DAILY BLESSING 2024 DAY 06/FR.MATHEW VAYALAMANNIL CST

  Рет қаралды 422,685

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil

Пікірлер: 5 100
@johntj325
@johntj325 8 ай бұрын
യേശുവേ എല്ലാ ദിവസവും മുടങ്ങാതെ രാവിലെ വചന സന്ദേശം നല്കി അനുഗഗ്രഹിക്കുന്ന ബഹുമാനപ്പെട്ട മാത്യം വയലാ മണ്ണിലച്ചനേയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഓരോരുത്തരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങളും പ്രാർത്ഥനകളും അങ്ങ് സ്വീകരിച്ച് ഞങ്ങൾക്കിവ സാധിച്ച് തന്ന് അനുഗ്രഹിക്കേണമെ. ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShiniJoseph-r6n
@ShiniJoseph-r6n 8 ай бұрын
യേശുവേ എന്റെ മോനെ അനുഗ്രേഹിക്കണമേ പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണമേ
@santhypaul9826
@santhypaul9826 8 ай бұрын
കർത്താവേ എന്റെ മകന് നല്ലൊരു ജോലി തരണമേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ
@inazesudheesh9123
@inazesudheesh9123 8 ай бұрын
യേശുവേ നന്ദി.... കർത്താവെ ഭാരങ്ങളും വിഷമങ്ങളും മാറ്റി തരണേ... ❤️
@sind1786
@sind1786 8 ай бұрын
ഈശോയെ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏 മക്കളില്ലാത്തവരെ തൊട്ടു അനുഗ്രഹിക്കണമേ 🙏 ഞങ്ങളെ പോലെ കടഭാരങ്ങൾ കൊണ്ട് വിഷമിക്കുന്നഅവരെ ഓർത്തു പ്രാർത്ഥിക്കുന്നു 🙏ഞങ്ങളുടെ എല്ലാരേവരുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തരണമേ 🙏🙏
@miniroy6416
@miniroy6416 8 ай бұрын
ഈശോയെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ 🙏😭
@joicyjose5503
@joicyjose5503 7 ай бұрын
Yesuve ennodum ente makkalodum karunayayirikkaname Amen Amen
@SajiThoyakulam-i3b
@SajiThoyakulam-i3b 8 ай бұрын
ഈശോയെ SSLC പരീക്ഷ എഴുതാൻ ഇരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@georgep3967
@georgep3967 8 ай бұрын
യേശുവേ ,,, എനിക്ക് അവിടുത്തെ കൃപമതി ,,, ഞങ്ങൾ അനുഗ്രഹിക്കപ്പെടും ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@JojoYuhannan
@JojoYuhannan 8 ай бұрын
എല്ലാ വ്യക്തികളുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ ഈ ദാസന്റെ അപേക്ഷയും സ്വീകരിക്കേണമേ സ്വീകരിക്കേണമേ
@abhilashus2168
@abhilashus2168 8 ай бұрын
എന്റെ ഈശോ എന്റെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്നുവരണമേ 🙏🙏🙏
@jobyjoseph4017
@jobyjoseph4017 8 ай бұрын
ഈശോയെ എന്റെ ഭവനത്തിൽ കൂടെ കൂടെ വരുന്ന എല്ലാ അസുഖംങ്ങളിൽ നിന്നും Protection തരണമേ.....
@minialias9833
@minialias9833 8 ай бұрын
കർത്താവേ എസ്എസ്എൽസി പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞു മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ. ആമേൻ
@joyesjoykutty2742
@joyesjoykutty2742 8 ай бұрын
ആമേൻ കർത്താവായ എന്റെ ദൈവമേ അപ്പാ ഈ പ്രഭാതത്തിൽ എല്ലാ മക്കളുടെയും പ്രാർത്ഥന കൈകൊണ്ടു അവരോടു കരുണതോന്നണേ ഈശോയേ ജീവിത ഭാരത്താൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 8 ай бұрын
🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 8 ай бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🙏🏻🔥❤️
@anujoby6454
@anujoby6454 8 ай бұрын
ഈശോയെ എല്ലാവരുടെയും നിയോഗം സ്വീകരിച്ചു അത് സാധിച്ചു തരേണമേ 🙏🙏🙏ഇന്ന് കേട്ട വചനത്തിലൂടെ എന്റെ വിഷമങ്ങളെ നിന്നിലേക്ക് സമർപ്പിക്കുന്നു കരുണത്തോണേണമേ. Yente🙏മനസിലെ വേദന കാണുന്ന എന്റെ അമ്മ മാതാവേ അത് മാറ്റി സന്തോഷം തന്ന് കൃപ ചെയ്യണേ. എല്ലാ രോഗികളെയും സമർപ്പിക്കുന്നു അവരെ അതിൽ നിന്നും വിടുതൽ നൽകി സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🙏🙏
@lysammajoy7353
@lysammajoy7353 8 ай бұрын
ഇന്ന് പരീക്ഷ എഴുതുന്ന മക്കളെ സമർപ്പിക്കുന്നു '
@pravitha9744
@pravitha9744 8 ай бұрын
എന്നെയും എൻ്റെ കടങ്ങളും നിയോഗങ്ങളും അവിടുന്ന് ഏറ്റെടുക്കേണമേ ഉപേക്ഷിേക്കേല്ലേ നീ എന്നെ കരകയറ്റേണമേ
@heavenofhome3439
@heavenofhome3439 8 ай бұрын
🙏🏻ഇശോഅപ്പയെ അമ്മയോട് ചേർന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഇന്നത്തെ വചനത്തിന്റെ അനുഗ്രഹത്താൽ മക്കൾ രണ്ടുപേരും എഴുതി റിസൾട്ട്നായി കാത്തിരിക്കുന്ന പരീക്ഷകളിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ ❤️ഇതേ ആഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാമക്കൾക്ക് വേണ്ടിയും അമ്മയോട് ചേർന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@cheriyancd6677
@cheriyancd6677 8 ай бұрын
ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു സാധിച്ചു തരേണമേ ആമേൻ
@jollychacko5170
@jollychacko5170 8 ай бұрын
ഈശോയെ ഭവനം ഇല്ലാതെ വേദനിക്കുന്ന എല്ലാ മക്കൾക്കും ഭവനം തന്നു നുഗ്രഹിക്കണെ
@sumithra__
@sumithra__ 8 ай бұрын
Amen 🙏🙏🙏🙏🙏🙏🙏
@JainammaGeorge-k8r
@JainammaGeorge-k8r 8 ай бұрын
Yesuve Nanni Amen ❤❤❤❤
@geethaarokiyasamy4165
@geethaarokiyasamy4165 8 ай бұрын
Amen Jesus 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@alentom3819
@alentom3819 7 ай бұрын
Psalm 20 Psalm 37:4 Psalm 91 Psalm 34 Psalm 23
@antovarghese4243
@antovarghese4243 8 ай бұрын
യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ ഞങ്ങൾക്ക് നൽകിയതിനെ ഓർത്തു നന്ദി പറയുന്നു. എൻ്റേയും കുടുംബത്തിൻ്റെയും നിയോഗം സാധിച്ച് തരേണമേ
@anugeorge99
@anugeorge99 8 ай бұрын
എൻ്റെ ഈശോയെ എൻ്റെ കർത്താവേ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@bittybenny4209
@bittybenny4209 8 ай бұрын
Yeshuve daivakrepayal njnglk Niyogamgale Sathichu theraname🙏🙏🙏
@seemasubash9785
@seemasubash9785 8 ай бұрын
എന്റെ യേശുവേ ജീവിതത്തിൽ കടന്നുവരുന്ന എല്ലാ പ്രതിസന്ധികളെയും ദൈവസഹായത്താൽ തരണം ചെയ്തു മുന്നോട്ടു പോകുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@sujajoseph4923
@sujajoseph4923 8 ай бұрын
🙏🙏🙏
@cicilyraphael3227
@cicilyraphael3227 8 ай бұрын
ഈശോയേ എത്ര രൂപയാണ് ഞങ്ങൾക്ക് കിട്ടാനുള്ളത് അത് കിട്ടിയാൽ കടം വീട്ടാമായിരുന്നു ദൈവമേ സഹായിക്കണെ ആമേൻ
@LaliPonnachan
@LaliPonnachan 8 ай бұрын
യേശുവേ മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളെ കൊടുത്ത് ആശീർവദിച്ചു അനുഗ്രഹിക്കണമേ
@LissyThankachen
@LissyThankachen 8 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ തടസങ്ങളും മാറ്റി ദൈവാനുഗ്രഹമുള്ള ഒരു ജീവിതം മായി മാറ്റിധാരണമേ ആമേൻ
@lizajoseph3674
@lizajoseph3674 8 ай бұрын
Yeshuve nte prathana kelkkename
@antovarghese4243
@antovarghese4243 8 ай бұрын
യേശുവേ എൻ്റേയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും മേൽ ഉളള പാപ ശാപ ബന്ധങ്ങൾ നീക്കി തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ
@sajimonkusumose5645
@sajimonkusumose5645 6 ай бұрын
Ammen
@minijoseph4144
@minijoseph4144 8 ай бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏
@jiginas.m8566
@jiginas.m8566 8 ай бұрын
നാളെ രാവിലെ അടിയന്റെ 2 മകളുടെ കഫം ടെസ്റ്റ് ചെയ്യുമ്പോൾ ഒരു കുഴപ്പം ഒന്നും ഉണ്ടാക്കാൻ ഇടകല്ല യേശുവേ
@jijilydevassi5643
@jijilydevassi5643 8 ай бұрын
ഞങ്ങൾക്ക് മുന്നേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന തമ്പുരാനേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവർക്കൊപ്പം ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളോട് കരുണയായിരിക്കണമേ 🙏🏻 board exam എഴുതാൻ പോകുന്ന എല്ലാ കുഞ്ഞുങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു ഒപ്പം എന്റെ മകനെയും പരിശുദ്ധത്മാവിനാൽ നിറച്ച് ബുദ്ധിയെ പ്രകാശിപ്പിക്കണമേ വിജയം നൽകി അനുഗ്രഹിക്കണമെ 🙏🏻
@thresiammaabraham3146
@thresiammaabraham3146 8 ай бұрын
🌺🙏🏻🌹🌷👏🏻എന്റെ യേശുവേ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കേണമേ 🌺🙏🏻🌹🌷👏🏻🔥
@snehasabu819
@snehasabu819 8 ай бұрын
കർത്താവെ എല്ലാം മക്കൾക്കും എല്ലാം പരീക്ഷയും nallvanam🤠എഴുതാൻ കൃപ കൊടുക്കണമേ ആമീൻ ❤️❤️❤️❤️
@sallykurian7267
@sallykurian7267 8 ай бұрын
Amen, hallelujah stothram eshoye ente Ella niyogum samarpikunnu sadhichu tharaname Karuna thonnaname anugrahikaname
@arjunvlogger3344
@arjunvlogger3344 8 ай бұрын
യേശുവേ SSLC exam എഴുതുന്ന എല്ലാവർക്കും നല്ല് വിജയം ലഭിക്കേണമേ
@SantyBency
@SantyBency 8 ай бұрын
ഈശോയെ എന്റെ മകനോട് കരുണയായിരിക്കേണമേ അനുഗ്രഹിക്കണമേ 🙏🙏🙏
@aleenasabu6546
@aleenasabu6546 8 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ
@sumithra__
@sumithra__ 8 ай бұрын
Amen 🙏🙏🙏🙏🙏🙏
@_tkutty
@_tkutty 7 ай бұрын
Jesus please Blessed all financial problems parties Baby, Bijesh, Thankachan, Stephen, Appachan, Rajumon, Mohanan, Beena, Ravi, Georgekutty, Achenkunju, Sunny, Georgekutty, ❤❤❤❤❤
@bindhurobin9269
@bindhurobin9269 8 ай бұрын
എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഇന്നത്തെ വചനം കൊണ്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏🙏
@sumithra__
@sumithra__ 8 ай бұрын
🙏🙏🙏🙏🙏🙏🙏
@PreethaShibu-e3f
@PreethaShibu-e3f 8 ай бұрын
Eshoyee enta annamolude asugham mattiytharanmeee 🙏🙏🙏🙏
@_tkutty
@_tkutty 7 ай бұрын
Jesus please Blessed Thomas, Annamma, Jacob, Annamma, Thomas, Mathew, Mathew, Saramma, Anna, Anna with Holly Sprite and peace ✌️ 🙏 🙌 ❤❤❤❤❤❤❤❤
@agishaalias3936
@agishaalias3936 8 ай бұрын
യേശുവേ സങ്കടത്തിലും വിഷമത്തിലും ഇരിക്കുന്ന എല്ലാ മക്കളെയും യേശുവേ ആശ്വസിപ്പിയ്ക്കണമേ അനുഗഹിമക്കണമേ ആമീൻ
@philominajohny5285
@philominajohny5285 7 ай бұрын
എൻ്റെ ദൈവമേ ഇന്ന് ലോണിന് കൊടുക്കാൻ പോവുകയാണ് ഒരു തടസ്സവും ഉണ്ടാകാതെ കാത്തോളണമേ എത്ര മരുന്നു കഴിച്ചിട്ടും മാറാത്ത എൻ്റെ നടു വേദനയും പുറവേദനയും നെഞ്ചുവേദനയും തൊട്ടു സുഖപെടുത്തണമേ🙏🙏🙏
@ShinyMT-n6v
@ShinyMT-n6v 8 ай бұрын
ഈശോയേ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയേ എന്റെ നിയോഗത്തെ അങ്ങ് സീകരിക്കണമേ മകന് എന്നെ വിളിക്കുവാനോ കാണുവാനോ മനസുകൊടുക്കണമേ മകളുടെ കൂട്ടുകാരിക്ക് B 2 വിന്റെ എക്സാം പാസാകുവാൻ സാധിക്കണമേ ഈശോയേ എന്റെ നിയോഗത്തെ സാധിച്ചുതരേണമേ ആമേൻ 🙏🙏🙏🙏🙏🙏
@shylabalan9184
@shylabalan9184 8 ай бұрын
എന്റെ മക്കളിലൂടെ ഞങ്ങൾക്ക് ഒരു ഭവനം ഉണ്ടാകേണമേ കർത്താവെ ഒരു വീട് ഞങ്ങൾക്കില്ല യേശുവേ
@_tkutty
@_tkutty 7 ай бұрын
Jesus please Blessed all participating families with Holly Sprite and peace ✌️ 🙏 🙌 ❤❤❤❤❤❤❤❤❤
@dincybabu3213
@dincybabu3213 8 ай бұрын
ഈശോയെ ഞങ്ങളുടെ സ്ഥലം കച്ചോടം നടക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏
@onlinehomies7379
@onlinehomies7379 8 ай бұрын
Amen 🙏
@poulosepp866
@poulosepp866 8 ай бұрын
യേശുവേ, ഞങ്ങൾക്ക് സ്ഥിരമായി ഒരു വരുമാനമാർഗം തരേണമേ. 🙏🙏ഞങളുടെ കടബാധ്യത മാറ്റിത്തരണമേ. 🙏🙏
@princyvarghese993
@princyvarghese993 8 ай бұрын
ആമ്മേൻ 🙏🙏🙏🙏
@JesnaJosemon-g7h
@JesnaJosemon-g7h 8 ай бұрын
Eshuve kayividaruthe.. 😔🙏
@AKHILA-d1n
@AKHILA-d1n 8 ай бұрын
🙏🏻
@sudheerchacko3563
@sudheerchacko3563 8 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@jyothiroy9542
@jyothiroy9542 8 ай бұрын
ഈശോയെ SSLC exam എഴുതുന്ന എല്ലാ കൂട്ടുകാരെയും പ്രത്യേകിച്ച് എന്നെയും അങ്ങേ മുൻപിൽ ഞാൻ സമർപ്പിക്കുന്നു ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരും ഒന്നു പ്രാർത്ഥിക്കണമേ 🙏🏻
@dunixavier7364
@dunixavier7364 8 ай бұрын
Amen
@_tkutty
@_tkutty 7 ай бұрын
Jesus please Blessed Fr Mathew and his team for conducting this prayer 🙏 🙌 ❤❤❤❤❤❤❤❤❤❤❤
@sobhanasam3386
@sobhanasam3386 8 ай бұрын
ഈശോയേ എന്റെ മക്കൾ പരസ്പര സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്നതിന് അങ്ങയുടെ കരുണയുണ്ടാകണമേ🙏
@alphonsa1003
@alphonsa1003 8 ай бұрын
ഈശോയെ എന്റെ ആകുലതകളും ദുഖങ്ങളും അവിടുത്തെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ.
@BeenaG-h2s
@BeenaG-h2s 8 ай бұрын
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ പാപങ്ങൾ ക്ഷമിക്കേണമേ
@_tkutty
@_tkutty 7 ай бұрын
Jesus please Blessed Thomas, Mathew, Anna, Anna for their education 🙏 🙌 ❤️ ♥️ ✨️ 💙 ❤❤❤❤❤❤❤❤❤
@bindubindujimson3399
@bindubindujimson3399 8 ай бұрын
രോഗപിടകളിൽ നിന്നും വിടുതൽ കിട്ടണേ ഈശോയെ 🙏
@sreerekhaps2924
@sreerekhaps2924 8 ай бұрын
ഈശോയെ എന്റെ ഇറ്റലി പോക്ക് ഈ മാസം പതിനഞ്ചാം തീയതിക്ക് ശരിയാവണി ഈശോയെ അനുഗ്രഹിക്കണമേ 🙏😭😭🙏🙏
@joicyjose5503
@joicyjose5503 7 ай бұрын
Yesuve karunayirikkaname Amen 🙏
@jincymathew7487
@jincymathew7487 8 ай бұрын
യേശുവേ രോഗം മൂലം കഷ്ടപ്പെടുന്ന എന്നെയും എല്ലാവരെയും അങ്ങയുടെ വചനത്താൽ സൗഖ്യപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻
@rajidileep7996
@rajidileep7996 8 ай бұрын
യേശുവേ എന്റെ നിയോഗം സാധിച്ചു തരേണമേ എന്റെ എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാവേണമേ 🙏🙏🙏🙏❤️❤️❤️
@_tkutty
@_tkutty 7 ай бұрын
Jesus please Blessed all departed souls with peace Jacob, Aleyamma, Mathew, Mariamma, Abraham, Rajumon, Koshy, Shikha mol, Abraham, Annamma, Rachel, Rachel, Molly, Kuruvilla, Annamma,Thomas, Saramma ❤❤❤❤❤
@asharavi6378
@asharavi6378 8 ай бұрын
എന്റെ യേശു കർത്താവാണെന്ന് ഞാൻ എന്റെ അധരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ചു എന്ന് ഞാൻ എന്റെ ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്നു 🕯️🕯️🕯️🙏🙏🙏🙏
@LimaTonson-do2dw
@LimaTonson-do2dw 8 ай бұрын
ഈശോയെ, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@celinekuriakose4059
@celinekuriakose4059 8 ай бұрын
🙏 AMEN
@ancyraju5422
@ancyraju5422 8 ай бұрын
ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ മാതാവും പിതാക്കളെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 8 ай бұрын
യേശുവേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കത് സാധിച്ച് തരണമേ... ആമേൻ✝️🕯️🙏🏻🔥❤️
@sumithra__
@sumithra__ 8 ай бұрын
Amen 🙏🙏🙏🙏🙏🙏
@princyvarghese993
@princyvarghese993 8 ай бұрын
ആമ്മേൻ 🙏🙏🙏🙏
@leelammajose8479
@leelammajose8479 8 ай бұрын
പത്താം ക്ലാസിലെ പരീക്ഷക്ക്‌ ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളെയും എന്റെ കൊച്ചുമോangel നെയും അനുഗ്രഹിക്കേണമേ നല്ല മാർക്കോടെ വിജയിക്കാൻ സഹായിക്കണമേ ആമേൻ 🙏🙏🙏🌹🌹🌹🌹🌹🌹
@nandanasatheesh3378
@nandanasatheesh3378 8 ай бұрын
കർത്താവേ പരിഷക്ക് നല്ല മാർക്ക്‌ കിട്ടണേ 🙏🙏
@bindhukmathew5947
@bindhukmathew5947 8 ай бұрын
യേശുവെ പരീക്ഷക്ക് തയാറായി കൊണ്ടിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏
@_tkutty
@_tkutty 7 ай бұрын
Jesus please Blessed Ramakrishnan and Ratheesh with Holly Sprite and peace for fixing my boundaries 🙏 🙌 ❤❤❤❤❤❤❤❤❤❤❤
@SebasthystellaSebasthystella
@SebasthystellaSebasthystella 8 ай бұрын
കർത്താവായ ദൈവം സാമ്പത്തികപരമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും വേണ്ടിയും പ്രാർത്ഥിച്ചവരെ കുടുംബങ്ങൾ അനുഗ്രഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@_tkutty
@_tkutty 7 ай бұрын
Jesus please Blessed all our leaders, Judges, Police, government officials with Holly Sprite and peace for good governess ❤❤❤❤❤❤❤❤❤❤❤
@LimaTonson-do2dw
@LimaTonson-do2dw 8 ай бұрын
ഈശോയെ, കടബാധ്യതയിൽ കഴിയുന്ന എല്ലാ മക്കൾക്കും ആശ്വാസം നൽകണമേ സമാധാനം നൽകി അനുഗ്രഹിക്കണമേ രോഗികളായി കഴിയുന്ന എല്ലാ മക്കൾക്കും സൗഖ്യം നൽകണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
@jossyvincent7844
@jossyvincent7844 8 ай бұрын
🙏🏻🙏🏻
@aswinajay7138
@aswinajay7138 8 ай бұрын
Leela Amen❤❤❤
@sofibenny4338
@sofibenny4338 8 ай бұрын
കർത്താവേ കരുണയുള്ള ദൈവമേ പാപി ആയ എന്നോടും കുടുമ്പത്തിനോടും,ഈ ലോകം മുഴുവൻ മേലും കരുണ വർഷിക്കണമെ
@upamanneubabu5962
@upamanneubabu5962 8 ай бұрын
എൻറെ സഹോദരി യുടെ എല്ലാ രോഗദുരിധങ്ങളിൽ നിന്നുംമോചനം കൊടുത്ത് എണീപ്പിച്ചു നടത്തണേ കർത്താവേ
@tresajoseph3177
@tresajoseph3177 8 ай бұрын
Amen 🙏🏼
@babichanthomas3296
@babichanthomas3296 8 ай бұрын
എന്റെ കർത്താവേ എന്റെ ദൈവമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു ആമേൻ
@Jeena104
@Jeena104 8 ай бұрын
Ente eesoye ente arogyaparamaya Ella budimuttukalum matithareneme
@Ltakk2017
@Ltakk2017 8 ай бұрын
ഈശോയെ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമേ
@premakumarit3355
@premakumarit3355 8 ай бұрын
എന്റെ യേശുവേ കടഭാരങ്ങൾ മാറ്റണെ 🙏🙏
@_tkutty
@_tkutty 7 ай бұрын
Jesus thanks for all Blessings received for my family and Jacob getting his promotion ❤❤❤❤❤❤❤❤❤
@shabithasebastian3057
@shabithasebastian3057 8 ай бұрын
ഈശോയെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണമേ യേശുവേ എന്നെ അനുഗ്രഹിച്ച് ആശിർവദിക്കണമേ🙏🙏🙏
@sreedevidominic4987
@sreedevidominic4987 8 ай бұрын
ഈശോയെ എൻ്റെ എല്ലാ രോഗങ്ങളും സുഖമാക്കണമേ
@sumithra__
@sumithra__ 8 ай бұрын
Amen 🙏🙏🙏🙏🙏🙏
@nethaniaraichelrobin5974
@nethaniaraichelrobin5974 8 ай бұрын
Amen
@celinekuriakose4059
@celinekuriakose4059 8 ай бұрын
🙏 Amen
@marykuttyjacob199
@marykuttyjacob199 8 ай бұрын
യേശുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@valsammaantony2917
@valsammaantony2917 8 ай бұрын
Eeeshoye njangalude Ella thadasangalum bendhanangalum mattaname parishudhalmavine nalki anugrahikaname
@valsammaantony2917
@valsammaantony2917 8 ай бұрын
Eeeshoye njangalude niyogangal swikarichu sadhichu tharaname parishudhalmavine nalki anugrahikaname
@jecinthaep8284
@jecinthaep8284 8 ай бұрын
യേശുവേ രക്ഷിക്കണേ 🙏🙏
@molyjose-w2p
@molyjose-w2p 8 ай бұрын
യേശുവേ എൻറെ മോളുടെ ഡയബറ്റിസ് എന്നേക്കുമായി മാറ്റിത്തരാൻ കൃപയുണ്ടാകണമേ നല്ല ആരോഗ്യവും ആയുസ്സ് സ്ഥിര ബുദ്ധിയും അംഗവൈകല്യം ഇല്ലാത്തതുമായ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ
@sumamathai1522
@sumamathai1522 8 ай бұрын
ഈശോയെ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാ മക്കളെയും എൻ്റെ മകനേ യും സമർപ്പിക്കുന്നു
@sujajoseph4923
@sujajoseph4923 8 ай бұрын
🙏
@mathewjoseph8682
@mathewjoseph8682 8 ай бұрын
Hallelujah amen 🙏
@nethaniaraichelrobin5974
@nethaniaraichelrobin5974 8 ай бұрын
Amen
@minimoldomy6940
@minimoldomy6940 8 ай бұрын
Amen 🙏🙏🙏
@leelakuttappan707
@leelakuttappan707 7 ай бұрын
​leelakuttappan, 🙏
@nehasimsonneha5064
@nehasimsonneha5064 8 ай бұрын
യേശുവേ വിദേശത്തുള്ള എന്റെ ഭർത്താവിന് ഒരു ജോലി നൽകി ഞങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിക്കണേ😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏
@kunjammaantonykannanthara868
@kunjammaantonykannanthara868 7 ай бұрын
Eeshoye karuna thonnane🙏🙏🙏🙏🙏
@julyjacob1223
@julyjacob1223 8 ай бұрын
യേശുവെ എന്റെ ദു:ഖഭാരങ്ങ ളെല്ലാ അങ്ങയിലേയ്ക്ക് ഞാൻ സമർപ്പിക്കുന്നു🙏🙏🙏🙏
@daliyanamitajhala7228
@daliyanamitajhala7228 8 ай бұрын
യേശുവേ exam എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധമാവിനാൽ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@chinjujohn414
@chinjujohn414 8 ай бұрын
ഈശോയെ ഇടപെടണമേ, രക്ഷിക്കണമേ, ഞങ്ങടെ ഭവനത്തിൽ ഇപ്പോ വന്നുകൊണ്ട് ഇരിക്കുന്ന എല്ല പ്രശ്നങ്ങളും ഈശോയെ ഏറ്റുടുക്കണമേ ആമീൻ
@sjoseph8444
@sjoseph8444 8 ай бұрын
ഈശോയെ നിയോഗങ്ങളെ സമർപ്പിക്കുന്നു... അവയെ സാധിച്ചു തരണേ... ഈശോയെ നന്ദി.. മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി... 🙏🙏👍
@SulekhaP-s7q
@SulekhaP-s7q 8 ай бұрын
യേശുവേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ
@celeenarenny808
@celeenarenny808 8 ай бұрын
ഈശോയെ എന്റെ സഹോദരങ്ങളെയും കുടുംബത്തെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏
@minibiju9122
@minibiju9122 8 ай бұрын
God touch my son with skin problem. 🙏🙏🙏
@saliaugustine2187
@saliaugustine2187 8 ай бұрын
ഈശോയെ പ്ലസ് 1പഠിക്കുന്ന ഞങ്ങളുടെ കൊച്ചു മകന് എക്സാം എളുപ്പമാക്കി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@LathaLatha-sv8ih
@LathaLatha-sv8ih 8 ай бұрын
ഇശാ യെ എനിക്ക്തന്ന അനുഗ്രത്തെ ഞാൻ നന്ദ. നന്ദി
@dhanyaor3167
@dhanyaor3167 8 ай бұрын
ഈശോയെ എൻ്റെ അമ്മയുടെ ഓർമ്മകൾ തിരികെ കിട്ടണേ🙏🏻🙏🏻🙏🏻
@rekhamallinathan2767
@rekhamallinathan2767 8 ай бұрын
യേശുവേ മദ്യ പാനത്തിൽ നിന്നും പെട്ടു കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏
@jenijamesjames9384
@jenijamesjames9384 8 ай бұрын
Amen
@binirajesh18
@binirajesh18 8 ай бұрын
കരുണ ആയിരിക്കണേ അപ്പാ
@ShebiSudhi
@ShebiSudhi 8 ай бұрын
Amen🙏🙏
@sherlyissac9486
@sherlyissac9486 8 ай бұрын
Amen
@simivarghese7100
@simivarghese7100 8 ай бұрын
Sibintae madypanm maranae pazhay polae thirichu varanae
@raniandrew8828
@raniandrew8828 8 ай бұрын
യേശുവേ എന്റെ എല്ലാ അസ്വസ്ഥത കളെയും സമർപ്പിക്കുന്നു
@meenukalathil4723
@meenukalathil4723 8 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണയുണ്ടകണമേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയുണ്ടകണമേ ആമേൻ നന്ദി യേശുവേ
@jlsgaming1581
@jlsgaming1581 8 ай бұрын
Aammen
@kochuthresiavf9256
@kochuthresiavf9256 8 ай бұрын
ഈശോയെ പാപിയായ എന്റെ ഈ എളിയ ദാസിയുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🛐🙌🔥💐🌹🌷😢
@thresiammaabraham3146
@thresiammaabraham3146 8 ай бұрын
എല്ലാം മക്കളെയും സമർപ്പിക്കുന്നു. അവരെ anugrahikaname🌷👏🏻🔥l
@molysasidharan2536
@molysasidharan2536 8 ай бұрын
ഈശോയെ അങ്ങയുടെ കരുതലിനും, കാവലിനും ഈ ജന്മം മുഴുവനും നന്ദി.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
DAILY BLESSING 2024  DAY 16/FR.MATHEW VAYALAMANNIL CST
11:34
Sanoop Kanjamala
Рет қаралды 406 М.