GAZA: A Reality Check (Malayalam) By Ravichandran C

  Рет қаралды 325,469

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Horse freethinker and author Ravichadran C. analyzes the present situation in Gaza in this talk, fact checking the real situation and the real problems. The preceding overarching theme of the presentation is that history, being the invite near infinite mine it is, can always give you what you want if you just mine it to that level; that the establishing of villains and heroes in this war will not solve the problem.
Going deep into the historical origin of Palestine, Israel and the crisis, the speaker discusses the possible solutions for the problem when viewed from an objective perspective. Sometimes even playing the devil's advocate to say that Israel, one of the most hated nations there is, might not be as bad as they are portrayed; neither the designated victims in the issue too good.
This programme was conducted by NIRMUKTA, Trivandrum chapter on 31 July 2014 at Trivandrum Press Club.
About speaker: / malayaleepreacher

Пікірлер: 1 200
@wonderfulworld6208
@wonderfulworld6208 3 жыл бұрын
വളരെ അധികം തെറ്റിദ്ധാരണകൾ മാറിക്കിട്ടി, നന്ദി. ഈ വീഡിയോ പരമാവധി ആളുകളിൽ എത്തിക്കാൻ ശ്രമിക്കുക എല്ലാവരും.
@dineshhimesh2540
@dineshhimesh2540 3 жыл бұрын
ഇസ്രായേൽ പാലസ്തീൻ ഇഷ്യു നടക്കുന്ന ഈ ദിനങ്ങളിൽ 2021 ൽ എന്നെ പോലെ ഈ വീഡിയോ ഒരു തവണ കൂടി കണ്ടവരുണ്ടോ ...?
@historicalfactsdzz273
@historicalfactsdzz273 3 жыл бұрын
Ya bro
@RaviKumar-vi9tb
@RaviKumar-vi9tb 3 жыл бұрын
Are you ok
@dineshhimesh2540
@dineshhimesh2540 3 жыл бұрын
@@RaviKumar-vi9tb ഹ ഹ ഹ 😂
@sumeshpv9645
@sumeshpv9645 3 жыл бұрын
More than 2 😎
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 3 жыл бұрын
Yes
@shibusankar8509
@shibusankar8509 11 ай бұрын
ഈ വീഡിയോ ഇപ്പോൾ കാണുമ്പൊൾ രവിസാറിന്റെ വിഷയത്തോടുള്ള സമീപനങ്ങൾ വളരെ കറക്റ്റ് ആയി തോന്നുന്നു . താങ്ക് യു സർ
@sivaprasadvijayan7672
@sivaprasadvijayan7672 3 жыл бұрын
കുറെ നാൾക്കു ശേഷം വീണ്ടും ഈ കാലുഷിതമായ അന്തരീക്ഷത്തിൽ കാണാൻ വന്നവരുണ്ടോ??? 🤒
@ksudhakarakurup4148
@ksudhakarakurup4148 3 жыл бұрын
ചുണ്ടക്ക കൊടുത്തു വഴുതനങ്ങ വാങ്ങുന്ന പരിപാടി ഇപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കുന്നു. 😔
@rijuatholi3593
@rijuatholi3593 3 жыл бұрын
ശക്തികൊറഞ്ഞത് കൊണ്ട് ന്യായം ഇല്ലാതാവുമോ
@shahajasaman2350
@shahajasaman2350 3 жыл бұрын
Enth arinitta parayune
@mathewjoseph4021
@mathewjoseph4021 3 жыл бұрын
= Islam
@practicingatheism5627
@practicingatheism5627 3 жыл бұрын
ഇപ്പൊ കാണാൻ വനവാറുണ്ടോ 😊
@blitzkrieg5250
@blitzkrieg5250 3 жыл бұрын
Und…..ithinte clarity ulla video undo ?
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
ഉണ്ട് ഞാൻ വന്നു... ♥️
@dennyraphel2598
@dennyraphel2598 3 жыл бұрын
ഞാൻ
@benz823
@benz823 3 жыл бұрын
വീണ്ടും കാണുന്നു
@hariprabhakaran4527
@hariprabhakaran4527 3 жыл бұрын
Njan und
@shrawanshahh7200
@shrawanshahh7200 3 жыл бұрын
ഇന്ന് കാണുന്നവർ ഉണ്ടോ ?, ഇപ്പോളത്തെ ഇഷ്യൂ കണ്ടിട്ട് ?
@nishadsalim1069
@nishadsalim1069 3 жыл бұрын
Ya
@Harichandran007
@Harichandran007 3 жыл бұрын
For fact check up, RC is the best choice
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 жыл бұрын
തീർച്ചയായും , ഉണ്ട് ,
@abdulmanzoorav3121
@abdulmanzoorav3121 3 жыл бұрын
തീർച്ചയായും ഇത് മനപ്പാടമാക്കേണ്ടിയിരിക്കുന്നു
@raveendranpk8658
@raveendranpk8658 3 жыл бұрын
ആദ്യമായിക്കാണുന്നു -
@DIPINGEORGE9
@DIPINGEORGE9 5 жыл бұрын
പണ്ട് ഈ വീഡിയോ കണ്ടപ്പോൾ അഭിപ്രായ വ്യത്യാസം തോന്നി.. പക്ഷെ വർഷങ്ങൾക് ശേഷം ഇതു വീണ്ടും കണ്ടപ്പോ മനസിലായി നിങ്ങൾ പറഞ്ഞത് സത്യം ആണെന്ന്.. thank you Ravi sir..
@MadhuMadhu-uo2oq
@MadhuMadhu-uo2oq 4 жыл бұрын
നിങ്ങക്കറിയാമോ മുസ്ലീം രാഷ്ട്രങ്ങള്, എന്തുകൊണ്ട് ബഹിരാകാശത്തേക്ക് rocket അയക്കാത്തത് എന്ന്. അങ്ങനെ ചെയ്താല് ഏഴാം ആകാശത്ത് ഇരിക്കുന്ന അള്ളാഹുവിന്റെ ആസനത്തില് ചെന്നു കേറും അത്രെ .
@hidden9710
@hidden9710 4 жыл бұрын
@@MadhuMadhu-uo2oq അപ്പോൾ യേശു എവിടെയാ 😂
@francistk6274
@francistk6274 4 жыл бұрын
Who is m s mathew? A csbian
@amaanam3210
@amaanam3210 4 жыл бұрын
@@hidden9710 ഇജ്ജാതി Counter😂
@vishnuv2734
@vishnuv2734 3 жыл бұрын
@@hidden9710 യുക്തിവാദികളുടെ എടുത്തു വന്നു യേശു എവിടെയാണ് allah എവിടെയാഞ എന്ന് ചോദിച്ചാൽ ദാ എന്ന് രാവിലെ ദിനേശ് ബീഡി വാങ്ങാൻ വേണ്ടി പോയി എന്നേ പറയുള്ളു.. ഒന്ന് പോടാപ്പാ
@mishal6155
@mishal6155 3 жыл бұрын
ഈ viedo ഞാൻ രണ്ടു വർഷം മുമ്പ് കണ്ടത് ആണ് . ഇപ്പോൾ ചിലർ ഷേവ് ഗാസ എന്നു പറഞ്ഞു ഇറങ്ങീട്ടുണ്ട് അവമാർക് ചുട്ട മറുപടി കൊടുക്കാൻ ഈ viedo വീണ്ടും കാണുന്നു . Thanks ravi sir
@faizalceendakath2118
@faizalceendakath2118 11 ай бұрын
Enth aad appi ittapole kashnam kashnam details parasparam cherathe ulla ee video yooo
@FaisalPuthanpurakkal-xu6lm
@FaisalPuthanpurakkal-xu6lm 10 ай бұрын
Achoda...mairan krisanghi
@bennyjgabriel8572
@bennyjgabriel8572 3 жыл бұрын
ഈ പ്രഭാഷണം ഇന്നിന്റെ മണിക്കൂറിൽ വളരെ പ്രസക്തമാണെന്ന് തോന്നുന്നു
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
Yes ബ്രോ മേത്ത തീവ്ര വാദികൾ പറയുന്നത് പലസ്‌തീൻ യഹൂദന് അഭയം കൊടുത്തു എന്നാണ്... അഭയം കൊടുത്തവർ എന്തിനാണ് ആദ്യ ദിവസം തന്നെ യുദ്ധത്തിന് ഇറങ്ങിയത് എന്നാണ് ഞാൻ ചിന്തിക്കുന്നത് !🤔🤔🤔🤔
@raptrouslife9904
@raptrouslife9904 3 жыл бұрын
@@krishnakrishnakumar2587 ഇറങ്ങി പോടാ ഷൂ നക്കി 😂
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@@raptrouslife9904 തീവ്ര വാദി വന്നോ ., 🤣
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@UCddZW59EZ7Z2qxOu8AIsCtg പള്ളി കുണ്ടൻ എന്താ പറയുന്നത്....? 🤭🤔
@thoughtvibesz
@thoughtvibesz 8 жыл бұрын
ലോകത്ത് ഇസ്രായേൽ ക്രൂശിക്കപെട്ട പോലെ ഒരു വർഗ്ഗവും പീഢിക്കപ്പെട്ടിട്ടില്ല
@rejimathews9595
@rejimathews9595 8 жыл бұрын
Palestine Christians support only Israel.
@avner5287
@avner5287 7 жыл бұрын
ജസ്റ്റിൻ എസ്സെൻസ് you are right
@joyal876
@joyal876 7 жыл бұрын
അവര്‍ക്ക് സപ്പോര്‍ട്ട് ചെയ്യാതെ വഴിയില്ല. അല്ലെങ്കില്‍ സമാധാനത്തിന്‍റെ മതക്കാര്‍ കഴുത്ത് വെട്ടും
@augustinejoseph9210
@augustinejoseph9210 7 жыл бұрын
I support Israel ഈ അറബികൾ അവരുടെ വാശി ഒഴിവാക്കിയാൽ തീർക്കാവുന്നതെ ഉള്ളു ഈ palestine പ്രശ്നം ഒകെ. ഇസ്രായേൽ അവിടെ പണ്ട് മുതൽക്കേ തന്നെ ഉള്ളവരായിരുന്നു, തിരിച്ചെത്തിയപ്പോൾ ബ്രിട്ടീഷ് ഭരണം ആയിരുന്നല്ലോ അവരും UN ഉം പറഞ്ഞ 2 state solution അംഗീകരിച്ചിരുന്നെങ്കിൽ ഈ നടന്നതൊന്നും ഉണ്ടാകില്ലയിരുന്നു.
@thoughtvibesz
@thoughtvibesz 7 жыл бұрын
Israel muslims are not supporting palastine
@sulaiman65
@sulaiman65 3 жыл бұрын
കോളേജിൽ പഠിക്കുമ്പോൾ sfi കാരനായിരുന്ന ഞാൻ കടുത്ത ഇസ്രായേൽ വിരുദ്ധൻ ആയിരുന്നു. സേവ് ഗാസ മുദ്രാവാക്യം മുഴക്കി നിരവധി ജാഥകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇവിടത്തെ സഖാക്കളും ജിഹാദികളും ഞാൻ ഉൾപ്പെടെ യുള്ള യുവാക്കളെ വഞ്ചിക്കുക ആയിരുന്നു എന്ന് ഞാൻ ഇപ്പോൾ മനസിലാക്കുന്നു. യാഥാർധ്യം തിരിച്ചറിയാൻ സഹായിച്ച രവി ചന്ദ്രൻ sirnu അഭിവാദ്യങ്ങൾ.
@jithinmt26
@jithinmt26 10 ай бұрын
Watching in 2023.. what Rc says is still happening..
@Vpr2255
@Vpr2255 3 жыл бұрын
ഇസ്രായേൽ നെ പറ്റി കേരളത്തിൽ സംസാരിക്കുന്ന ഒരേ ഒരു കേരള യുക്തിവാദി ഒരേ ഒരു RAVICHANDRAN Sir 😎
@sumangm7
@sumangm7 3 жыл бұрын
He is not a Yukthivadhi my dear. He prefer to be called as an atheist or humanist....
@jessyjose7240
@jessyjose7240 11 ай бұрын
ഓ വല്ല്യ കാര്യമായി പ്പോയി
@faizalceendakath2118
@faizalceendakath2118 11 ай бұрын
Mandaa.....ithu Israel nodulla Sneham allah....ithu Muslim ne attack cheyyan 1.5 manikkooor vazhittadichath...waste 😊
@raduq877
@raduq877 11 ай бұрын
2023 ൽ ഇപ്പോ യുദ്ധം നടക്കുമ്പോൾ എന്തിനു വേണ്ടിയാണു ഈ യുദ്ധം എന്നറിയാൻ വന്ന ഞാൻ
@jobingeorge7853
@jobingeorge7853 5 жыл бұрын
ചുറ്റും കൂടി നിന്നവർ ആക്രമിക്കാൻ വന്നപ്പോൾ അക്രമിക്കരുതേ... എന്ന്. പറഞ്ഞുനോക്കി. കേട്ടില്ല അവസാനം ഒരു പണിതിരിച്ചുകൊടുത്തു... കുറച്ച് സ്ഥലങ്ങളും ഇങ്ങോട്ട് കൊണ്ടുപോന്നു.....
@MadhuMadhu-uo2oq
@MadhuMadhu-uo2oq 4 жыл бұрын
അതേ,ദൈവം തെരഞ്ഞെടുത്ത ജനം വെറുതെ ഉപദ്രവിക്കുന്നവരല്ല. പക്ഷെ ചൊറിയാന് ചെന്നാല് മാന്തി വിടും .അതാണ് ഇസ്രായേല് .
@jacksparow2834
@jacksparow2834 4 жыл бұрын
ദൈവത്തിന്റെ സ്വന്തം ജനം...
@albi6643
@albi6643 3 жыл бұрын
അപ്പോൾ മറ്റുള്ള ജനങ്ങൾ ദൈവത്തിന്റെ അല്ലെ 😂
@jobingeorge7853
@jobingeorge7853 3 жыл бұрын
ദൈവത്തെ അറിയാത്തവർ ദൈവത്തിന്റെ അല്ല..
@albi6643
@albi6643 3 жыл бұрын
@@jobingeorge7853 ethu daivathinte🤔
@Anoopdcb
@Anoopdcb 10 жыл бұрын
ചരിത്രത്തിന്റെ അധികമാരും അറിയാത്ത അല്ലെങ്കില്‍ അറിയരുതെന്ന് ചിലര്‍ വാശിപിടിക്കുന്ന വശങ്ങളിലേക്ക് വെളിച്ചം കാണിച്ചതിന് നന്ദി. ഇസ്രയേല്‍ എന്ന പേരുപോലും പല്ലിറുക്കിയേ പറയാവൂ എന്ന് നിബന്ധന വെയ്ക്കുന്ന, അതിവൈകാരികത നിറഞ്ഞു നില്‍ക്കുന്ന ഇടങ്ങളില്‍ മാനവികതയ്ക്ക് പ്രാധാന്യം നല്‍കി ഇത്തരം ഒരു അവതരണത്തിനും തുടര്‍ ചര്‍ച്ചകള്‍ക്കും ഇടംതുറന്നിട്ട രവിചന്ദ്രന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അദ്ദേഹം പറഞ്ഞുനിറുത്തിയതു പോലെ ഈ പ്രശ്‌നത്തിന് എത്രയും വേഗം ഒരു പരിഹാരമുണ്ടാകട്ടെ. നിരപരാധികളുടെ രോദനം ഇനിയും ഉയരാതിരിക്കട്ടെ...
@omroka4803
@omroka4803 9 жыл бұрын
***** you are right
@omroka4803
@omroka4803 9 жыл бұрын
Anoop G ravi sir polichadakki.
@chimp6301
@chimp6301 7 жыл бұрын
ONNU POO SARE!
@joseterrenceterrence7584
@joseterrenceterrence7584 5 жыл бұрын
India should follow Israels strategies
@noufalsm6262
@noufalsm6262 5 жыл бұрын
ഇതിൽ ചരിത്രം poornamalla joust go and read the wikipedia the history of palestine
@thomastanthony2630
@thomastanthony2630 10 ай бұрын
പാലസ്തീൻകാർക്ക് സന്താനോല്പാദനമാണ് ഏറ്റവും വലിയ കൃഷി.
@B14CK.M4M84
@B14CK.M4M84 3 жыл бұрын
6 വർഷം മുൻപ് തന്നെ ക്ലിയറാക്കി പറഞ്ഞ് വച്ചിട്ടുണ്ട്.. 😋 അന്ന് ഇതിത്ര കാര്യമായി എടുത്തില്ല.. ഇക്കാലത്താണ് ഇതിന്റെ പ്രസക്തി.. ഇതല്ലാതെ വേറെ രണ്ട് പാർട് ആയി വേറെ ഒരു വീഡിയോ കൂടെ ഇണ്ട്.. അതുകൂടി കാണണം എല്ലാവരും..
@sarathputhen9910
@sarathputhen9910 3 жыл бұрын
അതെവിടെ? ലിങ്ക് ഉണ്ടോ? ഒന്ന് കാണണം.
@B14CK.M4M84
@B14CK.M4M84 3 жыл бұрын
@@sarathputhen9910 kzbin.info/www/bejne/pnjYYp96ZcqqhdU (Part 1) kzbin.info/www/bejne/qoS2goqOeL15h6s (Part 2)
@sreeharirajan5027
@sreeharirajan5027 4 жыл бұрын
അറബ് രാജ്യങ്ങൾ ഭൂലോക തോൽവികൾ ആണ്. പച്ചയ്ക്കു മതവും വർഗീയതയും പറയുന്ന ഇവർക്ക് ജനാധിപത്യ രീതികളോട് പുച്ഛമാണ്. ഇസ്രായേലിൽ എല്ലാ സുഖസൗകര്യങ്ങളിലും ജീവിച്ചു ആ രാജ്യത്തിനെതിരെത്തന്നെ തിരിയുന്നത് മതഭ്രാന്തു കൊണ്ടാണ്. മതത്തിനേക്കാൾ മറ്റുള്ളവയ്ക്കു പ്രധാന്യം കൊടുത്ത് കൊണ്ട് യു എ ഇ പോലുള്ള രാജ്യങ്ങൾ രക്ഷപെട്ടു. ഇവർക്ക് അധികാരം കിട്ടിയ പ്രദേശങ്ങളെല്ലാം മുച്ചൂടും മുടിപ്പിച്ചു അവിടുത്തെ ജനങ്ങളെ അഭയാര്ഥികളാക്കി. ഇനിയും പ്രദേശങ്ങൾ വേണമെന്ന പറയുന്നേ.. ഇരവാദം ഇനി വിലപ്പോകില്ല..
@exploreweeks267
@exploreweeks267 3 жыл бұрын
Yes. It's true
@shanoofparayil
@shanoofparayil 3 жыл бұрын
Because they betrayed Qur'an
@anandhakrishnananandhu322
@anandhakrishnananandhu322 3 жыл бұрын
@@shanoofparayil quran is betraying all of you.
@fhkxhhd1761
@fhkxhhd1761 3 жыл бұрын
Nalla..kandu.piduthamanallo..ninte...othiri..buddhimuttiyalle..onnupodo..oole
@mallubhai595
@mallubhai595 3 жыл бұрын
ചിത്രത്തിൽ കാണുന്ന ഇവരെ അറിയുമോ?. 71 വർഷങ്ങൾക്ക് മുമ്പ് ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ് നടന്ന ഈ ജനതക്ക് ലോകത്തൊരാളും അഭയം നൽകിയില്ല. സ്വഭാവ ഗുണം അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും ഇവർക്കൊരല്പം ഭൂമി നൽകിയില്ല. എന്നാൽ എല്ലാവരും കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം പ്രതീക്ഷിച്ച് വെറും കൈയ്യോടെ 'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ കാണിച്ചത് കുഞ്ഞു രാജ്യമായ ഫലസ്തീലാണ്‌. അവരവർക്ക് അഭയം നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ സേവനങ്ങളും നൽകി, . അതെ, ഇവരാണ് ഇന്നത്തെ ഇസ്രാ യേലികളുടെ മുൻ മനുഷ്യർ, ജൂതന്മാർ !! .അന്നവരുടെ ഭക്ഷണം കഴിച്ച് വളർ ജൂത സന്തതികൾ, പിന്നീടവരുടെ വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും, ആത്മാവും, വിശ്വാസവും തകർത്ത ജൂതർ ഇന്നവരുടെ രക്തം കുടിച്ചാർ മാദിക്കുന്നു. നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ് തിരിച്ചെടുക്കാൻ നിരായുധരായി സമരം ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി "തീവ്രവാദികൾ " എന്ന് വിളിക്കുന്നു. സയണിസത്തിൻ്റെ വാലാട്ടി കളായ ലോക മാധ്യമങ്ങൾ അതേറ്റു പാടുന്നു.
@dhaneshkolaprath4303
@dhaneshkolaprath4303 5 жыл бұрын
രവിചന്ദ്രൻ മാഷിന്റെ ആശയങ്ങൾ പിൻതുണക്കുന്നവർ ഇവിടെ ലൈക്ക് ചെയ്യു .👍
@vinuvk9749
@vinuvk9749 11 ай бұрын
2023 ലേ യുദ്ധ സമയത്ത് വീണ്ടും കാണുന്നു 👍
@Loki-rn6tw
@Loki-rn6tw 3 жыл бұрын
ഇന്ന് ഏറ്റവും പ്രസക്തി ഉള്ള ഒരു വീഡിയോ........ എല്ലാ സുഡാപ്പികളും കമ്മികളും കാണണം
@thomas.maryland6902
@thomas.maryland6902 3 жыл бұрын
എന്തു കണ്ടിട്ടും പ്രോയോജനം ഇല്ല. പ്രത്യേകിച്ച് നാട്ടിൽ ഇപ്പോൾ മത തീവ്രത കൂടി വരുന്നു.
@ynwa2581
@ynwa2581 2 жыл бұрын
ചാണക പന്നികളും കാണുന്നുണ്ടല്ലോ 👍🏽
@Loki-rn6tw
@Loki-rn6tw 2 жыл бұрын
@@ynwa2581 നീയും കാണുന്നുണ്ട് അറിഞ്ഞതിൽ സന്തോഷം, 😂😂
@ynwa2581
@ynwa2581 2 жыл бұрын
@@Loki-rn6tw ഈ നായ് രവി ചാണകത്തിന്റെ തള്ള് കാണാതെ ഇരിക്കാൻ പറ്റുവോ സങ്കി..
@Loki-rn6tw
@Loki-rn6tw 2 жыл бұрын
@@ynwa2581 നീ ഇതിൽ ഏതാ, കമ്മി ആണോ സുടാപ്പി ആണോ, ഇവരെ പറയുന്നവർ ഒക്കെ സങ്കി ആണോ... ശെരിക്കും rc കെമിക്കൽ രവി aada
@RIDON_TRADER
@RIDON_TRADER Жыл бұрын
Great presentation by RC, who is here to watch again in 2023?
@afsaltm4909
@afsaltm4909 Жыл бұрын
🙋
@vineeshvenugopal7471
@vineeshvenugopal7471 3 жыл бұрын
ഇപ്പോഴും കാണുന്നു. ഷേവ് ഗാസ.
@raptrouslife9904
@raptrouslife9904 3 жыл бұрын
പണ്ട് ഷൂ നക്കിയതിന്റെ ഓർമയാണോ ഈ shaving നക്കൽലുമൊക്കെ 😂
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@@raptrouslife9904 നക്കി ഉണ്ടാക്കിയ പാകിസ്താനി വന്നോ....
@raptrouslife9904
@raptrouslife9904 3 жыл бұрын
@@krishnakrishnakumar2587 നക്കിട്ടും നക്കിട്ടും ഉണ്ടാകാത രാമരാജ്യത്തിന്റെ കാര്യം ഓർക്കുമ്പോഴാ 🤭😂
@vishnuar07
@vishnuar07 3 жыл бұрын
@@raptrouslife9904 നിന്നെക്കെ പൊലെ എല്ലാവരും ഞമ്മൻ്റെ രാജ്യം ഉണ്ടാക്കാൻ ഇറങ്ങിയാൽ ലോകത്തിൽ പിന്നെ സമാധാനം ഉണ്ടാകുമോ സുടൂ... നിയൊക്കെ കാട്ടിക്കൂട്ടുന്നപേക്കൂത്തുകൾ കൊണ്ട് തന്നെ ലോകത്തിൽ ഇന്ന് സമാധാനം ഇല്ല
@ynwa2581
@ynwa2581 2 жыл бұрын
@@vishnuar07 ഞമ്മ ജയ് ഡയബത്തിനു ജയ് വിളിച്ചില്ലെങ്കിൽ തല്ലി കൊല്ലും അല്ലെ ചാണക ശങ്കു
@vishnuvijayan3578
@vishnuvijayan3578 3 жыл бұрын
2021 il വീഡിയോ കാണുന്ന ലെ ഞാൻ
@HellBoy31600
@HellBoy31600 8 жыл бұрын
Israel is defending itself
@zabakzabak338
@zabakzabak338 10 жыл бұрын
Bravo Israel , Now i understood who is the real culprit , Israel survived 2 massive attacks , undefeatable
@arjunsm5774
@arjunsm5774 3 жыл бұрын
ഇതിൽ സത്യം എന്താണ് എന്നറിയില്ലായിരുന്നു. അതിൽ ക്ലാരിറ്റി തന്നതിന് നന്ദി 👍
@ayoobpallipath8244
@ayoobpallipath8244 3 жыл бұрын
kzbin.info/www/bejne/jKKTm3mVocqsfpY
@sumeshmn9882
@sumeshmn9882 3 жыл бұрын
പഴയ ആളുകൾ ഒരു നോസ്റ്റ്റാൾജിയ ,വ്യത്യസ്ത ധ്രുവം 😓
@gokuldaska
@gokuldaska 11 ай бұрын
Is anyone here in 2023?
@user-cy7sh2xh6e
@user-cy7sh2xh6e 3 жыл бұрын
Innu kaanunnavar undo👍
@femisolo4960
@femisolo4960 3 жыл бұрын
1hr 56 min. Very accurate and correct prediction.
@binoyms9573
@binoyms9573 3 жыл бұрын
സമാധാനം കിട്ടാൻ ഉള്ള ഒരു വഴി.😀 1. പുതിയ തലമുറയോട് അയൽവാസി / വേറെ മതം ശത്രു ആണ് എന്ന കള്ളം പരസ്പരം പഠിപ്പിക്കരുത് 2. കിട്ടിയതഉം കൊടുത്തതും കൊണ്ട് സമധനപ്പെടുക . പിന്നെ മതം നോക്കി മാത്രം പുഞ്ചിരിക്കുകയും കരയുകയും ചെയ്യുന്നവരോട് ഒന്നും പറയാൻ ഇല്ല , -------------------------------------------------------------------- എല്ലാ രാജ്യങ്ങളുടെ അതിർത്തികളും ഏറ്റവും മനോഹരമായ സ്ഥലം ആയി മാറട്ടെ
@RajendraPrasad-oz9lj
@RajendraPrasad-oz9lj 3 жыл бұрын
ഒരു വർഷം മുൻപ് കണ്ടിരുന്നു,പുതിയ സാഹചര്യത്തിൽ ഒന്നുടെ കണ്ടു.താങ്ക്സ് മാഷെ
@padmarajgaya2804
@padmarajgaya2804 3 жыл бұрын
ലോക ചരിത്രത്തിൽ ഇത്രയും യാതന അനുഭവിച്ച ഒരു ജനത ഇല്ല ഇസ്രേൽ ജനതയ്ക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു
@gracemohan5225
@gracemohan5225 3 жыл бұрын
👍
@youtubeuser9938
@youtubeuser9938 3 жыл бұрын
ഷേവ് ഗാശ എന്ന് കരയുന്ന സുഡാപ്പികൾ എവിടെ.. ?? ആറു വർഷം മുന്നേ ഇട്ട ഈ പ്രഭാഷണം ഇന്നത്തെ ഇഷ്യൂ അറിഞ്ഞു വന്നു കാണുന്നവർ ഉണ്ടോ??? #istandwithisrael 🇮🇱🇮🇱🇮🇳🇮🇳
@azizshir6321
@azizshir6321 9 жыл бұрын
ravi chandran sir hats off you. your speech is wonderful. great. iam a big fan of you. enjoyable speech. thank you kerala dawkins
@roymammenjoseph1194
@roymammenjoseph1194 7 жыл бұрын
Israel is an excellent example of success...
@noufalsm6262
@noufalsm6262 5 жыл бұрын
Roy mammen Joseph Joseph no man British is an excellent example of success
@ranjithkb7523
@ranjithkb7523 5 жыл бұрын
@@noufalsm6262 , so arabs are successfully implemented what mohammed asked the Muslim to do that " there is no two religion co exist in Arabian Peninsula"... Even now , the arabs successfully implement what their caliph did in 7 the century against jews and Christians in Arabia.... Thank you...
@chithravinod1927
@chithravinod1927 4 жыл бұрын
Way to success is hard
@rauter828
@rauter828 3 жыл бұрын
ഈ വിഷയം സംബന്ധിച്ച് ഒരുപാട് വീഡിയോസ് കണ്ടു.. ഒന്നും അത്രയ്ക്ക് ദഹിച്ചില്ല..Alexplain മനസ്സിലായി.. ന്നാലും കൂടുതൽ clarification ഇവിടെ കിട്ടും എന്നു കരുതി വന്നതാ
@akshaivg3097
@akshaivg3097 3 жыл бұрын
Same,🙋
@sameentib
@sameentib 3 жыл бұрын
Alexplain നല്ലതായിട്ട എനിക്കി തോന്നിയത്
@rauter828
@rauter828 3 жыл бұрын
@@sameentib seriously no doubt..evde vallathe valachu kettunnu
@sameentib
@sameentib 3 жыл бұрын
@@rauter828 valachu mathram alla oru one side route, ഒരു വിഴുങ്ങൽ,alexplain, evidey eppol, എന്തോക്കെ, contract sign ചെയ്തു എല്ലാം ഉണ്ട്,പിന്നേ ബ്രിട്ടീഷ്‌ കാരന്മാർ നമ്മൾക്ക് ഒരു കശ്മീർ തന്നിട്ട് പോയി middle ഈസ്റ്റ്‌ ഈ സ്ഥലവും, നല്ല ഒരു ജനത ഒരു രാജ്യം ഉണ്ടാക്കി ഒരുമിച്ചു ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു
@user-dq8gf3nm2h
@user-dq8gf3nm2h 3 жыл бұрын
Alexplain ചരിത്രം പറയുന്നത് ഒട്ടുമേ ശരിയല്ല നീതി പുലർത്തുന്നില്ല 😭ചരിത്രം ചരിത്രം ആയതാണ് പറയേണ്ടത് ധർമ്മവും നീതിയും ആയി കൂട്ടിക്കലർത്തി ആരെയെങ്കിലും സംതൃപ്തിപ്പെടുത്താൻ വേണ്ടി അല്ല പറയേണ്ടത് 🙏
@ShreeAkshaya6759
@ShreeAkshaya6759 3 жыл бұрын
What a great job he is doing... Wonderful presentation.. Worthy
@harikrishnan-jz5gl
@harikrishnan-jz5gl 3 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച മനുഷ്യൻ പ്രൊഫ്‌ രവിചന്ദ്രൻ സി..... ഇന്ന് യുദ്ധം നടക്കുമ്പോൾ കാണുന്നു
@hotston_ai
@hotston_ai 3 жыл бұрын
1:03:47 pattiyal Status vecho onnum nokkanda.....🔥
@sahadhaneef272
@sahadhaneef272 5 жыл бұрын
രവിചന്ദ്രൻ സർ, താങ്കളുടെ പ്രസംഗത്തിൽ ചെറിയ ഒരു തെറ്റ് കാണാനിടയായി. മൊസാദ് രൂപീകരിച്ചത് 1949-ൽ ആണ്. അല്ലാതെ 1972- ൽ Munich Massacre ഇന് ശേഷം അല്ല. എന്തായാലും വസ്തുതകൾ ഉൾകൊള്ളുന്ന ഒരു നല്ല presentation ആയിരുന്നു.
@ayoobpallipath8244
@ayoobpallipath8244 3 жыл бұрын
kzbin.info/www/bejne/jKKTm3mVocqsfpY
@electrowizard26
@electrowizard26 3 жыл бұрын
വീണ്ടും കണ്ടു ചരിത്രം മനസിലാക്കാന്‍ വന്നതാ 😅
@manustephen4907
@manustephen4907 8 жыл бұрын
Thanks to prof ravichandran for correcting my misconceptions on Israel Palestine conflict
@ruben1158
@ruben1158 2 жыл бұрын
8
@ruben1158
@ruben1158 2 жыл бұрын
8
@jayeshadimali
@jayeshadimali 3 жыл бұрын
ഇത് പണ്ട് കണ്ടത് ഓർമയുണ്ടാരുന്നേൽ ഇന്നലെ രണ്ട് തെറി അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞത് ഒഴിവാക്കായിരുന്നു.
@touchindia9572
@touchindia9572 3 жыл бұрын
Jesus Christ is an historical person
@mishal6155
@mishal6155 3 жыл бұрын
♥️♥️
@AGNIVESHMSBTechCivilA-
@AGNIVESHMSBTechCivilA- 3 жыл бұрын
2021 ഇത് കനുന്നവർ ഉണ്ടോ😌
@geo9664
@geo9664 3 жыл бұрын
കാണുന്നു
@ratheeshviswanath3507
@ratheeshviswanath3507 3 жыл бұрын
Yes
@ayoobpallipath8244
@ayoobpallipath8244 3 жыл бұрын
kzbin.info/www/bejne/jKKTm3mVocqsfpY
@shibilii7545
@shibilii7545 3 жыл бұрын
Ys
@rahulmohan5379
@rahulmohan5379 3 жыл бұрын
Yes
@malayali4175
@malayali4175 3 жыл бұрын
Ban Religion ❌❌❌
@കോയ-ഖ6സ
@കോയ-ഖ6സ 8 жыл бұрын
സത്യം പറഞ്ഞു മനസിലാക്കി തന്നതിന് നന്ദി
@ayoobpallipath8244
@ayoobpallipath8244 3 жыл бұрын
kzbin.info/www/bejne/jKKTm3mVocqsfpY
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@@ayoobpallipath8244 ജിഹാദിന് വരുന്നോ...
@raptrouslife9904
@raptrouslife9904 3 жыл бұрын
@@krishnakrishnakumar2587 തൊലിയണ്ടിക്ക് നല്ലത് ജിഹാദ് അല്ല ഷൂനക്കൽ ആണ് 😂
@rejithrs3899
@rejithrs3899 3 жыл бұрын
Ishtapettille
@crpd1731
@crpd1731 3 жыл бұрын
@@raptrouslife9904 muriyandi spotted 😀😀😀
@omroka4803
@omroka4803 9 жыл бұрын
I don't understand why people get angry about facts.it is facts and history.ravi sir just tells them clearly and truly. first listen without biased and then think yourself it is true or not
@binuabraham7907
@binuabraham7907 5 жыл бұрын
ലോകത്ത് മതങ്ങൾ മനുഷ്യരെ അടുപ്പിക്കുന്നില്ല ലോകത്ത് മതങ്ങൾ മനുഷ്യരെ പരസ്പരം തന്നിൽ അടിപ്പിച്ചു ന്നതാണ്
@azizshir6321
@azizshir6321 9 жыл бұрын
oh great ravi sir expecting more interesting subject. you are real rocks.
@rajeevrajav
@rajeevrajav 3 жыл бұрын
ബൈഡൻ നിങ്ങൾ വിചാരിക്കുന്ന ആളല്ല എന്ന് RC പറഞ്ഞത് ശെരിയായിവരുന്നു
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
അധികാരത്തിനു വേണ്ടി മേത്തനെ ഒന്ന് സുഖിപ്പിച്ചതാ !🤣
@everlastingmedia6275
@everlastingmedia6275 3 жыл бұрын
എനിക്ക് നിങ്ങളെ മനപ്പിലാകുന്നിലല്ലോ ബൈഡാ ...
@youtubeuser9938
@youtubeuser9938 3 жыл бұрын
🔥🔥🔥🔥
@akhilsudhinam
@akhilsudhinam 6 жыл бұрын
Ravichandran sir sathyam paranju manasilaki thanadinu thanks
@moideenvallooran2535
@moideenvallooran2535 3 жыл бұрын
ഖുർആൻ പ്രകാരം അല്ല PLO പ്രവർത്തിക്കുന്നത് എന്നു ഹമ്മാസ് പറയുന്നു, എല്ലാറ്റിനും കാരണം ഖുർആൻ എന്ന വ്യവസ്ഥ ഇല്ലാത്ത ഗ്രന്ഥം ആണു
@babup.mathew7633
@babup.mathew7633 3 жыл бұрын
Israel born 3000 yrs ago .please tell the truth.
@prathapds
@prathapds 3 жыл бұрын
കാലിന്റെ ഇടയിൽ കിടക്കുന്ന പാലസ്റ്റീനെ ഒന്ന് ഷേവ് ചെയ്തു തരുമോ... രണ്ടേമുക്കാലുകളെ😅🙂😀
@13Humanbeing
@13Humanbeing 3 жыл бұрын
1:07:00 കാണുക... ഇന്ന് നടക്കുന്നത് ആറു വർഷം മുമ്പ് പറഞ്ഞത്!
@omroka4803
@omroka4803 9 жыл бұрын
ravi sir the way you speak enjoyable and informative really great speech.you are really great scholar and humanist thanks dear ravi sir
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ 10 ай бұрын
ഞാൻ നേരത്തെ കണ്ടിരുന്നതാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ വീണ്ടും കാണുന്നു.
@shamnasvkd
@shamnasvkd 7 жыл бұрын
രവിചന്ദ്രന് പറഞ്ഞത് എല്ലാം ശെരിയാണെന്നും സത്യം പറഞ്ഞു തന്നതിന് നന്ദിപറയുന്നവരും ലോകത്ത് തങ്ങളുടെ പ്രിയപ്പെട്ട ദൈവം ഇല്ലന്ന് പറയുന്നത് കൂടി അംഗീകരിക്കണം
@suryakiran7822
@suryakiran7822 4 жыл бұрын
Angeekarikunnu
@ayoobpallipath8244
@ayoobpallipath8244 3 жыл бұрын
kzbin.info/www/bejne/jKKTm3mVocqsfpY
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@@suryakiran7822 എന്ത് അംഗീകരിക്കുന്നു .... ഒരു ചുക്കും മനസിലാക്കാതെ ചെലക്കല്ലെ....
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
@@suryakiran7822 എന്ത് അംഗീകരിക്കുന്നു .... ഒരു ചുക്കും മനസിലാക്കാതെ ചെലക്കല്ലെ....
@suryakiran7822
@suryakiran7822 3 жыл бұрын
@@krishnakrishnakumar2587 ദൈവം ഇല്ല എന്ന് അംഗീകരിക്കൂ എന്ന് അതിനെനിക് എന്റേത് ആയ ബോധ്യം ഉണ്ട്..വിവരക്കേടിൽ വിശ്വസിക്കാൻ എനിക്ക് സൗകര്യം ഇല്ല.. താൻ ആരാ എന്നോട് ചിലകാതെ ഇരിക്കാൻ പറയാൻ..
@rigvinod
@rigvinod 11 ай бұрын
Dont claim "GAZA: A Reality Check"; only "GAZA: A Ravichandran C Check"
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
ഇപ്പോൾ ഇന്ത്യ ക്കാർ കൂടുതൽ പിന്തുണയ്ക്കുന്നത് ഇസ്രായേൽ ലിനെ ആണ് 🇮🇱🇮🇱🇮🇱🇮🇱🇮🇱
@gracemohan5225
@gracemohan5225 3 жыл бұрын
Sure💯❤️
@tttggg3524
@tttggg3524 3 жыл бұрын
പൈശാചികതയെക്കാൾ അധികം ജനാധിപത്യത്തിനും മാനവികതയ്ക്കും പിന്തുണ കൊടുക്കാനേ മനുഷ്യത്വം ഉള്ളവർക്ക് കഴിയും അതുകൊണ്ട് ഇസ്രായേൽ നൊപ്പം..
@_Bijesh_
@_Bijesh_ 3 жыл бұрын
ഹാ.... എന്ത് മനോഹരവും, സ്വതന്ത്രവുമായിരുന്നു ആ നാളുകൾ , കൊറോണ ഇല്ലാത്ത നാളുകൾ എന്ന് ഇത് വീണ്ടും കാണുമ്പോൾ തോന്നുന്നു 😌 ഇനിയെന്ന് ഇതുപോലെ.........
@Arcane782
@Arcane782 4 жыл бұрын
പ്രക്ത്യക്ഷ മതേതര വാക്യം 'ഷേവ് ഗാസ'
@shanujwilson1204
@shanujwilson1204 11 ай бұрын
Watching this in 2023. Such a relevant video.
@mrrelentless8339
@mrrelentless8339 3 жыл бұрын
Veendum kaanunnu
@rahulraveendran180
@rahulraveendran180 3 жыл бұрын
Yaa me also
@historicalfactsdzz273
@historicalfactsdzz273 3 жыл бұрын
Yaa me
@issacmathew4252
@issacmathew4252 3 жыл бұрын
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്നു ഈ വലിയ അനർത്ഥമൊക്കെയും വരുത്തിയതുപോലെ തന്നേ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാനന്മയും അവർക്കു വരുത്തും. മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ ദേശത്തു അവർ നിലങ്ങളെ വിലെക്കു മേടിക്കും. ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ടു ബെന്യാമീൻ ദേശത്തും യെരൂശലേമിന്നു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കെ പട്ടണങ്ങളിലും ആളുകൾ നിലങ്ങളെ വിലെക്കു മേടിച്ചു ആധാരങ്ങൾ എഴുതി മുദ്രയിട്ടു സാക്ഷികളെയും വെക്കും എന്നു യഹോവയുടെ അരുളപ്പാടു. യിരമ്യാവു 32:42-44
@keralatips8783
@keralatips8783 3 жыл бұрын
സമകാലികത ഏറെ ഉള്ള ഒരു പ്രസന്റേഷൻ.. Rc ❤❤❤❤
@philipc.c4057
@philipc.c4057 3 жыл бұрын
ഇന്ന് പറഞ്ഞതെല്ലാം സത്യമാണന്ന് മനസിലാക്കി
@ayoobpallipath8244
@ayoobpallipath8244 3 жыл бұрын
kzbin.info/www/bejne/jKKTm3mVocqsfpY
@raptrouslife9904
@raptrouslife9904 3 жыл бұрын
അതെ ആ സത്യത്തിൽ യേശു ജീവിച്ചിരുന്നില്ല എന്നും കൂടി പറഞ്ഞു കൊണ്ട് conclude ചെയ്യുന്നു. ഏത് 😎
@pearly8580
@pearly8580 3 жыл бұрын
@@raptrouslife9904 athukond njnagalarem vettikollan powoola.kettooo..Illenkil illa atreyulloo😎
@devassy01chully65
@devassy01chully65 7 жыл бұрын
very nice Ravi sir . thanks to the organisaton.
@mayarajan4306
@mayarajan4306 5 жыл бұрын
Very good
@cleanhartcleanmindloveindi1458
@cleanhartcleanmindloveindi1458 3 жыл бұрын
ഷേവ് gaza
@raptrouslife9904
@raptrouslife9904 3 жыл бұрын
Razed very well in Bengal by iron dheedhi 😂
@cynic1453
@cynic1453 10 жыл бұрын
In Gaza , the casualties were less than 2000. The deaths in Syria have crossed 2,50,000 according to UN reports. In Iraq, it is more than 80,000 and men, women and children are butchered in broad daylight. The sufferings of the minority Christian and Yazidi men and women in northern Iraq are indescribable. Many women have been buried alive recently. Such cruel deeds are taking place day in and day out. Hundreds and hundreds of innocent lives are annihilated in Egypt, Lybia, Sudan, Somalia, Algeria etc daily in internal strifes. In Nigeria christian girls en masse are abducted, raped and sold in slave market! But, the Malayali does not seem to know about it even. He is blissfully unaware of it. He only knows and reads about the deaths in Palestine and he is agitated! He is choked with emotion! He shows his solidarity with the poor Palestinian people and he shouts against Israel! Why, the suffering people in Syria, Iraq, Lybia, Egypt etc. are not human beings? Or their lives have no value? The Palestine sympathisers here should answer this question.
@johnrenzoaviso632
@johnrenzoaviso632 4 жыл бұрын
They are not Islam
@lijukoommen476
@lijukoommen476 11 ай бұрын
​@@johnrenzoaviso632And also not vote banks
@haridhar8620
@haridhar8620 8 жыл бұрын
Can these poor souls try to resolve Kannur killing politics before shaping the future of Israel and Palaztine ?
@shajithalora2098
@shajithalora2098 3 жыл бұрын
മുൻപ് കണ്ടതാണ്, വീണ്ടും കാണുന്നു 👍
@jafarssantyar4687
@jafarssantyar4687 7 жыл бұрын
I love humanity. I love every religious. ..I love all human kind
@susheelasusheela520
@susheelasusheela520 3 жыл бұрын
Muslim ano albutham
@raptrouslife9904
@raptrouslife9904 3 жыл бұрын
@@susheelasusheela520 ഷൂനക്കി ചാണകം 😂😏
@atheistgk7713
@atheistgk7713 4 жыл бұрын
ഇസ്രായേലിനു കട്ട സപ്പോർട് 👍
@pmk2737
@pmk2737 3 жыл бұрын
watching again after 4yrs
@jogdeepak
@jogdeepak 3 жыл бұрын
Same here. Kannadiga, little little malayalam
@me_mak7883
@me_mak7883 3 жыл бұрын
It's not about LAND or FREEDOM it's simply RELIGIOUS
@ash-aqua
@ash-aqua 10 ай бұрын
1. Israel was formed in May 14, 1948. It was a small country, not even the size of Delhi. On the same day , 5 Arabian countries (Lebanon, Syria, Iraq, Egypt and Saudi Arabia) jointly attacked Israel from all sides. War continued till 1949. Israel could not be destroyed. That was the first war. Who started that war? Was it Israel? 2. In 1956, Egypt took ownership of Suez Canal which was the only means of trade for almost all the countries in the region and only Israel was banned from using the canal. Britain and France advised Israel to invade Egypt. Egypt was attacked. As planned, the UN interfered and the issue was resolved. Who started the issue? Was it Israel? 3. 1967 - Six day war: Syria bombarded Israeli villages. Egypt and Jordan also joined the war and attacked Israel. Israel, again fought and won. Who started the war? Was it Israel? 4. 1973 Yom-Kippur war: Egypt and Syria attacked Israel one more time. Israel suffered heavy casualties. The war ended by Israel surrendering the entire Sinai peninsula to Egypt and Egypt gave them “the right to exist”. Who started the war? Was it Israel? In retaliation, Israel attacked Lebanon after 6 weeks. Peace treaties were signed and the war ended. 5. 2006 war: Lebanon’s Hezbollah attacked Israel. This time as well, it was not Israel who initiated the war.
@NidhinChandh
@NidhinChandh 5 жыл бұрын
മുസ്ലിം തീവൃവാദത്തിനുള്ള ഒറ്റമൂലിയാണ് മൊസ്സാദ് 👍👍🇮🇱🇮🇱💪💪🕎🕎
@safeerkp8340
@safeerkp8340 5 жыл бұрын
Fuck of israel
@retnarajpullingal8688
@retnarajpullingal8688 5 жыл бұрын
Shuyrďŕ
@antonyck3332
@antonyck3332 11 ай бұрын
❤thankyou
@donbosco8607
@donbosco8607 5 жыл бұрын
ദൈവത്തിന്റ സ്വന്തം ജനത ഇസ്രായേൽ
@sathiyammalayalamnews3441
@sathiyammalayalamnews3441 4 жыл бұрын
ദൈവപുത്രനെ ഒറ്റികൊടുത്തവരുടെ ജനത ശപിക്കപെട്ട ജനത
@jithuchandranindian1062
@jithuchandranindian1062 4 жыл бұрын
@@sathiyammalayalamnews3441 ongupoda 😏
@nabi800
@nabi800 3 жыл бұрын
@@sathiyammalayalamnews3441 പോടാ മൈരേ
@ahammedhashilc7311
@ahammedhashilc7311 3 жыл бұрын
@@nabi800 നീ പോടാ
@deepublackout4051
@deepublackout4051 10 ай бұрын
2023 നവംബർ മാസം ഇപ്പോ അവിടുത്തെ അവസ്ഥ.........
@saneeshns2784
@saneeshns2784 4 жыл бұрын
Save humanism 😊 RC ❤
@vimokshayadeepam4881
@vimokshayadeepam4881 3 жыл бұрын
മനോഹരം .... സത്യസന്ധമായ കാര്യങ്ങൾ പറയുന്ന രവി sirക്ക് ഒരുപാട് നന്ദി
@1abi07
@1abi07 3 жыл бұрын
He was absolutely right about one prediction- India will support Israel more and more in the coming years.' I actually had an interesting conversation with Israeli Jew a month back in YT. In a vox video about Israel Palestine conflict all arabs were supporting Palestine and cursing the Jews.. This was heavily countered by Indians. I actually posted the entire history starting from initial war, Golan heights, its strategic importance. Comment was well received by Jews and he personally was wondering how Indians Knew about the subject in detail. I even mentioned the Mossad support we got during the Kargil war (GPS Issue) and support through ammunition. Many Indians were making the same points in the comment. Just look how careful people are trying to sound neutral. Back in the day nobody had the balls to support Israel in the fear of being called communal. Now nobody gives a sh@t!! India has turned completely RIGHT WING.
@anoopsanand_
@anoopsanand_ 11 ай бұрын
Ppppppppoooo0
@abijithp92
@abijithp92 2 жыл бұрын
Mossad ന്റെ കയ്യിൽ നിന്നും എത്ര രൂപ കിട്ടി?
@apostate_kerala8105
@apostate_kerala8105 3 жыл бұрын
58:00 അരുൺ കുമാർ there
@Must-Watch-informative-channel
@Must-Watch-informative-channel 11 ай бұрын
2023 ൽ ഈ വീഡിയോ കണുന്നവരുണ്ടോ..?
@Ammini-e2e
@Ammini-e2e 6 жыл бұрын
ഇസ്രയേലും സൗദിയും ഇപ്പോൾ ഒരു സൈഡ് ആണ് മാഷേ .
@nabi800
@nabi800 3 жыл бұрын
Ath pewer😅🤩
@fearless_soul4766
@fearless_soul4766 11 ай бұрын
2023 ഈ വീഡിയോ കാണുന്നവരുണ്ടോ? 👍🏻
@talesoftravelsbysj
@talesoftravelsbysj 8 жыл бұрын
last abhiprayam paranja chettan polichu...!! :D
@praveesh99
@praveesh99 11 ай бұрын
2023 October
@wesleysam8810
@wesleysam8810 3 жыл бұрын
Shave Gaza
@raptrouslife9904
@raptrouslife9904 3 жыл бұрын
Razed Nagano karabakh in Armenia 😂
@wesleysam8810
@wesleysam8810 3 жыл бұрын
@@raptrouslife9904 75 lakh in Yemen..
@IKEA16
@IKEA16 11 ай бұрын
മുൻപ് അഭിപ്രായവ്യത്യാസം തോന്നിയിരുന്നു പക്ഷേ ഇന്ന് തോന്നുന്നു താങ്കൾ ആണ് ശരി എന്ന്
@rahulraveendran180
@rahulraveendran180 3 жыл бұрын
Informative 💯
@mountainway8061
@mountainway8061 8 жыл бұрын
ജയ് ജയ് ഇസ്രയേൽ
@subairshan7726
@subairshan7726 8 жыл бұрын
jibin ningaluday aalugal thanneyanu 5 million joothanmaare konnodukkiyathu athayathu nasraani
@marcosrua7223
@marcosrua7223 8 жыл бұрын
Hitler Enna vyakthiyum nazi partyum oru atheistic allengil oru mythological Germanic religionil ayirunnu viswasichirunathu.pinne sahodara, hitler ethu matham aanu eetavum thanne influence cheythathu ennu palla sthalathu document cheythittund athu islam aanu.mattula rajyagale vettipidikanulla oru theological drive islam Mathram e anuvadhikunollu ennu manasilakikondu.pinne islamile judanmarodulla theevramaya Veruthe kurachu jnan prathyekm parayendathillalo.
@rejimathews9595
@rejimathews9595 8 жыл бұрын
Nazikal oru mathathilum viswasichirunnila. Pinne, jerusalem mosquile mufti hitlerumayi kootupidichu joodanmare kollanulla support koduthatha charithramundu.
@abdulrehumanhassan4809
@abdulrehumanhassan4809 7 жыл бұрын
ഒര്ക്ർസ്ത്യാനിക്ക് ഒരിക്കലും ജൂതൻമാരുമായി കൈകോർക്കാൻ കഴിയില്ല
@ashishphilip7065
@ashishphilip7065 7 жыл бұрын
കഷ്ടം..!
@user-xw6cz3hq9e
@user-xw6cz3hq9e 3 жыл бұрын
മൊട്ടയെ കണ്ടവരുണ്ടോ ഇതിൽ
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 99 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 19 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 3,2 МЛН
Meriyuday Cake മേരിയുടെ കേക്ക് - Ravichandran C
2:07:21
കേവല തൈലം  Part 1 | Kevala Thailam Part 1 - Ravichandran C
1:11:05
'The Killer Cow'  (Malayalam) by Ravichandran C
1:16:18
Kerala Freethinkers Forum - kftf
Рет қаралды 102 М.
ASTROLOGY and SCIENCE- Ravichandran C
3:30:20
esSENSE Global
Рет қаралды 226 М.
The Hidden Side of Spirituality (Malayalam) By Ravichandran C
1:45:32
Kerala Freethinkers Forum - kftf
Рет қаралды 262 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 99 МЛН