Рет қаралды 36,739
നാസ്തികരും ഇസ്‌ലാം വിമർശകരും നാഴികക്ക് നാൽപത് വട്ടം ഉന്നയിക്കുന്ന വിഷയമാണ് ആയിഷാ ബീവിയുമായുള്ള മുഹമ്മദ് നബിയുടെ വിവാഹം.
അത് ശരിയാണോ,
ഇപ്പോഴും മാതൃകയാണോ,
എന്നിങ്ങനെ അവർ ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും.
അങ്ങനെയാണ് ഈ വിഷയം മാത്രം ചർച്ച ചെയ്യാൻ ഒരു തുറന്ന വേദിയൊരുക്കുന്നതും വിമർശകരെ സ്വാഗതം ചെയ്യുന്നതും. പ്രസ്തുത പ്രോഗ്രാമിൽ വിമർശകർക്ക് അവർ നിരന്തരം ഉന്നയിക്കുന്ന എന്തെങ്കിലുമൊരു കാര്യം തെളിയിക്കാനായോ എന്ന് കേട്ടതിനു ശേഷം നിങ്ങൾ തന്നെ വിലയിരുത്തുക!
Aisha’s (ra) marriage: Critics are welcome!
with Abdullah Basil CP, Dr. Jauzal CP, Navas jane, Shahul Hameed, CPA Samad, Dr Sayoob VC, Farhana Ashique, Thahira Abdul Qader, Mohammed Shefin M M and Shukoor Varikodan
തുടർ ചർച്ചകൾ കേൾക്കാൻ Follow ചെയ്യൂ
Speakers' Corner Malayalam
www.clubhouse....
#Clubhouse Discussion