14:44 ശിവൻ :ഇവൻ എന്തിനാടി കുരങ്ങ് പാവ സുമ : അച്ഛൻ ഡ്യൂട്ടിക്ക് പോകുമ്പോ കണ്ടിണ്ടിരിക്കാനായിരിക്കും 😂😂😂
@paulyjose49006 ай бұрын
Pappa😂😂😂
@paulyjose49006 ай бұрын
ARRmmn
@paulyjose49006 ай бұрын
ARRmmn
@paulyjose49006 ай бұрын
ARRmmn
@paulyjose49006 ай бұрын
ARRmmn
@jayaprabha9481 Жыл бұрын
ചേച്ചി സൂപ്പർ 👌👌👌👌👌 ആശ ചേച്ചി സൂപ്പർ💞💞💞💞💞💞💞 ❤️❤️❤️❤️❤️❤️❤️❤️❤️ ലളിതാ അമ്മ വരണം ലളിതാമ്മ മിസ്സ് യു
@muhammedsinan5790 Жыл бұрын
ചക്കപ്പഴം എന്നും എപ്പോഴും ഫോണിൽ മാത്രം കാണുന്നവരുണ്ടോ? 😌😌❤❤
@JappuSadiq.b.a-xw1dd Жыл бұрын
ഞാൻ ഉണ്ട്
@malavikapj205 Жыл бұрын
Njann
@kannurduff Жыл бұрын
Ente broo ee comment kand maduthu onnu nirtho plzzzzzz
@malavikapj205 Жыл бұрын
@@kannurduff 😂😂
@Mjmmjm10 Жыл бұрын
Allaaa maanathaa kanunnne
@BIRD_MAN_009 Жыл бұрын
ചേട്ടത്തി പൊളിച്ചു 💖😍
@Thilbu Жыл бұрын
Da nirtheda
@lailalail810510 ай бұрын
ശരിക്കും
@murshidtp6231 Жыл бұрын
ഒരു എപ്പിസോഡിലെങ്കിലും സുമ ഒന്ന് രക്ഷ പെട്ട് കണ്ടാൽ മതിയായിരുന്നു ❤❤❤ സുമ 4 ever ❤
@nkklegazy7431 Жыл бұрын
ചക്കപ്പഴം എപ്പിസോഡ് മുടങ്ങാതെ എന്നും എപ്പോഴും യൂട്യൂബിൽ രാത്രി 9 മണിക്ക് തന്നെ അതും അത്താഴത്തിൻ്റെ ഒപ്പം ആഹാ സൂപ്പർ 😍😍😍😍🥰😌😌😌
@naseemnasi4531 Жыл бұрын
Yes supera
@deumelr Жыл бұрын
Adipoliii ann 😋
@ARK_KANNAN_YT Жыл бұрын
@MRZNIHALYT7712❤
@ponnoos504 Жыл бұрын
@ponnoos504 Жыл бұрын
@surajsubhash286 Жыл бұрын
14:47 ഇവന് എന്തിനാടി കുരങ്ങന്റെ പാവ.. അച്ഛൻ ഡ്യൂട്ടിക്ക് പോകുമ്പോൾ കണ്ടുകൊണ്ടിരിക്കാൻ ആവും😅😅
@samjuettaman6495 Жыл бұрын
അടിപൊളി 🤣🤣🤣🤣ആശ 🤣🤣🤣🤣🤣🤣🤣ഉത്തമൻ പാവം 🤣🤣🤣🤣🤣കിളി വേറെ level 🤣🤣🤣🤣🤣🤣ശിവൻ 🤣🤣🤣🤣സുമേഷ് 🤣🤣🤣🤣
@hareeshanirudhan9815 Жыл бұрын
നിന്ന നിപ്പിന് കാല് maran പങ്കിളിക്കെ അപാര കഴിവാണ്... കണ്ണൻ വരേ വരേ സൂപ്പർ അഭിനയം
@kashifminhaj4450 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ സുമേഷിനെ കാണിച്ചപ്പോ വേലയില്ല പട്ടതരിയിലെ ട്യൂൺ ഇട്ടത് പൊളിച്ചു 😂😂😂😂🔥🔥
@kashifminhaj4450 Жыл бұрын
അതെ അതെ
@prasad7116 Жыл бұрын
നല്ല കിടിലൻ എപ്പിസോഡ്. പതിവ് പോലെ പിള്ളേരുൾപ്പെടെ എല്ലാപേരും തകർത്തു. എനിക്കേറ്റവും ഇഷ്ടമായതു മൊബെെൽ അടിച്ചു മാറ്റുന്നതിനു മുമ്പേ ശംഭു സുമേഷിന്റെ കാൽ തൊട്ട് തൊഴുതതാണ്😂പണ്ട് ചക്കപ്പഴം വരുന്നു എന്നു കേട്ടപ്പോൾ ഉപ്പും മുളകും നല്ല അടിപൊളിയല്ലേ പിന്നെയെന്തിനാണ് മറ്റൊരണ്ണം എന്നു പറഞ്ഞു. പിന്നെ ചക്കപ്പഴം ഉപ്പും മുളകും പോലെ പ്രിയപ്പെട്ടതായി. ഇപ്പോഴിതാ ചക്കപ്പഴത്തിന്റെ അടുത്തു പോലും ഉപ്പും മുളകും വരില്ല എന്നതാണ് സത്യം. ഉപ്പും മുളകും കാണുന്നത് പൂർണ്ണമായും നിർത്തി. ചക്കപ്പഴം മാത്രമേ കാണുന്നുള്ളൂ.
@sajusam5125 Жыл бұрын
ഇതുപോലെ episode Monday കുടി കിട്ടുമോ കിടുക്കി പൊളിച്ചു. ഇന്ന് ഒരുപാട് ഇഷ്ടപ്പെട്ടു elpisode
@ajtmovies9121 Жыл бұрын
Sumesh natural acting❤️❤️
@devikrishna6918 Жыл бұрын
ഉത്തമന്റ് മഞ്ജ ഹൂഡി ❤ സുമേഷിന്റെ chiri❤ അച്ഛന്റെ ആ നിൽപ് ❤സൂപ്പർ എപ്പിസോഡ് ❤
@libinshaji101 Жыл бұрын
ആശയുടെ അഭിനയം എല്ലാവർക്കും ഇഷ്ടം ആണോ.. എന്താണ് അഭിപ്രായം
@sajose28 Жыл бұрын
നല്ല വൃത്തിയായി നല്ല അടക്കത്തോടോ അഭിനയിക്കുന്ന ആശയെ ഇഷ്ടമല്ലാത്തവർ ഇല്ല 👍👍👍👍👍സൂപ്പർ എനിക്ക് ഇഷ്ടമുള്ള actres
ഒന്നിനു ഒന്നായി മികച്ചു അങ്ങ് പോകുന്ന നമ്മുടെ ഭാഷയിൽ അങ്ങ് കളർ ആയി പൊട്ടി വിരിഞ്ഞ ചക്കപ്പഴം ചിരിച്ചു വിരിഞ്ഞു ❤️🥳🥳🥳
@christymariathomas7454 Жыл бұрын
Fav serial forever ❤
@lailalail810510 ай бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു എല്ലാവരും 😂😂😂😂
@binopeter4961 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍
@prakashKumar-il5tr Жыл бұрын
Phone il kaanunavar first uppum mulagum kaanuga , kandu kazhiyumbo thalakku nalla Maravippu thonnum, appol aanu CHAKKAPAZHAM kaanan ulla right time.. to get tension free , to smile ,laugh n get relaxed…..😎😎😎😎😎😎😎😎
@dhiya_dhilna8639 Жыл бұрын
innathe episode poli 👍Next episode katta waiting 🙌❤
@binojpcv Жыл бұрын
@samahkbofficial ne ni neki
@muhammadsuhailali6896 Жыл бұрын
Da
@binojpcv Жыл бұрын
@samahkbofficial ath njn parajne scrool cheyth kandu kanumneee
@SureshKumar-sx6bo Жыл бұрын
ആശയുടെ ലാസ്റ്റ് ആ പറഞ്ഞിട്ടുള്ള പോക്ക് പൊളിച്ചു കാർ ബൈക്ക് ഫ്ലൈറ്റ് ഇനിയും എന്തൊക്കെയാണോ വരാനുള്ളത് 🤦🏻♂️😄
@Arun_Soman_Pala Жыл бұрын
2:55 😂😂😂 ശംഭു Thug
@JOJOPranksters-o6p Жыл бұрын
*a very funny episode after a long time😂🔥💯*
@lordkrishnalover2983 Жыл бұрын
Asha chechi ❤
@AbinMartin-cc7gw Жыл бұрын
Kannan +pinkill =best combo
@lailalail81056 ай бұрын
അടിപൊളി എപ്പിസോഡ് 👍🏻👍🏻👍🏻❤❤❤❤
@daretodream7437 Жыл бұрын
Dinner with chakkappazham 🥰
@vaibhav_unni.2407 Жыл бұрын
Painkili at 22:07: നാത്തൂ 😂😂😂
@abhijithkuttu2070 Жыл бұрын
Adipoli episode
@liyana3119 Жыл бұрын
aasha super alle replay❤❤
@Asherstitusworld Жыл бұрын
Amazing Episode 😊
@muhammednasudheen9473 Жыл бұрын
Asha chettathiee pandee poli aannu
@am-vm8bh Жыл бұрын
14:46😂😂 എല്ലാവരുടെ ഇരുക്കുന്നെ കാണാൻ രസം ഉണ്ട് ❤
@sabirashareef6260 Жыл бұрын
ചക്ക പഴത്തിൽ ലളിതാമനെ കാണാനില്ലല്ലോ വരാന്ന് പറഞ്ഞിട്ട് വന്നില്ല.. ലളിതാം എവിടെ
@regal3992 Жыл бұрын
അമ്മയുടെ ഫോൺ അടിച്ചു മാറ്റാൻ പോയപ്പോൾ തുരുമ്പ് സുമേടെ അനുഗ്രഹം വാങ്ങിപ്പോയ കൊച്ചു തുരുമ്പ് ശംഭു...
@ayshaashraf9699 Жыл бұрын
🤣
@regal3992 Жыл бұрын
@@ayshaashraf9699 😄
@jiyo9211 Жыл бұрын
പല്ലവിയെ കൊണ്ടുവരണം. ❤
@munnerem8126 Жыл бұрын
Rafi 👍👍🌹🌹🌹🌹❤️❤️❤️❤️❤️
@sreeresmi608 Жыл бұрын
പൈകിളി 🥰🥰
@AnupA-lz1yj Жыл бұрын
Njn ennum chakkapazham kandatte uragoo
@amspoker9476 Жыл бұрын
കൊച്ചു തുരുമ്പ് വല്യ തുരുമ്പിനെ കടത്തി വെട്ടും... സുമ.. ശംഭു.. കോമ്പോ...❤️❤️
@ajeeshgeorge4431 Жыл бұрын
Amazing Episode
@ameeraammi6901 Жыл бұрын
Adipoli episode muthu
@ajmalaju402 Жыл бұрын
Adipoli nathoon
@ShameerRaihan-mu9lc Жыл бұрын
Asha chechi powlichu
@shelbinjose9273 Жыл бұрын
ആശ പൊളിച്ചു
@ajithefx Жыл бұрын
ഒരു പണിക്കും പോവാണ്ട് ഇരുന്നു ഫുഡ് കഴിക്കാൻ സുമേഷ്... episode il aaalu venam lo le...😂
@jibinjoy4167 Жыл бұрын
ഈ കഥ എഴുതുന്ന പുന്നാര മോന്റെ ഫുൾ പേര് ഇടക്ക് ഇടക്ക് എഴുതി കാണിക്കണം pls.
@meeeee_789 Жыл бұрын
Ennum vann comment idum ennitt like undonnum nokkum but onnum kanulla😪😂
@sujatakolasseri137 Жыл бұрын
Pls include aami in all episode.... If not acting at least show her busy studying..
@Sajeer_richus Жыл бұрын
കാത്തു എവിടെ 😏🤔😊
@JOJOPranksters-o6p Жыл бұрын
*chettathi is back🔥*
@muhammednasudheen9473 Жыл бұрын
Asha chettathiee chaithathu good point aniku kuduthal ishttapetu
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. Cmvm ന്റെ രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല്