കലയുടെ കേദാരം പോൽ പെരുമയിതണിയും പ്രിയകരനാടേ പലപല പുകളാ പകലവനെ പോൽ പ്രഭചൊരിയും പ്രിയനാടേ അറിയേണ്ടേ ഏതാണിടമെന്ന് കര പതിമൂന്നും കമലദളം പോൽ ഒരുമയിലമരും നാടേ ഭഗവതി ഞങ്ങൾക്കഖിലവുമരുളും ചെട്ടികുളങ്ങര നാടേ മകരമതെന്നാൽ മകയിരമെന്നൊരു ജനതതി കരുതും നാടേ കര മക്കടെ ചെറു കരളിൽ കൈനീട്ടപ്പറ നിറയും നാടേ അറിയില്ലേ ഏതാ പറയെന്ന് ഇവരുടെ കുടിലിൽ ജീവിതയേറി തിരുവടി അണയും നാളാ പറയുത്സവമതിനാമുഖമായിവർ ഏകും പറയതു പറകിൽ വയലേലകളിൽ നെന്മണി പൊന്നിൻ കിങ്ങിണി ചാർത്തും നാടേ വെറി വേനലിലീ ഉള്ളു കുളിർപ്പി- ച്ചെള്ളു കിളിർക്കും നാടേ വരവായോ ഇവിടെ തിരുവോണം ആവണി ഓണം കൂടാതിവിടുണ്ടിനിയുമൊരോണച്ചമയം ശിവരാത്രി തിരു നാളതിലല്ലോ ഇവരുടെ ഓമൽച്ചമയം വള്ളുവനാടിന്നൊരു നിളയെങ്കിൽ പല നിള ഞങ്ങൾക്കുണ്ടേ ഉള്ളതു പറയാം എള്ളോളം പൊളി വചനമതല്ലിതുപറകിൽ പറയാമോ ഏതാ നിളയെന്ന് എള്ളിൻ പാടം താണ്ടിത്തെളിയും നടവഴി ഞങ്ങടെ നിളകൾ അരുമകളിവരാ തിരുനട തേടി പോയി തെളിയും നടവഴികൾ ശിവരാത്രി തിരുവോണ നിലാവിൽ പൂവിളിയുണരും നാടേ ഇവരുടെ ചുണ്ടിൽ പൂവിളിയല്ലാതൊരു വായ്ത്താരിയുമുണ്ടേ അറിവുണ്ടോ ഏതാണവയെന്ന് തന്നേനാനേ എന്നിവർ പാടും താനപ്പൂവിളി തന്നേ തന്നാലാകും വണ്ണമതേറ്റിനി ഒന്നായി തീരാമിന്നേ ഭരണിയണഞ്ഞാൽ ധരണിയിലെങ്ങും പറവതു മറ്റൊന്നാണോ ഭവ ദുരിതങ്ങടെ മറുകര തന്നിൽ ഇവരുടെ രഥമിതു കാൺകേ അണയാമേ പറയാതറിയാമേ തവ ദുരിതങ്ങടെ മറുപടിയിവിടം അറിയാതറിയാം വരുവിൻ ഭഗവതി എന്തിനു പിരിയാതിവിടെ കുടികൊള്ളുവതെന്നറിയാൻ ഗരിമയതല്ലെന്നറിയുകിൽ ഇനിയും പറയാമൊരു ചെറു കാര്യം ഇവിടെ രഥോത്സവവതുമൊന്നല്ലേ രണ്ടുണ്ടെന്നൊന്നറിയൂ അതുമുണ്ടോ രണ്ടീ സ്ഥലിതന്നിൽ മീനമുദിച്ചാൽ മാനം തേടി താരക പിന്നിലൊളിക്കും മായിക വിസ്മയം അശ്വതി മനസ്സിൽ മായുകയില്ലിനി മേലിൽ കാലം പോലും തൊഴുതു നമിക്കെ കാണികൾ നാമിവിടാരോ കാലത്തൊന്നാ തിരുനട തൊഴുതാൽ ഭാഗ്യമതാണെന്നാകേ കരയരുതേ കണ്ണേ കനിവുണരാം കാലമതകലും പോലാ കുഞ്ഞി ചാടുകളുരുളും നേരം കാതരമിവരുടെ കുഞ്ഞിക്കണ്ണിൽ കായ്മണി ഉതിരും നേരം
@vijayanvelandy78462 ай бұрын
ഒരിക്കൽ പോലും ഈ കലാ രൂപം കണ്ടിട്ടില്ലെങ്കിലും ഈ വീഡിയോ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ മനസ് നിറയും...... നല്ലൊരു അനുഷ്ഠാന കലാ രൂപം ....
@unnikrishnanmenon417819 күн бұрын
Is this has any connection with "aayodhanakala....kalaripayatt"
@beenanair87693 ай бұрын
ആഹാ എത്ര മനോഹരമാണ് കേൾക്കാൻ
@anishkumar7602 жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ല അമ്മേ. നാവിൽ എപ്പോഴും ഈ വരികൾ മാത്രം
@ShajiKumar-m1u Жыл бұрын
വളരെ നല്ല ഗാനം, ഒരിക്കലെങ്കിലും അമ്മയുടെ അടുത്ത് വരുവാൻ വേണ്ടി പ്രാർത്ഥനയോടെഞാനും കുടുംബവും.
@alhanmuhammedaydin62882 жыл бұрын
ചെട്ടികുളങ്ങര.... എന്റ പ്രിയപ്പെട്ട നാട്..... കുത്തിയോട്ടം, കുതിരമൂട്ടിൽ കഞ്ഞി, കൊഞ്ചും മാങ്ങാ, എല്ലാം ഞങ്ങളുടെ ഓണാട്ടുകരയുടെ സ്വകാര്യ അഹങ്കാരം.... ദാ.. നാളെ ചെട്ടികുളങ്ങര ഭരണി...
@Viratian1818.2 жыл бұрын
ഇപ്പ്രാവശ്യം വരുന്നുണ്ടോ
@abhijithsreekumar40743 жыл бұрын
ചെട്ടികുളങ്ങര ഞങ്ങളുടെ നാടെന്നു പറയാൻ തന്നെ അഭിമാനം ❤️❤️❤️❤️❤️
ചെട്ടികുളങ്ങര അമ്മയുടെ എല്ലാ ഭക്തജനങ്ങൾക്കും എൻറ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ . ഭക്ത ഗായകൻ വിജയ രാഘവക്കുറുപ്പിൻറ്റെ ആലാപനം ഭക്തിസാന്ദ്രമായ അനുഭവം നല്കുന്നു .
VYP VEDAS. CULTURE from MAHABALI. Agriculture, Prosperity through the Hardwork of farmers the Anna daataas. Great ancient culture and Arts. Thanks for the video.
@valsalavijayan69002 жыл бұрын
അമ്മേ കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏👏👏👏
@sheeladevaki8693 Жыл бұрын
അമ്മയുടെ അനുഗ്രഹം ഉണ്ടക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vypvideos Жыл бұрын
അമ്മേ ശരണം... ദേവീ ശരണം... ചെട്ടികുളങ്ങര അമ്മേ ശരണം
@lathikaak90337 жыл бұрын
Chetti Kulangara Amme Saranam
@soorajraj16982 жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം
@vijayanvelandy784611 ай бұрын
Very nice singing, good performance
@radhakrishnanpkremanan45084 жыл бұрын
ചെട്ടി കുളങ്ങര അമ്മ അനുഗ്രഹിക്കട്ടെ
@krishnakumarpvalappil32263 жыл бұрын
Good lyrics and good song 👌👌🙏🙏
@umeshumeshto54389 жыл бұрын
manoharamaya oru kuthiyotta pattu
@omanakuttanajaykumar72935 жыл бұрын
Excellent lyrics
@adithyasajeevsajeev65229 жыл бұрын
me and my families favorite song. THANK YOU VIJAYA RAGHAVAKURUP
@citycityvbm.95248 жыл бұрын
faith assure sajeev
@vishnusankerctk87385 жыл бұрын
മനസിന് കുളിര്മയേകുന്ന ഒരു paatu
@jineshj7875 жыл бұрын
Chettikulangara.amme.njangale.kathurakshikane
@vijayakumarrajalekshmi98926 жыл бұрын
great!
@leelathulaseedheeran653410 ай бұрын
Ente Amme Saranam thara tharane.
@shibusivanandan2138 Жыл бұрын
കുത്തി ഓട്ടം കുത്തിയോട്ട പാട്ട് ഓണാട്ടുകരക്കാരൻ ❤
@akhilanil41143 жыл бұрын
💕💞😍അമ്മേ 🙏💞💕
@sreejithrajan57927 жыл бұрын
chettikulangara amme kakkanae amme
@kakekumar51314 жыл бұрын
എന്റെ ചെട്ടി ക്കുളങ്ങര അമ്മേ കാക്കണേ
@sumangalanair1352 жыл бұрын
Wow beautiful kerthnam 👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshg11305 жыл бұрын
Chettikulangara ammee sharanam
@prasannakumari2631 Жыл бұрын
😍😍😍super
@santhoshk10009 жыл бұрын
VERY GOOD SONG.. CONGRTZ..
@govind-ju4kn7 жыл бұрын
onnattukarayude ganagandharvan
@rishikeshd60477 жыл бұрын
അമ്മേ ദേവീ
@saralad71723 жыл бұрын
അമ്മേ ദേവി. 🙏🙏🙏🙏
@maheshmurali85074 жыл бұрын
എന്റെ ചെട്ടികുളങ്ങര അമ്മേ 🙏🙏🙏
@sreekalachadran2542 жыл бұрын
Amme kaniyename blessing to all 🙏🏿💐💐🙏🏿💐🙏🏿🙏🏿💐🙏🏿 ji
@aswinawarrier13846 жыл бұрын
Chettikulangara amme saranam
@ramshavr1415 жыл бұрын
Aswin A Warrier aie
@cavalier991009 жыл бұрын
awesome..
@ushavenu4430 Жыл бұрын
🙏❤
@aswathysreedharan8843 жыл бұрын
ചെട്ടികുളങ്ങര അമ്മ 😘😘😘😘😘🙏🙏🙏🙏🙏❤️😍🤩
@aswathynair48663 жыл бұрын
Amma💓👏
@soorajr5254 Жыл бұрын
അമ്മേ ശരണം 🙏🥺
@rahulsathyans2 жыл бұрын
🙏അമ്മേ ശരണം 🙏🙏🌹
@shanijeeyan8913 жыл бұрын
Super ❤️
@krishnakumarpvalappil32263 жыл бұрын
Ammeea......saranam 🙏🙏🙏🙏🙏
@divyathampi48524 жыл бұрын
Chetti kulangara amme sharanam😘😘
@abhilashsivan91027 жыл бұрын
superb
@anilkumarmr49075 жыл бұрын
Very good
@shijuschunakkara85517 жыл бұрын
God will bless you..
@ramesancv46733 жыл бұрын
Good song thank you Vijaya rakava kurrup
@KiD0047 жыл бұрын
superrrrr.......
@sruthi.s.pillai36853 жыл бұрын
Njngade അമ്മ 🙏🙏🙏🙏😘😘😘😘😘😘😘😘
@alfredpennyworth1774 жыл бұрын
Ee corona maari. Ellarudem vtil amma parakk ethatte. 🙏♥