fuel cock complaint missing problem . 🥵🥵

  Рет қаралды 10,057

Eazy Mech

Eazy Mech

Күн бұрын

#trending #mech #scooter #access125
#howto
#change
#suzuki
#access125
#scooter
#bike
#mechanicaljobs
#viral
#mechanicalproblems
#clutch
#automobile
#workshop
#twowheeler
#motorcyclemechanic #motorcyclemechanics #mobilemotorcyclemechanic #motorcyclemechanicissues #motorcyclemechaniclife
#bikerepair #bikeservice #mobilebikeservice #bikeservices #motorbikeservice #engineeredbikeservice #ebikeservice #bikeservicecenter #bigbikeservice

Пікірлер: 24
@JijojijomonJijojijomon
@JijojijomonJijojijomon 10 күн бұрын
👍👍
@anoopraman7323
@anoopraman7323 2 ай бұрын
ബ്രോ 2012 മോഡൽ access 125 ആണ് എന്റെ വണ്ടി. വണ്ടി ഭയങ്കര മിസ്സിംഗ്‌ ആണ്. ഓടിക്കുന്നതിന്റെ ഇടക്ക് വണ്ടി ഓഫ്‌ ആകും. പിന്നെ കൊറേ നേരം കിക്കർ അടിച്ചാണ് സ്റ്റാർട്ട്‌ ചെയ്യുന്നത്.
@EazyMechShiju
@EazyMechShiju Ай бұрын
Carburetor mattiyathanno bro
@dasakhil6185
@dasakhil6185 Ай бұрын
ബ്രോ എന്റെ വണ്ടി bs3 ഡിയോ ആണ്.. കഴിഞ്ഞ ദിവസം റണ്ണിങ്കിൽ നിന്നുപോയി പിന്നെ സെൽഫിലും കിക്കറിലും സ്റ്റാർട്ട്‌ ആവുന്നില്ല... പിന്നെ plug, കാർബൊറേറ്റർ, എയർഫിൽറ്റർ എന്നിവ സെറ്റ് ആക്കി.. ഇപ്പോൾ ഓടിക്കുമ്പോൾ വലിയ missing ആണ് ചിലപ്പോൾ ഓഫ്‌ ആക്കും, പെട്രോൾ ഇല്ലാത്ത ഒരു feel ആണ്.. ഇനി ഞാൻ എന്താണ് ചെയേണ്ടത് 🥲
@EazyMechShiju
@EazyMechShiju Ай бұрын
carburetor complaint undo bro athu pole current check chayu
@muhammadrisvan5023
@muhammadrisvan5023 Ай бұрын
Bro ente vandi tvs ntorq 125 xp 2021 model aan vandi nammal petonn accelerator kodkkumbhoo bhayankara missing aan vandi 2 pere vech kayattam kerunilla oil,air filter,plug ellam puthiyadh aan fuel pumb ayich clean cheydhu ennittum same issue runninghil missing illa speed 70 pokumbhoo power drop pole vandi pinnilott valikunna pole
@EazyMechShiju
@EazyMechShiju Ай бұрын
Current issues undo nokku bro
@Vandipremi
@Vandipremi 26 күн бұрын
Same bro enikkum und ee problem
@srgaming7915
@srgaming7915 3 ай бұрын
Bro,enthe access 2014 model mazha ulla samayath oodikkumbol mathram missing vann off aavunna problem und.entha athinte kaaranam?
@EazyMechShiju
@EazyMechShiju 3 ай бұрын
Plug adapter check chayu broo vellam kayarundavummm
@vaxson_varghese
@vaxson_varghese 2 ай бұрын
access old model സ്കൂട്ടറുകൾക്ക് air filter box l വെള്ളം കേറുന്ന complaint ഉണ്ട്. KZbin l തന്നെ ഇത് വിവരിക്കുന്ന videos കിട്ടും. എൻ്റെയും 14 model access an ithe problem ഉണ്ടായിരുന്നു workshop l kodukkumbo അവർ അത് ക്ലീൻ ചെയ്ത filter മാറ്റി വിടും പക്ഷേ filter ൻ്റെ ഒപ്പം വരുന്ന gasket avar ഇടാറില്ല ഇത് അണ് വെള്ളം കേറാൻ ഉള്ള പ്രധാന കാരണം. ഇപ്പൊ filter njan തന്നെ change ചെയ്ത ഇടും gasket നെ ഒപ്പം liquid gasket കൂടെ apply ചെയ്യും. സമയവും സൗകര്യവും ഉണ്ടെകിൽ ഇത് പോലെ ഉള്ള ചെറിയ കാര്യങ്ങള് സ്വന്തമായി ചെയ്യുന്നത് അണ് നല്ലത് നമ്മളുടെ വണ്ടി നമ്മൾ നോക്കുന്ന പോലെ സമയമെടുത്ത് ചെയ്യാൻ ചിലപ്പോ workshop കാർക്ക് അവരുടെ ജോലി തിരക്ക് കാരണം പറ്റി എന്ന് വരില്ല.
@GREENVALLEY7594
@GREENVALLEY7594 Ай бұрын
Bro swish 2012 model oru 20 km il koodutgal odumbol vandy missing Carbaratorclean cheythu, air filter change.cdi unit mary ,ennittum problem
@EazyMechShiju
@EazyMechShiju Ай бұрын
Carburetor mattiyittile ithuvare ayittum complaint ayikannum bro...
@GREENVALLEY7594
@GREENVALLEY7594 Ай бұрын
@@EazyMechShiju fuel cok problem ingane varmo
@ksd5971
@ksd5971 5 ай бұрын
Zuzuki access 2019 starting problm petrol smile und enthakum karanam
@EazyMechShiju
@EazyMechShiju 4 ай бұрын
Petrol overflow ayi povunundavum carburetor clean chaythu nokku bro block undavum
@ksd5971
@ksd5971 4 ай бұрын
@@EazyMechShiju Carbetr ക്ലീൻ ചെയ്തു
@muthalibpk5944
@muthalibpk5944 7 ай бұрын
Decompression problems undakum...
@EazyMechShiju
@EazyMechShiju 7 ай бұрын
Mm
@pathanamthittakaran81
@pathanamthittakaran81 4 ай бұрын
ഇതിൽ പെട്രോൾ ഫിൽറ്റർ പിടിപ്പിക്കാൻ പറ്റുമോ?
@EazyMechShiju
@EazyMechShiju 4 ай бұрын
ടാങ്ക്ന്റെ ഉള്ളിൽ പൈപ്പ്‌ല് ഒരു ഫിൽറ്റർ ഉണ്ട്‌ bro..
@pathanamthittakaran81
@pathanamthittakaran81 4 ай бұрын
@@EazyMechShiju2012മോഡൽ carburetor ആണ് അതിന് ഉണ്ടോ ടാങ്കിൽ ഇടക് ഓടിക്കുമ്പോ മിസ്സിംഗ്‌ ഉണ്ട് കയറ്റം കയറുമ്പോ full accelarator കൊടുത്താൽ ഒരു പമ്മൽ ഉണ്ട് ചിലപ്പോൾ പ്രശ്നം ഇല്ല അത് എന്തുകൊണ്ട് ആയിരിക്കും
@EazyMechShiju
@EazyMechShiju 4 ай бұрын
Carburetor check chaytho bro
@pathanamthittakaran81
@pathanamthittakaran81 4 ай бұрын
@@EazyMechShiju ഇപ്പൊ പ്രശ്നം ഇല്ലാത്ത കൊണ്ട് വർക്ഷോപ്പിൽ പോയില്ല ഇനിയും വരുമ്പോൾ പോകാമെന്നു വെച്ചു
removing broken air screw tip in Access 125 old or Swish 125 scooter
4:14
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Will a barrel of engine flush clean a sludgy engine?
12:54
Garage 54
Рет қаралды 1 МЛН
Honda Activa Pickup Problem|Roller problem|Malayalam
10:52
MECH Vlog
Рет қаралды 177 М.
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН