Innenik Pottu kuthaan Easy Tutorial with Carnatic Notations for Beginners Singers instrumentalists

  Рет қаралды 23,387

GaayakapriyA by Athulya Jaikumar

GaayakapriyA by Athulya Jaikumar

Күн бұрын

Пікірлер: 147
@scariasebastian5347
@scariasebastian5347 Жыл бұрын
വായിക്കുമ്പോഴും പാടുമ്പോഴുമുണ്ടാകുന്ന വ്യത്യാസത്തെ കുറിച്ചു മനസിലാക്കാൻ ഇത് തുടക്കകാർക് ഉപകാര പ്രദമാകും 🙏
@parvathykannath
@parvathykannath Ай бұрын
Nalla class aanu
@n.m.saseendran7270
@n.m.saseendran7270 3 ай бұрын
One of the beautiful composition by the only and one Devarajan Master.
@remeshnarayan2732
@remeshnarayan2732 Жыл бұрын
🙏അതിഗംഭീരം, ആലാപനം, tutorial 👍👍👍🌹🌹🌹❤️❤️❤️ Subscribed.
@reenakt2008
@reenakt2008 10 ай бұрын
You explained so well. Thank you!
@jessyjessy7380
@jessyjessy7380 Жыл бұрын
👌👌👌🙏🙏🙏. Spr. Teacher. Thaks. God. Bless. Dear.
@niyajijo91
@niyajijo91 9 ай бұрын
Melodious singing and really stunning voice Ma'am ... ❤️
@shajikumarmk9229
@shajikumarmk9229 Жыл бұрын
ആഹാ കൊതിച്ചിരുന്ന ഒരു പാട്ട് 🙏🙏🙏 ഒത്തിരി ഒത്തിരി നന്ദി മാം 🙏🙏🙏
@nalinakumark.p5270
@nalinakumark.p5270 9 ай бұрын
Ragamenter ഉം ഗായിക പ്രിയയും മത്സരത്തിലാണോ എന്ന് തോന്നിക്കുന്ന വിധം വളരെ മെച്ചമായ വ്യക്തമായ പഠനരീതി Congrats teacher
@shynik3082
@shynik3082 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌🙏 അവതരണശൈലി അതിഗംഭീരം 👌👌❤️
@lakshmisudarshan9784
@lakshmisudarshan9784 Жыл бұрын
Thank you So much mam ഇത്രയും വിവരിച്ച് പഠിപ്പിച്ചു തരുന്നതിന്❤ God bless yu
@rb22324
@rb22324 Ай бұрын
Hi teacher, Amazing singing n wonderful explanations.... Pls show its western keyboard notations too ...
@sumasahajan3476
@sumasahajan3476 Жыл бұрын
Orupad ishtamayi ennengilum ithonnu padichu padanamennu agrahichirunnu njan pattu padichittilla engilumithu njan pdikkum❤
@sunildas9607
@sunildas9607 Жыл бұрын
ഒരു പാട് ആഗ്രഹിച്ചിരുന്ന ഗാനം 🙏🙏
@sasikalamg2155
@sasikalamg2155 Жыл бұрын
സംഗീതവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതിലെ നിക്കേറ്റവും ഇഷ്ടപ്പെട്ടതാണ് പാട്ട് പഠിക്കുന്നതിനായുള്ള ടുട്ടോറിയൽ സ്. ഇന്നെനിക്ക് പൊട്ടു കുത്താൻ എന്നുള്ള മനോഹരഗാനത്തിന്റെ ക്ലാസ് ഒരു പാടിഷ്ടമായി❤. ഇത്ര സിംപിളായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ പാട്ട് പഠിക്കാൻ കഴിയുമെന്ന് ഈ ഒറ്റ ക്ലാസു തെളിയിച്ചു. ഈ പാട്ട് ഏറ്റവും കുറഞ്ഞത് ഒരു 50 തവണയെങ്കിലുഠ കേട്ടതിനുശേഷമാണ് കൃത്യമായി അതിന്റെ സ്വരങ്ങളും അകാരവും കൃത്യമായി പഠിക്കാൻ കഴിഞ്ഞത് . പാട്ടിനെ സ്നേഹിക്കുന്നവർക്കും പാട്ട് പാടാൻ ഇഷ്ടപ്പെടുന്നവർക്കും ഒരു പോലെ ഉപകാരപ്രദമാണ് ടീച്ചറിന്റെ ഈ ക്ലാസ് . ഇനിയും ഇതു പോലുള്ള മനോഹരമായ ക്ലാസുകൾക്കായ് കാത്തിരിക്കുന്നു. എല്ലാ വിധ . ആശംസകളും നേരുന്നു.❤❤❤❤
@GaayakapriyA
@GaayakapriyA Жыл бұрын
ഈ മെസ്സേജിന് ഒരുപാട് നന്ദി.. സന്തോഷം..💜
@princemvdwork
@princemvdwork Жыл бұрын
Orupaad thanks .... Mem... Orupaad kaathirunnu ee tutorial kittaan... So.. Many many thanks...❤❤
@anishmenoth71
@anishmenoth71 Жыл бұрын
നന്ദി, നന്ദി, നന്ദി❤ ഗമകങ്ങൾ വിവരിച്ചുതന്നത് വളരെ ഇഷ്ടമായി.❤
@GaayakapriyA
@GaayakapriyA Жыл бұрын
Thanks pls share in your circle
@sureshcv5540
@sureshcv5540 Жыл бұрын
അവതരണം അതി മനോഹരം
@sreejithsreep2908
@sreejithsreep2908 Жыл бұрын
ഒരായിരം പ്രാർത്ഥനകൾ. ഈ മനസ്സിന് ഒരായിരം ആശംസകൾ❤
@sreejithsreep2908
@sreejithsreep2908 Жыл бұрын
രാഗം : മിയാൻ മൽഹാർ എന്ന് കാണുന്നു ' ശരിയായിരിക്കും ല്ലേ..
@vpsasi328
@vpsasi328 Жыл бұрын
ടീച്ചർ. സൂപ്പർ ക്ലാസ്സ്‌.
@umadevinair6027
@umadevinair6027 2 ай бұрын
So beautifully explained❤❤
@priyankakjithesh6199
@priyankakjithesh6199 7 ай бұрын
Wow!! so melodious with right teaching👌👌👌
@uvaiserahman331
@uvaiserahman331 5 ай бұрын
Very helpfull for my flute Practice ❤ Thanks Madam
@thankamanisukumaran105
@thankamanisukumaran105 5 ай бұрын
Valare nannayi class.thank you
@itsme_grandma
@itsme_grandma Жыл бұрын
Thank you so much.....very well explained
@geethakrishnakumar9068
@geethakrishnakumar9068 9 ай бұрын
Enthu rasa kelkkan.... superb
@premapadmanabhan2550
@premapadmanabhan2550 Ай бұрын
വളരെ നന്ദി മാഡം ❤👏👏
@beenaajayan8497
@beenaajayan8497 Жыл бұрын
Very well explained 👏🌹thank you🙏
@mailfortmthomas
@mailfortmthomas Жыл бұрын
Thank you , I can very well use this for my flute practise 😅
@Broken_gaiming
@Broken_gaiming 3 ай бұрын
ഇന്നെനിക്ക് പൊട്ട് കുത്താൻ എന്നുള്ള ഈ ഗാനം ദേവരാജൻ മാസ റെറയും മാധുരി അമ്മയെയും നമി ആന്നു.🙏🙏
@umaganesh7512
@umaganesh7512 Жыл бұрын
Good presentation...'mainakam kadalil ninnuyarunnuvo' enna paattinte tutorial edamo
@geethak2257
@geethak2257 Ай бұрын
ടീച്ചർ അതിഗംഭീരമായ ക്ലാസ്സ് ഈ പാട്ട് ഒന്ന് മുഴുവനും ഒന്ന് പാടാമോ 🙏🌹
@sreejam213
@sreejam213 15 күн бұрын
Orupaadu preyojanam aanu❤❤
@GauriKrishna-l5u
@GauriKrishna-l5u Ай бұрын
Pattinte ragam koodi onnu tutorial description box mention cheyyamo
@Speakell1970
@Speakell1970 2 ай бұрын
Excellent explanation
@prarthanasbhat2310
@prarthanasbhat2310 8 ай бұрын
Thank you for this video it was very useful .
@sheenakj8639
@sheenakj8639 Жыл бұрын
വളരെ ഉപകാരം ടീച്ചർ 🙏🙏🙏🙏thank you
@molisatheesh8152
@molisatheesh8152 Жыл бұрын
👌 superb
@vijik1396
@vijik1396 3 ай бұрын
Mam.mynakam.enna.songnte.hamming.onnu.paadaamo
@SindhuSASindhu
@SindhuSASindhu 3 ай бұрын
Very good class ❤
@avanthika.k7513
@avanthika.k7513 3 ай бұрын
Perfect ❤️🙌🏻
@mayaskrishna1963
@mayaskrishna1963 Жыл бұрын
നന്നായി മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ്സാണ് മാം. ഒരുപാട് നന്ദിയുണ്ട്🙏 എനിക്ക് പെരുമ്പാവൂർ സാറിന്റെ നിളാ നദിയുടെ നിർമ്മലതീരം എന്ന ലളിതശാനത്തിന്റെ നൊട്ടേഷൻ വേണമായിരുന്നു. അതിന്റെ ഒരു വീഡിയോ ഇട്ടാൽ ഉപകാരമായിരുന്നു 🙏🙏🙏❤️💖
@jayasreek1440
@jayasreek1440 Жыл бұрын
Nanmayaakuna Kanthi kaanuvaan. Tutorial cheyyu
@balagopalpc8975
@balagopalpc8975 Жыл бұрын
വളരെ നന്നായി വിവരിച്ചു...
@Rameshmancheri
@Rameshmancheri Жыл бұрын
Paadu nilaavey enna paattintey tutorial onnu cheyumo
@nandhasm2785
@nandhasm2785 8 ай бұрын
" Ethra pookkaalamini " song and "Kannaa Aalilakkanna" song cheyyane chechi❤
@jojithkanjany4151
@jojithkanjany4151 8 ай бұрын
Great job👍👍👍🔥❣️
@SaniKrishna-zk2kp
@SaniKrishna-zk2kp 6 ай бұрын
Thanku❤so much
@lathabiyer5167
@lathabiyer5167 Жыл бұрын
Very well presented❤
@gigisahadevan5184
@gigisahadevan5184 5 ай бұрын
Thank you very much 🙏🥰
@vijayagopala4895
@vijayagopala4895 3 ай бұрын
താങ്ക്യൂ ടീച്ചർ
@aniyammakurian5630
@aniyammakurian5630 Жыл бұрын
Please next.ore swram ore niram.oru sunya.sandhyambarsm Enna pattinte tutorial.edumo
@bijivarkey6977
@bijivarkey6977 4 ай бұрын
ശ്യാമമേഘമേ നീ ... ട്യൂട്ടോറിയൽ ചെയ്യാമോ please
@mohan-d4l
@mohan-d4l Жыл бұрын
🌹🌹🌹super sir🙏🙏🙏❤️❤️❤️
@umadevinair6027
@umadevinair6027 2 ай бұрын
Thank you mam❤
@ks.geethakumariramadevan3511
@ks.geethakumariramadevan3511 7 ай бұрын
മാഡത്തിന്റെ എല്ലാ ട്യൂടോറിയൽസും ഒരുപാട് ഉപകാരപ്രദമാണ് പാട്ടിന്റെ "രാഗം " ഏതാണെന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു എന്നൊരഭിപ്രായം എനിക്കുണ്ട് എല്ലാവർക്കും അത് പ്രേയോജനപ്പെടും 🙏🙏🙏
@shankark3006
@shankark3006 7 ай бұрын
Hindustani raagam aaya Miyan ki malharil aan ee patt ullath...Devi athmaragamekan... Pinne indupushpam choodi nilkumrathri enni paatukalum okke ee ragathil aan ullath..
@darshanadasm1325
@darshanadasm1325 Ай бұрын
Can we sing the song by reducing the pitch for competition?
@jayalakshmijayalakshmi9361
@jayalakshmijayalakshmi9361 10 ай бұрын
Aa rathri manju poyi enna ganam onnidamoo🙏🙏🙏🙏
@AshokKumar-fr3fj
@AshokKumar-fr3fj Жыл бұрын
Super...🥀🙏👍👍🌹🌹👌👌👏👏👏👏
@ParvathyKrishna17
@ParvathyKrishna17 Жыл бұрын
Maam oru kotta ponnu singing tutorial upload aakkamo ee Thursday kku ullil oru stageil paadaamennu ettu poyi athanu😊
@GaayakapriyA
@GaayakapriyA Жыл бұрын
Notations njan upload cheythittund... kzbin.info/www/bejne/oZvIoo2Am5Jjq8U
@joicymariyapv9875
@joicymariyapv9875 Жыл бұрын
Super mam 🙏🙏🙏🔥🔥
@MeenakshiCheriyarthe
@MeenakshiCheriyarthe 7 ай бұрын
There's have any online classes ? My name is Anu I'm from chennai
@jayanthantp7146
@jayanthantp7146 4 ай бұрын
നല്ല ക്ളാസ്👍
@Sangeetha32aSangeetha
@Sangeetha32aSangeetha 8 ай бұрын
Very useful ❤
@sahidatm3550
@sahidatm3550 Жыл бұрын
Suuuper class ❤
@NKANNAN100
@NKANNAN100 Жыл бұрын
🙏🙏🙏🙏🙏
@kpviniraj6145
@kpviniraj6145 6 ай бұрын
Super ma m
@Rameshmancheri
@Rameshmancheri Жыл бұрын
Namaskaram ❤
@rajuk.v7589
@rajuk.v7589 Жыл бұрын
Super ❤❤❤
@nishanaambi2507
@nishanaambi2507 4 ай бұрын
Thanku❤❤❤
@vkrishnan6100
@vkrishnan6100 Жыл бұрын
Innale sabham mathre undayirunnullu. Video blank ayirunnu. Ippozha sarikkum pidikittiyath. Othiri thanks teacher.
@GaayakapriyA
@GaayakapriyA Жыл бұрын
Athe... Oru subscriber paranjappozhanu njan sradhichath.. ith re upload aanu🙂
@swapnaantony6374
@swapnaantony6374 Жыл бұрын
വളരെ സന്തോഷം❤
@vijayagopala4895
@vijayagopala4895 3 ай бұрын
താങ്ക്യൂ
@malupk3936
@malupk3936 7 ай бұрын
Very good
@shabikaruvally3271
@shabikaruvally3271 Жыл бұрын
Whats app classes oundo
@ushaparvathy3399
@ushaparvathy3399 Жыл бұрын
Thanku Medam ❤❤
@ushanewacademy2028
@ushanewacademy2028 Жыл бұрын
❤ അതുല്യ.. 👌👌😘
@roobhalaji3134
@roobhalaji3134 4 ай бұрын
Thanks sister
@bindukrishnankutty5271
@bindukrishnankutty5271 6 ай бұрын
❤ Mam അല്ലിയിളം പൂവോ എന്ന ഗാനത്തിന്റെ ട്യൂട്ടോറിയൽ ഇടാൻ പറ്റുമോ 🙏
@aswinsuresh1013
@aswinsuresh1013 Жыл бұрын
Minsara kanna tutorial cheyamo
@vijayalakshmidileep4287
@vijayalakshmidileep4287 6 ай бұрын
Gamagam sagathi
@kathayullakathakal
@kathayullakathakal 10 ай бұрын
ഒരുപാട് നന്ദി... ഏറെയായി ഇങ്ങനെ ഒരു video അന്വേഷിക്കുന്നു 🙏🏼 ഇത്‌ ഏതാണ് രാഗം എന്ന് കൂടി പറഞ്ഞു തരാമോ?
@bindhusreevalsan3595
@bindhusreevalsan3595 2 ай бұрын
👌🏻👌🏻👌🏻
@sindubai7481
@sindubai7481 Жыл бұрын
Thanks dear❤❤❤❤
@rb22324
@rb22324 Ай бұрын
👏👏👏🙏🙏🙏🙏🌹
@prabharamesh6299
@prabharamesh6299 Жыл бұрын
Santhosham kathirunnoru patanu
@prabharamesh6299
@prabharamesh6299 Жыл бұрын
Thank you Teacher
@rajeshrpanicker8374
@rajeshrpanicker8374 Жыл бұрын
Thank u teacher
@vijayalakshmidileep4287
@vijayalakshmidileep4287 6 ай бұрын
Tank ❤❤❤❤ u
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
Super
@KrishnapriyaPramod
@KrishnapriyaPramod Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 💗.. ടീച്ചർ sbd first batchil ഉണ്ടായിരുന്നോ
@GaayakapriyA
@GaayakapriyA Жыл бұрын
Athe... 😍
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
ഇതിന്റെ രാഗം ഏതാണ് Mam അതു കൂടി പറയാമായിരുന്നു ഈ effort nu Meny Thanks മാം 🙏🙏🙏
@sumeshkrishna4209
@sumeshkrishna4209 7 ай бұрын
Miyan malhar
@RajiAlikk
@RajiAlikk 8 ай бұрын
Class edukkunundo teacher?
@subrahmanianmk2531
@subrahmanianmk2531 8 ай бұрын
Lalcha phuler polash bone bangali song
@reenaajayakumar3730
@reenaajayakumar3730 4 ай бұрын
🙏🙏🌹
@pranichealing2310
@pranichealing2310 5 ай бұрын
നന്നായി
@rejanisdiary4880
@rejanisdiary4880 Жыл бұрын
Well explanied
@rekhadevadas6935
@rekhadevadas6935 5 күн бұрын
ടീച്ചർ, നന്നായി മനസ്സിലാക്കിത്തരുന്നുണ്ട്. അഭിനന്ദനങ്ങൾ 🌹🌹അഞ്ജന ശിലയിൽ എന്നപാട്ട് എന്റെ മോൾ ഒരുവേദിയിൽപാടി യത് ടീച്ചറുടെ ഗായകപ്രിയയിലൂടെ പഠിച്ചിട്ടാണ്. നന്നായി പാടി. നന്ദി ടീച്ചർ. ടീച്ചറുടെ ഫോൺ number തരുമോ? ടീച്ചർക്ക്‌ എല്ലാ നന്മകളും നേരുന്നു 🙏🏻🌹🌹🌹
@GaayakapriyA
@GaayakapriyA 4 күн бұрын
നന്ദി.. സന്തോഷം... gaayakapriyaforu@gmail.com... ഇതിൽ contact ചെയ്യാം...
@jayalakshmijayalakshmi9361
@jayalakshmijayalakshmi9361 10 ай бұрын
Aa rathrianju poyi edamoo,. 🙏🙏🙏🙏
@sujathabindhu5637
@sujathabindhu5637 8 ай бұрын
👍👍
@daivatham
@daivatham Жыл бұрын
Thank you...💐
@subrahmanianmk2531
@subrahmanianmk2531 8 ай бұрын
Dular ge jiwi new santali song
Flowers Top Singer 2 |  Amruthavarshini | Innenikku Pottukuthaan..
12:33
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 99 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 18 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 2,5 МЛН
Innenikku pottukuthan (Madhuriyamma )
6:25
JOSE THOMAS OFFICIAL
Рет қаралды 2,7 МЛН
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Sreeraagamo | Carnatic Notes | Tutorial | Raga Mentor
13:47
Raga Mentor185
Рет қаралды 191 М.
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33