ഇത്രയും കാലമായി നിങ്ങളെ തിരിച്ചറിയാത്ത ജനങ്ങളാണ് നമ്മുടെ ഹീറോകൾ
@FRQ.lovebeal8 ай бұрын
*സ്ഥിരം കാഴ്ചക്കർ ആരൊക്കെ 😛😛😛😛😛😛😛😛*
@sheelajayan88648 ай бұрын
ഞാൻ
@NaushadMadikkai8 ай бұрын
ഞാൻ
@AbhijithJithu-fv4dp8 ай бұрын
Njan
@nikkarooriyakinavukal65008 ай бұрын
അന്റെ വാപ്പ
@sumeshbmc13608 ай бұрын
എന്തിനാ 😮
@babusss25808 ай бұрын
പ്ലാൻ പാളിയ.എപ്പിസോഡ് വർക്ക് ഔട്ട് ആയില്ല 😂
@vineethak32988 ай бұрын
ബിനീഷ് നന്നായി അഭിനയിച്ചു 🤣🤣👏🏻👏🏻👏🏻🥰🥰🥰
@shihabpookunju81198 ай бұрын
വന്ന് വന്ന് തീരെ നിലവാരം കുറഞ്ഞ് വരുവാണല്ലോ 🫠🫠🫠
@johnwick8838 ай бұрын
Venel kanditu podey
@FathimaFathima-qv2jj8 ай бұрын
അടികൊള്ളാൻ ചെണ്ട.പണം വാങ്ങാൻ മാരാർ 😂😂😂
@SunilKumar-mb4er8 ай бұрын
🎉 കലങ്ങിയില്ല😮 വെറുതെ ഒരാളെ ഇട്ട് അടിക്കുന്നു...!
@alexgeorge5868 ай бұрын
എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ തല്ലുന്നതു.? സാബുവിനേയും ഫ്രാൻസിസിനേയും ചവിട്ടി കൂട്ടാൻ ആരും ഇല്ലേ??????
@godwinphilip99738 ай бұрын
പിന്നെ നീയൊക്കെ എന്തിനാണ് ഇത് വന്നു കാണുന്നത് പോടെയ് കളഞ്ഞിട്ട്
@azadalappuzha61478 ай бұрын
(1)തീരെ തീരെ .കൊള്ളില്ലാ... .(2) ഒരു പാവത്തിനെ ഇങ്ങനെയും തല്ലിക്കരുത്..അയാൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ... ദ്രോഹികൾ.
@murshidvlogs73738 ай бұрын
വെറും മോശമായി
@VargheseAntony-q5c8 ай бұрын
മഹാ ബോർ. എന്ത് സന്ദേശമാണ്. നിങ്ങൾ നൽകിയത്. തെങ്ങിൽ കയറിയ ആൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ oh my god പറഞ്ഞേനെ. പ്രാങ്ക് അവതരിപ്പിങ്കുമ്പോൾ ചിരിക്കാനെന്തെങ്കിലും തരണേ. 🙏😔
@lailaak67258 ай бұрын
ആ പാവത്തിനെ തല്ലുമ്പോൾ നോക്കി നിൽക്കുന്ന വർ' കഷ്ടം.. സാബു ഫ്രാൻസീസ് അവർ മനപൂർവ്വം മാറി നിൽക്കുന്നു. '
@sarahrockland69048 ай бұрын
oola sabu and francis, ninne ente kandal edichu perukkum oolakale.
@pesx25098 ай бұрын
Part of the script ahnu
@we885528 ай бұрын
കാഞ്ഞിരപ്പള്ളിക്കാരൻ പൊളിച്ചടുക്കി❤😍😃🤣👍
@aseemtvm46778 ай бұрын
ആ ചേട്ടന് ആരേലും ഒരു ജോലി ശരിയാക്കി കൊടുക്കൂ ഗൾഫിൽ..ഇത് കാണുന്ന ആരേലും..
Oru jolik vendi engne oke cheyunengil enthoru athyavushyam ayrikum pulik
@swapnarajesh72247 ай бұрын
Valare nalla episode anik vallare eshtamulla programme anu
@OchaBoss7 ай бұрын
പാവം നമ്മൾ കണ്ട് ചിരിക്കും എങ്കിലും പുള്ളി എന്തോരം ആഗ്രഹിച്ചു കാണും 😢
@sureshsuresht92578 ай бұрын
മോശം എപ്പിസോഡ് ഒരു പാവത്തിനെ തല്ലി കൂട്ടുന്നത് എന്ധോന്നെടെ ചിരിക്കാൻ നിങ്ങൾ വില നിങ്ങൾ കളയരുത്. നല്ല കൺഡന്റ് ഉണ്ടെങ്കിൽ ചെയ്ത പോരെ 😄🖐️
@focusout98728 ай бұрын
സത്യത്തിൽ ജോലി കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചത് നിങ്ങൾ അല്ലേ 😡
@ummerk88278 ай бұрын
ഈ അലപ ലാദികളെ തിരിച്ചറിയാതവർ ഇപഴും ഉണ്ടോ😂😂😂😂😂😂
@SanfarDream-em2fg8 ай бұрын
Nalla oru episode aayi next varane..... Wow! Episode kanade kore aaayi
@കൊല്ലൂർപാലാക്കാൽ8 ай бұрын
സാബു ചേട്ടാ നിങ്ങൾ ചിരിപ്പിച്ചു കൊല്ലും 😂😂😂
@rashimrt99818 ай бұрын
ആ ക്യാഷ് പ്രൈസ് ബിനീഷ് നു കൊടുക്കണം, ഭേഷായി കിട്ടിയതാ 😄
@koshytk65768 ай бұрын
ഒരു നിലവാരമില്ലാത്ത episodes ആണ് ചിലപ്പോൾ. ഇത് അതുപോലെ ഒരെണ്ണമാണ് .
@KunjuzzKunju-pr3qz8 ай бұрын
ഇതു വളരെ വളരെ മോശം ആയ എപ്പിസോഡ് ആയി പോയി സത്യം ആ പുള്ളിക്ക് വല്ല സേഫ്റ്റിയും കൊടുത്തിട്ടു ആണോ ഇങ്ങനെ അയാളെ കയറ്റിയെ താഴെ വീഴുമ്പോൾ നിങ്ങൾ വലിയും പ്രാങ്കു എന്ന് പറഞ്ഞു അയാൾക്ക് ജോലി ചെയിതു ജീവിക്കാൻ ഉള്ളെ അല്ലെ സാബു അണ്ണാ ഇതു ഒട്ടും കൊള്ളില്ല സത്യം ഇങ്ങനെ ആയാൽ ഇതു കാണാതെ ഇരിക്കുന്ന ആണ് നല്ലത് സത്യം.......😔😔
നിങ്ങൾ വൻ വിഷയം ആണ് 🤣🙏 ഗുലുമാൽ (സൂര്യ TV) മുതൽ ഇന്ന് വരെ നിങ്ങളുടെ ENERGY, SPOT DIALOGUE, COUNTER, FUNNY DIALOGUE DELIVERY ഇതൊക്കെ കണ്ട് ആസ്വദിക്കുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ 💎🌊
@Helpdesk-r2z8 ай бұрын
നല്ല എപിസോഡ്. ബിനീഷ് ആര്ടിസ്റ്റ് ആണ്. സ്വാഭാവികമായും അടി ഒക്കെ കിട്ടും. മറ്റേ പുള്ളിക്ക് കാശും കൊടുത്തിട്ടുണ്ട്. ♥️♥️
@rasheedpbvr58248 ай бұрын
ഇങ്ങനെ തല്ലിച്ചത് മോശം ആയിപോയി
@WilsonkvWilson8 ай бұрын
ഇതുകണ്ടു ചിരിക്കാൻ ഇക്കിളികൂട്ടണം 😂
@rahmathk-ze8dj3 ай бұрын
Chettan thenginte mugalil nokkunnu. Oru ilaneer parachalo
@asokantk98678 ай бұрын
സംഭവം പൊളിഞ്ഞു 😂😂...
@yama.6665 ай бұрын
എന്തിനാ പൊങ്ങ തല്ല് വാങ്ങി കൂട്ടാൻ ഇവരെ കൂടെ കൂടിയത് 😄😄😄
@rahmathk-ze8dj3 ай бұрын
Kayar ttaitil kettiyittu kada parayan poyi. Pulli mugalil ninnum thaayott ulla aa nottam 😂😂😂😂
@AbyDubai8 ай бұрын
എപ്പിസോഡ് ക്ലച്ച് പിടിച്ചില്ലങ്കിലും ഇന്ന് കേരളത്തിന്റെ അവസ്ഥ ഇതാണ്
@Newvlog3018 ай бұрын
ചിരിച് ചിരിച്ച് മടുത്ത്😂😂😂 എന്തോന്നടെ ഇത്.... നിലവാരം തീരെ കുറഞ്ഞ് പോയല്ലൊ
കൗമുദി ആകെ 2നല്ല പ്രോഗ്രാം, അതിൽ ഒന്നിന്റെ നിലവാരം താഴെ ആയി... ഇനി പാമ്പ് പിടിത്തം മാത്രം 😔😔😔
@mohanraosapbi8 ай бұрын
.വീണ്ടും വിരസമായ എപ്പിസോഡ്....
@shrpzhithr35318 ай бұрын
ദശമൂലമലു എന്ന ഒറ്റ തെലുങ്ക് സിനിമകൊണ്ട് ആന്ധ്രാപ്രദേശ് മുഴുവനും ആരാധകർ ഉണ്ടായിരുന്ന സാബു പിന്നീടങ്ങോട്ട് 17 സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ സ്വന്തം സംസ്ഥാനത്ത് എന്തെങ്കിലും കല ചെയ്തു ജീവിക്കാൻ ആഗ്രഹം കൊണ്ട് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന തെലുങ്ക് സിനിമകൾ ഉപേക്ഷിച്ച് താൻ ജനിച്ചു വളർന്ന കേരളത്തിൽ തിരിച്ചു വന്ന സാബു നിങ്ങളാണ് താരം.. 🌹🌹
@kalematabuhalifa85058 ай бұрын
NEW ACTOR SUPER ACTING
@AmalJith-p8u8 ай бұрын
Ororuthareyum patticha shesham fransis ser avarkal ,,le public aweness
@aneemunee8 ай бұрын
എന്ത് മറ്റതിലെ പരിപാടിയാണ് ഒരാളെ തല്ലു കൊള്ളിക്കുന്നത്,,, നിലവാരം പറ്റെ പോയി, നല്ല നല്ല എത്ര വിഷയങ്ങളുണ്ട് ഫ്രാൻസ് സാബു, ചിന്തിച്ച് നല്ല വിഷയങ്ങൾ എടുത്ത് ചെയ്യുക
@OchaBoss7 ай бұрын
ഭേഷാ കിട്ടി 😂
@sujithkumar-l7g8 ай бұрын
ഞങ്ങളുടെ നാട്ടിൽ (ഹരിപ്പാട്) ഒരാളെ പ്രാങ്ക് ചെയ്യാൻ ഉണ്ട്. എന്താണ് മാർഗ്ഗം. ആരാണ് കോണ്ടാക്ട് ചെയ്യേണ്ടത്
വിദേശത്ത് നല്ലൊരു ജോലി സ്വപ്നം കണ്ടുവന്ന ആളാണ്പുള്ളി ആപാവത്തിനെ പറ്റിച്ചു. ☹️വിഷമം തോന്നി
@SureshKumar-bq9uc8 ай бұрын
മേഡ്ഡത്തിന് പാന്റ് കൊടുക്കല്ലേ പേടിയാകുന്നു
@Pollaapmedia8 ай бұрын
അവര് പാന്റീടുകയോ നിക്കറിടുകയോ ചെയ്യട്ടെ. നിന്റെ കാശിനു അല്ലല്ലോ വാങ്ങുന്നത്. പിന്നെ അവർക്കു ഇഷ്ടം ഉള്ള ഡ്രസ്സ് അവര് ഇടും. അതിനു നിനക്ക് നഷ്ടം വല്ലതും ഉണ്ടോ. എന്തായാലും തുണി ഉണ്ടല്ലോ. പിന്നെ കൂടുതൽ ആക്കല്ലേ. ഇത് വരെയും അവർ മാന്യമായ ഡ്രസ്സ് ഇട്ടു കൊണ്ടാണ് ഈ പ്രോഗ്രാമിൽ വന്നിട്ടുള്ളത്... ഓക്കേ
@mojeebmojeeb71568 ай бұрын
എന്തിനാടാ വടി കൊടുത്ത് അടി മേടിക്കുന്നെ 😂😂😂 ഇപ്പൊ വരും കൊല്ലാൻ ആൾക്കാര് തന്നെ 😂😂😂
@visakhgv46257 ай бұрын
Oh my God please horror story black magic video
@Patienceforcraft-v8g10 күн бұрын
പാവം എന്ത് മാത്രം സ്വപ്നങ്ങൾ കണ്ട് kaanumw😢
@harisankar53628 ай бұрын
super program sir real prank show sir but tamil prank show not reality 👍
Plan work out ആയില്ല ഇതാണ് plan A plan B ഒക്കെ വേണമെന്നു പറയുന്നത്...
@Ambience7568 ай бұрын
ഇതൊക്കെ ഇപ്പോഴത്തെ കാലത്ത് ആര് വിശ്വസിക്കാനാ ഇവരെ തന്നെ എല്ലാവർക്കും അറിയാം പരിപാടിയൊക്കെ കണ്ടു ജനങ്ങൾക്ക് 😅😅😅
@angeljo60207 ай бұрын
Pawathine athrayum idikan samathikarutharunu
@subashk20158 ай бұрын
എത്രയെത്ര Travelsകാര് ഇങ്ങനെ ഉദ്യോഗാർത്ഥികളെ പറ്റിച്ചിരിക്കുന്നു. അറബി, ഷെയ്ഖ് മാരുടെ വേഷം കെട്ടി ഇന്റർവ്യൂ നടത്തിയിരിക്കുന്നു കേരളത്തിലെ ബുദ്ധിമാന്മാർ 😊 അവർക്കെല്ലാം ഇത് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു
@DinkiriVava.8 ай бұрын
പണി പാളി 😂 സംഭവം work ആയില്ല 😂
@666eldho8 ай бұрын
അടി കിട്ടിയ ആ ചേട്ടന്റെ മുഖം മാറിയത് കണ്ടില്ലേ... സങ്കടം വരുന്നത്
@AbhilashAbhilash-e7q4 ай бұрын
ഡേയ് ഒരു ഗൾഫ് എന്ന സ്വപ്നവുമായി നടക്കും അ പാവത്തിനോട് ഇത് വേണ്ടായിരുന്നു....ഒരു വിസ സെറ്റ് ചെയ്തു കൊടുക്ക് നിൻ്റെ സമ്മണം ആർക്ക് വേണം
@SasiKumaran-hu8hw8 ай бұрын
ആ പാപ ത്തിനു അടി വാങ്ങി കൊടുത്തപ്പോൾ സമാദാനം ആയോ
@Jish__nu__s8 ай бұрын
😂😂❤❤❤❤❤
@aneeshunni68728 ай бұрын
Horror prank videos pradheekshimkunnu
@anusreekutty51138 ай бұрын
Valare mosham😮😮😮😮😮😮
@shivam-lr7gw8 ай бұрын
എന്നെപോലെ oh my God കാത്തിരുന്നു കണ്ടിട്ട് പണി കിട്ടുന്ന എത്രപേർ ഉണ്ട് ഇവിടെ പണി കിട്ടിവർ ഒരു ലൈക് ഒരു കമന്റ് ഇട്ടേക്ക്
@josephxavier93228 ай бұрын
കമന്റ് ഇടേണ്ട എന്ന് വിചാരിച്ചു പക്ഷെ പറ്റണില്ല തീരെ കുറഞ്ഞ 🙏