ജീവിത വഴികളിൽ ഒറ്റപ്പെട്ടിട്ടും സംഗീതം കൈവിടാതെ അഭയ ഹിരണ്മയി..|Flowers Orukodi|Ep

  Рет қаралды 302,398

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #Abhayahiranmayi #SreekandanNair
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 297
@dhanud99
@dhanud99 Жыл бұрын
എനിക്ക് ഇവരെ കാണുമ്പോൾ മാധവികുട്ടിയെ ഓർമ്മവരും.. നല്ല സിമിലാരിറ്റി ഉണ്ട് 🤗
@Joe-zs2il
@Joe-zs2il Жыл бұрын
എനിക്കും...
@tharunkp16
@tharunkp16 Жыл бұрын
ശരിയാ എനിക്കും അങ്ങനെ തോന്നാറുണ്ട്...
@rekhaj5757
@rekhaj5757 Жыл бұрын
Yes,true
@nishavijayan94
@nishavijayan94 Жыл бұрын
ശരിയാണ്
@Boostedlessons
@Boostedlessons Жыл бұрын
എനിക്കും തോന്നാറുണ്ട്
@jollysports5654
@jollysports5654 Жыл бұрын
എന്തിനാണ് ഒരു ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരാളുടെ കൂടെ പോയത്, ആ ഭാര്യ അന്ന് എന്തോ ഒരു വിഷമിച്ചിട്ടുണ്ട്, ഒരിക്കലും അങ്ങനെ ഒന്നും ചെയ്യരുത്
@user-qp7vp9cv3u
@user-qp7vp9cv3u Жыл бұрын
Annu kitty aayirunnille .thettupattikanum .ayal manassilakkanamayirunnu . Cozhi
@pushpavallyk1296
@pushpavallyk1296 5 ай бұрын
😮
@preethu7665
@preethu7665 Жыл бұрын
Gopi sundar nte wife താജ്മഹൽ ന്റെ മുന്നിൽ വച്ചു എടുത്ത ഒരു ഫാമിലി ഫോട്ടോ ഫേസ്ബുക് ഇൽ പങ്കു വച്ചത് ഓർക്കുന്നു, അന്ന് ഫാമിലിയോടൊപ്പം ആ ഫോട്ടോ എടുത്ത അതെ ദിവസം അഭയയോടൊപ്പം അതെ സ്ഥലത്തു വച്ചു ഫോട്ടോ എടുത്തിരുന്നുഎന്ന് പറഞ്ഞു അതും ഫേസ്ബുക് ഇൽ ഇട്ടിരുന്നു.. അവരന്നു വളരെ വേദനയോടെ പറഞ്ഞതോർക്കുന്നു,ഭാര്യക്കും കുഞങ്ങൾക്കും ഒപ്പം കാമുകിയെകൂടി കൊണ്ടുപോയത്തിലെ ചതി,അത് അവരുടെ ലൈഫിൽ എത്രത്തോളം വേദന ഉണ്ടാക്കി എന്നും,അവരുടെ ജീവിതം തകർത്തു കളഞ്ഞതിനെ കുറിച്ചും അവർ വിശദമായി എഴുതിയിരുന്നു... Karma is a boomerang..... ഇനിയെങ്കിലും തെറ്റുകൾ തിരുത്തി മുന്നോട്ടു പോകു 👍🏻
@kva9972
@kva9972 Жыл бұрын
Ee karma Gopi yude lifeil vannile preethu?? Mandatharam ezthi vech entho valya karyam state cheythapole aan lol
@ranilal2485
@ranilal2485 Жыл бұрын
നല്ല സ്ത്രീ ആയിരുന്നു അവർ അവന് ഭാഗ്യമില്ലാതെ പോയി കഷ്ടം
@thushara5458
@thushara5458 Жыл бұрын
ഇവരുടെ ജീവിതം സ്വന്തമായി തീരുമാനിക്കുന്നത് തന്നെയാണ്. പക്ഷെ മറ്റൊരാളുടെ വികാരത്തെ ഒരു തരത്തിലും ഒരു സ്ത്രീ എന്ന നിലയിൽ ഇവർ ഉൾക്കൊണ്ടില്ല എന്നതാണ് ഇവരുടെ പരാജയം..ഗോപിയുടെ ആദ്യ ഭാര്യയെ ഇവര് അത്രത്തോളം പുച്ഛിയ്ക്കുന്നതു ഫേസ്ബുക്കില് കണ്ടിട്ടുണ്ട്. ആ സ്ത്രീയോടൊന്നു ഒഴിഞ്ഞു പോകാൻ പറ"യെന്നൊക്കെ ആയിരുന്നു ഇവരുടെ കമന്റ്.എന്നിട്ടവസാനം ഗോപിയുടെ വായിൽ നിന്ന് ഇവർക്കും അത് കേൾക്കേണ്ടി വന്നു. ആദ്യഭാര്യയെയും അയാൾ പ്രണയിച്ചു തന്നെയാണ് കെട്ടിയതു..രണ്ടു കുട്ടികളുമായി ക്രൂരമായി ഒഴിവാക്കപ്പെട്ട അവർ എന്ത് മാത്രം നൊന്തു കാണുമെന്നു പിന്നീട് അഭയക്കു സ്വ അനുഭവം കൊണ്ട് മനസിലായിട്ടുണ്ടാവും.. ജീവിതം ആർക്കും ഇഷ്ടമുള്ള പോലെ ജീവിക്കാം,പക്ഷെ സഹ ജീവികളുടെ വിഷമം പരിഗണിച്ചില്ലെങ്കിലും പുച്ഛിയ്ക്കരുത്
@jelsonjelson3619
@jelsonjelson3619 Жыл бұрын
സൗന്ദര്യവും കഴിവും ഒക്കെ ഉണ്ടെങ്കിലും ഒരു കുടുംബമായി ജീവിക്കുന്ന ഒരാളുടെ കൂടെ പോകുന്നത് ഒട്ടും ശരിയല്ല അയാളുടെ ഭാര്യയുടെ കാര്യം പോട്ടെ കുട്ടികളുടെ മാനസികാവസ്ഥ ഒന്നും മനസ്സിലാക്കാമായിരുന്നു
@ajithakumari5429
@ajithakumari5429 Жыл бұрын
👏🏼🤝👍അതാന്ന്
@shissysebastian1132
@shissysebastian1132 Жыл бұрын
Yes, absolutely true,athum poraathathinu 3rd oru penninay veendum jeevithathilekku, ayalkku okkay ethu orutharam business.ennittum evanday okkay koodaan kuray pennuggalum.....
@krishnakumar-ki8qh
@krishnakumar-ki8qh Жыл бұрын
ജീവിതത്തിലേക്കു വന്നവർ പെണ്ണായത് കൊണ്ട് തെറ്റുകാർ!!!!! വിളിച്ചു കയറ്റിയവനോട് അല്പം soft കോർണർ. പക്ഷെ ഈ ആൾ അല്ലെങ്കിൽ വേറെ ആരെങ്കിലും വരുമായിരുന്നു എന്ന സത്യം മറന്നിട്ടാണ് വിമർശനം...
@njohn88
@njohn88 Жыл бұрын
She is so intelligent. Answering flawlessly without any confusions.
@beenabeena1150
@beenabeena1150 Жыл бұрын
ഗോപിയുടെ ആദ്യഭാര്യയെകൂടെ ഒന്നുകൊണ്ടുവരൂ, പിന്നെ അമൃതയെയും, സുഖമായിക്കഴിഞ്ഞു ബാലയെയും
@raheebashabeer9769
@raheebashabeer9769 Жыл бұрын
😂
@deepthymolvk2305
@deepthymolvk2305 Жыл бұрын
😀😀😀😀
@kanyakumari181
@kanyakumari181 Жыл бұрын
😀
@raichelbijuabraham1181
@raichelbijuabraham1181 Жыл бұрын
😂😂
@krishnakichuuz7359
@krishnakichuuz7359 Жыл бұрын
She deserves good things in life... She is so beautiful inside ❤️
@sumayyashabeer1128
@sumayyashabeer1128 Жыл бұрын
Gopi sunder ന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം.... Very Talented 😍asowme voice👍🏻......
@user-mh2xg6fm2j
@user-mh2xg6fm2j Жыл бұрын
അഭയ വേറെ ഒരാളുടെ ഭർത്താവിന് ഒപ്പം livingtogther.. അയാൾ അമൃതയെകണ്ടപ്പോൾ അഭയകളഞ്ഞിട്ട് അമൃത യുടെ കൂടെ പോയി.. But she is very good singer
@gemsree5226
@gemsree5226 Жыл бұрын
Talent nokitaano kalyanam kazhikuka?
@nirvanabharathy1834
@nirvanabharathy1834 Жыл бұрын
😂😅🤣
@askark8396
@askark8396 Жыл бұрын
പ്രശസ്ത നടൻ കൊച്ചുപ്രേമൻ സർ ന്റെ മരുമകൾ, ദൂരദർശൻ പ്രൊഡ്യൂസറുടെ,മകൾ, .. എങ്ങനെ ഈ കുട്ടിയ്ക്ക് ഇങ്ങനെ ഗതികേട് വന്നു. സുന്ദരി, പ്രതിഭാധന, ചെറുപ്രായ൦. ഗോപി സുന്ദർ ചെറ്റയാണ്.. നല്ലൊരു മോളെ ചീത്തയാക്കി കളഞ്ഞു
@jollysports5654
@jollysports5654 Жыл бұрын
ഗോപി സുന്ദരനാ ഭാര്യയും രണ്ടു മക്കളും ഉണ്ടെന്ന് ഇവർക്ക് അറിയാമായിരുന്നില്ലേ, പിന്നെന്തിന് കൂടെ പോയി, പേരെന്റ്സിന്റെ സമ്മതമില്ലാതെ ചുമ്മാ ആരുടെയെങ്കിലും ഒക്കെ കൂടെ പോയാൽ അങ്ങനെ ഇരിക്കും
@dhanyamohan9717
@dhanyamohan9717 Жыл бұрын
Nalla oru molae cheetha akkan avare antha LKG student ano , orale cheetha akanam annu vichariche eragiyal cheetha akum allathae nammale arkkum nashippikkan pattilla , vivaravum vidhyabhasavum koodi poyathindae kuzhappam ane avarkke pattiyathe ,
@KS96737
@KS96737 Жыл бұрын
She is very beautiful inside out ..she has an amazing voice ..recently saw a video of she dancing .. a lady with pure talents .What a facial features she has..those eyes are divine... I love her for what she is ! Go ahead chechii ..God bless you ❤
@smitharemanan4716
@smitharemanan4716 Жыл бұрын
P
@shruthij8586
@shruthij8586 Жыл бұрын
She is bold and beautiful with a brave heart ❤❤❤
@Kinavintethozhi
@Kinavintethozhi Жыл бұрын
എന്തൊക്കെ ആയാലും ഇവളെ കാണുമ്പോൾ ഒരു സന്തോഷം ഉണ്ട്. ഒരു തെറ്റ് ചെയ്യുമ്പോൾ അതെ വേദന തനിക്കും വരാൻ ഇരിക്കുന്നു എന്ന് ഓരോരുത്തരും മനസ്സിലാക്കണം. ഒരു പെണ്ണിന്റെ കണ്ണുനീരിന്റെ ശാപം അതെ അളവിൽ തന്നെ അവൾക്കും തിരിച്ചു കിട്ടി. ഇനി കിട്ടാൻ ഉള്ളത് ഗോപി സുന്ദരിനാണ്. അത് ഉടനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.. ഒരു കുടുമ്പം നശിപ്പിക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ അവള് കരുതിക്കാനില്ല ഇനി വരാൻ ഉള്ളത് അവൾക്കാണെന്ന്.. ഒരു ഭാര്യ എന്നാ നിലയിൽ എനിക്ക് ഇവളുടെ അവസ്ഥ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നുണ്ട്.. സ്വന്തം ഭർത്താവിന് മറ്റൊരു അഫ്ഫയർ ഉണ്ടാകുന്നത് ചിന്തിക്കാൻ പോലും എനിക്ക് ആവില്ല. അപ്പോൾ പ്രിയ ചേച്ചി എന്ത് സങ്കടപ്പെട്ടു കാണും.. എല്ലാം കഴിഞ്ഞു രണ്ടിന്റേം ഷോ.. ആ മക്കളോട് ആ അമ്മ അച്ഛനെ കുറിച് എന്ത് പറഞ്ഞു മനസ്സിലാക്കിയിരുന്നു എന്ന് പോലും ചിന്തിക്കാൻ വയ്യ..
@askark8396
@askark8396 Жыл бұрын
നീ പോടി മെെരേ, നിന്റെ മക്കൾക്കീ അവസ്ഥ വരുത്തട്ടെ
@askark8396
@askark8396 Жыл бұрын
നിന്റെ കഥ എനിക്കറിയാ൦ നീ വല്ലാതെ വിളമ്പല്ലേ
@askark8396
@askark8396 Жыл бұрын
പൊലിയാടി മോളെ , നിന്റെ വീട്ടിൽ നിന്ന് മറ്റവനെ നാട്ടുകാർ പൊക്കിയ കഥ മറക്കണ്ട
@akhilasuresh9750
@akhilasuresh9750 Жыл бұрын
Exactly
@kumarichandar3900
@kumarichandar3900 Жыл бұрын
എന്ത് പറഞ്ഞാലും ഭാര്യയും രണ്ടു കുട്ടികളേയും ഉപേക്ഷിച്ചു അവരുടെ ദർത്താവായ ഗോപി സുന്ദരനെയും കൊണ്ടു ഓടി ... നിങ്ങളെ പറ്റിച്ചു അമ്യത്യ ഗോപിയെ യും കൊണ്ടു പോയി .. Living togeter 14 വർഷം ജീവിച്ച നിങ്ങളെ കല്യാണം കഴിയുന്ന ആൾ ഭാഗ്യഹീനനാണു ..
@susham3644
@susham3644 Жыл бұрын
Bharya yum 2 makkkaLum oLla ayaaL pinne puNyaaLan aaNallo..
@dhanyamohan9717
@dhanyamohan9717 Жыл бұрын
​@@susham3644 avandae kariyam parayathae erikkunnatha nallathe dress marunnapolae allae ayale evandae okkae koodae pokan evalae polae olla kurae public platform il vannu atharam vakke use chaeyyunnilla, sorry
@gdcd6094
@gdcd6094 Жыл бұрын
അബായയുടെ സ്വരം സൂപ്പർ പാട്ടു സൂപ്പർ ❤❤❤
@varthinkal5692
@varthinkal5692 Жыл бұрын
നല്ല സുഖമുള്ള പരിപാടി. കരച്ചിലും നിലവിളിയുമില്ലാത്ത തുകൊണ്ട് വളരെ നല്ലത്
@sheelanandini5046
@sheelanandini5046 Жыл бұрын
In fact she was too young when she started living together relationship with Gopi Sunder. Good that she overcame the trauma. It was a toxic relationship
@ajiphilip9487
@ajiphilip9487 Жыл бұрын
ടാലൻ്റ് ഉണ്ട്. ഒരു കുടുംബം മുഴുവൻ തകർത്താണ് .ഗോപി സുന്ദർ കൂടെ പോയെ. ദൈവം അത് കണ്ടല്ലോ......aa......വേദന....evarum അറിയട്ടെ
@beenamathew660
@beenamathew660 Жыл бұрын
Very smart girl. Mom and daughter, sound is very beautiful ❤❤. Love to hear their voices ❤❤
@sinjucyriac7234
@sinjucyriac7234 Жыл бұрын
Enikum
@valsalasurendranath6657
@valsalasurendranath6657 Жыл бұрын
so nice girl i love her nalla samsaram
@bhn-kg3hj
@bhn-kg3hj Жыл бұрын
Great Talent and Sweet Voice!!!
@shamilababy2498
@shamilababy2498 Жыл бұрын
Priyade athra glamiour ellattha abayayymayi living together.. Veendum abayede munpil nilkkanpolum glamiour ellattha amrithayude koode living... Ee gopiyude oru karyam
@siddiquevalayathpulakkel1599
@siddiquevalayathpulakkel1599 Жыл бұрын
This is drawback of living together relationships. Girls are thrown
@nayandevmadhav
@nayandevmadhav Жыл бұрын
Njn Amma. Abhaya Madhavikutty aayi similar aanu. Abhaya Gopiyude koode ninnappol oru aged aayi thonni. Now you are become so young. Keep it up.
@Nietzsche777
@Nietzsche777 Жыл бұрын
സത്യം. ഒരു അമ്മച്ചി ലുക്ക്‌ ആയിരുന്നു അപ്പൊ
@creativeviol2387
@creativeviol2387 Жыл бұрын
She still love gopi sundar.. but she try to control her feelings alot.. wish you a wonderful future as a singer and as a dancer.. talent is in your blood
@sheelavarghese3557
@sheelavarghese3557 Жыл бұрын
സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു വന്നയാൾ തന്റെയൊപ്പം എന്നും ഉണ്ടാവും എന്ന് പ്രതീക്ഷിച്ചത് തെറ്റ്. അമൃതയോടൊപ്പം എന്നും ഉണ്ടാവും എന്ന് എന്താ ഉറപ്പ്.
@Kinavintethozhi
@Kinavintethozhi Жыл бұрын
രണ്ട് മക്കളെയും കൊണ്ട് ഒറ്റയ്ക്കായി പോയ ആദ്യ ഭാര്യയുടെ വേദനയോളം വരുമോ ഇവളുടേത് 🤷🏻‍♀️
@Aysha-er1kr
@Aysha-er1kr Жыл бұрын
Which minute is she talking about it in
@dhanyamohan9717
@dhanyamohan9717 Жыл бұрын
​@@sheelavarghese3557 amrithakke aganae stiram ayitte arum venamaennilla 😂
@pavithra6071
@pavithra6071 Жыл бұрын
Carmel school ne pattiyum sr renita ne pattiyum ithrem paranju ippozhanu kekkunne... 💫Pazhaya patu padumbo kekkan nalla rasam undu..😍 Carmelite..🧬🎇
@reginaassis7776
@reginaassis7776 Жыл бұрын
Sreekandan sir, Oru karyamund. Oru kutty oru varshathinullil 100 kilo weight il ninnu 55 kilo weight kuruchu. Avalude thanne healthy diet plan vachittu. Ee kuttye onnu ellavarkum parijayapeduthikoode. Kure perku upakarapedum. She has a you tube channel. Shinu vlogs
@sunandaunnikrishnan9440
@sunandaunnikrishnan9440 Жыл бұрын
ബ്യൂട്ടി ആയി സമാധാനം ജീവിതം ഇപ്പോൾ ❤️❤️❤️❤️
@letshope5396
@letshope5396 Жыл бұрын
Good tips is given by SK sir not to bother about social media comments and concentrate on ur work
@thasniilliyas9892
@thasniilliyas9892 Жыл бұрын
ഗോപി സുന്ദരിന്റെ ഫസ്റ്റ് ഭാര്യ എന്റെ പ്രിയ ടീച്ചറാണ്. ഇന്നും അവരും എത്ര വിഷമിക്കുന്നുണ്ടെന്നറിയോ. രണ്ട് ആൺമക്കളുണ്ട്. ഇവർക്കു മക്കളൊന്നുമില്ലല്ലോ അവരെ ചതിച്ചതല്ലല്ലേ അനുഭവിക്കട്ടെ.. 😡
@red-vv6pz
@red-vv6pz Жыл бұрын
Lastil kanam..karma ennuparayunnathund..avanu vechekkunnath enthanennu kaanam
@dhanyamohan9717
@dhanyamohan9717 Жыл бұрын
​@@red-vv6pz true
@dhanyamohan9717
@dhanyamohan9717 Жыл бұрын
Eppozhathae jeevitham onnum nokkanda ethinokkae thirichadi kittum thamasikkathae thannae
@Nietzsche777
@Nietzsche777 Жыл бұрын
കോഴി സുന്ദറിന്റെ ഫസ്റ്റ് ഭാര്യ എന്ന് എന്തിന് പറയണം. അങ്ങേർക്ക് നിയമ പ്രകാരം ഒരു ഭാര്യ മാത്രം അല്ലെ ഉള്ളു. പ്രിയ യുമായി ഡിവോഴ്സ് ആയില്ലല്ലോ.
@jayarajendran3016
@jayarajendran3016 Жыл бұрын
She is very young bold and talented...❤
@RB-js3zi
@RB-js3zi Жыл бұрын
അമൃതയെക്കാൾ സുന്ദരി ആണ്. നല്ല കഴിവും ഉണ്ട്.
@raheebashabeer9769
@raheebashabeer9769 Жыл бұрын
Randum kanakennaaa pinna make up allee
@red-vv6pz
@red-vv6pz Жыл бұрын
Gopi sundarinte adya bharya ivar randu perekkal sundariyanu apolo??
@raheebashabeer9769
@raheebashabeer9769 Жыл бұрын
@@red-vv6pz aa sundari aanu
@Nietzsche777
@Nietzsche777 Жыл бұрын
ഇവർ രണ്ട് പേരെ കഴിഞ്ഞും ഭംഗി ഉണ്ട് അങ്ങേര്ടെ real ഭാര്യ പ്രിയ ക്ക് 😕.
@sherlyjoseph7064
@sherlyjoseph7064 Жыл бұрын
So innocent. That is why she has been cheated.
@anonymous-ds4ix
@anonymous-ds4ix Жыл бұрын
Paavum....... priya gopisundar paavum
@greeshma3489
@greeshma3489 Жыл бұрын
Pinee avalum orale chatich kayarikoodiyathanu
@red-vv6pz
@red-vv6pz Жыл бұрын
Ayyooo kashtam..😢😢😢..apol first wifo
@anniemani9800
@anniemani9800 Жыл бұрын
വളരെ ടാലന്റ് ഉള്ള ഒരാൾ , തന്റെ കഴിവിൽ നല്ല ആത്മവിശ്വാസവും ഉണ്ട് .
@padmanabhanm1131
@padmanabhanm1131 Жыл бұрын
😢
@paulosekavara8522
@paulosekavara8522 Жыл бұрын
Padi a
@rsn61252
@rsn61252 Жыл бұрын
Very bold and beautiful, she is a good singer also, keep going . All the best
@shebasubhash1156
@shebasubhash1156 Жыл бұрын
കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ പ്രോഗ്രാമിൽ ❤️❤️❤️❤️
@dinkuminkuvlog
@dinkuminkuvlog Жыл бұрын
ആ "അദ്ദേഹത്തിന്റെ "കൂടെ കുടിയവർക്ക് ഡ്രെസ്സിന്റെ അളവ് കുറയും എന്ന് ഇപ്പോഴാ മനസ്സിലായത്. ഇപ്പൊ "അദ്ദേഹത്തിന്റെ "പിടിയിൽ നിന്ന് വിട്ടപ്പോ മാന്യമായ ഡ്രസ്സ്‌.
@muhamedanas9684
@muhamedanas9684 Жыл бұрын
Yenthu mosham chinthakathiyaanu. Yellarum avaravark ishtapetta dress dharikatte. Yethu dress dharichaalum oru nalla manushyanavukka yennathilalle kaaryam. 2023 lum ingane chinthikunnavarundallo 🙏
@luzigeorge4898
@luzigeorge4898 Жыл бұрын
ആൺകുട്ടികൾ western influence കാരണം pants ധരിക്കുന്നു ഷോർട്സ് ധരിക്കുന്നു. ആർക്കും ഒരു പ്രശ്നവും ഇല്ല. പെൺകുട്ടികൾ ഇതേ കാരണം കൊണ്ട് ചെറിയ വസ്ത്രം ധരിച്ചാൽ സംസ്കാരം താഴെ വീഴും. കഷ്ട്ടം തന്നെ. Globalisation വന്നു. എല്ലാവരും foreign car, mobile ഒക്കെ ഉപയോഗിക്കുന്നു. ഡ്രസ്സ് മാത്രം പ്രത്യേകിച്ച് പെൺകുട്ടികളുടെ ഡ്രസ്സ് മാത്രം ഇതിൽ ഉൾപ്പെടുന്നില്ല.
@riya-hv7bv
@riya-hv7bv Жыл бұрын
Correct anu parenjadhu
@jennifersamsonga6521
@jennifersamsonga6521 Жыл бұрын
😂
@RanjithAdoor-bb9uy
@RanjithAdoor-bb9uy Жыл бұрын
@@muhamedanas9684 d ah ah DCWVb
@elsammajoseph7974
@elsammajoseph7974 Жыл бұрын
G venugopal. jyotsana ഇവരെ കൊണ്ടുവരൂ.
@shihanashehan860
@shihanashehan860 Жыл бұрын
ഇവർ ഗോപി സുന്ദറിനോട് കൂടണ്ടായിരുന്നു അതാ ഒരു സമയത്തു ജനങ്ങൾക്ക് ഇവരെ ഇഷ്ടമില്ലാഞ്ഞത്
@resh9920
@resh9920 Жыл бұрын
അമ്മയുടെ കീർത്തനം നന്നായിട്ടുണ്ട്❤
@smithahalim7897
@smithahalim7897 Жыл бұрын
Very talented ❤
@shiny1967
@shiny1967 Жыл бұрын
Beautiful two people 💙
@chithrarajeev6623
@chithrarajeev6623 Жыл бұрын
NallA beautiful kutty enthinano ethine upeshichu aa kizhangan amrita koode poye
@Nietzsche777
@Nietzsche777 Жыл бұрын
അവന്റെ സ്ഥിരം പരുപാടിയാണ്. ഭാര്യയെ വിട്ട് ഇവള്ടെ കൂടെ പോയി. ഇപ്പൊ ഇവളെ വിട്ട് അമൃതയുടെ കൂടെ.
@smelltastefoodchannel
@smelltastefoodchannel Жыл бұрын
ഇത് നേരത്തെ വന്ന episode alle, നേരത്തെ കേട്ടതുപോലെ തോന്നുന്നു.
@sarammatt1589
@sarammatt1589 Жыл бұрын
Heran mi Super Duper🎉❤. God bless you🙏❤ mole. Keep it up
@sarasammab.t.5311
@sarasammab.t.5311 Жыл бұрын
നല്ല പാട്ടുകൾ, നല്ല സ്വരം
@tonyabrahamsajan
@tonyabrahamsajan Жыл бұрын
#flowerstv #flowerscomedy #susu daily 2 episode vechu upload cheytu youtubil correct ayi episode upload chyu… plz lag akate 🤌🏻🙏🏻2,3 episode purakila youtubil
@Ansadmoosa123
@Ansadmoosa123 Жыл бұрын
Radio il halloo joyalukas program nadathiya ashaalatha ye kond varuo??plss
@neeshnavipindas3574
@neeshnavipindas3574 Жыл бұрын
Balettanum
@vanajanair55
@vanajanair55 Жыл бұрын
Very intelligent girl, down to earth behaviour. It is a very good episode.How he cheated her, can't believe. Anyway good future is expecting.May God bless her.
@harif_khan7336
@harif_khan7336 Жыл бұрын
Verum Alalla putiyatu putiyatu Taste cheyyanamennu agrahikkunna oral , Kure kazhiyupol Ippa ulla alum iupole varum , penkuttikalk talachoru illenkil parajittu karyamilla
@Aysha-er1kr
@Aysha-er1kr Жыл бұрын
Which part is she saying it in? Time?
@Aysha-er1kr
@Aysha-er1kr Жыл бұрын
@Tara Anand where is she saying it? Could you mention the minutes pls? I’m on data so can’t watch the whole rhing
@sajithasm7207
@sajithasm7207 Жыл бұрын
@Nietzsche777
@Nietzsche777 Жыл бұрын
@@Aysha-er1kr he have only one legally married wife thts priya gopisundar. He have 2 grown up boys too. He cheated on his wife with abhaya hiranmayi and started live in relationship. Then he moved on with amrutha now
@dranjups8911
@dranjups8911 Жыл бұрын
Madhavi kutty look 😊
@sarammasaramma2126
@sarammasaramma2126 Жыл бұрын
സൂപ്പർ ❤️❤️❤️👍
@sarammatt1589
@sarammatt1589 Жыл бұрын
Super voice.
@meerameera5887
@meerameera5887 Жыл бұрын
Nalla pattanu ee kuttiyudethu.happiyayirikktte.
@nazeem7194
@nazeem7194 Жыл бұрын
എന്ത് മിടുക്കിയാണ് മോൾ.എങ്ങനെ ആ ഫ്റോഡിൻടെ വലയിൽ വീണുപോയി
@asoorafasal-yf6wm
@asoorafasal-yf6wm Жыл бұрын
Abayante dress super
@sheejathomas479
@sheejathomas479 Жыл бұрын
So beautiful
@jollysebastian1263
@jollysebastian1263 Жыл бұрын
She so intelligent and beautiful voice good luck 👍
@aneeshaaneesha3992
@aneeshaaneesha3992 Жыл бұрын
Madhu balakrishnan, vidhu prathap jotsana, ivarokke kondu varu
@sheeba1318
@sheeba1318 Жыл бұрын
Beautiful episode 🥰🤩
@suhanakk4774
@suhanakk4774 Жыл бұрын
song adipowli
@jeenathomas4999
@jeenathomas4999 Жыл бұрын
You are beautiful and talented. All the best
@Dreamland516
@Dreamland516 Жыл бұрын
Abaya പാട്ട് ഇഷ്ടാണ് ഒരു family തകർത്തിട്ടാണ് വന്നത്
@askark8396
@askark8396 Жыл бұрын
മതിയെടാ മെെരേ
@ibrahim4771
@ibrahim4771 Жыл бұрын
ഉഷ ഉത് പ്പിന്റെ സ്റ്റൈൽ....
@awesomeideas8950
@awesomeideas8950 Жыл бұрын
What goes around comes around. A lesson for everyone.
@gemsree5226
@gemsree5226 Жыл бұрын
Who?
@Aysha-er1kr
@Aysha-er1kr Жыл бұрын
Meaning?
@awesomeideas8950
@awesomeideas8950 Жыл бұрын
@@Aysha-er1kr നമ്മൾ ആർക്കേലും ദ്രോഹം ചെയ്താൽ എവിടെ നിന്നേലും നമുക്ക് ദ്രോഹം തിരിച്ചു കിട്ടും.
@mansooralukkal1473
@mansooralukkal1473 Жыл бұрын
സുലൈലക്ക് ഒരു രഘുവരൻ ലുക്കുണ്ടല്ലോ
@vinumol6328
@vinumol6328 Жыл бұрын
നല്ല കഴിവ് ഉള്ള ഒരാള്..
@sindhuradhakrishnan6842
@sindhuradhakrishnan6842 Жыл бұрын
കാണാൻ മാധവികുട്ടിയുമായി സാമ്യം തോന്നുന്നു
@jayasreepremachandran8399
@jayasreepremachandran8399 Жыл бұрын
Character wise also.
@sindhuradhakrishnan6842
@sindhuradhakrishnan6842 Жыл бұрын
@@jayasreepremachandran8399 yes, njan athu paranjillenne ulloo
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
അബയയുടെ പാട്ടു ഇഷ്ട്ടം ഗോപി ഒന്നു പോട്ടെ
@leenajaleel4064
@leenajaleel4064 Жыл бұрын
Beautiful 😍
@gdcd6094
@gdcd6094 Жыл бұрын
അമ്മ സൂപ്പർ ❤
@njohn88
@njohn88 Жыл бұрын
She still loves and miss gopi sundar.
@suzysbliss2723
@suzysbliss2723 Жыл бұрын
Avan entho manushana?
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
34 വയസ്സ്.
@rose292
@rose292 Жыл бұрын
A living paranaariii gopi sundaran🌑
@dileefmar8331
@dileefmar8331 Жыл бұрын
കണ്ടതിൽ വച്ച് ഏറ്റവം നല്ല എപ്പിസോട്
@fathimaabdulla8258
@fathimaabdulla8258 Жыл бұрын
ഹിരണ്മയിനെ കാണാൻ കമല സുരയ്യയെ പോലെയുണ്ട്
@jollysports5654
@jollysports5654 Жыл бұрын
Kamala das was more beautiful
@aparna3878
@aparna3878 Жыл бұрын
Ellarum abhayaye kuttam parayunnu... mistakes sambhavichu.gopi sunder 2 sthreekalude jeevitham nasippichille...athonnum arkkum parayanilla.
@cijoykandanad
@cijoykandanad Жыл бұрын
ഇരുമ്പന ത്തു പാടത്തു ആദ്യം റഹ്മാൻന്റെ പരിപാടി വച്ചു പിന്നെ അങ്കമാലി യിൽ നല്ല ഓഡിറ്റോറിയ ത്തിൽ വച്ചു
@Sanvilakshmi
@Sanvilakshmi Жыл бұрын
New news that she is nephew of kochu premam…very smart ❤️
@jasi1685
@jasi1685 Жыл бұрын
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും.
@soumyaandrews6322
@soumyaandrews6322 Жыл бұрын
sr Renita❤
@bijigeorge9962
@bijigeorge9962 Жыл бұрын
സൂപ്പർ
@nigintom4925
@nigintom4925 Жыл бұрын
Only one thing to say...God saved you...fly high ❤ more power to u❤
@sheejachandroth4115
@sheejachandroth4115 Жыл бұрын
Ennethe episod super👍
@MomToBeFamous
@MomToBeFamous Жыл бұрын
Looks very similar to Sai Pallavi
@reghanareghu6761
@reghanareghu6761 Жыл бұрын
Amazing soul
@shirozapm4951
@shirozapm4951 Жыл бұрын
എനിക്ക് വളരെ ഇഷ്ടപെട്ട ഒരു വ്യക്തി. യാതൊരു കളങ്കമില്ലാത്ത ഒരു പെൺകുട്ടി. നേരെ വാ നേരെ പോ ❤❤❤
@dhanyamohan9717
@dhanyamohan9717 Жыл бұрын
Athukonda nerae gopidae koodae poyathe rande makkaldae appan anaenne arijittum , kalagam akatha kuttya😂
@jessyj5317
@jessyj5317 Жыл бұрын
വളരെ നിഷ്കളങ്ക.ഭാര്യയും രണ്ട് മക്കളുമുള്ള ഒരുത്തനെ വശീകരിച്ചെടുത്തവൾ.
@anetmanu2298
@anetmanu2298 Жыл бұрын
Nice dress
@satheedavi61
@satheedavi61 Жыл бұрын
കമലദാസ്‌ 🥰
@letshope5396
@letshope5396 Жыл бұрын
Keralathintae vidya vox..keep going girl
@lathikas3975
@lathikas3975 Жыл бұрын
ഹിരൺ മയി എത്ര മിടുക്കിയാണ് ഗോവി ......
@manjuaswathy
@manjuaswathy Жыл бұрын
Gopide real wife ethilum etrayo midukkiyanu
@cookeryworld123
@cookeryworld123 Жыл бұрын
പാവം കുട്ടി 14വർഷം ജീവിതം ഒരാളുടെ കൂടെ കൊണ്ട് പോയിട്ട് പാവം
@elsammajoseph7974
@elsammajoseph7974 Жыл бұрын
ഒരു ഭാര്യയും 2 മക്കളും ഉള്ള ഒരാളുടെ കൂടെ കൂടിയപ്പോൾ ഓർക്കണമായിരുന്നു.ഈ ജീവിതത്തിന് ഒരു ഗ്യരണ്ടിയും ഇല്ല എന്ന്.
@Kinavintethozhi
@Kinavintethozhi Жыл бұрын
പാവമോ 😂 ഒരു പെണ്ണിനെ കണ്ണുനീര് കുടിപ്പിച്ചു നേടി എടുത്ത ജീവിതം.. അവൾ ചെയ്തതിന്റെ ഫലം അവൾക് കിട്ടി.
@premaa5446
@premaa5446 Жыл бұрын
അത് ഓർക്കേണ്ടത് ഗോപി സുന്ദർ അല്ലെ. അയാൽ അല്ലെ കുട്ടികളെ കുറിച്ച് ഓർക്കേണ്ടത്. അന്ന് അഭയ ചെറിയ കുട്ടി ആയിരുന്നു. ഈ കുട്ടിയെ trap ചെയ്തു എന്ന് തോന്നുന്നു.
@babypk123
@babypk123 Жыл бұрын
അതല്ലെ living together മടുക്കുമ്പോൾ ഇട്ടു പോകാം
@Kinavintethozhi
@Kinavintethozhi Жыл бұрын
@@premaa5446 ട്രാപ് ചെയ്യാൻ 10 വയസ് ഉള്ള കുട്ടി ഒന്നും ആയിരുന്നില്ലല്ലോ 🤷🏻‍♀️ ഇനി അഥവാ ട്രാപ് ആയെന്ന് വെച്ചാലും ഭാര്യയും രണ്ട് മക്കളും ഉണ്ടെന്ന് അറിഞ്ഞപ്പോ കളഞ്ഞിട്ട് പോകാമാരുന്നല്ലോ 🤷🏻‍♀️ അതും ചെയ്തില്ല.. എന്നിട്ട് ആ പാവം ഭാര്യയെ ഉപക്ഷിക്കാതെ ഇവളും അവനും കൂടി അർമാധിച്ചു നടന്നതല്ലേ.. സ്വന്തം കുഞ്ഞുങ്ങളെ പോലും ഉപേക്ഷിക്കാൻ തയ്യാറായാവന്റെ കൂടെ ലിവിങ് ടുഗെതർ ആയി പോയപ്പോ അവളും ഓർക്കണമാരുന്നു, അവൻ വെറും കോഴി ആണെന്ന്.. ഇനി കിട്ടാൻ ഉള്ളത് അമൃതക്കാണ്. ഉടനെ കിട്ടും 🤷🏻‍♀️ തെറ്റ് ചെയ്തത് ഗോപിയും ഇവളും ഒരേപോലെ ആണല്ലോ.. ഗോപിയ്ക്കുള്ളത് അതികം വൈകാതെ കിട്ടും..
@GC-wt4fl
@GC-wt4fl Жыл бұрын
Can u pls bring Robin
@rajeshckd5536
@rajeshckd5536 Жыл бұрын
Nalla family nalla ...wife aayirinu,.. pinnenthina copy sundar Amrutha ye thedi poyathu...
@girijadevi3869
@girijadevi3869 Жыл бұрын
wife എന്ന് പറയാൻ പറ്റില്ല. ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലായിന്നു 14 വർഷം. പിന്നീട് പിരിഞ്ഞു. അയാൾ ഇപ്പോൾ അമൃതയുടെയൊപ്പം. നമ്മൾക്കെന്താ ! അത് അവരുടെ സ്വകാര്യം.😂
@Nietzsche777
@Nietzsche777 Жыл бұрын
Wife priya ആണ്. ഇവളുമായി ലിവിങ് ടുഗെതർ. ഇപ്പൊ അമൃതയുമായും 😕
@sreedevikishorkumar7255
@sreedevikishorkumar7255 Жыл бұрын
She is so innocent ❤
@Deeps155
@Deeps155 Жыл бұрын
Athe athu kondaanallo vere oralde husne thattiyeduthath..innocent polum
@raheebashabeer9769
@raheebashabeer9769 Жыл бұрын
Bynkra innocentaaa avlde ahankaram kananmayirunnnu copi eten ullapo
@sallyissac9933
@sallyissac9933 Жыл бұрын
@@raheebashabeer9769 🤣🤣🤣🤣🤣
@sallyissac9933
@sallyissac9933 Жыл бұрын
@@Deeps155 innocent aayittaanllo 14 years ഒരുത്തൻ്റെ കൂടെ living together ആയിട്ടെ ജീവിച്ചത് 🤣🤣
@jollysports5654
@jollysports5654 Жыл бұрын
ഒത്തിരി ഇന്നസെന്റ് ആയിട്ടാണല്ലോ ഒരു ഭർത്താവിനെയും രണ്ടു കുട്ടികളുടെ അച്ഛനെയും തട്ടിയെടുത്തത്
@ademparakkal8477
@ademparakkal8477 Жыл бұрын
Great woman because you respect lot x partners
@soorajkritik3784
@soorajkritik3784 Жыл бұрын
Ithokke Kanumbola Neerishwaravadhikale kinattilidan Thonnunne...2 makkaleyum Ammayum Kanneerukudippichu Oruthante koode...Odukkam...Kalam Kaathu Vacha Kavya neethi..from TVM odukkam TVM😅😂
@jonsnow62
@jonsnow62 Жыл бұрын
Vishwasi Vaname 🙏🙏🤣😆
@linta9804
@linta9804 Жыл бұрын
👍👍
@user-gi6fv2yw8p
@user-gi6fv2yw8p 6 ай бұрын
Very beati ful
@edwinkaipallil6694
@edwinkaipallil6694 Жыл бұрын
This police eligible to serve the people. Who is giving them the right to attach common man?
@Usmanmundott
@Usmanmundott Жыл бұрын
അഭയ ഹിരണ്മയിനല്ല ഒരു ഗായികയുംമത്സരിച്ച ഒരു കോടിനേടണം
@MrKunjunni
@MrKunjunni Жыл бұрын
അസ്സൽ ആമി തന്നെ .. മാധവിക്കുട്ടി
Star Magic | Flowers | Ep# 718 (Part B)
1:03:48
Flowers Comedy
Рет қаралды 87 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 7 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 78 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 507 М.
Что делать ЕСЛИ у  Вас Живёт Монстр?
0:36
ИЗЮМЕР
Рет қаралды 2,5 МЛН
😹😹😹
0:19
Татьяна Дука
Рет қаралды 18 МЛН