നല്ല വീഡിയോ ,ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അറിവ് തന്നതിന് നന്ദി,ഞാൻ കുറച്ചു കോഴികുഞ്ഞിനെ വാങ്ങി വളർത്തി ടെസ്റ്റ് ചെയ്തു 20 എണ്ണം വാങ്ങി 7 എണ്ണം ചത്ത് പോയി ,ഞാൻ sir നെ വിളിക്കുന്നുണ്ട് എനിക്ക് കോഴി കുഞ്ഞ വേണം ആയിരുന്നു...
@asnanap11893 жыл бұрын
Enth neettaytta karyangal paranj manasilakunnath orupad sandhosha m unnd too
@TheMediaPlus5 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ thank you bro..
@amarjyothi19904 жыл бұрын
👍🏼👍🏼👍🏼 very very useful information, thanks brother
@themastersvoice86363 жыл бұрын
Your words reveals your heart. I can understand that it is with sincerity. God's blessing is for such people. We are on this earth only for few years. During that time live a life that please God by loving and helping His children. That is what bless us in turn and gives us also joy. Others are also blessed through us through such people. You explain things also in details. God bless you. I hear your videos though I may not need that information.
@flywellmedia87163 жыл бұрын
😍
@shaljithkuyyalakkandy9004 жыл бұрын
അഭിനന്ദനങ്ങൾ....
@bobbyjacob49445 жыл бұрын
Thanks Sunil , This update was really on time for me as I am getting my first chicks to the brooder today.. I hope you remember me as I had come to your place and we discussed about large cages for coimbatore.. Thank you so much.. keep rocking...
@flywellmedia87165 жыл бұрын
🙏
@flywellmedia87165 жыл бұрын
🙏
@basheerap44654 жыл бұрын
വളരെ ഉപകാരം സർ
@rukkiyac32493 жыл бұрын
സൂപ്പർ വിഡിയോ
@kjpathickal31154 жыл бұрын
Very good information thanks
@mayaproducts10124 жыл бұрын
മോന്റെ സംസാരത്തിൽ തന്നെ അറിയാം നല്ല ഒരു മനസാണ് എന്ന് വീഡിയോ എല്ലാം വളരെ നന്നാവുന്നുണ്ട് ഒരുപാട് ഉയർച്ച ഉണ്ടാവട്ടെ
നല്ല അറിവുകൾ തന്നതിന് ഒരുപാട് ഒരുപാട് നന്ദി, നിങ്ങളുടെ സ്ഥലവും ഫോൺ നമ്പറും ഒന്ന് അറിയിക്കുമോ
@beenajamesraji80204 жыл бұрын
Good information
@ibrahimpa62655 жыл бұрын
nalla information suniletta
@nizaa054 жыл бұрын
Useful video
@rasheedali75984 жыл бұрын
നന്നായിട്ട് ഉണ്ട്
@ahammedunni75804 жыл бұрын
നന്നായിട്ടുണ്ട് ട്ടോ
@kingrameshmenon83875 жыл бұрын
Nice presentation ..Thanks
@flywellmedia87165 жыл бұрын
🙏
@sheelafranklin42364 жыл бұрын
Gnangal 45 egg incubator il vachu. 6days kalinju 5 egg Matti.20 days kalinju 28 chicks irangi. 5 nos onnum illayirunnu. 2days before valia idu vetti. 7 eggs nte ullil chicks full growth ayittu chethirunnu. Idi vettu karanum ano cheththathu.
@reninmathew52074 жыл бұрын
Super video chetta
@deepudeepu92574 жыл бұрын
ചേട്ടാ എന്റെ കോഴി കുഞ്ഞുങ്ങൾക് 1ആഴ്ച പ്രായം ആയി അറക്കപ്പൊടി വിതറി അതിൽ ഇടുന്നതിനു കൊഴപ്പം ഉണ്ടോ അത് അറക്കപ്പൊടി കൊത്തിതിന്നുമോ
@bzgamer33054 жыл бұрын
സൂപ്പർ
@fasttrackmotorsnilamburrai4685 жыл бұрын
Chetta erachikadayum muttakadayum vere vereyanno? Erachikadayude parant stoke evide littum
@eapenrajanrobin59284 жыл бұрын
Good
@anandkumarcv22394 жыл бұрын
Hi super
@ashikkarakurussi22454 жыл бұрын
ചേട്ടാ ചേട്ടന്റെ അടുത്ത് ഡയോഡ് കരിങ്കോഴി കുഞ്ഞുങ്ങൾ ഇപ്പോൾ ഉണ്ടോ
@ajmalvlog10804 жыл бұрын
Adipwoli
@sajithalatheef17574 жыл бұрын
👌👌👌
@sinisadanandan15254 жыл бұрын
2019 ഡിസംബർ last മണ്ണുത്തിയിൽ നിന്നും 25 ഗിരിരാജ കോഴകളെ വാങ്ങി 40വാട്സ് ബൾബ് ഇട്ടു വൃത്തി യായി നോക്കി. But ഫുഡ് കുറഞ്ഞിട്ടോ എന്തോ, ചിലപ്പോൾ ഇൻഫെക്ഷൻ മൂലമോ 24ഉം ചത്തു പോയി. ഒന്ന് ഉള്ളത് ഇപ്പോൾ മുട്ടയിടറായി. നിങ്ങൾ പറഞ്ഞപോലെ കാരണം ആയിരിക്കാം. വീഡിയോ മുൻപ് കണ്ടിരുന്നങ്കിൽ നന്നായേനെ...
ആവശ്യമില്ലാതെ മെറിക്യൂൻ കൊടുക്കരുത്. കുഞ്ഞുങ്ങൾ തൂങ്ങി നിൽക്കുന്നുണ്ട് അവയെ പിടിക്കുമ്പോൾ ആ തൂക്കം കാണുന്നുണ്ടെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തിൽ 5 തുള്ളി മാത്രം ചേർത്ത് കൊടുക്കുക. ഒപ്പം Liv 52, grovi Plus ഉം കൊടുക്കുക.
@sahiralur57925 жыл бұрын
Good morning
@retheeshkj90565 жыл бұрын
Super
@flywellmedia87165 жыл бұрын
🙏
@shinisujesh26974 жыл бұрын
വിരിഞ്ഞപ്പോൾ കാലിന് ഒരു പ്രശ്നം. കാല് നിവർത്തി നടക്കുന്നില്ല. എന്താ ചെയ്യുക
@cirilreni43074 жыл бұрын
Nuerobion kodukk
@spidy37614 жыл бұрын
Enthanu aa liquid nte name manasilayilla
@muhammedsaleemthayyil89124 жыл бұрын
Nice my friend
@vishnurg47494 жыл бұрын
Led bulb use cheyyamo?
@flywellmedia87164 жыл бұрын
ചൂടിന് ഫിലമെന്റ് bulb വേണം.
@sarafutheentheeen4805 жыл бұрын
Brooderinte hight etharaya
@rajithababu91594 жыл бұрын
6 ദിവസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് brooderil മണ്ണിട്ട് കൊടുക്കാമോ ഏട്ടാ ?
അതിനല്ലേ നമ്പർ കൊടുത്തിട്ടുള്ളത്. കാലത്ത് | 10 am to 7 pm വരെ കിട്ടും.
@PETSLOVERSPK4 жыл бұрын
@@flywellmedia8716 okay
@ahammedunni75804 жыл бұрын
ഭ്രൂഡറിൽ 1/4"നെറ്റ് ഇട്ടു കൊടുത്താൽ നന്നാവുമോ
@flywellmedia87164 жыл бұрын
Yes
@ahammedunni75804 жыл бұрын
Thankyou
@muhammadabdulhakkeem39884 жыл бұрын
ബ്രൂഡറിൽ തെർമോസ്റ്റ് ഉപയോഗിക്കാൻ പറ്റുമോ?
@9O2O1Ooo1OMusthafa4 жыл бұрын
പറ്റില്ല അവർ അത് കൊത്തി തിന്നും
@ihjasahammedp3754 жыл бұрын
20 കോഴി കുട്ടികൾക്ക് എത്ര വാട്സ് ബൾബ് or led വേണം?
@Devils6184 жыл бұрын
40
@littlestars31914 жыл бұрын
20 watts
@muhammeduvais69664 жыл бұрын
10 കോഴികുഞ്ഞുങ്ങൾക്കുള്ള broodr ൽ 2 zero ബൾബ് മതിയോ pls rpl
@flywellmedia87164 жыл бұрын
25 Waats
@shantoe.j46334 жыл бұрын
100 kadakalude brooder undakan.alavu parayu
@flywellmedia87164 жыл бұрын
3feet length 2feet width
@princecj85075 жыл бұрын
വിഡിയോയിൽ ഒരു ബ്രൂഡറിന്റെ അടിയിൽ ചെറിയ നെറ്റ് ഉപയോഗിച്ചിരിക്കുന്നത് കണ്ടു...അതു തുടക്കം മുതൽ അങ്ങനെ ചെയ്യാമോ??? അതോ ഒരാഴ്ച്ച കഴിഞ്ഞതിനു ശേഷമാണോ അതിലേക്ക് മാറ്റുന്നത്???? കാട കുഞ്ഞുങ്ങളെ 2 ആഴ്ച ബ്രൂഡരിൽ ഇട്ടാൽ മതിയോ?? കാടകുഞ്ഞുങ്ങളെ എന്നാണ് ഹൈടെക് കൂടിലേക് മാറ്റാൻ കഴിയുക...എത്ര ആഴ്ചമുതലാണ് അവ മുട്ട ഇട്ടു തുടങ്ങുക???
@flywellmedia87165 жыл бұрын
Please call me
@sajithkumarsajithkumar45215 жыл бұрын
ഇത് പോലുള്ള ചോത്യങ്ങൾക് reply കൊടുക്കുന്നത് call chaithal ayalku mathamalle ariyan pattu. Msg tipe chaithal cmnt nokunna ellavarkum ariyan kazhiyumayirunnu. Thankalude thirak kondayirikum ennariyam enta abhiprayam paranjathane
@sajithkumarsajithkumar45215 жыл бұрын
@@flywellmedia8716 .
@byjuvazhppully94814 жыл бұрын
@@flywellmedia8716 ഗ്
@sundarvaikom43625 жыл бұрын
1×1.5 ഇഞ്ച് ഗ്രില്ല് കൂട്ടിലേക്ക് എത്ര ദിവസം കഴിഞ്ഞ് കുഞ്ഞുങ്ങളെ മാറ്റാനാകും? 10 അടി വിസ്തീർണ്ണമുള്ള ഗ്രില്ല് കൂട് ബ്രൂഡറായി ഉപയോഗിക്കാമോ?
@flywellmedia87165 жыл бұрын
Please call
@mujeebrahmants77874 жыл бұрын
പഴയ തരം ബൾബ് ഇപ്പോൾ എവിടെയും കിട്ടാനില്ല.. എന്തു ചെയ്യും?
@sayoojvb39334 жыл бұрын
എല്ലായിടത്തും കിട്ടും
@almamlook51204 жыл бұрын
കൈരളി കോഴി വിൽകാനുണ്ടോ
@sameer95275 жыл бұрын
ബ്രൂഡർ വൃത്തിയാക്കുമ്പോ കുറച്ചുനേരത്തേക്ക് കുഞ്ഞുങ്ങളെ കൈകൊണ്ട് എടുത്തു ബ്രൂഡറിൽനിന്നു മാറ്റുന്നതുകൊണ്ടു കുഴപ്പമുണ്ടോ.. അതൊ കുഞ്ഞുങ്ങളെ മാറ്റാതെ തന്നെ വൃത്തിയാക്കണോ..
@flywellmedia87165 жыл бұрын
Please call
@ihjasahammedp3754 жыл бұрын
Hi.. സാധാ കോഴി കൂടിൽ ബ്രൂഡർ സെറ്റ് ചെയ്യാൻ പറ്റില്ലേ? അതോ കാർബോർഡ് ബോക്സ് തന്നെ വേണമെന്നുണ്ടോ?