ആകസ്മികമായി വായിക്കുകയും പിന്നീട് എന്റെ പ്രിയപ്പെട്ട കഥാകാരനാവുകയും ചെയ്ത എഴുത്തുകാരൻ...
@hemanthanrr8229 Жыл бұрын
ആനന്ദ്.. ലാളിത്യം..കൊണ്ടും സമുദ്രസമാന വാക്കുകൾ കൊണ്ട് അതുല്യമായ മലയാളസാഹിത്യരചനകൾ സമ്മാനിച്ചു.. . 🙏
@mryoutubrutus7 жыл бұрын
My favourite writer, he is such a genius !!!
@nayanankm15967 жыл бұрын
Essence. ...really a grate move towards truth. ..and science....all wishes. ...
@baburajankalluveettilanarg22225 жыл бұрын
A speech by a genius our time to the present and future generation.
@joydharan38603 күн бұрын
നരവംശ ശാസ്ത്രകാരനും ചരിത്രകാരനുമായ നോവലിസ്റ്റ് എന്ന് വേണമെങ്കിൽ പറയാവുന്ന മാനവികതയെ ഉദ്‌ഘോഷിക്കുന്ന രചനകൾ കൊണ്ട് മലയാളിയുടെ തലച്ചോറിൽ വൈദ്യുതി കടത്തി വിട്ട എഴുത്തുകാരൻ , ജാടയില്ലാത്ത , വച്ചുകെട്ടില്ലാത്ത മനുഷ്യനായ എഴുത്തുകാരൻ ... അദ്ദേഹത്തിന്റെ എല്ലാ കൃതികളും വായിച്ചു , അവയൊക്കെ നിധിപോലെ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ കൃതികൾ ഇന്ന് ഞാൻ വായിക്കുന്നത് റെഫെറൻസ് ബുക്കുകളായിട്ടും കൂടിയാണ് . ആയുരാരോഗ്യം നേരുന്നു
@pvendara7 жыл бұрын
മതങ്ങൾ ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ ബ്ലൂ വെയിൽ ഗെയിമുകൾ
@apthahir22327 жыл бұрын
Prakash VK മതങ്ങൾ എന്നുപറയുംബോൾ താങ്കൾ പറഞ്ഞ ആശയം വളരെ ശരിയാണ്. യഥാർതത്തിൽ മനുഷ്യവാസമുള്ള ഈ ഭൂമിയെ സ്രിഷ്ടിച്ചവൻ ഒരുമതമേ സ്രിഷ്ടിച്ചിട്ടുള്ളു. അതാണ് സമാധാനം(ശാന്തി). ഇത് ഉൾക്കൊള്ളാൻ പറ്റാത്ത മനുഷ്യരാണ് മതങ്ങളെ ഉണ്ടാക്കിയത്. ഉദാ: പാർട്ടിസംഘടനകളെപ്പോലെ... നമ്മൾ മനുഷ്യർ ചില സമയങ്ങളിൽ നമുക്കറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയാറുണ്ട്, അത് തികച്ചും തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. എന്നിൽ തെറ്റുണ്ടെങ്കിൽ സ്നേഹപൂർവ്വം തിരുത്തിത്തരിക.
@manu_cm7 жыл бұрын
Ap Thahir 'ഈ ഭൂമിയെ സൃഷ്ടിച്ചവൻ' ഇത് തന്നെ മണ്ടത്തരം ആണ്.
@apthahir22327 жыл бұрын
Manu Cm സുഹൃത്തെ അപ്പോൾ താങ്കൾ താങ്കളുടെ ഇഷ്ടത്തിനും ഭൂമി ഭൂമിയുടെ ഇഷ്ടത്തിനും സ്വയം ഉണ്ടായതാണെന്നാണൊ പറയുന്നത്.
പ്രകൃതി ഫ്യു ചർ പ്ലാൻ ചെയ്ത് സ്വയം മനസ്സിലാക്കനുള്ള മനുഷ്യ മസ്തിഷ്കം വികസിപ്പിച്ചെടുത്തു എന്ന ആനന്ദിന്റെ കണ്ടെത്തൽ പ്രകൃതിയെ ദൈവമാക്കുന്നതായിപ്പോയി
@123nash456 жыл бұрын
it is not a kandethal, it is a 'bhavana'. the talk is about possibilities of 'bhavana'.
@aesamnasidh11684 жыл бұрын
ഗോവർതന്റെ യാത്രകൾ💕
@rajeevm19897 жыл бұрын
Brilliant editing work!
@00badsha Жыл бұрын
Thanks for sharing
@thoughtvibesz7 жыл бұрын
Great
@DeepakKumar-ju7pe7 жыл бұрын
thanks essense...
@royabraham78347 жыл бұрын
Great talk
@rafikuwait76797 жыл бұрын
Thanks Sir good speech.
@senseriderx63356 жыл бұрын
ഗുഡ്
@jibinredbonds4947 жыл бұрын
thanks all of you
@rayinri7 жыл бұрын
പമ്മന്റെ വസതി ഓർക്കാൻ വയ്യ.
@senthilkumar-ox2mg7 жыл бұрын
good i got something ,,,,,,,,,,,,,,,,,,,,,,,,,
@hareesh170519877 жыл бұрын
No question in life
@zakirkeen40297 жыл бұрын
Senseless
@zakirkeen40297 жыл бұрын
Inspire people to read Soho's books, its boring talk.
@malamakkavu7 жыл бұрын
അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ (സർവ്വലോകനാഥനുംരക്ഷിതാവുമായ അല്ലാഹു വിന് സർവ്വ സ്തുതിയും )എന്ന താണ് ലേക മുസ്ലീങ്ങൾ ഇന്നും പ്രാർത്ഥിക്കുന്നത് . എന്നിട്ടും ആനന്ദ് പറയുന്നു പ്രബഞ്ച സൃഷ്ടാവ് എന്ന സങ്കൽപ്പം ഇന്ന് നിലവിലില്ല എന്ന്
@123nash456 жыл бұрын
loka musleemkal swayam KZbin haram ayi prakyapikuka