ഇന്ത്യയിൽ ആദ്യമായി വെറൈറ്റി തൂമ്പ കണ്ടുപിടിച്ച പട്ടാളക്കാരൻ😍 | fz rover | malayalam

  Рет қаралды 958,055

FZ ROVER

FZ ROVER

Күн бұрын

ഇന്ത്യയിൽ ആർക്കും ഉണ്ടാക്കാൻ പറ്റാത്ത തൂമ്പ കണ്ടുപിടിച്ച പട്ടാളക്കാരൻ😍
കൂടുതൽ അറിയാൻ വിളിക്കാം 😊
Athulya Industries
Amayar - Vandanmedu
Idukki
Contact: 9744776466
8157978469
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#agriculturehoe #fzrover #malayalam

Пікірлер: 620
@shajinkt5788
@shajinkt5788 11 ай бұрын
തൂംബ ജനിച്ചകാലംമുതലുള്ള പ്രശ്നം പരിഹരിച്ച ശശിയേട്ടന് ഗിന്നസ് അവാർടഡ് കൊടുക്കണമെന്നാണ് എnte ഒരിത് 😊 Weldon Shshiyetta 👍💪🔥🔥🔥 Thanks firos Bro ❤
@kuttappakurup8687
@kuttappakurup8687 11 ай бұрын
😂😂
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 10 ай бұрын
നോക്കുകൂലി നാറികളുടെ ദൃഷ്ടി ഇവിടെ പതിയാതിരിക്കട്ടെ വിജയാശംസകള്‍🙏
@taekwonmn2007
@taekwonmn2007 11 ай бұрын
All the best to Sasiyettan, very innovative and no one has ever thought of bringing spares to handheld agricultural instruments...ningalu poli aanu
@dastagirabdussalam9029
@dastagirabdussalam9029 11 ай бұрын
കള കളയാനുള്ള ആയുധം അടിപൊളി !
@nihasillyas2577
@nihasillyas2577 11 ай бұрын
ചുരുക്കി പറഞ്ഞാൽ തൂമ്പ മാത്രം വാങ്ങിയാൽ പോരാ നല്ല രണ്ട് സ്പാനർ കൂടി വാങ്ങണം
@thetruthsayer5990
@thetruthsayer5990 9 ай бұрын
തൂമ്പ കേടാകുമ്പോൾ വലിച്ചെറിയുന്നതിലും ലാഭം അല്ലേ?? ഇരുട്ട് തേടി പോകാതെ വെളിച്ചം കാണൂ....
@asvlog6151
@asvlog6151 7 ай бұрын
മലപ്പുറം ജില്ലയില്‍ എവിടെ യാണ് കിട്ടുക
@Panchajanyam1978-wy8vd
@Panchajanyam1978-wy8vd 11 ай бұрын
വൈക്കം പറഞ്ഞില്ല, ഞങ്ങളുടെ പ്രതിഷേധം ഇതോടൊപ്പം അറിയിക്കുന്നു 😅
@FZROVER
@FZROVER 11 ай бұрын
😉
@arunjoseph.484
@arunjoseph.484 4 ай бұрын
എലത്തിനു മുള്ളിടുന്ന മുള്ള് വളരെ പ്രാചീനമായ രീതിയാണ് ഇന്നും കർഷകർ ഉപയോഗിക്കുന്നത് ഇപ്പോ ഉള്ള മുള്ള് വളരെ ഭാരം കൂടിയതാണ് ഉപയോഗിക്കുന്നവർക്ക് നടുവിനും വാരിയെല്ലിനും വേദന വരാനുള്ള സാധ്യതയുണ്ട്. അതിനു ഒരു എളുപ്പവഴി കണ്ടെത്തേണ്ടിയിരിക്കുന്നു .
@georgekuttyk.k461
@georgekuttyk.k461 4 ай бұрын
കോഴിക്കോട് ജില്ലയിലെ ഏജൻസിയുടെ നമ്പർ, അഡ്രസ്സ് എന്തെങ്കിലും തരുമോ.
@cjdominic5115
@cjdominic5115 11 ай бұрын
Kottayam district ൽ എവിടെകിട്ടും.
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@vijaysreeragam9358
@vijaysreeragam9358 11 ай бұрын
@@FZROVER kottayath evide kittum. Pl reply
@josect7377
@josect7377 4 ай бұрын
ആവശ്യം സൃഷ്ടിയുടെ മാതാവ്
@kunchacvkcvk3751
@kunchacvkcvk3751 3 ай бұрын
3 kilo kunthali thumba undakumo please
@jithinunnyonline3452
@jithinunnyonline3452 7 ай бұрын
You are great man ❤
@wayanadwildroots
@wayanadwildroots 11 ай бұрын
ഇത് എവിടെ കിട്ടും വയനാട് ലഭ്യമാണോ
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@dhaneshkp7397
@dhaneshkp7397 2 ай бұрын
Ladies thoomba ayachu tharumo
@mithulk713
@mithulk713 11 ай бұрын
Kalakal allemgil chavaru manthi super
@FZROVER
@FZROVER 11 ай бұрын
🥰🥰🥰
@jasil12348
@jasil12348 3 ай бұрын
❤❤ amazing 🤩
@MustafaKamal.kannankillath
@MustafaKamal.kannankillath 9 ай бұрын
Stainless Steel ഏത് ഗ്രേഡാണ്?
@durgadhathanpdurgadhathanp4114
@durgadhathanpdurgadhathanp4114 8 ай бұрын
തൂമ്പ കനം കൂടിയത് SS ൽ ഉണ്ടോ എന്ത് വില വരും തൃശൂർ കിട്ടുമോ
@paulosed4621
@paulosed4621 10 ай бұрын
Kidu.product
@devuskvlog3794
@devuskvlog3794 11 ай бұрын
ചേട്ടാ സൂപ്പർ ❤️❤️❤️❤️
@FZROVER
@FZROVER 11 ай бұрын
🥰🥰🥰
@jamesmathew1532
@jamesmathew1532 3 ай бұрын
നട്ട് ബോൾട്ട് കുറെ കാലം ഉപയോഗിക്കുമ്പോൾ അതിന്റെ പിരി പോകില്ലേ... പിന്നീട് തൂമ്പ എങ്ങനെ ഉപയോഗിക്കും?😮😮😮
@ASHRAFMASHRAFM-m4j
@ASHRAFMASHRAFM-m4j 11 ай бұрын
Malappurathu kodukunnille athu paranchilla .malappurathu yevide kittum
@akn650
@akn650 11 ай бұрын
Can you supply these items at Trivandrum
@anilkumars4978
@anilkumars4978 11 ай бұрын
ഞാനും ഒരു കുന്ദലി തുമ്പ വാങ്ങി സാധനം സൂപ്പറാണ് രണ്ട് വർഷം ആയി മണ്ണ് കിളക്കാൻ അടിപൊളിയാണ് ജയ് ജവാൻ ജയ് കിസാൻ
@FZROVER
@FZROVER 11 ай бұрын
🥰🥰🥰
@edisrehtoeht1426
@edisrehtoeht1426 11 ай бұрын
പിടി ഒടിഞ്ഞാൽ അത് വീണ്ടും ഉറപ്പിക്കാൻ ആശാരിയെതിരക്കി നടക്കുന്നത് വലിയൊരു തലവേദനയാണ് അത് ഒഴിവാക്കി കിട്ടും നമുക്ക് തന്നെ bolt loose ആക്കി വീണ്ടും tight ചെയ്യാം എന്നത് വലിയ advantage തന്നെ ❤
@sadeesanmb9082
@sadeesanmb9082 11 ай бұрын
Aassariyay alla , 6km akalay welding work shop il poganam enik.
@shanavasm9286
@shanavasm9286 11 ай бұрын
പക്ഷേ ചിലപ്പോൾ നട്ട് ഇളക്കി എടുക്കാൻ വെൽഡിങ് വർക് ഷോപ്പിലേക്ക് പോകേണ്ടി വരും.
@FZROVER
@FZROVER 11 ай бұрын
🥰🥰🥰
@ajayeajaye246
@ajayeajaye246 11 ай бұрын
Pidi oinjal athu nannakan ariyathavar athu upayogikaruthu
@edisrehtoeht1426
@edisrehtoeht1426 11 ай бұрын
@@ajayeajaye246 mobile phone തകരാറായാൽ സ്വയം റിപ്പയർ ചെയ്യാൻ അറിയാത്തവർ അത് ഉപയോഗിക്കരുത്🤓
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk 11 ай бұрын
എന്റെ വീട്ടിലെ കോടാലി കണ്ടാൽ Avengers വരെ പേടിച്ചു പോകും കമ്പി ,ആണി,ബോൾട്ട് ,മരക്കഷ്ണം,etc...ഇതെല്ലാം ആപ്പായി അടിച്ചു ഉണ്ടാക്കിയ ഒരു പൊളി സാനം ...🤣 പത്താമത്തെ വെട്ടിൽ എല്ലാം ഊരി തെറിക്കും ..😂😂
@muhammedali7396
@muhammedali7396 11 ай бұрын
😂😂😂😂😂
@gibucheriangeorge4138
@gibucheriangeorge4138 10 ай бұрын
😂😂😂
@sobinthomas9270
@sobinthomas9270 10 ай бұрын
😂
@AmalRoy1987
@AmalRoy1987 4 ай бұрын
9 is the limit
@ashrafmylakkad8962
@ashrafmylakkad8962 3 ай бұрын
9 ൽ ഒതുക്കുക. പ്ലീസ് 10 ന് ഒരുങ്ങരുത് .....ഊരിത്തെറിച്ച് വലിയ വിപത്ത് ഉണ്ടാകില്ലല്ലോ .... അതാണ് !!
@t.hussain6278
@t.hussain6278 11 ай бұрын
വിജയിക്കട്ടെ. ഇതാണ് യഥാർത്ഥ കാർഷിക വ്യവസായ വിപ്ലവം. എല്ലാവിധ ആശംസകളും.
@thomaskc6543
@thomaskc6543 11 ай бұрын
ldf ന്റെ നവകേരളം പിണറായി ഇതും അദ്ദേഹത്തിന്റെ.സർക്കാരിന്റെ വികസനം ആയി പറയാൻ സാധ്യത ഉണ്ട്
@zrvlog5034
@zrvlog5034 11 ай бұрын
കേരളത്തിൽ പല സംരംഭങ്ങളും പലരും തുടങ്ങിയിരുന്നു. ഒരു കൊല്ലം കഴിയുമ്പോൾ അയാൾ തൂങ്ങി മരിക്കും അതാണ് കേരളത്തിലെ അവസ്ഥ...
@HH-ds2is
@HH-ds2is 11 ай бұрын
ഞാൻ ഈ തൂമ്പ വാങ്ങി ഒരു വർഷം കഴിഞ്ഞു നല്ല തൂമ്പ ആണ്
@FZROVER
@FZROVER 11 ай бұрын
🥰👍🏻
@savipv8491
@savipv8491 11 ай бұрын
@@FZROVER price?
@HH-ds2is
@HH-ds2is 11 ай бұрын
@@savipv8491 മൺവെട്ടി തൂമ്പ ഷോപ്പിൽ 700രൂപ
@dinilk1054
@dinilk1054 11 ай бұрын
ഇതിന് മൂർച്ച കൂട്ടുക എങ്ങനെയാണ്
@HH-ds2is
@HH-ds2is 11 ай бұрын
@@dinilk1054 ഞാൻ സ്ഥിരം യൂസ് ചെയ്യുന്ന താണ് ഇതുവരെയും മൂർച്ച പോയില്ല ഇരുമ്പിന്റ തൂമ്പ പോലെ എപ്പഴും മൂർച്ച കൂട്ടേണ്ട ലെയ്ത്തിൽ കൊണ്ടുപോയി മൂർച്ച കൂട്ടാം
@pradeesh5897
@pradeesh5897 10 ай бұрын
തൂമ്പയുടെ തള്ള മുറുക്കുന്നതിന് മാത്രം പ്രാധാന്യം കൊടുത്ത് ബാക്കിയുള്ള ഭാഗത്തിന് പ്രാധാന്യം കൊടുക്കാത്തതു കൊണ്ട് തള്ള മുറുക്കി ഷോയ്ക്ക്‌ വെക്കാൻ മാത്രമേ കൊള്ളൂ .ഉറച്ച മണ്ണിൽ കിളക്കണമെങ്കിൽ ഉരുക്ക് ഉപയോഗിച്ച് ടെമ്പർ ചെയ്ത സാധനം തന്നെ വേണം .ഇത് വയലിൽ പണിയെടുക്കാൻ പറ്റും
@ramachandrana7813
@ramachandrana7813 10 ай бұрын
അഭിനന്ദനീയം. ഇതുപോലുള്ള സ്റ്റാർട്ടപ്പുകൾ ആണ് നമുക്കാവശ്യം.
@bijuandrews2651
@bijuandrews2651 11 ай бұрын
FZ rover ഇത്തരം പുതിയ സംഭവങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. തൂമ്പ സൂപ്പർ. ശശിയേട്ടൻ ഉഗ്രൻ.
@FZROVER
@FZROVER 11 ай бұрын
Thanks a lot🥰
@shihabudheenshihab4149
@shihabudheenshihab4149 11 ай бұрын
തൃശൂർ പറഞ്ഞില്ല അത് കൊണ്ട് ഞങ്ങൾ തൃശ്ശൂർക്കാർ ശക്തമായി പ്രതിഷേധിക്കുന്നു 😂😂😂
@chandrasekharanedathadan2305
@chandrasekharanedathadan2305 11 ай бұрын
Yes.
@FZROVER
@FZROVER 11 ай бұрын
😄
@rafeeqpvm
@rafeeqpvm 11 ай бұрын
Athippol illa. Adheham kondu poyi
@artcafe1650
@artcafe1650 10 ай бұрын
അവിടെ പൂരമല്ലേ
@serenamathan6084
@serenamathan6084 11 ай бұрын
ഇതുപോലെ nut & bolt തൂമ്പയും മൺവെട്ടിയും ഒക്കെ 2014ൽ മുംബൈ Herdilia chemicals എന്ന multinational കമ്പനിയിൽ landscapeന് ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്...! പണിക്കാരോട് ചോദിച്ചപ്പോൾ എവിടുന്നാ കിട്ടിയത് എന്ന് അറിയില്ല, കമ്പനി സ്റ്റോറിൽ നിന്നു തന്നതാണെന്ന് പറഞ്ഞു. സംഭവം കൊള്ളാം...light weight ആണ്. ഇനി ശശിയേട്ടൻ അവിടെ supplyചെയ്തതാണോ...!!!😊
@sureshkumarn8733
@sureshkumarn8733 11 ай бұрын
മലപ്പുറത്ത്‌ ഈ തൂമ്പ കിട്ടാൻ വഴിയുണ്ടോ??
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@sajijoseph2036
@sajijoseph2036 11 ай бұрын
പൊളി സാധനം 💞💞💞💞ഞാൻ ഉപയോഗിച്ചോണ്ടിരിക്കുന്നു
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 11 ай бұрын
ഇടക്കിടക്ക് ബോൾട്ട് ലൂസായി ടൈറ്റാക്കേണ്ടി വരാറുണ്ടോ ? വാഴ പണി / തൊടി കൊത്തി മറിക്കൽ തുടങ്ങി ഫുൾ ടൈം പണിക്ക് സൗകര്യമാണോ 😊
@cheerbai44
@cheerbai44 11 ай бұрын
വില?
@FZROVER
@FZROVER 11 ай бұрын
🥰🥰🥰
@charuvlog171
@charuvlog171 11 ай бұрын
നല്ല കനം ഉള്ള പൈപ്പ് വെൽ ഡ് ചെയ്താൽ പൊട്ടുകയില്ല. കൈക്ക് ഗ്രിപ്പ് കിട്ടാൻ മരംമാണ് നല്ലത്
@Kymfa
@Kymfa 11 ай бұрын
സത്യം
@ratheeshratheesh3294
@ratheeshratheesh3294 11 ай бұрын
Nalla kanamulla weld cheythitu eduthu pokkan jcb vilikooo😂
@Happy-yt1nj
@Happy-yt1nj 11 ай бұрын
ഞാനും ഒരു കോടാലി അതുപോലെ ചെയ്തു, ആര് വായ്പ വാങ്ങിയാലും 10മിനിറ്റ് നുള്ളിൽ തിരികെ എത്തിക്കും 😂😂😂😂😂😂എടുത്തിട്ട് കൊത്താൻ പറ്റുന്നില്ലത്രേ 😂😂😂😂😂😂
@artcafe1650
@artcafe1650 10 ай бұрын
കോഴിക്കോട് ജില്ലയിലെ ഏജൻറ് ആരാണ് എവിടെയാണ് എന്ന് അറിഞ്ഞാൽ വാങ്ങാമായിരുന്നു👍🏻
@shabeerahammed8856
@shabeerahammed8856 4 ай бұрын
എനിക്കും വേണം
@mkpmkp718
@mkpmkp718 11 ай бұрын
പുല്ലു വെട്ടുന്ന ഒരു തൽവാർ (pattalam) അത് കൂടി ഇറക്കിയാൽ നല്ലത്
@sajeeshts492
@sajeeshts492 6 ай бұрын
😄😄😄ഓർമ്മിപ്പിക്കല്ലെ
@mkpmkp718
@mkpmkp718 6 ай бұрын
😁😁
@shibumathew7221
@shibumathew7221 3 ай бұрын
Kittunna സ്ഥലം ഉണ്ട് 😁
@kallyanapanthal1979
@kallyanapanthal1979 11 ай бұрын
എന്തൊക്കെ കണ്ടു പിടിച്ചാലും ഇപ്പോഴും സൈക്കിൾ ചെയിൻ ചാടിപ്പോകുന്നു
@FZROVER
@FZROVER 11 ай бұрын
😄
@muhammedazgar274
@muhammedazgar274 10 ай бұрын
ഏതു വസ്തുവും ലൂസാവുമ്പോൾ അട്ജെസ്റ്റു ചെയ്തു കൊടുക്കണം 😁😁. ഭൂമിയിൽ കുറച്ചുകാലത്ത് ജീവിതം മാത്രമേയുള്ളൂ എക്സ്പിരി ഡേറ്റ് അടുത്താൽ എല്ലാവരും മരിച്ചുപോകും.
@1k_daily
@1k_daily 6 ай бұрын
Chain illath gear okke already ind .. but not available in india ..atrolloo ..
@sus_6537
@sus_6537 4 ай бұрын
Steel പിടി ആയാൽ കൈ Slip ചെയ്യുമോ.? കൈയ്യിൽ മണ്ണും വെളളവും ഉള്ളപ്പോൾ?
@cnsdhar
@cnsdhar 11 ай бұрын
മൂന്നിടത്ത് കൃഷിയുള്ളതിനാൽ അഴിച്ചു മാറ്റാൻ പറ്റുന്ന പിടിയുള്ള തൂമ്പ സെറ്റ് ചെയ്യാൻ ലോക്കൽ വക്ക് ഷോപ്പിൽ പോയിരുന്നു. ഏതോ അന്യഗ്രഹ ജീവിയെ എന്ന പോലുള്ള സമീപനമാണ് എനിക്ക് കിട്ടിയത്. 13:01
@melbinmathew771
@melbinmathew771 11 ай бұрын
ഓർഡർ മേടിച്ചു കൊറിയർ അയച്ചു കൊടുക്കുന്ന പരിപാടി കൂടി ഉണ്ടായാൽ നല്ലതാരുന്നു
@shanavasm9286
@shanavasm9286 11 ай бұрын
കൊറിയയിൽ അയച്ചുകൊടുത്താൽ അവർക്ക് വലിയ ഉപകാരമായിരിക്കും.
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@venugopalmenon5347
@venugopalmenon5347 Ай бұрын
എറണാകുളത്ത് എവിടെ കിട്ടും
@joseabraham2951
@joseabraham2951 3 ай бұрын
ഇന്ന്, തൊടുപുഴ ഇന്ത്യൻ ഹാർഡ്‌വെയർ, ല് നിന്നും ഒരു കുന്തലി തുമ്പ വാങ്ങി, 948 രൂപ ആയി.❤
@Kayceebeekay
@Kayceebeekay 11 ай бұрын
Its a wonderful innovation! Congratulations to Sasiyettan. The old, wedge system is indeed a very hard and problematic crisis, all the farmers faced. I always found it too hard to resolve. Although I had no chance to see this new product, the presented system is highly commendable and deserving acclamation!❤ Let there be more similar entrepreneurs in the farming sector to make life easier. Congrats to Sasiyettan once again.
@sasipk9700
@sasipk9700 8 ай бұрын
പൊന്നണ്ണ നിങ്ങൾ പുലിയാണ്. നമ്മൾ ഒരെണ്ണം പണിതൽ patent ഉള്ളത്കൊണ്ട് പണി തരല്ല്. അല്ലേൽ കിട്ടുന്ന പാല യിലെ കട പറഞ്ഞു താ
@jassimstudiodubai1509
@jassimstudiodubai1509 11 ай бұрын
ഞാൻ ദുബായിൽ ജോലി ചെയ്യുന്നു പക്ഷെ നാട്ടിൽ പോയാൽ തൂമ്പ വടകര ഭാഗത്തു പടന്ന എന്ന് പറയും ഇതും എടുത്തു പറമ്പിൽ ഇറങ്ങും കൃഷി ഒന്നും ഇല്ലങ്കിലും അനാവശ്യമായ കാട് പുല്ലു ഒക്കെ ചെത്തി ക്ലീനാക്കും പല പടന്നയും ഞാൻ ഉപയോഗിച്ച് ഒന്നും പെർഫെക്റ്റ് അല്ല ഈ പടന്ന സൂപർ ആണ് ഒറ്റ കൊത്തിനു മണ്ണ് ഇളകും പിന്നെ കോരി മറ്റൊരിടത്തിൽ ഇടാൻ പറ്റും
@noufalk8370
@noufalk8370 11 ай бұрын
വടകര എവിടെ നിന്ന് വാങ്ങി bro
@jassimstudiodubai1509
@jassimstudiodubai1509 11 ай бұрын
@@noufalk8370 ente kayyil illa njaan ee padanna nallathanu ennanu abhiprayapettathu inshah alla naatil ethiyaal oder cheyyanam
@uservyds
@uservyds 11 ай бұрын
മൂർച്ച കുറയുമ്പോൾ അയിച്ചു മാറ്റി ആലയിൽ കൊടുത്തു കാച്ചി എടുക്കാൻ പറ്റുമോ?? സ്റ്റീൽ അല്ലെ
@sanoopnife
@sanoopnife 11 ай бұрын
കാച്ചിക്കണ്ട ആവശ്യം ഇല്ല
@neog3461
@neog3461 11 ай бұрын
ഈ സിംപിൾ കുഴയ്ക്ക് പേറ്റൻ്റ് എടുക്കുന്നത് എങ്ങനെആണ് ? 😂
@lightoftheway9193
@lightoftheway9193 11 ай бұрын
ഓൺലൈനായി വാങ്ങാൻ കഴിയുമോ
@ASHRAFbinHYDER
@ASHRAFbinHYDER 11 ай бұрын
കൈക് തരിപ്പ് വരാത്ത കൈകൊട്ടു ( തൂമ്പ ) പിക്കാസ് എല്ലാം ചൈനീസ്‌ മേഡ് ഗള്‍ഫില്‍ ഒക്കെ കാണുന്നു,,, അതില്‍ പിടുത്തം മരവും റബര്‍ കൂടെ വരുന്നുണ്ട്
@joyvarghese9252
@joyvarghese9252 11 ай бұрын
പേറ്റന്റ് എന്നൊക്കെ കേട്ടപ്പോൾ വെറുതെ പിടിച്ചാൽമതി കിളച്ചോളും എന്നു വിചാരിച്ചു.
@truthseeker4813
@truthseeker4813 4 ай бұрын
കോഴിക്കോട് എവിടെ കിട്ടു ?
@rajithapraveenkumar4016
@rajithapraveenkumar4016 11 ай бұрын
ചേട്ടാ കോഴിക്കോട്ടെ എജൻസി ഏതാണ്
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@kunhimoideenkk3627
@kunhimoideenkk3627 4 ай бұрын
സാറിന്റെ നല്ല കണ്ടുപിടിത്തമാണ് സാധാരണക്കാർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കാൻ പറ്റുന്ന സാധനം ഇത് യൂട്യൂബിൽ വന്നിട്ട് കുറെ കാലമായി പക്ഷേ മറ്റെവിടെയും ഇത് കാണുന്നില്ല ഇത് എല്ലാ സ്ഥലത്തും ഇതിന്റെ വിപണനം നടക്കണം👍🏻👍🏻👍🏻
@AnilKumar-br9dt
@AnilKumar-br9dt 11 ай бұрын
എന്തായാലും മണ്ണ് പിടിച്ചാൽ ഊരിയെടുക്കാൻ കഴിയില്ല. നട്ടും, ബോൾട്ടും തുരുമ്പ് പിടിച്ചാൽ മുറിച്ചെടുക്കേണ്ടി വരും.
@jayathranps1319
@jayathranps1319 9 ай бұрын
അവശ്യം കഴിഞ്ഞാൽ കഴുകി വയ്ക്കുക എന്നൊരു കീഴ്വഴക്കം ഉണ്ട്
@MoiseeJayms
@MoiseeJayms 11 ай бұрын
ലേഡീസ് തുബയ്ക്ക് 4അടി നീളം ഉള്ള പിടിക്ക് വില എത്ര,? ഗാർഡൻ തുഭക്കു എത്ര.. പോഗൻ ബ്ലോഗർ വില skip ചെയ്യുന്നു അതു ഇയാൾക്ക് ഓരോന്നും കാണിക്കുമ്പോൾ പറയാം .. Ktym thu evide മുണ്ടക്കയതോ, തലയോല പറമ്പിലോ, or chyilo shame locatiom pata ktm muncippalittyil evode townil undo? Evide?ethu കടയിൽ??എത്ര വില
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@sanoopnife
@sanoopnife 11 ай бұрын
മുണ്ടക്കയം und
@MoiseeJayms
@MoiseeJayms 11 ай бұрын
@@sanoopnife... ktm ടൗണിൽ നിന്നും വില പോലും അറിയാതെ മുണ്ടക്യം വയ്യ പോകണം അല്ലേ
@hamsa0123
@hamsa0123 11 ай бұрын
എല്ലാത്തിന്റെയും വില ചോദിക്കാമായിരുന്നു
@serenamathan6084
@serenamathan6084 11 ай бұрын
350 മുതൽ 1300 രൂപ വരെ...😅
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@ismailwayanad490
@ismailwayanad490 11 ай бұрын
വയനാട് എവിടെയാണ്
@azecvisu
@azecvisu 11 ай бұрын
Congrats 🎉 Best wishes 🇮🇳🎉👏🙏make it successful
@SuperMahalasa
@SuperMahalasa 5 ай бұрын
I am from Kanhangad, Kasaragod District. From where can I get your products ?
@sanjukumarmp759
@sanjukumarmp759 11 ай бұрын
Oru ഡ്രൈവർ എപ്പോഴും , അദ്ദേഹത്തിൻ്റെ ജോളിസംബന്ദമായ് സംസാരിക്കും. ഒരു പട്ടാളക്കാരൻ ആയതു കൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്
@harikumarkd7769
@harikumarkd7769 11 ай бұрын
കള പറിക്കുന്നു കുഞ്ഞൻ ഉപകരണത്തിനു എന്താ വില? Courier ഉണ്ടാവുമോ?
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@mohanantm2090
@mohanantm2090 11 ай бұрын
കണ്ണൂരിൽ ലഭിക്കുന്ന കടയുടെ വിലാസം പറഞ്ഞു തരുമോ
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@ideastarful
@ideastarful 11 ай бұрын
ഇത് കണ്ടത് കൊണ്ട് ആർക്കും ഉണ്ടാക്കാം
@kerala406
@kerala406 11 ай бұрын
10 kollam munpe ente veetil upayogikunuu. Baisonvaliyil ninnum undakkiyath. Thookkupalath kittum.
@skp8881
@skp8881 11 ай бұрын
വളരെ നല്ല തീരുമാനം . എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
@FZROVER
@FZROVER 11 ай бұрын
🥰🥰🥰
@abhinavajikumar93
@abhinavajikumar93 11 ай бұрын
ഓരോ മനുഷ്യനും ഓരോ ശത്രജ്ഞനാണ് 👍
@Sanal-zj2dz
@Sanal-zj2dz 11 ай бұрын
എന്താ ചേട്ടൻ ഉദ്ദേശിച്ചത് 😂
@philipthomas9777
@philipthomas9777 11 ай бұрын
ഇനി കാച്ചിക്കാൻ ഒരു എളുപ്പവഴികൂടി ഉണ്ടായാൽ നന്നായി 🙏
@artcafe1650
@artcafe1650 10 ай бұрын
ചുമ്മാ കാച്ചിയ താ
@mkputhalamblogs8303
@mkputhalamblogs8303 11 ай бұрын
Video യിലെ നമ്പർ നോക്കി ജില്ലയിൽ എവിടെയൊക്കെ എന്ന് വിളിച്ച് നോക്കാനേ മാർഗമുള്ള
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@ManojManoj-iw6qw
@ManojManoj-iw6qw 8 ай бұрын
Ediminnal samayathu karandu adichu chakathirunnal bhagiam
@majeedmohammedkunju7476
@majeedmohammedkunju7476 11 ай бұрын
പാല മരത്തിന്റെ തടിയായിരുന്നു പണ്ട് പിടി... ഇപ്പോൾ പാലമരം കാണാനേ കിട്ടുന്നില്ല. 👍
@SalamFaizy-uz8ni
@SalamFaizy-uz8ni 11 ай бұрын
ഇനി ഇത് നാട്ടിൽ സർവ്വ വ്യാപകമാകും കാരണം അത്രയും ഉപകാരമാണ് 👍👍👍❤️
@FZROVER
@FZROVER 11 ай бұрын
🥰🥰🥰
@rajeshstanley78george
@rajeshstanley78george 22 күн бұрын
ഇരുമ്പ് പൈപ്പിട്ടാൽ കിളക്കുമ്പോൾ കൈ തരിച്ചിട്ട് കിളക്കാൻ പറ്റില്ല കാരണം കുറച്ച് കിളച്ച് കഴിയുമ്പോൾ കൈ വേദന എടുക്കും അനുഭവം ഗുരു
@sabumathew8272
@sabumathew8272 11 ай бұрын
🙏🙏🙏🤍🤍🤍
@gpalthoroppala178
@gpalthoroppala178 11 ай бұрын
Technical Farmer , good idea,nut,bolt and spanner,a technical way of life started
@FZROVER
@FZROVER 11 ай бұрын
🥰🥰🥰
@junaidk1154
@junaidk1154 11 ай бұрын
തൂമ്പ ഉണ്ടാക്കുമ്പോൾ എപ്പോഴും നല്ല ഭാരമുള്ള പിടി കൊടുക്കണം... ഇല്ലെങ്കിൽ മണ്ണ് കിളക്കാൻ ബുദ്ധിമുട്ടായിരിക്കും... പൊതുവെ ഇങ്ങനെത്തെ ഇരുമ്പിന്റെ തൂമ്പകൾക്ക് ഭാരം കുറവായിരിക്കും... അത് കാരണം മണ്ണ് കിളക്കുമ്പോൾ നമ്മൾ കൂടുതൽ ബലം പ്രയോഗിക്കേണ്ടി വരും നമ്മൾ പെട്ടന്ന് ക്ഷീണിക്കും.... വൈറ്റ് കുറഞ്ഞ തൂമ്പ കൊണ്ട് മണൽ കോരാനൊക്കെ പറ്റൂ....
@hakkimmetro9510
@hakkimmetro9510 10 ай бұрын
ഒത്തിരി യുഗം എടുത്തു ഒരു മാറ്റത്തിന് അതാണ് ഗ്രേറ്റ്
@SreedhVPrasath
@SreedhVPrasath 8 ай бұрын
Weight kurachu neelamulla kaipidi thoomba undo for back pain holderds
@deveshd5880
@deveshd5880 11 ай бұрын
ചേട്ടൻ കൊള്ളാം.. നല്ല പ്രയോജനം ഉണ്ടാകും.. 👌👌👍👍
@gokulga4077
@gokulga4077 11 ай бұрын
ഒരു തൽവാർ കൂടി ഉണ്ടാക്കാരുന്നു ചേട്ടാ 🤣🤣❤️
@ajm9094
@ajm9094 Ай бұрын
Order chyudatu 3 week aai idu vere order kittitilla.... poor service, chumma video shoot cheyan ellam tools kuuti vechekuva, customer service call cheyuda kalam pareyum 2 daysin ulle sadnam verum pakshe oru nadapadi illa....
@riyasbasheerriya824
@riyasbasheerriya824 11 ай бұрын
👌👌സൂപ്പർ ബ്രോ and ശശി ചേട്ടാ 👍🌹🎉🎉
@FZROVER
@FZROVER 11 ай бұрын
Thank you🥰
@riyasbasheerriya824
@riyasbasheerriya824 11 ай бұрын
💕👍
@johnyma5572
@johnyma5572 6 ай бұрын
കരിങ്ങാലി പൂള് ഇല്ലാതെ പണി തുടങ്ങുന്നതിനു പരികാരം.? പുതിയ കണ്ടുപിടുത്തത്തിനു അഭിനഞനങ്ങൾ.!👍
@jisojose9946
@jisojose9946 11 ай бұрын
കൊള്ളാം..പിക്കാസും കൂടി ഉണ്ടാക്കാമായിരുന്നു ❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 11 ай бұрын
കർഷകൻ🎉 സംരംഭകൻ❤ .... ബോൾട്ടിട്ട് മുറുക്കുമ്പോൾ ഇടക്കിടക്ക് ടൈറ്റാക്കേണ്ടി വരുമോ ? ഒരു ദിവസം ഫുൾ പണിയുണ്ടെങ്കിൽ ഇടക്കിടക്ക് മുറുക്കേണമോ ? ഉപയോഗിച്ചവർ പറയുക😊
@roshinpaulk876
@roshinpaulk876 11 ай бұрын
Nop
@nja2087
@nja2087 11 ай бұрын
Plate washer ഇട്ടു tight ചെയ്താൽ ninnolum
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 11 ай бұрын
@@roshinpaulk876 👍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 11 ай бұрын
@@nja2087 ✔️
@ratheeshratheesh3294
@ratheeshratheesh3294 11 ай бұрын
Lock nut varunuduu athinullil pvc koode varum athu thaniye loose akilla athu usecheythamathi
@vijaybaby4044
@vijaybaby4044 3 ай бұрын
സ്പാനർ എക്സ്ട്രാ വാങ്ങണം..രണ്ടെണ്ണം... കോഴയുടെ വെൽഡിംഗ് പൊട്ടിയാലോ....
@dsosys
@dsosys 11 ай бұрын
Nut and bolt ഒന്നും ലാസ്റ്റ് ചെയ്യില്ല. നിങൾ സായിപ്പ് ഏങ്ങനെ ആണ് കയ്യ് ഇടുന്നത് എന്ന് നോക്കിയിട്ടുണ്ടോ? അവർ app അടിക്കുന്നത് താഴെ നിന്നും ആണ്. നമ്മൾ മുകളിൽ നിന്നും. സായിപ്പ് പിടി യുടെ താഴത്തെ അറ്റത്ത് ഒന്ന് cut ചെയ്യുന്നു. എന്നിട്ട് ആപ്പ് അതിൽ അടിച്ചു കയറ്റുന്നു. അപ്പൊൾ അത് നല്ലത് പോലെ ഉറക്കും. മുകളിലോട്ട് പൊട്ടാതെ അവർ അതിന് ഒരു റിംഗ് ഇടും. മാത്രം അല്ല, പിടി യുടെ lenght, വളവ് എന്നിവ കാരണം നല്ല balanced ആണ്. Rubber കൊണ്ടുള്ള coating കൂടി കാണും.
@ojeyarnairrajeev5046
@ojeyarnairrajeev5046 11 ай бұрын
ജനറൽ സല്യൂട്ട് ശശി സാബ്
@remeshbabu9839
@remeshbabu9839 11 ай бұрын
Thanks for the entrepreneurship 👏👏🙏🏻
@entekeralam2284
@entekeralam2284 10 ай бұрын
ശശി സാർ... നീണാൾ വാഴട്ടെ... പെരുമ്പടവ് kannur എന്ന സ്ഥലത്ത് നട്ട് ബോൾട്ട് തൂമ്പ കണ്ടു.. ഞാൻ അതിലും മുൻപേ ഫേസ് ബുക്കിൽ കണ്ടിരുന്നു... കടക്കാരൻ പറഞ്ഞു ഇത് ഇടുക്കിയിൽ നിന്നാണ് എന്ന്.... 🙏👍 ജയ് ജവാൻ ജയ് കിസാൻ
@anooptk56
@anooptk56 11 ай бұрын
ചേട്ടാ... Big salute... 👏👏👏👏
@AnvarSha-h4g
@AnvarSha-h4g 11 ай бұрын
Kattappanayilkittum
@Rajeesh.Raveendran
@Rajeesh.Raveendran 2 ай бұрын
ആ ചേട്ടൻ സംസരിക്കുമ്പോ ശ്വാസം എടുക്കാൻ ഒരു വിഷമം ഉള്ള പോലെ....
@harikrishnan9226
@harikrishnan9226 11 ай бұрын
എന്തായലും അടിപൊളി. തിരുവനന്തപുരത്തും ഇത് എത്തിക്കണം
@FZROVER
@FZROVER 11 ай бұрын
കൂടുതൽ അറിയാൻ 😊 Whatsapp 9744776466
@skp8881
@skp8881 11 ай бұрын
ഏറ്റവും പ്രയോജനം ഉള്ള കണ്ട് പിടുത്തം ❤❤❤
@FZROVER
@FZROVER 11 ай бұрын
🥰🥰🥰
@gukuru_machan3028
@gukuru_machan3028 3 ай бұрын
എന്റെ അമ്മച്ചാൻ ഒക്കെ കാഞ്ഞിരത്തിന്റെ മഴുതായ ഒകെ ഉണ്ടാക്കി ആണ് ഉപയോഗിച്ചിരുന്നത്.. മരം വെട്ട് കാരൻ ആയിരുന്നു.. പണ്ട് ഉള്ളവർക്ക് ഒന്നും ഒരു വിഷയം അല്ലായിരുന്നു.. ❤😄😄
@ivanand8891
@ivanand8891 11 ай бұрын
കോടാലി കോടലി എന്ന് പറയുന്നുണ്ട് തൃശൂർ കൊടകര ക്ക്‌ അടുത്ത് സ്ഥലം ആണ്..... 😄😄😄😄
@venugopalnair7435
@venugopalnair7435 10 ай бұрын
Great idea pattalam. Creative ideas to be encouraged Thanks for this useful idea..GOOD.
@divakaranmangalam2445
@divakaranmangalam2445 Ай бұрын
ഞങ്ങടെ നാട് ഗുരുവായൂർ, തൃശൂർ ജില്ലയിൽ എവിടെ കിട്ടും?
@ramachandran5854
@ramachandran5854 10 ай бұрын
ഈ വീഡിയോ കണ്ടാൽ നാളെ സഖാക്കൾ കൊടികുത്തും ഇതും അവർ പൂട്ടിക്കും.
АЗАРТНИК 4 |СЕЗОН 4 Серия
36:20
Inter Production
Рет қаралды 491 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН