Chettikulangara Kanji Offering | Kanji, Muthira, and Asthram

  Рет қаралды 79,661

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер: 994
@deepakv5187
@deepakv5187 4 жыл бұрын
Chettikulangara pillare like adikk 👍❤❤
@FoodNTravel
@FoodNTravel 4 жыл бұрын
🤗🤗🤗🤗
@suneeshchettikulangara5994
@suneeshchettikulangara5994 Жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🏿
@FoodNTravel
@FoodNTravel Жыл бұрын
🙏🙏
@josephjames2894
@josephjames2894 5 жыл бұрын
This man deserves much more subscribers. Probably the best food travelogue channel in malayalam now.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Joseph... Keep watching...
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
Joseph James ✋🏻i second that He spreads too many positive vibes❤️❤️
@jeevankalliyoor9831
@jeevankalliyoor9831 5 жыл бұрын
Best ever ashan
@meerabinuraj9058
@meerabinuraj9058 5 жыл бұрын
You said it
@divyapradeep303
@divyapradeep303 5 жыл бұрын
Nalla vivaranam...
@renjithsari9159
@renjithsari9159 5 жыл бұрын
Chettikulangara Ammayude Anugraham Ebin Chettanum Familykkum Undaakatte 🙏🙏🙏
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear... Valareyathikam nandhi....
@manu.slathamanu8508
@manu.slathamanu8508 5 жыл бұрын
ഒരു ചെട്ടികുളങ്ങരക്കാരൻ എന്നതിൽ അഭിമാനിക്കുന്നു thankfull for such a nosta....
@OruThekkanSelfiebyAneeshgopala
@OruThekkanSelfiebyAneeshgopala 5 жыл бұрын
ഞാൻ ഇപ്പൊ പ്രർഥിച്ചു കല്യാണം കഴിക്കുവാണെൽ എനിക്ക് ചെട്ടികുളങ്ങരെന്നു ഒരു പെണ്ണിനെ തരണെ ഭഗവതീയെ എന്ന്...😁🤗
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Manu... Nostalgiayilekku poyi ennarinjathil valareyathikam santhosham...
@habeebmadhur824
@habeebmadhur824 5 жыл бұрын
മനസ്സിന് കുളിർമ യേകുന്ന കാഴ്ചകൾ ഒരുനാടിന്റെ ആചാരം -(സൂപ്പർ )
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് ഡിയർ...
@gafoorei3794
@gafoorei3794 5 жыл бұрын
ഇതുപോലുള്ള ഉത്സവങ്ങൾ നാടിൻറെ പഴയകാല ഭക്ഷണങ്ങളും സൗഹൃദങ്ങളും നിലനിർത്താൻ കാരണമാകുന്നു ഇന്നത്തെ തലമുറ കാണാത്ത പല ഭക്ഷണങ്ങളും ഈ ഉത്സവ ത്തിലൂടെ പരിചയപ്പെടാനും സാധിക്കുന്നു പ്രത്യേകിച്ചും പ്ലാവില കൊണ്ട് കഞ്ഞി കോരി കുടിക്കുന്നത് സൂപ്പർ വീഡിയോ തീർന്നത് അറിഞ്ഞില്ല
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബ്രോ, വളരേ ശെരിയാണ്... നമ്മുടെ കുട്ടികൾ ഇങ്ങനെയുള്ള ആചാരങ്ങളും അനുഷ്ട്ടാനങ്ങളും അറിയുന്നത് നമ്മുടെ നാട്ടിലെ ഉത്സാവങ്ങൾ അതു കൈവിടാതെ തുടർന്ന് പോരുന്നതിലൂടെയാണ്...
@vijayammavidyadharan1509
@vijayammavidyadharan1509 2 жыл бұрын
0 mn
@silhouettes55
@silhouettes55 5 жыл бұрын
This hits so close to home! The purity and serenity of village life are beyond words. Thanks for bringing this to us.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot dear... Great to hear that... Keep watching...
@NEETHASTASTELAND
@NEETHASTASTELAND 5 жыл бұрын
ചെട്ടികുളങ്ങര ഭരണി നാളിൽ ഉത്സവം കണ്ടു നടക്കുമ്പോൾ അവിടെയതാ ഒരു അസ്ത്രം, കൊതിപ്പിച്ചു ചേട്ടാ ഞാൻ സ്കൂൾ കാലത്തേയ്ക്ക് തിരികെ പോയി എൻ്റെ ടീച്ചർ ഉണ്ടാക്കി ഞാൻ കഴിച്ചിട്ടുണ്ട് അസ്ത്രം ആ രുചി,പിന്നെ പുളിയും,നാദസ്വരവും, തകിലും അടിപൊളി
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് നീത... സ്കൂൾ കാലത്തേക്ക് തിരികെ കൊണ്ടുപോകാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു...
@jayeshcknilamburk2497
@jayeshcknilamburk2497 5 жыл бұрын
വളരെ നല്ല വീഡിയോ ഇതിന് വേണ്ടി ചേട്ടന്റെ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നു.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ജയേഷ്.... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം.
@shamsudheenmp1417
@shamsudheenmp1417 5 жыл бұрын
കഞ്ഞി നേർച്ചയിലെ സ്നേഹവും ഭക്തിയും എല്ലാം ചേർത്ത് ആ കഞ്ഞി ആസ്വദിച്ചു കുടിച്ച നിങ്ങൾ ഒരു സംഭവം ആണ്‌ എബിൻ ചേട്ടാ 👍😍👍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോൾ വളരെയധികം സന്തോഷവും സ്നേഹവും തോന്നി ....
@sajubabu4904
@sajubabu4904 5 жыл бұрын
@@FoodNTravel അത് അങ്ങനെ അണ് ചേട്ടായി
@rakeshpkmanantheri4349
@rakeshpkmanantheri4349 4 жыл бұрын
ഇത്രയും നാൾ ചെട്ടികുളങ്ങര ഭരണി എന്നേ കേട്ടിരുന്നുള്ളു എനിക്ക് എ ബി ചേട്ടനിലുടെ അത് സാധിച്ചു വളരെ നന്ദി
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗
@Karma-kv1tp
@Karma-kv1tp 5 жыл бұрын
പ്ലാവില കൊണ്ട് കഞ്ഞികുടിച്ച കാലം ഉണ്ടായിരുന്നു എനിക്ക് അതൊരു കാലമായിരുന്നു 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
അതെയതെ... പ്ലാവിലകൊണ്ടാണ് നമ്മൾ പണ്ട് കാലം മുതലേ നമ്മുടെ പൂർവികർ കഞ്ഞി കുടിച്ചിരുന്നത്....ഇപ്പോൾ നമ്മൾ സ്പൂൺ മാത്രമേ ഉപയോഗിക്കാറുള്ളൂ...
@rajeshpg381
@rajeshpg381 5 жыл бұрын
ഈ സ്നേഹ വിരുന്ന് ഞങ്ങളിലേക്ക് പകർന്നു തന്നതിന് ഒരു പാട് നന്ദി....
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്...
@sumiprasad6194
@sumiprasad6194 5 жыл бұрын
എബിൻ ചേട്ടാ... Variety വീഡിയോ... ജാതി മത bedhamanye നല്ലൊരു videoiiii..... 😘😘😘😘😘😘
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സുമി... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് സുമി...
@pravinprasad8398
@pravinprasad8398 4 жыл бұрын
Amme saranam devi saranam...njgalude naadaya chettikulangarayide ettovum valya agoshamaya chettikulangara bharaniye screenil jaadhi bhedamanye pakarthiyathinu oraayiram nandi
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Pravin Prasad😍😍🤗😍
@beenach7656
@beenach7656 5 жыл бұрын
A different video, ariyaatha karyangal, aalukalde koottaymayum bhakthiyum....superb 👌🏼👌🏼👌🏼
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot dear...
@girishampady8518
@girishampady8518 5 жыл бұрын
ഓണാട്ടുകരയുടെ പ്രശസ്തി വിളിച്ചോതുന്ന ചെട്ടികുളങ്ങര കുഭഭരണി ഉത്സവത്തോടനുബന്ധിച്ചു ഭക്തരുടെ വീടുകളിൽ നടത്തുന്ന ഇഷ്ട വഴിപാടായ കഞ്ഞി സദ്യ ഒരു വിഷയമാക്കിയതിനു നന്ദി.. പ്രവാസികളായ ഞങ്ങൾക്ക് ഏറെ സന്തോഷം പകരുന്ന കാര്യം.. അനുമോദനങ്ങൾ..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഗിരീഷ്... കഞ്ഞി സദ്യ അടിപൊളി... കൂട്ടാനുള്ളത് അടിപൊളി... മൊത്തത്തിൽ സൂപ്പർ ആയിരുന്നു...
@sharunsmedia6903
@sharunsmedia6903 5 жыл бұрын
അയ്യയ്യോ എബിൻ ചേട്ടാ 2km ഉള്ളാരുന്നു വീട്ടിലോട്ട് .ഒരുപാട് സന്തോഷം എബിൻ ചേട്ടാ വന്നതിൽ ,പറഞ്ഞതുപോലെ തന്നെ ഒത്തുരുമയുടെയും ,സ്നേഹത്തിന്റെയും ,സാഹോദര്യത്തിന്റെയും ഒരു നാടാണ് .ആ പിന്നേ ചെട്ടികുളങ്ങര ആണ് ട്ടോ .........മാവേലിക്കരക്കാരൻ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ബ്രോ.... ഇപ്പ്രാവശ്യം എന്തായാലും കാണാൻ കഴിഞ്ഞില്ല... ഇനി വരുമ്പോൾ എന്തായാലും കാണാം... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം.... താങ്ക്സ് Sharun...
@Sandhya_Nair
@Sandhya_Nair 5 жыл бұрын
Thank u for sharing this video.. kanji, asthram, muthira ellam miss cheyyunnu....
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot dear...
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
" അസ്ത്രം" എന്ന സംഗതി ആദ്യമായാണു കാണുന്നതു. 7:55 ഈ സാധനം എന്റെ വീട്ടിൽ ഉണ്ട്‌.ഇവിടെ സ്റ്റാർ പുളിയെന്നാണു പൊതുവെ പറയുന്നത്‌.ഉപ്പിലിട്ടാൽ നല്ല രുചിയാണു, ചൊറിന്റെ കൂടെ കഴിക്കാം, വേണമെങ്കിൽ ട്ച്ചിങ്ങ്സും ആക്കാം😀👍🏻 നാദസ്വരവും തകിലും പാശ്ചാതല സംഗീതം ആക്കിയത്‌ ഒരു പ്രത്യെക ഫീൽ തരുന്നു. ഇങിനെയുള്ള പരിപാടികളിൽ ഒന്നും ഇതു വരെ പങ്കെടുത്തിട്ടില്ല, ഒരിക്കലെങ്കിലും പോവണം എന്നു ഇപ്പൊൾ തോന്നുന്നു. എത്ര നല്ല ആളുകൾ?എത്ര നല്ല നാടാണു നമ്മുടേതു? എന്തിനാണു ഈ നല്ല മനുഷ്യരെയൊക്കെ തമ്മിൽ അടിപ്പിക്കുന്നതെന്നു മനസ്സിലാവുന്നില്ല.
@FoodNTravel
@FoodNTravel 5 жыл бұрын
അസ്ത്രം എനിക്കും ഒരു പുതിയ അനുഭവം ആയിരുന്നു. അവിടെ എല്ലാവരും എന്നോട് വളരെ സ്നേഹത്തോടെ ആണ് പെരുമാറിയത് കേട്ടോ... ഒത്തിരി ഇഷ്ടമായി അവിടെയുള്ള ആളുകളുമായി ഇടപെടാനും ഈ ഉത്സവത്തിന്റെ ഒരു ചെറിയ ഭാഗം നേരിട്ട് എക്സ്പീരിയൻസ് ചെയ്യാനും.
@rejiththomas5439
@rejiththomas5439 5 жыл бұрын
ഒാണാടുകരയിലെക്ക് കാരക്കൂട്ടിൽ ദാസനു സ്വാഗതം
@syamdas2248
@syamdas2248 5 жыл бұрын
Chiledathu peralan ennu parayum
@sree1372
@sree1372 5 жыл бұрын
ഓണാട്ടുകരയുടെ ഈ പാരമ്പര്യ ഉത്സവത്തിൽ പങ്കുചേർന്ന എല്ലാ വർക്കും അമ്മ അനുഗ്രഹങ്ങൾ നൽകട്ടെ..ഞാനും അഭിമാനിക്കുന്നു.. ഒരു ഓണാട്ടുകര ദേശക്കരൻ അയതിൽ.
@FoodNTravel
@FoodNTravel 5 жыл бұрын
🙏🙏🙏🙏
@gurumoorthg5279
@gurumoorthg5279 5 жыл бұрын
veendum nallaoru video mayittu othiri thanks
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Guru... Keep watching...
@lekshmisnair405
@lekshmisnair405 5 жыл бұрын
Njanum cheruppathil kazhichittundu chettikulangare ammayude 'Kuthira kanji'... amme Saranam devi Saranam Chettikulangara Amme Saranam...🙏🏻🙏🏻
@FoodNTravel
@FoodNTravel 5 жыл бұрын
Kanji adipoli... 🙏🙏🙏
@nehlaaaeee
@nehlaaaeee 5 жыл бұрын
Nthayalum ichayante oro movementsum super veritta kazhchakal kalakki👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro... Video ishttapettathil valareyathikam santhosham... Thudarnnum kaananam...
@anilkaimal1974
@anilkaimal1974 5 жыл бұрын
എ ബിൻ ഭായ് നിങ്ങളുടെ നല്ല മനസ്സിന് നന്ദി
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് അനിൽ...
@88sre
@88sre 5 жыл бұрын
ചേട്ടാ, മനോഹരം. ഇങ്ങനെയുള്ള ആചാരങ്ങൾ ഇന്നും കത്തുസൂക്ഷിക്കുന്നു എന്നതിൽ,മലയാളി എന്ന നിലക്ക് അഭിമാനിക്കുന്നു.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് sreyas ... ഇങ്ങനെയുള്ള ആചാരങ്ങൾ എന്നും നിലനിൽക്കട്ടെ എന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...
@Kennyg62464
@Kennyg62464 5 жыл бұрын
പ്ലാവില കൊണ്ട് കഞ്ഞികുടിച്ച കാലം ഉണ്ടായിരുന്നു എനിക്ക് അതൊരു കാലമായിരുന്നു...................... അടിപൊളി എബിൻ............................. ഇന്നത്തെ തലമുറ കാണാത്ത പല ഭക്ഷണങ്ങളും ഈ ഉത്സവ ത്തിലൂടെ പരിചയപ്പെടാനും സാധിക്കുന്നു......
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബ്രൊ... പറഞ്ഞത് വളരേ ശെരിയാണ്... ഇന്നത്തെ തലമുറ ഇതെല്ലാം മനസ്സിലാക്കുന്നത ഉത്സാവങ്ങളിലൂടെയും മറ്റുമാണ്...
@cookwithsudhaevans5656
@cookwithsudhaevans5656 5 жыл бұрын
Hi nalla video keto. Chettikulangarayil poyitella engilum video kandatel santosham. Thank you brother ❤❤❤
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Sudha.... Video ishttapettu ennarinjathil valareyathikam santhosham... Thudarnnum kaananam...
@surendradas8782
@surendradas8782 5 жыл бұрын
yes... entte nadu chettikulangara.......... Nostalgic feelings......
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Chettikulangara കഞ്ഞി വഴിപാട്....
@harithaharidas6198
@harithaharidas6198 4 жыл бұрын
ഇന്നും ഇ ആചാരങ്ങൾ ഇതുപോലെ ഒട്ടും കളംങ്കമില്ലാതെ കാത്തുസൂക്ഷിക്കുന്നതിൽ ഒരു മലയാളി എന്ന നിലയിൽ ഞൻ അഭിമാനം കൊള്ളുന്നു.. ദേവി ശരണം..
@rahulmr8124
@rahulmr8124 5 жыл бұрын
Nalla kanji kudicha sugam ..... & BGM super
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Rahul... Kanji super...
@jyothindev
@jyothindev 5 жыл бұрын
Video kandapol.. Chettikulngara poye oru feel... I miss it
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Thanks a lot dear...
@nidheeshkrishna845
@nidheeshkrishna845 3 жыл бұрын
Chettikulangara pettammee🙏🙏
@jaisonjaison1844
@jaisonjaison1844 5 жыл бұрын
Being a malayalie I have never ever experienced such type of tradation n I miss them very much. N ur so lucky to enjoy them.
@emilbalu8259
@emilbalu8259 5 жыл бұрын
Jaison Jaison Please come to chettikulngara mavelikkara March 1st week No need any friends you are invited to any house that time
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Jaison... Hope you enjoyed the video... Keep watching...
@sujithsnair6788
@sujithsnair6788 5 жыл бұрын
Cheettaaa...kidukiiiii..ithiri thamasichu poyi kanan😐😍🤩👌✌✌👌👌🤗
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear... Saramillaa dear... Thamasichittanelum samayam kittiyappolee kandallo... Athu mathi....
@savaneeshlal4365
@savaneeshlal4365 5 жыл бұрын
നിങ്ങക്കിരിക്കട്ടെ ഒരു കുതിരപവൻ
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😘
@praveenchand8035
@praveenchand8035 3 жыл бұрын
കഞ്ഞി കപ്പ എന്റെ ഏറ്റവും പ്രധാന ഐറ്റമാണ് ചെട്ടികുളങ്ങര കഞ്ഞി 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks dear
@deepakg3958
@deepakg3958 5 жыл бұрын
Chettanod ullla ishtam koodi koodi varunnu......😍😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ഈ കാഴ്ച യൊക്കെ തന്നതിന് ഒരു പാട് നന്ദി എബിന് .
@FoodNTravel
@FoodNTravel 2 жыл бұрын
Thank you 🤗
@RanjithRanjith-li3is
@RanjithRanjith-li3is 5 жыл бұрын
സംഭവം പൊളിച്ചു.. 👏👏👏
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് രഞ്ജിത്ത്...
@vinayankv7041
@vinayankv7041 5 жыл бұрын
Ennatheyum pole video ushaar aayittund ..Asthram kanunnath adyamayittanu....sprrrrrr
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear... Asthram kazhikkunnathu njanum aadyamaayittaanu..Adipoli... Namukkishttaayi...
@shivanishivani2054
@shivanishivani2054 5 жыл бұрын
Thakarkke broiii ... Kattaaa support
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Gourii...
@nibinmathewnibinmathew7929
@nibinmathewnibinmathew7929 5 жыл бұрын
Ebin chetta adipoli. ...chettikulagara kanji nalloru drishyanubhavamayi thanks. ...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und bro... Video ishttapettathil valareyathikam santhosham und bro... Thudarnnum kaananam...
@josephgeorgec
@josephgeorgec 5 жыл бұрын
Ebbin, nice. we need such wide spectrum of various places, customs, lifestyles to be covered in your videos!.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Joseph... Sure bro... Will try to do more videos.... Thanks brother...
@sindhusureshkumar8036
@sindhusureshkumar8036 5 жыл бұрын
Super video Ebin cheta chathurapuli nostalgia thanks 😋😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli...puli😍😍😍😍
@RAVIKUMAR-oh8he
@RAVIKUMAR-oh8he 5 жыл бұрын
Ennum undakum.super bro vayil Vellam vannu
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear... Video ishttapettathil valareyathikam santhosham...
@vrindasanjay
@vrindasanjay 5 жыл бұрын
കൊട്ടും കുരവയും പ്ലാവില കൊണ്ട് കഞ്ഞി കുടിക്കലും എല്ലാം കൂടി അതിഗംഭീരമായി... superb video
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Vrinda..
@GlobalKannuran
@GlobalKannuran 5 жыл бұрын
Ebietta super. ഇങ്ങളെ നാഷണൽ ജോഗ്രഫി അടിച്ചോണ്ടു പോകും . The structure of your video is awesome from start to end.. അച്ചായന്റെ vlog തന്നെ ഒരു കഥയാണ്. അതിനുള്ളിൽ വീണ്ടും കഥകൾ... Highlights 1. ദേവിയുടെ കുതിരകഥ. 2. അമ്മമ്മയുടെ കഞ്ഞികൊടുത്ത കഥ with മുതിരപ്പരിപ്പ്. 3. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്. (ചെണ്ട ആൻഡ് പീപ്പി..) 4. നക്ഷത്രമീനിനെ പോലത്തെ പുളി(പഴയ വിഡിയോയിൽ കണ്ട പുളി). 5. ആ ഇലയിലെ കഞ്ഞി.. (എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല.) Start to end ഇത്രയും perfect ആയ വേറെ vlog കണ്ടിട്ടില്ല... കിടു.
@ashiashi1508
@ashiashi1508 5 жыл бұрын
Correct
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot bro... വീഡിയോ ഇത്രയേറെ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു... ഈ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവണം...
@bijulalbponkunnam3544
@bijulalbponkunnam3544 5 жыл бұрын
എബിൻ ചെയ്തതിൽ ഏറെ വ്യത്യസ്തമായ വീഡിയോ... ചെട്ടികുളങ്ങര ഭരണിയുടെ ആചാരങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിച്ചു..☺️☺️😊😊👍👍. കഞ്ഞിക്കുടിക്കുമ്പോൾ ഹാഷ്മിയുടെ മുഖത്തു ഒരു ചമ്മൽ😊😊😊.. സൂപ്പർ വീഡിയോ☺️☺️😊👍👍👌💐💐😘😘
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബിജുലാൽ... ഈ വീഡിയോയിലൂടെ ചെട്ടികുളങ്ങരയെകുറിച്ചു കൂടുതൽ അറിയാൻ സഹായിച്ചു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്.... ഹാഷ്മി ഉള്ള വെയിലെല്ലാം കൊണ്ട് വളരേ ക്ഷീണിതനാണ്... അതാണ്‌ ഹാഷ്മി അങ്ങനെ ഇരിക്കുന്നത്
@sheebarajeshachu153
@sheebarajeshachu153 5 жыл бұрын
എന്റെ അമ്മുമ്മയുടെ വീട് കൈത തെക്ക്... നാട്ടിൽ ഉള്ളപ്പോൾ പോകാറുണ്ട്... ചേട്ടന്റ വീഡിയോയിൽ ഇതു കാണാൻ പറ്റിയപ്പോൾ ഒരുപാട് സന്തോഷം... Thank uuu ചേട്ടാ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഡിയർ... വീഡിയോ ഇഷ്ട്ടമായെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ഡിയർ...
@remyakripakumarraveendran557
@remyakripakumarraveendran557 5 жыл бұрын
Super..... Chettikulangara amme saranam... 🙏🙏🙏
@FoodNTravel
@FoodNTravel 5 жыл бұрын
🙏🙏🙏
@sukrithnair4859
@sukrithnair4859 5 жыл бұрын
#chettikulangara ❤❤ #ebbin cheattan 😘😘
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Sukrith...
@vishnujayan9308
@vishnujayan9308 5 жыл бұрын
Kuthiyottaa pattinte bgm ittathu kidu ayii... 😍😍😍ebin chettan istam.. 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Vishnu... Valareyathikam santhosham... 😍😍😍
@mahroofali9277
@mahroofali9277 5 жыл бұрын
👌 background music
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro...
@anilkumar19761
@anilkumar19761 5 жыл бұрын
നന്ദിയുണ്ട് ചേട്ടാ സുപ്പർ അവതരണം വന്ന കാര്യം അറിഞ്ഞിരുന്നേൽ കാണാമായിരുന്നു ,,,
@FoodNTravel
@FoodNTravel 5 жыл бұрын
ഹായ് അനിൽ... വീടവിടെ അടുത്താണോ... മിസ്സായിപ്പോയി.. അടുത്തപ്രാവശ്യം നമുക്ക് കാണാം...
@nisampulikottilvella2777
@nisampulikottilvella2777 5 жыл бұрын
അടിപൊളി ചേട്ടായി ഒരു വെറൈറ്റി ആയി ചേട്ടാ പ്രോഗ്രാം പിന്നെ അടുത്ത് നിന്ന് കാണുന്ന ഒരു കുളിർമ 💪💪💪✌✌✌👌👍👍👍 അനസിനോട് അന്വേഷണം പറയണേ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... അനസിന്റെ വക സ്നേഹാന്വേഷണങ്ങൾ അറിയിച്ചു കൊള്ളുന്നു...
@sarathuae7618
@sarathuae7618 5 жыл бұрын
ചെട്ടആ ഞങ്ങൾ ചെട്ടികുളങ്ങര ക്കാരുടെ ഒരു ബിഗ് സല്യൂട്ട്.. 🙏
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.... വളരെയധികം സന്തോഷം ഉണ്ട് ബ്രോ...
@madhavanil6213
@madhavanil6213 5 жыл бұрын
Namude naatillum vannooo , Mavelikara 💖
@FoodNTravel
@FoodNTravel 5 жыл бұрын
Vannirunnu dear.. Vannirunnu... Nalla kaazhchakal kaanaan patti...
@renjuajaythamburu4671
@renjuajaythamburu4671 5 жыл бұрын
Thank you soooooooooo much chettaiiiii e video aduthathinu 🙏🙏🙏🙏 orupadu miss cheyunnu AMME SARANAM DEVI SARANAM CHETTIKULAGARA AMME SARANAM,🙏🙏🙏
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Renju... 🙏🙏🙏
@chaarusuvya6158
@chaarusuvya6158 5 жыл бұрын
Helloo Chettaa✋ Aadhyamayitta Kaanunne Chettikulagara Aagosham,(Kanji Kudikyal,, Avidathe Aachargal)😊 Very Nice Video👌 Othiri Sandhosham undtta😊
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Chaaru... Chettikulangara aagosham njanum aadyamaayittanu pankedukkunnathu... Valare ishttamaayii...
@vishnujayan9308
@vishnujayan9308 5 жыл бұрын
Food nd travelinodu ulla istam kooty thanna oru episode.. tnx ebin chetta...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Vishnu... valareyathikam santhoshamund bro...
@varunjith1985
@varunjith1985 5 жыл бұрын
Hi ebin chetta, ഞാൻ ഒരു ഹരിപ്പാട്ടുകാരൻ ആണ്. ചെട്ടികുളങ്ങര കഞ്ഞി ഒത്തിരി മിസ്സ് ചെയ്യുന്നു. പക്ഷേ താങ്കളുടെ വീഡിയോയിൽ കൂടി ആ നോസ്റ്റാൾജിയ തിരിച്ചുകിട്ടി. അമ്മേ ശരണം ദേവീ ശരണം
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ...കഞ്ഞി സൂപ്പർ... വീഡിയോയിലൂടെ നൊസ്റ്റാൾജിയ തിരിച്ചു കിട്ടി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ..
@anukurup009
@anukurup009 5 жыл бұрын
Lots of love from ചെട്ടികുളങ്ങര..(ആഞ്ഞിലിപ്ര കര)
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear.... 😘😘😘
@abhishekchandran5654
@abhishekchandran5654 5 жыл бұрын
ഞാൻ നാട്ടിൽ ഉള്ളപ്പോൾ കഞ്ഞി കുടിക്കാൻ പോകുമായിരുന്നു.. എന്തു പറയാനാ ഇപ്പോൾ ഡൽഹിയിൽ പഠിക്കുവാ... ശരിക്കും മിസ്സ്‌ ചെയ്യുന്നു.... കഞ്ഞിയും മുതിരയും ഒക്കെ നല്ല സ്വാദാണ്‌
@FoodNTravel
@FoodNTravel 5 жыл бұрын
കഞ്ഞി ഒരു പ്രത്യേകതയാണ്... വട്ടം ഇരുന്നു കഞ്ഞി കുടിക്കുന്നത് ഓർമകളിൽ മാത്രം...കഞ്ഞി എപ്പോളും പല ഓര്മകളിലേക്കും നമ്മളെ കൂട്ടി കൊണ്ട് പോകും...
@AmazingMalayalam
@AmazingMalayalam 5 жыл бұрын
@@FoodNTravel ചൂടുകഞ്ഞി ഒരു നൊസ്റ്റാൾജിക് ഫീലിംഗ് തന്നെ.
@vishnupoovelil5241
@vishnupoovelil5241 5 жыл бұрын
അങനെ ഓണാട്ടു കരയിലും എത്തി.... അല്ലെ എബിൻ ചേട്ടാ...... നല്ലൊരു വീഡിയോ സമ്മാനിച്ചതിന് ഒരു പാട് നന്ദി....... ചെട്ടികുളങ്ങര അമ്മ അനുഗര്ഹികട്ടെ......
@TravelTastebuds
@TravelTastebuds 5 жыл бұрын
Chetan bakshanam undakunna eladathum paranethooley....ithanu dedication...appreciate cheta
@FoodNTravel
@FoodNTravel 5 жыл бұрын
Athey athe nammal parannethum... Thanks Travel Taste buds...
@baijumavelikara6131
@baijumavelikara6131 5 жыл бұрын
Nte place.chettikulangara,Mavelikara 😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli...
@aneeshpillai6798
@aneeshpillai6798 5 жыл бұрын
ചേട്ടാ മനസിന്‌ സന്തോഷം തരുന്ന ഒരു വീഡിയോ... ഞങ്ങൾക്ക് ഇങ്ങനെ ഒരു അനുഭവം തന്ന ചേട്ടന് വളരെ വളരെ. നന്ദി ഉണ്ട്........
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് അനീഷ്... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരേയതികം സന്തോഷം... ഇത്ര ഭംഗിയായി പകർത്തിയ ഹാഷ്മിക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു...
@sudheeshnair1666
@sudheeshnair1666 5 жыл бұрын
ചെട്ടികുളങ്ങര എന്നത് ഞങ്ങടെ ഒരു വികാരം ആണ് എബിൻ ചേട്ടാ.ഞങ്ങടെ നാടിനെ കുറിച്ചുള്ള ഈ വീഡിയോയുടെ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...!!!! #chettikulangara #food_n_travel #ebin_bro ❤️ #hashmi_bro ❤️
@renjuajaythamburu4671
@renjuajaythamburu4671 5 жыл бұрын
Yz 💪💪💪
@renjuajaythamburu4671
@renjuajaythamburu4671 5 жыл бұрын
Orupadu thanks chettaiiiii & hashiii
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സുധീഷ്...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Renju...
@SubhashKumar-kh3hn
@SubhashKumar-kh3hn 5 жыл бұрын
ee video mattulla videosil ninnum enik oru prathekathathrunde..enthennal ente nattile ulsavangalil eettavum pratheykatha ulla ulsavamane chettikulangara kumbha bharani maholsavam....njangalude nattil vann ingane oru video edukkan manasu kaanicha chettane orupad nanni und..pinne chettan kazhich kanjiyum asthravum achaarum avide ulla ambalangalile prdhana vazhipadane...enik ettavum ishtamullathum...chettan kazhichappol aa ruchi ente naavil vannu....ee varshathe ente nattile meena bharani ulsavathine njanm poakunde...oruapd varashathine sesham....
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Subhash.... Kumba bharaniyekurichum, kanjiyum asthrathekurichum ithreyum vishadamaayi paranjathinu valareyathikam thanks und.... Varsham thorum ee utsavam koodiyirunnavarkkum ippol videsha raajyangalil irikkunnathinal ee varsham utsavam koodaan pattathavarkkum ee videoyiloide vazhipad kanji kaanikkaan patti ennathil അതിയായ santhoshamund....
@jaseeltp5
@jaseeltp5 5 жыл бұрын
നാളെ തന്നെ പ്ലാവില കുത്തി കൈലുണ്ടാക്കി ഇലയിൽ കഞ്ഞി കുടിക്കണം .....😍😍
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... കഞ്ഞി കുടിച്ചിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ...
@jaseeltp5
@jaseeltp5 5 жыл бұрын
@@FoodNTravel ഹ .ഹ തീർച്ചയായും എബിൻ ചേട്ടാ.. താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് . എല്ലാം അടിപൊളി . ഇനിയും ഉയരങ്ങളിലെത്തട്ടെ .. എല്ലാവിധ മംഗളാശംസകളും നേരുന്നു...😍😍🙏 ഈയുള്ളവന്റെ കമന്റിന് മറുപടി തന്നതിൽ അതിലേറെ സന്തോഷം.
@BK-ne4vm
@BK-ne4vm 5 жыл бұрын
👍
@charuyoutubechannel2679
@charuyoutubechannel2679 5 жыл бұрын
എബിൻചേട്ടാ ഇങ്ങനെ ഒരു വീഡിയോ ഒട്ടും പ്രതീക്ഷിച്ചില്ല. ഒന്നും പറയാനില്ല അടിപൊളി.... അമ്മ അനുഗ്രഹിക്കട്ടെ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് അനീഷ്‌... ചെട്ടികുളങ്ങര അടിപൊളി... ഒരു പ്രത്യേക ഫീൽ ആണവിടെ ഇരുന്നു കഞ്ഞി കുടിച്ചപ്പോൾ കിട്ടിയത്...
@anjalishiju925
@anjalishiju925 5 жыл бұрын
കേട്ടിട്ടേ ഉള്ളൂ ഇപ്പൊ നേരിട്ട് കണ്ട ഫീൽ താങ്ക്സ് എബിൻ ചേട്ടാ 👍👍👍👍👍👍👍👍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് അഞ്ജലി... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം...
@rakeshrakerh
@rakeshrakerh 5 жыл бұрын
Nalla msg ann ee vdo and nalla foodum kanji😍is my fav
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot dear...
@rakhil2601
@rakhil2601 5 жыл бұрын
konchummaga story paranjuthannathu annea chettikulangara schoollilpadipicha anttea teacher annu
@FoodNTravel
@FoodNTravel 5 жыл бұрын
Atheyo Rakhi... Teacher valare nannaayi paranju thannu... Teacherinu ente velya thanks....
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
അവരെ കാണുമ്പോൾ തന്നെ എന്തൊ ഒരു വാൽസല്യം തൊന്നുന്നു. നല്ല അമ്മ😊
@gopikagopu755
@gopikagopu755 10 ай бұрын
ഒത്തിരി ഇഷ്ടം ആയി വീഡിയോ . ഞങ്ങളുടെ ചെട്ടികുളങ്ങര ❤❤. Super bro ❤️❤️❤️
@FoodNTravel
@FoodNTravel 10 ай бұрын
വളരെ സന്തോഷം ❤️
@BakenTake_dhanya
@BakenTake_dhanya 5 жыл бұрын
Chettikulangarayil ennu vannu?😊👍
@FoodNTravel
@FoodNTravel 5 жыл бұрын
രണ്ടാഴ്ചയായി ഡിയർ....
@BakenTake_dhanya
@BakenTake_dhanya 5 жыл бұрын
Njan kayamkulam aanu...😊
@gopikrishnan2386
@gopikrishnan2386 5 жыл бұрын
Me.to kayamkulam..
@rahulreghu3588
@rahulreghu3588 5 жыл бұрын
@@BakenTake_dhanya njaanum kayamkulam aanu nadakkavu
@nobythundathil
@nobythundathil 5 жыл бұрын
👌....അടിപൊളി തകർത്തു ചെട്ടികുളങ്ങര ഉത്സവ കാഴ്ച അടിപൊളി.. കഥകളും. മുതിരയും. കഞ്ഞിയും. നന്നായിട്ടുണ്ട്. ഇതൊരു അടിപൊളി വീഡിയോ ആയിരുന്നു എബിൻ ചേട്ടാ.....♥♥♥♥♥♥
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... എനിക്കും വളരെയധികം സന്തോഷം തോന്നി....ആചാരങ്ങളെ പറ്റി കാണാനും കേൾക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട്...
@nobythundathil
@nobythundathil 5 жыл бұрын
@@FoodNTravel ♥♥♥♥
@vishnur4293
@vishnur4293 5 жыл бұрын
അങ്ങനെ എന്റെ നാട്ടിലും എത്തി അല്ലെ.....
@FoodNTravel
@FoodNTravel 5 жыл бұрын
അതെ നമ്മൾ വന്നിരുന്നു ഡിയർ....
@jojoalpy5448
@jojoalpy5448 5 жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടമായി ഒരു വെറൈറ്റി വീഡിയോ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് സ്റ്റാലിൻ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട് ഡിയർ...
@-vishnu2948
@-vishnu2948 5 жыл бұрын
*കൂടെയുള്ള പയ്യന് ആഹാരം ഒട്ടും ഇഷ്ടപ്പെട്ടില്ല. 😂😂*
@FoodNTravel
@FoodNTravel 5 жыл бұрын
😂😂😂 അവൻ മടുത്തു അപ്പോഴേയ്ക്കും... നല്ല വെയിലും പാചകത്തറയിലെ ചൂടും.
@sumodkumar3602
@sumodkumar3602 5 жыл бұрын
Thanks for coming to chettikulangara.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Sumod... Keep watching....
@indulekhaknr3453
@indulekhaknr3453 5 жыл бұрын
ഹായ് ചേട്ടാ, മനോഹരം ഇന്നത്തെ വീഡിയോ, പരമ്പരാഗത ആചാരങ്ങൾ, ഐതിഹ്യങ്ങൾ, രുചികൾ എന്നിവ ചേർത്തൊരു മനോഹരമായ കാഴ്ച, ഞാൻ കണ്ണൂർ ആയതുകൊണ്ട് എനിക്ക് അസ്ത്രം അത്ര പരിചിതമല്ല എന്നാലും ഞാൻ കഞ്ഞി കുടിക്കുമ്പോളാണ് വീഡിയോ കണ്ടത് പുളി തിന്നുന്നത് കണ്ടപ്പോ എന്റെ കണ്ട്രോൾ പോയി അത്കൊണ്ട് വീട്ടിലെ ഒരുകുപ്പി മാങ്ങാ ഉപ്പിലിട്ടത് theerthu
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆 അതു കലക്കി... ഒരു കുപ്പി മാങ്ങാ ഉപ്പിലിട്ടത് ഒറ്റയിരിപ്പിനു തിന്നു തീർത്തത് നന്നായി... അടിപൊളി...കഞ്ഞി, മുതിര,, അസ്ത്രം, kadumanga, എല്ലാ അടിപൊളി...
@ShabnasDesigns
@ShabnasDesigns 5 жыл бұрын
Engane kanan kazhijathil santhosham 😊Kanji nercha ennokke aadyamayita kelkunnath 😀
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear... Video ishttapettathil valareyathikam santhosham...
@ashiashi1508
@ashiashi1508 5 жыл бұрын
Adipoli adipoli adipoliiiiiiiioooooooyyyy
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Ashi...
@athuj4674
@athuj4674 5 жыл бұрын
I love kerala & malayaalam!!! Wow what a tradition & what a culture!!!
@indulekhanair1455
@indulekhanair1455 5 жыл бұрын
ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏
@FoodNTravel
@FoodNTravel 5 жыл бұрын
🙏🙏🙏
@shajipaappan6312
@shajipaappan6312 5 жыл бұрын
എബിൻ ഭായ്, ഈ ലൈഫ് കാണുമ്പോൾ കൊതി ആവുന്നു, നാട് വല്ലാതെ മിസ്സ്‌ ആവുന്നു.
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... താങ്ക്സ് ഡിയർ.... ചെട്ടികുളങ്ങര സൂപ്പർ...
@shajipaappan6312
@shajipaappan6312 5 жыл бұрын
@@FoodNTravel പൊളിക്കു എബിൻ ഭായ്
@rogerashar9548
@rogerashar9548 5 жыл бұрын
Aaarpooo eroooo aaarpooo erooo...intresting vlog.Enjyed it.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot roger...
@rajanirajani3642
@rajanirajani3642 5 жыл бұрын
എബിൻചേട്ട അവിടെപ്പോയി കാണാനുള്ള ഭാഗ്യം ഇതുവരെ കിട്ടിയിട്ടില്ല.ഇങ്ങനെ കാണാൻ സാധിച്ചല്ലോ.നന്ദി..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഹരിത... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ഹരിത...
@jamkz4796
@jamkz4796 5 жыл бұрын
അടിപൊളി എല്ലാം വിശദമായ വിവരണം..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ജംഷീർ...
@ashkitchen6132
@ashkitchen6132 5 жыл бұрын
Njangal onattukarakkarude swantham chettikulangara amma...ottum pratheekshikathe oru kidilan video...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear... Chettikulangara super... Ithavana utsavam koodaan pattiyillaa. Aduthavarsham koodanam...
@ashkitchen6132
@ashkitchen6132 5 жыл бұрын
@@FoodNTravel ammayude anugraham ebin chettanum familykum undakate.. Adutha varsham varan marakenda...
@ajoythomas8793
@ajoythomas8793 5 жыл бұрын
Very nice video...Ellam athinte original feelode visualize cheythitunudu..No words to say ...Superb!! 👍🏻👌🏻👌🏻
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro... Visualizationnte credit nammude cameramanaanu... Thanks a lot Ajoy... Keep watching....
@saneone4453
@saneone4453 5 жыл бұрын
This has by far been the most amazing food detour that one would hv (I for one ..) never seen coming - a festival feast and its unique offering ! Truly I hv never seen anything surreal as this, that I tried my best to soak in all the sights n sounds, the rituals n the routines, the fable recount..all culminating in what was the most rustic yet doused in divinity, a meal ! The braided palm leaf seating..the makeshift ring to hold the laden leaf from spilling..the fold-clipped leaf spoons and simple but ample spread..all consumed with such divine apetite, was truly hair raising ! The making of these unique spread in those massive Cauldrons and other huge vessels with jumbo paddles/oars as stirrers, all set up outdoors on firewood kilns was intself a visual feast ! Three cheers to this festival bonanza EJ ! To me..the best ever !
@FoodNTravel
@FoodNTravel 5 жыл бұрын
Thanks dear...
@anishnair1
@anishnair1 5 жыл бұрын
Variety video..ithupoletha video edukkan kaanicha aa manasinne nanni bro...thanks machane...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Anish... ee video edukkan saadichathinu njan avide kandumuttiyya ellavarodum kadapettirikkunnu... Valareyathikam nandhi..
@sentilthomas8487
@sentilthomas8487 5 жыл бұрын
Pazaya kalathintte kure ormakal thanna chettane orupade thanks
@FoodNTravel
@FoodNTravel 5 жыл бұрын
Thanks sentil... Video ishttapettathil valareyathikam santhosham und dear...
@syamkumar.s1366
@syamkumar.s1366 5 жыл бұрын
Katta Waiting aarunnu Ee video kk vendi😍😍😍😘
@FoodNTravel
@FoodNTravel 5 жыл бұрын
Thanks syam... Video ishttamaayennu vishwasikkunnu....
@syamkumar.s1366
@syamkumar.s1366 5 жыл бұрын
Food N Travel by Ebbin Jose Kollam Ningade Videos full skip adikkathe kanunna ennodu video ishttamayonnu😄😍😍😍
@jobinthomas8012
@jobinthomas8012 5 жыл бұрын
Polichu.... 👌👌👌🤗🤗🤗
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und Jobin
@HarishKumar-ew8kl
@HarishKumar-ew8kl 5 жыл бұрын
Ebin etta nan parayan vechirunna comment tazhe baki ullavar paranjitundu....powlichu.....❤
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Harish... Valareyathikam santhosham... Thanks for the love and support...
Mom had to stand up for the whole family!❤️😍😁
00:39
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 12 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 122 МЛН
Mom had to stand up for the whole family!❤️😍😁
00:39