ഗാന്ധിജിയെ കരിംകൊടി കാണിച്ച സനാധനസംഘക്കാർ | P C Unnichekkan

  Рет қаралды 15,170

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

ഗാന്ധിജിയെ കരിംകൊടി കാണിച്ച സനാധനസംഘക്കാർ | P C Unnichekkan . ലോകത്തിന് മുന്നിൽ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ച രാജ്യമാണ് ഇന്ത്യ .ഗർഭപാത്രത്തിലെ ചോരയിൽ നിന്ന് ഉയര് ഉയിർത്തവർ നടത്തുന്ന ആർത്തവ അയിത്ത ലഹളയിൽ ഭയന്ന് റെഡി ടു വെയിറ്റ് പറയാൻ തയ്യാറല്ല .1927 ൽ ഡോ ബി ആർ അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു .അവിടെ കൂടിയ ജനതയ്ക്ക് ഡോ ബി ആർ അംബേദ്ക്കർ വാഗ്ദാനം നൽകിയതാണ് നമ്മുടെ ഭരണഘടന .
ആ ഭരണഘടന സ്ത്രീയോട് അയിത്തവും തൊട്ടുകൂടായ്മയും അനുവദിക്കില്ല എന്ന് തന്നെയാണ് സുപ്രിം കോടതി ഭരണഘടനയെ വ്യാഖ്യാനിച്ചത് .
Organized by ആർപ്പോ ആർത്തവം at Ernakulam Marine drive 0n 12,13 january 2019

Пікірлер: 35
@prasadgopinathan6596
@prasadgopinathan6596 6 жыл бұрын
Great speach!!! Explores the real history....
@shafeekp.a4297
@shafeekp.a4297 2 жыл бұрын
നല്ല പ്രഭാഷണം
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
👍🌹🌹🌹🌹🌹🌹
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 2 жыл бұрын
A big salute to you Sir
@bijukuttappan5659
@bijukuttappan5659 6 жыл бұрын
Unnichettan polichadukkii....adipoli presentation..
@Shah-000AMT
@Shah-000AMT 6 жыл бұрын
I will watch this again and again
@jomonkp6870
@jomonkp6870 6 жыл бұрын
Good speach
@vasanthiuk8422
@vasanthiuk8422 6 жыл бұрын
Superb. Informative. Goon with your vehement speech essir
@Mani-dp5pw
@Mani-dp5pw 6 жыл бұрын
very informing presentation.Fortunate hear.
@Shah-000AMT
@Shah-000AMT 6 жыл бұрын
I salute you Sir
@sajeevannikhila2982
@sajeevannikhila2982 2 жыл бұрын
പി സി🥰🔥
@MaheshMahi-zu4mu
@MaheshMahi-zu4mu 6 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു എവിടെയായിരുന്നു ഇതുവരെ
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 6 жыл бұрын
Thought provoking .we should uphold the constitutional right of art 51h " It shall be duty of every citizen of India to Develop scientific temper, HUMANISM and the spirit of enquiry and reform. "
@widerange6420
@widerange6420 6 жыл бұрын
വളരെ നല്ല ചരിത്രപരമായ പ്രഭാഷണം, പക്ഷേ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പകരമുള്ള ഒരു ബദൽസ०വിധാന० മുന്നോട്ടുവെക്കണ०, കാരണം നമ്മുടെ നാട്ടിൽ ആരാധനാലയങ്ങളിലാണ് ആഘോഷങ്ങൾക്കായി സമയ० ചിലവഴിക്കുന്നത്, യൂറോപ്യൻമാർക്ക് ആരാധനാലയങ്ങൾക്ക് പുറത്ത് ജീവിത० ആഘോഷിക്കുവാനുള്ള സ०വിധാനങ്ങളുണ്ട് ,സാഹര്യങ്ങൾ മാറാതെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവില്ല
@babujoseph1912
@babujoseph1912 6 жыл бұрын
തിന്മയുടെ കൂടാരത്തിലേക്കു പടനയിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു. ഉജ്ജ്വമാണി പ്രഭാഷണം.
@nizarrahim1294
@nizarrahim1294 6 жыл бұрын
എന്റെ പൊന്നു ചേട്ടാ, നിങ്ങൾ ഒക്കെ എവിടെയായിരുന്നു ഇത്രയും കാലം. കുറെ കാലമായി ഇതുപോലുള്ള സാംസ്കാരിക സംഗമങ്ങളും സാമൂഹിക ഇടപെടലുകളും ഇല്ലാതിരുന്നത് കൊണ്ടല്ലെ നമ്മുടെ ഈ ജനം വഴിതെറ്റി സഞ്ചരിക്കാൻ തുടങ്ങിയത്. എല്ലാരും ഉണർന്നെഴുന്നേൽക്കാൻ തലക്ക് അടികിട്ടേണ്ടി വന്നൊ!! ഇനിയെങ്കിലും അറിവുള്ളവർ ഈ നാടിനെയും നാട്ടുകാരെയും നേരായ പാതയിലൂടെ നടത്താൻ വേണ്ടുന്ന പൊതുവേദികൾ സംഘടിപ്പിച്ചു വേണ്ടുന്ന അറിവ് പങ്ക് വയ്ക്കുക. എന്തുജാതിയായാലും മതമേതായാലും അതിലുള്ള ശൂദ്ര ശക്തികളെ തൂത്തെറിയാൻ ജനം സജ്ജരാവട്ടെ!!
@jomonvlawrance1642
@jomonvlawrance1642 3 жыл бұрын
ഇവിടെ കമ്മ്യൂണിസം എന്നുപറഞ്ഞാൽ ചിപിഎം മാത്രമല്ലെ അതാ അറിയാത്തത്. പുള്ളി സിപിഐഎംൽ നേതാവാണ്.
@jayachandranvn6535
@jayachandranvn6535 6 жыл бұрын
ഗ്രേറ്റ് speach
@kcvinu
@kcvinu 6 жыл бұрын
'സനാധന' അല്ല, സനാതന ആണ്.
@joshymathew2253
@joshymathew2253 5 жыл бұрын
Very good talk
@jobinjohnson4301
@jobinjohnson4301 6 жыл бұрын
ആളുകൾക്കു വിവരം ഇല്ലാതായാൽ എന്തുചെയ്യും ചേട്ടാ....
@widerange6420
@widerange6420 6 жыл бұрын
Jobin Johnson സ്വന്തം വീട്ടിൽനിന്നു വിപ്ലവം തുടങ്ങണമെന്നു പറയുന്നു........., അതെ അതെ.. ആര്യ അന്തർജന० അമ്പലത്തിൽ തൊഴുമ്പോൾ ഇ. എ०. എസ് നമ്പൂതിരിപ്പാട് പുറത്തു കാത്തുനിൽക്കു०പോലെ
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 6 жыл бұрын
@@widerange6420 this is a falsehood
@widerange6420
@widerange6420 6 жыл бұрын
Radhakrishnan Vadakkepat how it would come falsehood, explain it
@ushadeviusha2350
@ushadeviusha2350 6 жыл бұрын
Ithu ആരോട് പറയാൻ ആരു kelkan
@numanhouse
@numanhouse Жыл бұрын
മുസ്ലിം ഭാവനങ്ങളിൽ അങ്ങനെ ഉണ്ടാകില്ല കാരണം അർത്തവം എന്താണെന്നു കൃത്യമായി കുട്ടികളെ ഉൾപ്പടെ പടിച്ചിരുന്നു.
@jobymanavalan4291
@jobymanavalan4291 4 жыл бұрын
ഉണ്ണി ചെക്കൻ പ്രസംഗം തുടങ്ങബോൾ അഞ്ചോ പത്തോ പേരേ ഉണ്ടാകു പ്രസംഗം അവസാനിക്കുമ്പോൾ ആയിരങ്ങൾ ആകും അതാണ് ഉണ്ണിചെക്കൻ്റെ പ്രസംഗ ശൈലി ആരേയും പിടിച്ചിരുത്തുന്ന പ്രസംഗ ശൈലിയുടെ ഉടമ അറിവിൻ്റെ നിറകുടം
@joseartlab6956
@joseartlab6956 6 жыл бұрын
Navodhaanathekkurichu parayunnavar Vidhyaabhyaasa rengathu Missionarimaarude pravarthanam Arinjukondu Marakkunnu. Ennaal Charithram Ariyunnavar Ithokke Kelkkunnudu ketto...
@mohammedpkm3027
@mohammedpkm3027 6 жыл бұрын
Madham prashnam thenne.
@ragachitra9204
@ragachitra9204 6 жыл бұрын
Vayassu Kure aayallo,ennittum AARTHAVAM nokki nadakkukayano.Alpam nanamokke aavam ketto.Gandhijiye karimkodi kattiyathilenthanu ithra vishamam.Gandhiji daivamonnumalla,ethirkkappedendathu ethirkkappedum.bengalil nadanna vargeeya lahalayil hinduvinethire paranjappol avar gandhiye poojikkumo.Aarthava raktham sareeram puranthallunnathu ,prakrithi uddesicha karyam nadakkathappol aanu,mala moothrangaleppole,ithum vendathathayi marum.Pinne thanikkokke,upayogayogyamenkil sookshichu vacho,aarethirkkunnu.
@satanshameer690
@satanshameer690 2 жыл бұрын
Podi pundachi
Dr. Shashi Tharoor on Politics, Hindutva & Life (Malayalam)
23:12
Dr. Shashi Tharoor Official
Рет қаралды 9 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН