തളരാതെ മുന്നോട്ട് പോകാനുള്ള കൃപ തരണമേ. ഈശോയെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു
@lijobinu59312 жыл бұрын
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ കടക്കാർ അപ്പാ ചീത്ത പറഞ്ഞയുന്നു അപ്പാ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ജോലി വാങ്ങി തരണേ 🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏 ആമേൻ
@prameelajoseph2814 Жыл бұрын
എന്റെ കഷ്‌ടതയുടെ നടുവിൽ എന്നെ അതിശയമായി വഴിനടത്തുന്ന എന്റെ ദൈവം യേശുവേ നന്ദി, യേശുവേ സ്തുതി ആമേൻ
@jancyjoy6445 Жыл бұрын
ഓരോരുത്തരുടെയും മനസ്‌റിഞ്ഞുള്ള അച്ഛന്റെ ഓരോ മെസേജുകളും മനസ് എത്ര സങ്കടപ്പെട്ടിരിക ആണെങ്കിലും പെട്ടെന്ന് ഒരു സന്തോഷം സമാധാനം എല്ലാം അനുഭവിക്കാൻ കഴിയുന്നു, അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻എന്നും ഞങ്ങളെയും പ്രാർത്ഥയിൽ ഓർക്കണേ 🙏🏻🙏🏻🙏🏻
@AK900073 жыл бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻. എന്റെ യേശുപ്പാ എന്റെ പ്രാർഥനയും അവിടുന്ന് കൈ കൊള്ളേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അടുത്ത മാസം ഞങ്ങളുടെ സ്‌ഥലതിന്റെ ആധാരം നടത്തി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. വർഷങ്ങൾ ആയിട്ടുള്ള ഞങ്ങളുടെ ആഗ്രഹം ആണേ ദൈവമേ. സ്വന്തമായി കുറച്ചു സ്‌ഥലവും വീടും. എന്റെ യേശുപ്പാ അടുത്ത ജൂൺ മാസം 5തീയതി തന്നെ ആധാരം നടത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@rajanl7389 ай бұрын
അച്ചന്റെ പ്രേസംഗം എനിക്ക് വേണ്ടി മാത്രം ആണ് എന്ന് ഞാൻ ചിന്തിക്കുന്നു. അത്രക്ക് വേദന അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു ഞാൻ കൂടുതൽ ദൈവത്ത അറിയുവാൻ സാധിച്ചു. 🙏🙏🙏🙏🙏
ഞാൻ വിശ്വസിക്കുന്നു എന്റെ എല്ലാ സങ്കടങ്ങളും ദുഃഖങ്ങളും മാറുമെന്ന്, നല്ലൊരു ഭാവി എനിക്കുണ്ടാകുമെന്ന് ഒപ്പം നല്ലൊരു കുടുംബവും 🙏🏻🙏🏻🙏🏻
@kavithavs60663 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ ഞാൻ എന്റെ ഈശോയെ വല്ലാതെ ഇഷ്ടപെടുന്നു..... വിശ്വസിക്കുന്നു 🙏🙏🙏...... എന്റെ ദൈവമേ ഞാൻ ജീവിതത്തിൽ വല്ലാതെ വിഷമിച്ചവൾ ആണ്....... എന്റെ ദൈവമേ എന്റെ വിഷമങ്ങൾക്ക് ഒരു പരിഹാരം നീ കാട്ടി തരേണമേ
എനിക്ക് ആവശ്യം ഉള്ള വചനം വേണ്ടപ്പോൾ അച്ഛനിലൂടെ കേൾക്കാൻ സാധിക്കുന്നു.. അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
@josemathew3289 Жыл бұрын
Amen
@Kasinadhi9 ай бұрын
❤❤❤
@sanithabenny46593 жыл бұрын
കടബാധ്യത മൂലം വിഷമിക്കുന്ന വരെയും ഭവനം ഇല്ലാത്തവരെയും ജോലി ഇല്ലാത്തവരെയും കുഞ്ഞുങ്ങളില്ലാത്ത വരെയും....... രോഗികളായി കഴിയുന്ന അവരെയും എല്ലാവരെയും അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏😭😭😭😭
@vinithaxavier33093 жыл бұрын
അത്ഭുതം കാണാൻ അധികം സമയം വേണ്ട ഇന്ന് അച്ചന്റെ talk കേൾക്കാൻ തുടങ്ങിയത് ദു:വത്താൽ നീറി കരഞ്ഞു കൊണ്ടാണ് 3.30 pm ആയപ്പോൾ Praise & Worship ന് മുട്ടിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ Phone വന്നു ഞാൻ attend ചെയ്തില്ല വീണ്ടും വന്നപ്പോൾ എടുത്തു 7 വർഷമായി എന്റെ പ്രാർത്ഥന വിഷയ മായിരുന്ന govt Job ന്റെ advice വന്നു വെന്ന വാർത്ത എന്റ കണ്ണീർ ആനന്ദ കണ്ണിരാക്കി മാറ്റി. ഈശോയ്ക്ക് ആയിരമായിരം നന്ദി മഹത്വം ഉണ്ടായിരിക്കട്ടേ. അച്ചനിലൂടെ ദൈവം എന്നെ ഇന്നോളം പ്രത്യാശയിൽ വളർത്തി അച്ചനേയും ടീമിനേയും ദൈവം എന്നെപ്പോലെ അനേകായിരങ്ങൾക്ക് അനുഗ്രഹമാകാൻ ദൈവം തന്റെ തിരുകരത്തിൽ സംരക്ഷിച്ച് അനുഗ്രഹിക്കട്ടെ. ഹലേലുയ
@jmj17153 жыл бұрын
1പത്രോസ്:5:6
@forexmoneymining8503 жыл бұрын
Ammen..
@jessyjaison45583 жыл бұрын
hallaeluyah
@Sudha2001-il3yi11 ай бұрын
Sahayikkane Daivame 🙏🙏🙏❤️❤️❤️ Thankyou God Thsnkyou Mathave Amen Haleluyaa🙏🙏🙏❤️❤️❤️
@santhoshselvaraj97343 жыл бұрын
ഞാൻ ഇപ്പോൾ അനുപാവിക്കുന്ന വേദനയും സങ്കടവും എന്റെ ദൈവം മാറ്റി തരും 🙏🙏🙏🙏
@sindhusunil421 Жыл бұрын
🙏
@jkj1459 Жыл бұрын
Amen 🙏
@sibindevassy6798 Жыл бұрын
@@sindhusunil42140:45 No ni
@sibindevassy6798 Жыл бұрын
😂
@santhoshselvaraj9734 Жыл бұрын
@@sibindevassy6798 എന്താണാവോ ചിരിക്കാൻ കാരണം
@annamageorge566210 ай бұрын
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass ആകുവാൻ അപേക്ഷിക്കണമേ
@mercymathew123810 ай бұрын
എന്റെ ഈശോയെ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി സ്തുതി മഹത്വം ആരാധന 🙏🙏🙏
@sindhuad13263 жыл бұрын
Vayala മണ്ണിൽ അച്ഛന് എന്നും നന്മകൾ വരട്ടെ അച്ഛൻ്റെ ഓരോ വാക്കുകളും മനസ്സിൽ അസോസവും സമാധാനവും ആന്നു
@jyothishgopi40073 жыл бұрын
ഞാൻസഹിച്ചിടത്ത് അനന്ദിക്കുവാൻ തമ്പുരാൻ ഇടവരു ത്തും നിശ്ചയം
@meerajjacob90143 жыл бұрын
Sure 💯👍
@പാറു-ഘ3ഹ3 жыл бұрын
🙏
@sarammamathai60253 жыл бұрын
ദൈവമേ അങ്ങയുടെ വചനത്തിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ. Thank you Jesus.m
@neenuchichu975311 ай бұрын
എന്റെ ഈശോയെ എന്റെ ഹൃദയ നൊമ്പരങ്ങൾ അവിടുത്തെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു.ഈശോയെ അവിടുന്നു എന്നെ സഹയെക്കണമേ
@francisvjoseph9 Жыл бұрын
എന്റെ എല്ലാ വേദനയും സങ്കടങ്ങളും എന്റെ സർവശക്തനായ ദൈവം ഇന്ന് മാറ്റി തരും.. ആമേൻ 💐💐💐🌹
@sindhuroy5062 Жыл бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻
@Sudha2001-il3yi11 ай бұрын
Thankyou Father Thankyou Holy Spirit Amen Haleluyaa 🙏🙏🙏❤️❤️❤️
@MiniOk-iz6mi3 жыл бұрын
എന്റെ ഈശോയെ എന്റെ ഹൃദയ നൊമ്പരങ്ങൾ അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏 ഈശോയെ സഹായിക്കാൻ അങ്ങ് മാത്രമേയുള്ളൂ.🙏🙏🙏
@MiniOk-iz6mi3 жыл бұрын
Amen
@judycleetus11273 жыл бұрын
ദൈവത്തിന് എന്നെ കുറിച്ച് ഒരു പദ്ധതിയുണ്ട്. അത് നാശത്തിനല്ല എന്ന് ഞാൻ വിശ്വസിക്കുന്നു ദൈവമേ -
@bittya.s76083 жыл бұрын
𝓙𝓮𝓼𝓾𝓼 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 𝓙𝓮𝓼𝓾𝓼
@saviiiostunder13283 жыл бұрын
०
@mollymathew15383 жыл бұрын
@@bittya.s7608 1;bledd
@goodvibezz24462 жыл бұрын
🙏🙏🙏🙏🙏🙏
@sindhusunny3208 Жыл бұрын
ഈ രണ്ടു പ്രാർത്ഥന കളും ഞാൻ എന്നും പ്രാർത്ഥിക്കുന്നു അച്ഛാ... ദൈവത്തിനു ഒരായിരം നന്ദി അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ... സഹന ങൾ ഏറെ ഉണ്ട്. എങ്കിലും ദൈവം അതെല്ലാം സഹിക്കാനുള്ള കൃപ തരുന്നു നന്ദി അപ്പാ.. ആമേൻ
@jancymary5953 Жыл бұрын
ദൈവമേ എന്റെ കുടുംബത്തിന്റെ 9ഓരോരുത്തർക്കും ഉള്ള നിയോഗ പ്രാർത്ഥന ഞാൻ അങ്ങേയെ ഏല്പിക്കുന്നു ദൈവമേ എല്ലാം സാധിച്ചു തരണമേ ആമേൻ
എന്ത് ആശ്വാസകരമായ വാക്കുകളാണ് അച്ചൻ പറയുന്നത്. അത്ഭുതം തോന്നുന്നു.... ദൈവമേ ആശ്വാസപ്രദമായ ഈ യൊരു ശുശ്രൂഷ ഞങ്ങൾക്കൊരുക്കുന്ന ദൈവത്തിനു മഹത്വം 🙏🙏🙏🙏🙏🙏🙏
@ajithasukumaran7933 жыл бұрын
ഏതു പ്രതിസന്ധിയിലും എന്നെ പിടിച്ചു നിർത്തുന്നത് എന്റെ യേശുവിന്റെ കരങ്ങളാണ്
@minnuantony5092 жыл бұрын
Yes
@shajumadumbala71562 жыл бұрын
@@minnuantony509 p0
@simalugurismi537 Жыл бұрын
Thank you Jesus You give strength and courage in my life
@alexanderjoseph8492 Жыл бұрын
@@shajumadumbala7156 hhuyhuuuhnjnjj
@junioryt1245 Жыл бұрын
@@alexanderjoseph8492❤❤❤
@aniejoseph81683 жыл бұрын
എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും യേശുവേ സ്തോത്രം ഞങ്ങൾക്ക് കേൾക്കുന്ന ഓരോ ദൈവ വചനങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സ്പർശിക്കണം എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ
എന്റെ ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ല. ഹല്ലേലുയ ഈശോ തരുന്നതെന്തും സംതൃപ്തിയും സമാധാനവും സന്തോഷവും ആക്കി മാറ്റുന്ന നല്ല ദൈവമെ അങ്ങേക്ക് നന്ദി
@oommenmathai90343 жыл бұрын
Pray for my daughter's wedding 🙏
@Ryanmadavdeo3 жыл бұрын
😇
@joyc65283 жыл бұрын
My husband is suffering. sleepless nights.My God bless him&heal him.
@mariammaelias92193 жыл бұрын
Please pray for my son to get driving licence and my daughter to pass RN exam
@sabeenamolloor3393 жыл бұрын
Pray for an to flora good marriage
@alphonseg3593 жыл бұрын
യേശുവേ അവിടുത്തെ പാവന പാദത്തിൽ പറ്റിപ്പിടിച്ച് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കർത്താവേ എന്നോട് കാണിക്കുന്ന വലിയ കരുണക്കും കൃപക്കു൦ നന്ദിയു൦ സ്തുതിയും അർപ്പിക്കുന്നു. പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ. ഈ ബഹു. അച്ചനെ വചനം നിറച്ച് ഞങ്ങളുടെ ഇടയിലേക്ക് അയച്ചതിന് ദൈവത്തിന് നന്ദി അർപ്പിക്കുന്നു.
@anniashokan50553 жыл бұрын
കർത്താവേ അങ്ങ് അല്ലാതെ എനിക്ക് മാറ്റാരുമില്ല അങ്ങ്യുടെ കൃപയും കരുണയും ജീവിതന്ത്യം വരെ എന്നോട് ഉണ്ടാകണേമേ
@Minimol-x2t4 сағат бұрын
പഴയ അവസ്ഥയിൽ നിന്ന് എന്നെ ഉയർത്തുന്നതിന് നന്ദി കർത്താവേ ഹാലേലുയാ ആമേൻ നന്ദി💥💥💥💥💥💥🙏🙏🙏🙏🙏❤️❤️❤️❤️❤️⭐⭐⭐⭐⭐⭐
@valsammavarghese5689 Жыл бұрын
എന്റെ ഈശോ എന്നെ വിഷമങ്ങളിൽ നിന്നും രക്ഷിക്കണമേ Amen❤
@rejipjacob47233 жыл бұрын
ദൈവമേ ഞങ്ങളുടെ കുടുംബം ആഴമായ പ്രാത്ഥന യിൽ വളരാൻ അനുഗ്രഹഇക്കണമെ
@lintajoy11123 жыл бұрын
ഈശോ അച്ചനിലുടെ വചനം വായിച്ചു തുടങ്ങാനും വചനം കേൾക്കാനും കുടുംബം മുഴുവനായും മാനസാന്തരം അനുഭവിക്കാനും ഒരുക്കിയതിന് നന്ദി മാത്രം ഈശ്വയേ
യേശുവേ ഞങ്ങട ഭാവനത്തോട് കരുണയായ്ക്കരിക്കനാമേ കർത്താവെ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കനാമേ കടഭാരം മാറ്റി തരണമേ
@tinjithomas94543 жыл бұрын
Antea sister sinJimol Thomasinu MDS nu government site addition kuttan prarthikkane
@tinjithomas94543 жыл бұрын
Antea sister sinJimol Thomasi nu MDS government site admission kuttan prarthikkanechechi.
@JJ-jn1gh3 жыл бұрын
ശരീര മുരുവുകുളം മറവിരോഗ്ഗ്ളും മാറാൻ പ്രഅധികാണാമം
@alicesunil44193 жыл бұрын
👍
@alicesunil44193 жыл бұрын
❤
@rosejose1540 Жыл бұрын
യേശുവേ നന്ദി 🙏🙏
@rosilyjames2662 Жыл бұрын
Jesus blessed always my family 🙏🙏🙏 Jesus Christ save our family
@salythoomas21363 жыл бұрын
എന്റെ ഈശോയെ.... എന്റെ മകന് ദൈവസ്‌നേഹമുള്ള പെണ്ണിനെ വിവാഹം കഴിക്കാൻ കൃപ തരണമേ
@victoriavicky77723 жыл бұрын
ഈശോയേ നന്ദി ഈശോയേ ഈ മെസ്സേജ് എനിക്ക് വേണ്ടിഞാൻ ഒരുപാട് വിഷമം ഉണ്ട് എൻറെദൈവം എപ്പോഴും എൻറെ കൂടെയുണ്ട് ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദന എൻറെ സാമ്പത്തിക ബുദ്ധിമുട്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ കുടുംബത്തിനുവേണ്ടി
@shirlytobbythomas41553 жыл бұрын
Shirly Irene Alan Nidhi toby
@shirlytobbythomas41553 жыл бұрын
Priscilla Kadam
@sreejarajendran81623 жыл бұрын
Father... അവിടുന്ന് പറയുന്നത് പോലെ എന്റെ സങ്കടങ്ങൾ ദൈവസന്നിധിയിൽ ഒരുപാടു കാര്യങ്ങൾ എഴുതി ഇട്ടിട്ടുള്ള ആളാണ് ഞാൻ... ദൈവം എന്നെ ഉയർത്തുമെന്നു പ്രതീക്ഷിക്കട്ടെ 🙏🙏🙏
@MonikuttyJohn Жыл бұрын
❤eñ6
@geetha507 Жыл бұрын
അച്ഛന്റെ പ്രാർഥനകേൾക്കുമ്പോൾ മനസിന് നല്ല സന്തോഷം തോന്നും 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@rosybenny9841 Жыл бұрын
ഈശോയെ എന്റെ ഭാവനത്തിൽ കടന്നുവരണമേ ഹൃദയത്തിലേക്ക് കടന്നുവരാണമേ🙏🙏🙏
@sumageorge60553 жыл бұрын
യേശുവേ കൊറോണ ബാധയെ തുടർന്നുള്ള അസ്വസ്ഥകളിലിന്ന്ന് വിടുവിക്കനെ. Halleluah
@gijithankachen62243 жыл бұрын
Daivam heal cheyyatte
@binisajeesh44313 жыл бұрын
എന്റെ അമ്മ യെയും
@nelbinjoby30943 жыл бұрын
@@gijithankachen6224 Zz
@snowfire93203 жыл бұрын
എന്റെ ജീവിതം പോലെ തോന്നുന്നു
@shamilyjose76453 жыл бұрын
വീട് വെക്കാൻ സ്ഥലം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് യോജിച്ച സ്ഥലവും അതിനു വേണ്ട പണവും ഒരുക്കി തരണേ ഈശോയെ.
@lenyjoyan3 жыл бұрын
അച്ഛാ അച്ഛൻറെ ഓരോ ക്ലാസും കണ്ണീരോ ടും ഒപ്പം സന്തോഷത്തോടു കൂടിയാണ് കേൾക്കുന്നത് സഹനങ്ങൾ അനുഭവിക്കുന്നവർക്ക് എത്ര ഹൃദയ സ്പർശവും ശക്തവുമായ സന്ദേശമാണ് അച്ഛൻ നൽകുന്നത് ഒത്തിരി നന്ദി അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ
@joythomasvadukoot79113 жыл бұрын
വളരെ ലളിതമായ ഭാഷയിലുള്ള അവതരണം നന്ദി അച്ചാ
@maryjoseph56893 жыл бұрын
കർത്താവെ അങ്ങ് തക്ക സമയത്തു എനിക്ക് ആശ്വാസമായി വചനം തന്ന് അനുഗ്രഹിച്ചു ദൈവനാമത്തിന് എന്നും എപ്പോഴും മഹത്വം ഉണ്ടാകട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@babykuttymathew231410 ай бұрын
എന്റെ മകന്റെ പ്രശ്നങ്ങളിൽ നിന്നും അവനു നല്ല ആലോചന യേശുവേ അവിടുന്ന് കൊടുത്തു നടത്തിവാൻ അനുഗ്രഹിക്കേണമേ. അവിടുത്തെ ആലോചന പ്രകാരം അവന്റെ ജീവിതം ക്രമി രിക്കേണമേ ദൈവമേ
@valsalamathew49746 ай бұрын
എന്റെ യേശുവേ നിന്നിലൂടെ എന്റെ മക്കൾ ജീവിക്കാൻ അനുഗ്രഹിക്കണേ ❤️🙏🙏🙏
@reejarajan12813 жыл бұрын
ഞാൻ കരഞ്ഞിടത്തു ദൈവം എന്നെ മാനിക്കും ആമേൻ ആമേൻ 🙏🙏🙏🙏🙏
@jollyjohn83672 жыл бұрын
എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ
@justuspb3262 Жыл бұрын
Thanks to good God
@brigitjustin5823 жыл бұрын
എന്റെ സങ്കടങ്ങൾ ദൈവത്തോട് പറഞ്ഞു കരഞ്ഞപ്പോഴെല്ലാം അത്ഭുതകരമായി എന്റെ ദൈവം ഇടപെടുന്നത് ഞാനനുഭവിക്കുന്നു. ദൈവമേ നന്ദി സ്തുതി ആരാധന 🙏🙏🙏
@lillyjoseph7102 Жыл бұрын
വളരെ സമാധാനം ലഭിക്കുന്ന വചന വിരുന്നായി എനിക്ക് അനുഭവപ്പെട്ടു.. Thank you Father. 🙏🙏🙏
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും ഈശോയെ അറിഞ്ഞു ജീവിക്കുന്നതിനും അതുവഴി ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ മക്കൾ പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
@adwaithkrishna1773 Жыл бұрын
ആമേൻ 🙏🙏🙏
@vinithaxavier33093 жыл бұрын
എന്റെ present situation തന്നെ അച്ചനെ കൊണ്ട് എന്റെ ദൈവം പറയിപ്പിക്കുന്നു still I trust in him ഈശോ ജീവനുള്ള ദൈവം തന്നെ ഹല്ലേലുയ
@jessymathews25563 жыл бұрын
Yesuve ente kannuneer kandu ente Daivam hannay avalude kannuneer kandu.manichathu pole enneyum manikkaname
Acha innu exam ezhuthunna ente monu vendy prarthickanam praise the Lord amen 🙏🙏
@revathysibi60773 жыл бұрын
ഇത് എനിക്കു വേണ്ടി മാത്രം പറഞ്ഞതുപോലെ ഞാൻ ഏറ്റെടുത്ത വിശ്വസിക്കുന്നു അനേകായിരം മക്കളുടെ ഹൃദയങ്ങളെ തൊട്ടറിഞ്ഞ പ്രഘോഷണം നടത്തുന്ന വയലാ മണ്ണിൽ മാത്യു അച്ഛന് ഈശോയുടെ നാമത്തിൽ അഭിനന്ദനങ്ങൾ
@treesajacob43173 жыл бұрын
Q
@treesajacob43173 жыл бұрын
Q
@treesajacob43173 жыл бұрын
Qq
@treesajacob43173 жыл бұрын
Qq
@treesajacob43173 жыл бұрын
Q
@linujose89143 жыл бұрын
എന്റെ ഈശോയെ പോകുന്ന വഴികളില്ലെല്ലാം അവിടുത്തെ സാന്നിധ്യം ഉണ്ടായിരിക്കേണമേ, സഹനങ്ങളിലും തകർന്നുപോകാതെ ചേർത്തുപിടിക്കേണമേ 🙏🙏🙏
@jeenamathew16453 жыл бұрын
Fr please pray for me to get my gold and money from jeril this month itself
@jeenamathew16453 жыл бұрын
Fr please pray for the marriage of my daughters to be happened soon with children of prayerful families
@jeenamathew16453 жыл бұрын
Fr please pray for my daughters to be filled with God's Grace
@jeenamathew16453 жыл бұрын
Fr please pray for the complete healing of Anna from the complaints of PCOD and obesity and Miriam from the complaints of PCOD, thyroid and obesity
@jeenamathew16453 жыл бұрын
Fr please pray for me to get an extension of my service for 2more years
@alphonsanebu625616 күн бұрын
എന്റെ ഈശോ. എന്നെ അനുഗ്രഹിക്കും എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിതര്യം🙏🙏🙏🙏🙏
@allyc5402 ай бұрын
എന്റെ കർത്താവെ മാത്യു അച്ഛനു ആയുസും ആരൊക്യവും കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹🌹🙏🙏🙏
@lintajoy11123 жыл бұрын
ഈശോ അപ്പാ ഞങ്ങളുടെ വരുമാനമാർഗത്തിൽ. അങ് ഇടപെടണമേ അവിടുത്തെ ഹിതം മാത്രമാണ് ഞങ്ങളിൽ നിറവേറേണ്ടത്
@MiniOk-iz6mi3 жыл бұрын
Amen
@fggcdcbc69163 жыл бұрын
ഹല്ലേലുയ
@fggcdcbc69163 жыл бұрын
ഈശോയെ എന്നെ Anugrhieha കൃപ ക് നന്ദി
@aneesha33093 жыл бұрын
യഹോവ എന്‍റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. Amen 🙏🙏🙏
@sathyabhama73763 жыл бұрын
എന്റെ കർത്താവായ ഈശോയെ കടങ്ങൾ മാറ്റിതരണമേ എനിക്ക് ഒരു വീട് വാങ്ങാനുള്ള പൈസ തന്നു അനുഗ്രഹിക്കേണമേ
@forexmoneymining8503 жыл бұрын
Jesus will solve ur all problem s. Ammen...
@ushakumarimavelikara3 жыл бұрын
കർത്താവേ...എന്നോട് കരുണ തോന്നണമേ. എന്റെ വിശ്വാസത്തെ കൂടുതൽ കൂടുതൽ ആഴത്തിൽ വർദ്ധിപ്പിക്കണമേ .... മുടങ്ങാതെ പ്രാർത്ഥിക്കുവാനും ജപമാല ചൊല്ലുവാനും എന്നെ സഹായിക്കണമേ...
@nileenascaria573 жыл бұрын
Amen
@BabyK-gc5dj10 ай бұрын
എന്റെ ഈശോയെ എന്റെ പാപം ഷെമിച്ചു എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@deepamintu98593 жыл бұрын
രണ്ടു മാസമായി അനിയന്റെ കാലിൽ ഉണ്ടായ മുറിവ് ഉണങ്ങുന്നില്ല. വേദന സഹിക്കാൻ പറ്റുന്നില്ല.. സൗഖ്യ ത്തിനു വേണ്ടി പ്രാത്ഥിക്കണേ 🙏🙏🙏
@beenajose84543 жыл бұрын
വളരെ സത്യമായ കാര്യങ്ങൾ 🙏🙏അതുകൊണ്ടാണ് ഇന്ന് ഈ വചന ക്ലാസ്സ് കേൾക്കാൻ സാധിക്കുന്നത് പോലും, ദൈവമേ നന്നി 🙏🙏🙏
@christeenat19933 жыл бұрын
അച്ഛനിലൂടെ നല്ല ഒരു സന്ദേശം തന്നതിന് ദൈവത്തിനു നന്ദി 🙏🙏🙏🙏🙏🙏💞😘😘😘😘💞💞
@sharikass2163 жыл бұрын
ഞാൻ സഹിക്കുന്നിടത്തു ഞാൻ ഇപ്പൊ അവഗണിക്കുന്നയിടത്തു.ഒരുനാൾ ഞാൻ ആഗ്രഹിച്ചതിലും കൂടുതൽ തന്നു എന്റെ ഈശോ എന്ന്നെ അനുഗ്രഹിക്കും.
@ashaligi99843 жыл бұрын
ഈശോയെ അങ്ങയിൽ അഭയം പ്രാപിക്കുന്നു ഞങ്ങടെ കുടുബത്തെ രക്ഷിക്കേണമേ ആമേൻ ഹല്ലേലുയ 🙏🙏🙏
@fggcdcbc69163 жыл бұрын
നന്ദി
@fggcdcbc69163 жыл бұрын
Joyamma.. നന്ദി നന്ദി നന്ദി
@stephensonson34763 жыл бұрын
Aman lord
@jomijosephjomi46473 жыл бұрын
Amen
@babithajojo12503 жыл бұрын
Amen
@reejarajan12813 жыл бұрын
ദൈവമേ എന്റെ അംഗൻവാടി വർക്കർ ജോലിക്കുള്ള തടസങ്ങൾ നീക്കി തരുന്നതിനു വേണ്ടി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏
@sreejarajendran81623 жыл бұрын
Father.... ദൈവം മനുഷ്യരുടെ കണ്ണുനീർ തുടക്കാൻ നിമിത്തമായ അങ്ങയെ കാണണമെന്നതാണ് എന്റെ ആഗ്രഹം🙏🙏🙏🙏
@alphonsashaji5048 күн бұрын
എന്റെ പരിശുദ്ധ അമ്മേ ഈ മക്കളെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🏻അലീന angela ആബേൽ മാളു അച്ചു അമ്മു ഡിബിൻ നോവ കമ്പനി ഗവണ്മെന്റ് അമ്മയുടെ പരിശുദ്ധ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻
@rosybenny9841 Жыл бұрын
ഈശോയെ ഷൈമോന്റെ പ്രശ്നങ്ങൾ ഈ ശനിയാഴ്ചയോടെ മാറ്റി തരണമേ പ്രാർത്ഥന കേൾക്കണമേ അവന്റെ മേൽ കരുണയായിരിക്കണമേ🙏🙏🙏🙏
@stanfernandez51343 жыл бұрын
ഈശോയെ comments ലൂടെ പ്രാർത്ഥന സഹായം ചോദിച്ചിരിക്കുന്ന എല്ലാവരുടെയും ആവിശ്യങ്ങൾ അങ്ങ് സാധിച്ചു കൊടുക്കേണമേ,,, praise the lord, ഹല്ലേലുയ.....
@swapnasathishsathish44613 жыл бұрын
ജീവിക്കണോ വേണ്ടയോ എന്ന തീരുമാനത്തിൽ. ആലോചിക്കുമ്പോ പലതവണ ഓരോ വചനം കാണുമ്പോൾ രക്ഷപെടും എന്നൊരു തോന്നൽ. ഈശ്വയെ ഞാൻ എന്ത് വേണം
@judycleetus11273 жыл бұрын
ദൈവം സ്നേഹിക്കുന്നവർക്ക് സഹനങ്ങൾ ഉണ്ടാകാം - എങ്കിലും എപ്പോഴുദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുക - എല്ലാ സഹനങ്ങൾ സഹിക്കു വാനുള്ള കൃപ ദൈവം തരും. ക്ഷമയോടെ കാത്തിരിക്കുക.- പ്രാർത്ഥിക്കുക.
@gijijacob58173 жыл бұрын
ഈശോയ് എന്റെ മക്കൾക്ക് പോണിൽ എപ്പോഴും കളിയാണ് വചനം വായിക്കാൻനുള്ള കൃപനൽകി അനുഗ്രഹിക്കണമേ
@TheGraceofGod3 жыл бұрын
🙏🏼🙏🏼
@daisyjames9333 жыл бұрын
Anugrahikaname jesus
@behanans3910 Жыл бұрын
Powerful Talk.Amen 🙏 Thank you Jesus 🙏 God bless you Father
@mikhaelprayergorup83443 жыл бұрын
യേശുവെ കരുണയുടെ വാതിൽ തുറക്കണെ.
@mintugeorge54103 жыл бұрын
O
@sinsonvinson26403 жыл бұрын
നല്ല ജോലിയു l ഞങ്ങളുടെ വീട് പണി വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
@evanjoyjoseph81693 жыл бұрын
എന്റെ ഈശോയെ എന്റെ പപ്പയോടു പപ്പയുടെ അനുജന്മാർ കാണിക്കുന്ന ദേഷ്യം മാറ്റി സ്നേഹത്തോടെ മൂന്നുപേരും സന്തോഷത്തോടെ ജീവിക്കുവാൻ ഉള്ള അനുഗ്രം തരണമേ
@allyc5402 ай бұрын
എന്റെ ഈ ശോയെ അങ്ങ് തരുന്ന സ്നേഹ ത്തി നു ഞാൻ എങ്ങനെ നന്ദി പറഞ്ഞു തീർക്കും നാഥാ 🥰🥰🥰🥰🥰🥰💕💕💕💕💕🙏🙏🙏🌹🌹നന്ദി യേശു വെ, നന്ദി യേശുവേ, നീ, ചെയ്തനന്മകൾ ക്കോ ഒരായിരം നന്ദി 🙏🙏🙏🌹🌹🌹🌹🌹🙏🙏🌹🌹🥰🥰🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏
@ratheeshprincy97103 жыл бұрын
ഈശോയെ എൻറെ കടബാധ്യത ഏറ്റെടുത്തു എൻറെ ഭാരം ഒന്ന് കുറച്ചു തരേണമേ. അന്നന്നു വേണ്ടുന്ന വരുമാനം നൽകി അനുഗ്രഹിക്കണമേ
@reenas30153 жыл бұрын
Ta
@reenas30153 жыл бұрын
Thanks
@forexmoneymining8503 жыл бұрын
Pls believe Jesus Christ.. He will give all blessing to ur family... Ammen..
@sindhujayakumar40623 жыл бұрын
ഈശോ...എൻ്റെ അമ്മക്ക് റേഡിയേഷൻ ചെയ്തിരുന്ന കാലത്ത് ഉണ്ടായിരുന്ന മുറിവ് ഉണങ്ങാൻ വേദന മാറാൻ കനിവ് തോന്നണമെ. അച്ഛാ....അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം കൃപ ഉണ്ടാകണം.
@thampikarikulathilalias8863Ай бұрын
ഈശോയേ അന്നമോൾ 10ാം class Student- വി.കുർബ്ബാന പ്രാർത്ഥന ഇല്ലാതെ വേദനയിൽ മാതാപിതാക്കൾ സമർപ്പി ച്ച് - ലോകം മുഴുവനുളള്ള കുഞ്ഞുങ്ങളെ ചേർത്ത് സ്തുതിക്കുന്നു നന്ദി യേശുവേ നന്ദി നന്ദി ..
@sherlymathew40919 ай бұрын
എല്ലാം നടത്തി തരണേ ഈശോ ഞങ്ങൾ തളറന്ന് പോകാതെ നോക്കണം ഈശോ നിരാശ തരുന്ന ഓരോ ദിവസവും ആണ് ഈശോ എനിക്ക് സമാധാനവും സന്തോഷവും സ്വസ്ഥത തരണേ
@marythomas29563 жыл бұрын
ബഹുമാനപ്പെട്ട അച്ചാ, എന്റെ സഹോദരൻ *ഏലിയാസ്* മദ്യപാനാസക്തിയിൽ നിന്നു മുക്തി നേടുവാനും ലിവർ സിറോസിസ് എന്ന രോഗം സൗഖ്യമാകുവാനും പ്രാർത്ഥിക്കേണമെ 🙏🏻🙏🏻🙏🏻
@aahanahaanaswold12983 жыл бұрын
അഛോ എൻ്റെ ഭർത്താവിൻ്റെ സംസാരശേഷിയും വലതു ഭാഗം തളർന്നു പോവുകയും ചെയതു. അത് എല്ലാം മാറ്റിത്തരാൻ പ്രാർത്ഥിക്കേണമേ. ആമേൻ
@gijithankachen62243 жыл бұрын
Daivam sukhapeduthatte
@jaisonthomas15623 жыл бұрын
Sugapeduthum daivam
@bilhaeldho87913 жыл бұрын
Oru divasam chechide husband ottakku enikummm ....daivathe nanni paranju sthudhikumm.....mosha uma ayirunnu but mosha israyel makalude naayakan ayiiii......jesus give him power...athupole chechide husband enikumm 👍👍👍.....with more strength
@geenageorge9143 жыл бұрын
🙏🙏
@ansalias39773 жыл бұрын
എനിക്കിനിയും സഹിക്കാനുള്ള ശക്തി തരാൻ പ്രാർത്ഥിക്കണമേ.. എന്നെ മനസിലാക്കാനോ സഹായിക്കാനോ ഒരാളുപോലും ഇല്ല... ഈ തിരിച്ചറിവാണ് ഏറ്റവും വലിയ വേദന....
@EathaAnju-nt3ki6 ай бұрын
എന്റെ എല്ല സങ്കടങ്ങളിലും എന്നെ ചേർത്തി നിർത്തിയ ദൈവത്തിന് നന്ദിയും സ്തുതിയും ആരാധനയും സമർപ്പിക്കന്നു അമേൻ
@paulosejoseph223026 күн бұрын
തീർച്ചയായി വചനം കേൾക്കുമ്പോൾ എനിക്ക് അൽപുതം ഉണ്ടായി.കർത്താവേ നന്ദി.
@jessybenson26003 жыл бұрын
യേശുവേ അവിടുന്നു തന്ന എല്ലാം സഹനങ്ങൾകും നന്ദി
@ajiaji25393 жыл бұрын
കുടുംബത്തിൽ കർത്താവിന്റെ സമാദാനവും സന്തോഷവും ഉണ്ടാകുവാൻ പ്രാത്ഥിക്കുന്നു. ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ
@alphonsashaji5048 күн бұрын
എന്റെ പരിശുദ്ധ അമ്മേ അമ്മയുടെ കൈയിൽ അലീന മോളെ സമർപ്പിക്കുന്നു 🙏🏻അമ്മ നൽകിയ ജ്ഞാനം ഓർത്ത് നന്ദി പറയുന്നു 🙏🏻അമ്മേ എല്ലാം ശരിയാക്കി കൊടുക്കാൻ അമ്മ തന്നെ സഹായിക്കണമേ 🙏🏻
@dhakshinaofficials20233 жыл бұрын
ഈശോയെ അങ്ങയുടെ ഹിതം പോലെ എന്റെ ജീവിതത്തിൽ നടക്കട്ടെ സന്ദോഷമായാലും ദുഖമായാലും എനിക്ക് സഹിക്കാനുള്ള കരുത്തു തരണമേ 🙏🙏🙏🙏🙏
@sandrasartsandrasart33383 жыл бұрын
വീട് അദ്ദാരം എടുക്കാൻ കഴിയണമേ, കടങ്ങൾ വീട്ടുവാൻ സഹായിക്കണേ, ആമ്മേൻ