Fr. Joshi Puthuva Archbishop! Alancheri Patriarchies! Deacons sign affidavit!

  Рет қаралды 30,543

Adv Paulachan Puthuppara

Adv Paulachan Puthuppara

Күн бұрын

Пікірлер: 194
@josetv4750
@josetv4750 10 күн бұрын
ഇപ്പോൾ ഈ വക്കീൽ പറയുന്നത് ശരിയാണ്. വത്തിക്കാൻ ഈ രീതിയിൽ ആണ് മുന്നോട്ട് നീങ്ങുന്നത്.
@tomytom3264
@tomytom3264 10 күн бұрын
നസ്രായൻ്റെ സഭ തകരില്ല. വിമതൻമാർ പരാജയപ്പെടുക തന്നെ ചെയ്യും. നരക കവാടങ്ങൾ സഭക്കെതിരേ പ്രബലപ്പെടുകയില്ല🎉🎉🎉
@georgekavalackalth2939
@georgekavalackalth2939 9 күн бұрын
സിറിയയിലും .ലബനോനിലും - തുടങ്ങി പല സ്ഥലത്തും സഭ തകർന്നു.............
@josephtf9026
@josephtf9026 9 күн бұрын
സുറിയാനി സഭകൾ ഇപ്പോൾ കേരളത്തിൽ മാത്രം. ബാക്കിയെല്ലായിടത്തും ഒന്നു പോരുതി നോക്കാൻ പോലും നിൽക്കാതെ തുർക്കികളുടെ കൂടെ കൂടി. പാശ്ചാത്യ നാടുകളിൽ നിന്നു വന്ന കുരിശു യുദ്ധപ്പോരാളകൾ ജീവൻ ബലിയർപ്പിച്ച കാലത്ത് ഒരു ഉണർവുണ്ടായിരുന്നു. പക്ഷെ അവരെ ഇഷ്ടമല്ലല്ലോ അവർ ഓറിയന്റൽ അല്ലല്ലോ? സഹിക്കുമോ? ചുരുക്കിപ്പറഞ്ഞാൽ പാശ്ചാത്യ മിഷനറിമാർ വളർത്തി വലുതാക്കിയ പത്രോസിന്റെ സഭയ്കു മാത്രമെ നിലനിൽപ്പുള്ളു . ഒറ്റപ്പേടിയേ ഉള്ളു, പത്രോസിന്റെ സഭയ്ക പോലും പാര വെയ്ക്കാൻ സമർഥരാണ് ഈ ഓറിയന്റൽ പാരമ്പര്യവാദികൾ. അങ്ങിനെ വരാതിരിക്കാൻ പ്രാർത്ഥിക്കാം
@jonsonkharafi7617
@jonsonkharafi7617 9 күн бұрын
അപ്പോൾ ഈ നിങ്ങൾ പറയുന്ന നസ്രായൻ്റെ സഭ എന്തുകൊണ്ടാണ് ക്രൂശിതരൂപത്തെ തള്ളിക്കളഞ്ഞത്? ക്രൂശിതനെ കാണുന്നത് എങ്ങനെ നിങ്ങൾക്ക് അലർജിയായി? നിങ്ങൾ എന്തുകൊണ്ട് ക്രൂശിതനെ ഭയപ്പെടുന്നു? എന്തുകൊണ്ട് അനാവശ്യ പാരമ്പര്യങ്ങളിൽ മാത്രം കടിച്ചു തൂങ്ങിക്കിടക്കുന്നു? പാരമ്പര്യങ്ങളോടും അനാചാരങ്ങളോടും ഉള്ള നസ്രായൻ്റെ നിലപാട് എന്തായിരുന്നു? അന്നത്തെ പുരോഹിത വർഗ്ഗത്തോടുള്ള നസ്രായൻ്റെ സമീപനം എന്തായിരുന്നു? ഇന്ന് നിങ്ങൾ പറയുന്നതും അതുമായി ഒത്തുചേർന്നു പോകുന്നില്ലല്ലോ. നിങ്ങൾ ചുമക്കുന്ന ക്ലാവർ കുരിശ് എങ്ങനെ സഭയിൽ വന്നു കയറി? തീർച്ചയായും നസ്രായൻ മരണത്തെ പുൽകിയ കുരിശ് അല്ലല്ലോ അത്? പിന്നെ അത് എന്തിൻറെ പ്രതീകമാണ്? നസ്രായൻ പെസഹാനാളിൽ മുറിച്ച് പങ്കിട്ട് വിളമ്പിയത് പുളിപ്പില്ലാത്ത അപ്പം ആയിരുന്നു. പെസഹാ അറിയപ്പെട്ടിരുന്നത് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ എന്നായിരുന്നു. അത് എങ്ങനെ നിങ്ങൾക്ക് ഇപ്പോൾ പുളിപ്പുള്ള മൽക്കാ അപ്പത്തിന്റെ തിരുനാളായി മാറി? അപ്പോൾ കത്തോലിക്കാസഭയിൽ നിന്നും കത്തോലിക്ക വിശ്വാസത്തിൽ നിന്നും മാറി സഞ്ചരിക്കുന്നത് ആരാണ്? ഈശോ ശിഷ്യന്മാരെ പഠിപ്പിച്ച ഒരേ ഒരു പ്രാർത്ഥനയായ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ മാറ്റം വരുത്തിയത് എന്തിനാണ്? യേശുനാഥൻ ശിഷ്യരുടെ മുഖത്തുനോക്കി സ്ഥാപിച്ച കുർബാന, എന്തുകൊണ്ട് ഇപ്പോൾ ദൈവജനത്തിന് പുറം തിരിഞ്ഞു നിന്ന് അർപ്പിക്കുന്നു? അത് ക്രിസ്തുവിൻറെ വഴിയാണോ? അന്ത്യ അത്താഴത്തിന് ശേഷം ക്രിസ്തുനാഥൻ പറഞ്ഞത് എന്തായിരുന്നു? നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എൻറെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്നല്ലേ? അല്ലാതെ കിഴക്കോട്ട് ഭിത്തിയിലേക്ക് തിരിഞ്ഞ് ദൈവജനത്തിന് പുറംതിരിഞ്ഞ് ഇപ്രകാരം ചെയ്യുവിൻ എന്നല്ലല്ലോ? ചിന്തിക്കാൻ ശക്തിയുള്ളവർ ചിന്തിക്കട്ടെ. സത്യത്തെ അറിയാൻ ശ്രമിക്കട്ടെ. ആ സത്യം അവരെ സ്വതന്ത്രരാക്കട്ടെ.
@jonsonkharafi7617
@jonsonkharafi7617 9 күн бұрын
അപ്പോൾ ഈ നിങ്ങൾ പറയുന്ന നസ്രായൻ്റെ സഭ എന്തുകൊണ്ടാണ് ക്രൂശിതരൂപത്തെ തള്ളിക്കളഞ്ഞത്? ക്രൂശിതനെ കാണുന്നത് എങ്ങനെ നിങ്ങൾക്ക് അലർജിയായി? നിങ്ങൾ എന്തുകൊണ്ട് ക്രൂശിതനെ ഭയപ്പെടുന്നു? എന്തുകൊണ്ട് അനാവശ്യ പാരമ്പര്യങ്ങളിൽ മാത്രം കടിച്ചു തൂങ്ങിക്കിടക്കുന്നു? പാരമ്പര്യങ്ങളോടും അനാചാരങ്ങളോടും ഉള്ള നസ്രായൻ്റെ നിലപാട് എന്തായിരുന്നു? അന്നത്തെ പുരോഹിത വർഗ്ഗത്തോടുള്ള നസ്രായൻ്റെ സമീപനം എന്തായിരുന്നു? ഇന്ന് നിങ്ങൾ പറയുന്നതും അതുമായി ഒത്തുചേർന്നു പോകുന്നില്ലല്ലോ. നിങ്ങൾ ചുമക്കുന്ന ക്ലാവർ കുരിശ് എങ്ങനെ സഭയിൽ വന്നു കയറി? തീർച്ചയായും നസ്രായൻ മരണത്തെ പുൽകിയ കുരിശ് അല്ലല്ലോ അത്? പിന്നെ അത് എന്തിൻറെ പ്രതീകമാണ്? നസ്രായൻ പെസഹാനാളിൽ മുറിച്ച് പങ്കിട്ട് വിളമ്പിയത് പുളിപ്പില്ലാത്ത അപ്പം ആയിരുന്നു. പെസഹാ അറിയപ്പെട്ടിരുന്നത് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ എന്നായിരുന്നു. അത് എങ്ങനെ നിങ്ങൾക്ക് ഇപ്പോൾ പുളിപ്പുള്ള മൽക്കാ അപ്പത്തിന്റെ തിരുനാളായി മാറി? അപ്പോൾ കത്തോലിക്കാസഭയിൽ നിന്നും കത്തോലിക്ക വിശ്വാസത്തിൽ നിന്നും മാറി സഞ്ചരിക്കുന്നത് ആരാണ്? ഈശോ ശിഷ്യന്മാരെ പഠിപ്പിച്ച ഒരേ ഒരു പ്രാർത്ഥനയായ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ മാറ്റം വരുത്തിയത് എന്തിനാണ്? യേശുനാഥൻ ശിഷ്യരുടെ മുഖത്തുനോക്കി സ്ഥാപിച്ച കുർബാന, എന്തുകൊണ്ട് ഇപ്പോൾ ദൈവജനത്തിന് പുറം തിരിഞ്ഞു നിന്ന് അർപ്പിക്കുന്നു? അത് ക്രിസ്തുവിൻറെ വഴിയാണോ? അന്ത്യ അത്താഴത്തിന് ശേഷം ക്രിസ്തുനാഥൻ പറഞ്ഞത് എന്തായിരുന്നു? നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എൻറെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്നല്ലേ? അല്ലാതെ കിഴക്കോട്ട് ഭിത്തിയിലേക്ക് തിരിഞ്ഞ് ദൈവജനത്തിന് പുറംതിരിഞ്ഞ് ഇപ്രകാരം ചെയ്യുവിൻ എന്നല്ലല്ലോ? ചിന്തിക്കാൻ ശക്തിയുള്ളവർ ചിന്തിക്കട്ടെ. സത്യത്തെ അറിയാൻ ശ്രമിക്കട്ടെ. ആ സത്യം അവരെ സ്വതന്ത്രരാക്കട്ടെ.
@ranithomas8977
@ranithomas8977 8 күн бұрын
സീറ മലബാർ സഭയ്ക്ക് ലോകമെങ്ങും രൂപത സ്ഥാപിച്ചു കഴിഞ്ഞു ആലഞ്ചേരി പിതാവ് ചരിത്രം പഠിക്ക് ​@@josephtf9026
@christiandevotional4654
@christiandevotional4654 10 күн бұрын
വളരെ സന്തോഷം നൽകുന്ന വാർത്തകൾ. അഡ്വക്കേറ്റ് സാറിന് അഭിനന്ദനങ്ങൾ 👍👍👍.
@Jacob-pr7pe
@Jacob-pr7pe 9 күн бұрын
വിമതന്മാർക് അന്യമതസ്ഥരെ പ്രസംഗിക്കാൻ വിളിക്കേണ്ട ഗതികേട്😂😂😂😂😂
@jamesthekkan5611
@jamesthekkan5611 9 күн бұрын
വിമതരുടെ സമ്മേളനത്തിന്റെ കൃത്യമായ ഒരു വിവരണം നല്കിയതുനു വളരെ നന്ദി , വക്കീലെ . Wish you all the best 👍
@simonpv8893
@simonpv8893 10 күн бұрын
വക്കീലേ നാവ് പോന്നാകട്ടെ
@jogilukose6456
@jogilukose6456 7 күн бұрын
❤വളരെ സന്തോഷം ഉളവാക്കുന വാർത്ത! സഫലമായത്തീരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏
@goodvoice4410
@goodvoice4410 9 күн бұрын
വിമതസമ്മേളനത്തിൽ ശങ്കരൻ വക്കീലിനെ വിളിച്ചത് തന്നെ ഈ സമ്മേളനം ഒരു ബോറൻ പരിപാടിയാണെന്നറിയാമായിരുന്നത് കൊണ്ട് ഒരു കോമഡിയൻ ഉള്ളത് നല്ലതായത് കൊണ്ടാണ്. സർക്കസിലെ ജോക്കറെപ്പോലെ😂
@jacksonmathew5373
@jacksonmathew5373 9 күн бұрын
നമ്മൾ പരിശുദ്ധ കുർബാന എഴുന്നള്ളി വച്ചു കൊന്ത ചൊല്ലി പ്രാർത്ഥിച്ചാൽ തീരുന്നതാണ് ഈ പ്രശ്നം
@sinuthomas4367
@sinuthomas4367 9 күн бұрын
Ottakettayi chollanam
@ranithomas8977
@ranithomas8977 8 күн бұрын
താങ്കളുടെ വിശ്വാസം നല്ലതുതന്നെ ബൈബിൾ പറയുന്നുണ്ടല്ലോ അവനവൻ ഇരിക്കേണ്ട അവനവൻ ഇരുന്നില്ലെങ്കിൽ അവിടെ പട്ടി കയറി ഇരിക്കും അതാണ് ഇപ്പോൾ എറണാകുളത്ത് സംഭവിച്ചത് അധികാരം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചില്ല നമ്മുടെ സഭയിലെ പ്രാർത്ഥന കൊണ്ട് തീരുമെന്ന് പിതാക്കന്മാർ കരുതിയത് പക്ഷേ ഹമാസിനെക്കാൾ വലിയ തീവ്രവാദികളാണ് സഭ തുരന്ന് പ്രശ്നങ്ങളും മുഴുവൻ ഉണ്ടാക്കിയത് എന്നിട്ട് ഞങ്ങൾക്ക് സ്വതന്ത്ര സഭ വേണം ഞങ്ങൾ എറണാകുളം വൈദികരാണ് അനുസരിച്ചില്ലെങ്കിൽ ഞങ്ങൾ കൊന്നുകളയും
@annievarghese7367
@annievarghese7367 9 күн бұрын
ഒറ്റക്കെട്ട് സഭയുടെ ചരമ ഗീതം 😜മുണ്ടാടാൻ, വയ്യാവേലി, തളിയൻ, പാറെക്കാട്ടിൽ എന്നിവരുടെ ചരമ ഗീതം 😜ഷൈജു പാപ്പൻ ഇവരുടെ ചരമഗീതം 😜അവർ സ്വതത്രറാകട്ടെ 😜
@bennykjoseph872
@bennykjoseph872 9 күн бұрын
I am very happy to hear this news 🎉❤
@vakkachensrampickal3172
@vakkachensrampickal3172 9 күн бұрын
ശങ്കരൻ വക്കീലിന് പള്ളിയിൽ എന്തു കാര്യം. വേറെ ആരും ഇപ്പോൾ വിളിക്കുന്നില്ലേ????
@stpvvv9457
@stpvvv9457 8 күн бұрын
😂 നേരത്തേ എയർപ്പോർട്ടിലേക്ക് വിളിച്ചു വരുത്തി കർദ്ദിനാൾ സ്ഥാനത്തു നിന്നും എമിരറ്റസ് ബിഷപ്പായി ഉയർത്തിയതു പോരെ വക്കീലേ ഇത് ഇത്തിരി കൂടിപ്പോയോ എന്ന് ഒരു സംശയം😂😂😂
@wilsonantony.payyappilly.9230
@wilsonantony.payyappilly.9230 8 күн бұрын
He is still Cardinal.
@jacobkavunkal333
@jacobkavunkal333 9 күн бұрын
God help you to continue the great work.
@Jacob-pr7pe
@Jacob-pr7pe 9 күн бұрын
വിമതന്മാരുടെ അവസാന വിലാപയാത്ര😢😢😢😢😢😢😢
@joyaugustine2690
@joyaugustine2690 5 күн бұрын
പോളച്ചാ, പാത്രിയർക്കീസിനെ ആർക്ക് വേണം? വെയ്സ്റ്റുകളെ ഒഴിവാക്കുന്ന ഒരു പദവിയാണത്.😂😂
@mariamantonyl6407
@mariamantonyl6407 5 күн бұрын
ഒരിടയനും ഒ രജഗണവും അതാണ് ഈശോയുടെ സഭ. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചു സഭയെ വേദനിപ്പിച്ചു വിഭജിക്കാൻ rebellion ചെയ്യുന്നവർ വേഗം യേശുവിൻ്റെ എളിമയിലേക്കും അനുസരണത്തിലേക്കും താഴ്മയിലേക്കും വളരാൻ മാനസാന്തരപ്പെടാൻ നമുക്ക് ഒന്നിച്ചു പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കാം പാവം വിശ്വാസികളെ സഭയുടെ ഒരു സർക്കലറും ഇവരുടെ പള്ളികളിൽ വായിച്ചു കേൾപ്പിച്ചില്ല പകരം വിദ്വേഷ പ്രസംഗങ്ങൾ
@josekj404
@josekj404 7 күн бұрын
ഇ വിമതന്മാർക്ക് ആ മൂന്ബത്തെ ജനങ്ങൾക്കുവേണ്ടി സമരം ചെയ്തു കൂടെ.
@subashkeelath3735
@subashkeelath3735 9 күн бұрын
വത്തിക്കാൻ അടുക്കളയിൽ ഇത്രനാളും വക്കീൽ ഒളിച്ചിരിക്കുകയായിരുന്നോ? അപ്പോൾ കേട്ടതായിരിക്കും താങ്കൾ പറഞ്ഞ വിവരം😂
@SebiJoseph-kq1vh
@SebiJoseph-kq1vh 9 күн бұрын
He was waiting
@kmmathew6398
@kmmathew6398 9 күн бұрын
500 പേരൊന്നും ആയിരിക്കില്ല. ഇനി 1000മുണ്ടെങ്കിലും കുഴപ്പമില്ല അഞ്ചര ലക്ഷം വിശ്വാസികൾക്ക് ഇത്രയും പ്രതിനിധികൾ മതിയോ
@cyriacchandrankunnel3868
@cyriacchandrankunnel3868 10 күн бұрын
Your observations are good. Cath. Church- a union of different rites and that is the beauty of the church worldwide in different forms and situations. Believers in the different rites are proud of their church and faith and hand over this faith responsibly and respectfully to next generation. But here how many dramas and fanzidresess are going on..!! It is very poor and pathetic..!!!
@JOSIANGREENVLOGS
@JOSIANGREENVLOGS 9 күн бұрын
വിമതന്മാരുടെ വിലാപയാത്ര.
@antonythazhekkadan4086
@antonythazhekkadan4086 8 күн бұрын
Thank you ❤❤❤
@joypoulose9080
@joypoulose9080 9 күн бұрын
എന്നാണ് മറുകണ്ടം ചാടുന്നത്, വാക്കിന് വ്യവസ്ഥയില്ലാത്ത ആളുകൾ ഇതുപോലെ മുമ്പും പറഞ്ഞിട്ടുണ്ട്.
@jayskozhimannil6259
@jayskozhimannil6259 5 күн бұрын
വിരമിച്ച ബിഷപ്പുമാർക്ക് കൊടുക്കുന്ന പരമാവധി സ്ഥാനം ഏതെങ്കിലും രൂപതയിൽ ബിഷപ്പില്ലെങ്കിൽ താൽക്കാലിക അഡ്മിനിസ്റ്ററേറ്റർ പദവി മാത്രമാണ്. മേജർ ആർച്ച് ബിഷപ് പദവി പാത്രിയർക്കീസ് സ്ഥാനത്തിന് തുല്യമാണ്. ആ പദവിയിൽ നിന്ന് വിരമിച്ച ആളിനെ വീണ്ടും നിയമിയ്ക്കുമോ?
@capttomjosephfni108
@capttomjosephfni108 10 күн бұрын
@Advocate Polachan Puthupara, I would say in Hindi, “ AAPKA MUH MEM GHEE SHAKKAR” You have made the prediction regarding Cardinal Alenchery becoming Patriarch of Syro Malabar Church, reinforcing my prediction about a year or so ago. Let it happen sooner than later.
@kkverma4078
@kkverma4078 10 күн бұрын
❤❤❤❤
@YacobPV-y6b
@YacobPV-y6b 9 күн бұрын
ഇങ്ങ നെ നുണ പറയാൻ അപ്പൻ പഠിപ്പിച്ചതാണോ?അതോ അമ്മയോ?
@SebiJoseph-kq1vh
@SebiJoseph-kq1vh 9 күн бұрын
what
@achayatharangal1492
@achayatharangal1492 7 күн бұрын
താൻ പഠിപ്പിച്ച വിദ്യാർത്ഥികളിൽ ഭൂരിഭാഗത്തിനും സ്വന്തം അപ്പനാരാണെന്ന് അറിയാത്തവർ ആയിരുന്നു എന്ന് പബ്ലിക് പോസ്റ്റിട്ടയാളാണ്... ഇതല്ല ഇതിനപ്പുറവും പറയാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല 😂😅
@justinjoseph6718
@justinjoseph6718 9 күн бұрын
ഏറ്റവും കുറഞ്ഞത് 10000 പേര് എങ്കിലും വന്നിട്ടുണ്ട്. പ്രതിനിധികൾ ആയിട്ട്.
@vincyvinod1592
@vincyvinod1592 9 күн бұрын
അമ്മയെ തല്ലുന്നതിന്റെ commentry പറയുന്ന മോൻ.
@mariyageorge6627
@mariyageorge6627 9 күн бұрын
നീ ഏത് &%&%%%%മോൻ ആണെടാ മോനെ
@SebiJoseph-kq1vh
@SebiJoseph-kq1vh 9 күн бұрын
Sorry
@മാതാവിന്റെകുഞ്ഞുസ്
@മാതാവിന്റെകുഞ്ഞുസ് 9 күн бұрын
നടന്നത് തന്നെ. സഭ മിണ്ടാതെ, ഉറക്കം നടിക്കുന്ന പോലെ എറണാകുളം വിമതർ ഇതൊക്കെ നടന്ന കണ്ണടച്ചു ഉറക്കം നടിച്ചു ഇരിക്കില്ല..
@goodvoice4410
@goodvoice4410 9 күн бұрын
സഭയ്ക്ക് എന്നും കാലമാണ് പരിഹാരം. എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ സഭക്ക് കഴിയും .ചില പ്രശ്നങ്ങൾക്കു നൂറ്റാണ്ടുകൾ കൊണ്ടാണ് പരിഹാരമുണ്ടായത്. പോകുന്നവർ പോകും വരേണ്ടവർ വരും പത്രോസിൻ്റെ തോണി അങ്ങനെ ശാന്തമായി ഒഴുകി കൊണ്ടിരിക്കും😂
@judeantony723
@judeantony723 9 күн бұрын
😂😂😂
@joshyek4098
@joshyek4098 9 күн бұрын
പരിശുദ്ധന്മാവിനെ തോൽപ്പിക്കാൻ ഒരു വിമതരും ഇല്ല
@SebiJoseph-kq1vh
@SebiJoseph-kq1vh 9 күн бұрын
Yes
@Edasserybiju-we3jj
@Edasserybiju-we3jj 8 күн бұрын
ചെങനാശേരി ശകുനി യുടെ അപ്പം ഭക്ഷിക്കുന്ന ഒരു അടിമ
@YacobPV-y6b
@YacobPV-y6b 9 күн бұрын
ഫാ! അപ്പന് കഞ്ഞി കൊടുക്കുന്നതു് ശരിയല്ല എന്ന് വാദിക്കുന്ന വക്കീലേ. അപ്പന് കഞ്ഞി കൊടുക്കാം.
@SebiJoseph-kq1vh
@SebiJoseph-kq1vh 9 күн бұрын
Manassilayilla
@jintovarghese1569
@jintovarghese1569 9 күн бұрын
പാത്രിയർക്കീസ് സ്ഥാനം സീറോ മലബാർ സഭയിൽ ഇല്ല.
@abeninan4017
@abeninan4017 9 күн бұрын
Catholic sabhayil undu.
@jintovarghese1569
@jintovarghese1569 9 күн бұрын
@@abeninan4017 നാല് കിഴക്കൻ പത്രിയർക്കിയാൽ സഭകളെ ഉള്ളൂ. അർമേനിയാ,കൽദായ, അലക്സാണ്ടറിയ, meronite. ബാക്കി ഉള്ളവയിൽ വലിയ രണ്ടെണ്ണം സിറോ മലബാർ, ഉക്രൈയിൻ സഭകൾ മേജർ എപ്പിസ്കോപ്പൽ ആണ്. അതിൽ പത്രിയറക്കസ് ഉണ്ടാകില്ല
@Gigi-br3ej
@Gigi-br3ej 6 күн бұрын
Very good 👍
@vakkachensrampickal3172
@vakkachensrampickal3172 9 күн бұрын
എല്ലാം സദ് വാർത്തകൾ 👌🌹🙏
@JoyimirumpanJoyimirumpan
@JoyimirumpanJoyimirumpan 8 күн бұрын
മാർപാപ്പയെ അനുസരിക്യാത്തവർ എങ്ങനെ മാർപാപ്പയുടെ കീഴിൽ സ്വാതന്ത്ര സഭയാകും
@sabuKL576
@sabuKL576 9 күн бұрын
ആലഞ്ചേരി പാത്രിയർക്കീസ് ആയാൽ MAB സ്ഥാനം ഇല്ലാതാകുമല്ലോ? അപ്പോൾ മാർ റാഫേൽ തട്ടിൽ എന്ത് ചെയ്യും?
@BennySebastian-fp4sb
@BennySebastian-fp4sb 9 күн бұрын
😂
@emmanuelthomas2186
@emmanuelthomas2186 10 күн бұрын
Some thing short still with you.
@francisj9265
@francisj9265 9 күн бұрын
Amen
@bees8107
@bees8107 9 күн бұрын
വക്കീലന്മാർ കേസ് ഇല്ലാത്തവർ ആയാൽ ഉൽഘാടനം അല്ല മീൻ കച്ചവടം വേണമെങ്കിലും നടത്തും
@san2881
@san2881 9 күн бұрын
Valare sariya, ithupole KZbin il vanne thallaan case illa vakkeelanmarke kazhiyoo
@sibijoseph5919
@sibijoseph5919 10 күн бұрын
❤❤❤👍👍👍
@sony8181
@sony8181 9 күн бұрын
നിൻ്റെ നാളുകൾ എണ്ണാറായി
@judeantony723
@judeantony723 9 күн бұрын
😂😂😂
@SebiJoseph-kq1vh
@SebiJoseph-kq1vh 9 күн бұрын
Poda pulle
@ranithomas8977
@ranithomas8977 8 күн бұрын
ഇതും ഭീഷണി ആണല്ലോ ഹമാസിന്റെ ഭീഷണി
@kkverma4078
@kkverma4078 10 күн бұрын
❤❤❤❤
@sijosebastian6375
@sijosebastian6375 9 күн бұрын
വക്കീലിന് എണ്ണാനറിയില്ലല്ലേ...
@achayatharangal1492
@achayatharangal1492 7 күн бұрын
നന്നായി എണ്ണാൻ അറിയാവുന്നത് കൊണ്ടാണല്ലോ മറുകണ്ടം ചാടി കള്ളന്മാർക്ക് കുഴലൂതുന്നത് 😅😂🤣
@thomaskuttyps8700
@thomaskuttyps8700 9 күн бұрын
Well said 👏
@johnmathew9
@johnmathew9 10 күн бұрын
That is end of Humty dumty😂
@achayatharangal1492
@achayatharangal1492 7 күн бұрын
Devil's Advocate എന്നൊരു പ്രയോഗമുണ്ട് ⁉️
@CherianSavier
@CherianSavier 9 күн бұрын
Very good
@ptthomas253
@ptthomas253 10 күн бұрын
👍👏👏👏👏
@joshyskaria8461
@joshyskaria8461 10 күн бұрын
Exactly 💯
@MATHEWJOHNk
@MATHEWJOHNk 9 күн бұрын
Jesus Christ ❤
@thomasjohn2888
@thomasjohn2888 9 күн бұрын
പ്രശനങ്ങൾ തീർക്കുന്നതിന് പകരം ആളിക്കത്തിച്ചു താങ്കളെപോലുള്ളവർ ആത്മനിർവൃതി കൊള്ളുന്നു
@lovelyvt8221
@lovelyvt8221 8 күн бұрын
Patriarchis Schande pithavine prayamai Rest edukkattte
@mathewscherianmadukkakuzhy6100
@mathewscherianmadukkakuzhy6100 9 күн бұрын
P R O മാത്രം അല്ലാ ചാൻസലർ കൂടി ങ ആണ് വക്കിലെ..
@willypaul246
@willypaul246 9 күн бұрын
Best kanna best supper.
@vgchristopher
@vgchristopher 9 күн бұрын
ഒരു അഞ്ചു പൈസയുടെ കുറവേ തോന്നുന്നുള്ളൂ..
@devasiam6496
@devasiam6496 9 күн бұрын
🙏🙏🙏👍
@johnsonthejus8394
@johnsonthejus8394 9 күн бұрын
Alamcherry ude land kumpakonam case il thanikku ethra kitty
@dennisantony615
@dennisantony615 9 күн бұрын
ഇവന് പ്രാതാണ്
@judeantony723
@judeantony723 9 күн бұрын
ആദ്യം എഴുതുവാൻ പഠിക്കു എന്നിട്ട് ഗുണ ദോഷിക്കു😂😂😂
@SebiJoseph-kq1vh
@SebiJoseph-kq1vh 9 күн бұрын
You
@parasserymathew3039
@parasserymathew3039 9 күн бұрын
please give up discredting the church and the bishops, respected adocate
@thomasantony2203
@thomasantony2203 9 күн бұрын
🙏🏽🙏🏽🙏🏽
@josetimbers
@josetimbers 9 күн бұрын
ഈ ഡാഷയ്യിന്റെ കാര്യം
@JohnsonP-h7f
@JohnsonP-h7f 9 күн бұрын
ഇയാൾ നോട്ടം കണ്ടാൽ ഒരു കല്ലെന്റ കഷ്ണം ella
@georgethomas7498
@georgethomas7498 9 күн бұрын
Jaudice.........
@sabupattassery7643
@sabupattassery7643 9 күн бұрын
വക്കീലിന് നിയമം പറയണേ അറിയൂ എണ്ണാനറിയില്ല 😄
@judeantony723
@judeantony723 9 күн бұрын
😢
@achayatharangal1492
@achayatharangal1492 7 күн бұрын
വക്കീലിന് നിയമം അറിയില്ലെങ്കിലും എണ്ണാൻ നന്നായിട്ടറിയാം... അതല്ലേ മറുകണ്ടം ചാടി കള്ളന്മാർക്ക് കുഴലൂതുന്നത് 😂
@martinmudackaly4842
@martinmudackaly4842 9 күн бұрын
😂😅😂😂😂
@srhelenthomas5030
@srhelenthomas5030 8 күн бұрын
❤❤❤😂
@doncypjohn6074
@doncypjohn6074 9 күн бұрын
Ethra kitti?smile😂
@augustinekurian8203
@augustinekurian8203 9 күн бұрын
😢😢😢
@jgmathew-s6t
@jgmathew-s6t 9 күн бұрын
Yellow journalism
@pcchacko9593
@pcchacko9593 9 күн бұрын
You are a disciple of Sivankutty. You learned counting numbers from Sivan...
@SebiJoseph-kq1vh
@SebiJoseph-kq1vh 9 күн бұрын
Stop
@josephmampilly3860
@josephmampilly3860 10 күн бұрын
Stop gudaisum of Alengerry group.
@georgethomas7498
@georgethomas7498 9 күн бұрын
Hahahahahahahahahhahahahahahhahahahahahh....
@sunnypalachuvattil7148
@sunnypalachuvattil7148 9 күн бұрын
😂 എന്തൊരു വീക്ഷണം
@GeorgeP.D-t3g
@GeorgeP.D-t3g 9 күн бұрын
Kuracasekittum😅
@GeorgeP.D-t3g
@GeorgeP.D-t3g 9 күн бұрын
Poda
@sageralias
@sageralias 10 күн бұрын
വക്കീൽ പ്രഷർറിന്റെ ഗുളിക കഴിക്കാൻ മറന്നു എന്ന് തോന്നു.
@judeantony723
@judeantony723 9 күн бұрын
ദുഃഖിക്കണ്ട ഭാവിയിൽ വരും😂😂😂
@antonypl582
@antonypl582 10 күн бұрын
വക്കീലേ ഇങ്ങനെ കള്ളം പറയാൻ എങ്ങനെ സാധിക്കുന്നു?
@thomaskc229
@thomaskc229 9 күн бұрын
Koeppae.
@thomasthomas6382
@thomasthomas6382 10 күн бұрын
വീഡിയോയിൽ ഞാൻ ആയിരത്തിനടുത്ത് ആൾക്കാരെ എണ്ണിയിരുന്നു. കഴിഞ്ഞ പ്രാവശ്യം ഭക്ഷണത്തിൻ്റെ കൃത്യം എണ്ണം എനിയ്ക്ക് കിട്ടിയിരുന്നു. അങ്ങനെ, അന്ന് പങ്കെടുത്തവരുടെ എണ്ണം കൃത്യമായി കിട്ടിയിരുന്നു. ഇപ്രാവശ്യം അത് കിട്ടിയില്ല. പക്ഷേ വീഡിയോയിൽ ഏകദേശം 1000 പേർ ഉണ്ടായിരുന്നു. 1000 എന്നത് ചെറിയ സംഖ്യ അല്ല.
@daitho9856
@daitho9856 10 күн бұрын
അടുത്ത ഒരു സംഗമമുണ്ടെങ്കിൽ ആറുലക്ഷം തികയും, ഉറപ്പ്. അതിനകം തീരുമാനമാകല്ലെ എന്നു മുട്ടിപ്പായി പ്രാർത്ഥിച്ചോളൂ.
@anthonythekkekara1762
@anthonythekkekara1762 10 күн бұрын
ഒരു കണ്ണട വാങ്ങാൻ കാശു വേണോ
@Blackrose.924
@Blackrose.924 9 күн бұрын
താൻ ഏതു കോത്താഴത്തുകാരനാടോ
@anthonythekkekara1762
@anthonythekkekara1762 10 күн бұрын
ഹ ഹ ഹായ്
@sajuantony5108
@sajuantony5108 10 күн бұрын
Now it's very clear that advocate must check your vision
@joshydevassy5567
@joshydevassy5567 10 күн бұрын
Polacha Thallunnath swalpam kuduthal allay . Inganay poyal thanikku Thuravur jn vannu nilkkan pattilla
@babumvarghese2533
@babumvarghese2533 10 күн бұрын
Olathum
@unknownqwertgfdsa12
@unknownqwertgfdsa12 9 күн бұрын
തന്റെ തന്തേടെ വകയാണോ തുറവൂർ കവല
@paulantony9866
@paulantony9866 10 күн бұрын
Kashtam..... 🎉🎉🎉 Iyalkku veliv ille..
@TonyTomas-y3e
@TonyTomas-y3e 10 күн бұрын
Kudubathe ottu kodukkunavan
@TonyTomas-y3e
@TonyTomas-y3e 10 күн бұрын
Than oru karinkaly anu
@georgethomas7498
@georgethomas7498 9 күн бұрын
Swantham kalil nokku adyam.
@sajimontj
@sajimontj 10 күн бұрын
വക്കീൽ ഒരു കോമഡി ആണല്ലോ ഒരു ജഗതി ആണല്ലോ
@sajimontj
@sajimontj 10 күн бұрын
വക്കീലിനെ അപ്പുറം നിയമിക്കുകയും എറണാകുളം
@isacp1700
@isacp1700 9 күн бұрын
വക്കീലിനെ മല്പാനാക്കും
@rosyjoseph9137
@rosyjoseph9137 10 күн бұрын
കോടതീയിൽ ഭൂമി കു൦ഭകോണകളവുകേസിൽ വിചാരണനേരിടുന്ന ഒരാളെ ക്രിസ്തുവിൻറെ പ്രതിനിധിയായി പ്രതിഷ്ഠിക്കുക വഴി എറണാകുളത്ത് ജനങ്ങളെ തിന്മയിലേക്കു നയിക്കുകയായിരിക്കു൦ ഫല൦..നന്മയുള്ള മനുഷ്യനു മാത്രമേ ക്രിസ്തുവിനെപോലെ ജീവിക്കാനു൦ മാതൃകയാവാനു൦ സാധിക്കുകയുള്ളു. ജറുസലേ൦ ദേവാലയത്തിൽ ക്രിസ്തുവിനു ചാട്ടവാർ എടുക്കേണ്ടി വന്നത് തിന്മയ്ക്കെതിരെ ശക്തമായി പോരാടണമെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ്.അനനിയാസു൦ സഫീറയു൦ മരിച്ചുവീഴാൻ ദൈവ൦ അനുവദിച്ചതു൦ സഭയിൽ തിന്മയിലു൦ കാപട്യത്തിലു൦ ആയവരെ വേണ്ട എന്ന സന്ദേശ൦ നൽകാനാണ് ഇപ്പോൾ ഇങ്ങനെയുള്ളവരിൽ നിന്ന് സഭയെ മോചിപ്പിക്കാൻ ക്രിസ്തു ചാട്ടവാറുമായി വരേണ്ടിവരു൦ .കഷ്ട൦. ജീവത൦ തിന്മയിലു൦ പിശാചിനടിമപ്പെട്ടു൦ പ്രസ൦ഗ൦ ക്രിസ്തുവിൻറയു൦. ഇങ്ങനെയുള്ളവർക്കു രണ്ടുമുഖ൦ മുഖ൦ ഉണ്ടാവു൦.കൂടത്തായി ജോളിയെപ്പോലെ സൈക്കോപ്പാത്ത് ആയിരിക്കു൦
@thommantelokam2956
@thommantelokam2956 10 күн бұрын
എറണാകുളത്തു ജനങ്ങളെ തിന്മയിലേക്ക് നയിക്കുന്നു പോലും.🤭. അവർ തിന്മയിൽ, അനുസരണ ഇല്ലായ്മയിൽ, തോന്ന്യവാസത്തിൽ ആറാടുകയല്ലേ ഇപ്പോൾ. മുണ്ടാടാനും, ഷൈജു മാർപാപ്പയും ഉള്ളപ്പോൾ വേറെ ആർക്കു അതിലും കൂടുതൽ ചെയ്യാൻ പറ്റും?
@kkverma4078
@kkverma4078 10 күн бұрын
Chekuthante vedam oothal😏😏
@daitho9856
@daitho9856 10 күн бұрын
നിയമനങ്ങളൊന്നും താങ്കളെയോ അൽമായ സമൂഹത്തെയൊ ബോധ്യപ്പെട്ടുത്തേണ്ടതില്ല. വിധിയാളനാക്കാൻ താങ്കളാര്? പ്രതിഷേധം കൊണ്ട് ഒരു ഫലവുമില്ല.
@shanipgeorge2935
@shanipgeorge2935 10 күн бұрын
താങ്കൾ പറയുന്ന ഈ ന്യായവാദം ആരെക്കുറിച്ചാണ്. 'അധികാരക്കൊതി മൂത്ത് പിശാചിൻ്റെ പിണിയാളുകളായ വിമതൻമാരായ ദുർഭൂതങ്ങളേയോ ?
@georgethomas7498
@georgethomas7498 9 күн бұрын
Rosy , are you a judge. Did hear this case? If you do not know the truth please try to find out, instead of blindly following the Pied Piper.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 36 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 21 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 139 МЛН
Charismatic movement goes down! Philocalia moves up!
9:02
Adv Paulachan Puthuppara
Рет қаралды 4,7 М.
Ernakulam Angamaly - no ordination for Ernakulam deacans!
3:17
Adv Paulachan Puthuppara
Рет қаралды 7 М.
Why Fr. Joshi Puthuva to Ernakulam Angamaly Bishop house?
5:41
Adv Paulachan Puthuppara
Рет қаралды 11 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 36 МЛН