Holy Mass June 17 Monday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

  Рет қаралды 25,402

Fr.Bineesh Augustine Poonoly

Fr.Bineesh Augustine Poonoly

Ай бұрын

FR. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: kzbin.info/door/kIl ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Пікірлер: 204
@clarammasimon1112
@clarammasimon1112 Ай бұрын
ഈശോയെ എല്ലാം മദ്യപാനികൾ.. പുകവലി... ചൂത് കളി ഇതിൽ അകപ്പെട്ട് കുടുബത്തിൽ സമാദാനം നഷ്ടപ്പെട്ട മക്കളുടെ വേദന വളരെ വലുത് ആണ്.. അങ്ങനെ ഉള്ള കുടുബംത്തിൽ ഈശോ കടന്നു ചെന്ന് സമാദാനം നൽകാൻ ഈ കുർബാന കാഴ്ച്ച വെക്കുന്നു.. ഈശോ അവർക്ക് മാനസാന്തരം കൊടുക്കണേ.. 🙏🙏🙏
@celinjoseph3586
@celinjoseph3586 Ай бұрын
ഞങ്ങളുടെ കുടുംബത്തിൽ അങ്ങനെ ശാന്തിയും സമാധാനവും സന്തോഷവും തരേണമേ
@celinjoseph3586
@celinjoseph3586 Ай бұрын
കർത്താവേ എന്നോട് കരുണ കാണിക്കണമേ എൻറെ ആവശ്യങ്ങൾ അങ്ങ് സാധിച്ചു തരേണമേ
@celinjoseph3586
@celinjoseph3586 Ай бұрын
ഈ വിശുദ്ധ കുർബാനയിൽ അപേക്ഷിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങൾ അങ്ങ് സാധിച്ചു കൊടുക്കണമേ
@sherlyittiachan7618
@sherlyittiachan7618 Ай бұрын
ഈശോയെ എന്റെ വീടിന്റെ ലോൺ വീട്ടുവാൻ സ്ഥലം വിറ്റ് പോകണമെന്ന് അപേക്ഷിക്കുന്നു എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ എന്ന് അപേക്ഷിക്കുന്നു
@celinjoseph3586
@celinjoseph3586 Ай бұрын
എനിക്ക് ഇന്ന് ആവശ്യത്തിന് ജോലി തരേണമേ
@idapjohn3620
@idapjohn3620 Ай бұрын
എന്റെ നല്ല ഈശോയെ 🙏🏻🙏🏻എന്റെ കുടുംബത്തെ പൂർണമായും ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@shincysunny7095
@shincysunny7095 Ай бұрын
സ്വർഗ്ഗസ്ഥനായ പിതാവേ എന്റെ മകളുടെ പുറത്ത് പോകാൻ ള്ള വിസ വരാനും എല്ലാ പേപ്പറുകളും ശരിയാനും വേണ്ടി പ്രാർത്ഥിക്കുന്നു
@jobishsebastian7734
@jobishsebastian7734 Ай бұрын
ഭൂമിയിൽ വർധിച്ചു വരുന്ന കാലാവസ്ഥ വ്യതിയാനങ്ങളെ നിയന്ത്രിക്കണെ എല്ലാ നല്ലവരായ ജനങ്ങൾക്കും ക്രിസ്ത്യാനികൾക്കും അങ്ങയുടെ സമാധാനം പ്രെധാനം ചെയ്യണമേ, ഭൂമി ഫലഫുഷ്ഠമാക്കണമേ 🙏
@user-sx3dp1pj8m
@user-sx3dp1pj8m Ай бұрын
ദൈവമേ എല്ലാ രോഗികളോടും കരുണയായിരിക്കണമേ
@rosammaa.d906
@rosammaa.d906 Ай бұрын
ഈശോയെ, എല്ലാ നന്മകളും നൽകി എല്ലാവരെയും സഹായിക്കണേ അനുഗ്രഹിക്കണേ. ആമ്മേൻ
@celinjoseph3586
@celinjoseph3586 Ай бұрын
കർത്താവേ എൻറെ നിലവിളി അങ്ങേയ്ക്ക് എത്തട്ടെ എന്നോടങ്ങനെ കരുണ കാണിക്കണമേ
@joshyjoshy5944
@joshyjoshy5944 Ай бұрын
യേശുവേ ഞങ്ങളും ഞങ്ങളുടെ പൂർവികരും ചെയ്തുപോയ എല്ലാവിധ പാപങ്ങളും പൊറുക്കണമേ 🙏
@treesanj2149
@treesanj2149 Ай бұрын
ഈശോയെ അവസാന chancil PSC എക്സാം എഴുതുന്ന എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@leelammach.5851
@leelammach.5851 Ай бұрын
ഈശോയേ നിന്നെ എപ്പോഴും അധികമധികം സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കണമെ. ഞങ്ങളുടെ അപേക്ഷകളും ആഗ്രഹങ്ങളും നിയോഗങ്ങളും അങ്ങു സ്വീകരിച്ച്, ഞങ്ങൾക്കതു സാധിച്ചു തരണമേ. ആമ്മേൻ 🕯🕯🌹🙏🙏🙏🌹🕯🕯
@sujajacob4991
@sujajacob4991 Ай бұрын
പിതാവേ ഞങ്ങളെ കടത്തിൽ നിന്നും മോചിപ്പിക്കണമേ
@Triple-SRD3
@Triple-SRD3 Ай бұрын
ലോകത്ത് ജീവിക്കുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് ഇന്നേ ദിവസം ജന്മദിനം ആഘോഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ 🙏🏻.
@RoohaWebOnline-cp7hd
@RoohaWebOnline-cp7hd Ай бұрын
എൻ്റെ ഈശോയെ...ഞാനിപ്പോ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന്,മാനസികമായ വിഷമങ്ങളിൽ നിന്ന് അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ വഴി എന്നെയൊന്നു കര കയറ്റണമേ...എല്ലാ കാര്യങ്ങൾക്കും ഒരു തീരുമാനം ഉണ്ടാക്കി തന്നു എന്നെയൊന്നു സഹായിക്കണമേ എൻ്റെ ഈശോയെ...😢🙏
@babythomas7036
@babythomas7036 Ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അംഗയ്ക് അറിയില്ല ആരാതന ആരാതന ആരാതന സ്തുതിയും നന്ദിയും എന്റെ ദൈവംമേ അനുഗ്രഹിക്കണമേ അസീർവതിക്കണമേ മ സ അകാത്തുകൊള്ളണമേ മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ആമേൻ ❤❤❤🙏🙏🙏❤️
@idapjohn3620
@idapjohn3620 Ай бұрын
എന്റെ ഈശോയെ..🙏🏻🙏🏻🙏🏻🙏🏻 സഭയിൽ നടക്കുന്ന പ്രശ്നങ്ങളിൽഇടപെടണമേ 🙏🏻🙏🏻🙏🏻മേലാധ്യക്ഷൻ മാരുടെ പിടിവാശി മാറ്റി സഭയിൽ സാധനം ഉണ്ടാകുവാൻ അങ്ങ് ഇടപെടണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🕯️🕯️
@shincysunny7095
@shincysunny7095 Ай бұрын
ഈശോയെ ഇതുവരെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു എന്നോട് കരുണ തോന്നണമെ
@user-kl6zl9sg1w
@user-kl6zl9sg1w Ай бұрын
ഈശോയെ എല്ലാ കുഞ്ഞുമക്കളുടേമേലും കരുണയായിരിക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻
@celinjoseph3586
@celinjoseph3586 Ай бұрын
ഈശോയെ കരുണ കാണിക്കണമേ കരുണ കാണിക്കണമേ
@kuttiyammajose4629
@kuttiyammajose4629 Ай бұрын
ഈശോയെ എൻ്റെ കണ്ണിൻ്റെ സർജറി അങ്ങേക്കു സമർപിക്കുന്നു ആമേൻ🙏❤️🙏❤️🙏❤️
@ashinmariya5251
@ashinmariya5251 Ай бұрын
ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മുട്ട് വേദനയും കൈ വേദനയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകണമേ ഞങ്ങളുടെ മക്കൾ തെറ്റായ വഴിയിലൂടെ പോകാതെ അവരെ നേർവഴിക്ക് നടത്തണമേ ഈശോയെ ഞങ്ങൾക്കു ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും മാറ്റി തരണമേ എന്റെ ഈശോയെ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു
@lisathankachan1862
@lisathankachan1862 Ай бұрын
എന്റെ ഈശോയേ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എഡ്വിവിൻ തങ്കച്ചനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@riyabiju9298
@riyabiju9298 Ай бұрын
അമ്മേ മാതാവേ 1st year GNM നഴ്സിംഗ് സപ്ലൈമെന്ററി എക്സാം ഇതുവരെയായിട്ടും കിട്ടിയിട്ടില്ല ആ വിഷയങ്ങളിൽ ജയിപ്പിക്കണമേ 1. Anatomy ആൻഡ് ഫിഷ്യോളജി ആൻഡ് മൈക്രോബിയോളജി 2. സൈക്കോളജി ആൻഡ് സോസിയോളജി 3. ഫണ്ടമെന്റൽ ഓഫ് നഴ്സിംഗ് പ്രാറ്റിക്കൽ ആൻഡ് തിയറിലും ജയിപ്പിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കൂട്ടുക്കാരെയും ജയിപ്പിക്കണമേ 1st year ജയിച്ചാൽ മാത്രമേ എനിക്ക് 3rd year എഴുതാൻ പറ്റുള്ളൂ 1st year തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ഞാൻ അവിടെ വന്ന് ഉടബടി എടുത്തുകൊള്ളാം 1st year എനിക്ക് എന്റെ അമ്മ തന്ന് സഹായിക്കും
@rosammajoy-dl5bq
@rosammajoy-dl5bq Ай бұрын
ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ
@gincygeorge6664
@gincygeorge6664 Ай бұрын
ഈശോയെ കാവൽ ആയിരിക്കണമേ ഞങ്ങളുടെ എല്ലാവരുടേംമേൽ 🙏🥰
@bikeking340
@bikeking340 Ай бұрын
എന്റെ ഈശോയെ എനിക്കൊരു സ്വന്തമായി ഒരു ഭവന എന്നുള്ളത് എന്റെ ഏറ്റവും വലിയ സ്വപ്നമാണ് സാധിച്ചു തരണമേ
@sijijose1069
@sijijose1069 Ай бұрын
കർത്താവായ ഈശോയെ... എല്ലാത്തിനും നന്ദി 🙏🙏🙏❤
@minimoljoseph7739
@minimoljoseph7739 Ай бұрын
എന്റെ ഈശോയ എന്റെ പ്രാർത്ഥനകൾ അങ്ങേയ് പക്കൽ എത്തണമേ 🙏🏼 എന്റെ ചേട്ടന്റെ കള്ളുകുടി ഒന്നു മാറ്റിത്തരാണമേ 🙏🏼🥲🥲🙏🏼🙏🏼🙏🏼🥰
@shennygeorge8825
@shennygeorge8825 Ай бұрын
എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിപ്പിക്കേണംമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@sijosajan4934
@sijosajan4934 Ай бұрын
ഈശോയെ എന്റെ കുടുംബത്തെ ഈ ബലിയിൽ ഞാൻ പൂർണ്ണമായും സമർപ്പിക്കുന്നു
@celinjoseph3586
@celinjoseph3586 Ай бұрын
എൻറെയും ഈ കുർബാനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും തെറ്റുകൾ അങ്ങ് ക്ഷമിക്കേണമേ
@sijosajan4934
@sijosajan4934 Ай бұрын
സോയ എന്റെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
@shincysunny7095
@shincysunny7095 Ай бұрын
ഈശോയെ എന്റെ മകളുടെ കാണാതായ സ്വർണ്ണം ലഭിക്കാനായി പ്രാർത്ഥിക്കുന്നു'
@deepaabtonyantony759
@deepaabtonyantony759 Ай бұрын
എന്റെ ഹസ്ബന്റിന്റെ മദ്യപാനവും പുകവലിയും മാറ്റി കുടുംബസമാധാനം നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ
@sophythomas1043
@sophythomas1043 Ай бұрын
Eshoye thannukondiriku na ellatimumvendi nanni eshoye
@Rose_official_24
@Rose_official_24 Ай бұрын
Thank you jesus for all the blessings you had given me. Forgive my sins and hear my prayers. I love you jesus. ❤❤
@user-en1nm8le1w
@user-en1nm8le1w Ай бұрын
O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems
@BibinThomas-dc3dt
@BibinThomas-dc3dt Ай бұрын
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen
@BibinThomas-dc3dt
@BibinThomas-dc3dt Ай бұрын
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
@alinababy9247
@alinababy9247 Ай бұрын
എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@kochuthressiaej6463
@kochuthressiaej6463 Ай бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏
@jancygeorge9691
@jancygeorge9691 14 күн бұрын
എന്റെ ഈശോയെ ഞങ്ങൾക്കു താമസിക്കുന്നതിനു ഒരു വീടു പള്ളിയോടു അടുത്തു നൽകി അനുഗ്രഹിക്കേണമേ ❤❤❤🙏
@sophythomas1043
@sophythomas1043 Ай бұрын
Ellatimumvendi ellaypozhum nanni sthothram ellatimumvendi ellyipozhum nanni
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennath kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen
@alphonsamathew3334
@alphonsamathew3334 Ай бұрын
Jesus Christ take care of our family keep us in your safe hands
@antony2060
@antony2060 Ай бұрын
AMEN pray for Fr. Bineesh and Nintu and NIMA AND ALL 🕯🕯🕯🕯🕯🕯🕯🕯🕯🕯🕯🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🔆✳🔆💯✳🔆✳🔆✳✳🔆✳💥✳💥🔆✳💥😊
@dhanyapp7250
@dhanyapp7250 Ай бұрын
ഈശോയെ എന്നെ അങ്ങിൽ നിന്നും അകറ്റല്ലെ
@elizabethaugustine390
@elizabethaugustine390 Ай бұрын
Ente ezoye ella makkaleum samarppikkunnu Koode ayrikkane Amen 🙏
@ValsAmma-no5tv
@ValsAmma-no5tv Ай бұрын
Esoye enne ella rogathil ninnum rakshikkaname kadathil ninnum rakshikkaname
@annammaseban9381
@annammaseban9381 Ай бұрын
കർത്താവേ കനിയണമെ
@Merinsunil1780
@Merinsunil1780 Ай бұрын
Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@swapna181
@swapna181 Ай бұрын
Appa oru yogyathayum illanjittum kannile krishnamani pole niangale karuthunna oro nimishathinum yesunamathil nandi appa🙏🙏ente bharthavinte throat infection poornnmain matti athbutham cheuthu thanna valiya kripa oriklaum marakkilla appa🙏🙏
@shinylalichan7227
@shinylalichan7227 Ай бұрын
ഈശോയെ സ്തോത്രം ഈശോയെ നന്ദി🙏
@aleymathew2849
@aleymathew2849 13 күн бұрын
Yesoya entamakkadua kudumpatha angrahikanama amen
@ranifrancisthottungal661
@ranifrancisthottungal661 Ай бұрын
Jesus mary joseph pray for my brothers sisters and all cousins
@user-xw9fw4ci7k
@user-xw9fw4ci7k Ай бұрын
Eeshoyeee njagalude thadikalu vittu pokennamee njanamaya vila kittanne🙏🙏🙏🙏🙏
@ranifrancisthottungal661
@ranifrancisthottungal661 Ай бұрын
Jesus mary joseph thanks for all blessings
@jessyjoseph30
@jessyjoseph30 Ай бұрын
ഈശോയേ ഒരായിരം നന്ദി ❤
@rappaimanjaly8719
@rappaimanjaly8719 Ай бұрын
ഈശോയെ എന്റെ ഉപ്പറ്റി വേദന മാറ്റി തരണമെന്ന്
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen
@ninajoseph8430
@ninajoseph8430 Ай бұрын
Eshoye ente makane qnugrahikane. Avante neeru poornamayum sukapedutane. Amen.
@mekhavarghese6976
@mekhavarghese6976 Ай бұрын
Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennath kurbanayel high richene ange etteduthe anugrahikkanameyAmen
@thresiammajacob1316
@thresiammajacob1316 Ай бұрын
Eshoye ente niyoganngal swikarichu enickava sadhichu tharename 🙏🙏
@mekhavarghese6976
@mekhavarghese6976 Ай бұрын
Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏
@thresiammajacob1316
@thresiammajacob1316 Ай бұрын
Eshoye papiyayaennodu karuna thonnane 🙏🙏
@liyachacko6209
@liyachacko6209 14 күн бұрын
AveMariya Amenn🙏🏻🙏🏻🙏🏻🙏🏻
@AbhibijuBiju
@AbhibijuBiju Ай бұрын
Ente ammaamathavee unniesohyee exam nn Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏🙏🙏
@babyjoseph6258
@babyjoseph6258 Ай бұрын
Esoye njangale anugrahikkename amen 🌹🌹🙏🙏
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe kurbanayel Sonu agith delvin sobin evrude vevagha tadasangal matt anugrahikkanameyAmen
@Merinsunil1780
@Merinsunil1780 Ай бұрын
Yesuve Suthuthii Yesuve arathanna 🙏
@sophythomas1043
@sophythomas1043 Ай бұрын
Ellavarudem yachanakal sweekarikename
@sophythomas1043
@sophythomas1043 Ай бұрын
Ellavareuum anugrahikaname
@Merinsunil1780
@Merinsunil1780 Ай бұрын
Yesuve visa tharasam mattii new work visa nallggii anuraggican karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@mathewjoseph4290
@mathewjoseph4290 14 күн бұрын
Yesuve nanni nanni
@aleenashaju8415
@aleenashaju8415 Ай бұрын
Ishoye ennathe divasathe anugrahikane🙏🙏
@swapna181
@swapna181 Ай бұрын
Ente ponnu thamburane ente moneyum avanum aai relate aaya ella Karyangalum angayude karangalil ealppikkunnu🙏🙏appa avante deshyam swabavam angu eduthu mattename nadha🙏🙏eesoye kunjinte padana mekhalayil nee athbutham cheyyename🙏🙏avan aarude munpilum lajjikkan idavaralle appa🙏🙏
@ChristySabu-jv7zu
@ChristySabu-jv7zu Ай бұрын
Eshoye ente makale anugrakikanane
@elizabethaugustine390
@elizabethaugustine390 Ай бұрын
Thank you Jesus for all your blessings Amen 🙏
@jeenaabraham9539
@jeenaabraham9539 Ай бұрын
Entae Easoye ellam neridaanulla sakthy njagalkku tharename🙏🏻🙏🏻🙏🏻
@ChristySabu-jv7zu
@ChristySabu-jv7zu Ай бұрын
Eshoye ente Jesty mole thodaname
@salammaka6918
@salammaka6918 Ай бұрын
Eshoye 25 26 28 24 kathukollane
@philominacx5798
@philominacx5798 Ай бұрын
Thanks to be God.Thank you Jesus Amen 🙏🏻🌷🌷🌷🌷🌷🌷🙏🏻
@sheejasuresh141
@sheejasuresh141 Ай бұрын
Oh Jesus ende monu shriyaya decision edukkan avane sahayikkaname.Avanu confidence kodukkaname.
@BinduSunil-cm4et
@BinduSunil-cm4et Ай бұрын
ഈശോയെ എനിക്ക് ഇന്ന് വർക്കുകൾ വരണേ 🙏🙏
@mercyjose388
@mercyjose388 Ай бұрын
Lord have mercy on our family. Amen.
@jorlybiju4020
@jorlybiju4020 Ай бұрын
Eeshoye enne cherthu nirthaname
@mariavarghesebaby4414
@mariavarghesebaby4414 Ай бұрын
Daily Eucharist receive give Holy Power. God bless us 🙏
@shinyantony5971
@shinyantony5971 Ай бұрын
Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents
@ranithomas4213
@ranithomas4213 Ай бұрын
Rinu nalla Joli nalki anughrahikaname
@Rose_official_24
@Rose_official_24 Ай бұрын
Nanniyund eeshoye ella anugranhangalkum
@alinababy9247
@alinababy9247 Ай бұрын
Luke 18:27 "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"
@florypaul6576
@florypaul6576 Ай бұрын
Praise the Lord Amen Hallelujah 🙏🙏
@tojothycheril3620
@tojothycheril3620 Ай бұрын
Pray for the unity and obedience of the Syro malabar Church.😢
@lusammabose5687
@lusammabose5687 Ай бұрын
ആമേൻ 👏👏👏
@myworld8900
@myworld8900 Ай бұрын
ഈശോയെ ❤
@sophythomas1043
@sophythomas1043 Ай бұрын
Eshoye molkunjanam nalki examinu nalla marks nalki anugrahikaname
@ranifrancisthottungal661
@ranifrancisthottungal661 Ай бұрын
Jesus mary joseph pray for Anu Annie Rose Appu Neenu Reenu and Minu
@mekhavarghese6976
@mekhavarghese6976 Ай бұрын
Achachante kastapad korakaname, achachnteyum mummydeyum health nokikolane, prayamaya ammayeyum mattullavareyum katholane, chechikum chettanum makkalkum nalla oru life kodukane, ente health issues matti tharaname🙏
Holy Mass July 31 Wednesday I  5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
30:20
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 33 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Syro Malabar Holy Mass  Fr. Vipin Kurisuthara CMI
1:08:34
Fr. Vipin Kurishuthara CMI
Рет қаралды 118 М.
Quiapo Church Live Mass Today Wednesday July 31, 2024
33:51
WP Entertainment and Info
Рет қаралды 24 М.
St Antony's novena (malayalam)
16:31
Jissmon Joy
Рет қаралды 3,8 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН