നമസ്കാരം തിരുമേനി സുജിത്ത് പൂരം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണെ🙏🙏🙏🙏🙏
@sreedevik95314 ай бұрын
ആരോട് പ്രാർത്ഥിക്കാൻ പോയി പണി അന്വേഷിക്ക്
@babythilakan88114 ай бұрын
സ്വാമി നമസ്കാരം 🙏 വീട്ടിൽ മെയിൻ ആയിട്ട് ഇരിക്കുന്നത് ഗണപതി തന്നെ യാണ്. ഗണപതിയ്ക്കു തന്നെ യാണ് നേദ്യം ( പഴവും തേനും ) വെയ്ക്കുന്നതും. അങ്ങ് പറഞ്ഞ എല്ലാ ഗണപതി മന്ത്രവും ചൊല്ലാറുണ്ട്. വീട്ടിൽ ഉണ്ടാകുന്ന പൂക്കൾ, നന്ദ്യാർവട്ടവും, താമര, മൂക്കുറ്റി ഒക്കെ സമർപ്പിക്കാറുണ്ട്.
നമസ്ക്കാരം തിരുമേനി എന്റെ മകന് വിവാഹം നക്കാൻ പ്രാർഥിക്കണം ഓം ഗം ഗണപതായെ നമ:
@Preethy-de9hb4 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏എന്റെ മകളുടെ വിവാഹം നടക്കുന്നതിനും govt ജോലി ലഭിക്കുന്നതിനും.. വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏 Psc exam കുറെ എഴുതുന്നുണ്ട് Anju ചിത്തിര തുലാം രാശി 3.1.97