Health checkup is very important..5000 rs health check up cheythapo ammaku ellam normal arunnu athintey bhagamayi ent consultation cheythapo doctor thyroid l muzha undennu paranju...scan chythapo 2-3 ennam undu..but problem Ella edakide chyethal mathi..check up chythillarunnu engil ethu notice cheyyillarunnu. So from my experience it is very important
@thomasjoseph5945Ай бұрын
വിദേശത്തെല്ലാം ഹെൽത്ത് റിലേറ്റസ് ടെസ്റ്റുകളും ചികിത്സയും അത്ര ഈസിയല്ല. അതു കൊണ്ടാണ് NRIകൾ കേരളത്തിൽ ടെസ്റ്റുകൾ നടത്തി പോകുന്നത്. അത് ഇവിടൊരു കൊള്ള കച്ചവടമായി മാറിക്കൊണ്ടിരിക്കയാണ്. NRI കൾ റേറ്റ് അത്ര പ്രശ്നമാക്കില്ല , അതു കാരണം പറഞ്ഞ് നാട്ടിലുള്ളവർക്കും അതേ റേറ്റ് കൊടുക്കേണ്ടി വരുന്നു.