Fr. Kudilil Mathew|ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ വൈദികന് ...

  Рет қаралды 38,066

i2i News

i2i News

Күн бұрын

Fr. Kudilil Mathew
ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ വൈദികന് ...
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#FrKudililMathew #Kasragod #KSEB #InfantJesusChurch #Mulleria#i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #priest #spiritualbusiness #christianity
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 185
@georgeambumkayathu1767
@georgeambumkayathu1767 25 күн бұрын
അച്ഛന്റെ അകാലമരണത്തിൽ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു.അവതാരകൻ ഇതിനെ പരിഹാസ രൂപേണ അല്ല അവതരിപ്പിക്കേണ്ടത്. ഇപ്രകാരമുള്ള അനർത്ഥങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് ഓർത്തിരുന്നാൽ നല്ലത്!!!
@mattuvin.4111
@mattuvin.4111 23 күн бұрын
അങ്ങനെ ആർക്കും തോന്നുന്നില്ല പരിഹാസം. നിങ്ങൾക്ക് തോന്നിയെങ്കിൽ എന്തോ കുഴപ്പമുണ്ട് മനസ്സിന്
@azeezka4031
@azeezka4031 26 күн бұрын
കുടുംബത്തിൻറെ സമാധാനത്തിനായി പ്രാർത്ഥിക്കാം❤❤
@mvmv2413
@mvmv2413 26 күн бұрын
🙏
@James123-e5r
@James123-e5r 25 күн бұрын
സുനിലിന്റെ പ്രിയപ്പെട്ടവർ മരിക്കുമ്പോഴും ഇത് പോലുള്ള വാചകകസർത്ത് നടത്തണം.
@user-ms2nt2ne2m
@user-ms2nt2ne2m 26 күн бұрын
ഭാരത പുത്രനെ കണ്ണീരിൽ കുതിർന്ന പ്രണാമം
@jittoputhuva8916
@jittoputhuva8916 25 күн бұрын
🙏🏻🙏🏻🙏🏻
@varughesemg7547
@varughesemg7547 26 күн бұрын
Dear Sunil please give some respect least to the dead.
@dinuvarghese
@dinuvarghese 25 күн бұрын
You are right.
@Jacthomann
@Jacthomann 25 күн бұрын
രാജ്യസ്നേഹിക്കു കണ്ണീരിൽ കുതിർന്ന പ്രണാമം. ഭാരത് മാതാ കീ ജയ്. 🇮🇳🇮🇳🇮🇳
@vins905
@vins905 25 күн бұрын
നിഷ്കളങ്കരിൽ നിഷ്കളങ്കനായിട്ടുള്ള ഒരു വൈദികനാണ് മരിച്ചത്... അതും താൻ ആഘോഷമാക്കുന്നു.... മരണം ആർക്കും എപ്പോഴും വരാം... എത്ര ശ്രദ്ധിച്ചാലും വരേണ്ടത് വഴിയിൽ തങ്ങില്ലെന്നാണല്ലോ... ഹൃദയം നുറുങ്ങുന്ന വേദനയുണ്ട് അദ്ദേഹത്തിന്റെ മരണത്തിൽ... ആ മരണ വാർത്തയിൽ ഉൾക്കൊള്ളിച്ചത് താങ്കളുടെ മനസ്സിലെ കൊടും വിഷമാണ്... തങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നേയില്ല... താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയായിരിക്കാം... പക്ഷേ അത് കുത്തിക്കേറ്റേണ്ട വാർത്താ സ്പേസ് അല്ല ഇത്
@jacobdevasia9287
@jacobdevasia9287 25 күн бұрын
എന്തു നിഷ്കളങ്കത!-.....നിരപരാധികളുടെ രക്തം ഈ മണ്ണിൽനിന്നാണ് വിലപിക്കുന്നത്.
@vins905
@vins905 25 күн бұрын
@@jacobdevasia9287 ഏതു നിരപരാധിയുടെ രക്തമാണ് ഈ വൈദികൻ എടുത്തത്.... വ്യക്തിപരമായി അറിയുന്ന ആളാണ് ഞാൻ....
@sheelaangadicheril6979
@sheelaangadicheril6979 25 күн бұрын
@@vins905 വളരെ ശരി
@vins905
@vins905 24 күн бұрын
​@@jacobdevasia9287എന്ത്
@gopinathannairmk5222
@gopinathannairmk5222 26 күн бұрын
യുവപുരോഹിതൻ്റെ അതിദാരുണാന്ത്യത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തിക്കൊള്ളുന്നു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.🙏🙏🙏
@mollymani8895
@mollymani8895 25 күн бұрын
്് അതിദാരുണം
@gopinathannairmk5222
@gopinathannairmk5222 25 күн бұрын
@@mollymani8895 തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി🙏
@gopinathannairmk5222
@gopinathannairmk5222 25 күн бұрын
@@mollymani8895 തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി🌹
@sollytomtom2409
@sollytomtom2409 24 күн бұрын
ഒന്നും പ്രത്യേകിച്ച് ആരോപിക്കാൻ പറ്റാത്ത മരണം ആയിപ്പോയി! എന്നിട്ടും ഇടയ്ക്കു കുത്തിപറയാതിരിക്കാൻ പറ്റുന്നില്ല.
@jhonesg2518
@jhonesg2518 26 күн бұрын
ഏത് കാര്യത്തിലും അപകടം മുൻകൂട്ടി കാണാൻ ശ്രമിക്കണം.അത് പോലെ ശ്റദ്ദിച്ചാൽ കൊള്ളാം ❤😢
@mvmv2413
@mvmv2413 26 күн бұрын
👌👌 thats needed apart from sermons.
@mollymani8895
@mollymani8895 25 күн бұрын
@@jhonesg2518 ശ്രദ്ധിച്ചാൽ
@sadasivank.k7742
@sadasivank.k7742 25 күн бұрын
ആദരാജ്ഞലികൾ 🙏🏻🙏🏻🙏🏻
@Samuelta20
@Samuelta20 25 күн бұрын
പഴുത്ത പ്ലാവില വീഴുമ്പം പച്ചപ്ലാവില ചിരിക്കും എന്നു പറഞ്ഞു കേട്ടിട്ടേ ഉള്ളു പക്ഷേ നേരിൽ കണ്ടു
@tijojacob5954
@tijojacob5954 26 күн бұрын
സുനിലേ ഷിൻസച്ഛന്റെ മരണവാർത്തയോടൊപ്പമുള്ള ഏച്ചുകെട്ടലുകൾ ഈ അവസരത്തിൽ ഒഴിവാക്കേണ്ടതായിരുന്നു
@mvmv2413
@mvmv2413 26 күн бұрын
​@@SJ-rq6yoആരുടെ? 91 ആം സങ്കീർത്തന കർത്താവിന്റെയോ? 😂😂
@user-km7up6jn5g
@user-km7up6jn5g 26 күн бұрын
Sir, we are all humans, the God will call us when our time come
@antonyxaviour7499
@antonyxaviour7499 26 күн бұрын
മരിച്ചവരെ വെറുതെ വിടൂ
@seenajoseph1034
@seenajoseph1034 21 күн бұрын
നിൻ്റെ മനസിൻ്റെ വൈകൃതം എത്ര മാത്രം ഇവിടെ വെളിവാക്കുന്നു
@Idayan2024
@Idayan2024 21 күн бұрын
നീ പറഞ്ഞ ഓരോ വാക്കും നിന്നെ വിധിക്യാട്ടെ 🙏
@lissymathew1622
@lissymathew1622 26 күн бұрын
സഹിക്കാൻ പറ്റുന്നില്ല. ദൈവംമേ ആകുടുംബത്തിനുആശ്വാസംകൊടുക്കണേ. പ്രിയഅച്ഛന്കണ്ണീരിൽകുതിർന്നപ്രണാമം. 🌹🌹🌹🌹
@user-fj9bd3rl8k
@user-fj9bd3rl8k 26 күн бұрын
👍🙏
@MaryAgnes-zu3vw
@MaryAgnes-zu3vw 26 күн бұрын
How sad. May his soul rest in peace. Heartfelt condolences to the bereaved family.
@gilbertjoseph5624
@gilbertjoseph5624 25 күн бұрын
ഇങ്ങനെയാണോ സുനിലെ ഒരു മരണം റിപ്പോർട്ട്‌ ചെയ്യുന്നത്. "Innu njan nalae nee. Marakkanda "
@JosephTM-wm1ve
@JosephTM-wm1ve 26 күн бұрын
വയനാട്ടിലെ ആനക്കുള്ള കരുണ പോലും നിനക്ക് ഇല്ല മനുഷ്യ മൃഗം
@mvmv2413
@mvmv2413 26 күн бұрын
മരണവീട്ടിലെ കള്ളപ്പാട്ടുകൾ നിർത്തി, mic off ചെയ്തു വാചകമടി നിർത്തി, മൃതരെ ശാന്തമായി യാത്ര ആക്കരുതോ? മലയാളി ക്രിസ്ത്യാനിക്ക് അതറിയില്ല, ഇക്കാര്യത്തിൽ ഭേദപ്പെട്ട മാതൃകയായ ഹിന്ദുവിനെ കണ്ടു പഠിക്കയും ഇല്ല.😍
@Meghana-v4w
@Meghana-v4w 25 күн бұрын
Oru Christian ആയ ഞാൻ എത്രയോ തവണ ഈ കാര്യം പറഞ്ഞിട്ടുണ്ട്. കുറെ പേര് നല്ല idea എന്ന് പറഞ്ഞു. പക്ഷേ concerned ആൾകാർ പ്രതികരിക്കുന്നില്ല.😢
@sajanjose9135
@sajanjose9135 24 күн бұрын
​@@mvmv2413 ഇക്കാര്യത്തിൽ ഹിന്ദുക്കളുടെ വീക്ഷണമല്ല ക്രിസ്ത്യൻസിന്റെത്. ക്രിസ്ത്യൻസ് മരണശുശ്രൂഷ സ്വർഗ്ഗത്തിലേക്കുള്ള യാത്രയയപ്പായാണ് കാണുന്നത്. അതു പോലെ പാശ്ചാത്യ ക്രിസ്ത്യൻസ് ചെയ്യുന്നത് പോലെ celebrating the deceased's life എന്ന രീതിയിൽ ഒരു ആഘോഷമായും കാണുന്നു. ചിലർ മരണബാന്റ് പോലെ ബാന്റ്സംഗീതവും മരിച്ചടക്കിന് ഉൾപ്പെടുത്തി കാണാറുണ്ട്. ആധുനിക ജീവിതവീക്ഷണ പ്രകാരം മനുഷ്യ ജീവിതത്തെ ഇങ്ങനെ കാണുന്നത് നല്ലൊരു ശൈലി തന്നെയാണെന്ന് പറയേണ്ടി വരും. ക്രിസ്ത്യൻസ് പരേതരുടെ യാത്രയയപ്പ് ഇനിയും കൂടുതൽ ആഘോഷമായി തന്നെ നടത്തട്ടെ
@rosammamathew5888
@rosammamathew5888 25 күн бұрын
Heartfelt Condolences and prayers for the families. what a tragedy for the young Achen!!
@mercysebastian6065
@mercysebastian6065 23 күн бұрын
Tragedy R. I.. P. This kind of Time humanity talk appricated
@amalsebastian8647
@amalsebastian8647 22 күн бұрын
സുനിൽ എല്ലാം തികഞ്ഞവൻ അല്ലേ, ഈ ലോകത്തിൽ പൂർണ്ണത നിറഞ്ഞ ഒരേ ഒരാള് ഉള്ളൂ അത് i2i സുനിൽ ആണ്..
@user-zd9en2iy6g
@user-zd9en2iy6g 20 күн бұрын
😂😂
@user-ts2qf2vq2e
@user-ts2qf2vq2e 24 күн бұрын
ഒരു മരണവാർത്ത ഈ രീതിയിൽ അവതരിപ്പിച്ചതെന്തിനാണ് ! ആരായാലും എല്ലാവരും മനുഷ്യരു തന്നെയല്ലേ
@thomaskt991
@thomaskt991 25 күн бұрын
'സമയമാകുമ്പോൾ മരണം കൊണ്ടുപോകും.' എന്താടാ സുനിലേ ഈ 'സമയം'.
@sophiageorge9754
@sophiageorge9754 25 күн бұрын
Sunil this is toomuch .The priest is only 29. He mst be an innocent and pious one. Please pray for his soul instead of exhibiting contempt on the general priesthood..
@daizymathai3745
@daizymathai3745 25 күн бұрын
If he is pious and innocent , he doesn’t need the prayers of the non innocent ones
@jainmary6247
@jainmary6247 25 күн бұрын
എപ്പോഴും പുരോഹിതരെയും, സന്യാസി കളെയും വിമർശിക്കുന്ന ഒന്നാംതരം ചാനെൽ.
@jithusaju2502
@jithusaju2502 25 күн бұрын
സ്വർഗത്തിൽ ജീവിക്കുന്ന അച്ഛനെക്കുറിച്ചു മോശമായി സംസാരിച്ചത് വലിയ ഗെമ ആയിട്ട് ഇയാൾ കരുതേണ്ടട്ടോ. നാവിനു കുറച്ചൊക്കെ ലൈസൻസ് വേണം. മരിച്ചയാളെ വെറുതെ വിട്. നാവിനു കടിഞ്ഞാൺ edu സുനിൽ. ഇന്ന് ഞാൻ നാളെ നീ.
@felicitamoraes3596
@felicitamoraes3596 25 күн бұрын
Did you start your usual hate mongering again
@padmanabhanraghavan3770
@padmanabhanraghavan3770 26 күн бұрын
Very shocking news. May God give him peace in eternity.
@joshyjohn2414
@joshyjohn2414 26 күн бұрын
സുനിൽ എന്തെല്ലാമാണ് താൻ പറഞ്ഞുകൂട്ടുന്നത് 😮
@bijuvino8024
@bijuvino8024 26 күн бұрын
E marana samayathu enkilum.. Pls . Achane kandittilla dear acha addaranjalikal...💐💐
@shyamKumar-wv3tm
@shyamKumar-wv3tm 22 күн бұрын
എല്ലാം തികഞ്ഞവൻ
@AnilKumar-pu1tp
@AnilKumar-pu1tp 26 күн бұрын
Heartfelt condolences and prayers..
@augusthypa9284
@augusthypa9284 25 күн бұрын
No u will survived from death means u thinking u are great
@dominicmx5590
@dominicmx5590 25 күн бұрын
May his soul rest peace.😢
@josepulikottil5020
@josepulikottil5020 25 күн бұрын
Very sad news.May the Soul Rest in Peace.
@aleyammasaji7
@aleyammasaji7 26 күн бұрын
You are celebrating the incident.
@samgeorge6073
@samgeorge6073 24 күн бұрын
Absolutely Right
@priyadarsini8808
@priyadarsini8808 25 күн бұрын
എന്തിനാണ് ഇങ്ങനെ ഒരു അവസരത്തിൽ..... കഷ്ടം
@gracyjohn9326
@gracyjohn9326 25 күн бұрын
Adharanjalikal
@musthaque813
@musthaque813 26 күн бұрын
പ്രണാമം
@musthaque813
@musthaque813 25 күн бұрын
@മാറിയതുൽ.ഖിബ്ത്തി നിങ്ങളോട് സഹതാപം മാത്രം. ഒരാളുടെ മരണത്തിൽ പോലും ഇങ്ങനെ കമന്റ്‌ ചെയ്യുന്ന മനസ്സ് വളരെ മോശം. നിങ്ങൾ ഒരു മുസ്ലിം വിശ്വാസിയല്ല എന്നുറപ്പാണ്
@geovarghese4471
@geovarghese4471 25 күн бұрын
​@മാറിയതുൽ.ഖിബ്ത്തിദൈബം അല്ല ദൈവം... പിന്നെ,ദൈവത്തിന്റെ വഴികൾ മനുഷ്യർക്ക് മനസ്സിലാവില്ല... ഓരോ സംഭവങ്ങൾക്കും മനുഷ്യചിന്തകൾക്ക് അതീതമായി ദൈവത്തിന് ഒരു പദ്ധതിയുണ്ട്... അത് എന്തായിരുന്നുവെന്നത് അറിയണമെങ്കിൽ ആ കാലം വരണം...
@geovarghese4471
@geovarghese4471 25 күн бұрын
@മാറിയതുൽ.ഖിബ്ത്തി എന്നുവച്ച്...? ദൈവത്തിന്റെ പദ്ധതികൾ എന്താണെന്ന് ആർക്കാണ് അറിയാൻ പറ്റുക.. ഒന്ന് തിരിച്ചു ചോദിക്കട്ടേ... വയനാട് മേപ്പാടിയിൽ ഉരുൾ പൊട്ടിയപ്പോൾ നാനാജാതി മതസ്ഥർ അതിൽ മരണപ്പെട്ടില്ലേ...? എത്രയോ ആളുകൾക്ക് ജീവനും ജീവിതവും നഷ്ടമായി... അവിടെ മരണമടഞ്ഞവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കും അവരവരുടെ വിശ്വാസത്തിനനുസരിച് ദൈവങ്ങൾ ഉണ്ടായിരുന്നില്ലേ...? എന്നിട്ട് എന്താ ഒരാളും ആ ദുരന്തം തടയാതിരുന്നത്...? അവിടെ യഹോവയെയോ, അള്ളായെയോ, പരമശിവനെയോ, അയ്യപ്പനെയോ, ഒന്നും കണ്ടില്ലല്ലോ....പോട്ടെ അവിടെ ഡിങ്കനെ പോലും ആരും കണ്ടില്ല! അപ്പോൾ ദൈവം ഇല്ലേ...? അല്ലെങ്കിൽ ദൈവം ഒരു സാഡിസ്റ്റ് ആണോ...? അതോ അന്ന് ദൈവത്തിന് ഹോളിഡേ ആയിരുന്നോ...? ഓരോ മനുഷ്യനും അവന്റെ ദൈവസങ്കല്പത്തിന് അപ്പുറം വളരാൻ സാധിക്കാറില്ല.. അത്‌ താങ്കൾ തെളിയിച്ചുകൊണ്ടിരിക്കുന്നു...
@geovarghese4471
@geovarghese4471 25 күн бұрын
@മാറിയതുൽ.ഖിബ്ത്തി പിന്നെ എട്ടു കൂട്ടർ ചേർന്ന് ചുമന്നുകൊണ്ട് നടക്കുന്ന (ചുമക്കുന്നവർ നടന്നില്ലെങ്കിൽ ആൾക്ക് അനങ്ങാൻ പറ്റില്ലല്ലോ!)വലതുവശത്തു രണ്ട് കൈ ഉള്ള ദൈവത്തിനാണോ അത്‌ സാധിക്കുന്നത്..?എന്നിട്ട് എവിടെ...? കണ്ടില്ലല്ലോ...? അതെങ്ങനെ.. ഇതുവരെ അങ്ങേരെ ആരും കണ്ടിട്ടില്ല...! അങ്ങനെ ഒരാളുണ്ടെന്ന് മലക്ക് പറഞ്ഞത് ഒരുത്തൻ വിശ്വസിച്ചു... മലക്കിനെ ആ ഒരാൾ അല്ലാതെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല...! മലക്ക് ആണോ പിശാച് ആണോ എന്ന് തീരുമാനിച്ചത് ഒരു ബഹുദൈവ വിശ്വാസി.. അതും ബഹുദൈവ വിശ്വാസികളുടെ രീതിയിൽ പരീക്ഷണം നടത്തി...! ആഹാ.. എന്ത് നല്ല പരീക്ഷണം....! ഈ സൈസ് പരീക്ഷണം ഒന്നുകൂടിയുണ്ടോ എടുക്കാൻ..?
@bijuthomas8330
@bijuthomas8330 25 күн бұрын
ഈ സംഭവത്തിൽ ഇങ്ങനെയാണോ വാർത്ത ചെയ്യേണ്ടത്. തനിക്കെന്താ ഭ്രാന്താണോ?
@DrBijuTGeorge
@DrBijuTGeorge 26 күн бұрын
വീഡിയോയുടെ ആദ്യഭാഗം പ്രസക്തവുംരണ്ടാം ഭാഗം ഒഴിവാക്കാമായിരുന്നതുമാണ്. Nothing ill of the dead
@basheerbm8326
@basheerbm8326 25 күн бұрын
Hearty condolences ……
@marykuttyabraham4833
@marykuttyabraham4833 24 күн бұрын
ദൈവ ഹിദം 🙏😭😭
@Geo-zu6zk
@Geo-zu6zk 24 күн бұрын
Sunil is a good singer. Keep it up 👌👌
@avmathew
@avmathew 25 күн бұрын
Very tragic incident. Heartfelt condolences to dear and near ones. May the departed soul RIP.
@titusvarghese1854
@titusvarghese1854 25 күн бұрын
കുടിലിൽ നിന്നും അദ്ദേഹം കൊട്ടാരത്തിലേക്ക് പോയി!!!
@mangalaths
@mangalaths 25 күн бұрын
Last Salute to this Deshbhakthan🫡 Jai Hind!
@abrahamjacob1895
@abrahamjacob1895 25 күн бұрын
Sunil could have presented this news in a more humanly way rather than making it a ride manner like this. The facts could have been told in gentle manner considering it as an unfortunate and sad incident. The comments were unwarranted and is not suting the occasion.
@AnilKumar-pu1tp
@AnilKumar-pu1tp 26 күн бұрын
എച് ടി ലൈനിൽ വീഴാവുന്ന നിർമ്മിതികൾ അനുവദിക്കരുത്. റോഡുകളിലെ ലൈനുകൾ ഇൻസുലേറ്റഡ് കേബിൾ ആക്കുകയും വേണം.
@mvmv2413
@mvmv2413 26 күн бұрын
👌👌
@NazeerNazeer-yy4eg
@NazeerNazeer-yy4eg 26 күн бұрын
Addehathinde kudumbathinn daivam samadanam kodkatte namukk prarthikam
@rajandaniel1532
@rajandaniel1532 26 күн бұрын
My condolences
@somankrishnan4164
@somankrishnan4164 25 күн бұрын
🙏🌹
@sunnymj2378
@sunnymj2378 23 күн бұрын
കുറച്ചുകൂടി മാന്യമായ ദാഷ ഉപയോഗിക്കുന്നതല്ലേ നല്ലത്
@thewhiterobe8717
@thewhiterobe8717 26 күн бұрын
നല്ല റേറ്റിംഗ് കിട്ടും
@sunnymj2378
@sunnymj2378 23 күн бұрын
തെങ്ങിനും കവുങ്ങിനും ഒരുപോലെ തളപ്പ കെട്ടരുത്
@binukuttikattu2839
@binukuttikattu2839 25 күн бұрын
Sunil sir last ഭാഗം കേൾക്കാൻ athara sugam ullathallarunnu, athu ഒഴിവാക്കാമായിരുന്നു, ഒരു മരണ 😢വാർത്ത കഴിഞ്ഞു, 🙏🙏
@user-ut5bu2vm4c
@user-ut5bu2vm4c 25 күн бұрын
ദുഃഖകരം!
@AnnsyJohny
@AnnsyJohny 26 күн бұрын
Super song pls participate in spiritual song competition.very nice sound.
@thambiennapaulose936
@thambiennapaulose936 23 күн бұрын
പ്രിയ സുനിൽ താങ്കളുടെ വീഡിയോ ഇപ്പോൾ അരോചകമായി തോന്നുന്നു ഒരു യുവ വൈദികൻ അതിദാരുണമായി മരണപ്പെട്ടതിൻറെ പേരിൽ ഒരു വീഡിയോ ഇറക്കുന്നത് ഇത്ര വികലമായി വേണ്ടായിരുന്നു അദ്ദേഹത്തിൻറെ വ്യക്തമായ അശ്രദ്ധയാണ് ഇന്നലെ സംഭവിക്കാനുള്ള ഒരു കാരണം കൂട്ടുകാരൻറെയും 🤔 മനുഷ്യൻ ചിലപ്പോൾ അങ്ങനെയാണ് എത്ര ബുദ്ധിയും വിവരവും ഉണ്ടെങ്കിലും ഒരു നിമിഷം വിവേകബുദ്ധി നഷ്ടപ്പെട്ടുപോകും ആ സമയം മതി കാലന് നമ്മെ കൊണ്ടുപോകാൻ സുനിൽ ആയാലും അത് തന്നെ സംഭവിക്കും യുവ വൈദികൻറെ അകാല മരണത്തിൽ ആത്മാർത്ഥമായി ദുഃഖം രേഖപ്പെടുത്തുന്നു കുടുംബത്തിന് ഇത് സഹിക്കാനുള്ള കരുത്ത് ഉണ്ടാവട്ടെ🌹🙏
@user-zo3se7iu5f
@user-zo3se7iu5f 26 күн бұрын
ജയ് ഭാരത്🚩
@jopanachi606
@jopanachi606 26 күн бұрын
Very sad news, may his soul rest in peace.
@MolyIsaac-ru4xs
@MolyIsaac-ru4xs 25 күн бұрын
🙏🙏🙏🙏🙏🌹🌹🌹🌹
@danielabraham5884
@danielabraham5884 26 күн бұрын
മരണമടഞ്ഞ വികാരയുടെ ആത്മാവിനായും വികാരിയുടെ കുടുംബാംഗങ്ങളുടെ സമാധാനത്തിനായും നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏🙏🌹🌹🙏🙏
@AttillatheHun
@AttillatheHun 26 күн бұрын
Tragic ! 😢
@jbem4522
@jbem4522 23 күн бұрын
Sunil, it is not good to make this news such a way by clipping others' issues.
@user-xv3sy8hm8b
@user-xv3sy8hm8b 25 күн бұрын
Aug 15th is feast of Mother Mary’s assumption. Kody Maram was that loose..
@sindhun1728
@sindhun1728 26 күн бұрын
🙏🙏🙏🙏😪
@Emmanual07
@Emmanual07 25 күн бұрын
🙏😢
@sajimalancharuvil9912
@sajimalancharuvil9912 25 күн бұрын
Rip 🙏🙏🙏🙏
@vijayvarma3120
@vijayvarma3120 25 күн бұрын
Very sad news.
@FaisalFaisal-pp5mh
@FaisalFaisal-pp5mh 25 күн бұрын
🤲🤲😭😭🤲🤲
@MyCyriac
@MyCyriac 26 күн бұрын
A true patriot. May his soul rest in peace.
@mvmv2413
@mvmv2413 26 күн бұрын
👌👌👌
@sreekutty2418
@sreekutty2418 26 күн бұрын
ആമാ ആമണ്ണാച്ചി ആമാം
@devanpillai6402
@devanpillai6402 26 күн бұрын
Aadaranjalikal
@chackotj6638
@chackotj6638 25 күн бұрын
🤔👏😮
@lizyjohn5798
@lizyjohn5798 25 күн бұрын
sunil എന്തായാലും പാട്ടു പാടി തകർത്തു ട്ടോ 😂😂
@antonypaul5402
@antonypaul5402 25 күн бұрын
Video on madavana miracle
@manojgeorge249
@manojgeorge249 22 күн бұрын
സുനിൽ, താങ്കളുടെ മരണവാർത്ത വായിക്കുന്ന ഈ രീതിയിൽ ഒരു പരിഹാസചുവ ഉണ്ട്‌... അതിൽ ലേശം ലെജ്ജ ഇല്ലേ താങ്കൾക്കും കൂടെ നിൽക്കുന്ന സഹപ്രവർത്തകർകും... അവരോടു പറയണം... സുനിലിന്റെ "മരണം" ( ആ സമയം അറിയിക്കുന്ന നിമിഷം ) എല്ലാം ഈ ചാനെൽ വഴി പബ്ലിഷ് ചെയ്യാൻ... എല്ലാർക്കും കാണാമല്ലോ തന്റെ ഒരു നിഷ്കളങ്കത നിറഞ്ഞ ആ presence... ഇതിനൊക്കെ പണി കിട്ടാൻ പോകുന്നെ ഉള്ളു സുനിലേ... വടി വെട്ടാൻ പോയിട്ടേ ഉള്ളു... കാത്തിരുന്നു കണ്ടോ...
@Dracula338
@Dracula338 25 күн бұрын
do not do anything below the electric lines. Stay away from that.
@Swntham
@Swntham 26 күн бұрын
കുടുംബത്തിന് ക്ഷമയും സമാധാനവും ഉണ്ടാവട്ടെ.
@bijujoseph3318
@bijujoseph3318 26 күн бұрын
Players
@indian5371
@indian5371 26 күн бұрын
ഈ പള്ളികളിലും അമ്പലങ്ങളിലും ഇമ്മാതിരി ഉടായിപ്പു കാണിക്കേണ്ടതുണ്ടോ അവിടുത്തെ കർമങ്ങൾ ചെയ്താൽ പോരെ. ചെയ്താൽ തന്നെ വൈദ്യുതി കമ്പി നോക്കിയിട്ട് വേണ്ടേ. ദൈവദാസനെ ദൈവം രക്ഷിച്ചില്ല. അകാലത്തിൽ ഒരു ജീവൻ നഷ്ടമായി. ആദരാജ്ഞലികൾ
@indrajithsuji5663
@indrajithsuji5663 25 күн бұрын
മരിച്ചയാളുടെ ബോഡി പള്ളിയിൽ വച്ച് കുട്ടപ്രാർത്ഥന നടത്തിയാൽ ജീവൻ വയ്ക്കില്ലേ?
@shebaabraham687
@shebaabraham687 25 күн бұрын
​@@indrajithsuji5663അമ്പലത്തിൽ വച്ച് അങ്ങനെ ആരെയെങ്കിലും ജീവിപ്പിച്ചിട്ടുണ്ടോ
@indian5371
@indian5371 25 күн бұрын
@@shebaabraham687 ധ്യാന കേന്ദ്രത്തിൽ അതാണ് അതാണടെ നടക്കുന്നത്
@xavierjohn81
@xavierjohn81 26 күн бұрын
താങ്കൾ കൃസ്തുവിൻ്റെ യഥാർത്ഥ പോരാളിയാണ്....
@christinajose2662
@christinajose2662 25 күн бұрын
Acan varan nokiyirunnath enthinu. Kaikkaran coordinater evark ahzokkan melayirunno
@kizhakkethankachan6843
@kizhakkethankachan6843 25 күн бұрын
I'm sorry to hear that...
@josen1100
@josen1100 20 күн бұрын
Pottan su nil News repeated
@subramaniyanc9267
@subramaniyanc9267 25 күн бұрын
Paavam aa Father
@JosephTM-wm1ve
@JosephTM-wm1ve 25 күн бұрын
അച്ഛൻ പാവം 🙏🌹
@osologic
@osologic 25 күн бұрын
ദൈവവിശ്വാസിയിൽ ഒരിക്കലും ദൈവം വസിക്കുകയില്ല കാരണം ദൈവം സത്യമാണ്. ദൈവവിശ്വാസി മിഥ്യയും.
@jishareji1283
@jishareji1283 23 күн бұрын
Sunil oru kuppayam edoo
@Rajprasad-hc1yz
@Rajprasad-hc1yz 25 күн бұрын
ഒരു ദേശീയ പതാക ഔദ്യോധികമായി ഉയർത്തണം എങ്കിൽ അടിയിൽ അശോക സ്തംഭം ഉള്ള പെർമെനെന്റു ആയിട്ടു ഉള്ള കൊടിമരത്തിൽ മാത്രമേ പാടുള്ളു എന്ന്‌ നിയമം ഉണ്ട്.
@xavierjohn81
@xavierjohn81 26 күн бұрын
കോഴിയിറച്ചി അൽഭുതത്തെപ്പറ്റി ഒര് എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@impulsecreations1361
@impulsecreations1361 25 күн бұрын
🤭
@Jessy611
@Jessy611 25 күн бұрын
Stop.......
@xavierjohn81
@xavierjohn81 26 күн бұрын
വൈദ്യുതിയോട് കളിക്കരുത് പണി കിട്ടും..
@peterkaduvakuzhy2916
@peterkaduvakuzhy2916 25 күн бұрын
Vivaramillatha purohithan
@kunjimoncm1501
@kunjimoncm1501 26 күн бұрын
സ്വർഗ്ഗത്തിൽ പുള്ളിയെക്കൊണ്ട് ആവശ്യമുള്ളതുകൊണ്ട് കർത്താവ് നേരത്തേ വിളിച്ചതായിരിക്കും
@shebaabraham687
@shebaabraham687 25 күн бұрын
വൈദികനും മനുഷ്യനാണ് എല്ലാവർക്കും ജനിക്കുമ്പോൾ തന്നെ അവരുടെ മരണസമയവും കുറിച്ചിട്ടുണ്ട് ജാതിയും മതവും പണക്കാരനും പാവപ്പെട്ടവനും ഒന്നുമില്ല സമയമാകുമ്പോൾ പോയേ പറ്റൂ
@sophysebastian3275
@sophysebastian3275 25 күн бұрын
പക്ഷെ സുനിൽ തൊപ്പിക്കാർക്ക് മരണം ഇല്ല അതെല്ലെ അവർ സഭയിൽ കിടന്നു അർത്തുല്ലസിക്കുന്നത് അവരെല്ലാം തികഞ്ഞവർ ആണ് എന്നാണ് അവരുടെ വിചാരം
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 77 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 77 МЛН