No video

തേങ്ങയുടക്കുമ്പോൾ ഈ മന്ത്രങ്ങൾ ചൊല്ലിയുടച്ചാൽ ആഗ്രഹ സാഫല്യം !GANAPATHY !GANAPATHY TEMPLE

  Рет қаралды 94,589

HINDU VISION

HINDU VISION

Күн бұрын

#vinayakachathurthi #vinayagachathurthi #ganeshchathurthi #janmashtami #sreekrishnan#harichandhanamadom
#hinduvision #astrology #jathakam #harichandhanamadom #rjiyerastrologyN #astrology #ramayanam #athamstar #harichandhanamadomrjiyer #rjiyer#astrology#podcast #podcastmalayalam
അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichand...
Follow :
WEBSITE :www.harichandhanamadom.com
#INSTAGRAM : / harichandhanamadom
#TELEGRAM CHANNEL: t.me/harichand...
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
#FACE BOOK : / harichandhanamadom-r-j...
#FACE BBOK (HINDU VISION) / hindu-vision-malayalam...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 262
@saneeshvs2905
@saneeshvs2905 3 жыл бұрын
ക്ഷേത്രത്തിൽ പോയി നാളികേരം ഉടയ്ക്കൽ ഉണ്ടെങ്കിലും അതിനെക്കുറിച്ച് ഇത്രയും മഹനീയം ആയിട്ട് പറഞ്ഞുതന്ന തിരുമേനിക്ക് ഹൃദയം നിറഞ്ഞ നന്ദി ❤❤❤
@leocharle748
@leocharle748 3 жыл бұрын
U
@ambikarajendran7244
@ambikarajendran7244 3 жыл бұрын
തിരുമേനി ഞാൻ എല്ലാം കാണുന്നുട്ട് നല്ല അറിവാണ് നന്ദി തിരുമേനി
@venugopal144
@venugopal144 3 жыл бұрын
വളരെ നന്ദി തിരുമേനി. ഇത്രയും വിശദമായി അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏💐💐💐💐💐💐🙏🙏🙏🙏
@radhasreekumarradha8422
@radhasreekumarradha8422 3 жыл бұрын
Namaskkaramthirumeni, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@__.as.thetic.__62
@__.as.thetic.__62 2 жыл бұрын
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. നല്ല അറിവ് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം തിരുമേനി. ഒരുപാട് കാലം ആഗ്രഹിച്ച ഒരു കാര്യം വിഘ്നേശ്വരന് നാളികേരം ഉടച്ചത്തിന് ശേഷം നടന്ന് കിട്ടി. അതിന് ശേഷം ആണ് എനിക്ക് വീഡിയോ കാണാൻ സാധിച്ചത്.
@pushkalambalramanathan5009
@pushkalambalramanathan5009 11 ай бұрын
തിരുമേനി നന്ദി. മോന്റെ എല്ലാ കാര്യങ്ങൾക്കും തടസം കാണുന്നു... തിരുമേനി പറഞ്ഞതുപോലെ മന്ത്രം ജപിച്ചു ഉടക്കാൻ. 🙏🏾🙏🏾
@girijavasanthan1556
@girijavasanthan1556 3 жыл бұрын
അറിയാത്ത പല കാര്യങ്ങളും പറഞ്ഞുതന്നതിനു നന്ദി തിരുമേനി 🙏🙏
@sreedevi4265
@sreedevi4265 2 жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞുതന്നതീണ്അങ്ങളു നമസ്കാരം
@anithakizhakkekkara7812
@anithakizhakkekkara7812 3 жыл бұрын
വളരെ നന്ദി തിരുമേനി. ഒരുപാട് നാളായി ചോദിക്കാൻ മാറ്റി വച്ച കാര്യങ്ങൾ ആണ് നന്ദി 🙏
@anithagirish4689
@anithagirish4689 3 жыл бұрын
ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി തിരുമേനി
@remasasi6671
@remasasi6671 2 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾക്ക് വളരെ ഉപകാരപ്രധമായി തിരുമേനീ .. വീണ്ടും ഇങ്ങനെയുള്ള അറിവുകൾ ഇതിലൂടെ ഞങ്ങൾക്ക് അറിച്ചതരണ മേയെന്ന് അപേക്ഷിക്കന്ന് ഞങ്ങൾക്ക് എന്നെന്നും ഉപകാരപ്രധമാണ് ഈ ചാനൽ രമാഭായ്, ശശിധരൻ
@rajeshtr9374
@rajeshtr9374 3 жыл бұрын
വളരെ നല്ല അറിവ് തന്നതിന് നന്ദി 🌹🙏
@miniroshankp9940
@miniroshankp9940 3 жыл бұрын
Namaskaram Thirumeni 🙏 Ella karyangalum valare vyakthamayum krithyamayum aathmarthathayode paranhu tharunna angekk sarveswaran ellavidha anugrahangalum nalkumarakatte 🙏🙏🙏
@KBhojan
@KBhojan 3 жыл бұрын
ഏറെ വിജ്ഞാന പ്രദം. നന്ദി തിരുമേനി.
@shanthisudhakaran2351
@shanthisudhakaran2351 3 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
@rajendranv6359
@rajendranv6359 Жыл бұрын
ഇത്രയും അറിവ് പകർന്നുതന്ന അങ്ങക്ക് ഒരായിരം നന്ദി.🙏🙏🙏
@manjutgmanjutg5756
@manjutgmanjutg5756 2 жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@Rishi-zp1iv
@Rishi-zp1iv 3 жыл бұрын
തിരുമേനി നല്ല അറിവ് തന്നെ തരുന്നത്. ഈ മന്ത്രം ഏതു സമയത്തു പറയാം തിരുമേനി പറഞ്ഞു തന്ന നല്ലത്. താങ്ക്സ്
@ananthankrishnan9455
@ananthankrishnan9455 2 жыл бұрын
നമസ്കാരം തിരുമേനി നല്ല അറിവ് പകർന്നുനൽകിയ അതിൽ വളരെ സന്തോഷം
@remadevis6692
@remadevis6692 3 жыл бұрын
🙏🏻 വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി
@sajeevavarankunnath8096
@sajeevavarankunnath8096 3 жыл бұрын
Namaskaram ,,നല്ലൊരു അറിവ് പറഞ്ഞു തന്നതിന് നന്ദി,, തിരുമേനി, ,,,,
@sreesree8246
@sreesree8246 3 жыл бұрын
സർ എന്റെ മകന് വിക്ക് ഉണ്ട് അത് മാറാൻ ഏത് നേർച്ച ആണ് നടത്തേണ്ട ദയവായി പറഞ്ഞുതരണം അത് കാരണം ഒരുപാട് വിഷമം ആണ്
@goldenraresongs8179
@goldenraresongs8179 3 жыл бұрын
തിരുമേനി ഞാൻ ഒരു വിദ്യാർത്ഥിനിയാണ് 6ആം ക്ലാസിൽ പഠിക്കുന്നു .. ഞാൻ അമ്മയോട് ഈ മന്ത്രം ചൊല്ലാൻ പറഞ്ഞയാം🙏🙏🙏
@vijayakumarisathyan9009
@vijayakumarisathyan9009 3 жыл бұрын
വളരെ നല്ല അറിവ് സ്ത്രീകൾ നാളികേരം ഉടക്കുന്നത് ദോഷം ആണോ തിരുമേനി
@hinduvision
@hinduvision 3 жыл бұрын
No problem
@pavithrank8695
@pavithrank8695 3 жыл бұрын
വളരെ നന്ദിയുണ്ട് അറിയാത്ത കാര്യങ്ങൾ share ചെയ്‌തതിൽ.
@itsmeabin5076
@itsmeabin5076 2 жыл бұрын
ഓരോ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി തിരുമേനി
@preetha.skumari6869
@preetha.skumari6869 3 жыл бұрын
താങ്ക്സ് തിരുമേനി വളരെ നല്ല അറിവ് ആണ് കിട്ടിയത്
@prasannad4254
@prasannad4254 2 жыл бұрын
Namskaram. Thirumeni.🙏🙏🙏
@devusreekrishna574
@devusreekrishna574 Жыл бұрын
🙏🙏🙏വിശദമായി പറഞ്ഞ് മനസ്സിലാക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല പ്രണാമം
@user-qr1bb4ul5v
@user-qr1bb4ul5v 3 жыл бұрын
അറിയാത്തവഅറിഞ്ഞു,,, ശ്രീഗണപതി ഭഗവാനേ സന്തോഷിക്കണേ
@radhamanisanjeev588
@radhamanisanjeev588 3 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന തിന് വളരെ സന്തോഷം
@jayasreem4169
@jayasreem4169 3 жыл бұрын
നന്ദി തിരുമേനി
@sujathavalakkai5572
@sujathavalakkai5572 3 жыл бұрын
കുറെ അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി തിരുമേനി.
@waxx7776
@waxx7776 3 жыл бұрын
വളരെ നന്ദി തിരുമേനി ഹൃദയം നിറഞ്ഞു
@sooryakrishna1505
@sooryakrishna1505 2 жыл бұрын
Thank you thirumeni.valare nalla video aarunn
@user-gv4eq2wi5l
@user-gv4eq2wi5l 3 жыл бұрын
വളരെ നന്ദി തിരുമേനി🙏🏼🙏🏼🙏🏼🙏🏼
@sumivenugopal3762
@sumivenugopal3762 3 жыл бұрын
വളരെ നല്ല അറിവ്. ഒരു പാട് നന്ദി. ❤️🙏
@santhoshkumar3892
@santhoshkumar3892 3 жыл бұрын
Valare nandhi Theerchayayum upayogapredhamaya video
@sathidevinair2569
@sathidevinair2569 2 жыл бұрын
വളരെ നല്ല അറിവാണ് പറഞ്ഞ് തന്ന ത് തിരുമേനി
@bhageerathysoman8630
@bhageerathysoman8630 3 жыл бұрын
അറിയാതിരുന്ന പല കാര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു 🙏🙏
@cmnandanan3914
@cmnandanan3914 3 жыл бұрын
വ ളരെ ഏ റേ ഗുണമുള്ള കാര്യയും നന്ദി തിരു മനസ്സ്
@pmmohanan660
@pmmohanan660 2 жыл бұрын
Very useful things tirumeni, namaskaram
@shobhanair8592
@shobhanair8592 2 жыл бұрын
Swami valarai nalla kariyamanu thannathu nanni undu
@sureshkumard228
@sureshkumard228 3 жыл бұрын
വളരെ നന്ദി. നല്ല അറിവായിരുന്നു.
@mininair7777
@mininair7777 2 жыл бұрын
Thank you sir for the useful information
@rajapushpamn6771
@rajapushpamn6771 3 жыл бұрын
Thank you thirumeni for sharing knowledge.
@tgreghunathen8146
@tgreghunathen8146 2 жыл бұрын
Good. സന്ദേശം തിരുമേനി. നമസ്കാരം 🙏🙏🙏.
@prathapanc414
@prathapanc414 3 ай бұрын
ഓം ഗം ഗണപതയേ നമഃ
@seethalms5024
@seethalms5024 2 жыл бұрын
പുതിയ അറിവിന് നന്ദി
@sasikumar2478
@sasikumar2478 3 жыл бұрын
തിരുമേനി അവിടത്തെ അറിവ് പറഞ്ഞുതന്നത് നന്ദി
@vijayammasnair8733
@vijayammasnair8733 2 жыл бұрын
edu. ariyathillayirunnu. valere. nandi.
@sreedevigopan4382
@sreedevigopan4382 3 жыл бұрын
വളരെ നന്ദി തിരുമേനി
@vilasinip7960
@vilasinip7960 2 жыл бұрын
Thank you thirumeni
@leenapillai6487
@leenapillai6487 Жыл бұрын
നന്ദി തിരുമേനി!!!!!
@shantanarayanpillai1831
@shantanarayanpillai1831 3 жыл бұрын
വളരെ നല്ല അറിവാണ് തിരുമേനി നൽകിയതു
@sasikalanair4790
@sasikalanair4790 3 жыл бұрын
Thank u thiruneni enikkee video valare aavashyamayirunnu
@jayasreep5712
@jayasreep5712 3 жыл бұрын
🙏നമസ്കാരം തിരുമേനി അറിവില്ലാത്തവർക് അറിവ് പകർന്നു തന്ന അങ്ങേക്കു നമസ്കാരം 🙏
@remadevirema6645
@remadevirema6645 3 жыл бұрын
വളരെ നന്ദി തിരിച്ചു മേനി 🙏🏻🙏🏻🙏🏻
@dineshbabu7316
@dineshbabu7316 3 жыл бұрын
Puthiya arivanu thanks a lot
@vasanthakumari175
@vasanthakumari175 3 жыл бұрын
Hi very good thirumeni thankyu somuch
@rajisasidharan7829
@rajisasidharan7829 2 жыл бұрын
🙏pottiadaham thanna arivinu vazhara Nanni unda
@somankg3603
@somankg3603 2 жыл бұрын
Valare nalla karyam 🌹🙏🌹
@sanisharajesh871
@sanisharajesh871 3 жыл бұрын
ഒരുപാട് നന്ദി തിരുമേനി 🙏🏼🙏🏼🙏🏼
@prasikingini7087
@prasikingini7087 Жыл бұрын
Thank you thirumeni for sharing great knowledge
@santhoshmg3451
@santhoshmg3451 Жыл бұрын
ഉടച്ചപ്പോൾ രണ്ടും തുല്യമായി പൊട്ടി ചിതറിയില്ല ദോശമുണ്ടോ തിരുമേനി 🙏
@prajilaanil2673
@prajilaanil2673 2 жыл бұрын
Valare ubakaramai thirumeni 🙏🙏🙏🙏🙏
@Chooranolilvlog
@Chooranolilvlog 2 жыл бұрын
ഒാ൦ ഗ൦ ഗണപതയേ നമ
@beenap8981
@beenap8981 3 жыл бұрын
Thank U Thirumeni
@sobhasalgunan1149
@sobhasalgunan1149 3 жыл бұрын
Thank you very much Thirumeni Sobha Moolam Excellent program
@krishnapriya9806
@krishnapriya9806 3 жыл бұрын
തിരുമേനി വളരെ ഉപകാര പ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@rajiramesh948
@rajiramesh948 3 жыл бұрын
Thanks
@subhadrag6731
@subhadrag6731 3 жыл бұрын
Ariv paranju thnnathinu Thanks🌹❤🙏
@ashokmelethil4952
@ashokmelethil4952 3 жыл бұрын
Ee arivu thannathinu oru pad oru pad nanni 🙏🙏
@shivaparvathy6249
@shivaparvathy6249 3 жыл бұрын
നല്ല അറിവ് ആണ് തന്നത് 🙏
@geethapillai7431
@geethapillai7431 3 жыл бұрын
Thanks Nalla arive thannu
@vikramanr6763
@vikramanr6763 3 жыл бұрын
തിരുമേനി തേങ്ങ ഉടയ്ക്കുന്നതിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ഉപകാരപ്രദം ആയി. നന്ദി. എങ്കിലും ഒരു സംശയം. നാലമ്പലത്തിനകത്തു പ്രതിഷ്ഠിച്ചിരിക്കുന്ന ഗണപതി നടക്കൽ ഭക്തജനങ്ങൾക്ക് നേരിട്ട് നാളികേരം ഉടക്കാൻ പറ്റുമോ. അവിടെ ശാന്തിക്കാർ അല്ലെ ഉടക്കേണ്ടത്. നാലമ്പലത്തിനു പുറത്തുള്ള ഗണപതിക്ഷേത്രത്തിന്റെ വാതുക്കൽ തേങ്ങ ഉടക്കാൻ പ്രത്യേക സ്ഥലം സജ്ജമാക്കിയിട്ടുള്ളതിനാൽ എല്ലാവർക്കും ഉടക്കാം. എന്നാൽ നാലമ്പലത്തിനുള്ളിൽ അങ്ങനെ പറ്റുമോ എന്നറിഞ്ഞാൽ നന്നായിരുന്നു. ഈ സംശയം തീർത്തു തരണമെന്ന് അപേക്ഷിക്കുന്നു.
@geethasanthosh7455
@geethasanthosh7455 3 жыл бұрын
Thanks thirumeni
@dasanlc6899
@dasanlc6899 3 жыл бұрын
Thank you thirumeni.
@sasipadmanabhan5198
@sasipadmanabhan5198 3 жыл бұрын
Very good information. Thank you🙏🙏🙏
@prajilaanil2673
@prajilaanil2673 2 жыл бұрын
Thanks thirumeni 🙏🙏🙏🙏🙏🙏 amme Narayanan
@ajayakumarc.r9672
@ajayakumarc.r9672 3 жыл бұрын
Nallatu eniyum ariyanam
@gangark6034
@gangark6034 3 жыл бұрын
Thanks Thirumeni good information
@sindhus9714
@sindhus9714 3 жыл бұрын
Nalla arivukal.. 🙏🙏🙏
@vinodanp4248
@vinodanp4248 2 жыл бұрын
V good
@umabk5499
@umabk5499 3 жыл бұрын
,,🙏Thirumeni ,nalikeram Utakkunnathinekurichulla samsayam theerthu thannathinu Valare Nanni,🙏
@chandrikakg9733
@chandrikakg9733 3 жыл бұрын
Tirumeni valare nalla arivanu thankal nalkunnath valare nanni kalyanam vegum nadakkanulla mantram ethanu orupad makkalkku athu upakaramakum
@sobhasurya1351
@sobhasurya1351 3 жыл бұрын
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@keerthysuresh1841
@keerthysuresh1841 3 жыл бұрын
Nallathayirunnu
@jayaprakash6774
@jayaprakash6774 3 жыл бұрын
Thanks for your good information
@minichandran3633
@minichandran3633 3 жыл бұрын
വളരെ നല്ല അറിവായിരുന്നു നന്ദി h🙏
@radhack9568
@radhack9568 3 жыл бұрын
Namaskkaramthirumani🙏🙏🙏
@ParvathiVlogsKerala
@ParvathiVlogsKerala 3 жыл бұрын
Thanku sir
@remasanthosh2922
@remasanthosh2922 5 ай бұрын
തിരുമേനി ഇന്നലെ തൃപ്രയാർ ക്ഷേത്രത്തിൽ അയ്യപ്പസ്വാമിക്ക് നീരാഞ്ജനം വഴിപാട് നടത്തിയപ്പോൾ നാളികേരം. ഉടച്ച സമയത്ത് കേട് നാളികേരം ആയി കണ്ടു പ്രതിവിധി പറഞ്ഞു തരണം
@geethakl5842
@geethakl5842 3 жыл бұрын
Thank you Thirumenii
@geethamenon1662
@geethamenon1662 3 жыл бұрын
thaks Thirumeni
@rajanit9125
@rajanit9125 2 жыл бұрын
Thank U
@mahalekshmishivan2416
@mahalekshmishivan2416 3 жыл бұрын
Thank you Thirumani.
@ramanisukumaran3534
@ramanisukumaran3534 2 жыл бұрын
Namaskaram thirumeny 🙏🙏🙏🙏🙏
@divyasugeesh1349
@divyasugeesh1349 3 жыл бұрын
Thank you Thirumeni🙏🙏
@madhurivsumod5025
@madhurivsumod5025 Жыл бұрын
🙏
@AnilKumar-gz2ws
@AnilKumar-gz2ws 3 жыл бұрын
നന്ദി ഉണ്ട് തിരുമേനി 🙏🙏
@radharadhu5168
@radharadhu5168 2 жыл бұрын
Thank you thirumeni🙏🙏🙏🙏🙏
@beenarania6619
@beenarania6619 3 жыл бұрын
സന്തോഷം തിരുമേനി.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,7 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 8 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,7 МЛН