പഴംപൊരിയും കടികളും അറേബ്യൻ രുചികളും | Pazhampori + Ulli Vada + Arabian Delicacies in Muvattupuzha

  Рет қаралды 171,585

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Can we have some Pazhampori, Ullivada, and Tea while it's raining? And, can we have some Turkish Pide, Mexican Quesadilla, and some Arabian Fatayer? Yes, that's what we cover in this video.
മുവാറ്റുപുഴയിൽ നല്ല എരിവുള്ള കാന്താരി ബിരിയാണിയും കാന്താരി സോഡയും ഒക്കെ കുടിച്ചു കഴിഞ്ഞ് ഞങ്ങൾ കുറച്ചു പഴംപൊരി ഒക്കെ കഴിക്കാം എന്ന് കരുതി ഒരു ചെറിയ ചായക്കടയിൽ പോയി. ആദ്യം പോയ ചായക്കടയിൽ അന്ന് പാചകം ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങൾ വേറെ ഒരു ചെറിയ കടയിൽ പരീക്ഷിച്ചു. നല്ല ചൂട് പഴംപൊരിയും മറ്റു പലഹാരങ്ങളും ചൂട് ചായയും. ഒപ്പം പുറത്തു നല്ല മഴയും. സംഭവം പൊളിച്ചു. അത് കഴിഞ്ഞു Tittu എന്നെ മൂവാറ്റുപുഴയിലെ ഒരു റെസ്റ്റോറന്റിൽ കൂട്ടിക്കൊണ്ടു പോയി. അവിടെ കുറെ അറബി - മെക്സിക്കൻ രുചികളും കഴിച്ചു. പലതിന്റെയും പേര് പറയുവാൻ ഞങ്ങൾ അല്പം ബുദ്ധിമുട്ടിയെങ്കിലും രുചികൾ നന്നായിരുന്നു.
Watch our last video on Kanthari Chicken Biriyani and Kanthari Soda: • കാന്താരി ബിരിയാണിയും ക...
Visit Titu's channel: / @travelforfood2396
Do you love pazhampori? I love pazhampori as evening snack. Hot pazhampori and black tea are a great combination during a rainy evening. We started this video with some snacks from a simple small tea shop in a village close to Muvattupuzha. We then continued to Muvattupuzha for trying out some Mediterranean flavors. So, in today's video, we have some Kerala special snacks, plenty of rain, and some Mexican - Mediterranean tastes.
Pazhampori which is also known as Ethakka Appam or Pazham Boli or Bekkachi is one of the most loved evening snacks in Kerala. It is a fritter made out of ripened plantains. One of the most famous combinations is pazham pori with beef curry or beef roast.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Saha Teashop (Saha Chettante Chaayakkada), Arakuzha Nelloor Kavala, Thodupuzha🥣
Location Map: goo.gl/maps/pa...
Address: Thottumkalpeedika, Muvattupuzha, Kerala 686673
Contact Number: Not Available
Timings: NA
⚡FNT Ratings for Saha Teashop, Thodupuzha⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊(4.2/5)
Ambiance: Consider it as a Kiosk
Accessibility: 😊😊😊😑(3.5/5)
Parking facility: No, but you will find it.
Is this restaurant family-friendly? It's only a kiosk.
Price:
1. Snacks: Rs. 10.00
2. Tea: Rs. 10.00
🥣 Today's Food Spot 2: Bye Pazz Hub, Muvattupuzha🥣
Location Map: g.page/byepazz...
Address: Municipal Stadium Road, Vazhappily, Muvattupuzha, Kerala 686673
Contact Number: Not Available
Timings: 11:00 am - 9:00 pm
⚡FNT Ratings for Bye Pazz Hub, Muvattupuzha⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊😑(4.2/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😊😑(4.2/5)
Parking facility: Yes
Is this restaurant family-friendly? Yes it is
Price:
1. Kuboos: Rs. 10.00
2. Muhammara: Rs. 120.00
3. Quesadilla: Rs. 180.00
4. Beef Pide: Rs. 190.00
5. Chicken Fatayer: Rs. 180.00
6. Afghani Chicken Barbecue: Rs. 220.00 (half)
7. Pot Sulaimani: Rs. 70.00 (for 5 glasses)
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 998
@amalambattu4837
@amalambattu4837 3 жыл бұрын
സഹച്ചേട്ടന്റെ പഴം പൊരിയും ഉള്ളിവടയും സ്ഥിരം കഴിക്കാൻ പറ്റുന്ന പെരിങ്ങാഴക്കാരൻ 💪💪(മ്മടെ വീട്ടിൽ നിന്നാണ് ചായക്കുള്ള പാൽ കൊടുക്കുന്നത് 😊😊🐄🐄🐄)
@FoodNTravel
@FoodNTravel 3 жыл бұрын
ആഹാ.. അടിപൊളി 😍👍
@itsmedani608
@itsmedani608 3 жыл бұрын
ചായയും മഴയും എണ്ണ പലഹാരങ്ങളും...... പിന്നെ എബിൻ ചേട്ടനും...... പൊളിച്ചു 👏👏👏👏ഉള്ളത് കൊണ്ട് ഓണം പോലെ!!!!!!! അതാണ്‌ 👍👍👍👍👍.മച്ചാനത് പോരളിയ.... Perfect ok..
@AJITH-n4q
@AJITH-n4q 3 жыл бұрын
😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Dream Girl 😍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Ammavan scoring❤😂
@felixalexander9272
@felixalexander9272 3 жыл бұрын
Yh! Kadal macha ❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@pearl.n.s3906
@pearl.n.s3906 3 жыл бұрын
😍❤
@aneeshkutty9297
@aneeshkutty9297 3 жыл бұрын
KL23
@ATheGK
@ATheGK 3 жыл бұрын
Pizza is always known to have a thicker crust and with a marinara base (tomato base). Quesadilla has very light layering and the base is cheese and is normally served folded like a half circle and cut into triangular pieces and dipped in salsas or sour cream. First time i saw a quesadilla served open like that, regardless , everything looked delicious.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. Praise the Lord. God bless you
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@rajeeshrajee1769
@rajeeshrajee1769 3 жыл бұрын
പഴം പൊരിയും ഉള്ളിവടയും ബോണ്ടയും മലയാളിയുടെ ഇഷ്ട നാലുമണി പലഹാരങ്ങൾ ആണ് ❤ സൂപ്പർ എബിൻ ചേട്ടാ ❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്‌.. 😍🤗
@rajeeshrajee1769
@rajeeshrajee1769 3 жыл бұрын
@@FoodNTravel Welcome Abin ചേട്ടാ
@indradhanus8246
@indradhanus8246 3 жыл бұрын
Muvatupuza el variety dishesindale poliii
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@subhashavala2066
@subhashavala2066 3 жыл бұрын
പക്ക നാട്ടിൻ പ്രദേശത്ത് ജീവിച്ചവർക്ക് ,പഴം പൊരി, കായപ്പം, ഉള്ളി വട, , ഇതേ പോലുള്ള കടകൾ,,, ഒരു നല്ല ഓർമ്മയാണ് . ചെറുപ്പത്തിൽ മുടി വെട്ടാൻ പോകുന്ന ദിവസമായി ഇത് ല്ലാം രുചിക്കാനുള്ള അവസരം,, നൊസ്റ്റു, അറബിക്ക് രുചി ഇഷ്ട്ടമാണ്
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ.. ഇതുപോലുള്ള ചെറിയ കടകൾ എന്നും ഒരു സന്തോഷം തന്നെയാണ്.
@adarshbaiju9535
@adarshbaiju9535 3 жыл бұрын
എബിൻ ചേട്ടൻ അല്ലേലും പൊളിയാ....വലുതെന്നോ ചെറുതെന്നോ നോക്കാതെ... എബിൻ ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി 👍👍👍
@MDtvVlogs
@MDtvVlogs 3 жыл бұрын
Bro, adipoli 🍻 videos und ചാനലിൽ....ഇഷ്ടമായാൽ support🔥🔥🔥🔥🔥🔥
@rehanavettamukkil7223
@rehanavettamukkil7223 3 жыл бұрын
മഴയും, നാടൻപലഹാരങ്ങളും കണ്ടപ്പോൾ നാട് മിസ്സ്‌ ചെയിതു, നമ്മുക്ക് നഷ്ടം ആയി കൊണ്ടു ഇരിക്കുന്ന കാഴ്ചകൾ,👍thanks, nice video.👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rehana 🤗
@sreekala.s13
@sreekala.s13 3 жыл бұрын
ആകട പഴയ സ്റ്റൈൽ ഓല മെടഞ്ഞ് മുള കൊണ്ട് അവിടെ ഇരിക്കാൻ ഫുഡ്‌ കഴിക്കാൻ ഹോ... Spr 🤩🤩
@FoodNTravel
@FoodNTravel 3 жыл бұрын
Pazhaya reethiyilulla pakshe nalla ruchikal ulla kada 🤗
@sreekala.s13
@sreekala.s13 3 жыл бұрын
@@FoodNTravel വലിയ ഹോട്ടലിൽ പോയി കഴിക്കുന്നതിനേക്കാൾ ഇങ്ങനെ യുള്ള ഡിസൈൻ ചെയ്ത നല്ല ഫുഡ്‌ കിട്ടുന്ന ഹോട്ടലിൽ പോയി കഴിക്കുന്നത് മനസും വയറും പോസിറ്റീവ് എനർജി കിട്ടും ♥️🤩🤩😍
@jyothisivadas1064
@jyothisivadas1064 3 жыл бұрын
ചൂടുള്ള ചായ, മൊരിഞ്ഞ പഴംപൊരി പുറത്തു നല്ല മഴ എന്റെ സാറെ ഇനി എന്തു വേണം 😋😋😋Ebbin bro 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജ്യോതി 😍🤗
@Arun-bg2mv
@Arun-bg2mv 3 жыл бұрын
Warm & Delicious food along with Rain is an awesome combination 🥧
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arun 😍😍
@Alpha90200
@Alpha90200 3 жыл бұрын
Arabic dishes ok അടിപൊളി ആയിരുന്നു😋 പിന്നെ നമ്മുടെ നാടൻ കടികളും. വീഡിയോ super 😍🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 😍
@Alpha90200
@Alpha90200 3 жыл бұрын
@@FoodNTravel 😍🥰
@footmaniachdr8994
@footmaniachdr8994 3 жыл бұрын
One thing I like of ebbin is he adds subtitles to all the videos as soon which is very helpful to me
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that.. Thank you so much..
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ചേട്ടായി...നമസ്ക്കാരം. പഴം പൊരിയും ചായയും.മലയാളിക്ക് ഒരിക്കലും മടുക്കില്ല.കണ്ടിരിക്കാം. രണ്ടു ആഴ്ച ആയി പനി ആണ്. ഇത്തിരി സ്ട്രോങ്ങ് ആരുന്ന്. എപ്പോഴും ഉറക്ക ക്ഷീണം ആണ്. നന്ദി...ചേട്ടായി.എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി തരട്ടെ.അവിടുത്തെ ഹിതം പോലെ നടക്കട്ട്.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു.. പനിയും ക്ഷീണവും എല്ലാം വേഗം മാറട്ടെ.. My prayers 🙏
@harikrishnanr1239
@harikrishnanr1239 3 жыл бұрын
അരക്കുഴ വീടിന്റെ അടുത്തായിരുന്നു 4 km ഉണ്ടായിരുന്നുള്ളു ഇനി ഒരിക്കൽ കാണാം എന്ന പ്രതീക്ഷയോടെ 😇😇
@FoodNTravel
@FoodNTravel 3 жыл бұрын
തീർച്ചയായും 😍👍👍
@adarshramesh3122
@adarshramesh3122 3 жыл бұрын
നന്നായിട്ടുണ്ട് പൊളിച്ചു ❤️🥰🥰🥰🥰🥰 പുതിയ രുചികൾക്കു ആയി Waiting.... സന്തോഷമായി ഇരിക്കുക Stay Home Stay safe
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ആദർശ്.. Njan veettil thanne aanullath. Safe aanu. Ningalum safe aayi irikku
@aswinar5158
@aswinar5158 3 жыл бұрын
എബിൻ ചേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ എനിക്ക് വിശക്കാൻ തുടങ്ങും...🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
കൊള്ളാം അടിപൊളി അറബി ഫുഡ് എല്ലാത്തിനുമപ്പുറം ആ മഴയത്ത് ആ ചെറിയ ചായക്കടയിൽ പഴംപൊരി ഉണ്ടംപൊരി ഉള്ളിവട അതിനൊപ്പം ഒരു ചൂട് ചായയും അടിപൊളി താങ്ക്യൂ എബിൻ ചേട്ടാ 😍🤣👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്‌.. രണ്ടു രുചികളും അടിപൊളി ആയിരുന്നു 👍
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
@@FoodNTravel 🥰👌 താങ്ക്യൂ ചേട്ടാ
@mohammadfaizal8461
@mohammadfaizal8461 3 жыл бұрын
The 1st video was truly authenric with the rain adding to the flavour. The second video was nice with the sound of the Royal Enfield in the background....
@FoodNTravel
@FoodNTravel 3 жыл бұрын
😄😄Thank you Faizal 🤗
@fanalca
@fanalca 3 жыл бұрын
Ebin chetta inim Muvattupuzha area explore chaithu video idane.. Muvattupuzha kaaaran aaitt ee video kandappol ingane oru kada und manasilaaye. Valare nanni.. Video editing is polichu. Kollam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Eldho Jacob. Video ishtamayathil othiri santhosham. Muvattupuzhakk iniyum varaam tto 🤗
@akcta2045
@akcta2045 3 жыл бұрын
ലോക്ക് ഡൗണിൽ വീട്ടിൽ ഇരുന്ന് ഡോറ ബുജി കണ്ടിരിക്കുന്ന നമ്മളെ പലഹാരം ഒക്കെ കൊണ്ട് വന്ന് കൊതിപ്പിച്ച എബിൻ ചേട്ടൻ ഇരിക്കട്ടെ 💞💞😅😅💥
@midhunms8833
@midhunms8833 3 жыл бұрын
🤣🤣
@FoodNTravel
@FoodNTravel 3 жыл бұрын
😂😂താങ്ക്സ് ബ്രോ
@AFTERMARKETZONE
@AFTERMARKETZONE 3 жыл бұрын
Elllm adipoli ebin chetttayee... 😍😍😍👌njn vykippoyi😌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sabinash 😍😍
@gladwingladu4437
@gladwingladu4437 3 жыл бұрын
പൊളിച്ചുട്ടാ 💕💕💕 ഇങ്ങനെ വ്യത്യസ്തമായ ഒരേ ഫുഡ് ഐറ്റംസ് കാണിക്കുന്നതിന് ഒരുപാട് സന്തോഷമുണ്ട്💕💕💕💕💕💕😘😘😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Gladwin.. 😍🤗
@rajeshchatterjee9306
@rajeshchatterjee9306 3 жыл бұрын
I saw you in Davidsbeen hear. Nice that you are giving English subtitles.
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️🤗
@robinkvarghese9078
@robinkvarghese9078 3 жыл бұрын
എബിൻ നല്ല വാക്കുകൾ ആണ് ❤
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് റോബിൻ ❤️
@sujithkpuram3534
@sujithkpuram3534 3 жыл бұрын
ചേട്ടാ സൂപ്പർ, ഇതുപോലെയുള്ള വീഡിയോസ് ഇനിയും ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സുജിത്ത് 😍
@monnappai.b4070
@monnappai.b4070 3 жыл бұрын
"Desire is the root cause of Sorrow" Well Said Ebbin Bro.....
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@muhammedhasif8919
@muhammedhasif8919 3 жыл бұрын
Lockdown time il chettan pande veetil food cook cheyunna videos edanm.❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@pscstudentmalappuram2245
@pscstudentmalappuram2245 3 жыл бұрын
കിണറ്റിലേ വെള്ളം, പശുവിൻ പാൽ. 🥰👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@manikandan4388
@manikandan4388 3 жыл бұрын
അടിപൊളി നാടൻ രുചി വിഭവങ്ങൾ അണ്ണാ,അറപ്യൻ ഭക്ഷണ വിഭവങ്ങളും നന്നായിട്ടുണ്ട്❤❤😍😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് മണി ❤️❤️
@amadreamer6194
@amadreamer6194 3 жыл бұрын
College il ninnu class kazhinju വൈകിട്ട് നാഗമ്പടം ബസ്സ് സ്റ്റാൻഡിൽ വന്നു ഉള്ളിവട കഴിക്കുന്നത് ഓർമ്മ വരുന്നു. അവിടുത്തെ ഉള്ളിവടയും നല്ലവലിപ്പം ഇല്ലാത്ത tittu paranja pole.
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@teena.t.thamphy3321
@teena.t.thamphy3321 3 жыл бұрын
നല്ല മഴയും ചായയും പഴം പൊരിയും ഒരു രക്ഷയില്ല പൗളി വീഡിയോ 🥰👌👌👌😋😋
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ടീന 💕💕
@manjusaji7996
@manjusaji7996 3 жыл бұрын
എബിൻ ഏട്ടാ hooo പഴം പൊരി ചൂട് ചായ അടിപൊളി നല്ല മഴ ❤❤🥰🥰👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@sajitrajan1443
@sajitrajan1443 2 жыл бұрын
Uddan pori is made of atta, bannan it's round black radish color. Bonda made of pottoto diped in kadalla mav
@UNDAMPORITM
@UNDAMPORITM 3 жыл бұрын
ഉണ്ടംപൊരി കിട്ടുവാണേൽ രണ്ടെണ്ണം നിക്കും വേണം 😌 പഴംപൊരി ആയാലും മതി... 😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️👍
@MDtvVlogs
@MDtvVlogs 3 жыл бұрын
Bro, adipoli 🍻 videos und ചാനലിൽ....ഇഷ്ടമായാൽ support🔥🔥🔥🔥🔥🔥
@muneerali9983
@muneerali9983 3 жыл бұрын
ഇന്നത്തെ സ്പെഷൽ ഇറ്റാലിയന്‍ ലബനീസ് തുർകിഷ് ഐറ്റംസ് സൂപ്പര്‍. പിന്നെ ഓലഷെഡിലെ ഇരുത്തവും. ആദ്യത്തെ ചായക്കടയും ഓലഷെഡും ചെറുപ്പ കാലത്തേക്ക് ഒന്ന് എത്തി നോക്കി
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@sreeraghec1127
@sreeraghec1127 3 жыл бұрын
ലോക്ക്ഡൌൺ ആയിട്ട് എബിൻചേട്ടൻ കൊതിപ്പിക്കുന്നതും കണ്ട് വീട്ടിൽ ഇരിക്കുന്ന le njan.. കിടു എപ്പിസോഡ് എബിൻചേട്ടാ.. 👍♥️♥️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍😍
@sreeraghec1127
@sreeraghec1127 3 жыл бұрын
@@FoodNTravel 👍♥️♥️💕
@chitracoulton7926
@chitracoulton7926 3 жыл бұрын
I liked the Arabic food very much, We as a family lived in Dubai for 18 years, then moved to Toronto , We still get Arabic food in Canada, enjoyed all your food videos,
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Chitra .. Glad to know you enjoyed my videos .. Thank you so much 😍🤗
@ashwinkrishnakr9658
@ashwinkrishnakr9658 3 жыл бұрын
Polikku ebbin chetta
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@sanjaychandran5692
@sanjaychandran5692 3 жыл бұрын
Ebin chettane samsaram kelkumbol thanne manassinoru santhoshamanu...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sanjay ❤️❤️
@devuandlachusworld5773
@devuandlachusworld5773 3 жыл бұрын
എബിൻചേട്ടാ ee മഴയത്തു ഇതൊക്കെ കണ്ടു ഇങ്ങനെ ഇരിക്കാൻ എന്താ രസം video superrr 👌💕💕💕
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജിജി 😍😍
@farsanafarsana5097
@farsanafarsana5097 3 жыл бұрын
സാറിന്റെ vlog ഞാൻ സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ് കണ്ടുതുടങ്ങിയപ്പോൾ എന്റെ നാല് വയസ്സുള്ള മകൾ പറയുകയാണ് ഉമ്മച്ചി എനിക്ക് കണ്ടിട്ട് തിന്നാൻ തോന്നുന്നുണ്ട് എന്ന് അവൾക്ക് വരെ കൊതി തോന്നിക്കുന്ന വിധത്തിൽ ഉള്ള സാറിന്റെ ഈ വീഡിയോ സുകൾ അടിപൊളി ആവുന്നുണ്ട് 🙏🙏😍😍🙏😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഫർസാന... ഒത്തിരി സന്തോഷം ട്ടോ...മോൾക്കും എൻ്റെ സ്നേഹം കൊടുക്കണം ട്ടോ.
@prasandt7741
@prasandt7741 3 жыл бұрын
Nice... especially the ' chayakada ' and its familiar snacks ....
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und bro 🤗
@dileepkumarg3
@dileepkumarg3 3 жыл бұрын
എബിൻ ചേട്ടൻ്റെ കുറെ വീഡിയോകൾ കാണാൻ Pending ഉണ്ടായിരുന്നു. ലോക് ഡൗണിൽ അതെല്ലാം ഓരോന്നോരോന്നായി കണ്ടു കൊണ്ട് എബിൻ ചേട്ടൻ പറയുന്ന പോലെ സന്തോഷമായിട്ടിരിക്കുന്നു. ഒപ്പം Latest വീഡിയോകളും... Thank you...
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം ദിലീപ് 😍😍 Thank you so much ❤️
@allinonemedia3373
@allinonemedia3373 3 жыл бұрын
Amma undakkiya pazamlmpori kazhikkumboo.. Dhee notification ill pazam porii😄😄😄
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@saikat_saha_
@saikat_saha_ 3 жыл бұрын
Thanks for English subtitle. Good and crispy video. Love from Kolkata.❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Saikat Saha 😍🤗
@sachinsadasivan3389
@sachinsadasivan3389 3 жыл бұрын
Aa pazhampori🔥✌️
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@husnachrchr9017
@husnachrchr9017 3 жыл бұрын
Nammude nadan adukkalayil undakkunna food nu taste l upari athu kazikkumbo prethya feel aanu...😢😢😢....lobve from saudi😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@shefeekvr1473
@shefeekvr1473 3 жыл бұрын
Muvattupuzha❤️❤️home town
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@gangasg1789
@gangasg1789 3 жыл бұрын
Lockdown irun vendum ithoke kanuna njan...😋😋😋😋😋😋😋😋😍😍😍😍😍😍💜💚
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ganga 😍😍
@rajendranam5856
@rajendranam5856 3 жыл бұрын
Be safe Ebinchetta
@FoodNTravel
@FoodNTravel 3 жыл бұрын
Njan veettil thanne aanullath. Safe aanu. Ningalum safe aayi irikku
@shihazsalim4991
@shihazsalim4991 3 жыл бұрын
Bro kurach nalayullu videos kanan thudangiyit..ninagalu kazhikunnath kanumbol thanne kothi akum..keep going😍😍😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shihaz 😍🤗
@shihazsalim4991
@shihazsalim4991 3 жыл бұрын
@@FoodNTravel 😍
@vyshnavnair4604
@vyshnavnair4604 3 жыл бұрын
Pwoli😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vyshnav
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ആഹാ ആ പഴം പൊരി 😋🤤 ശെരിക്കും കോതിപ്പിച്ച്....
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@prasanth.c.g1569
@prasanth.c.g1569 3 жыл бұрын
പഴംപൊരി 👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Yes 👌👌
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Ebinchetan down to earth aanu ...Etra lovely ayittanu chetan present cheyune bhayankara inspiration aanu cheta thaangalude videos ...Really i mean it ..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Neethu 😍🙏
@sreejithc.r9505
@sreejithc.r9505 3 жыл бұрын
kollam ebin chettta
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sreejith
@abdurahmananwar5947
@abdurahmananwar5947 3 жыл бұрын
Ebin chetta vlog has a special feeling. Simple and nostalgic
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anwar 😍😍
@rubingeorge98
@rubingeorge98 3 жыл бұрын
എബിൻ ചേട്ടനു തന്നെ കൊതിയാകുന്നുണ്ടാവും ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ 😘😂😂
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@ajuthomas9955
@ajuthomas9955 3 жыл бұрын
Ichayo enikku chicken fatayer ishtamai Karanam pups enikku favourite anu ichaya thulayundu ullivadakku illathathum kittum enthayalum spr video
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Aju 😍😍
@aneesanchu7042
@aneesanchu7042 3 жыл бұрын
Super❤️👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anees ❤️
@Ambushappiness
@Ambushappiness 3 жыл бұрын
നാടനിൽ നിന്ന് അറബിക്കിലേക്ക്... കിടിലൻ.... ഉള്ളത് കൊണ്ട് ഓണം പോലെ🤗🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️🤗
@dvc_gaming4950
@dvc_gaming4950 3 жыл бұрын
വായിൽ ടൈറ്റാനിക് ഓടുകയാണ്🤤🤤🤤🤤
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@nisampulikottilvella2777
@nisampulikottilvella2777 3 жыл бұрын
ഓ ചേട്ടായിയെ നല്ല നാടൻ കടിയും ചായയും ചാറ്റ മഴയും ആഹാ സുലാൻ ഉഴുന്ന് വാടായും പരിപ്പ് വാടായുടേം കുറവ് കൂടി ഉണ്ടായിരുന്നു പൊളി വൈബ് ആഹാ 🥰🥰🥰🥰🥰🥰🥰 ഫത്തേറും ചിക്കൻ ഫഹവും കുബ്ബൂസും 👍👍👍👍👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🥰🥰
@jismariyavipin467
@jismariyavipin467 3 жыл бұрын
പൊളിച്ചു ❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജിസ്മരിയ ❤️❤️
@Kennyg62464
@Kennyg62464 3 жыл бұрын
Kothipikatha eentta kottukarra........ 😊😊😊..... Varieties of food n Kerala ... Awesome.....👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Kenny George 😍
@KLKL-yl1nq
@KLKL-yl1nq 3 жыл бұрын
ലോക് ഡൗൺ ആയത് കൊണ്ട് എല്ലാ വീഡിയോയും കാണാന് സമയം കിട്ടി ചേട്ടൻ്റെ വീഡിയോ എല്ലാം ഇഷ്ടമാണ്
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സാജി.. വളരെ സന്തോഷം 😍😍
@sandeepsanthosh8731
@sandeepsanthosh8731 3 жыл бұрын
Polichuuuuu innu with cherukadies😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sandeep
@geethuvipindas5403
@geethuvipindas5403 3 жыл бұрын
പഴംപൊരി 😋😋😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Rain+pazhampori+bonda+ullivada+chaaya endha feel oru rakshayum Ella.ebbin bro kodhipichu kollunnu.. Arbian dishes super...first time I hear the different name of Arabian dishes.. Thanku
@FoodNTravel
@FoodNTravel 3 жыл бұрын
Me too.. thanks a lot for watching my videos 😍🤗
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
@@FoodNTravel daily kanarundu
@reshmajithin618
@reshmajithin618 3 жыл бұрын
നല്ല മഴയത്ത് ഈ പലഹാരങ്ങൾ കാണുന്ന ഞാൻ
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@venkateshshenoy4767
@venkateshshenoy4767 3 жыл бұрын
Ebbin chetaa engane kothipikallee 😋😋😋😁 chetaan food eduth taste parayumbo ulla aa oru.. '' mmmm'' kelkumbol undallo serikum vere level aanu chetaa.. Always love to watch ur food tasty videos... Chetan parayunad pole epozum santhosam aayit erikukaa.. Matulavare happy aakuna ee videos eniyum tharikaa❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Venkatesh.. Thank you so much for watching my videos. Urappayum ithupolulla videos iniyum cheyyam tto
@venkateshshenoy4767
@venkateshshenoy4767 3 жыл бұрын
@@FoodNTravel thank you chetaa... 😊😊😊
@venkateshshenoy4767
@venkateshshenoy4767 3 жыл бұрын
@@FoodNTravel chetaa lockdown kayiumbo fortkochiyilek eniyum varanam. Varumbo അറിയിക്കണേ.. Pls.. .
@bossmommy4108
@bossmommy4108 3 жыл бұрын
ലോക്ക് down അല്ലെ.. വെറുതെ കൊതി വിട്ടിരിക്കാം 😪
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@shinykallupura2187
@shinykallupura2187 3 жыл бұрын
Wow today you have a different vlog Mexican Türkisch pide great Nice
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@massjack23
@massjack23 3 жыл бұрын
ഇങ്ങനെ നന്നായി സംസാരിക്കുന്ന ആളുകളെ കൂടെ കൂട്ടുക ബ്രോ
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@jesseluke9569
@jesseluke9569 3 жыл бұрын
This awesome and variety food 😋 and good ending
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jesse
@arjunarju8815
@arjunarju8815 3 жыл бұрын
Ebin Chetto❣️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Hi Arjun ❣️❣️
@dudetrolls6974
@dudetrolls6974 3 жыл бұрын
11:04 background ile bokeh effect kidu ❤️
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@muhammadajmalntr5978
@muhammadajmalntr5978 3 жыл бұрын
വറൈറ്റി ഫുഡുകൾ പൊളി 🔥
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അജ്മൽ 🥰
@prasanthramachandran725
@prasanthramachandran725 3 жыл бұрын
Chicken quesadilla is usually folded in tortilla bread served with tomato salsa guacamole and sour cream 😋😋 anyway it's different style
@FoodNTravel
@FoodNTravel 3 жыл бұрын
👍
@amazil545
@amazil545 3 жыл бұрын
💕സംഭവം പൊളിച്ച്💕
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 💕
@vipinkl1444
@vipinkl1444 3 жыл бұрын
🙌Ebbin chetoi😍 😋😋😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Hi Vipin 🤗
@jishnulijukumar3607
@jishnulijukumar3607 3 жыл бұрын
pazhampori lover's any body's?
@prabeenabiju980
@prabeenabiju980 3 жыл бұрын
Oh Ebinchetta njanidu kanumnol purathu nalla mazha chayayum pazhamporiyum choodode super 👍👍 pazhampori ente favourite anu,ullivadaku thulayilla chetta ,baki itemsum super expeacialy beef😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Prabeena.. ella ruchikalum adipoli aayirunnu 👍👍
@windytravellerbysanthosh7677
@windytravellerbysanthosh7677 3 жыл бұрын
Normally no holes in onion vada😁😁😁
@niwlarosejio
@niwlarosejio 3 жыл бұрын
In തൃശൂർ, there is
@sujathaprabhakar8043
@sujathaprabhakar8043 3 жыл бұрын
Superb Ebbin chettai....😋😋😋😋🤤🤤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sujatha
@kareemm826
@kareemm826 3 жыл бұрын
Poli 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Kareem
@sadiyatazrin6675
@sadiyatazrin6675 3 жыл бұрын
Hi ! How are you? I’m a big fan of yours now. Thanks to chingu nd Tetu for joining you. Thank you so much. 👍. Stay safe.
@FoodNTravel
@FoodNTravel 3 жыл бұрын
I'm fine.. Thank you Sadiya.. 😍🤗
@Czar2121
@Czar2121 3 жыл бұрын
❤️ poli❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️
@akgamingway7417
@akgamingway7417 3 жыл бұрын
hi bro
@vidhyasm7777
@vidhyasm7777 3 жыл бұрын
Mood off ആയിരുന്ന എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒരു ആശ്വാസം താങ്ക്യൂ എബിൻ ചേട്ടാ ഫുഡ്‌ അത് ഒരു weakness തന്നെ ആണ് ❤
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം.. Thank you Vidhya
@suryakrishnan1749
@suryakrishnan1749 3 жыл бұрын
❤❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Surya ❤️❤️
@rajeshkumar-ww2ny
@rajeshkumar-ww2ny 3 жыл бұрын
കേരള ബോർഡറിലെ ചെങ്കോട്ടയിലെ റഹുമത് ഹോട്ടലിലെ നാട്ടുകോഴി ചിക്കന്റെയും പൊറോട്ടയുടെയും രുചി അപാരം. എബിൻ ചേട്ടൻ ഒരു ദിവസം അവിടം സന്നർഷിക്കണം.
@FoodNTravel
@FoodNTravel 3 жыл бұрын
Sure 👍👍
@jyothiprakash4775
@jyothiprakash4775 3 жыл бұрын
ഇനി തൃശ്ശൂർ വരുംബൊ എന്റെ ഷോപ്പിൽ വരണം ഷൂട്ട്‌ ചെയാനല്ല ഞാൻ അച്ചാർ ഉണ്ടാക്കി വിൽകുന്നുന്ദ് രുചി നോക്കി അഭിപ്രായം അരിയാനാന്നു
@FoodNTravel
@FoodNTravel 3 жыл бұрын
👍👍 kadayude details ente insta page il share cheyyu @foodntraveltv
@robinantony5
@robinantony5 3 жыл бұрын
Ebin chetta...njan corona negative ayi...positive ayapol njan Oru videoyil comment chrytarnu..kurech Nala pole budhimutti ankilum ipo bhedam ayi..thanks everyone for your prayers
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍👍 njaan ഓർക്കുന്നുണ്ട് ട്ടോ... ആരോഗ്യം നന്നായി വരട്ടെ👍👍
@sajanrkollam2690
@sajanrkollam2690 3 жыл бұрын
ടിറ്റു: എനിക്ക് തുളയുള്ളതാണ് ഇഷ്ട്ടം. എബിൻചേട്ടാ ഇനി തുളയുള്ളത് വാങ്ങിക്കൊടുക്കണം
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@aakashnair8260
@aakashnair8260 3 жыл бұрын
സൂപ്പർ 👌👌ഒരു വെറൈറ്റി ഫുഡ്‌ items... എബിൻ ചേട്ടായി പഴയ വീഡിയോയിൽ ഒക്കെ ഷൂട്ട്‌ ചെയ്യുന്ന ചേട്ടനെയും കാണിക്കുമായിരുന്നു ഇപ്പൊ അത് ഇല്ലല്ലോ 🤔 ടിട്ടു ചേട്ടന് എല്ലാ ഐറ്റംസിന്റെ പേരും ഓർമയുണ്ട്...ഒരു മാതിരി പേര്...ആദ്യമായിട്ടാണ് കേൾക്കുന്നത് ചിലതു..എന്തായാലും എബിൻ ചേട്ടന്റെ വിവരിക്കുമ്പോൾ എല്ലാ അടിപൊളി 👍👌
@FoodNTravel
@FoodNTravel 3 жыл бұрын
അഭിലാഷിന് ക്യാമറയുടെ മുന്നിൽ വരാൻ മടിയാണ്. എന്നാലും ചില വീഡിയോസിൽ ഉണ്ടല്ലോ. ഇനിയും കൊണ്ടു വരാം
@mashibru7370
@mashibru7370 3 жыл бұрын
ഇടക്ക് ബാങ്ക് കൊടുത്തത് ആരൊക്കെ കേട്ടു 😁
@DiaryIrish
@DiaryIrish 3 жыл бұрын
Ebinchetnte videos kanumbo natletya oru feela. Tq u so much for your vdos 😍❤
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham Jisha 💖
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 49 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 8 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 49 МЛН