അങ്കിൾ ഇന്റെ അവതരണം അടിപൊളി ആണ് 😍..!! ഇന്നലത്തെ ഗെയിം ഒരു അടിപൊളി ഗെയിം ആയിരുന്നു.. കാർൾസെൻ 2 rook ഇന് വേണ്ടി queen കൊടുത്തത് ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ❤❤
@ChessMasterAcademy3 жыл бұрын
താങ്ക്സ് !! 😊😊... അതെ ആ നീക്കം ആണ് കളിയെ ആകെ മാറ്റി മറിച്ചത്!
@ramuprakash25443 жыл бұрын
Magnus❤
@jobinjohn73083 жыл бұрын
Awesome game
@ChessMasterAcademy3 жыл бұрын
Yes 😊😊
@sudesanputhanpuryil44873 жыл бұрын
Good game..chess history..
@ChessMasterAcademy3 жыл бұрын
Thank you 😊😊
@madhukrishna65863 жыл бұрын
ചെസിൽ ഉള്ള വർണവിവേചനം എന്നു മാറും ന്നാണ് എന്റെ ആലോചന...😌😌