോട് കൂടി പാടി ❤️❤️❤️❤️
@vinaykrustasia7237 Жыл бұрын
she sings better than Seethalakshmi
@rosymathew64102 жыл бұрын
എന്റെ അമ്മുസേ എന്തു പറയണമെന്നറിയില്ല. You are always amazing! Yourr name, person, voice everything blends so well........ എത്ര കേട്ടാലും മതിയാവില്ല മോളുടെ പാട്ടുകൾ. 🥰🥰🥰🥰🥰🥰
@josephsamuel23342 жыл бұрын
Amratakutti, absolutely marvelous singing! You are indeed a wonderful Singer. Keep up the good work!
@abhilashgerman26362 жыл бұрын
കിടിക്കി 🔥🔥🔥
@noufalm9022 жыл бұрын
100 മാർക്ക് കിട്ടിയതിൽ വളരെ സന്തോഷം എല്ലാവർക്കും ഉയർന്ന മാർക്ക് ലഭിക്കട്ടെ 🥰🥰🥰🥰
@lalithamathew65422 жыл бұрын
Amurthus perfect auditions. This couldn't be any better than yours. You are number one. God blessed you with a beautiful voice.
@ajayakumarparakkat60872 жыл бұрын
ദൈവത്തിന്റെ കയ്യൊപ്പ് ഹൃദയത്തിൽ ചാർത്തിയ ഗായിക ❣️❣️❣️❣️❣️മനോഹരം മോളെ 🙏❣️❣️❣️❣️
@jayakumarg64172 жыл бұрын
സീതയെപോലെ മോളും നന്നായി പാടി♥️
@drkmlakshmipathy2 жыл бұрын
Amazing voice..super singing..she deserves all applause ❤️👍
@deepan.2 жыл бұрын
കഴിഞ്ഞ സീസണിൽ സീതാലക്ഷ്മി പാടിയ പാട്ട് അമൃത സൂപ്പറായി പാടി ശരിക്കും സീതയാണോ സ്റ്റേജിൽ നിന്ന് പാടുന്നത് എന്ന് സംശയിച്ച് പോയി👌👏👏♥️
@amruthavarshini.fc.2 жыл бұрын
🙏😍♥️
@jcway4002 жыл бұрын
ee song hanoona padiyath onnu kettu nokkooo ,, hanoona more more better
@deepan.2 жыл бұрын
@@jcway400ഞാൻ കണ്ടില്ല ഏതാ episode 🤔 ഹനൂന നന്നായി പാടിക്കോട്ടെ അതിന് ഈ കുട്ടി പാടിയത് എന്തിനാണ് കുറച്ച് കാണുന്നത് അത് ഒരു തരം അസൂയയല്ലേ അമൃതയുടെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്ന് തന്നെയാണ് ഈ പാട്ട്♥️ ഞാൻ എല്ലാ കുട്ടികളുടെ പാട്ടും കേൾക്കാൻ ശ്രമിക്കാറുണ്ട്👍
@anusr34202 жыл бұрын
@@jcway400 അമൃത പാടിയതും 👌👌 ആയി തന്നെ. അസൂയ ഉള്ളവർ മിണ്ടാതിരിക്ക്
@Ragesh.N2 жыл бұрын
@Deepan അസൂയയല്ല നാടൻ ഭാഷയിൽ കുനുഷ്ട്😀
@anusr34202 жыл бұрын
Great Great Great.. Wonderful, Excellent 👌👌👌👌എന്ത് മനോഹരമായി പാടി പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️😍😍.. I loved it your പെർഫോമൻസ്..
@padmarajkn47082 жыл бұрын
മോളൂസേ... ഒത്തിരി ഉമ്മ....
@maleedjalaludeen77922 жыл бұрын
അമൃത വാർഷിണി 😘മോളെ🥰 ആലാപനം അപാരം അതിശയകരം അഭിനന്ദനങ്ങൾ 🥰🌹🌹🌹🌹
@341sasi12 жыл бұрын
മോൾടെ പാട്ടുകൾ എല്ലാം അതിമനോഹരം ആണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു എല്ലാ ഭാവുകങ്ങളും 🌹🌹🌹
@abhilashshankar46422 жыл бұрын
Oh!!!... പറയാൻ വാക്കുകളില്ല... മോളു... പൊളിച്ചടുക്കി 💞💞🙏
@rathubhaiiikerala81832 жыл бұрын
Aakaashadoodhile..kaattile mainaye enna songinu shesham njaaan 're kochinte katta fan AAYI..👏👏👏👏God JOB💟💚💜ithumpolichu👌👌👌👍👍👍
@amruthavarshini.fc.2 жыл бұрын
😍❤️
@music.entertainement2 жыл бұрын
എന്റെ മോളുടെ പാട്ട് വന്നോ ഇന്നലെ കാണാൻ സാധിച്ചിരുന്നില്ല ഒരുപാട് സന്തോഷമായി മോളേ ഇത് പോലെ പാടി ഫൈനലിലെത്തണെ അങ്കിളിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്👍❤️
@amruthavarshini.fc.2 жыл бұрын
♥️♥️
@isaacthomas84762 жыл бұрын
Amruz, Awesome, your rendition & your beautiful smile as well.. May God bless you always..❤❤
@shafiyashafiya93402 жыл бұрын
🙏 അമൃതവർഷിണിയെ 🙏തീർച്ചയായും ഫൈനലിൽ എടുക്കണം നല്ലൊരു ഗായികയാണ് സീത കുട്ടിയെ പോലെ
@lailasugunan42512 жыл бұрын
Yes nooru shathamanam sheriyanu
@amruthavarshini.fc.2 жыл бұрын
♥️♥️🙏
@vidyasagarkesav2 жыл бұрын
No words Amruz..so proud of you dear...🥰🥰🥰
@amruthavarshini.fc.2 жыл бұрын
♥️♥️
@rajanthampy94502 жыл бұрын
Melodious and mellifluous chanting from Amrutavarshiny, exactly the very replica of her name
@harikumar62812 жыл бұрын
Crystal clear voice. Super singing. 😍
@jomonjoseph74152 жыл бұрын
Our Amrusee...super😍 super🥰, God blessings with you always...🥰🥰🥰😍😍😍😍😍🤩🤩🤩🤩
@faizafami66192 жыл бұрын
One of the excellent singers in Top singer.
@ayishaa45542 жыл бұрын
Amruse... സൂപ്പർ മോളെ വാക്കുകളില്ല പറയാൻ. കണ്ണ് നിറഞ്ഞുപോയി...
@subhashkrishnankutty49582 жыл бұрын
ഈ മത്സരങ്ങളിലെല്ലാം പഴയ പാട്ടുകളാണ് കുട്ടികൾ കൊണ്ടുവരുന്നത്.. പഴയ ഗാനങ്ങളുടെ മധുരിമ..... അത് പറയാതെ വയ്യ.... ആശംസകൾ 🙏🙏🙏
@thomasjoseph94692 жыл бұрын
💯❤️❤️❤️❤️❤️ ഒന്നും പറയാനില്ല. ഗാനാമൃതവർഷിണി
@sreekalamanoj41332 жыл бұрын
ഭാവിയിൽ നല്ല ഒരു play back singer ആകാൻ പ്രാർഥിക്കുന്നു 🙏🕉️🙏
I wish to your nice voice excellent God bless you always have long life and good health
@sobhanaramachandran99652 жыл бұрын
Excellent singing🙏❤
@heanajojanjohn11182 жыл бұрын
Amrithakkutty great singing . You owned this song . If you keep singing like this you definitely going to win the crown.
@minimol35342 жыл бұрын
Wonderful music 👌👌👌👌കിടുക്കി 😊😊
@kuriakosealappat26342 жыл бұрын
HEAVENLY WONDERFUL SINGING; BRAVO
@elsythomas43622 жыл бұрын
അമൃതകുട്ടി പാടാൻവളരെ ബുദ്ധിമുട്ടുള്ള പാട്ട് വളരെ നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു improvisation super 👍👍👍👍🌹🌹🌹😘
@bijijimmy2 жыл бұрын
Excellent,amazing 👏👏👏👏👏 love you molu 👍🥰God bless you 🙏🙏
@basheerakq29522 жыл бұрын
Basheerguruvayoor🙏മനസ്സും കാതും നിറയുന്ന ആലാപനം എന്തോരു ഭാവം ഉഗ്രൻ 🌹
@madhavant95162 жыл бұрын
Well done Amrutha. As usual. Last time Seetha sang this. You too could repeat what Seetha did last season..best of luck.
@amruthavarshini.fc.2 жыл бұрын
♥️
@mohanancr99432 жыл бұрын
Which song for final?.
@sreenivaskamath46072 жыл бұрын
Golden Crown is meant for performances like this....Phenomenal...out of this world..magical..I am running out of words....Beyond description....I believe she is THE PERSON....
@sidheekmayinveetil38332 жыл бұрын
അമൃതൂസ് suitable song selection 🙏💕💥 എന്ത് മനോഹരമായി പാടി🙏💕💥
@VibinRaaj-wv7id10 ай бұрын
നല്ല സുന്ദരിക്കുട്ടി സുന്ദരി സുന്ദരി കുട്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊😊😊😊
@anuradhaks20402 жыл бұрын
അമൃത മഴ പെയ്തു തോർന്നു.... ഹോ.... തകർത്തു മോളേ
@fathimamummus26842 жыл бұрын
മോൾ വലിയ ഉയരങ്ങളിൽ എത്തും
@krishnastudios15102 жыл бұрын
ഹോ...എന്താ... വോയ്സ്... കിളി പാടുന്ന പോലെ...😌😌😍😍
@amruthavarshini.fc.2 жыл бұрын
♥️♥️
@amina-zs8mp2 жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അമൃത കുട്ടി പാടുമ്പോൾ
@ratheesh.2 жыл бұрын
സത്യം❤️
@sarasammab.t.53112 жыл бұрын
Superb മോളേ .... പറയാൻ വാക്കുകളില്ല. Amazing 🌹👌❤️
@rajurajaji57572 жыл бұрын
Sooper Aduthathu “Leksharchanakandu madangumbol Oru lejjayil mungiya mugham kandu
@musliyarveettilrazak712 жыл бұрын
ഇന്ന് തുള്ളി തുള്ളി വരുന്നത് കാണാൻ പറ്റിയില്ല എന്തായാലും സൂപ്പർ
@SunilKumar-md9cq2 жыл бұрын
പൊന്നുമോളേ.. ✌️✌️✌️✌️ കണ്ണു കിട്ടാതെ ഇരിക്കട്ടെ... 🙏
@sobhakaramvelil69422 жыл бұрын
മോളുസേ നല്ല പോലെ പാടി എനിക്ക് ഒത്തിരി ഇഷ്ടം ആണ് അമൃസിനെ
@prasannaKumar-df2wm2 жыл бұрын
Very powerful performance. May God bless you.
@ancythomas99882 жыл бұрын
അമൃതക്കുട്ടി പൊന്നുമോളെ സൂപ്പർ സൂപ്പർ. അതിനുമപ്പുറം പറയാൻ വാക്കുകളില്ല 👌👌👌👍👍
@punarjani44742 жыл бұрын
My amruss........its raining as ur sweet snow voice...lov u so much.... 🥰🥰🥰🥰
@nsmedia8973 Жыл бұрын
ഇത്രയും പെർഫെക്ട് ആയിട്ട് ഈ പാട്ട് വേറെ ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല 🥰🥰
@nithat45632 жыл бұрын
മോള് എന്ത് ഭംഗിയായിട്ടാണ് പാടുന്നത് സൂപ്പർ അടിപൊളി👌👌👌👌♥️♥️♥️♥️
@rafeekrafeek59102 жыл бұрын
Matured singar അംറൂസ്
@praveencv17962 жыл бұрын
അമൃതവർഷിണി ശ്രീകൃഷ്ണ പരുന്തിലെ ഒരു ഗാനം പാടാമോ നിലാവിന്റെ പൂങ്കാവിൽ എന്ന ഗാനം
@sajivveliyil3322 жыл бұрын
ആഹാ ...... യക്ഷിപ്പാട്ടുകൾ വളരെ ഇഷ്ടമാണ് എനിക്ക് . മോള് ഗംഭിരമായി പാടി. പച്ച വെളിച്ചം എന്ന ചിത്രത്തിൽ ശ്യാം സാറിന്റെ സംഗിതത്തിൽ ജാനകിയമ്മ പാടിയ ഒരു ഗാനം ഉണ്ട് . സ്വരരാഗമായി കിളിവാതിൽ Pls try this song 🌹🌹🌹🌹❤️❤️❤️🙏🙏🙏👌👌👌
@harisharis12172 жыл бұрын
ഒറിജിനൽ പോലെ തോന്നിച്ചു amru കുട്ടി കലക്കി മോളെ ആശംസകൾ
@geethap62412 жыл бұрын
Amrutha Varshniyude Manoharamaya Aalapanam Oru Amrtha Varshni Thanneyanu. God Bless You Molu
@johanchris72412 жыл бұрын
അമൃതക്കുട്ടി .... ഗംഭീരമായി പാടി 👏👏👏👏👏👏😍😍😍 What a rendition !! What a throw and clarity in your voice all over the song, especially when touching high end notes !! You amazed me at this song, just like a professional singer. ഈ രീതിയിൽ തന്നെ ഈശ്വരാനുഗ്രഹത്താൽ മോൾക്ക് തുടരാൻ കഴിഞ്ഞാൽ 100% sure, you will be the winner. എല്ലാ പ്രാർത്ഥനകളും.
@amruthavarshini.fc.2 жыл бұрын
♥️♥️
@beenababuraj91172 жыл бұрын
Ammoz thanne topet
@mhdali70252 жыл бұрын
മകളെ അമൃതൂസ് ഈ നിഷ്കളങ്കമായ ചിരി എന്നും മായാതെ നിൽക്കട്ടെ ഒപ്പം മകളുടെ പിതാവിനും ഒരു കൂപ്പുകൈ💐💐💐💐💐💐💐
@3110ashley2 жыл бұрын
DESERVED TOP 7 POSITION. WAY AHEAD OF JUDGE’s FAV MIYA MEGHNA.
@jeenakurian90032 жыл бұрын
Beautiful song by Amrita varshini..❤️❤️
@SHAANDASS Жыл бұрын
ഒറിജിനലിനെക്കാൾ സൂപ്പർ.. എന്റെ പ്രിയ ഗാനം 🙏അമൃത മോളെ 🙏
@yesodhajayanchittoor94652 жыл бұрын
Amuroose really really hearty congratulations, keep it up congratulations again, again.
@VibinRaaj-wv7id10 ай бұрын
നല്ല പാട്ട്❤❤❤❤❤❤❤❤❤❤😊😊😊😊
@sanal1234suadakaran2 жыл бұрын
good nisheedini...yakshi..pretham...amrithavarshini...good... thanks mole
@kunhumonjoseph64762 жыл бұрын
അച്ചാച്ചന്മാരുടെ മോളെ തകർത്തു
@mavahab54504 ай бұрын
മറക്കില്ല ജ്ഞാൻ ഈ ഗാനം സൂപ്പർ
@lizzysathyan34012 жыл бұрын
Claritiyulla sound100/100❤️💚💜👍💯
@sreelakshmikp66342 жыл бұрын
Super mole ❤❤❤❤👌👌👌👌
@usmanparathe83622 жыл бұрын
ഇതാണ് ആലാപനം; ഇങ്ങനെയാവണമാലാപനം. സംഗീതരംഗത്തെ മൃതസഞ്ജീവിനിയാണ് അമൃതവർഷിനി. ടോപ് സിംഗർ ഈ മോള് തന്നെ; നിസ്സംശയം.
@pavithrapradeep11642 жыл бұрын
Amurthakutti ❤️❤️❤️❤️
@nalinigirish13042 жыл бұрын
Amritha Molu Sooper performance good Song Selaction God Bless you
@milinspillai2 жыл бұрын
എന്ത് ഭംഗിയായിട്ടാണ് പാടുന്നത്♥♥
@sureshkrishna10412 жыл бұрын
Oru rakshem illa amruits.. Top singer aavaan saadhikkatte 🥰👍👍