Full Debate: ജീവിതം ആസ്വദിക്കുന്നത് നിരീശ്വരവാദിയോ? | Are atheists enjoying the life? | Clubhouse

  Рет қаралды 12,636

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 150
@jaferekfaisy
@jaferekfaisy 3 жыл бұрын
വിശ്വാസിയുടെ എല്ലാ കാര്യവും അത്ഭുതകരമാണ്.. അവന് വല്ല സന്തോഷവും വന്നാൽ അല്ലാഹു വിന് ശുക്റ് ചെയ്യുന്നു... അതിലൂടെ പ്രതിഫലം ലഭിക്കുന്നു.. പ്രയാസം നേരിടുന്ന സന്ദർബത്തിൽ ക്ഷമ കൈകൊള്ളുന്നു , അതിനും അല്ലാഹു പ്രതിഫലം നൽകുന്നു..
@helper9688
@helper9688 3 жыл бұрын
ക്ലബ്‌ ഹൌസ് വന്നത് കൊണ്ട് പല യുക്തിവാദികളുടെയും അറിവിന്റെ ആഴം എത്രയുണ്ടെന്ന് മനസിലായി..
@thepointlesswords290
@thepointlesswords290 3 жыл бұрын
Sathyam👍
@gundappingum2335
@gundappingum2335 3 жыл бұрын
True that
@salmanvlog96
@salmanvlog96 3 жыл бұрын
അറിവിന്റെ വാതിലുകൾ കൊടിയടക്കപെടുനതാണ് .അതേയിസം
@nazeebnasi8568
@nazeebnasi8568 3 жыл бұрын
ജബ്ബാർ 😂😂
@muhammedalthafpolur3931
@muhammedalthafpolur3931 3 жыл бұрын
സത്യം ❤️
@rafiahamed7345
@rafiahamed7345 3 жыл бұрын
ഈ യുക്തി നിരീശ്വര വാദികളെ ഇങ്ങനെ ചവിട്ടി തേക്കാൻ കഴിഞ്ഞത് ഈ ക്ലബ്‌ ഹൗസ് കാരണമാണ്. Thanks... യുക്തൻമാർ ഒറ്റക്കു പൊട്ടിച്ചു രസിച്ച ഉണ്ടയില്ല വെടികളാണ് ഇവിടെപൊളിഞ്ഞു.വീഴുന്നത് ഇതിന്റെ ശില്പികൾക്കും മറ്റു മുസ്ലിം സഹോദരങ്ങൾക്കും ഈ ചാനലിനും ഹൃദയം നിറഞ്ഞ congratulations...ഇസ്ലാം മുസ്ലിം 💪❤️💚
@mallucafe2.o54
@mallucafe2.o54 3 жыл бұрын
സ്നേഹ എന്ന പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു. ആ കുട്ടി എന്റെ വിശ്വാസം കൂടുതല്‍ ദൃഡപ്പെടുത്തി.
@Wgyurtus
@Wgyurtus 3 жыл бұрын
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ യുക്തിവാദികൾ നേരിടേണ്ടിവരുന്നത് ബൗതിക വിദ്യാഭ്യാസത്തിനൊപ്പം ദീനിബോധവും കൂടെ ഉള്ള ചെറുപ്പക്കാരെ ആണ്.അള്ളാഹു ഈ ഉമ്മതിനെ കാത്തു രക്ഷിക്കട്ടെ!!Great work brothers!!your reasoning and examples are eye opener to muslims as well!! Jazakallahu khairan!!!
@amjadnihal6041
@amjadnihal6041 3 жыл бұрын
ദൈവമുണ്ട് എന്ന പച്ചയായ യാഥാർഥ്യത്തെ നിഷേധിക്കുന്നവന് താൽകാലിക സുഖങ്ങൾ ലഭിക്കും എന്നല്ലാതെ മനസ്സമാധാനം നഷ്ടപ്പെടുന്നു
@salmanvlog96
@salmanvlog96 3 жыл бұрын
അത്കൊണ്ടല്ലെ അവർ ലഹരിയിലേക് അടിമപ്പെടുന്നതും എപ്പൊഴും സംശയരൊഗികളായി മാറി ബ്രാന്താവുന്നത്
@saiduk3590
@saiduk3590 3 жыл бұрын
അരുൺപറ യുന്നദ് മനസ്സിൽ അറിയാതെ യാണ്
@fingertip6816
@fingertip6816 3 жыл бұрын
💯
@haifahameed8004
@haifahameed8004 3 жыл бұрын
Abu Jamaaludhin al Kuffaar 😂 Cant stop laughing 😭
@trueseaker332
@trueseaker332 3 жыл бұрын
എനിക്കറിയാവുന്ന എത്രയോ നാസ്തികർ ഉണ്ട്... ജീവിതത്തിൽ ചെറിയ പ്രശ്നം വരുമ്പോഴേക്കും നിരാശയിലേക്കും ലഹരിയിലേക്കും പോവുന്നവർ... ശരിക്കും ജീവിതം ആസ്വാധിക്കുന്നത് സത്യവിശ്വാസികളാണ് എന്നത് എന്റെ അനുഭവമാണ്
@muneebgrace
@muneebgrace 3 жыл бұрын
@@human7845 ഇറാക്കിൽ പണ്ടും ഇസ്‌ലാം ഉണ്ടായിരുന്നു.
@maliksadathk2301
@maliksadathk2301 3 жыл бұрын
1:46:21 ഇവിടെയാണ് ഗുയ്സ് 😂😂😂
@thepointlesswords290
@thepointlesswords290 3 жыл бұрын
😂😂😂
@muneebgrace
@muneebgrace 3 жыл бұрын
☝️😆😆
@amjadnihal6041
@amjadnihal6041 3 жыл бұрын
😂
@gundappingum2335
@gundappingum2335 3 жыл бұрын
😂😂
@gundappingum2335
@gundappingum2335 3 жыл бұрын
തഹജ്ജുദ് in യാസീൻ 😂😂, എല്ലാരും ആമീൻ പറയീ
@smap2972
@smap2972 3 жыл бұрын
വിശ്വാസികൾക്ക് എപ്പോഴും സന്തോഷമാണ്. അവൻ പ്രയാസങ്ങൾ അനുഭവിക്കുമ്പോൾ ഈ പ്രയാസങ്ങൾ ക്ക് എനിക്ക് വലിയ പ്രതിഫലം ലഭിക്കുമെന്ന് വിശ്വാസിക്കുന്നതു കൊണ്ട് ആ പ്രയാസം പോലും സന്തോഷത്തിനുള്ള കാരണമായിത്തീരുന്നു.
@civiltekbuild7928
@civiltekbuild7928 2 жыл бұрын
I loved that
@Sajidibnumoosa
@Sajidibnumoosa 3 жыл бұрын
*നിരീശ്വര* *വാദികൾ* *ആയ* *ജബ്രകൾ* *18* *കോടിയുടെ* *മരുന്നിന്* *വേണ്ടി* *കഷ്ടപ്പെട്ട* *ആ* *പൊന്നുമോന്റെ* *അവസ്ഥ* *നോക്കുന്നുണ്ടോ* *അഹങ്കാരികൾ* *നിനക്കെങ്ങനെ* *നിന്റെ* *സൃഷ്ട്ടാവിനെ* *നിഷേധിക്കാൻ* *കഴിയുന്നു* *ഒരു* *നിമിഷം* *മതി* *ഈ* *ദുനിയാവിൽ* *ഒന്നുമല്ലാതാകാൻ* *ചിന്തിക്കുക* *യൂക്തിപരമായി* *ചിന്തിക്കുന്നവർക്കു* *ദ്രിഷ്ട്ടാന്തമുണ്ട്* (((((( *ഖുർആൻ* ))))))))
@alavisamad3978
@alavisamad3978 3 жыл бұрын
ആ പൊന്നു മോന്റെ അവസ്ഥ ഒന്നു മാത്രം മതി ദൈവത്തെ നിഷേധിക്കാന്‍.
@jasimjaleel2295
@jasimjaleel2295 3 жыл бұрын
Whoever turn away from my rememberence - Indeed he will have a miserable life(20:124).
@naumees
@naumees 3 жыл бұрын
conclusion of the discussion was much needed and you have done it well. Hope that the listeners understand the purpose of these discussions.
@shamilshakir8710
@shamilshakir8710 3 жыл бұрын
Abu Jamaludheen Al kuffaar 🤯
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
സ്നേഹ വഴക്കാളിയായ മന്ദബുദ്ധിയാണ്. അത് കൊണ്ടാണ് ആ സ്ത്രീയെ തന്നെ ഡിങ്കമതനേതാക്കൾ പറഞ്ഞയക്കുന്നത്. തൊലിക്കട്ടി ഭയങ്കരം. (ഞാൻ പിന്നെ പറഞ്ഞോളാം. റഫറൻസ് വന്നിട്ടില്ലെന്ന് 🤣🤣🤣. ഡിങ്കൻമാർ ചാവേറിനെ അയച്ചു. ആയുധം കൊടുത്തില്ല 🤣🤣🤣.)
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
സ്നേഹയെ കൂടുതൽ കൂടുതൽ കൊണ്ട് വരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. കാരണം, എമുക്കളും ജബ്ബാറും രവിചന്ദ്രനും മറ്റ് പാസ്റ്റർ സങ്കികളും പേടിച്ചിട്ടാണ് ഈ ചാവേറിനെ അയക്കുന്നത്. സ്നേഹച്ചാവേറിന് കിട്ടുന്ന ഓരോ അടിയും അവരുടെ തലക്കാണ് കൊള്ളുന്നത് 💪💪💪💪💪💪🤣🤣🤣
@salmanvlog96
@salmanvlog96 3 жыл бұрын
ഏത് നിരീക്ഷരവാതിയുടെ ഉള്ളിലും ദൈവവിശ്വൊസം ഉണ്ടായിരിക്കണം അത് പുറത്ത് കൊണ്ട് വരാൻ അല്ലാഹുവിന്റെ തൗഫീഖുണ്ടെഘിൽ കഴിയും
@nuhmank791
@nuhmank791 3 жыл бұрын
Great job 👌 , keep going .. Sneha ഇനിയും വരണം.. EX-muslims നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്.....
@mohammedaslam3768
@mohammedaslam3768 3 жыл бұрын
Atheists always increase eman of a true believer🤞
@thepointlesswords290
@thepointlesswords290 3 жыл бұрын
👍
@farasmoosa6769
@farasmoosa6769 3 жыл бұрын
Crrct bro
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
💯
@abdulazeezvengara
@abdulazeezvengara 3 жыл бұрын
ഫുൾ കേട്ടു. മാഷാ അല്ലാഹ്
@fahisfahi3461
@fahisfahi3461 3 жыл бұрын
എന്നാലും വിശ്വാസികൾക്ക് യാസീനിൽ കിട്ടിയ ഒരടി തന്നെയായിരുന്നു തഹജ്ജുദ് 💥 സ്നേഹ lit🤗ക്രഷ് ആക്കി കളഞ്ഞു 💙
@literally.le_me
@literally.le_me 3 жыл бұрын
🤣😂😂
@muhammedmazinpm9313
@muhammedmazinpm9313 3 жыл бұрын
sarcasm level
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
യാസീനിലെ തഹജ്ജുദ് എനിക്കും വേണം 🤣🤣🤣. ആദ്യം സംസാരിക്കാൻ പറഞ്ഞപ്പോൾ എനിക്ക് റഫറൻസ് വന്നിട്ടില്ല എന്നാണ് ഡിങ്കമതചാവേർ സ്നേഹ പറഞ്ഞത് 🤣. ആയുധം ഇല്ലാതെ ചാവേറിനെ അയച്ച ഡിങ്കൻമാർ മാസ്സാണ്. വേണ്ട സമയത്ത് കൃത്യമായി ദ്രവിച്ച ആയുധം കൊടുത്ത ആ ഡിങ്കർ മരണമാസ്സാണ്.🤣🤣🤣
@gundappingum2335
@gundappingum2335 3 жыл бұрын
Ufh😂😂
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
😂
@മോനുസുഖാണോ
@മോനുസുഖാണോ 3 жыл бұрын
2:10:00 നബിക്ക് 50 ഭാര്യമാർ ഉണ്ടെന്ന് 😂 ഇതൊക്കെ ഏത് യൂണിവേഴ്സിറ്റിയിൽ നിന്ന് പഠിപ്പിക്കുന്നതാണോ എന്തോ
@farhadfighter165
@farhadfighter165 3 жыл бұрын
🤣🤣🤣👏👏
@niyas9041
@niyas9041 3 жыл бұрын
ജബ്രകൾ പറഞ്ഞു പറ്റിച്ചു വിടുന്നതാണ് 😅
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
Jabra university😂😂
@Anzilamakeove
@Anzilamakeove Жыл бұрын
​@Parvam onn potti കരയായിരുന്നില്ലെ 😂ithilum valya മണ്ടത്തരം ഒന്ന് പോടോ
@Warrior0han
@Warrior0han Жыл бұрын
@@parvam9282onh research cheyya ithoke copy paste cheyyumbo shame on you
@salmanvlog96
@salmanvlog96 3 жыл бұрын
അതേയിസ്റ്റുകളായ സഹൊദരങ്ങൾക്ക് ഇസ്ലാമിനെ തെറ്റ്ദ്ധരിച്ചവർക്ക് ഇസ്ലാമിൻഎവെളിച്ചെത്തിലേക്ക് വരാൻ സഹായകരമാകട്ടെ ചർച്ചകൾ ക്ഷമയൊടെ മുന്നേറുക ഇൻഷാഅല്ലാഹ്
@jiyyadmohammed7604
@jiyyadmohammed7604 3 жыл бұрын
Attended the talk..very good.... Two things: 1) Oru sahodaran rubbish എന്നൊക്കെ കുറെ പറയുന്നത് കേട്ടു. mental ഹെൽത്ത് and depression ആശുപത്രിയിലേക്കാണ് പോകേണ്ടത് എന്ന്... സഹോദരാ അതല്ലല്ലോ ഇവിടെ ചർച്ച ചെയ്തത്. അതിനെ ഇസ്ലാം എതിർക്കുന്നുമില്ലല്ലോ.... 2) sneha കുറെ ഉരുണ്ടു കളിച്ചു. ആദ്യം ഒരു ഹദീസ് കൊണ്ടുവന്നു. സഹോദരിയുടെ ഡിപി അപ്പോൾ തന്നെ ഞാൻ ഒരു സ്ക്രീൻഷോട്ട് എടുത്തു. എന്നിട്ട് റഫറൻസ് പരിശോധിച്ചു നോക്കി. മുഴുവൻ കളവാണ് അവർ പറഞ്ഞത്. ഒരു Ex muslim അയച്ചതാണത്രെ. ഒരു ഹദീസ് കിട്ടിയിട്ട് ആരോപിക്കുമ്പോൾ അതിൻറെ സത്യം ഒന്ന് പരിശോധിച്ചു നോക്കണ്ടേ. ഇനി അഥവാ ഒരു എക്സ് മുസ്ലിമാണ് അയച്ചത് എങ്കിൽ അവർ ഇങ്ങനെ ഹദീസ് ഉണ്ടാക്കുന്നുണ്ടോ. സഹോദരി പറഞ്ഞപോലെ ഒരു ഹദീസ് എനിക്ക് ആ റഫറൻസിൽ കാണാൻ പറ്റിയില്ല
@Rmz936
@Rmz936 3 жыл бұрын
Vattathilullah thrikonathinu shesham yaseenilulla thahajjud 1:46
@literally.le_me
@literally.le_me 3 жыл бұрын
1:46:21
@funtime2579
@funtime2579 3 жыл бұрын
Everyone did gud job especially jouhar... And I want Suhail to talk a little more
@abduljaleel7091
@abduljaleel7091 3 жыл бұрын
എന്തൊരു അവതരണം സ്നേഹ മോളേ ഇനിയെങ്കിലും ഒന്നാലോചിക്കൂ മോളേ....
@unknown23237
@unknown23237 2 жыл бұрын
1:43:36
@smap2972
@smap2972 3 жыл бұрын
നിത്യരോഗികളായ ആളുകൾ, അംഗവൈകല്യം കാരണത്താൽ എണീറ്റു നടക്കാൻ പോലും കഴിയാത്ത ആളുകളുടെ ആകെയുള്ള സമാധാനം പരലോക ജീവിതത്തിൽ ലഭിക്കാൻ പോകുന്ന അനുഗ്രഹങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. പരലോക വിശ്വാസമില്ലെങ്കിൽ മാറാൻ സാധ്യതയില്ലാത്തരോഗികൾക്കും അംഗവൈകല്യം ബാധിച്ച് കിടപ്പിലായവർക്കും പിന്നെ എന്ത് സമാധാനമാണുള്ളത്.
@bicchi4292
@bicchi4292 3 жыл бұрын
@aswin നന്മ ചെയ്യാൻ രോഗികൾക്കു എളുപ്പമായ രീതിയുണ്ട് .തിന്മ ഒഴിവാക്കാമല്ലോ .ഇസ്ലാമിനെ പഠിക്കുക ബ്രോ ..
@sathar9
@sathar9 3 жыл бұрын
@aswin കലർപ്പില്ലാത്ത അചഞ്ചലമായ ഏകദൈവ വിശ്വാസവും ആരാധനയുമാണ് ഇസ്ലാം നിസ്കർഷിക്കുന്നത് വ്യത്യസ്ത മതത്തിലുള്ള രണ്ട് പേർ വിവാഹം കഴിക്കുമ്പോൾ സ്വഭാവികമായി സ്നേഹത്തിന്റെ പുറത്തു ചിലപ്പോഴെങ്കിലും ഇണയുടെ ആരാധനാ രീതി സ്വീകരിക്കേണ്ടി വന്നേക്കാം അത്പോലെ അവരുടെ മകളും ഒരു ശങ്കരയിനം കൺഫ്യൂസ്ഡ് ആയി ജീവിക്കേണ്ടി വന്നേക്കാം അവിടെ ഇസ്ലാമിക തൗഹീദിന് പ്യൂരിറ്റി നഷ്ടപ്പെട്ടു നഷ്ടകാരിൽ പെട്ട്പോകാൻ സാധ്യത യുണ്ട് ഇസ്ലാമിൽ വിവാഹം അല്ലാഹുവിനെ സാക്ഷി നിർത്തി ഉണ്ടാകുന്ന ബലിഷ്ടമായ കരാറാണ്
@unknownakhi901
@unknownakhi901 3 жыл бұрын
@aswin സ്നേഹത്തിന് ചിലപ്പോ കുറവുണ്ടവുകയില്ല, പക്ഷേ as a muslim എപ്പോഴും faith n aan പ്രാധാന്യം കൊടുക്കേണ്ടത്, അതിന് ചാഞ്ചലനം സംഭവിക്കാം.
@umayath
@umayath 3 жыл бұрын
@aswin ആക്രമിക്കാൻ ആർക്കും അർഹതയില്ല... അത് ആക്രമിക്കുന്നവരുടെ പ്രശ്നമാണ്
@umayath
@umayath 3 жыл бұрын
@aswin പെണ്ണിന് ഖുര്‍ആന്‍ നല്‍കിയ അവകാശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: 1.ജീവിക്കാനുള്ള അവകാശം: ഭാര്യ പ്രസവിച്ചത് പെണ്‍കുഞ്ഞാണെന്ന് മനസ്സിലാക്കിയാല്‍ അതിനെ കൊന്നുകളയുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നവരായിരുന്നു അറബികള്‍ (ഖുര്‍ആന്‍16:59). ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഭ്രൂണത്തിന്റെ ലിംഗം നിര്‍ണയിക്കുകയും പ്രസവിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ അതിനെ ഭ്രൂണാവസ്ഥയില്‍തന്നെ നശിപ്പിക്കാനൊരുമ്പെടുകയും ചെയ്യുന്ന സമകാലീന സമൂഹത്തിന്റെ ധാര്‍മിക നിലവാരം അജ്ഞാനകാലത്തെ അറബികളില്‍ നിന്ന് അല്‍പം പോലും ഉയര്‍ന്നതല്ല. പെണ്ണിനെ ജീവിക്കുവാന്‍ അനുവദിക്കാത്ത കുടിലതയെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നു (16:59,81:9) പുരുഷനെപ്പോലെ അവള്‍ക്കും ജനിക്കുവാനും ജീവിക്കാനും അവകാശമുണ്ടെന്ന് അത് പ്രഖ്യാപിക്കുന്നു. 2.സ്വത്തവകാശം: പുരുഷനെപ്പോലെ സമ്പാദിക്കാനുള്ള അവകാശം ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കുന്നു. സ്വന്തമായി ഉണ്ടാക്കിയതോ അനന്തരമായി ലഭിച്ചതോ ആയ സമ്പാദ്യങ്ങളെല്ലാം അവളുടേത് മാത്രമാണ് എന്നാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാട്.സ്ത്രീക്ക് സ്വന്തം പേരിൽ സ്വത്ത് സമ്പാദിക്കുവാൻ 1870 നു ശേഷം മാത്രമാണ് യൂറോപ്പിൽ നിയമപരമായ അനുമതി ലഭിച്ചതെന്ന ചരിത്രം ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. സ്ത്രീയുടെ സമ്പാദ്യത്തില്‍നിന്ന് അവളുടെ സമ്മതമില്ലാതെ യാതൊന്നും എടുക്കുവാന്‍ ഭര്‍ത്താവിന് പോലും അവകാശമില്ലെന്നാണ് ഇസ്‌ലാമിക നിയമം. .”പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതവും സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിന്റെ വിഹിതവുമുണ്ട് (ഖുര്‍ആന്‍ 4:32).
@rafeeqkc2113
@rafeeqkc2113 2 жыл бұрын
1:45:58 യസ് well said👍👍
@oldandnewdont8953
@oldandnewdont8953 3 жыл бұрын
കേരളത്തിലെ നിരീശ്വരവാദികൾ ജീവിക്കുന്നത് തന്നെ വിശ്വാസികൾ അടങ്ങിയ സമൂഹത്തിൽ ജീവിക്കുന്നത് കൊണ്ടാണ്.
@oldandnewdont8953
@oldandnewdont8953 3 жыл бұрын
@Parvam ഒരു മുട്ടു സൂചിതൊട്ട് വിമാനം വരെ കണ്ടു പിടിച്ചതും അത് ഉണ്ടാക്കിയതിന്റെ പിന്നിൽ കമ്പോളം മാത്രമാണ് അതുകൊണ്ട് ഒരു സാധനം നിർമിച്ചാൽ മാത്രം പോര അത് മാർക്കറ്റ് ചെയ്യണം എന്നാൽ മാത്രമാണ് ആ പ്രോഡക്റ്റ് വിജയിക്കുന്നത് അത് കൊണ്ട് ഉത്പാദകരും ഉപഭോക്താക്കളും ഒരേ പോലെ വിലപ്പെട്ടവരാണ്
@oldandnewdont8953
@oldandnewdont8953 3 жыл бұрын
@Parvam മലയാളം
@oldandnewdont8953
@oldandnewdont8953 3 жыл бұрын
@Parvam കൺസ്യൂമർ സാധനങ്ങൾ അല്ലാതെ വേറെ എന്താണ് ഈ ലോകത്തുള്ളത്, കോവിഡിന്റെ വാക്സിനേ ഷൻ ഉൾപ്പെടെ മാർക്കറ്റിംഗാണ് പ്രധാന ലക്ഷ്യം അതുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ കൺസ്യൂമർ രാജ്യമായ ഇന്ത്യയിൽ ഉണ്ടാക്കിയ മരുന്ന് UN പോലും അംഗീകരിക്കാത്തത് കാരണം വിദേശ മരുന്നിന്റെ ഇന്ത്യയിലെ കച്ചവടത്തിന് ദോഷം ചെയ്യും പിന്നെ അണുബോംബ് ശാസ്ത്രം കണ്ടു പിടിച്ചത് ജനങ്ങളെ കൊല്ലാൻ വേണ്ടിയാണ്
@social_critic
@social_critic 3 жыл бұрын
ഒരു ആക്സിഡന്റിൽ പെട്ട് നട്ടെല്ല് പൊട്ടി കിടപ്പിലായവനും ഒരു പുതിയ ഐഫോൺ ഗിഫ്റ്റ് ആയി കിട്ടുമ്പോൾ സന്തോഷം ഉണ്ടാകും. Ultimate Happiness ആണോ അത്? ഞങ്ങളും ആസ്വദിക്കുന്നു എന്ന് എതീസ്റ്റുകൾ പറയുന്നത് ഇത്തരം സന്തോഷങ്ങളെയാണ്.
@bicchi4292
@bicchi4292 3 жыл бұрын
👍👍👍
@indianpremi4245
@indianpremi4245 3 жыл бұрын
Swapnakk Allahu hidayath nalgatte.aameen.
@maliksadathk2301
@maliksadathk2301 3 жыл бұрын
ഇപ്പോ അവർക്ക് ഇഹലോകവുമില്ല പരലോകവുമില്ല ആദർശവുമില്ല ആശയവുമില്ല😂 ആകെയുള്ളത് ഒരുചുംബനസമരവും ഫിൻലാൻഡും ഇപ്പോ അതും മൂഞ്ചി
@jaferekfaisy
@jaferekfaisy 3 жыл бұрын
ജസ്ള യെ പോലുള്ള വർ ചുമ്പന സമരത്തിൽ തിളങ്ങി നിന്നു
@gundappingum2335
@gundappingum2335 3 жыл бұрын
💯😂
@bmirshad8010
@bmirshad8010 3 жыл бұрын
Very nice and fruitful discussion.
@shihabpattuvathil6728
@shihabpattuvathil6728 2 жыл бұрын
സ്നേഹ ഇതിൽ വരുന്നുന്നതിനു മുമ്പ് അറബിക് ടെക്സ്റ്റ്‌ ഒന്ന് കോപ്പി ചെയ്തിട്ട് ഗൂഗിൾ transale ചെയ്ത് നോക്കാമായിരുന്നു
@abdul_muhsin
@abdul_muhsin 3 жыл бұрын
ഇസ്‌ലാമിനെ വിമർശിക്കാൻ വേണ്ടി സത്യത പോലും പരിശോധിക്കാതെ എവിടെ നിന്നോ കിട്ടിയ ഹദീസുകൾ എന്ന് 'പറയപ്പെടുന്ന' കാര്യങ്ങൾ ഉദ്ധരിക്കുന്നതിന്റെ പ്രശ്നമാണിത്. ഇസ്ലാമിന്റെ വിമർശകർ സ്ഥിരമായി ചെയ്യുന്ന കാര്യം. ദയവുചെയ്ത് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ കെണിയിൽ പെടരുത്. അറബി അറിയില്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത്, അതിന്റെ റഫറൻസ് നമ്പർ ഗൂഗിൾ ചെയ്ത് ഇംഗ്ലീഷ് ട്രാൻസ്ലേഷനെങ്കിലും തങ്ങളുടെ വാദത്തെ സാധൂകരിക്കുന്നതാണോ എന്ന് പരിശോധിക്കാമായിരുന്നു. ഇതൊരു ആക്ഷേപമായി പറയുന്നതല്ല. ഇനിയെങ്കിലും ഇങ്ങനെ ഒരു mistake പറ്റാതിരിക്കാനുള്ള ഒരു Muslim സുഹൃത്തിന്റെ അഭിപ്രായമായി മാത്രം കണ്ടാൽ മതി.
@drkaboobakker2426
@drkaboobakker2426 3 жыл бұрын
അടുത്ത ചർച്ചയിൽ കോമഡി ടൈം എന്ന പേരിൽ കുറച്ച് സമയം നീക്കിവെക്കണം.' ആ സമയത്ത് സ്നേഹക്ക് ആരെങ്കിലും അയച്ചു കൊടുക്കുന്ന വ്യാജ ഹദീസുകൾ ചർച്ച ചെയ്യാം.'' 'സ്നേഹക്ക് ഈമാൻ കാര്യം എന്താണ് എന്നും അറിയില്ല. ഹദീസ് എന്താണ് എന്നും അറിയില്ല. അതു കൊണ്ട് ആരെങ്കിലുമൊക്കെ സ്നേഹക്ക് കുറച്ച് ഗ്രന്ഥങ്ങൾ അയച്ചു കൊടുക്കണം. എന്നാൽ പിന്നെ അത് നോക്കി ചർച്ചക്ക് വരുമല്ലോ!
@RayyanRayyan-k4l
@RayyanRayyan-k4l 4 ай бұрын
ഇതിൽ അവസാണം sneha പറഞ്ഞ palastine വിഷയത്തിലെ ചർച്ച ഉണ്ടോ Link please
@JS-pu2ky
@JS-pu2ky 3 жыл бұрын
One thing is very clear, sneha doesn't have blind hatred against Muslims she has misunderstood Islam a lot. It is evident from the fake hadith she quoted, prophet having 50 wives etc. Hope she finds the truth. And imagine how many more people around us may be like that. It is high time we Muslims follow Islam and show them the beauty of our religion.
@farasmoosa6769
@farasmoosa6769 3 жыл бұрын
👌🏻ma sha Allah
@zishanharis3884
@zishanharis3884 3 жыл бұрын
സ്നേഹ എത്ര നൈസ് ആയിട്ടാണ് കളവ് പറയുന്നത്!
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
അമിതമായ ചിരി ആരോഗ്യ പ്രശനമുണ്ടാക്കും, ഭക്ഷണം പോലെ തന്നെ. അമിതചിരി ഭ്രാന്തിന്റെ ലക്ഷണമാണ്.
@jafarsadique9630
@jafarsadique9630 3 жыл бұрын
ജബ ആർ മാഷ് ഉം ,ജസ്ല ഉം ഇസ്ലാമിനെ കുറിച് പഠിച്ചത് ഒക്കേം ഈ ex മുസ്ലിം ഗ്രുപ് ന് ആണെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ...തഹജ്ജുദ് ഇനി ചെലപ്പോ വല്ല നബി സ്ഥിരമായി പോവാറുള്ള വല്ല പാർക്ക് ന്റെ പേരും ആവാം 😂😂😂sorry ആക്കാം
@biomaster
@biomaster 3 жыл бұрын
SPEAKERS CORNER Panelist: "ലൌ എന്ന് പറയാൻ പോലും പാടില്ലെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്". അടുത്ത ജബ്രാ ക്ലബ് ഹൌസ് ചർച്ചാ വിഷയം: "ഇസ്ലാം സ്നേഹിക്കാൻ പാടില്ലെന്ന് പറയുന്ന പ്രാകൃതമതമെന്ന് കോയമാർ സമ്മതിക്കുന്നു"
@literally.le_me
@literally.le_me 3 жыл бұрын
ശ്യെൻ്റെ മോനേ... ഇജ്ജാതി...😂🤣
@hubaib5640
@hubaib5640 3 жыл бұрын
Broo..Thug thug 😂😂😂
@salmanvlog96
@salmanvlog96 3 жыл бұрын
لا حول ولا قوة الا بالله العلي العظيم استغفرالله العظيم
@Wgyurtus
@Wgyurtus 3 жыл бұрын
Navas jane beautifully explained( 2.37.16 to 2.44).Please cut and post as separate video.
@ashfakarshad6624
@ashfakarshad6624 Жыл бұрын
👍
@helper9688
@helper9688 3 жыл бұрын
💓💓💓💓💓💓
@indianpremi4245
@indianpremi4245 3 жыл бұрын
Rahul vishwasi aairunnu .but Muslim aairunnilla.adukondaan depression undairunnad.come to Islam.
@shamsuak5035
@shamsuak5035 Жыл бұрын
👌👌👌🌹🌹🌹❤️❤️❤️
@riyasudheentk9592
@riyasudheentk9592 2 жыл бұрын
Is there any purpose for just 'smiling'? Any evolutionary or something?
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
തേഞ്ഞൊട്ടാൻ ഡിങ്കചാവേർ സ്നേഹയുടെ ജീവിതം ഇനിയും ബാക്കി 🤣🤣🤣.
@abdullatheef6710
@abdullatheef6710 3 жыл бұрын
നിഷിരാ വാദി ആയതു അവരുടെ തോന്നിവാസത്തിനു നടക്കാം
@slaveof1allah
@slaveof1allah 3 жыл бұрын
❤️
@TheRahmankv
@TheRahmankv 3 жыл бұрын
🌷🌷
@jasimjaleel2295
@jasimjaleel2295 3 жыл бұрын
Aa mallu analyst evede.. Avante orroo kooathara theories
@hasifaliarfaj
@hasifaliarfaj 3 жыл бұрын
Mallu analyst inte എന്ത് theory?
@shihabpattuvathil6728
@shihabpattuvathil6728 2 жыл бұрын
1:46:24 വേറൊരു ആയത്ത് 🤔🤔 ആയത്ത് എന്താണെന്ന് ഹദീസ് എന്താണ് തഹജ്ജുദ് എന്താണ് യാസീൻ എന്താണെന്ന് അറിയാത്ത ഇവർക്ക് എങ്ങനെയാണ് ഒരു ഉളുപ്പില്ലാതെ ഇങ്ങനെ വന്നു പറയുന്നുണ്ടല്ലോ വല്ലാത്ത തൊലിക്കട്ടിയാണ് 😂😂😂😂
@fingertip6816
@fingertip6816 3 жыл бұрын
നിങ്ങൾ ജബ്രകളുടെ അപ്പീസ് പൂട്ടുമോ
@najishameeraneesha1827
@najishameeraneesha1827 3 жыл бұрын
നബി s 50 ഭാര്യമാർ ഉണ്ടല്ലോ എന്ന് പറഞ്ഞതിന് അവൾക് മറുപടി കൊടുത്തില്ലല്ലോ
@sweetmaanu
@sweetmaanu 3 жыл бұрын
എമുക്കൾ പറയുന്നതാണ് ഇസ്ലാം എന്ന് തെറ്റിദ്ധരിക്കപ്പെട്ട പാവങ്ങളാണ് അധികവും
@ihsankp7853
@ihsankp7853 3 жыл бұрын
1.46 hedees 😂😂😂
@sathar9
@sathar9 3 жыл бұрын
കക്കൂസ് പൊളിച്ചു ആരാണ് ജയിലിൽ പോകുന്നെ ഭയങ്കര ഭീഷണിയാണ് പോലും തള്ളുമ്പോൾ ഒരു മയത്തിൽ ഒക്കെ തള്ളേണ്ടേ 😂😂😂😂
@kuttanadintwilight5281
@kuttanadintwilight5281 3 жыл бұрын
Sneha rocksss
@indianpremi4245
@indianpremi4245 3 жыл бұрын
Are u deaf?
@kuttanadintwilight5281
@kuttanadintwilight5281 3 жыл бұрын
@@indianpremi4245 When Sneha asks question One of them threatend to expel her. He said liquor is bad.she asked about liquor in heaven.he ba.ba.ba.and unsuitable interpretation. Really u r deaf .open u r mind to reality When l hear mathematical calculation.it is laghuable.
@Selfimprovementjourney-s
@Selfimprovementjourney-s 3 жыл бұрын
@@kuttanadintwilight5281 😂😂 ഇവിടുത്തെ മദ്യംപ്പോലെ അത് ഒരു ദോഷമുണ്ടാക്കില്ല എന്ന് മറുപടി പറഞ്ഞത് കേട്ടില്ലേ അതോ മറുപടി മൊത്തം skip ചെയ്താണോ നിങ്ങൾ കാണുന്നത്
@kuttanadintwilight5281
@kuttanadintwilight5281 3 жыл бұрын
@@Selfimprovementjourney-s What an explanation
@kuttanadintwilight5281
@kuttanadintwilight5281 3 жыл бұрын
Daivathinte madyam nalla madyam
@safwannisami1118
@safwannisami1118 3 жыл бұрын
✅✅✅🌹🌹🌹♥♥♥👍👍👍
@kunhimuhammedk7547
@kunhimuhammedk7547 3 жыл бұрын
എത്തിസംവിവരക്കേടിന്റെ മറ്റൊരുപേരോ
@sasichayip5869
@sasichayip5869 3 жыл бұрын
നിങ്ങൾ നുണ യാണ് പറയുന്നത് എന്നു ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. ഇസ്ലാംതന്നെ നുണയാൽ കെട്ടിപ്പൊക്കിയതാണ്.
@sweetmaanu
@sweetmaanu 3 жыл бұрын
ഏറ്റവും നല്ല ഉദാഹരണമായി നമുക്ക് ഇതും 1:46:21 ഇതും 2:10:00 എടുക്കാം 👌
@gladiatorfarid1580
@gladiatorfarid1580 3 жыл бұрын
😂😂ijjathi
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 18 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 42 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 18 МЛН