ബിനോയ് അച്ഛാ എനിക്ക് എത്ര കേട്ടാലും മതിവരാത്ത സോങ് ആണത് ഈശോയെ കുറിച്ച് ഓരോ ചിന്തകളുടെ മനസ്സിൽ ഓട്ട വരുന്നുണ്ട് കരച്ചിലും വരുന്നുണ്ട് ഇതുപോലെ ഒരുപാട് പാട്ടുകൾ പാടാൻ വേണ്ടിയിട്ട് ഈശോ അച്ഛൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘😘🥰🥰
@alphyvarghese22282 жыл бұрын
അച്ചനെ എൻ്റെ ഈശോ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ..... ഇതു പോലുള്ള ഗാനങ്ങൾ ഞങ്ങൾക്കു നൽകാൻ..... , ചിറ്റൂർ ധ്യാനത്തിനാണ് ഞാൻ അച്ചൻ്റെ ക്ലാസ് ആദ്യമായ് പങ്കെടുക്കുന്നത്.. അച്ചൻ്റെ ആ പ്രസംഗം .... എൻ്റെ ജീവിതത്തിൽ എൻ്റെ ഈശോയെ ചേർത്തു നിർത്താൻ സഹായിച്ചു.... ഇതുപോലുള്ള പാട്ടുകളും എല്ലാവരെയും .... സ്പർശിച്ചിട്ടുണ്ട് ഉറപ്പ്
@anukvarghese61343 жыл бұрын
ഈശോയെ അങ്ങേ മേലങ്കി ക്കുള്ളിൽ പൊതിയണമേ 🙏🙏🙏🙏
@JinuJollyАй бұрын
സന്തോഷവും സമാധാനവും തരണേ ഞങ്ങളുടെ ജീവിതത്തിൽ ഇനിയും പരീക്ഷിക്കല്ലേ അപ്പാ. ഞങ്ങൾക്ക് ആരുമില്ല
@JinuJollyАй бұрын
എൻ്റെ ഈശോ ഞങ്ങളോട് കരുണയായിരിക്കണേ
@Silvimariya3 жыл бұрын
ഒരു കാലത്ത് കണ്ണീരോടെ കേട്ടിരിന്ന ഗാനം ഇന്ന് നിറചിരിയോടെ കേൾക്കാൻ സാധിക്കുന്നു....അത്രയും മനസ്സിനെ സ്പർശിച്ച ഗാനമാണ് ക്രൂശിതനെ ഉത്ഥിതനെ...വളരെ നന്ദി ബിനോജച്ചാ.....
@christinathankachan10552 жыл бұрын
Truly ❤️🙏🏼
@TJOJOS802 жыл бұрын
Satyam❤❤❤️
@vincentaugustine22382 жыл бұрын
വളരെ വലിയ സത്യം..
@nithingeorge5274 Жыл бұрын
U will be the same as know the you tube link below to verifying that you know if you need anything further I will get you the same dear all kindly I hi mean I am hi ok ok ye ok link below for your RT ko
@nithingeorge5274 Жыл бұрын
Yt
@laijuthomas71798 ай бұрын
❤ ഈശ്വയിൽ സ്നേഹം നിറഞ്ഞ ബിനോയ് അച്ഛാ . പല തവണ ഈ പാട്ട് ഞാൻ കേട്ടു . ചിരിക്കാൻ കാരണം ചികയുമ്പോൾ . ജീവിക്കാൻ കാരണം തിരയുമ്പോൾ , തോളത്ത് മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ പഴിക്കുമ്പോൾ . എന്ന വരികൾ സൂപ്പർ🎉 അത് പോലെ സിങ്ങർ തൻമയത്വടെ പാടിയിട്ടുണ്ട്.. അച്ഛനെ ദൈവ കൃപ ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@liyajoyson295 Жыл бұрын
ഈ പാട്ട് നേരിട്ട് കേക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇപ്പളും ആ ഫീൽ ഉണ്ട് ഈ പാട്ടിനു
@remyaunni8169 Жыл бұрын
I can feel 👍jessus touch me,,,the song,,,enthoralbhuthem,,,,more times I sing this song,,, what a feel 🙏thanku father,,in the name of jesus 👍🙏🙏🙏
@christopherjoseph50543 жыл бұрын
Binoj acha എനിക്ക് ഏറ്റവും കൂടതൽ ഇഷ്ടമുള്ള ഒരു പാട്ട് ആണ് ഈശോ അടുത്ത് ഉണ്ടെന്ന് ഒരു തോന്നൽ ഉണ്ട് ❤️🥰💓♥️💫💜💙
@ffmaskyt47743 жыл бұрын
Ente karthave Ente daivame
@Mahimajibi8 ай бұрын
Beautiful song❤️🙏love you Jesus ❤️ ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... ഈശോയെ നിൻ രൂപം ,കാണുമ്പോൾ എൻ മുഖം , ശോഭിതമാകും .. ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായ്തീരും .. ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. ❣️❣️❣️❣️❣️❣️❣️❣️❣️ 🌹🌹🌹🌹🌹🌹🌹🌹🌹 ❣️❣️❣️❣️❣️❣️❣️❣️❣️ കാനായിലെ , കൽഭരണി ..പോൽ വക്കോളം നിറച്ചു ഞാനും .. കാനായിലെ , കൽഭരണി ..പോൽ വക്കോളം നിറച്ചു ഞാനും .. ഈ പച്ച വെള്ളം , വാഴ്ത്തീടുമോ .. മേൽത്തരം വീഞ്ഞാക്കുമോ .. ഈ പച്ച വെള്ളം , വാഴ്ത്തീടുമോ .. മേൽത്തരം വീഞ്ഞാക്കുമോ .. നീ വരും വഴിയിലെ മാമരത്തിൽ , കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ , തോളിലേറ്റി വീട്ടിൽ വന്നിടുമോ .. ? തയ്യിൽ കൂടാതമ്മ , നെയ്തൊരു മേലങ്കിയാൽ , എന്നെ പൊതിഞ്ഞീടുമോ ? നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും , എന്നെ കഴുകിടുമോ ? ❣️❣️❣️❣️❣️❣️❣️❣️❣️ 🌹🌹🌹🌹🌹🌹🌹🌹🌹 ❣️❣️❣️❣️❣️❣️❣️❣️❣️ കൈയ്യെത്താ ദൂരത്തെൻ സ്വപ്‌നങ്ങൾ നിൽകുമ്പോൾ , വാങ്ങി താരാൻ വരുമോ ..? കല്ലേറ് ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ , മാലാഖമാർ വരുമോ ..? ചിരിക്കാൻ കാരണം ചികയുമ്പോൾ , ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്തു മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ പഴിക്കുമ്പോൾ നിൻ ചിരിക്കും മുഖവും , വിരിച്ച കരവും , മറക്കാൻ പറഞ്ഞുവെല്ലാം രക്തം വിയർത്ത മുഖവും , മുറിഞ്ഞ ശിരസ്സും , ക്ഷമിക്കാൻ പറഞ്ഞുവെല്ലാം ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതമാകും .. ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും ..
@Karthikdasactordirector3 жыл бұрын
ക്രൂശിതനെ .......എത്ര മനോഹരമായ വരികൾ അലാബനം എല്ലാം കൊണ്ടു മനസിനെ വല്ലാതെ പിടിച്ചു നിർത്തുന്നു ..ശെരിക്കും ബിനോജച്ചാ അങ്ങു ഒരു അനുഗ്രഹീതൻ എന്നു പറയുന്നതിലും അപ്പുറം ആണ് ...മനസ്സു വേദനിച്ചു തകർന്നു നിൽക്കുന്ന ഓരോ മർത്യനേയും പൊതിഞ്ഞു പിടിക്കട്ടേ........ God Bless you Dear.....❤️
@spaceboy40227 ай бұрын
എന്റെ സഹോദരന്റെ മരണ സമയത്ത്ദു:ഖത്തിൽ ആശ്വാസമായ ഗാനം ( പ്രാർത്ഥന] ആണ് ഇന്ന് കേൾക്കുമ്പോൾ. നന്ദി മാത്രമേ . പറയാൻ ഉള്ളു 8 വർഷം ആയി. നന്ദിയോടെ ആത്മശാന്തി കായി പ്രാർത്ഥിക്കുന്നു🙏🤍🙏
@srlisieuxtherese89033 жыл бұрын
ബിനോജച്ചാ ഒത്തിരി inspiring ആണ്, ചിന്തിക്കാനും ധ്യാനിക്കാനും സുഖമാകാനും
@neethujose9704 Жыл бұрын
Ente eeahoyo njagale anugrahikkaname, ella thadasagalum matti tharane🙏🏻🙏🏻🙏🏻
എന്തു വിഷമം വന്നാലും ഈ പാട്ടുകൾ കേൾക്കുമ്പോൾ ആ വേദനകൾ താനേ മാറും 🙏🙏🙏
@nobleeliyas90063 жыл бұрын
ഈശോയെ നന്ദി ....
@7starsworld9442 жыл бұрын
Ennum raavile ithu kelkkumbol enthoru sugham.
@sunilantony758611 ай бұрын
ഒരു വേള യേശുവിൻ ചാരത്തിരുന്നാൽ പിരിയില്ല പിരിയാൻ അനുവദിക്കില്ല❤❤❤❤❤
@bindhujohn840 Жыл бұрын
എന്നെ പൊതിഞ്ഞു പിടിക്കണമേ 🙏🙏🙏❤❤
@bindumolthulaseedharan88613 жыл бұрын
എത്ര നല്ല ഗാനം. സുപ്പർ ❤❤❤❤❤🌹🌹👌🙏👍❤🌹q🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤🌹🌹🌹👌
@chinnuchi_nnu8959 Жыл бұрын
ക്ഷമയും സഹനവും എന്നിൽ നിറയ്ക്കണമേ ഈശോയെ☺️
@annmarysoney25552 жыл бұрын
എന്തൊരത്ഭുതമാ..................🙂
@rinocatherinmathew81303 жыл бұрын
Hridayathil ninnum uyarunna prarthanakal anu achante ella pattukalum Binoj Achane njangalkku thannathinu Ishoku orupad nanni 😘🥰
@mejo33793 жыл бұрын
Acha ene orma indo njn holyfamily hostel Angamaly padichatanu eeee song adym kelpichathum padipichathum njnkaleyalle 🥰🥰🥰🥰 missing memories🥰🥰🥰🥰
@Lyo73 жыл бұрын
In the name of honorable JESUS CHRIST, Mother, Holy Grace Prasadavara Mother, bless me abundantly by fulfilling all my prayer request🙏🙏🙏
@sharonjames7718 Жыл бұрын
Thnks God..... really it's a blessing of God.. Ente 6 month baby athra karachilum vazhakumanenkilum e songs kettal aval silent akum... urangan polum eppo ethanu tharattu ..i noticed many times this... thanku acha...God bless you...
@BINDU_TOM3 ай бұрын
എന്റെ ഈശോ 🙏🏼🙏🏼❤️🙏🏼🙏🏼അച്ചാ Daivath8nu നന്ദി ചൊല്ലുന്നു 🥰🙏🏼🎉👍🏼
@dhajo90293 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ. ഒരുപാട് നന്ദി ബിനോജ് അച്ഛാ 🌹🌹🌹🌹🌹. മിഴി നനയും നേരം എന്ന പാട്ടിന്റെ male version കൂടി ചേർക്കാമായിരുന്നു.
@chembakassery11753 жыл бұрын
🙏
@anoopsaju77992 жыл бұрын
Awosome voice najim very heart full song thakx binoj achaa wonderfull combosition may jesus bless u my prayers always with u🙏🏿🙏🏿🙏🏿🙏🏿
Healing song like a soothing balm. Getting extra confidence and hope from this songs. Our Jesus is the one and only ever living God .എൻ്റെ പൊന്നീശോപ്പായ്ക്ക് ചക്കരയുമ്മ..
@ffmaskyt47743 жыл бұрын
Amen eshoppa vegam varename 🙏 🙏 🙏
@shijuk39022 жыл бұрын
തളർച്ചകളിൽ താങ്ങാകുന്ന ഗാനങ്ങൾ 🙏🏻🙏🏻🙏🏻 Thank you so much ബിനോജ് അച്ചാ 🌹🌹
@laijujoby31402 ай бұрын
എന്നെ പൊതിഞ്ഞു പിടിക്കണമെ. തിന്മ കാണാതെ കാക്കണമെ ---🙏
@miniroy12953 жыл бұрын
Ammen.....ave mariya...thankyou jesus
@madhurajr5045 Жыл бұрын
അറിയാതെ കണ്ണുനിറഞ്ഞ്പോയി....നന്ദി അച്ഛാ ...
@bijus8886 Жыл бұрын
അച്ചാ ഇതുപോലെ ഒരു ആൽബം കൂടി പ്രതീക്ഷിക്കുന്നു 🙏
@dulari3027 Жыл бұрын
എൻ്റെ സ്നേഹമേ...........😥😍❤️🌹🙏
@bennymathew89323 жыл бұрын
ഒരുപാട് പവർ ഫുൾ സോങ്‌സ് 👏👏👍🙏♥️♥️
@minidevassy3343 жыл бұрын
ദൈവാനുഭവം നിറഞ്ഞ ഗാനം 🙏
@soumyajose169283 жыл бұрын
Amen
@xavierfrancis2242 жыл бұрын
Binojacha ❤ ഒന്നും പറയാനില്ല കാരണം ഈ ഗാനങ്ങൾ കേൾക്കുമ്പോ വല്ലാത്ത ഒരു positive energy എവിടുന്നോ കിട്ടുന്നപോലെ ❤ ഒരുപ്പാട് സന്തോഷം ❤ ഈശോ കൂടെ ഉള്ളപോലെ തോന്നും... എന്ത് വേദനയിലും ഈ ഗാനങ്ങൾ കേട്ടാൽമതി 😭
@mariabridjet Жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എന്റെ 5 വയസ്സുകാരൻ മകൻ എന്നും ഉറങ്ങാൻ നേരം കേൾക്കുന്ന പാട്ടാണിത്. ഇന്നും അവൻ പറഞ്ഞു, അമ്മാ ഈ പാട്ടു കേട്ടാ എന്റെ കണ്ണ് അടഞ്ഞുപോവും. ഒരു പാട് ഇഷ്ടമാണ് ഈ പാട്ട് . ഇനിയും ഈ പോലത്തെ ഒത്തിരി ഒത്തിരി പാട്ടുകൾ രചിക്കാൻ ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ. ❤️❤️❤️
Varilalkidayilum musicilum daivam niranju nilkunnu…Really amazing song…God bless u
@jishascaria1991 Жыл бұрын
ക്രൂശിതനേ ഉത്ഥിതനേ❤ഈശോയെ ന
@sheebafrancis823Ай бұрын
🙏🏻🙏🏻🙏🏻
@nikhilthomas3642 Жыл бұрын
ഹൃദയത്തിൽ തൊട്ട ഗാനം
@sheejageorge1967 Жыл бұрын
Very beautiful song ❤️🙏❤️ Cute Lirics 🎉🎉 Acha ,🤝 God bless 🙏
@SelvyThomas10 ай бұрын
Thank you so much binoy acha
@sheelaantovadakkan4047 ай бұрын
Very good song🙏🙏 Father, Love your divine voice and Heart touching lyrics❤
@rajanisunil16983 жыл бұрын
Super.song
@lijibinnnlthomas18462 жыл бұрын
Each time am hearing this song..I can feel my Jesus touching me...thank u for such a miraculous song
@paulsonvt21462 жыл бұрын
Super song father God bless you fr awesome voice
@Ananthuks62910 ай бұрын
ഈശോ നീ എൻ ജീവൻ ❤️
@sheejashaju6273 жыл бұрын
ദൈവമേ എല്ലാവരേയും കാത്തിടണമേ
@soumyalijo1650 Жыл бұрын
It's part of my life
@shyniswathy8212 жыл бұрын
The songs are very powerful and heart touching. I can feel Jesus touching me,looking at me... tears in my eyes.. Write more songs. You are a blessed father.Stay blessed...Praying for you. 🙏 I was met you at chittoor dyana kendra when you were there .Thank you.
@kripasrsic26523 жыл бұрын
Congrats Acha
@funnygamertopvideos59823 жыл бұрын
Krushuthane boys padiyadil nalla paat .. adipoli..
@bindualbertbindualbert44743 жыл бұрын
Praise the Lord father
@linulinu8723 Жыл бұрын
Amma nithannasharanam
@jeslinejames6139 Жыл бұрын
Praise the Lord 🙏.... Help me God 🙏
@rajeshjameskottayilkattampack Жыл бұрын
Congratulations
@anittamathew65603 жыл бұрын
Super
@antonynixon74402 ай бұрын
Touched rhe Heart..Stay blessed always. Will be on prayers.
@joseko5718 Жыл бұрын
God bless you father 💗🙏🏻🙏🏻
@merlinsaju1843 Жыл бұрын
ഈ ശോയെ നന്ദി❤❤🙏🙏
@AnithaManuvel10 ай бұрын
All songs super
@nirmalakaruna40062 жыл бұрын
Bless you father. May our Lord Jesus use you again and again to bless your fold
@merlinsaju1843 Жыл бұрын
🙏🙏🙏❤️
@suneeshjohnson86653 жыл бұрын
Father...you defined Christianity in a song. Respect. Always hearing to feel HIM. Thank you so much
@sebastianthomas37533 жыл бұрын
#Krushidane Udhidane# Awesome song Father, really heart touching... feels so great listening to this song....🙏praise the Lord🙏
@lalyk.k.30283 жыл бұрын
Àwesome! May the Good God bless you again 🙏🙏
@sandrajose5663 жыл бұрын
Gorgeous song collections ❤️❤️ god bless
@sanuem3026 ай бұрын
🙏🙏🙏🙏
@elsammavaeghese4466 Жыл бұрын
Acha each song is very touching and leads into the Heart of sweet Jesus.May Holy spirit lead you more and more... Elsamma vyttila
@Joseph_varghese3 жыл бұрын
Thank you dear Achaa
@JinuJollyАй бұрын
സന്തോഷവും സമാധാനവും തരണേ ഞങ്ങളുടെ ജീവിതത്തിൽ ഇനിയും പരീക്ഷിക്കല്ലേ അപ്പാ. ഞങ്ങൾക്ക് ആരുമില്ല
@vineetharobert70533 жыл бұрын
Thank you Acha 💐💐💐💐🥰🥰🥰🥰
@bincykurian31733 жыл бұрын
Heart touching song 🙏🙏
@BBTravelPlus2 жыл бұрын
Thank you Binoj acha. Truly blessed by The Holy Spirit. Love you Jesus Christ ❤️