നമസ്കാരം തിരുമേനി എനിക്ക് പൂജ പഠിക്കണമെന്ന് ആഗ്രഹമുണ്ട് ദയവായി ഒരു മറുപടി തന്നാലും. പഠിക്കുന്നതിനുള്ള ചിലവ് എത്രയാണ്?
@sumaanil58113 жыл бұрын
പഠിക്കണം എന്നുണ്ട്
@sumaanil58113 жыл бұрын
Place plz
@gangadharan.v.p.gangadhara27882 жыл бұрын
ശബ്ദം വളരെ കുറഞ്ഞു പോയി
@subisubi3250 Жыл бұрын
ഭദ്രകളി പൂജയും ചെയ്തു കാണിക്കുമോ സ്വാമി
@RameshG-ws1tm Жыл бұрын
🙏🏿🙏🏿🙏🏿🙏🏿
@കേരളീയർ-ശ6ത Жыл бұрын
കലശം പഠിപ്പിക്കണേ 🙏
@aswins51213 жыл бұрын
Namasthe
@puthumanamaheswarannamboot58193 жыл бұрын
🙏
@VValsan-hf6nc7 ай бұрын
സംസാരിക്കുമ്പോൾ എക്കോ ഒഴിവാക്കിയാൽ നന്നായിരുന്നു
@chinchilla424 күн бұрын
എക്കോനോട് പൊക്കോ എന്ന് പറയാം. 😂
@dheerajnimesh17923 жыл бұрын
Namskaram trirumeni ❤️🙏 , Ipol trirumeni ganapanthi Pooja alle പഠിപ്പിക്കുന്നത് വിഷ്ണു ശിവൻ ദേവതകൾ മാറുമ്പോൾ ethoke മന്ത്രങ്ങൾ marum എന്നു പറഞ്ഞു thanal utamam ആയിരിക്കും
ഗണപതി പൂജ എന്നു പറഞ്ഞല്ലോ? ഈ വിധികൾ പ്രകാരം ഗണപതിയുടെ മന്ത്രങ്ങൾ പറയുന്നിടത്ത് ശാസ്താവ്, ദുർഗ, വിഷ്ണു, തുടങ്ങി മറ്റു ദേവതകളുടെ മന്ത്രം പറഞ്ഞു ഇതേ വിധിപ്രകാരം പൂജ നടത്താൻ കഴിയുമോ?
@puthumanamaheswarannamboot58193 жыл бұрын
മന്ത്രങ്ങൾ വ്യത്യാസപ്പെടുത്തി യാൽ മറ്റ് ദേവന്മാരുടെ പൂജ യാകും
@puthumanamaheswarannamboot58193 жыл бұрын
എല്ലാവരുടെ പൂജയും ഇപ്രകാരം കഴിക്കാം
@weARETOXIC84643 жыл бұрын
നമസ്കാരം ഗുരുനാഥ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ നൽകുമാറാകട്ടെ 🙏നമസ്കാരം 🙏🙏