സാർ, സീതാത്തോട് എന്ന സ്ഥലത്ത് ഒരു ദിപ്തി എന്ന സഹോദരി ഉണ്ട്. : ഞങ്ങൾ ഇങ്ങനെയെക്കെയ' എന്ന ഒരു യൂറ്റ്യൂബ് ചാനൽ ഉണ്ട്. അവിടുത്തെ ആദിവാസികൾക്ക് ഒരു പാട് സഹായം ചെയ്യുന്ന കുട്ടിയാണ്. അവരെ സാറിൻ്റെ ഈ പരിപാടിയിൽ കൊണ്ട് വന്നാൽ വളരെ നല്ലതായിരിക്കും
ഇന്നത്തെ ശ്രീകണ്ഠൻ സാറിന്റെ പ്രതികരണം... അഭിപ്രായം 👏🏻👏🏻👏🏻👏🏻👏🏻
@arshasujith25382 жыл бұрын
ഈ പെണ്ണിന് വട്ടാ
@bentleybtdiaries2 жыл бұрын
kzbin.info/www/bejne/oZapmnWtl7qcjMk
@nishadkollam90562 жыл бұрын
സൂപ്പർ
@manjubinu5572 жыл бұрын
ഇത്രയും സംസാരിച്ചപ്പോൾ മനസ്സിലായി ഈ ക്കുട്ടി ഒരു ചിന്തയുമില്ലാതെ ചെയ്ത പ്രവർത്തിയാണ്. ശരിയ്ക്കും ആ പയ്യനെ പറ്റി ഒരു തെറ്റും ഈ ക്കുട്ടിയ്ക്കു പറയാനില്ല. അവനോട് എന്തിന്റെ പേരിലാണ് അകൽച്ച കാണിക്കുന്നത്. വിഷ്‌ണു ഈക്കുട്ടിയ്ക്കു ജീവിതത്തെക്കുറിച്ച് ഒരു നിലപാടുമില്ല. ഇപ്പോൾ ഒരമ്മയാണ് എന്ന് പോലും ചിന്തയിൽ ഇല്ലാത്ത ഒരു കുട്ടി.
@parvin......4564 Жыл бұрын
സ്വന്തം ജീവിതത്തിലെ പ്രേശ്നങ്ങൾ മറ്റുള്ളവരെ അറിയിപ്പിച്ചു അവർക്ക് കണ്ടന്റ് ഉണ്ടാക്കി കൊടുത്തു 👍🏻സർ പറഞ്ഞത് ശെരിയാണ് സ്വന്തം ഭർത്താവിനോട് പറയാണുള്ളത് ഭർത്ഥവിനോട് പറയുക 👍🏻
@jessyliji48732 жыл бұрын
അമ്മ പറഞ്ഞു പോകല്ലേ പോകല്ലെന്ന് ഞാൻ പറഞ്ഞു ഞാൻ പോകുവാന്നു പിന്നെ ഞാൻ നേരെ car എടുത്തു അമ്പലത്തിൽ ചെന്നു അവനോട് ചോദിച്ചു നിനക്കു എന്നേ കെട്ടാനൊന്നു പിന്നെ ഞങ്ങൾ കല്യാണം കഴിച്ചു ഒരു വർഷമായി അവന്റെ കൈയിൽ പൈസ ഇല്ല ഒരു കുഞ്ഞുമായി ഞാൻ എന്റെ അമ്മേടെ അടുത്ത് വന്നു എന്താ അല്ലെ ഒരു കല്യാണം എത്ര ലാഘവത്തോടെ ആണ് ആ കുട്ടി കണ്ടത് കഷ്ട്ടം
ഈ എപ്പിസോഡ് മുഴുവൻ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഒട്ടും പക്വതയില്ലാത്ത കുട്ടിയാണ്...പഠിച്ചു സ്വന്തം കാലിൽ നിൽക്കേണ്ട പ്രായം...കുറച്ചു കാലത്തെ പരിചയം, അമ്മയോടുള്ള വാശിക്കൊടുവിൽ തിരഞ്ഞെടുത്ത ജീവിതം....ആരെയും പഴിപറയാൻ പറ്റാത്ത അവസ്ഥ.. മുൻപും പിൻപും ചിന്തിക്കാതെ എടുത്തു ചാടി ജീവിതം കെട്ടിപ്പടുക്കുന്നവർക്ക് ഒരു ഉദാഹരണം....ഓരോ ചോദ്യങ്ങൾക്കും എടുത്തു ചാടിയുള്ള ഉത്തരങ്ങൾ.. Skn പറഞ്ഞപോലെ ജീവിതവും മത്സരവും ഒരുപോലെ...
@healthydays88882 жыл бұрын
Sqthyam
@healthydays88882 жыл бұрын
ആള് പാവം ആണ് പക്ഷെ
@achuachu77262 жыл бұрын
Sathyam
@SS-wu2ej2 жыл бұрын
Aa amma kuttiye paddhippichu oru joli aakkan sramikkathe serial,cinemayude purake poyathanu kuzhappam aayathu .Acchan kudumba Nathan aayirunnuvengil oru pakshe ee ammayum makkalum nervazhikku pokumaayirunnu
@SreeSree-uu2nq2 жыл бұрын
@@SS-wu2ej അമ്മ പറഞ്ഞല്ലോ നിങ്ങൾ financialy ok ആയിട്ടില്ലെന്ന്
@diya-df7ce2 жыл бұрын
1:11:00... ആദ്യമായി ശ്രീകണ്ഠൻ നായരോട് ഒരുപാട് respect തോന്നുന്നു.. 👏👏👏👏😍💙💙💙❣️❣️❣️👌👌👌
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@JohnMadathil-o9i19 сағат бұрын
😅😅😅😊
@nishidashajahan34742 жыл бұрын
ആ കുട്ടിയുടെ പക്വത ഇല്ലാത്ത സംസാരം തിരുത്തി കൊടുക്കേണ്ടത് പേരെന്റ്സ് തന്നെയാണ്. ശ്രീകണ്ഠൻ നായർ തങ്ങൾ പറഞ്ഞ മറുപടി 👏👏👏👏
@binthyousafali68882 жыл бұрын
Enikum thoni…pakwatha ellayma..sreekandan nairku manasilayi ath
I think her mom tried to correct her .but she don't care.
@thrishat12002 жыл бұрын
എൻറെ hus daily വരുമായിരുന്നു കുഞ്ഞിനെ കാണാൻ.hus ന്റ achamma hus ന്റ അടുത്ത് പറയുമായിരുന്നു അങ്ങനെ പോവാൻ പാടില്ല എന്ന്.എന്നാലും hus കേൾക്കില്ല.daily വരും കുറച്ച് നേരം കുഞ്ഞിനെ കളിപ്പിച്ച് പോകും. ഇപ്പൊൾ മോന് 7 വയസ്സായി. ഇപ്പോളും ഞാനും മോനും എൻെറ വീട്ടിൽ എന്തേലും function ന് പോയാൽ എത്ര നേരം വൈകി ആയാലും ഞങ്ങളെ കൂട്ടിക്കൊണ്ട് പോകും.അല്ലെങ്കിൽ ഞങ്ങളുടെ കൂടെ അവിടെ നിൽകും.അത്രയും close ആണ് ഞങ്ങളോട്. എത്രയോ ആണുങ്ങൾ ഇങ്ങനെ തന്നെയാണ്.അവർക്ക് അവരുടെ ഭാര്യയും കുഞ്ഞും അവരുടെ ജീവനേക്കാൾ വലുതാണ്.അമ്മയുടെയോ സമൂഹത്തിന്റെ യൊ സോഷ്യൽ മീഡിയ യുടെയോ സ്വാധീനം കൊണ്ട് അത് ഇല്ലാതെ ആക്കരുത്.
@safna48842 жыл бұрын
You are lucky..ithrem snehamulla hus ine kittiyille
@jlsgaming15812 жыл бұрын
Ente husband um oro weeklum varum pittedivasam anu pokulu
@suryagayathrysreenivasan42592 жыл бұрын
Ningal valiya bhagyavathi ahnallooo 🥰🥰
@ajinanaufal25382 жыл бұрын
Enikkum inganeyaanu 2 masam ayi ente 2nd baby kku pazuthinekkal iratti sneham anu ippol
@nidhimolsasindran16472 жыл бұрын
Ente hus arunnu delivery kashiju enne nokkiyathokke.. enne hospital il vach kulipikunnapolum ente hus arunnu
@Ardra_mohan2 жыл бұрын
ഈ episode ലെ SKN സാറിന്റെ പ്രതികരണം പൊളിച്ചു 🔥🔥🔥 1:10:21 well said sir 💯👏👏👏 നിഷ്കളങ്ക ആണ് പക്ഷെ ഒട്ടും maturity ഇല്ലാത്ത ഒരു കുട്ടി... Serious ആയി പറയുന്ന പലതും കേൾക്കുമ്പോ ആരോചകം ആയി തോന്നുന്നു ...😑 എല്ലാം എടുത്ത് ചാടി ചെയ്യുന്ന കുട്ടി ആണെന്ന് ഇത് കണ്ടപ്പോ 💯 ഉറപ്പായി... പണ്ട് അനുശ്രീയുടെ കല്ല്യാണം കഴിഞ്ഞ ടൈമിൽ ഒരു interview വിൽ "അമ്മയെ മിസ്സ് ചെയ്യുന്നുണ്ടോ" എന്ന് ചോദിച്ചപ്പോൾ "അമ്മയെ ഒട്ടും മിസ്സ് ചെയ്യുന്നില്ല , വിഷ്ണു വിഷ്ണുവിന്റെ വീട്ടുകാർ എല്ലാം അടിപൊളി ആണ് . അവർക്ക് ഭയങ്കര സ്നേഹം ആണ് " വിഷ്ണുവാണ് സർവവും എന്നൊക്കെ പറഞ്ഞ അനുശ്രീയെ ഓർത്തു പോകുന്നു...
@anjanasiby3022 жыл бұрын
crct
@mercygeorge69532 жыл бұрын
0p) mn
@sabiraam22742 жыл бұрын
Ayyo anne paranje veettil roomil full varthamanam paranje erikkalanna paranja
@zanhasherin89612 жыл бұрын
പറഞ്ഞത് സത്യം ആയിരിക്കാം പിന്നീട് താള പിഴകൾ ഉണ്ടായത് ആവാം നിങ്ങൾ എന്തിനാ ഇങ്ങനെ കാട് കയറുന്നത് 🙄🙄
@Rashid-tt2du2 жыл бұрын
Maturity illatha kuttikal 🤦
@dheepthin9832 жыл бұрын
ശ്രീകണ്ഠൻ സർ.... 🙏 എത്ര നല്ല ഉപദേശം ആണ് ആ കുട്ടിക്ക് കൊടുത്തത്... എന്തും ഏതും status and story ഇട്ടും live ഇട്ടും വെറും പ്രഹസനമായ photos ഇട്ടും ജീവിക്കുന്ന എത്രയോ ആൾകാർ നമുക്ക് ചുറ്റുമുണ്ട്... വെറുമൊരു ഫോണിന്റെ സ്‌ക്രീനിൽ തീരുന്നതല്ല life... അത് enjoy ചെയ്യാനുള്ളതാണ്... നമ്മുടെ life ആണ് അവിടെ social mediasinte സ്ഥാനം അകലെ ആയിരിക്കണം... ഉപയോഗിക്കാം ആവശ്യത്തിന്...2 individuals തമ്മിൽ സംസാരിക്കേണ്ട കാര്യം fbil post ഇട്ടു like വാങ്ങാൻ ഇരികുവ
@azmiashru71202 жыл бұрын
Mr മരുമകൻ സിനിമ പോലെ മകളെ അടുക്കി പിടിച്ചു മകളെ ജീവിതം നശിപ്പിക്കാതെ.. അമ്മക് ഇഷ്ടമില്ലാത്ത വിവാഹം ആണെങ്കിലും ippo ഒരു കുഞ് ആയി appo അമ്മ മകളെ പറഞ്ഞു മനസിലാക്കി കൊടുത്ത് അവരെ ഒരുമിപ്പിക്കുക അല്ലെഗിൽ മകൾക് ജീവിതം നഷ്ടം ആവും കാലം പോകുമ്പോൾ aa കുഞ്ഞിന്റെ മാതാപിതാക്കല്ലുമായുള്ള നല്ല ദിവസങ്ങൾ ആണ് പോകുന്നത് പരസ്പരം മനസിലാക്കി ജീവിക്കു 🥰🥰🥰
@@silu4479 അതാണ് ഞാൻ paranje മകളെ ജീവിതം നശിപ്പിക്കരുത് എന്ന്.. ഈ വിഡിയോയിൽ എവിടെയും അവൾ വിഷ്ണുവിനെ കുറ്റം പറയുന്നില്ല 🥰
@smithabiju60532 жыл бұрын
നമ്മുടെ പത്തനംതിട്ട ജില്ലയിൽ സീതത്തോട് എന്ന് സ്ഥലത്തു ദീപ്തിന്ന് പേര് ഉള്ള ഒരു ടീച്ചർ ഉണ്ട്. അവർക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അതിന്റ പേര് ""ഞങ്ങൾ ഇങ്ങനെയൊക്കെയാ ""ടീച്ചർനെ ഈ വേദിയിൽ കാണാൻ ഒരാഗ്രഹം ഉണ്ട്...
@remyavijesh18562 жыл бұрын
ഉണ്ട്
@remyakrishnan2782 жыл бұрын
SS... oru pad eshtam.... teacher
@reejaabraham74372 жыл бұрын
Yes അതു വേണം
@kittyandsachinsworld87902 жыл бұрын
Ade Teacher super
@afsaharees61442 жыл бұрын
correct
@Mr3319702 жыл бұрын
ഈ എപ്പിസോഡ് ഏതായാലും ആ പയ്യൻ കാണും... അനുശ്രീ യെയും കുഞ്ഞിനേയും തിരിച്ചു വിളിച്ചു കൊണ്ടു വരിക.. പറഞ്ഞാൽ തീരാത്ത പ്രോബ്ലം ഇല്ല...
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@sree4607 Жыл бұрын
അതിന് ഈ കുട്ടീടെ അമ്മ സമ്മതിക്കില്ല, അവര് ഈ കുട്ടിയെ വിട്ടുകൊടുക്കില്ല, തനിയെ ആയ അവരുടെ പോസിസീനീവസ് അത്രത്തോളം, ഭർത്താവ് ഇല്ലാത്ത എല്ലാ അമ്മമാരും ഇതുപോലെത്തന്നെ,
@semiraali71712 жыл бұрын
അമ്മയ്ക്ക് ഒരു സ്ഥാനവും കൊടുക്കാതെ ലവലേശം ബഹുമാനമോ സ്നേഹമോ കാണിക്കാതെ ഒരു ഇറങ്ങിപോക്കും കല്യാണവും. എറ്റവും സങ്കടവും ദേഷ്യവും അമർഷവും തോന്നിയത് പോകുമ്പോൾ കൊണ്ടു പോയ ഉരുപടികളും.. കാറും അതിനെ കുറിച്ച് പറഞ്ഞതും ആണ്. ഒടുവിൽ അമ്മയ്ക്കു കൊടുത്ത ഔദാര്യങ്ങളും. ആ കൊണ്ടു പോയതൊക്കെ ലേലത്തിലും നഷ്ടമായി. അഹങ്കാരത്തിനു കിട്ടിയ എട്ടിന്റെ പണി. അമ്മ പറഞ്ഞതിനെ hatsoff ചെയ്യുന്നു. നീ സംഭവിച്ചത് നീ കൊണ്ടു പോകൂ... നല്ല sameepanam🌹🌹🌹
@cooktechymedia17422 жыл бұрын
പലപ്പോഴും സ്നേഹിച്ചും ലാളിച്ചും വളർത്തുന്ന അമ്മമാർക്ക് ഇങ്ങനെ ഉള്ള അനുഭവം സാധാരണമാണ് അത് ഒരിക്കലും അവരുടെ കുറ്റമല്ല അവരുടെ ജീവിതത്തിൽ മക്കൾക്കു കഷ്ടപ്പാടുകളെ കുറിച്ചു അറിയില്ല ഇല്ലേൽ അറിയിക്കില്ല.. വാശി പിടിച്ചു വാങ്ങുന്ന സാധനങ്ങൾ പോലെ ജീവിതത്തെയും കാണുന്നു..ഓരോ ദുഖങ്ങളും വേദനയും മനസിലായി തന്നെ വളരണം.. സ്നേഹിക്കുന്നവരെ എല്ലാം അച്ഛനേം അമ്മേടേം സ്നേഹം പോലെ പരിശുദ്ധമാണെന്ന തെറ്റിദ്ധാരണ എടുത്തു ചാടി ഒരു കുടുംബത്തെ select ചെയുവാന്... എല്ലാവരുടെ ജീവിതം satisfied ആവണം എന്നില്ല അപ്പോൾ better option തന്നെയാണ് divorce.. എന്നാൽ ഇവിടെ force ചെയ്‌തുള്ള relationship അല്ലാത്തോണ്ട് ഒരു പക്വത കുറവ് തന്നെയാണ് തോന്നുന്നത്.. Anyway, കുഞ്ഞായതോണ്ട് തന്നെ ഒരുമിച്ച് ജീവിക്കാൻ സാധിക്കട്ടെ ♥️പിന്നെ ഞാൻ അമ്മേ കാണാതെ രണ്ടു മാസമായി ഇത്രേം കാണാതെ ഇരിന്നിട്ടില്ല..job ന്റെ ആവശ്യത്തിനായി hus ന്റെ കൂടെ വന്നതാണ്..Daily വിളിക്കും എങ്കിലും monthly പോവും ayrnnu ഈ mnth പോയില്ല miss her alot ♥️
@shahanashamza42 жыл бұрын
L 0
@Twelveview72 жыл бұрын
പൊതുവെ 98%പെൺകുട്ടികളും ഒരു വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് അതിന്റെ ഗൗരവം മനസ്സിലാവാതെയും കാര്യപ്രാപ്തിയും പക്വത യും ഇല്ലാതെ തന്നെയാണ്... പിന്നീട് ഒരു അമ്മ ആയി കഴിയുമ്പോൾ അവരൊക്കെ ഒരു സ്വിച്ച് ഇട്ടപോലെ മാറിപോവും.. അപ്പോഴാണ് ശെരിക്കും ജീവിതം എന്താണ് എങ്ങനെയാണ് എന്ന് പല പെൺകുട്ടികളും മനസ്സിലാക്കുന്നത്..പക്ഷെ ഈ കുട്ടീടെ സംസാരം, ജീവിതത്തിനോടുള്ള നിലപാട്, ഭർത്താവിനെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇതൊക്കെ കേട്ടപ്പോൾ ശെരിക്കും സങ്കടം ആയി...ഈ കുട്ടി ഇങ്ങനെ ആയതിൽ ആ അമ്മയ്ക്ക് വലിയൊരു പങ്ക് ഉണ്ടെന്ന് മനസിലായി... കുട്ടീടെ വാർത്തനത്തിൽ നിന്ന് ഭർത്താവിന്റെ ഭാഗത്തു തെറ്റുള്ളതായി തോന്നുന്നില്ല... ഇനിയെങ്കിലും തിരിച്ചറിവ് വന്നില്ല എങ്കിൽ മുന്നോട്ടുള്ള ജീവിതം ദുഷ്കരം ആവും... നമ്മൾ പറയാൻ ആരുമല്ല.. എങ്കിലും കണ്ടപ്പോൾ സങ്കടം ആയി... നിങ്ങളുടെ സന്തോഷം നിങ്ങളുടെ കയ്യിൽ... ❤❤
@@zarasara8677 ഒയ്യാരം കുറച്ചു കാണിക്കാൻ പഠിപ്പിക്കണം.... അമ്മ.....മോൾ ഇളെ പിള്ള പോലെ കാണാതെ മോൾ അമ്മ ആണ്... ആ കുഞ്ഞിനെ അച്ഛൻടെ സ്നേഹം വേണം...... കുറെ ഒക്കെ അമ്മമാരും അച്ഛൻ മാരും ആണ് മക്കളെ വഷളാക്കുന്നത്...
@zarasara86772 жыл бұрын
@@kurumbans877 aa kuty swnthm ishta prekaram odi poy..swnthm ishtprekarm vtl vannu nikunu..ama molk Venda Ella advice m koduthu pokruthenn..ipo aa kutty thane paryunu povandi illarnu ennu..ithil evidayan amayide thet..aa kutykk Nala career ayi kude support cheythath ano prblm
@raseenarifayi12892 жыл бұрын
ഈ കുട്ടിയുടെ സംസാരം കേട്ടപ്പോൾ ചിരി വന്നവർ ഇവിടെ ഒരു ലൈക് അടിക്കണേ പ്ലസ്
@arifakamal41062 жыл бұрын
Pakothayilla
@raseenarifayi12892 жыл бұрын
@@arifakamal4106 💯
@HaneedAnugrahas2 жыл бұрын
🙏🙏
@anaghaslal2 жыл бұрын
Bodhamilatha pole samsarikunu... Ottum matured alla..
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@krishnashaji91642 жыл бұрын
പ്രസവത്തിന് വിളിച്ചു കൊണ്ട് വന്നാൽ പിന്നെ ഭർത്താവ് ഭാര്യയെ കാണാൻ വരുന്നത് മോശപ്പെട്ട കാര്യമാണെന്ന് ഇപ്പോ ആണ് കേൾക്കുന്നത്. ആരും പറഞ്ഞത് കേൾക്കാതെ വിവാഹം കഴിച്ചിട്ട് ഇപ്പോൾ പിന്നെ മറ്റുള്ളവരുടെ അഭിപ്രായം കേട്ടു സ്വന്തം ജീവിതം കളയുന്നത് എന്തിനാണ്.
@sajeenainsar30632 жыл бұрын
Eppol kelkkunnathalla keralathile mikka edangalilum angane aan...njan pregnant aayirunna timilum edhenne.... Oru rand dhivasaam prasavam kazhinj aduppich nilkan ente husband inte veetukkar sammadhikkula..entho valiya naanaked pole aanuu.. Ee samuuhham engane aan
@avroy52672 жыл бұрын
GB'*zaq
@elcyraju55432 жыл бұрын
Po
@krishnashaji91642 жыл бұрын
@@Its660 മറ്റുള്ളവരുടെ അഭിപ്രായത്തെ വിമർശിക്കാൻ തനിക്ക് നാണമില്ലേ??? നിങ്ങളുടെ അഭിപ്രായം നിങ്ങൾ പറയുന്നത് പോലെ മറ്റുള്ളവർക്കും അതിനു സ്വാതന്ത്രം ഉണ്ട്
@aleeshababu66462 жыл бұрын
Avarude veetil delivery time vare nikkam engil pine athu kazhinja endha problem .nattukare nokkiyittalla marriage cheyuthe pine adutha veetukar parayunathu endhinu kekkanam?
@GIB772 жыл бұрын
Opposite വീട്ടിലെ വീട്ടുകാരാണോ ഈ കുട്ടിയേയും അമ്മയെയും നോക്കുന്നത് ❓️ഈ കുട്ടി കെട്ടാൻ മുട്ടി പോയപ്പോൾ ആ Opposite വീട്ടിലെ ആരും ഒന്നും കണ്ടും പറഞ്ഞും കൊടുത്തില്ല 🤦♀️കൊടുത്തിരുന്നെങ്കിൽ ഒരു കുഞ്ഞ് ജീവന് അതിന്റെ നീതി നിഷേധിക്കേണ്ടി വരില്ലായിരുന്നു.
@നിലാവ്-ഞ3റ2 жыл бұрын
കാര്യം പറയുബോൾ ചിരിക്കുന്ന വ്യക്തികളെ എനിക്ക് ഭയങ്കര ദേഷ്യം ആണ്
@chichusdreamworld2 жыл бұрын
ഇതുപോലെ പക്വത ഇല്ലാത്ത പ്രായത്തിൽ 18വയസിൽ ഒരാളെ സ്നേഹിച്ചു അയാളെ തന്നെ കെട്ടണം എന്ന് വാശി പിടിച്ചു വീട്ടുകാരെ ബുദ്ധിമുട്ടിച്ചു കെട്ടി ഒരിക്കലെങ്കിലും എന്റെ അമ്മ പറഞ്ഞത് കെട്ടിരുന്നേൽ ഇന്ന് ഞാൻ കണ്ണിൽ നിന്നും ചോര ഒഴുക്കില്ലായിരുന്നു 😔ഒരുപാട് വേദന ഇന്നും അനുഭവിക്കുന്നു വർഷം 8കഴിഞ്ഞു ഒരു മോൾ ആയി പക്ഷെ ജീവിതം വളരെ മോശം അവസ്ഥയിൽ ആണ് മോൾ ഉള്ളോണ്ട് മാത്രം ജീവിച്ചിരിക്കുന്നു അവൾക്ക് വേണ്ടി
@sindusindu58842 жыл бұрын
Ssme
@achummapk67692 жыл бұрын
Mole kond santhosham kitattee..
@chichusdreamworld2 жыл бұрын
@@achummapk6769 ☺️🙏
@anshidanishad10482 жыл бұрын
ജീവിതം ഒന്നേ ഒള്ളു, അധ് മകൾക് വേണ്ടി ജീവിച്ചു എന്നിട്ട് അവൾ അതിൽ യാതൊരു സഹതാപം തോന്നില്ല എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം പിന്നെ എന്തിനു കൊള്ളാം, മറിച് മകളുടെ ഭാവി നോക്കുകയും ചെയ്യാം ഒരു ജോലിയും നോക്കി ഒരു single parent ആയി ജീവിച്ചൂടെ എന്തിനു ഇങ്ങനെ ഉരുകി തീർക്കണം, എന്റെ ഒപ്പീനിയന് ആണ് കെട്ടോ
@faseelap1462 жыл бұрын
@@anshidanishad1048 അതെ ശരിയാണ്... ജോലി നോക്കു.... മകളെ വളർത്തു..
@athirasimson95122 жыл бұрын
Correct ചോദ്യങ്ങൾ ആണ് sir ചോതിച്ചത്.. ഈ കുട്ടിക്ക് നല്ല പക്വത കുറവ് ഉണ്ട് . അത് കൊണ്ടാണ് അതിൻ്റെ ജീവിതം ഇങ്ങനെ ആയിപോയത്...ഇനിയെങ്കിലും അത് മനസിലാക്കി ഭർത്താവും തമ്മിൽ ഉള്ള പ്രശ്നം പരിഹരിച്ച് ഒരുമിച്ച് ജീവിക്കു.. ഒരു കൊച്ച് ആയതല്ലെ
@ushaa51252 жыл бұрын
പാവം കുട്ടി. ജീവിതം എന്താണെന്ന് പോലും അറിയില്ല. ചെറിയ പ്രായത്തിലെ അമ്മയായി. കുഞ്ഞിനെ കാണുമ്പോൾ വിഷമം തോന്നുന്നു. അനുശ്രീ അച്ഛനെയും അമ്മയെയും ഒരു പാട് ഒരുമിപ്പിക്കാൻ ശ്രമിച്ചില്ലേ. ആ അവസ്ഥ അനുവിന്റെ കുഞ്ഞിനുണ്ടാവരുത്. എന്തായാലും വിവാഹം കഴിച്ചു. ഒരു കുഞ്ഞായി. ഒരുമിച്ച് ജീവിക്കു മോളേ.
@dinkuminkuvlog2 жыл бұрын
ഇതിന്റെ പക്വത കുറവും അമ്മയുടെ ഇടപെടലും ആ കൊച്ച് കുഞ്ഞിന് അച്ഛനില്ലാതായി
@shyma4452 жыл бұрын
കറക്റ്റ്
@nayanabalachandran89012 жыл бұрын
True
@karthikm.k..ambadyyyy18742 жыл бұрын
സത്യം s k n ചോദ്യം കറക്ട് നല്ല പോയിന്റ് ഭർത്താവിനോട് പറയേണ്ടത് ഭർത്താവിനോട് പറയണം മീഡിയക്ക് വിട്ടുകൊടുക്കാനോ ഇപ്പോഴും ആ കുട്ടിക്ക് പക്കുവത ആയിട്ടില്ല
@NostuBlogs2 жыл бұрын
"ഞങ്ങൾ ഇങ്ങനെയൊക്കെയാ" youtube ചാനലിലെ ദീപ്തി ടീച്ചറെ ഈ പ്രോഗ്രാമിലോട് ഒന്ന് കൊണ്ടുവരൂ... സമൂഹത്തിനു വേണ്ടി ജീവിക്കുന്നവരാ....ഒരുകൂട്ടം പാവം ജനങ്ങളോട് ചെയ്യുന്ന നന്മയാകും... ടീച്ചറെ പോലെ ഉള്ള പുതു തലമുറയെ ആണ് അംഗീകരിക്കേണ്ടതും...അവരെയൊക്കെ ലോകം അറിയുക തന്നെ വേണം.... Plz
@dreamlover22862 жыл бұрын
Correct
@nishraghav2 жыл бұрын
Athe👍🏻👍🏻👍🏻
@nishaanandhu2 жыл бұрын
Delivery കഴിഞ്ഞ എന്റെ കെട്ടിയോൻ വീട്ടിൽ വന്നപ്പോൾ ഞങ്ങൾ ഒരു മുറിയിലായിരുന്നു 🙄 🥰 അന്ന് വീട്ടിൽ കുറച്ചു ബന്ധുക്കളും ഉണ്ടായിരുന്നു 🙄 അവരിലൊരാൾ പറയുകയാണ് പ്രസവം കഴിഞ്ഞ് മൂന്നുമാസംവരെ കെട്ടിയോൻ ഭാര്യയുടെ കൂടെ കട്ടിലിൽ പോലും ഇരിക്കില്ല എന്ന് 🙄 ഇതൊക്കെ ആര് കണ്ടുപിടിച്ചതാണ് 😂 അതു ചേട്ടായി കേട്ടു 🥺 പിന്നെ വീട്ടിൽ വരുബോ എന്റെ അടുത്ത് വന്നു ഇരിക്കാൻ പോലും പേടിച്ചു erunattundu 🥺🥺 എന്റെ വീട്ടിലുള്ളവർക്ക് കുഴപ്പമില്ല 😍 ബാക്കിയുള്ളവർക്ക് ആണ് പ്രശ്നം 😔 പ്രസവിച്ച 28 ആം ദിവസം ഞാൻ എന്റെ വീട്ടിൽ വന്നു 🥰 ഞാനും മോനും കെട്ടിയോനും ❤️🥰 സുഖ ജീവിതം സുന്ദര ജീവിതം 🥰❤️ നിങ്ങൾകു ഇങ്ങനെ ഉണ്ടായിട്ടുണ്ടോ 😄🙄
@sarasarahzzz19702 жыл бұрын
Undayittundonno,, achanum ammakum aangalamarkum husband vannillenkil aahnu problem,,,bakiyulla kure casins thallamar undayirunnu entammooo chor okke Amma curry kooti tharumbbo ,avar Vann nokkit njangalokke pand vattal mulak chutt arachu veruthe oru plate chorinte opama kazhichath,,enna upayogikkaruth, ipole ennit avaro ente veetil enne kaanan vannit ente Amma undakiya chickenum meenum okke kooti adikum ,,,njan kure karanju,,,avar uragumbolokee Amma enik choru vaari tharum, curryoke kooti,kashaayam okke kazhichulla padhyam nokkiyittanu ketto...ente aangalamar last paranju avale nokkan avalde ammayk ariyam ningale pole ellarum thinnanonn nirbandhan undonn,. Husband varumbol aduthun maarulaa,, ente appanoke last deshyam varan thudaggipo avar avarde veetilek poii..athode ente sangadom okke maari...ente appamte oru pengal aarunnu aath😂ipolum avark enne kaanaruth
@adarshsekhar31422 жыл бұрын
നീയാണ് പെൺകുട്ടി മനസ്സറിഞ്ഞു നമസ്കരിക്കുന്നു
@chaaappii62612 жыл бұрын
ഉണ്ടോന്ന എന്റെ കെട്ടിയോൻ 90 കഴിയുന്നവരെ വീട്ടിൽ നിന്നിട്ടില്ല. ബട്ട് നാത്തൂന്റെ കെട്ടിയോൻ നിന്നു അപ്പൊ ഒരു കൊഴപ്പോം ഇല്ല അതുവരെ ഞാനും വിചാരിച്ചു വല്യേ പ്രശ്നമാണ് അങ്ങനെ നിന്നാന്ന് പിന്നെ മനസിലായി ആളുകൾക്കനുസരിച്ചു മാറും 😁
@shamna92562 жыл бұрын
Kettiyon karanam alle prasavich. Ath kure ennam orkilla.. Kuttam parayan kure aalukal und..
@riswanariyas48802 жыл бұрын
എന്റെ love മാര്യേജ് ആയിരുന്നു. എന്റെ പ്രെസവം കഴിഞ്ഞു വീട്ടിൽ വന്ന day എല്ലാരും എന്നോട് പറഞ്ഞു 3 മാസം husband ന്റെ കൂടെ കിടക്കാൻ പാടില്ലെന്ന് 😄😄.. വീട്ടിൽ വന്ന് ഒരു day മാത്ര എന്റെ കൂടെ ഉമ്മ കിടന്നിട് ഉള്ളു 😄😄.. ബാക്കി 89 ഡേയ്‌സ് എന്റെ hus എന്റെ കൂടെ ആയിരുന്നു... ഇതൊക്കെ കാണുമ്പോ പറയാതിരിക്കാൻ കഴിയില്ല.. എന്തൊക്കെ ആചാരങ്ങൾ ആണ് നമ്മുടെ കേരളത്തിൽ..
@keerthuzz13642 жыл бұрын
10 years kazhiyumbo ipo cheythathokke thettaayi ennu thonnum. Sure💯
@siasvlog98752 жыл бұрын
Crt 10yearsannum vainda only2 3years
@unnisss2 жыл бұрын
S Kഅനുശ്രീയോട് ചോദിച്ച കാര്യങ്ങൾ നല്ലതാണ്.ജിവിതം കുട്ടിക്കളിയായി കാണുന്ന വർക്ക് ഉള്ള മറുപടിയാണ് ഇത്.....
@selina65642 жыл бұрын
Sheriyaa
@chinjurajeeshchinju50482 жыл бұрын
👍
@remadeviks58762 жыл бұрын
Arivillayamaum little ego anu problem let her face
മകനെ ഒരിക്കലും സങ്കടപ്പെടുത്തരുത് അച്ഛനില്ലാത്ത വളർത്തരുത് വളർത്തരുത് നിങ്ങൾ രണ്ടാളും സുഖമായി ജീവിക്കും
@jasminijad99462 жыл бұрын
Ee kochu devorce aayo???
@anithascatering17282 жыл бұрын
ഈ കുട്ടി ശശി ആയി അവൻ തേച്ചു....
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@കൃഷ്ണ-ഘ2ഷ2 жыл бұрын
എത്ര ഈസി ആണ് ലൈഫ്.... ഇത്ര സിമ്പിൾ ആയി കാണുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്
@smitha8302 жыл бұрын
ശരിക്കും ഈ കൊച്ചിന് ഇപ്പോഴും വകതിരിവും വിവരവും ഇല്ല . വെറും കുട്ടിക്കളി മാത്രം. ജീവിതത്തെ ഇപ്പോഴുംഒരു serial ആയി മാത്രമാണ് ഈ കുട്ടി കാണുന്നത്.
@Maria-qf8ek2 жыл бұрын
Its not her fault She was brought up in a broken family 4.5 years thott achante sneham kittitilla achane vallapozhum kaanan pattullu Amma rough and tuff aanu Achan vere veetilum so aa kutty " sneham kandpol athil veenathiyrikum"
@anupamasanil92392 жыл бұрын
With all respect to SK sir ithupole theere bodhamillathavare show il konduvannu showinulla value kalayaruth 🙏🏻 Ithilum intelligence ulla ethrayo paavappettavar naattilund give them a chance viewersnum interest sadaranakkare aah stageil kaanan aanu angine ullavar varumbozhaanu sadarana prekshakarkk inspiration
@sandraanju9492 жыл бұрын
Correct
@Hiux4bcs Жыл бұрын
മണ്ണിനടിയിൽ പോകാന്നുള്ളതാ ഈ വിലയുള്ള നിങളടക്കം എന്ത് value ആടോ ഉള്ളത് കാശുള്ളവന് വില അല്ലേ
@topsingerlove64132 жыл бұрын
അനുശ്രീ യുടെ ഭർത്താവിനെ അമ്മ ഒരു driver ആക്കി കളഞ്ഞല്ലോ. Delivery vare oru driver വേണമായിരുന്നു പോലും. പിന്നെ കുഞ്ഞ് ഉണ്ടായപ്പോൾ ഇനി നൂലുകെട്ടിന് വന്നാൽ മതി പോലും. അവരുടെ പണിക്കാരൻ ആവാൻ aa ചെറുപ്പക്കാരന് താൽപര്യമില്ല so noolukettinu പോയില്ല. There is nothing wrong with him. അമ്മയാണ് വില്ലത്തി, പിന്നെ ജീവിതത്തെ സീരിയൽ ആയി കാണുന്ന വിവരമില്ലാത്ത ഈ pennum. പാവം aa cherukkan പെട്ടൂ.
@JincyAaron2 жыл бұрын
Sathyam, വീട്ടി വന്നപ്പോ വിഷ്ണുവിൽ നിന്നു അവര് മകളെ ബ്രെയിൻവാഷ് ചെയ്തു, അമ്മ ജീവിച്ച പോലെ മകളെയും ആക്കി എടുക്കുന്നു, മകളുടെ ജീവിതം അമ്മ തന്നെ കളഞ്ഞു,നൂൽ കെട്ടിനു വിഷ്ണു വരാത്തതിന്റ വാശിക്കു വിഷ്ണു ഇല്ലങ്കിലും ചടങ്ങ് നന്നായി നടത്തി എന്നു കാണിക്കാൻ അത് എടുത്ത് you ട്യൂബ് ഇട്ടു,,
@aswathysunil78542 жыл бұрын
I too felt the same..
@tintujohn5272 жыл бұрын
Enikkum anganea thonni
@dhannyae35712 жыл бұрын
Yes Amma thahne... No doubt..
@silu44792 жыл бұрын
Ahh pennumpillayanu ivar thammil ulla ella prashnavum undakkiyathu avan jaathi vere aanallo ivlde amma jaathibraanthum thalayil pidichu nadakunna aalalle
@vanajanair552 жыл бұрын
Mr. Sreekantan Nair , you are right. This girl is somewhat childish.I am appreciate the advice which you gave her.
@monuzzmonuzz18592 жыл бұрын
ദീപ്തി ടീച്ചറെ ഈ programmil കൊണ്ട് വന്നാൽ പാവപ്പെട്ടവർക്ക് വേണ്ടി ടീച്ചറീന് എന്തെങ്കിലും ചെയ്യാൻ കഴിയും
@music-hl8cb2 жыл бұрын
theepthi teecher
@music-hl8cb2 жыл бұрын
😗😗😗
@juliejohnson34362 жыл бұрын
Deepty teacher from seethathode konduvaranm
@gopika87612 жыл бұрын
Satyam onnu kondu veruvo? Please 🥺
@bababluelotus2 жыл бұрын
കുട്ടിത്തം മാറാത്ത പക്വതയില്ലാത്ത ഒരു കുട്ടി സ്ത്രീ child woman 👩
@bentleybtdiaries2 жыл бұрын
kzbin.info/www/bejne/oZapmnWtl7qcjMk
@jayson77552 жыл бұрын
mother
@shylathaaji74182 жыл бұрын
അമ്മ മകളെ അമ്മയുടെ പതയിൽ കൊണ്ടുവരരുത് അമ്മയുടെ ജീവിതം പോയി മകളുടെ ജീവിതവും തകർക്കരുത്
@meenumeenu45192 жыл бұрын
1:40 സാറിന്റെ ചോദ്യം ആണ് ശെരി 👏
@sandhyasanthosh77252 жыл бұрын
"NJANGAL INGANEYOKKEYA" KZbin channelile Deepthi teachere kondu varu. She is so talented.
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@nithyakrishna55652 жыл бұрын
Vannallo... recent episode
@rehanabdulla26662 жыл бұрын
അച്ഛനും അമ്മയും seperate ആയതിന്റെ ബുദ്ധിമുട്ട് നല്ലോണം മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്ത ആളാണ് നിങ്ങൾ ...... so ആ അവസ്ഥ നിങ്ങളുടെ മകന് ഉണ്ടാവാതെ വരട്ടെ
@prajishapraji73092 жыл бұрын
Shariya... Ego vach jeevikaruth... Aa baby valuthakumbo aa monum oru mind und... Aa mind ethra vedanikum ennu orkuka
@jasminijad99462 жыл бұрын
Ann ivarde oru video kandirunnu hsbndinu surprise aayit babye kaanichu kodukunnath athinu sheshm ayirikum pinagiyath
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@sree4607 Жыл бұрын
ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് ഈ കുട്ടിയോട് അവളുടെ അമ്മയ്ക്ക് ഉള്ള അമിത സ്നേഹമാണ്, അച്ഛൻ ഇല്ലാത്തപ്പോൾ മോള് ഒണ്ടല്ലോ എന്നാരുന്നു അവരുടെ ആശ്വാസം അങ്ങനെയിരിക്കെ ഈ കുട്ടി വിഷ്ണുവിന്റെ കൂടെ ഇറങ്ങിപ്പോയത്, അത് അവരിൽലുണ്ടാക്കുന്ന മനസീകാവസ്ഥ മനസിലാക്കാം, വിഷ്ണുവിന്റെ കൂടെ പോയികഴിഞ്ഞപ്പോൾ ഇവര് അമ്മയും മകളും പിണങ്ങി അതുമാത്രമല്ല ഈ കുട്ടിയില്ലാതെ ഒറ്റയ്ക്ക് അവർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ, അങ്ങനെയിരിക്കെ ഈ കുട്ടി പ്രഗ്നന്റ് ആയി അത് അവരിലെ പിണക്കം മാറി പിന്നീട് പ്രസവത്തിനായി ഈ കുട്ടിയെ അമ്മ വിളിച്ചോണ്ട് വന്നു, ആ അവസരം അനുശ്രീയിൽ ബ്രെയിൻവാഷ് ചെയ്ത് വിഷ്ണുവിൽനിന്ന് അകറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു, പിന്നെ ഈ കുട്ടിയുടെ പ്രസവത്തിനുശേഷം വിഷ്ണുവിനെ വീട്ടിലേക്ക് വരാൻ അവര് പരമാവധി അനുവദിച്ചില്ല, അങ്ങനെ ഓരോന്നും പറഞ്ഞുകൊടുത്തു കൊടുത്ത് അനുശ്രീയെ വിഷ്ണുവിൽനിന്നും അകറ്റിയെന്നുതന്നെ പറയാം, കുട്ടിയെ കാണൻപ്പോലും വിഷ്ണുവിനെ അനുവദിച്ചിരുന്നില്ല, അതിനായി അവര് കണ്ടുപിടിച്ചകാരണം 40ദിവസത്തേന് അമ്മയെയും കുഞ്ഞിനേയും കുഞ്ഞിന്റെ അച്ഛനെ കാണിക്കരുത് എന്ന ആചാരമുണ്ട് എന്നാണ്, അവിടെതൊട്ട് വിഷ്ണുവും പ്രതികരിച്ചുതുടങ്ങി, അതോടെ അനുശ്രീയും വിഷ്ണുവുമായി വഴക്ക് തുടങ്ങി, സത്യത്തിൽ അനുശ്രീയുടെ അമ്മ ഈ കുട്ടിയെ വിഷ്ണുവിന് വിട്ടുകൊടുക്കാത്തതാണ്,
@kasarkodantube30482 жыл бұрын
1 മീനാക്ഷി ( വെള്ളിനക്ഷത്രം ) 2.രേണുക മേനോൻ ( നമ്മൾ ) 3 മന്യ ( ജോക്കർ ) 4 സിന്ധുമേനോൻ 5 മങ്ക മഹേഷ് 6 ബിന്ദുമേനോൻ 7 സോനാ നായർ 8 വിനീത് 9 വിനീത്കുമാർ 10 ഹേമന്ത് 11 റോമാ 12 മീര ജാസ്മിൻ 13 അമ്പിളി ദേവി 14 സോണിയ ( idea star singer ) 15 വാണി ജയറാം (ഐഡിയ star singer ) 16 രമ്യ ( tv anchor ) 17 ശാരിക ( സീരിയൽ actress ) 18 വിനയൻ director 19 നിത്യ ദാസ് 20 അരുൺ ഘോഷ് 21 ലക്ഷ്മി നായർ ( കുക്കിങ് ) 22 കാവേരി 23 ദീപ നായർ 24 റിമ കല്ലിങ്കൽ 25 സംവൃത സുനിൽ 26 രംഭ 27മീന 28 മീര നന്ദൻ 29 പ്രവീണ 30 പേർളി ഇവരെ കൊണ്ട് വരൂ .....💐
@lissyisac19042 жыл бұрын
ഡെലിവറിക്ക് ശേഷം പലർക്കും മാനസികമായ പ്രയാസങ്ങൾ ഉണ്ട്. അവരനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ഒക്കെ.
@anseenasubair82922 жыл бұрын
Pp
@muhammednihan43102 жыл бұрын
Correct aanu ethra chirich aa kutty samsarichaaalum ullilu vedhanayundakum
സോഷ്യൽ മീഡിയയെക്കാൾ വലുതാണ് സ്വന്തം ജീവിതം എന്ന് മനസിലാക്കുക. ഒരു കുടുംബം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകുവാൻ ഭാര്യയും ഭർത്താവും തമ്മിൽ ഒരുപാട് അഡ്ജസ്റ്റ്മെന്റ് വേണ്ടിവരും. എടുത്തുചാടി ഓരോന്ന് തീരുമാനിക്കുമ്പോൾ ഒന്നുമറിയാത്ത ആ കുഞ്ഞിനെകുറിച്ച് ചിന്തിക്കുക.
@dreamgirl34752 жыл бұрын
Crct
@rajithakv88672 жыл бұрын
ഒരു വെളിവും ഇല്ലാത്ത പെണ്ണ്.വിഷ്ണു സഹികെട്ടു പോയതാണെന്ന് തോന്നുന്നു. ചിലപ്പോൾ പ്രായത്തിന്റെ ആയിരിക്കും പാവം
@gamerboyabaaan89652 жыл бұрын
ഈ കുട്ടി ഭയങ്കര സീരിയസ് ആയിട്ടായ പറയുന്നത് ഓരോ കാര്യവും പക്ഷെ skn സാറിന് അത് വളരെ അരോചകം ആകുന്നു...
@damodharanadiyodi33942 жыл бұрын
Q
@ancyayona17332 жыл бұрын
എനിക്കും അങ്ങനെ തന്നെയാ തോന്നിയത്. കുറച്ചു കുപ്പി പാല് കൂടെ കൊടുക്കു
@mohdishan.k64552 жыл бұрын
ആരവ് അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ജീവിക്കട്ടെ, നമുക്ക് പ്രാര്‍ത്ഥിക്കാം...
@chithralekha81942 жыл бұрын
സീരിയസ്സായി ജീവിതത്തെക്കുറിച്ച് പറയുമ്പോഴും ചിരി.... എന്തു പറഞ്ഞാലും ചിരി .... ചിരിയോ ചിരി.... മാനസീക വളർച്ചയെത്താത്ത കുട്ടികളുടെ ചിരി ....ഇനിയെങ്കിലും ജീവിതത്തെ സീരിയസ്സായി കാണു ..... കുട്ടി .......
@indian42272 жыл бұрын
അതിന്റെ ഉള്ളിലെ വിഷമം മറച്ചു വയ്ക്കാൻ ആയിരിക്കും ചിരിക്കുന്നത്. നമ്മുടെ സങ്കടം നാട്ടുകാരെ കാണിക്കുന്നത് എന്തിനാ
@lakshmidipu53652 жыл бұрын
Chirichalum kuttamano
@reshmatvm93112 жыл бұрын
🙄🙄🙄വിഷമം ഉള്ളിൽ vachu ചിരിച്ചു സംസാരിക്കുന്നവരും ഉണ്ട്
@neena74392 жыл бұрын
ചിരിഒരൂമരുന്നാണാ
@ponnusrajus90722 жыл бұрын
Correct
@tastendthoughts3102 жыл бұрын
Education ആണ് ഒരു പെൺകുട്ടിക്ക് നൽകാവുന്നതിൽ വെച്ച് ഏറ്റവും വലിയ നിധി... Pinne ജീവിതത്തോടുള്ള വിശാലമായ കാഴ്ചപ്പാടും... എത്ര ബുദ്ധിമുട്ടിലും ഇവ രണ്ടും ഉണ്ടെങ്കിൽ നമുക്ക് survive ചെയ്യാനാകും... ഇന്നത്തെ school life ഇൽ പെൺകുട്ടികളുടെ മാതാപിതാക്കൾ ശെരിക്കും പേടിക്കുന്നത് അവരുടെ ക്ലാസ്സിലെ പെൺകുട്ടികളെ തന്നെയാ.. കാരണം ചിലർ ഒരു മാട്രിമോണിയൽ സൈറ്റ് പോലെ ആണ്... Line set ആക്കിക്കൊടുക്കുന്ന അമ്മച്ചിമാർ ആണ് അവരൊക്കെ.. ഇങ്ങനെയുള്ള ഫ്രണ്ട്‌സ് ഒരിക്കലും നമ്മുടെ നന്മ ആഗ്രഹിക്കുന്നില്ല എന്ന് മനസിലാക്കാനുള്ള ebility മാതാപിതാക്കൾ വേണം പഠിപ്പിക്കാൻ....
@indhujithu38392 жыл бұрын
കുട്ടിത്തം മാറാത്ത കുട്ടിയുള്ള ഒരു കുട്ടി. എടുത്തു ചാടി തീരുമാനം എടുക്കുന്നു, തെറ്റുന്നു.
@M7_ART2 жыл бұрын
Jeevitha preshnangal social mediaykk munne kond vararuth..... Good advice... But Flowers doing the same...... 😁😆😅😅
@nishaanandhu2 жыл бұрын
ചിരി നല്ലതാണ്. എന്നാൽ oru കാര്യം പറയാൻ thudagubo ആ ചിരി നിർത്തണം..... ഇല്ലെങ്കിൽ കാണുന്നവർക്കു അതു അത്രേ രസമായി തോന്നില്ല. Oru ചിരി കണ്ടു ദേഷ്യം വരുന്നത് epoza 😄
@syamthiruvalla46942 жыл бұрын
Yes
@adnua80092 жыл бұрын
U up
@aryananda55732 жыл бұрын
എനിക്ക് 22വയസ്സായി. എനിക്ക് ഉള്ള maturity പോലും ഈ കുട്ടിക്ക് ഇല്ല എന്ന് ഈ ഷോയിലൂടെ കണ്ടപ്പോ എനിക്ക് തോന്നി.കുട്ടിയുടെ അച്ഛൻ എവിടെ എന്ന് ആളുകൾ ചോദിച്ചപ്പോ ദേഷ്യം വന്നു. അതുകൊണ്ട് divorced എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടുവത്രെ. ഇത് ലൈഫ് ആണ്. ആ കുഞ്ഞിന്റെ കാര്യം നോക്കണം അച്ഛന്റെ കരുതലും അമ്മയുടെ വാത്സല്യവും ആണ് ഈ പ്രായത്തിൽ ആ കുഞ്ഞിന് വേണ്ടത് Chilappo അവർക്ക് ഇടയിൽ എന്തേലും problems ഉണ്ടായിരിക്കും. പക്ഷെ അത് എടുത്തു ഇത്തരം മീഡിയയിൽ ഇടുമ്പോൾ പ്രശ്നം രൂക്ഷം ആകുകയേ ഉള്ളു.
@chanku32862 жыл бұрын
Aa കൊച്ചിന് 20 വയസ്സേ ഉള്ളു
@sangeethapraveen96402 жыл бұрын
നല്ല പോലെ ഉണ്ടും ഉടുത്തും അമ്മയോടൊപ്പം ജീവിച്ചിട്ട് അവരെ എതിർത്തു ഇറങ്ങി പോയ മോൾക്ക് ഇത് തന്നെ വരണം അമ്മയുടെ കണ്ണീരിന്റെ വില
@vechooira61992 жыл бұрын
പ്രസവത്തിനു ശേഷം എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നം പിന്നിട് പലരുടെയും കുടുംബ ജീവിതം തകരുന്നത് ആയി kannununde
@ammuammudivya8452 жыл бұрын
ഒരു ബോധവും ഇല്ല ഈ കൊച്ചിന്, ഒരു നല്ല advice പോലും മനസിലാകുന്നില്ല, sir നന്നായി പറഞ്ഞു കൊടുത്തിട്ടു പോലും
@melodiesreload68102 жыл бұрын
Sreekandan Nair❤️വാക്കുകൾ ഈ തലമുറക്ക് കൂടെ പാഠമാണ്... പക്വത കുറവ് അല്ലാതെ എന്ത്....
@jincyjincy95212 жыл бұрын
ഒരു വിവരം ഇല്ല ഈ പെണ്ണിന്. എപ്പിസോഡ് കണ്ടിട്ട് എനിക്ക് അങ്ങനെയ തോന്നിയെ 😁
@saneenaanu5392 жыл бұрын
Enikum
@tastebudsbyangamalikkari74102 жыл бұрын
Enikkum.
@sarithak67602 жыл бұрын
എനിക്കും
@meme83312 жыл бұрын
I dont think she managed to compelte her education, athu valliyoru ghadakam ahnu in making right decisions
@anaghaslal2 жыл бұрын
100% sathyam. Yathoru maturity um illa
@publicspeaker32582 жыл бұрын
ഇതൊരു പാവം കുട്ടി.വിഷ്ണുവും. രണ്ടു പേരും നന്നായിരിക്കട്ടെ.
@aseenbadakkan91722 жыл бұрын
K is kwkkkkk
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@priyeshkalathil18842 жыл бұрын
അവസാനത്തെ ഉത്തരം തെറ്റാണെന്ന് ബോധ്യപ്പെടുത്താൻ സർ maximam try ചെയ്തു അവൾക്ക് അത് മനസിലായില്ല
@sasikumarnarayan76072 жыл бұрын
S K sir maximum try cheythu thettutharathil ninnum pinmari quite cheyyikkan kuttikk luck ellathe poyi.
@jollysports56542 жыл бұрын
ഈ കുട്ടി ഒരു പാവമാണ് പക്ഷെ പക്വത ഇല്ല
@anithascatering17282 жыл бұрын
SK കളിയാക്കുന്നതും ഇതിന് അറിയില്ല 😔😔
@MariyamsTaste2 жыл бұрын
എടുത്തുചാട്ടം പക്വത കുറവ് .,ഒന്നുകിൽ ആദ്യം അമ്മയുടെ വാക്ക് കേൾക്കണമായിരുന്നു ഇല്ലെങ്കിൽ വിവാഹശേഷം വിഷ്ണുവിന്റെ വാക്ക് കേൾക്കണമായിരുന്നു ...ഇല്ലെങ്കിൽ life ഹവാഹുദാ
@shamilikc80842 жыл бұрын
Q o
@lizypaul74232 жыл бұрын
മോളെ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകു. എല്ലാ നന്മകളും മോൾക്കും കുഞ്ഞിനും കുടുംബത്തിനും ഉണ്ടാകട്ടെ ❤❤❤❤
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@ammussammus90142 жыл бұрын
Aaroke avalude life storty mathram kett bakki okke skip cheyth kandu enne pole😂😂
@Apz_dhruvah2 жыл бұрын
😂😂😂njn
@salmaabid41682 жыл бұрын
Me🤗
@shahnakassim92722 жыл бұрын
ഞാനും 🤣
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@shahanaibrahim49752 жыл бұрын
Njn🤣🤣🤣🤣
@CODERED9992 жыл бұрын
കുട്ടി എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നു... കുട്ടി എന്ത് മറയ്ക്കാൻ ശ്രമിച്ചാലും കണ്ടുകൊണ്ടിരിയ്ക്കുന്ന ഞങ്ങൾ പ്രേക്ഷകർക്കു ഒരു തേങ്ങയും ഇല്ല 🤗🤗🤗
@sunilbabu40712 жыл бұрын
Nigalkum undavile ore anubavam
@nazreenbanu33122 жыл бұрын
Ningal ningalude life il keri marachu pidi bakki ullavar marachathine cholli kavalapedenda
@zanhasherin89612 жыл бұрын
പിന്നെ നീ എന്ത് തേങ്ങയ്ക്ക് ആണ് ഈ കമന്റ് ഇട്ടത് വല്ലാത്ത കടി 🤮🤮
@nazarudeenpeerumohammed67862 жыл бұрын
പൊട്ടി pattathi
@itsme51402 жыл бұрын
ഒരു തേങ്ങയും ഇല്ലെങ്കിൽ പിന്നെന്തിനാ അഭിപ്രായം പറയുന്നേ..?🙄
@silu44792 жыл бұрын
കല്യാണം കഴിഞ്ഞ് പ്രശ്നം ഉണ്ടായപ്പോൾ തന്നെ പരിഹരിക്കാമായിരുന്നു രണ്ടാൾക്കും ഇപ്പോൾ ആ കുഞ്ഞിന് അച്ഛൻ ഇല്ലാതായി അമ്മയെ മിസ്സ് ചെയ്യുന്നില്ലാന്ന് പറഞ്ഞവളാ ഭർത്താവ് പിണങ്ങിയപ്പോൾ അവസാനം ആ അമ്മയെ തന്നെ വേണ്ടി വന്നു അനുവിൻ്റെ അമ്മ എന്തോ കുത്തി തിരുപ്പ് ഉണ്ടാക്കിയിട്ടുണ്ട് കാരണം പ്രസവശേഷം ആണ് ഇവർക്കിടയിൽ പ്രശ്നം വഷളായത് അമ്മ ഡിവോഴ്സ് ആയെന്ന് വച്ച് മോളും അങ്ങനെയാവണമെന്ന് വിചാരിക്കരുത്
എനിക്കും അത് തോന്നുന്നു അമ്മ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും 🤔
@tomeldo23482 жыл бұрын
എന്റെ കുട്ടി, social media എങ്ങനെ ഉപയോഗിക്കണമെന്ന് skn നെ കണ്ടുപിടിക്ക്, ആര് എന്ത് നെഗറ്റീവ് കമന്റ് പറഞ്ഞാലും രാവിലെ ചിരിച്ചുകൊണ്ട് 24 ന്യൂസ് അവതരിപ്പിക്കുന്ന കാണാറില്ലേ 🙂, problems solve ചെയ്തു ഒന്നിച്ചു സന്തോഷത്തോടെ പോവുക....
@valsamma14152 жыл бұрын
👍👍
@kvkkvk45812 жыл бұрын
E kuttye enik ariyilayrunnu.. bt ith kandapo orupad ishtapettu. Nalla kuttyaanu open mind.. manasil onum vach nikaan patulann thonni.. nalloru life undavatte.. god bless you
@archanalithun67432 жыл бұрын
നല്ല thallu കിട്ടാതെ വളർന്നതിന്റെ കുഴപ്പം ഉണ്ട്... എടുത്തു ചാട്ടം... അതിലൂടെ ഒരു കൊച്ചു കുഞ്ഞിന്റെ അവകാശങ്ങൾ ഇല്ലാതാകുന്നു.... ഈ കുട്ടി എങ്ങനെ വളർന്നു വന്നോ അഹ് സാഹചര്യത്തിലേക്കു anunte എടുത്തു ചാട്ടം anunnte കുഞ്ഞിനേയും വലിച്ചിടുന്നു
വിഷ്ണുവിന്റെ ജാതി മതം സാമ്പത്തികം അവന്റെ എല്ലാകാര്യവും അറിഞ്ഞു അവന്റെ കൂടെ ഇറങ്ങിപ്പോയി ഒരു വർഷത്തെ ജീവിതം ഒരു കുട്ടി. വീട്ടുകാരുമായി അടുത്തപ്പോൾ ഭർത്താവിനെ വീട്ടുകാർ തന്നെ ഒഴിവാക്കി അവൻ വേറെ ഏതെങ്കിലും പാവപെട്ട പെൺകുട്ടികളെ കെട്ടിയേനെ വലിയവീട്ടിലെ പെൺകുട്ടികൾക്ക് ഇതൊരു രസം കഷ്ട്ടമായിപ്പോയി
@frustrated.student2 жыл бұрын
Nthina ee velliya veetile pennintte porake nadakunnathu...
@ancyayona17332 жыл бұрын
Correct
@revanth35082 жыл бұрын
@@frustrated.student avar randuperum ore field il work cheyyunna alkkar , pinne evidenna valuthum cheruthum
@rajasreekr87742 жыл бұрын
😂😂😂👌👌🙏
@Loving12352 жыл бұрын
Correct. ഒരു പക്വതയും പാകതയും ഇല്ലാത്ത പെണ്ണ്
@syamas14632 жыл бұрын
Husband നല്ല മനുഷ്യനാണെന്നു തോന്നുന്നു.ഈ കുട്ടിയ്ക്ക് തീരെ പക്വതയില്ല. അതാണ് കാരണം.
സർ , ഞാൻ എന്റെ രക്തം തിളക്കുകയായിരുന്നു ഈ സ്ത്രീയുടെ പ്രതികരണം കണ്ടിട്ട് , സർ അങ്ങ് മിതമായ പ്രതികരണം ആണ് നടത്തിയത് എന്ന് തുടർന്നുള്ള അങ്ങയുടെ Body language പറയുന്നത് വായിക്കാൻ കഴിയും, സൂഷ്മമായി ശ്രദ്ധിച്ചാൽ അങ്ങയുടെ അതൃപ്തി മുഖത്ത് വായിക്കാൻ കഴിയും, സൗന്ദര്യമല്ല, അനുഭവമാകണം ആളുകളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം, ഒരു അ പേക്ഷയാണ്
@lucaff5143 Жыл бұрын
P
@dr.malavikaunnimalu71492 жыл бұрын
1:10 well done sk👏👏👏👏👏👏👏👏👏അങ്ങനെ ചോദിക്ക് 18കഴിയാൻ നോക്കി ഇരിക്കുന്ന എല്ലാവർക്കും ഒരു പാഠം ആകട്ടെ എന്നാലും എത്ര കണ്ടാലും പഠിക്കില്ല
@muthalavan11222 жыл бұрын
അയ്യോ അങ്ങനെ പറയല്ലേ 11ആം വയസ്സിൽ കേട്ടിയിട്ടും കുഴപ്പം ഇല്ലെന്ന് പറഞ്ഞു ന്യായീകരണ തൊഴിലാളികൾ വരും...
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@bentleybtdiaries2 жыл бұрын
kzbin.info/www/bejne/oZapmnWtl7qcjMk
@shihanashehan8602 жыл бұрын
പാവം വിഷ്ണു.പക്യത ഇല്ല മോൾക്ക് but innocent ആണ്
@sukanyapramod63462 жыл бұрын
ഈ എപ്പിസോഡ് മുഴുവൻ കണ്ടു, ഇടക്കെല്ലാം അമ്മയെ ഓർത്തു വിഷമം വന്നു. ആ കുട്ടിയുടെ വിവരം ഇല്ലായ്മയും പക്വതകുറവും ജീവിതത്തോട് ഉണ്ടായ സമീപനവും എല്ലാം അവസാനചോദ്യത്തിന് ഉത്തരം കണ്ടുപിടിച്ച രീതിയിലുണ്ട് 🥴🥴🥴🥴🥴
@smithasasikumar80362 жыл бұрын
@athu adwith aa
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@justinjohn45802 жыл бұрын
എന്റെ അഭിപ്രായം മോളെ നീ കണ്ടു പിടിച്ചു കല്യാണം കഴിച്ച ആൾ ആണ് നിങ്ങൾ ഒന്നിച്ചു ജീവിക്കണം അച്ഛനും അമ്മയും അല്ലാ തീരുമാനം എടുക്കുന്നത് നിങ്ങളുടെ ജീവിതം ആണ്
@Minhamehar2 жыл бұрын
എന്തോ ഒരു അരോചകമായി തോന്നുന്നു ഈ കുട്ടിയുടെ സംസാരം കേൾക്കാൻ
@kunjambujoppu17852 жыл бұрын
Meee tooo
@aneesaansaraneesaansar1009 Жыл бұрын
Correct
@aameeswould6092 Жыл бұрын
സത്യം
@manjushinoj33852 жыл бұрын
അനുശ്രീ ക്കു അറിയാല്ലോ അച്ഛനും അമ്മയും പിരിഞ്ഞപ്പോൾ അതിന്റെ ഇടയിൽ കിടന്നു വീർപ്പു മുട്ടിയതിന്റ അവസ്ഥ. ആ അവസ്ഥ നിങ്ങളുടെ മോനു ഉണ്ടാക്കരുത്. ഒരുമിച്ചു ജീവിക്കണം രണ്ടാളും
@ayushsiju82402 жыл бұрын
എനിക്ക് മാത്രം ആണോ തോന്നിയത് ഈ കുട്ടിക്ക് 5പൈസ കുറവ് ഉണ്ടോ 😄😄
@theethutheethus13472 жыл бұрын
Enikum thonni
@anupillai34162 жыл бұрын
10 പൈസയുടെ കുറവുണ്ട്...
@snehasanil10942 жыл бұрын
Ake 5 paisa Ollu...
@saas20412 жыл бұрын
5 പൈസ അല്ല 🤣🤣🤣🤣🤣 അതിലും കൂടുതൽ
@shoneshone55342 жыл бұрын
Our vattu pennu
@sudhasatheeshkumar46892 жыл бұрын
ബുദ്ധി വികസിച്ചിട്ടില്ല എന്ന് കൃത്യമായി അറിയാം... ഇതിനെ കെട്ടിയവന് കാര്യം പിടികിട്ടി അവൻ ഓടി ..😂😂😂😂 കുട്ടിയെ ഓർക്കുമ്പോ നല്ല വിഷമം ഉണ്ട്
Ooh sechi. Ellavarim. Bhudhi complete vikasichittano kallyanam kazhikkunnee....aulkkk ini bhudhi vikasikkunnath 50 vayasailaanelo.appo kettiyamathiyo...pinne sechi vesamikkandaattoo ath nummakk sahikkoolaa
@adhizadhu61912 жыл бұрын
എനിക്ക് ഈ കുട്ടിയെ മാത്രം കുറ്റം പറയാൻ പറ്റില്ല അവൾ ജീവിച്ച സാഹചര്യം,അതല്ലേ. വേർപിരിഞ്ഞ അച്ഛന്റെയും അമ്മയുടെയും ഇടയിലുള്ള ജീവിതം മറ്റൊരാളുടെ സ്നേഹം കണ്ടപ്പോൾ പ്രായവും പക്വത യും നോക്കി കാണില്ല..
@topsingerlove64132 жыл бұрын
പ്രായം ഒക്കെ ഉണ്ട്. പക്വയില്ലാത്ത പെരുമാറ്റം
@jinsamarydasan70062 жыл бұрын
Ee parajathe aanu sathyam 😊
@nivya39432 жыл бұрын
അങ്ങനെയുള്ളവർ കൂടുതൽ ശ്രദ്ധിക്കുകയല്ലേ വേണ്ടത്?
@Hajarabichulliyil07862 жыл бұрын
Over confidence an ivarude problem.
@adhizadhu61912 жыл бұрын
@@nivya3943 വീട്ടുകാര് ആ കുറവ് അറിയിക്കരുത്. അത്രമാത്രം ശ്രെദ്ധിക്കണം.
@viniprakash932 жыл бұрын
She’s a very lovely and genuine girl.. Vishnu should try to understand her feelings, emotions and situations..
@ARYA963692 жыл бұрын
I am happy to see a good comment. Great for your positive comment
@kavithavprince77922 жыл бұрын
@@ARYA96369 relative ano
@ranarizuranarizu46572 жыл бұрын
മോളെ അനു ജീവിതം അങ്ങനെയാണ് മോളെ വിട്ടുവീഴ്ചകളാണ് മോളെ ജീവിതം നിങ്ങൾ തമ്മിൽ സംസാരിച്ച തീരാവുന്ന പ്രശ്നമേ ഉള്ളൂ മോളെ എല്ലാം ശരിയാവും പടച്ചോനല്ലേ വലുദ്
@mygarden98612 жыл бұрын
ഈ കുട്ടിക്ക് എന്തോ ഒരു സ്പെല്ലിംഗ് mistake ഇല്ലേ...
@thahiraputhuveetil17402 жыл бұрын
സർ ഈ കുട്ടിയോട് ചോദിച്ച ചോദ്യം സൂപ്പർ 👍👍
@inshort6222 жыл бұрын
Entha chodyam
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@lissyfrancis65942 жыл бұрын
സത്യത്തിൽ ഈ കുട്ടിക്ക് പക്വത തീരെ ഇല്ലെന്ന് തോന്നുന്നു. എന്താണോ മനസ്സിൽ വരുന്നത് അത് അപ്പപ്പോൾ മുന്നും പിന്നും നോക്കാതെ എടുത്ത് ചാടി തീരുമാനിക്കുന്നു. പിന്നീട് ചെയ്ത അബദ്ധം ഓർത്ത് അത് പരിഹരിക്കാൻ ആകാതെ നട്ടം തിരിയുന്നു. മോളെ നീ നാട്ടുകാരുടെ വായിൽ അവർ എന്ത് പറയുന്നു എന്ന് നോക്കി ജീവിക്കാതെ. സ്വന്തം ജീവിതം പക്വതയോടെ ജീവിച്ചു തീർക്കു. ആ കുഞ്ഞിന്റെ ഭാവി നിങ്ങൾ രണ്ടാളുടെയും കൈയിൽ ആണ്. സോഷ്യൽ മീഡിയ നോക്കി ജീവിച്ചാൽ ആ കുഞ്ഞിന്റെ വേദന നിങ്ങൾക്ക് മനസ്സിൽ ആകാതെ പോകും. മുന്ന് പേരും ചേർന്ന് ഇനിയുള്ള ജീവിതം സന്തോഷമായി ജീവിച്ചു തീർക്കു. സോഷ്യൽ മീഡിയയും പോസ്റ്റും ഒക്കെ ഒഴിവാക്ക്.
@vmdreamworld62862 жыл бұрын
നല്ലകഴിവുള്ള കുട്ടി.... ഹസ്ബൻഡ് നല്ല പയ്യൻ.... നിങ്ങൾ ഒരുമിച്ചു നന്നായി ജീവിക്കണം... 😍😍😍😍
@shane17072 жыл бұрын
aa payyan verum konthan
@rajasreekr87742 жыл бұрын
Kazhivu undayerikkum..... maturity Ella athre ullu
@Shayi_sha2 жыл бұрын
ഒന്നുകൂടെ പക്വതയോടെ ചിന്തിച്ച് ഓരോ കാര്യങ്ങള് ചെയ്യാൻ ശ്രമിക്കുന്നത് ആകും മുന്നോട്ട് ഉള്ള ജീവിതത്തിൽ നല്ലത്... കാര്യങ്ങളിലെ ഗൗരവം മനസ്സിലാക്കി ചെയ്യണം... രണ്ട് പേരും സംസാരിച്ച് തീർക്കാവുന്ന പ്രശ്നം മാത്രം ഒള്ളു നിങ്ങളുടെ ജീവിതത്തിൽ... നിങ്ങളുടെ കുട്ടിയുടെ ഭാവിയെ പറ്റി ചിന്തിച്ച് മാത്രം എന്തും തീരുമാനിക്കൂ...🙌
@subhashh32222 жыл бұрын
Sk.... സാർ വളരെ നന്നായി.. ഇന്നത്തെ കാലത്തു യുടൂബ് ചാനലിൽക്കൂടി എന്തും വിളിച്ചുപറയാമെന്ന് ഇക്കൂട്ടർക്കു ഒരു ധാരണയുണ്ട്.. എന്ധോക്കെ കോപ്രായങ്ങളാ ഓരോരുത്തര് കാണിക്കുന്നത്.. ശ്രീകണ്ഠൻസാർ ഈ പെൺകുട്ടിക്ക് മാത്രമല്ല എല്ലാവർക്കും നല്ലൊരു മെസ്സേജ് ആണ് നൽകിയത്.....👍🏻 K
@baboosnandoos97212 жыл бұрын
Athe
@dontmesswithme21202 жыл бұрын
e penninu thallaku olam thetti kedakkuva....parents ne pole alle mol varellu😏😏😏😏😏😏
@geethucu92452 жыл бұрын
Chitta super....Chennai karyam chodichapol tamil chovyilum... introduction English,,,,engilsh kittanjapol pure malayalam.....gud abhinayam.....👍👍👍👍👍
@muhammedrinshid4422 жыл бұрын
Crct enikum thonni
@vinodininair37vinodini43 Жыл бұрын
😂
@shinu7606 Жыл бұрын
🤣
@Prasiprasi-q9g2 жыл бұрын
എന്ത് വിവരക്കേട് ആണ് പുല കഴിയാതെ വന്നാൽ എന്താ കുഴപ്പം ഈ സമയത്ത് അല്ലെ ഭർത്താവ് കൂടെ വേണം എന്ന് ആഗ്രഹിക്കുക.. നൂല് കെട്ടിന് വന്നാൽ മതി... ഒരു കുഞ്ഞു ആയാൽ അച്ചന്മാർ ആഴ്ച ല് ഒരിക്കൽ എങ്കിലും ഓടി എത്തും... അമ്മ വില്ലത്തി ആണല്ലോ.. നിങ്ങൾക്കേ അച്ഛൻ ഇല്ല... കുഞ്ഞിനും അതു പോലെ ആകരുത്
@neena74392 жыл бұрын
,yes
@anuragamenon43172 жыл бұрын
Ee kutty swantham ishtathin kalyanam kaichappo ee ammene pukazhthi paadiya ee kutternrm husband nem kuttam paranja social media aan. Ipo thirich parynu
@Prasiprasi-q9g2 жыл бұрын
@@anuragamenon4317 അതെ ഞാൻ അടക്കം അച്ഛൻ ഇല്ലാതെ വളർത്തി അമ്മ യെ ധിക്കരിച്ചു കല്യാണം കഴിച്ചു പറഞ്ഞു കുറ്റപ്പെടുത്തിട്ട് ഉണ്ട്... ഈ വീഡിയോ കണ്ടപ്പോൾ തോന്നി അമ്മ ഇപ്പോഴും ഈ ബന്ധം അംഗീകരിച്ചിട്ടില്ല... കല്യാണം കഴിഞ്ഞു.. കുട്ടിയും ആയി ഇനി അവരെ പിരിക്കുന്നത് ആ കുട്ടിക്ക് അച്ഛൻ ഇല്ലാതെ വളരേണ്ടി വരും... പിന്നെ ഇറങ്ങി പോകാൻ ധൈര്യം കാണിച്ച കുട്ടി ഇപ്പോ ആണ് വിഷ്ണു ന്റെ കൂടെ ഇറങ്ങി പോകേണ്ടത്... പിന്നെ വിഷ്ണുന്റെ ഭാര്യ കുട്ടി ആണ്.. വിഷ്ണു നും വിളിച്ചു വീട്ടിൽ കൊണ്ട് പോകാം... പ്രസവം ആൺ വീട്ടുകാർ നോക്കിയാൽ ആകാശം ഇടിഞ്ഞു ഒന്നും വീഴില്ല
കുട്ടി കുറച്ചു പക്വതയോടെ ജീവിക്കാൻ ശ്രമിക്കുക.. അമ്മയെയും ഭര്ത്താവിനെയും ഒരുമിച്ചു കൊണ്ട് പോവാൻ ശ്രമിക്കൂ.. അച്ഛൻ എന്നത് ഏതൊരു കുഞ്ഞിനേയും അവകാശമാണ്.. അത് നിഷേധിക്കരുത്..
മോളു വളന്നതുപോലെ തന്നെ ആ കുട്ടിയേയ്യും വളർത്തി എടുക്കു അപ്പനും അമ്മയും ഒരുമിച്ചില്ലാതെ വളർന്നതിന്റെ ദോഷം കുട്ടിക്കറിയാമല്ലോ..... Mmm.
@ishaaniagnihothri2 жыл бұрын
Nth dhosham aanu anusreek ullath. Ath koodi parayuuu...? Financial problems ellavarkum indaavum athinu ntha problem?
@Samiz_abdu Жыл бұрын
ഇത് കാണുമ്പോൾ mr. മരുമകൻ ഓർമ വരുന്നു, അമ്മക്ക് മോളും മോൾക് അമ്മയും മതി എന്ന ചിന്തയിൽ അമ്മ മോളുടെ ജീവിതവും കുളം തോണ്ടിയതാണോ അങ്ങനെ സ്വന്തം മകൾക്ക് അപ്പനെ നഷ്ടപ്പെടുത്തി, പേരകുട്ടിക്കും അപ്പനെ നഷ്ടപ്പെടുത്തി 🤨