പ്രിയദർശനെ അടുത്ത 50 വർഷം കഴിയുമ്പോൾ ജനം മറന്നു പോയേക്കാം. എന്നാൽ യേശുദാസ് എന്ന പകരം വെക്കാനില്ലാത്ത അതുല്യ സംഗീത പ്രതിഭ ലോകം നിലനിൽക്കുന്ന കാലത്തോളം ഓർമ്മിക്കപ്പെടും.
@philipjoseph71164 күн бұрын
പ്രിയദര്‍ശനെ ഇപ്പം തന്നെ ആരോര്‍ക്കുന്നൂ.
@Habibee123454 күн бұрын
സത്യം 🔥ദാസേട്ടൻ ❤️❤️❤️
@jayarajcg20534 күн бұрын
Just stop this nonsense. It's the wish of the director as to who he wants for his movie. Priyadarshan was more comfortable with his friend MG Sreekumar so he opted him. As simple as that
@santhoshps89273 күн бұрын
@@jayarajcg2053priyadarshan is not a music directer. So there is no need for him to work with yesudas. Ofcourse he needs but less
@jayarajcg20533 күн бұрын
@santhoshps8927 director is the captain of the ship and there should be a full involvement in his movies. and priyadarshan is had a bitter experience from Yesudas that could be one of the reason that he didn't opt Yesudas
@AjiThomas-pu7re4 күн бұрын
യേശുദാസിനെ ആർക്കും മാറ്റിനിർത്താൻ കഴിയില്ല.. ഇതൊക്ക വെറുതെ എന്തൊക്കയോ പറയുന്നു... ദൈവത്തെ മാറ്റിനിർത്താൻ സാധിക്കുമോ.... ആ ശബ്ദം മലയാളികളുടെ...രക്തത്തിലുള്ള ശബ്ദമാണ്...ദാസേട്ടൻ 🙏🙏🙏🙏
@dencydency81174 күн бұрын
രവീന്ദ്രൻ മാഷ് ജോൺസൺ മാഷ് ഔസേപ്പച്ചൻ ഇവരുടെ ഫസ്റ്റ് ഓപ്ഷനാണ് കെ ജെ യേശുദാസ്.
@perumalasokan99604 күн бұрын
ദശാ സന്ധിയിൽ നിന്നും യേശുദാസിനെ രക്ഷിച്ചു എന്നൊന്നും പറയല്ലേ. രവീന്ദ്രൻ മാഷെ സിനിമയിൽ രക്ഷിച്ചത് യേശുദാസ് ആണെന്നതാണ് സത്യം (ചിത്രം : ചൂള )
@artistsureshkonni3303Күн бұрын
യേശുദാസ്സിനെ മാറ്റിനിർത്താൻ ഒരുകാലത്തും കഴിയില്ല.. പുതിയ ആൾ വരുമ്പോൾ കുറച്ചുനാൾ അവരുടെ പിറകെ പോകുന്നത് സ്വാഭാവികം... എന്നാൽ എക്കാലത്തും ആസ്വദിക്കാൻ പറ്റിയ പാട്ടുകൾ അത് ഗാനഗന്ധർവ്വനിലൂടെ മാത്രം... ❤️
@aswanthsathyan16934 күн бұрын
ഇവർ പറയുന്നെ ഒന്നും ശെരി അല്ല.. ദാസേട്ടൻ 1989 90 ലാണ്. എല്ലാതരത്തിലുള്ള അനേകം സിനിമാ ഗാനങ്ങൾ പാടി. സിനിമയ്ക്കുവേണ്ടി ഇനി പാടുന്നില്ല എന്നും ശാസ്ത്രീയമായി (കച്ചേരിയും) തരംഗിണി ക്ക് വേണ്ടിയും ഇനി പാടുന്നുള്ളൂ എന്ന് തീരുമാനിച്ചത്. ഈ സമയത്താണ് ഹിസ് ഹൈനസ് അബ്ദുള്ള യുടെ പാട്ടുമായി ദാസേട്ടൻ്റെ അടുത്ത് മാഷ് എത്തുന്നതും. ദാസേട്ടൻ പാടുനില്ലേൽ പിന്നെ ഞാൻ മറ്റേന്തെലും ജോലിക്ക് പോവുകയാണെന്ന് മാഷ്.സിനിമയ്ക്കുവേണ്ടി ഇനി പാടുന്നില്ല എന്ന ഉറച്ച തീരുമാനത്തിൽ നിന്ന ദാസേട്ടനോട് മാഷ് പറയുന്നു എന്തായാലും ദാസേട്ടൻ ഈ പാട്ട് ഒന്ന് കേട്ട് നോക്കൂ എന്ന് പറഞ്ഞുകൊണ്ട് പ്രമദവനം ദാസേട്ടൻ മുന്നിൽ രവീന്ദ്രൻ മാഷ് ആലപിക്കുന്നു. അങ്ങനെ ഈ പാട്ടാണ് ദാസേട്ടൻ്റെ സിനിമാപാട്ട് ലേക്കുള്ള രണ്ടാമത്തെ വരവിന് കാരണക്കാരൻ ആയത്. ഇത് കൈതപുറം സാറും, രവീന്ദ്രൻ മാഷ്, അദ്ദേഹത്തിൻറെ ഭാര്യ ശോഭ രവീന്ദ്രനും പല ഇൻ്റർവ്യൂകളിലും പറഞ്ഞുകേട്ടിട്ടുണ്ട്
@georgevarghese-vr5fn3 күн бұрын
ഈ കാലയളവിൽ യേശുദാസിന് ശബ്ദ മാധുര്യം അല്പം കുറവായിരുന്നു കൂടാതെ എംജി അണ്ണൻ തരംഗവും
@aswanthsathyan16933 күн бұрын
@georgevarghese-vr5fn thankal ennal aa kaalayalavil ulla yeshudas songs kettitundavilla.
@ajikumar86534 күн бұрын
യേശുദാസ് നെ പാടി തോൽപ്പിക്കാൻ കഴിയില്ല, വീഡിയോ ഇറക്കി തോല്പിക്കാൻ പറ്റുമോന്ന് നോക്കാം...
@michaelth29633 күн бұрын
😂😂😂😂😂😂
@jitheshp57683 күн бұрын
Truth😂😂😂
@vadakkedathshaju49663 күн бұрын
😂😂😂😂
@gvinod1143 күн бұрын
👌🏻👌🏻😀😀
@bijoym59853 күн бұрын
❤❤❤❤
@StanStanley_3 күн бұрын
അതുകൊണ്ട് മലയാളത്തിനു കുറെ മനോഹരമായ പാട്ടുകൾ ലഭിച്ചു
@samuelisaac24683 күн бұрын
ജനങ്ങൾ യേശുദാസ് നെ ഒഴിവാക്കിട്ടില്ല. ദുബായ്, കേരളം, എവിടെ ചെന്നാലും അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കുന്നു.
@Aneeshr7172 күн бұрын
ദാസ് സാറിനെ എല്ലാരും ഓർക്കും .. പക്ഷേ പ്രിയദർശൻ നായരെ ആരും ഓർക്കില്ല ..
@madhug74744 күн бұрын
താങ്കൾക്ക് ചില ധാരണാ പിശകുക ൾ വന്നിട്ടുണ്ട്.. യേശുദാസിനെ രവീന്ദ്രൻ മാസ്റ്റർ രക്ഷിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അന്നും സംഗീതമൂല്യമുള്ള ഗാനങ്ങൾ ദാസ് സാർ തന്നെയാണ് പാടിയിട്ടുള്ളത്.. ഈ സിനിമയിൽ ശ്രീക്കുട്ടനും പാടാൻ അവസരം കൊടുക്കണമെന്ന് മോഹൻലാൽ സിബിമലയലിനോട് പറഞ്ഞപ്പോൾ ലാൽ ഇത്തരം കാര്യങ്ങളിൽ ഇടപെടരുത് എന്ന് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്.. ഒടുവിൽ ഒരു ഗാനം കൊടുക്കുകയായിരുന്നു. (ദേവസഭാതലം.. എന്ന ഗാനത്തിൽ രവീന്ദ്രൻ മാസ്റ്റർ പാടിയ ഭാഗമാണ് സിനിമയിൽ ഉപയോഗിച്ചത് )ആ സമയത്താണ് ശ്രീക്കുട്ടൻ തന്റെ ഗാനങ്ങൾ തരംഗണി മോശമായി റെക്കോർഡ് ചെയ്യുന്നുവെന്നും മറ്റും പറഞ്ഞു രംഗത്ത് വന്നത്..അന്നതിന് ദാസ് സാർ മറുപടിയും കൊടുത്തു..പിന്നെ ദേശീയ അവാർഡ് കിട്ടിയ കാര്യം.. ശ്രീകുമാർ പോലും പറയില്ല തന്റെ ഗാനം പ്രമദവനത്തിന് മേലെയാണെന്ന്.. എല്ലാറ്റിനുമുപരി ആര് പാടണമെന്ന് ഉറച്ച തീരുമാനമെടുക്കാൻ കഴിവുള്ള ആളാണ് രവീന്ദ്രൻ മാസ്റ്റർ..തന്റെ ഒട്ടു മുക്കാൽ സിനിമാ ഗാനങ്ങളും യേശുദാസിനെ കൊണ്ട് തന്നെ പാടിക്കുകയുംചെയ്തു.. അദ്ദേഹം ഗാനങ്ങൾ ലേലത്തിന് വച്ച് വിലപേശുന്നത്പോലെയാണെന്ന് തോന്നിപോകും താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ. അദ്ദേഹത്തെയും, യേശുദാസിനെയും ഇങ്ങനെ അപമാനിക്കരുത്..
@abe5234 күн бұрын
പ്രിയദർശൻ്റെ സിനിമയി യേശുദാസ് പാടിയില്ല എന്നും പറഞ്ഞുകൊണ്ട് യേശുദാസിന് ഒരു നഷ്ടവും വന്നിട്ടില്ല. നല്ല കാര്യം അതുകൊണ്ട് എംജി ശ്രീകുമാറിനും കൂടി കുറച്ചു പാട്ടുകൾ കിട്ടി. യേശുദാസ് അല്ലാതെ തന്നെ ഒരുപാട് പാട്ടുകൾ വ്യത്യസ്തമായ പാട്ടുകൾ ഒക്കെ പാടി കഴിവ് തെളിയിച്ച ആള് ആണ്.
@josemj94154 күн бұрын
രവിന്ദ്രൻ മാഷിൻ്റെയും ജോൺ മാഷിൻ്റെയും സംഗീതത്തിന് ഫെർഫെക്ഷൻ കിട്ടിയത് ദാസേട്ടൻ്റെ പാട്ടിലൂടെ❤
@arunkumar.v.varunkumar3674 күн бұрын
ചെറിയൊരു വ്യത്യാസം ഉണ്ട്... രവീന്ദ്രൻ മാഷുടെ പാട്ടുകൾ പാടുമ്പോൾ യേശുദാസ് സാർ സ്വന്തം improvisation ഇട്ടു പാടും... എന്നാൽ ദേവരാജൻ മാഷ്, അദ്ദേഹത്തിന്റെ കൂടെ ഒരുപാട് കാലം work ചെയ്ത ജോൺസൻ മാഷ് എന്നിവരുടെ പാട്ടുകളിൽ അദ്ദേഹത്തിന്റെ improvisation സമ്മതിച്ചിരുന്നില്ല.... അവരുടെ പാട്ടുകളിൽ അദ്ദേഹത്തിന്റെ ശബ്ദം മാത്രം മതിയായിരുന്നു.... അവർക്ക് അവരുടെ സംഗീതത്തിൽ നല്ല വിശ്വാസം ഉണ്ട്... ജോൺസൻ മാഷ് പറഞ്ഞു കേട്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ പാട്ട് ആര് പാടിയാലും ഹിറ്റ് ആവുമെന്ന്.....
@arunakumartk49433 күн бұрын
@@arunkumar.v.varunkumar367Yes....❤️❤️
@rajanpk68574 күн бұрын
രവീന്ദ്ര സംഗീതം വിജയിച്ചത് യേശുദാസിന്റെ ശബ്ദത്തിലൂടെ ആണ് കേട്ടോ... കവി ഉദ്ദേശിച്ചത് എന്താണെന്നു മനസ്സിലായി 😂
@pradeeppascal22512 күн бұрын
എം.ജി.ശ്രീകുമാർ പാടി ഹിറ്റാക്കിയ ഗാനങ്ങൾ ഗന്ധർവ്വശബ്ദത്തിലൂടെ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മലയാളികൾ ആഗ്രഹിച്ചിരുന്നു.യഥാർത്ഥത്തിൽ രവീന്ദ്ര എന്ന സംഗീതജ്ഞനായ രംഗത്തിൽ കൊണ്ടുവന്നത് ഗാനഗന്ധർവ്വനാണെന്ന് കേട്ടിട്ടുണ്ട്.
@georgevarghese-vr5fn2 күн бұрын
@@pradeeppascal2251 എംജി പടിയ ഹിറ്റ് പാട്ടുകൾ എംജി തന്നെ പാടേണ്ടത് ആണ്, യേശുദാസ് പാടിയാൽ ഒരു പക്ഷെ അത് മറ്റൊരു ലെവലിൽ ആയി പോയേനെ
@georgejacob61843 күн бұрын
നാദരൂപിണി യേശുദാസ് പാടിയിരുന്നെങ്കിൽ വേറെ ലെവൽ ആകുമായിരുന്നു . ചാന്തുപൊട്ടും ചങ്കേലസ്സും എന്ന ചുമ്മാ പാട്ടിനും MG .ശ്രീകുമാറിന് നാഷണൽ അവാർഡ് കിട്ടിയതിനുപിന്നിൽ ദുരൂഹതയുണ്ട് .😢😢
@abhiswaralaya3 күн бұрын
Correct
@AjiAji-y7r3 күн бұрын
നീ പോരുന്നോ ?? പമ്പയിൽ വേക്കൻസിയുണ്ട്. ദാസേട്ടൻ പാടിയ അയ്യപ്പ ഭക്തി ഗാനങ്ങൾ ഒരു മണ്ഡലക്കാലം മുടങ്ങാതെ കേട്ടാൽ ചിലപ്പോൾ ഇയാളുടെ ബുദ്ധി തെളിഞ്ഞേക്കും.
@ashtamanmgu89453 күн бұрын
ഗാനഗന്ധർവ്വനെ അവഗണിക്കാ േനാ '. എന്ത് തേങ്ങയാണ് താൻ പറയുന്നത്. കുറച്ച് കാലം യേശുദാസ് മറ്റുള്ളവർക്ക് അവസരം കിട്ടട്ടേ എന്നു കരുതി മാറിനിൽക്കാൻ തീരുമാനിച്ചു. പുതുതായി തനിക്കെന്തങ്കിലും പാടാൻ ഉണ്ടെങ്കിൽ വരാം എന്നു കരുതി. ഹിസ് ഹൈനസ് അബ്ദുള്ളയിലെ പാട്ട് ദാസേട്ടൻ തന്നെ പാടണം എന്നു നിർബന്ധം പിടിച്ചത് രവീന്ദ്രൻ മാഷാണ്. സത്യത്തിൽ കൂട്ടുകാരനായ രവീന്ദ്രൻ മാഷിന് വേണ്ടിയാണ് ദാസേട്ടൻ വീണ്ടും പാടിയത്. വായ് തോന്നു ത് വിളിച്ച് പറയരുത്.
@deyjudevaraj89413 күн бұрын
ദാസേട്ടനെ ആരും ഒഴിവാക്കാന്‍ നോക്കിയതല്ല.. നല്ല പാട്ടുകള്‍ ഉണ്ടാകുന്നില്ല എന്ന കാരണം കൊണ്ട് ഇനി സിനിമയില്‍ പാടുന്നില്ല എന്ന് ദാസേട്ടൻ തീരുമാനിച്ചു.. ആ സമയത്താണ് രവീന്ദ്രന്‍ മാഷ് പ്രമദവനം കൊണ്ടുപോയി നിര്‍ബന്ധിച്ചു കേള്‍പ്പിച്ചത്... പാട്ട് ഇഷ്ടപ്പെട്ട ദാസേട്ടൻ തീരുമാനം മാറ്റി .. മാഷിന്റെയോ ദാസേട്ടന്റെയോ interview കണ്ടാൽ കാര്യം അറിയാം..
@Madhu-k8n2 күн бұрын
അന്യഭാഷകളിൽ നിന്നും മോഷ്ടിക്കാതെ സംവിധാനം ചെയ്ത ഒരു ചിത്ത്രമെങ്കിലും ഉണ്ടോ നാണം കേട്ട അപ്രിയdursanu.
@yuvanmanoj4 күн бұрын
80k പാട്ട് ദാസേട്ടൻ പാടി അതിൽ എത്ര പ്രഗത്ഭ മ്യൂസിക് കമ്പോസേഴ്സ് ഉണ്ട്. ദാസേട്ടൻ പാടാത്ത രവിന്ദ്ര സംഗീതം എത്ര വിജയിച്ചു. ലാസ്റ്റ് പാവക്കുളം ഭക്തി ഗാനം പോലും അറിഞ്ഞില്ല. ക്യാൻസർ വച്ചു പുള്ളി പാടി അതിൽ. താങ്കൾ ദാസേട്ടനെ ഇഷ്ട്ടപ്പെടുന്നില്ല സംസാരത്തിൽ അറിയാം
@unnikrishnanu.v14943 күн бұрын
Whatever you say., there is no replacement for Yesdas .
@AshokKumar-fr3fj4 күн бұрын
Innu E Lokathillatha Oru Valiya Music Director Aanu Sree Ravindran Mash.Addeham Undakkiya Orupaadu Nalla paattukal Innum Janangalude Manasil Undu...❤
@ajayakumardivakaran11894 күн бұрын
priya darshan, mohanlal, mammoty, everybody's movie, few yrs from now may be nobody watch, but 100yrs from now also people try imitate Yesudas
@jopanachi6064 күн бұрын
Nobody going to remember the said artists once they live the field, but the classical, semiclassical, devotional, light songs should be with malayalees for centuries.
@mannunni084 күн бұрын
എന്ത് മാങ്ങയാ താങ്കൾ പറയുന്നത് മറ്റുള്ളവർ അല്ലെ യേശുദാസ് പാടണം എന്ന് പറഞ്ഞത് പുന്നെ എങ്ങിനെയാ രവീന്ദ്രന്റെ അജണ്ട ആകുന്നതു... തലയ്ക്കു വല്ല കുഴപ്പം
@babu.pbabu.p31313 күн бұрын
ശെരിയാ
@nauticaltimeskerala8662 күн бұрын
അതാ പറഞ്ഞത് യേശുദാസിനു വേണ്ടി രവിന്ദ്രൻ മാസ്റ്റർ അദ്ദേഹത്തിന് അറിയുന്ന തരത്തിൽ സിനിമയുടെ അണിയറക്കാരുടെയും, അഭ്യുദയകാംക്ഷികളുടെയും മുമ്പാകെ അവതരിപ്പിച്ചത്. പിന്നെ നടന്നതെല്ലാം ചരിത്രം'.ഇക്കാര്യം രവീന്ദ്രൻ മാസ്റ്ററുടെ മനസ്സിനുള്ളിൽ മാത്രം ഒതുങ്ങി നിന്ന വിഷയമാണ്. എന്നോട് വെളിപ്പെടുത്തിയത് പ്രത്യേക ഘട്ടത്തിൽ വെളിപ്പെടുത്തിയെന്നു മാത്രം.
@ANOOPKM-p1n4 күн бұрын
പണ്ട് ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകലിന്റെ വക്കിൽ നിന്ന് സച്ചിനെ സേവാഗ് രക്ഷിച്ചെടുത്ത ത് ഈ അവസരത്തിൽ ഓർത്തുപോകുന്നു 😂😂😇
@ajaysinfiniteworld56724 күн бұрын
"കലാപാനി" എന്ന സിനിമയിൽ യേശുദാസിൻ്റെ ശബ്ദം നായകനു ചേരില്ലാന്ന് പ്രിയദർശൻ പറഞ്ഞതായും അതിനാലാണ് MG ശ്രീകുമാറിനെ കൊണ്ടുമാത്രം ആ സിനിമയിൽ പാടിച്ചതുമെന്ന വാർത്ത അന്നത്തെ " വെള്ളി നക്ഷത്രം " സിനിമാ വാരികയിൽ വന്നതായ് ഓർമ്മിക്കുന്നു.!!!
@santhoshps89273 күн бұрын
നായകൻ മോഹൻ ലാലിന് യേശുദാസ് ചേരുകയേ ഇല്ല. ലാലിന് വേണ്ടി പടിയിട്ടേ ഇല്ലല്ലോ 😂
@abhiswaralaya3 күн бұрын
എന്നിട്ട് കാലാപാനി പൊട്ടിയ്യല്ലോ???😂😂😂
@arunrkrishnan744511 минут бұрын
എന്നിട്ട് തമിഴിൽ മുഴുവൻ പാടിയത് spb, മോഹൻലാൽന് യേശുദാസ്ന്റെ സൗണ്ട് ചേരില്ല എന്ന് പറയുന്നത് പ്രിയന്റെ വെറും ചൊറി ആണ്. മോഹൻലാലിനു ഏറ്റവും കൂടുതൽ പാടിയിരിക്കുന്നത് യേശുദാസ് ആണ്.
തനിക്ക് ഒരു കാര്യത്തിലും ശരിയായ അറിവില്ല എന്നാണ് കത് കേൾക്കുമ്പോൾ മനസിലാകുന്നത്.. ദാസേട്ടൻ തന്നെയാണ് സിനിമാപാട്ടുകൾ പാടുന്നില്ലെന്ന് തീരുമാനമെടുത്തത്. അവിടേക്കാണ് പ്രമദവനവുമായി രവീന്ദ്രൻ മാഷ് വരുന്നത്. അതൊക്കെ രവീന്ദ്രൻ മാഷ് മുമ്പ് പറഞ്ഞിട്ടുണ്ട്
@AravindakshanVK-fw9hi3 күн бұрын
പ്രിയദർശൻ അക്കാലത്ത് ഒരു ഹിന്ദു കുട്ടായ്മ അതിൽ സവർണ്ണമേതാവിത്ത്വം ഉണ്ടാക്കിയത് പ്രിയനാണ്.
@Seekingtruth2392 күн бұрын
ക്രിസ്ത്യാനിയായി ജനിച്ച ഭാര്യയുടെ മെക്കോയ്മ അകത്തുസഹിയ്ക്കണമെന്നത് കൊണ്ടായിരുന്നിരിക്കണം പുറത്ത് ഹിന്ദു നായർ ഐഡന്റിറ്റി പൊളിറ്റിക്സ് കൊണ്ടുനടന്നത്.
@perumalasokan996020 сағат бұрын
@@AravindakshanVK-fw9hi ഏതു ഹിന്ദു കൂട്ടായ്മ ആണ് ഉദ്ദേശിക്കുന്നത്? NSS കൂട്ടായ്മ ആണോ?
@IbySabu4 күн бұрын
❤🎉🎉dasettan.
@kdshybumundackal76834 күн бұрын
അത് കലക്കി ..!😇
@AnilKumar-xp7uo4 күн бұрын
എന്ത് തേങ്ങയാ പറയുന്നതു😂😂😂😂
@GeorgeMc-dc6kg3 күн бұрын
അജണ്ട ഇദ്ദേഹത്തിന് തന്നെ ❤️
@Eternity94794Күн бұрын
ഇദ്ദേഹം, യേശുദാസിന്റെ പഴയ പാട്ടുകൾ ഒന്നും കേട്ടിട്ടില്ലേ...
@shanavaskv20492 күн бұрын
നീങ്ങളുടെ പല അഭിപ്രായങ്ങളോടും യോജിപ്പില്ല... ജയചന് ന്ദ്രനോട് രവീന്ദ്രൻ ചെയ്ത നന്ദി കേട് ഏറേ ചർച്ച ചെയ്യപ്പെട്ടതാണല്ലൊ...
@AnilKumar-ku6zi2 күн бұрын
Alla. Yesudhas. Reveedran. Mashime. Valarhi
@manojv81893 күн бұрын
ഇയാൾ പറയുന്നത് പച്ചകള്ളമാണ് യേശുദാസിനെ ആർക്കും ഒഴിവാക്കാനാവില്ല യേശുദാസാണ പറഞ്ഞത് ഞാൻ സിനിമാ പാട്ട് നിർത്തുകയാണ് കച്ചേരിയുമായി പോവുകയാണെന്ന് അവസാനം രവീന്ദ്രനും മോഹൻലാലും കൂടി നിർബന്ധിച്ചിട്ടാണ് യേശുദാസ് പാടിയത് ഇതാണ് ചരിത്രം
@santhoshramachandran9994Күн бұрын
ഇദ്ദേഹം എന്തൊക്കെയാണ് ഈ പറയുന്നത്... പാട്ടുകൾ കുറഞ്ഞ രവീന്ദ്രൻ മാഷ് സുഖിമോദേവി എന്ന സിനിമയിലൂടെ വീണ്ടും സജീവമാകുകയും അതിനുശേഷം അവസരങ്ങൾ കുറഞ്ഞു, പിന്നീട് ശക്തമായി തിരിച്ചു വന്നത് ഹിസ് ഹൈനെസ്സ് അബ്ദുള്ളയിലൂടെ ആണ് എന്നാണ് കേ ട്ടിട്ടുള്ളത്... പിന്നെ പ്രിയദർശനും യേശുദാസും തമ്മിൽ ഉള്ള എന്തോ ഈഗോക്ലാഷ് കാരണം പ്രിയൻ തന്റെ ചിത്രങ്ങളിൽ കൂടുതൽ MG ശ്രീകുമാറിനെ കൊണ്ടാണ് പാടിച്ചി ട്ടുള്ളത്... ഇങ്ങനെ ഒരു കഥ ആദ്യം കേൾക്കുകയാണ്... മമ്മൂട്ടിയ്ക്കു എന്തായാലും MG ശ്രീകുമാറിന്റെയൊന്നും സൗണ്ട് മാച്ച് ആകുകയില്ല...
@a.s.sureshmookkannoor43864 күн бұрын
യേശുദാസിനെ ഒഴിവാക്കാന്‍ ആര്‍ക്കും പറ്റില്ല. കാരണം അതിനു പകരം വക്കാന്‍ മറ്റൊന്നില്ല. എന്നാല്‍ യേശുദാസിന് വേണ്ടി composers മറ്റ് ഗായകരെ തഴഞ്ഞു. തരംഗിണി ക്ക് യേശുദാസ് recording നിര്‍ബന്ധം ആക്കി. ഫലത്തില്‍ ജയചന്ദ്രന്‍ ഉള്‍പ്പടെ എല്ലാവരും പുറത്ത്. പിന്നെ ഈ പറഞ്ഞ രവീന്ദ്രന്‍ എത്ര ഗായകരെ കൊണ്ട് പാടിച്ചു ?. പുതിയ ആളുകള്‍ക്ക് അവസരം കൊടുത്താല്‍ അല്ലെ പുതിയ നല്ല ആളുകള്‍ വരൂ.
@arunakumartk49433 күн бұрын
രവീന്ദ്രൻ മാഷ് യേശുദാസ് ചിത്ര എന്നിവരെക്കൊണ്ടു മാത്രമേ പാടിക്കാൻ ശ്രമിച്ചിട്ടുള്ളൂ. അപൂർ അപൂർവമായി സുജാതയേയും. ആദ്യകാലത്ത് ജയചന്ദ്രന് വളരെക്കുറച്ച് അവസരങ്ങൾ നൽകിയിട്ടുണ്ട്.
@Nandakumar-y9y3 күн бұрын
ഇത്തരം വിവാദങ്ങൾ ആവശ്യം ഇല്ല.
@samuelisaac24683 күн бұрын
ഇവൻ ആരാ 😮
@n.m.saseendran72703 күн бұрын
Shri Yesudas is our Gana Ghandarvan and a genius in music. But as a humanitarian he is ....... Nobody tried to avoid Yesudas, but he only insisted for musical rights for his Tharangini
@jeenmicchael56822 күн бұрын
The only director or man tried to avoid yesudas was priyadarsan. yes ......he avoided yesudas. But....remember.....howmany directors....howmany songs.......we're there in 1980's. Only priyadarsan was there?
@DavinsBins3 күн бұрын
Correct ayi ulla vishakalanam👍
@IbySabu4 күн бұрын
Raveendran🎉🎉
@umeshkaramal83992 күн бұрын
Tufoooo
@rajeshshaji7666Күн бұрын
Yesydas debuts song Gurudeva. lyrics
@balachandrankv31362 күн бұрын
യേശുദാസിന്റെ ഏഴു അയല്പക്കത്തുപോലും ശ്രീകുമാറിന് എത്താൻ കഴിയില്ല ജയചന്ദ്രൻ മാത്രം തൊട്ടടുത്തു നിൽക്കാൻ കഴിവുള്ള ഒരേ ഒരു ഗായകൻ. അന്നും ഇന്നും എന്നും
കുളിരു കൊണ്ടോ ചേട്ടാ. രവീന്ദ്രനെ സിനിമയിൽ എത്തിച്ചത് തന്നെ യേശുദാസ് ആണ്. അപ്പൊ ആ നന്ദി രവീന്ദ്രൻ കാണിക്കുന്നത് ആണോ പലർക്കും ഉള്ള അസുഖം. യേശുദാസിനെ ആയിരുന്നു സിനിമക്കാർക്ക് ആവശ്യം.അല്ലെങ്കിൽ എഴുപതിനായിരം പാട്ടുകൾ ഒരാൾക്ക് പാടാൻ പറ്റുമോ. കഴിവ് ഉണ്ടെങ്കിൽ തേടി വരും അവസരം അതാണ് യേശുദാസിന്റെ കാര്യത്തിൽ കൂടുതൽ
@karthi19314 күн бұрын
❤❤❤
@ratheeshsurya3496Күн бұрын
വായിൽ തോന്നുന്ന എന്തൊക്കെയോ വിളിച്ചു പറയുന്നു.....
@ratheeshanirudhan96503 күн бұрын
🎉🎉
@thomasaquinas76843 күн бұрын
Eyal yenth koppanue parayunnath
@Rajanrajanwayanad3 күн бұрын
Nunaparayathepode
@sanalkumarkrishnapillai20084 күн бұрын
കാര്യം സത്യം... പക്ഷെ പറയുമ്പോൾ വസ്തുതാപരം ആയിരിക്കണം..... പ്രിയ ദർശൻ എന്ത് കൊണ്ട് അങ്ങനെ ഒരു സമീപനം എടുത്തു എന്ന് കൂടി പറയണമായിരുന്നു.... അപ്പോഴേ മഹാനായ ഗാനഗന്ധർവ്വന്റെ വ്യക്തിത്വത്തിലെ പക്വത ഇല്ലായ്മ കൂടി ജനത്തിന് മനസ്സിലാകൂ..... പ്രിയ ദർശന്റെ സ്‌ഥാനത് ആരായിരുന്നാലും അങ്ങനെയേ തീരുമാനിക്കൂ.... എത്രയോ ജന്മങ്ങൾ പാഴാക്കി....... ജോൺസൺ മാഷ്..... ജെറി അമൽ ദേവ്..... എന്തിനേറെ ദേവരാജൻ മാഷോട് പോലും അവസാന നാളിൽ നീതി പുലർത്തിയോ.... ഞാനിത് പറഞ്ഞത് അജണ്ടയോടെ വാർത്ത ചെയ്യരുത്..... അത് നിഷ്പക്ഷമായിരിക്കണം
@dencydency81174 күн бұрын
എന്തു നീതികേടാണ് കാണിച്ചതെന്ന് താങ്കൾ പറയണം
@jithusuryathaliparamba39793 күн бұрын
യേശുദാസിനു അറിയാത്ത എന്ത് കാര്യം ആണ് നിങ്ങൾക്കു ഒക്കെ അറിയുക. യേശുദാസ് തെറ്റ് തോന്നിയാൽ മുഖത്ത് നോക്കി കാര്യം പറയുന്ന വ്യക്തി ആണ്. മമ്മൂട്ടിയും അങ്ങനെ. ഉള്ള കാര്യം പറയുമ്പോ അവരെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു നടക്കുന്നത് സമൂഹത്തിന്റെ ശീലം ആണ്
@Malayalasangeetham-cm2jc3 күн бұрын
Njanga vishwasichu.... Od kandam Vazhi....😡😡😡😡
@jindia54543 күн бұрын
യേശുദാസ് ഇല്ലെങ്കിൽ രവീന്ദ്രൻ എന്ന സംഗീത സംവിധായകൻ ഇല്ല. പക്ഷെ യേശുദാസും ജയചന്ദ്രനും ഉണ്ടാകും. പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ് ലാൽ, എംജി രാധാകൃഷ്ണൻ, രവീന്ദ്രൻ etc.... ഇവരുടെ ഒന്നും പടത്തിൽ പാടിയില്ലെങ്കിലും ജയചന്ദ്രൻ എന്ന ഗായകൻ മലയാളം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 15000 ത്തോളം പാട്ട് പാടുകയും നാഷണൽ അവാർഡ് സ്റ്റേറ്റ് അവാർഡ് നേടുകയും ചെയ്തത് കഴിവ് കൊണ്ട് തന്നെയാണ്
@shamejmunderi68022 күн бұрын
അതാണ് മാഷിൻ്റെ കഴിവ് മാഷിൻ്റെ പാട്ട് ദാസേട്ടൻ പാടിയാലേ ശരിയാകൂ. മറ്റുള്ളവർക്ക് മാഷിൻ്റെ പാട്ടുകൾ പാടാൻ കഴിയില്ല.
@rajagopalp8321Күн бұрын
പ്രിയദർശന്റെ ആദ്യകാല ചിത്രങ്ങളിൽ ജയചന്ദ്രൻ പാടിയിട്ടുണ്ട്. രവീന്ദ്രന്റെ ഒരുപാട് പാടിയിട്ടില്ലെങ്കിലും പാടിയതൊക്കെ ഹിറ്റ് ആണ്.
@abhiswaralaya3 күн бұрын
ഏത് തേണ്ടിയാടോ ഇത്?
@sajinsomarajan3 күн бұрын
എന്തൊക്കെ പൊട്ടത്തരം ആടോ പറയുന്നത്? 🤔
@Vishnudas-n4l2 күн бұрын
രവീന്ദ്രൻ മാഷ് യേശുദാസിനെ വളർത്തി അതാണ് സത്യം 😂😂😂
@anoopkumarkp15552 күн бұрын
എന്റെ പൊന്നോ... യേശുദാസ് മാറി നിന്നപ്പോ രവീന്ദ്രൻ നിർബന്ധിച്ചു കൊണ്ട് വന്നതാണെന്ന് രവീന്ദ്രൻ തന്നെ പറഞ്ഞത് ഇപ്പോഴും യൂട്യൂബിൽ ഉണ്ട്.. ചുമ്മാ തള്ളാതെ... പ്രിയദർശൻ ഒഴിവാക്കിയിട്ടുണ്ടേൽ പ്രിയദർശനു കേട് അല്ലാതെ യേശുദാസിനു ഒരുകോപ്പുമില്ല..അമരത്തിലെ വികാര നൗക എന്നപ്പാട്ടിനു spb ആയിരുന്നു ആദ്യം സമീപിച്ചത്.. നിങ്ങടെ തള്ളൊക്കെ ഇവിടെ ചിലവാകില്ല