പൊന്നു നിതാസെ എങ്ങനെ വിരിയിച്ചെടുക്കുന്നു ഇത്തരം ആശയങ്ങൾ : ഇതിനെ ഒക്കെ ആണ് അടിപൊളി എന്ന് അക്ഷര തെറ്റില്ലാതെ വിളിക്കേണ്ടത്. .നിതാസ് തന്നെ സാക്ഷ്യപെടുത്തിയല്ലോ അസാധ്യ രുചിയാണെന്ന് : പിന്നെ എന്തിന് പറയണം. ഇതിന്റെ രുചിയെ പറ്റി.ഇത് കണ്ടാൽ ആരാ മറുത്ത് പറയുക .... അസാധ്യം തന്നെ നിതാസെ. ഇവിടെ എന്റെ കണക്ക് കൂട്ടലുകൾ അൽപം തെറ്റി : ഞാൻ കരുതി എണ്ണയിൽ ഇട്ടു വറുത്തെടുത്തതായിരിക്കും എന്ന്. പക്ഷെ ഇത് വളരെ ഹെൽത്തിയായി എണ്ണ ഒന്നും കൂടുതൽ ചേർക്കാതെ ഉണ്ടാക്കിയെടുത്തത് കണ്ടപ്പോൾ . ഒത്തിരി സന്തോഷമായി .... ങ്ങള് ഇനീം പൊളിക്കീന്ന് ......🥰❤️😍
@Souparnikamritham-73 жыл бұрын
gothamb podi upayogichullaa ee vibham njan adyam kannukaya enikishtamayi super.
@NeethusTastyFood3 жыл бұрын
Adipoli break fast recipe aanallo healthy aaya ee recipe enikkishttapettu
@aaronantony75253 жыл бұрын
Good recipes,good video perariyatha e recipes enthayalum polichu
Nidhas ഡെയിലി പലതരത്തിലുള്ള വെറൈറ്റി ഐറ്റങ്ങൾആണല്ലോ
@zayanworld35413 жыл бұрын
Maasha allah നല്ലൊരു breakfast recipe ഗോതമ്പ് പൊടിയും എള്ളും ഉപ്പും മാത്രം കുഴച്ചെടുത്തു തിളച്ചവെള്ളത്തിലിട്ട് ഒന്ന് വേവിച്ചെടുത്തിട് അതിലേക്കുള്ള മസാലയെല്ലാം റെഡിയാക്കി സവാള തക്കാളി അതിലേക് ഈ വേവിച്ചു വച്ചിരിക്കുന്ന ഗോതമ്പിന്റെ snackum ചേർത്തു mix ചെയ്തു വളരെ നല്ലൊരു recipe എന്തായാലും try ചെയ്യാം insha allah
Ithu valare variety ayitunde.. ee channelil upload cheyunna ella recipes super ane👍
@ajmalbk73003 жыл бұрын
Adi poli ayitam anallo👍😋
@faihascookingworld5253 жыл бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് കാണാനും കൊള്ളാം👌👍
@LovelysHealthBook3 жыл бұрын
ഗോതമ്പു കൊണ്ടുള്ള ഒരു വെറൈറ്റി ഐറ്റം എന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല ഈ ചാനലിൽ, എല്ലാം വെറൈറ്റി ഐറ്റംസ് തന്നെയാ എന്നും പുതുമായർന്ന വിഭവങ്ങളുമായി വരുന്ന നല്ലൊരു ചാനൽ, ഈ പുതിയ ഐറ്റവും ഇഷ്ടപ്പെട്ടു 👌👌
@utharaskitchen77843 жыл бұрын
Gothambu podi kond variety&healthy breakfast or dinner aayi use cheyyam nannayitundto
@five4funtastic4222 жыл бұрын
നല്ല അടിപൊളി റെസിപ്പി 👌.. ഉറപ്പായും try ചെയ്യും... ഇനിയും ഇത് പോലെ വെറൈറ്റി പോരട്ടെ 👍
@eminalappadan2319 Жыл бұрын
Super..ഞാൻ ഉണ്ടാക്കി
@NIDHASKITCHEN Жыл бұрын
🥰🥰👍
@rinusheiz53943 жыл бұрын
വേറൈറ്റി ആണല്ലോ 👌
@TastyCurry3 жыл бұрын
Kollaamallo very healthy recipe
@shaha2073 жыл бұрын
ഇങ്ങനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നെ തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും ഇന്ഷാ അല്ലാഹ് വീഡിയോ അടിപൊളി 👌👍
@reejasdiningworld2 жыл бұрын
Gothambe podikonttulla ee Recipe sarikkum varityane nannaitunde adipoli Recipe undakkunnathe kandalthanne ariyam adipoliyane 🙏 Super prepartation Beautiful 👍 presantation 👍❤️❤️❤️ my dear friend 🙏❤️❤️❤️👍
അടിപൊളി 👍🏻😍.. ഞാൻ ആദ്യം വിചാരിച്ചു ഇത് കൂന്തൽ 😄...
@MALAPPURAMVAVAS2 жыл бұрын
Mashallah വളരെ നന്നായിട്ടുണ്ട്
@kitchendroid35043 жыл бұрын
ഇത് നല്ലൊരു റെസിപ്പി ആണ് ട്ടോ 🌺🌻🌹🍀🌹🌻ഞാൻ ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്🌺🌻🌻🌹🌹 എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം 🌺🌺🌻🌹🍀🍀🍀ഞാൻ വന്നിരിക്കുന്നു
@NIDHASKITCHEN3 жыл бұрын
Macarona പോലെ ഉണ്ടാക്കി നോക്കണം tasty 😋
@jaybogart2 жыл бұрын
Excellent cooking Video Nidhas Kitchen. Thumbs Up!
@Azeez123vlogs3 жыл бұрын
ഇത് ഒരു വെറൈറ്റി ഐറ്റമാണല്ലോ പൊളി 👌👍👍
@dreamsbake_by_me3 жыл бұрын
Oru variety koodi kitty.enthylm makkalku oru recipy kitty varu naale thanne cheyyum .Gothambu maavu stock aanu
@sumisworld73 жыл бұрын
അടിപൊളി 😋😋👍മക്രോണി പോലുണ്ട് 😋
@RehnasSweetHome2 жыл бұрын
വെറൈറ്റി ആയിട്ടുണ്ട് നൈസ് റെസിപ്പി ഒരുപാട് ഇഷ്ടം ആയിട്ടോ thank you for sharing 🥰
@divyaakrishna65523 жыл бұрын
SuperbTasty pickle 👍🏻 Janus world
@chefdeepus14103 жыл бұрын
Ente chanel support cheyyumo
@easycookingbysalmasaleem73643 жыл бұрын
അടിപൊളി റെസിപ്പി വളരെ നന്നായിട്ടുണ്ട് 👌👌👍👍
@Livevlog15393 жыл бұрын
ഞമമളെ ഒന്ന് കൂട്ട് ആകുമേ please
@VinayasWorld2 жыл бұрын
കൊള്ളാമല്ലോ നിദാസ് അടിപൊളി ആണ് ഇഷ്ടമായി.കുട്ടികൾ ഇഷ്ടപ്പെടും ഞാൻ ട്രൈ ചെയ്യും
@vanitaskitchen9503 жыл бұрын
looks delicious and so tempting, thanks for sharing, have a great day
@kabeerkbr33303 жыл бұрын
നല്ലൊരു വിഭവം, ഇഷ്ട്ടപ്പെട്ടു 👍 Nasi❤
@Neethusworld663 жыл бұрын
അടിപൊളി റെസിപ്പി ആണല്ലോ. പൊടിയും ഇഷ്ടം പോലെ ഉണ്ട്. തീർച്ചയായും ട്രൈ ചെയ്യും. ഞാൻ ഉണ്ടാകാറുണ്ട്. കുറച്ചു difference ഉണ്ട്. ഇത് ട്രൈ ചെയ്യാം too
@Livevlog15393 жыл бұрын
ഞമമളെ കൂടി ഒന്ന് കൂട്ട് ആകുമേ
@shanusworld5633 жыл бұрын
Aiwaa verity annalloo😍😍😍
@izammuhemed30873 жыл бұрын
Nalla healthy recipe allow Vlogger
@chefdeepus14103 жыл бұрын
Ente chanel support cheyyumo
@nasinachu75633 жыл бұрын
ഗോതമ്പ് പൊടി കൊണ്ട് തയ്യാറാക്കിയ കിടിലൻ റെസിപ്പിയാണല്ലോ, tasty 😋👍 Nasi
@chefdeepus14103 жыл бұрын
Ente chanel support cheyyumo
@AlbysKitchenWorld2 жыл бұрын
പാസ്ത പോലെ തന്നെ Very helthy Recipe ഇഷ്‌ടയിട്ടോ Thanks for sharing dear ❤️ നല്ല അവതരണം പുതിയ വീഡിയോ കാണാൻ കാത്തിരിക്കും 💗
@mathaijo48723 жыл бұрын
Gothanpu kondulla variety recipy nannayittund 👍 Lovelys health
@paarutty85793 жыл бұрын
ഇതൊരു വറൈറ്റി തന്നെയേയാട്ടോ 😋😋👌. നല്ല അവതരണം
@sikhashilloozzvibes32682 жыл бұрын
കൊള്ളാം dr ശരിക്കും വെറൈറ്റി തന്നെയാ ഞാൻ അധ്യായിട്ട് ആണ് ഇത് കാണുന്നത് ഇഷ്ട്ടായി. ഇത്പോലുള്ള recepie ഇനിയും പ്രതീക്ഷിക്കുന്നു ❤️🙏🏻
@ajvavlog49002 жыл бұрын
വളരെ വെറൈറ്റി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണലോ