Star Magic | Flowers | Ep# 700

  Рет қаралды 386,123

Flowers Comedy

Flowers Comedy

24 күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 795
@radhamanithankamma772
@radhamanithankamma772 22 күн бұрын
തങ്കുവിന്റെ കോമ്പോ ആയിട്ട് വേറെ ആരൊക്കെ വന്നാലും.. അനുകുട്ടി തങ്കു കോമ്പോയുടെ അത്രേം വരില്ല.. അതാണ് ആളുകൾക്ക് അവരെ ഇത്രയ്ക്കിഷ്ടം..അതുകൊണ്ട് തങ്കുവിന്റെ കോമ്പോ അനുവാണ് നല്ലത്.. അതാണ് ഞങ്ങൾക്കിഷ്ടം.. 🌹❤🌹 തങ്കു & അനു ❤U
@sumeshbmc1360
@sumeshbmc1360 17 күн бұрын
❤❤
@akshaydev1343
@akshaydev1343 22 күн бұрын
സ്റ്റാർ മാജിക്കിൽ വന്നതിൽ പിന്നെ ടീം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു സാധു മനുഷ്യൻ. ഇപ്പോ ഒത്തിരി ഇഷ്ടമാണ്. ടീം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.❤️
@user-or5sl3iv9s
@user-or5sl3iv9s 22 күн бұрын
സത്യം. പാവം മനുഷ്യ നാണ്.. ഉള്ളിൽ കളങ്കമില്ലാത്ത സാധു
@Shuhailmadappuram
@Shuhailmadappuram 22 күн бұрын
ഷാഫി കൊല്ലത്തിനെ കൊണ്ട് വരണം, ഇവരുടെ ചളി കോമഡിക്കിടയിൽ അത്യാവശ്യം നല്ലൊരു പാട്ടെങ്കിലും ആസ്വദിക്കാമായിരുന്നു,
@manjushaanilkumar2520
@manjushaanilkumar2520 22 күн бұрын
ലക്ഷ്മിയെ ഇന്നു കാണാൻ അമ്മ അമ്മായിയമ്മ സിനിമയിലെ സുകുമാരിയമ്മയെപ്പോലെ😂😂
@vipinbaluvipinbalu9153
@vipinbaluvipinbalu9153 22 күн бұрын
Yes
@remyabineesh1915
@remyabineesh1915 22 күн бұрын
Yes
@abeedkhanabeed3373
@abeedkhanabeed3373 22 күн бұрын
Correct
@prajeeshghhkpgh8756
@prajeeshghhkpgh8756 22 күн бұрын
Yes
@lookmechittilappillys5619
@lookmechittilappillys5619 21 күн бұрын
Pakka, Ammayi....
@liznamthahara7301
@liznamthahara7301 22 күн бұрын
എനിക്കിഷ്ടം അനു തങ്കു കോമ്പോ❤❤ തന്നെയാണ് കാണാൻ നല്ല രസമാണ്..... ബാക്കിയെല്ലാം ചളി ആയാലും...
@saleemkp6713
@saleemkp6713 22 күн бұрын
അസിസ് അനീഷ്‌ ഷാഫി തിരിച്ചു വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
@sajafathima6366
@sajafathima6366 20 күн бұрын
അസീസ് ഇനി വരില്ല
@Amlu_Mol
@Amlu_Mol 17 күн бұрын
​@@sajafathima6366entha
@user-bk6ig1cf8v
@user-bk6ig1cf8v 15 күн бұрын
Avarum koodi undagile onnude usharavollu
@user-bk6ig1cf8v
@user-bk6ig1cf8v 15 күн бұрын
Avarum koodi undagile onnude usharavollu
@vishnuvedha2765
@vishnuvedha2765 14 күн бұрын
അസിസ് ഇക്കയെ എന്നി നോക്കണ്ട പുള്ളിയെ എന്നി gusset ആയിട്ട് കൊണ്ടുവരുക അദ്ദേഹം നല്ലരു arist ആണ് അതിനു ഉപരി നല്ല ഒരു മനുഷ്യൻ ഈ പരുപാടിയിൽ അസിസ് ഇക്ക ആണ് ആരെയും hrut ചെയ്യാത്ത എല്ലാവരും സപ്പോർട്ട് ചെയ്യുന്ന ഒരു കലാകാരൻ ഇനിയും ഒരുപാട് ഉയരങ്ങൾ അദ്ദേഹം കിഴടക്കട്ടെ god bless you❤
@AkkuAkhilesh
@AkkuAkhilesh 22 күн бұрын
അനുക്കുട്ടി❤️തങ്കച്ചേട്ടൻ The unlimited fun
@user-hd1ws3kn8v
@user-hd1ws3kn8v 21 күн бұрын
Unlimited വെറുപ്പികലാണ്..🤮
@binuvayalathala5394
@binuvayalathala5394 22 күн бұрын
അനുകുട്ടിക്ക് തങ്കുവിനോടുള്ള സ്നേഹം അടിപൊളി,,, സ്നേഹം നിറഞ്ഞ ആ ഉമ്മ,,ആ ഉമ്മക്ക്,, എത്ര വില കൊടുത്താലും മതിയാവില്ല,, ❤U തങ്കു & അനുകുട്ടി,,
@user-hd1ws3kn8v
@user-hd1ws3kn8v 21 күн бұрын
വൻ വെറുപ്പിക്കൽ..🤢
@nithinabraham7057
@nithinabraham7057 14 күн бұрын
​@@user-hd1ws3kn8vninte.......
@DeepaU-vt8ow
@DeepaU-vt8ow 22 күн бұрын
anuu thangu chuper jodi is returne
@_j_i_s_h_n_u_222
@_j_i_s_h_n_u_222 22 күн бұрын
Super Anu Thanku combo തന്നെയാണ് Super എനിക്ക് അതാണ് ഇഷ്ടം ❤️❤️❤️🔥
@pravasidevadas8612
@pravasidevadas8612 22 күн бұрын
ഇതിന് വേണ്ടിയാൺ കാത്തിരിന്നത് സ്റ്റാർ മാജിക്കിന്റെ സ്വന്തം അനു തങ്കച്ചൻ കോമ്പോ ഒരു പാട് നന്ദി അനൂപ് സാർ പ്രേക്ഷരായ ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് വാല്യൂ തെന്നതിന്
@santhoshjose7899
@santhoshjose7899 22 күн бұрын
Thankachen super 👌🥰
@rqm573
@rqm573 21 күн бұрын
ഊള പരിപാടി 😡
@nithinabraham7057
@nithinabraham7057 14 күн бұрын
​@@santhoshjose7899with anu
@SAmeerali-jo5km
@SAmeerali-jo5km 22 күн бұрын
ടീം ഇഷ്ട്ടം ❤️ഇതുപോലെത്തെ ഒരു കലാകാരനെ ഞങ്ങൾക്കു തന്ന ടീമിന്റെ അമ്മയെ ഒരു ദിവസം കൂടി സ്റ്റാർ മാജിക് വേദിയിൽ കൊണ്ടുവരണം..., എന്നുള്ളവർ ഒരു ലൈക്ക് തരാമോ...? LOVE YOU
@noushaddyfi8373
@noushaddyfi8373 22 күн бұрын
സ്റ്റാർ മാജിക് സ്ഥിരമായി കാണുന്ന എത്രപേരുണ്ട് കാണട്ടെ 👍🏻
@altharausa
@altharausa 22 күн бұрын
നൗ ഷഡ്ഢി ഒരു കാര്യം ചെയ്യൂ വീഡിയോ യുടെ താഴെ views എന്ന് എഴുതിയിട്ടുണ്ട് അത് നോക്കിയാൽ മതി
@SudheerRajeena
@SudheerRajeena 22 күн бұрын
👍
@jijoJames-2255
@jijoJames-2255 22 күн бұрын
Njan kanum
@mariyamushafi7539
@mariyamushafi7539 22 күн бұрын
699എപ്പിസോഡ് കുറച്ചു
@RIYASAPPLE14-sg7oe
@RIYASAPPLE14-sg7oe 20 күн бұрын
കാണണമെങ്കിൽ അബുദാബി വരൂ ട്ടാ
@sangeethasoman9018
@sangeethasoman9018 22 күн бұрын
Anu thangu comedy 🤣🤣🤣
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 22 күн бұрын
തങ്കു ദേവി&ചിലങ്ക കലക്കി ❤️❤️😍🎉
@empuran2582
@empuran2582 22 күн бұрын
Please include thanku anumol duit performance
@sreethequeen8855
@sreethequeen8855 21 күн бұрын
തങ്കു ന്റെ അത്ഭുത ദ്വീപ് അടിപൊളി ❤❤
@shibuvlogzz8179
@shibuvlogzz8179 22 күн бұрын
തങ്കു ചേട്ടൻ അനുകുട്ടി കോമ്പോയാണ് better ❤❤❤❤❤ very nice എന്നും ഈ കോമ്പോ വേണം
@user-jz5pi1fd7l
@user-jz5pi1fd7l 22 күн бұрын
Ajimsha പാട്ട് കൊള്ളാം മറ്റവന്മാർ സമ്മതിക്കില്ല അടിമാലി പോയപ്പോ അടുത്തവന്മാർ തുടങ്ങി
@lucamrc7764
@lucamrc7764 22 күн бұрын
Anumol Anukutty Thankachan vidura powersh
@anuanu939
@anuanu939 22 күн бұрын
Thankachan chetta❤❤❤❤
@pravasidevadas8612
@pravasidevadas8612 22 күн бұрын
അനു തങ്കച്ചൻ കോമ്പോ തിരിച്ച് വന്നു താങ്ക്യൂ അനൂപ് സാർ
@user-he6yn9pd3s
@user-he6yn9pd3s 22 күн бұрын
അനൂപ് സാറോ കിളി പോലത്തെ ആ കൊച്ചിനേ ഉപേക്ഷിച്ച് കണ്ടം പണിയാൻ നടക്കുന്ന അവനോ സുല്ല് കുഞ്ഞാ നീയൊക്കെ എവിടെയാണ് ജീവിക്കുന്നത്😢
@pianocity1474
@pianocity1474 22 күн бұрын
Ha ha ha ha​@@user-he6yn9pd3s
@thahamadathara6992
@thahamadathara6992 22 күн бұрын
ഒരു മാതിരി ഇളക്കം ആ ചങ്ങാതിക്ക് ഉണ്ട് ഒരു വശപിശക്"" മറ്റാര്‍ക്കും ഇല്ലാത്ത നരമ്പിന് ഒരു കിരികിരിപ്പ്
@themessenger1534
@themessenger1534 22 күн бұрын
Aiva ath kalakki Thankachanum Anumolum veendum sett ayalla kalakki nalla karyam nalla game ingana potta
@Anjuanju-es4og
@Anjuanju-es4og 22 күн бұрын
ബിനീഷ് ബാസ്റ്റ്ൻ എന്ന കൊടൂര വില്ലനിൽ നിന്ന് ടീമ് എന്ന പച്ചയായ മനുഷ്യനെ കാണിച്ചു തന്ന SM ഇഷ്ടം
@ShifasZiya
@ShifasZiya 22 күн бұрын
ചിരി വരാതെ കൈ അടിക്കുന്ന പ്രേക്ഷകർ ആണ് എൻ്റെ ഹീറോ❤😂
@EminAyzal
@EminAyzal 22 күн бұрын
😂😂😂
@SRaj628
@SRaj628 21 күн бұрын
😄😄
@user-hu8wv5rg5u
@user-hu8wv5rg5u 22 күн бұрын
ഷാഫിക്കയെ കൊണ്ട് വരണം നല്ല പാട്ടുകൾ ഇപ്പോൾ കേൾക്കാറില്ല .
@sajadsalim6481
@sajadsalim6481 21 күн бұрын
Athu karacttanu
@hafsalmarzooq1075
@hafsalmarzooq1075 20 күн бұрын
Ys
@SHADOW-yk3uj
@SHADOW-yk3uj 15 күн бұрын
💯
@padmavijayan677
@padmavijayan677 21 күн бұрын
തങ്കുനു Point കൊടുക്കാൻ ലക്ഷ്മിക്ക് എന്തൊരു ഉത്സാഹം ആണ്. അനു Super
@Prajeesh9192
@Prajeesh9192 22 күн бұрын
700 എപ്പിസോഡ് ആയി 300 എപ്പിസോഡ് കൂടി കഴിഞ്ഞാൽ 1000👍
@anila303
@anila303 22 күн бұрын
ചിലങ്ക ഒരു കൈ കൊണ്ട് പിടിച്ചിട്ടാണ് ബോൾ ഏരിയുന്നത്. ആതിര രണ്ടു കൈ കൊണ്ടാണ് ഏരിയുന്നത് അതാരും ശ്രെദ്ധിക്കുന്നില്ല.
@user-jx1oq9xz1j
@user-jx1oq9xz1j 22 күн бұрын
My all time favourite combo anukutty thanku muthunanees nigal vera levalaan
@user-bq7hm9iu6c
@user-bq7hm9iu6c 21 күн бұрын
*anu+thangu=best combo ever💯🔥*
@aflahkmanu744
@aflahkmanu744 22 күн бұрын
അനുമോൾ ❤❤
@shafeekshafee9139
@shafeekshafee9139 22 күн бұрын
അനുകുട്ടി 🌹തങ്കു നിങ്ങൾ പൊളിയാണ് അനു ഉയിര്
@binuvayalathala5394
@binuvayalathala5394 22 күн бұрын
ഉല്ലാസേട്ടൻ LPG ഗ്യാസ് കുറ്റി 😄😄😄😄😄😄 ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി
@irshadchakkalapuram4472
@irshadchakkalapuram4472 22 күн бұрын
ഷാഫി മിസ്സ് ചെയ്യുന്നവരുണ്ടോ
@pravasidevadas8612
@pravasidevadas8612 22 күн бұрын
അനുപ് സാർ യൂട്ടുബിൽ സ്റ്റാർ മാജിക്കിന്റെ ഇപ്പോയോത്തെ വ്യൂസ് 500 K ആണ് അതിൽ വരുന്ന കമന്റുകൾ 500 ലും താഴെ അതിൽ തെന്നെ പത്തോ അമ്പതോ വരുന്ന കുറച്ച് പേര് മാത്രമാണ് അനു തങ്കച്ചൻ കോമ്പോ മോശം എന്ന് എന്ന് പറഞ്ഞ് കമന്റിടുന്നത് അതിൽ തെന്നെ പകുതിയും കമന്റിട്ടവരുടെ തെന്നെ ഫെക് ഐഡി കളും അപ്പോ ഇങ്ങനെയുള്ള ഫൈക്ക് ഐഡികളുടെ കമന്റ്സ് കണ്ട് ഇനി ഞങ്ങടെ അനു തങ്കച്ചൻ കോമ്പോ മാറ്റരുത് ഇപ്പോ ഞങ്ങൾ ഹാപ്പിയാണ് ഇനി ദെയവ് ചെയ്ത് ഈ കോമ്പോ മാറ്റരുത്
@shyjugtk3536
@shyjugtk3536 22 күн бұрын
Correct
@user-ri6ks7ej6w
@user-ri6ks7ej6w 22 күн бұрын
സത്യം
@lucamrc7764
@lucamrc7764 22 күн бұрын
Yes your wright
@shafeekshafee9139
@shafeekshafee9139 22 күн бұрын
👍👍👍
@pachalambhasi6348
@pachalambhasi6348 21 күн бұрын
True
@Media-xv2gm
@Media-xv2gm 22 күн бұрын
ടീമ് വല്ലപ്പോഴും കൗണ്ടർ അടിക്കുള്ളു എങ്കിലും അടിച്ചാൽ സെറ്റ് സാദനം ആയിരിക്കും
@ashokjanardhanan1177
@ashokjanardhanan1177 22 күн бұрын
ടീമിനെ ഒന്ന് നേരിൽ കാണണം ഒത്തിരി ഇഷ്ട്ടമുള്ള ടീം ചേട്ടന്റെ ഒരു ആരാധകൻ
@shajikk9685
@shajikk9685 22 күн бұрын
തങ്കച്ചൻ കോമാളിത്തരം നിർത്തി കോമഡി ചെയ്യണം.. സ്വയം പൊട്ടനാകരുത്.. 🤔
@user-wh2qi5os2y
@user-wh2qi5os2y 21 күн бұрын
Marapottan
@shajikk9685
@shajikk9685 21 күн бұрын
@@user-wh2qi5os2y മരപൊട്ടൻ നിന്റെ തന്ത 🤔🤔
@user-hd1ws3kn8v
@user-hd1ws3kn8v 21 күн бұрын
സത്യം,തങ്കു അനു കോംബോ എന്ന പേരിൽ നടത്തുന്ന വൻ വെറുപ്പിക്കൽ..
@AnithaAnitha-wj8bz
@AnithaAnitha-wj8bz 19 күн бұрын
അനു തങ്കു combo പോലെ വേറെ ആര് വന്നാലും ശെരിയാവില്ല ഈ combo ഇങ്ങനെ തന്നെ പോട്ടെ അതാ ഞങ്ങൾക്കും ഇഷ്ടം ബിനു ചേട്ടനെ ഉടൻ തന്നെ കൊണ്ട് വരണേ ഒത്തിരി miss ചെയുന്നുണ്ട് അജുബ്ഷ പാട്ട് അടിപൊളി
@jayakrishnanjks2277
@jayakrishnanjks2277 22 күн бұрын
ഈ എപ്പിസോഡ് സൂപ്പർ ....... അടിമാലിയുടെ കുറവ് വലിയ കുറവാണ്....... എത്രയും പെട്ടന്ന് അടിമാലിയെ തിരികെ കൊണ്ടുവരണം.....pls .......
@JeevanEmanual
@JeevanEmanual 22 күн бұрын
😂😂
@shintothomas3380
@shintothomas3380 22 күн бұрын
ലഷ്മി നക്ഷത്ര തലയിൽ മുഴുവൻ പേനായിട്ടാണോ മുടിമുറിച്ചത്😂😂😂
@sureshmeenu3649
@sureshmeenu3649 22 күн бұрын
വിനു ചേട്ടനും ഇല്ല ശ്രീവിദ്യയും ഇല്ലാത്തത് കൊണ്ട് പരിപാടി കാണാൻ ഒരു രസവും ഇല്ല ലക്ഷ്മി എത്രയും പെട്ടെന്ന് വിനു അടിമാലി ചേട്ടനെ തിരികെ കൊണ്ട് വരുക 🙏🙏
@rafeekkarulai5494
@rafeekkarulai5494 18 күн бұрын
ബിനു എന്തിനാണ് 🤔🤔🤔🤔🤔
@Jari-my7jk
@Jari-my7jk 22 күн бұрын
അടിമാലി അസീസ് നെൽസൻ ഷിയാസ് ഇവരെ തിരിച്ച് വിളിക്കൂ പരിപാടി തീരെ പോരാ
@vandanavenu6662
@vandanavenu6662 22 күн бұрын
ടീം വളരെ വലിയ മനസുള്ള ഒരാളാണ്. ടീമിന്‌ നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@GodUniverse111
@GodUniverse111 22 күн бұрын
അനൂപേ show വല്ലാതെ താണ് പോയി.. ബിനുചേട്ടൻ വന്നാൽ ഒന്നൂടി ഉഷാർ ആക്കാം
@ChegamanaduKL24
@ChegamanaduKL24 21 күн бұрын
തങ്കു ചേട്ടന് ഈ ഉമ്മ അനുക്കുട്ടി കൃഷ്ണവേഷം തങ്കു ചേട്ടൻ ചെയ്തപ്പോൾ കൊടുക്കേണ്ടതായിരുന്നു അത് പിന്നത്തേക്ക് മാറ്റി വെച്ചിരുന്നു ഇപ്പോൾ കൊടുത്തു തങ്കു ചേട്ടൻ കോംബോ സൂപ്പർ അനുമോളെ അടിപൊളി❤️❤️👌
@RajeevRgv
@RajeevRgv 22 күн бұрын
thankgu and anuMol game super
@user-su5ne4cm5b
@user-su5ne4cm5b 22 күн бұрын
Mr.സുമേഷ്... Body shaming Mr.Binu പോയപ്പോ ഏറ്റെടുക്കണോ...too bad
@RahiMaria
@RahiMaria 19 күн бұрын
😂😂Mr sumeshinu athey patttoo😅pakshey binu kazhivulla artist❤
@muhammedashraf6197
@muhammedashraf6197 22 күн бұрын
ബിനീഷിനേയും തങ്കച്ചനേയും ഒക്കെ വളരേ മോഷമായ രീതിയിൽ കളിയാക്കുന്ന ഉല്ലാസിനെ പൊതു ശല്യം ആയി പ്രക്യാപിക്കാം
@AnsarAnsar-yf5br
@AnsarAnsar-yf5br 22 күн бұрын
അവൻ ഒന്ന് കണ്ണാടിയിൽ നോക്കാൻ പറയണം ആ ഉല്ലാസിനോട്😡😡
@shibuchacko7361
@shibuchacko7361 21 күн бұрын
ഉല്ലസിനെ ഒഴിവാക്കണം
@balubkurup9556
@balubkurup9556 18 күн бұрын
തനിക്ക് വേറെ പണിയില്ലേ കുത്തി തിരിപ്പ് ഉണ്ടാക്കാൻ
@muhammedmuhammed1928
@muhammedmuhammed1928 22 күн бұрын
laksmipriya sadika nealsan evarea konduvaru
@jnaksd6849
@jnaksd6849 22 күн бұрын
Venda bor abar
@sivansadanandan4245
@sivansadanandan4245 22 күн бұрын
ബിനുവും കൂടി nobiyium ullasum ന്റെ കൂടെ ഉണ്ടായിരുന്നു എങ്കില്‍ കലക്കി
@nazarbavakhan119
@nazarbavakhan119 22 күн бұрын
പാവം തങ്കു മാത്രം നല്ല ഡ്രസ്സ്‌ കൊടുക്കില്ല അല്ലെ ആദ്യം നോക്കുന്ന താങ്ങുമ ഉണ്ടോ എന്നാ കണ്ടപ്പോ ഹാപ്പി ആയി 💕🙏💕💕💕💕💕
@anoopchalisseril6090
@anoopchalisseril6090 22 күн бұрын
എന്ത് ലുക്ക്‌ ആഹ് ഈ ഡ്രസ്സിൽ ടീം ചേട്ടനെ കാണാൻ ...👍🏻
@RamsiAmeen
@RamsiAmeen 22 күн бұрын
Ajoobsha song supper daaa🎉
@elizabeththomas9452
@elizabeththomas9452 22 күн бұрын
Adimali ഇനി വരുന്നില്ലേ ഒരുമാസം മാറിനിക്കുന്നു എന്നു പറഞിട്ട് കാണാൻ ഇല്ല വൈ ഇല്ലേലും പ്രശ്നം ഇല്ല നോബി ചേട്ടൻ ഇഷ്ടം❤️❤️അടിമാലി പറയണപോലെ കള്ളത്തരം വേദനിപ്പിക്കുന്ന കളിയാക്കൽ ഇല്ല അടിമാലി എന്തോ ആയി എന്നുള്ള വിചാരം ആ, സുധി ചേട്ടൻ മരിച്ചപ്പോൾ മാത്രം പൊക്കി പറഞ്ഞു അല്ലാത്തപ്പോൾ കുത്ത് വാക്കും ഒരു എപ്പിസോഡ് അത് സുധി ചേട്ടൻ എതിർത്തിട്ടും ഉണ്ട്
@loveaction6830
@loveaction6830 22 күн бұрын
എന്തിന് അവന്റെ ആവശ്യമില്ല
@elizabeththomas9452
@elizabeththomas9452 22 күн бұрын
​@@loveaction6830അതിനാര് വരണം എന്ന് പറഞ്ഞു
@vineeshkumarv3346
@vineeshkumarv3346 22 күн бұрын
ചളിമാലിക് അഹങ്കാരം ഇച്ചിരി കൂടുതൽ ആണ് മാറ്റിനിർത്തിയത് ആയിരിക്കും
@happyman-gi9yx
@happyman-gi9yx 22 күн бұрын
എന്നലും സുമേഷിന്റെ നാവു കരിനാക്ക തന്നെ അനുവിനെ പ്രാങ്ക് ചെയ്ത എപ്പിസോഡിൽ സുമേഷ് പറഞ്ഞു അടുത്തത് ബിനു അടിമാലി ആണ് പുറത്തു പോകുന്നത് എന്ന് 😝😝
@kuttoos7430
@kuttoos7430 22 күн бұрын
എന്റെ പൊന്നോ ആ നാറിയെ. കൊണ്ട് വരല്ലേ
@chrispinbenny3525
@chrispinbenny3525 19 күн бұрын
Anukutty game polich 😂
@sujitharejeesh3930
@sujitharejeesh3930 22 күн бұрын
Nitya chechinte samsaram kelkkan nalla rasamund 🥰
@manojsivan5110
@manojsivan5110 22 күн бұрын
Hello Anoop bro....kazhinja episode thakanchan vithura team kallichu jayichapoo Nigall adi ozhuvakki igannea chance ozhuvakaruthu thullyatha veannam 👍👍👍👍
@sangeethasoman9018
@sangeethasoman9018 22 күн бұрын
Chilanka super ayitt game kalikunuuu adipoli👏🏻👏🏻👏🏻👏🏻👏🏻
@renipallikoodam
@renipallikoodam 22 күн бұрын
അനു തങ്കു.. ❤❤❤
@anithapremananitha5214
@anithapremananitha5214 22 күн бұрын
സൂപ്പർ എപ്പിസോഡ്. ഗെയിം 👌👌👌. അടിമാലിയെ മിസ് ചെയ്യുന്നു ❤❤❤❤❤❤
@jojaiden2919
@jojaiden2919 22 күн бұрын
ട്ടിമേ. അവഗണിചവരും. കളിയാക്കിയവരും അവരുടെ മുന്നിൽ തല ഉയർത്തി നിക്കണം. പൊളിക്കി ട്ടിമേ ❤
@muralidharan5103
@muralidharan5103 22 күн бұрын
Anu. And. Thanku. 💯❤️❤️
@muneerk1372
@muneerk1372 21 күн бұрын
തങ്കച്ചൻ രസമാണ് ...ഇടയ്ക്ക് എനിക്കെന്തും ചെയ്യാമെന്ന രീതിയിൽ overakkunnund
@ameerasha777
@ameerasha777 22 күн бұрын
ടീമേ നിങ്ങൾ മരണ മാസ്സ് ആണ് കേട്ടോ വേറെ ലെവൽ ആണ് .
@bijuvettiyar9282
@bijuvettiyar9282 22 күн бұрын
തങ്കു ❤️അനു കൊമ്പോ ഇഷ്ട്ടം ഉള്ളവർ കമോൺ 🥰❤️❤️👍❤️❤️❤️👍❤️❤️👍
@user-bc1yr1yq5h
@user-bc1yr1yq5h 22 күн бұрын
ടീം പാവം ആണ് ഒരു അഹങ്കാരം ഇല്ല വലിയ നിലയിൽ എത്തട്ടെ
@mahinpb404
@mahinpb404 22 күн бұрын
കഴിഞ്ഞ കുറച്ചു എപ്പിസോഡുകളായിട്ട് ലക്ഷ്മിയുടെ ഡ്രെസ്സിങ്ങും മേക്കപ്പും ഒരു വകക്ക് കൊള്ളൂല
@navaskariyandy8468
@navaskariyandy8468 22 күн бұрын
Anu❤️
@DeepaU-vt8ow
@DeepaU-vt8ow 22 күн бұрын
anuu thangu
@gopalkrishna2440
@gopalkrishna2440 22 күн бұрын
അയ്യോ എന്റെ പൊന്നണ്ണാ പറയല്ലേ ഇപ്പൊ വീണ്ടും ഒന്ന് കണ്ടു വരുവാ അത് നിർത്തിക്കല്ലേ
@sujithputhanpurayil7075
@sujithputhanpurayil7075 22 күн бұрын
അനു തകു സുപ്പർ ❤❤❤❤❤❤❤❤❤❤
@minimoljose7785
@minimoljose7785 22 күн бұрын
തങ്കു anu super
@josepanjikaran5675
@josepanjikaran5675 22 күн бұрын
തങ്കു ♥️
@akhilnair3970
@akhilnair3970 22 күн бұрын
Thanku poli❤
@roythayil2292
@roythayil2292 22 күн бұрын
Thanku anu combo need❤❤❤❤🎉🎉🎉
@sumeshpai6559
@sumeshpai6559 22 күн бұрын
Thanku Devi poli ❤❤❤❤❤❤
@dreamslife4326
@dreamslife4326 22 күн бұрын
star magic ൽ ഏറ്റവും കൂടുതൽ വെറുപ്പിക്കുന്നത് തങ്കച്ചൻ.. ആണ്
@user-jz2bc4ly7j
@user-jz2bc4ly7j 22 күн бұрын
രണ്ടാം സ്ഥാനം അനു അന്റിയും,29 വയസ്സുണ്ട് ഇപ്പോഴും കുഞ്ഞാവ കളിക്കുന്നത് കാണുമ്പോൾ🤮🤮
@shibilishibi9586
@shibilishibi9586 22 күн бұрын
Niruthuuuu
@arunlal8611
@arunlal8611 22 күн бұрын
Ne poyi abinayiku
@nirmalac2506
@nirmalac2506 21 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്. തങ്കച്ചൻ അനു കോമ്പോ തീരെ ചേരില്ല. പ്രായം കൊണ്ടും സൗന്ദര്യം കൊണ്ടും
@Rameesa5572
@Rameesa5572 21 күн бұрын
Thanku anu ulath kond matharam kanunu 😊
@amalkrishna8192
@amalkrishna8192 22 күн бұрын
ടീമിന്റെ നിഷ്കളങ്കത ❤️ഗോതമ്പ് കഴിച്ചാൽ നിറം വെക്കുമോ 😊
@user-rj1wn5zm2y
@user-rj1wn5zm2y 22 күн бұрын
ബിനു അടിമാലിയുടെ വർത്താനം കേട്ടാൽ അവനു പൊങ്ങി നിൽക്കണം മറ്റുള്ളവരെ താഴ്ന്നു നിൽക്കണം മനസ്സിലായിട്ടുണ്ടോ ജനങ്ങളെ
@chapputvm
@chapputvm 22 күн бұрын
ആ ബിനു ഇല്ലാത്തതുകൊണ്ട് പരിപാടി അടിപൊളി
@Romio-sj2vd
@Romio-sj2vd 22 күн бұрын
Binu adimali ❤❤❤❤
@remyakrishnans4373
@remyakrishnans4373 22 күн бұрын
Binu Adimali venam
@Jamsheed5511
@Jamsheed5511 22 күн бұрын
No need adimaali
@Rejithnair
@Rejithnair 22 күн бұрын
llaa
@santhoshqmb1314
@santhoshqmb1314 22 күн бұрын
Standered comady Para ethuverathachalicomdeyanu Nobi ullas 💓💙💚
@leonajohn-ff5so
@leonajohn-ff5so 22 күн бұрын
കൂട്ടത്തിൽ ടീമിന് സിംഗ് look ഉണ്ട്
@Yonbok0
@Yonbok0 21 күн бұрын
17:55 that നീലകാക്ക രസ്ന 😂😂😂😂😂തങ്കൂ❤❤❤
@americanachaayan
@americanachaayan 22 күн бұрын
34:19 ശ്രദ്ദിക്കണ്ടേ അമ്പാനേ ( നോബി ) 😂 40:55 ഹൈലൈറ്റ് ( ചാട്ടയടി ) തിരികെ കൊണ്ട് വന്നത് നന്നായി 👏
@user-fx6mq9pu4z
@user-fx6mq9pu4z 22 күн бұрын
ടീമിന് നല്ല പഞ്ചാബി look ഉണ്ട്
@ismailchakkolayil3788
@ismailchakkolayil3788 22 күн бұрын
Anu thagachan compo orupaishtam ❤❤❤❤❤❤❤
@shihabputhanpurayil7416
@shihabputhanpurayil7416 22 күн бұрын
ഇങ്ങനെയുള്ള ഇൻട്രോ കൊടുക്കല്ലെ കണ്ടയുടൻ ഓഫ് ചെയ്ത് പോകും താരങ്ങളുടെ വേഷം കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു ഒരു മാറ്റവും ഇല്ല വെറുപ്പിക്കൽ മാത്രം നല്ല സ്ക്രിപ്റ്റ് എഴുതി കാണുന്ന പ്രേക്ഷകരോട് നീതി പുലർത്തിക്കൂടെ😮😮😮😮😢😢😢
@Cristycrist-if3tl
@Cristycrist-if3tl 22 күн бұрын
ടീമിനെ കാണാൻ ആഗ്രഹം ഉണ്ട്. പറ്റുവാണെങ്കിൽ ഓടിയൻസ് ആയി വരാൻ പറ്റുമോ
@sumeshpai6559
@sumeshpai6559 22 күн бұрын
Thanku poli
@NeelimaNeelu-gn9to
@NeelimaNeelu-gn9to 22 күн бұрын
ടീമേ ഇനി skit ചെയ്യണം. We all are Waiting 🫶🏻
@shahinasiyad1102
@shahinasiyad1102 22 күн бұрын
ടീമേ ദേവൂ വിളി സൂപ്പർ 😃
@meryjohn9497
@meryjohn9497 22 күн бұрын
സുധിചേട്ടൻ... ❤️❤️❤️
@AmneNarayana-hj1uh
@AmneNarayana-hj1uh 22 күн бұрын
പാവം ടീമ് പാട്ട് പാടാൻ ആഗ്രഹിച്ചിട്ടും മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുന്നു
@royag257
@royag257 22 күн бұрын
ഇപ്പോൾ പ്രമോഷൻ വീഡിയോയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന കൊമ്പൻ കാട് കോയയും കുഞ്ഞാപ്പുവിനെ സ്റ്റാർ മാജികിന്റെ വേദിയിൽകാണാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട്
@ChegamanaduKL24
@ChegamanaduKL24 22 күн бұрын
😂😂🤣🤣🤣താങ്കുചേട്ടൻ ❤️ നോബി ചേട്ടൻ ❤️ഞാൻ സിക്കല്ല മുർക്കും പൊരിയുടെ കച്ചവടത്തിന് വന്നതാ 🤣😂😂❤️ പൂരാ ആത്മി super ❤️❤️❤️❤️❤️❤️❤️❤️👌👍തങ്കു ദോസ്ത് ആത്മി മൈ ഫേവരെഡ് ആത്മി ❤️😂
@Zayn45100
@Zayn45100 22 күн бұрын
Thanku ❤
@JBSHORT
@JBSHORT 20 күн бұрын
സ്റ്റാർ മാജിക്കിന് പ്രേക്ഷകരോട് ഇഷ്ടമുണ്ടെങ്കിൽ ഷാഫിയെ കൊണ്ടുവരിക 🤝
@asksulaiman7112
@asksulaiman7112 22 күн бұрын
തങ്കു അനു ഉലാസ് വാവ നോബി 👌👌
Star Magic | Flowers | Ep# 701
51:27
Flowers Comedy
Рет қаралды 392 М.
Star Magic | Flowers | Ep# 710
43:37
Flowers Comedy
Рет қаралды 140 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 6 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 21 МЛН
Star Magic | Flowers | Ep# 692
42:40
Flowers Comedy
Рет қаралды 390 М.
Star Magic | Flowers | Ep# 659
50:54
Flowers Comedy
Рет қаралды 717 М.
Star Magic | Flowers | Ep# 702
57:24
Flowers Comedy
Рет қаралды 388 М.
Star Magic | Flowers | Ep# 708
53:47
Flowers Comedy
Рет қаралды 242 М.
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 6 МЛН
Мама помогла Папе 🥹❤️ #shorts #фильмы
0:50