ബാംഗ്ലൂരിൽ മലയാളികൾ ഏറ്റവും അധികം ഉള്ള സ്ഥലമായ മടിവാള എന്ന സ്ഥലത്തെ വിശേഷങ്ങൾ കാണാം... Bgm. Island. www.ncs.com
Пікірлер: 127
@ddmedia5623 жыл бұрын
ബ്യാംഗ്ലൂരിൽ നിന്നും മലയാളികൾ കുടിയൊഴീഞുതുടങി,മലയാളികളായ വിദ്യാർത്ഥികളും,കച്ചവടക്കാരും,തൊഴിലന്വക്ഷരും കുറവ,കൂടാതെ ബ്യാംഗ്ലൂർ നഗരത്തിനു ഇന്നു പഴയ പകിട്ടില്ല
@monster52683 жыл бұрын
സുന്ദരാ, നല്ല അവതരണം.... 👌♥️
@nissyphilip3 жыл бұрын
Hai.. 17 years I was in hongasandra. Worked in st. John's medical college. Nw in Riyadh. Bangalore, my favorite place. Again I would like to settle in Bangalore. I like this place.
@muhammedharis3705 Жыл бұрын
Nimhanshospitalumundu
@samadkuttanadsamadkuttanad74073 жыл бұрын
നല്ലൊരു ഇൻഫർമേഷൻ തന്നതിന് നന്ദി
@shiburajsp20634 жыл бұрын
Njan oru thavana banglore vannu I'm living madiwala p g Madiwala super
@peethambaranputhurchinnanp52283 жыл бұрын
അടിപൊളി !!! 👍👍👍
@leonelson88343 жыл бұрын
Me too. My first stay was in a small room in Madiwala for 1 week
@myunus737 Жыл бұрын
മടിവാളയിൽ നിന്ന് കൊറമംഗളയിലേക്ക് കുറെ ദൂരം ഉണ്ടോ. എത്ര km കാണും
@tijosweet3 жыл бұрын
Ente Madiwale... missing you...Go Corona...
@arunmohan38273 жыл бұрын
2017 njanum madivala. Thamashichittunde Joli Thedi for month but avasam nattil pokendi vannu
Tin factory area, near to K. R. Puram rly station, is also have very much malayali population. Train travellers gateway is tin factory area, bus travellers gateway is madiwala.Thanks for good information.
@sreelalradhakrishnan11013 жыл бұрын
Kr puram tin factory udayanagar 🤘🤘🤘🤘🤘🤘
@mujeerbinmuhammedmahamoodu90064 жыл бұрын
Nice video
@user-rm9ze4vv6e2 жыл бұрын
Thanks bro, ❤❤
@shynisshiningworld69303 жыл бұрын
Super presentation subscribe cheythutta
@babychu34733 жыл бұрын
ഞാനും ഉണ്ടായിരുന്നു lessimagic 🥰
@NazrulIslam-lc2dl3 жыл бұрын
Ith kand Bangalore aryum busness cheyyan povaruth avide malayalik pattinde vilapolum illa kannadakarekond bayyangara salliyaum gulf safty indian evideyum kitulaa njn ith parayunnath gulf vitt natil vann bussns cheyyan pln ullavared Ann njn pettatha yani aryum pedaruth
@xlaska753 жыл бұрын
സത്യം
@shainaunni406511 ай бұрын
Madevala to yeshwanthpur Christ University busroot parayamo?
@AmysCookery3 жыл бұрын
Kolaaam
@abdullahkunhiabdulla15063 жыл бұрын
അതിനെന്താ ഇത്ര പ്രത്യേകത ആദ്യമായി വന്നിറങ്ങുന്ന മജ്സ്റ്റിക് അവിടെ ധാരാളം മലയാളി LODGE കടകൾ ഹോട്ടലുകൾ ഉണ്ട് ശിവാജി നഗറിൽ ഇന്തിരാനഗറിൽ MG റോടിൽ ബ്റി ഗെടു് റോടിൽ എവിടെയും ഉണ്ട്
@muhammedharis37058 ай бұрын
Avideverorufeel
@srijila0004 жыл бұрын
❤❤👍👍👍
@rajeshcalicut27743 жыл бұрын
20 years മുൻപ് 2 years അവിടെ ഉണ്ടായിരുന്നു
@user-mw5nf5jv9z3 жыл бұрын
Super
@shameemchemmi77565 жыл бұрын
Good
@satheeshek89773 жыл бұрын
മടിവാള എനിക്ക് മറക്കാൻ പറ്റാത്ത സ്ഥലം... 6വർഷം അവിടെ വിലസി. വീഡിയോയിൽ അവിടുത്തെ അയ്യപ്പൻ ക്ഷേത്രം കണ്ടില്ല... ഒരൊറ്റ വിഷമേയുള്ളു... കന്നഡ ഭാഷ പഠിക്കാൻ പറ്റിയില്ല. കാരണം എവിടെ തിരിഞ്ഞാലും മലയാളി. കമ്പനിയിലും, കടയിലും, ഹോട്ടലിലും,,,, അങ്ങനെ അങ്ങനെ പിന്നെ എങ്ങനാ കന്നഡ പഠിക്കാ... 😃😃😍🥰
@ashikn38763 жыл бұрын
Me also
@muhammedharis3705 Жыл бұрын
Muthashihotelariyumo
@muhammedharis3705 Жыл бұрын
Muthashihotelaruyumo
@rashidrashi68724 жыл бұрын
Thanks
@anshadsiddik67892 жыл бұрын
Broo vaxen nerbatham ano
@sachumolsk5 жыл бұрын
Which cam n mic bro?
@Malabarstudio5 жыл бұрын
Canon g7x mark 2.. No external mic
@shakkirmunderi5 жыл бұрын
God
@rvmoidunnimoidunni78743 жыл бұрын
Tanks
@abiyaabi22595 жыл бұрын
Suprr.. am proud to be a st.johns student..✌️
@nimmi64373 жыл бұрын
നമ്മുടെ മടിവാള ,എന്റെ പോലെ ഇപ്പോഴും മടിവാള ബൊമ്മനഹള്ളി ഉള്ളവർ ലൈക് കമന്റ് ചെയ്യാനുള്ള കമന്റ് box
@sainu69613 жыл бұрын
Banglore u kandilaaaa.... Njan vannit 18 yrs aaayi
@AnilKumar-xz5nc3 жыл бұрын
Bangalore Super.... including many state ministers and CMs kins set up own ventures in the silicon valley.
@sujeeshvm5 жыл бұрын
Nice video bro.
@Malabarstudio5 жыл бұрын
Thank u bro
@rahultirur62673 жыл бұрын
Njan bangluril kodathi gatilaaa
@beautytastes51043 жыл бұрын
Bnglr awesome😍
@Peerless_Boutique2345 жыл бұрын
Super...chikpet evideyaa?
@Malabarstudio5 жыл бұрын
Near to majestic
@Peerless_Boutique2345 жыл бұрын
For U Vlogs Thankyuuuuuu!!!
@shashikalamurugan6768 Жыл бұрын
Chikpet,avenue road, cotton pet, k R market Ellam nalla market arias,
@TechTasticYT4 жыл бұрын
Angel Travels Madiwala😘
@muhammedharis3705 Жыл бұрын
Kalladatravels
@sakeershah53039 ай бұрын
Job vacuncy undo?
@VIJAYAKUMAR-lh2pv3 жыл бұрын
മലയാളത്തിൽ ഒരു ബോർഡ് വെക്കാൻ നട്ടെല്ലുള്ള ഒരു മലയാളിപോലും അവിടെ ഇല്ലല്ലൊ.തമിഴനനെ കണ്ടു പഠിക്ക്
Karnatakayil endu business tudangiyaalum name boardl kannada nirbhandam aanu...
@JithinPJoy3 жыл бұрын
Ha ha
@rajuappukuttan73803 жыл бұрын
ചേട്ടാ ഒരു കാര്യം അറിയണയുന്നു A C S കോളേജിനെ കുറച്ചു ഒന്ന് പറഞ്ഞു തരാമോ അതു പോലെ അവിടെ പിജി താമസതിനെ പറ്റിയും ഒന്ന് പറയാമോ ബാംഗ്ലൂർ മൈസൂർ റോഡിൽ ആണെന്ന് ആണ് പറഞ്ഞു കേട്ടത്
@__vibe__3 жыл бұрын
Like button 999. Ayitund appo ngaanangh☺️✂️
@apsvibes70693 жыл бұрын
മലയാളം ബോർഡ് വെക്കണം. അവിടത്തെ മലയാളികൾ സമരം ചെയ്യണം. നമ്മുടെ നാട്ടിൽ എത്ര ഭാഷയിൽ ബോർഡ്കൾ വെക്കും. Jai malayalam. Jai keralanadu ❤❤❤
@shashikalamurugan6768 Жыл бұрын
Super inni samaram cheyth bangalorile malayaligalude samadhanam ulla jeevitham thakarkan ano ,poyi vere enthangilum joly undo Nokku, ivide malayali assn, Kerala assn, nss,sndp,ellam unde,
@muhammedharis3705 Жыл бұрын
Avidemuthashihotelundu
@gazzaliip63833 жыл бұрын
മലയാളി കളുടെ ഇത്രയധികം വ്യാപാര സ്ഥാപനങ്ങളുണ്ടായിട്ടും ഒന്നിൽ പോലും മലയാളത്തിലുള്ള പേരില്ല അവിടുത്തെ നിയമം അനുവധിക്കാത്തതാണൊ
@ubaidkkd67043 жыл бұрын
Kannada ക്കാർ seen ആക്കും
@jishnus85853 жыл бұрын
Mm
@adarshanand85573 жыл бұрын
Karnataka rakshina vehicle, jai Karnataka evaroke sene akkum bro atha
@sawarkarmodimodi71353 жыл бұрын
Kannada chettakal tendikal
@abdullahkunhiabdulla15063 жыл бұрын
ഇന്തിരാനകറ്റിൽ ഒരു പ്രാവശ്യം വെച്ചതാണ് ആ പ്പോൾ തന്നെ മറുപടിയും കിട്ടി
@abdulhashimhashimkollampar5203 Жыл бұрын
300രൂപയ്ക് കഞ്ഞിയും പായും കിട്ടുന്ന ഫോൺ നമ്പർ തരാമോ?.
@santhumk57333 жыл бұрын
Vrithi kuravanu.pakshe keralathile pole ammamaare peedippikkalilla alle sahodhara
@anversadique81303 жыл бұрын
റൂമിന് ചാർജ് കൂടുതലാണ്
@mohdshaheen16695 жыл бұрын
Maruti nagar
@shameemchemmi77565 жыл бұрын
Ningalkk vere enthealum job indo
@Malabarstudio5 жыл бұрын
ഞാൻ ബാംഗ്ലൂര് ആണ് ജോലി ചെയ്യുന്നത്
@noushadrasha63263 жыл бұрын
കേരളം ഗൾഫ് ഇത് രണ്ടുമാണ് എനിക്കു ഇഷ്ടപ്പെട്ട സ്ഥലം ഗൾഫീൽ. 24 വർഷമായി ?
@shashikalamurugan6768 Жыл бұрын
Madivala market Alla, malayali market😍😍😍
@muhammedharis3705 Жыл бұрын
Kottayam
@muhammedharis3705 Жыл бұрын
Madiwalamarakkilla
@sureshmc26983 жыл бұрын
Wrong,lot of Kerelalites staying other parts also
@asharaf.6 ай бұрын
യിവിടെ മലയാളി പിജി വേണം
@rajagopalannair13783 жыл бұрын
Most corrupted and cheating area, most visiters say it is cheaters corner.