ജൈവ പരിണാമം എന്ന ദൃശ്യ വിസ്മയം - Ravichandran C. | Jaiva Parinamam enna Drishya Vismayam

  Рет қаралды 254,476

esSENSE Global

esSENSE Global

Күн бұрын

Пікірлер: 711
@mohammedjasim560
@mohammedjasim560 6 жыл бұрын
രവി മാഷിന്റെ പ്രസംഗം ഓരോ തവണയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ , ചില പ്രസംഗങ്ങൾ വീണ്ടും വീണ്ടും കേൾക്കാറുണ്ട് , എന്നെപ്പോലെ പലരിലും ഒരു ശാസ്ത്രവെളിച്ചം നൽകാൻ അദ്ധേഹത്തിന് കഴിഞ്ഞിട്ടുണ്ട് , നന്ദി മാഷെ ..
@bhasilej
@bhasilej 6 жыл бұрын
Mohammed Jasik . Me too
@manu_cm
@manu_cm 6 жыл бұрын
Mohammed Jasik , മദ്രസകളിൽ നിന്നുള്ള മസ്തിഷ്ക പ്രക്ഷാളനങ്ങൾ കൂടാതെ സമൂഹത്തിലെ ഇസ്ലാമിക കാന്തിക വലയം ഇതെല്ലാം അതിജീവിച്ചു വരുന്നവർക്ക് എന്റെ big salute 👍
@jahatumrahoge8959
@jahatumrahoge8959 6 жыл бұрын
Mohammed Jasik .. me too
@kurian6448
@kurian6448 5 жыл бұрын
Mohammed Jasik satra.gudanadanna.evan.anthavalicham.tharu
@nishad999s
@nishad999s 5 жыл бұрын
Me too
@mohammedjasim560
@mohammedjasim560 6 жыл бұрын
ഈ പ്രസംഗം കേട്ട് കൊണ്ടിരിക്കുന്ന ആ കുട്ടികളാണ് നാളെയുടെ ഭാവി നിയന്ത്രിക്കുന്നത് , അവരിൽ വെളിച്ചം നൽകാൻ ഇത്തരം പരിപാടികൾക്ക് കഴിയും , അതുവഴി നല്ല ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയും , സ്കൂളുകളിൽ ഇതുപോലെയുള്ള നല്ല പരിപാടികൾ ഇനിയും ഉണ്ടാകട്ടെ ...
@sabarinath2529
@sabarinath2529 6 жыл бұрын
Mohammed Jasik ആര് പറഞ്ഞു??കളി മണ്ണ് കൊഴച്ച് മനുഷ്യനെ ഉണ്ടാക്കിയതാണ് സത്യം
@bhasilej
@bhasilej 6 жыл бұрын
Mohammed Jasik right
@gypsystar5690
@gypsystar5690 6 жыл бұрын
sabari nath മണ്ടത്തരം പറയല്ലേ..........ബ്രഹ്‌മാവാണുണ്ടാക്കിയത്..........
@manu_cm
@manu_cm 6 жыл бұрын
👍
@sabarinath2529
@sabarinath2529 6 жыл бұрын
Gypsystar അതെ.. Lol
@fadiyanourh5052
@fadiyanourh5052 6 жыл бұрын
വിദൃാർഥികളിൽ ശാസ്ത്രബോധം വളർത്തുക എന്നത് ഏറ്റവും വലിയ വിപ്ലവമാണ്
@mnkhumanist8264
@mnkhumanist8264 6 жыл бұрын
FADIYA NOUR H അതിന് വിടില്ലല്ലോ.
@krbabu4548
@krbabu4548 3 жыл бұрын
Yaa
@DheerajKumar-bu5dj
@DheerajKumar-bu5dj 4 жыл бұрын
ഈ കുട്ടികൾ വളരെ ഭാഗ്യവാന്മാർ ആണ്.എനിക്ക് ഇത്ര കാലമായിട്ടും ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ speech നേരിട്ടു കാണാൻ സാധിച്ചിട്ടില്ല.
@suhailpk83
@suhailpk83 6 жыл бұрын
യുക്തിയുടെ നവയുഗം പിറക്കട്ടെ ! അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. രവി sir .. Salute you 😍
@kurian6448
@kurian6448 5 жыл бұрын
Suhail Pk ethi.nalatha.pottan.yoogam.piracatta.annaparayonathanna.good
@nishad999s
@nishad999s 5 жыл бұрын
@@kurian6448 Da Aadhym ni Nallapole onn ezuthanenkilum padik..
@bigbull6084
@bigbull6084 2 жыл бұрын
@@nishad999s 😆
@Biggboss_ultra_promax
@Biggboss_ultra_promax Жыл бұрын
​@@nishad999s sathyam
@rajeevSreenivasan
@rajeevSreenivasan 6 жыл бұрын
‘എസ്സൻസ്’ ശരിക്കും എസ്സൻസുള്ള പരിപാടികളുമായി ബഹുദൂരം മുന്നോട്ടു പോകുന്നത് കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം. അതുപോലേ പെൺകുട്ടികൾ കൂടുതലായി ശാസ്ത്ര വിഷയത്തിൽ മുന്നോട്ടു വരുന്നതും സന്തോഷകരം തന്നെ👌 സംഘടകർക്കും അതുപോലേ ഈ പരിപാടിയുടെ മുഖൃ സൂത്രതാരൻ സജീവൻ അന്തിക്കാടിനും അവതാരകൻ രവിചന്ദ്രൻ സാറിനും മറ്റ് എല്ലാവർക്കും പ്രതേൃക അഭിന്ദനങ്ങൾ👍💪
@freethinkers283
@freethinkers283 6 жыл бұрын
ഇപ്പോൾ വീണ്ടും വീണ്ടും രവി സർന്റെ വീഡിയോസ് കാണുന്നത് ഒരു ഹോബി ആയി മാറി..
@pscguru5236
@pscguru5236 5 жыл бұрын
Enikkum👍
@subynarayan
@subynarayan 6 жыл бұрын
esSENSE ഒരു ടീവി ചാനൽ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.. ഇതുപോലുള്ള പ്രസംഗങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഇന്റെർനെറ്റിന് പരിമിധികൾ ഉണ്ട്...
@sibiltomy990
@sibiltomy990 6 жыл бұрын
Suby Narayanan you are right
@jyothish.m.u
@jyothish.m.u 6 жыл бұрын
Right
@robinjose9970
@robinjose9970 6 жыл бұрын
Yes
@mollygeorge1825
@mollygeorge1825 6 жыл бұрын
Suby Narayanan yes, l been watching one from Texas, which is very interesting and educational - "Atheist Experience "
@ashrafudyawar5392
@ashrafudyawar5392 6 жыл бұрын
Suby Narayanan yas
@Justavimalsir
@Justavimalsir 4 жыл бұрын
എല്ലാവരും ഒരുപാട് കഷ്ടപ്പെടുന്നു നമ്മുടെ സമൂഹത്തെ ഒന്ന് നന്നാക്കാന്‍,, മനസ്സു നിറയെ സന്തോഷം മാത്രം........ സംഘാടകര്‍ കു ഒരുപാട് നന്ദി
@skottarath1508
@skottarath1508 3 жыл бұрын
I literally cried when I read your comments . You are right, every one has a role in their life and he is doing its best .
@johnarinalloor4361
@johnarinalloor4361 6 жыл бұрын
ഭാവിയുടെ പ്രതീക്ഷകളായ പുതിയ തലമുറക്ക് ഒരു പുതിയ ദിശ തന്നെ കാട്ടിക്കൊടുക്കുവാന്‍ ഇത്തരം പ്രോഗ്രാമുകള്‍ നമ്മുടെ എല്ലാ സ്കൂളുകളിലും നടത്തുവാന്‍ സാധിച്ചാല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്....... സംഘാടകര്‍ക്കും, രവിചന്ദ്രന്‍ മാഷിനും അഭിനന്ദനങ്ങള്‍ 🌹
@muhammedbishrp.p3256
@muhammedbishrp.p3256 6 жыл бұрын
ithum oru tharam kadha thanne alle ravi sireee
@madbro1607
@madbro1607 4 жыл бұрын
@@muhammedbishrp.p3256 quran ile mandatarangalelum bedhamanu. Ithu proved anu quran o??
@Wellnessthewellbeing
@Wellnessthewellbeing 2 жыл бұрын
ചിന്തിച്ച് തീരുമാനങ്ങൾ എടുക്കാനും ജീവിക്കാനും സാധിക്കട്ടെ.. ഈ കേൾവിക്കാരിലാണ് ഇനിയുള്ള കാലഘട്ടത്തിന്റെ വളർച്ച. Ravi sir 👏🥰
@jyothish.m.u
@jyothish.m.u 6 жыл бұрын
കിടിലം ഇതുപോലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ esSENSEൽ നിന്നും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ
@krazhinhilam7164
@krazhinhilam7164 3 жыл бұрын
നല്ലൊരു പഠന ക്ലാസ് . ശാസ്ത്ര ബോധം വളർത്താനുപകരിക്കുന്ന ഈ ക്ലാസ് ഇനിയും ആവശ്യമായ ചില ഭേദഗതികളോടെ കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കാൻ നാം മുകൈയ്യെടുക്കണം. അതിന് അവിശ്വസനീയമായ ഗുണഫലമുണ്ടാക്കാൻ കഴിയും. രവിചന്ദ്രൻ മാഷിന് നന്ദി. എൻ.കുഞ്ഞിരാമൻ
@ShanlieTV
@ShanlieTV 4 жыл бұрын
ഈശ്വര പ്രാർത്ഥനയിൽ നിന്ന് ക്ലാസുകൾ തുടങ്ങുന്ന നമ്മുടെ സ്കൂളുകളിൽ ഇതൊക്കെ ആര് പടിപ്പിക്കാൻ... നേരെ ചൊവ്വെ ഇതൊക്കെ പടിപ്പിച്ചാൽ തന്നെ നമ്മുടെ ജനത നന്നായേനെ... Hats off Sir...
@mansoor4242
@mansoor4242 3 жыл бұрын
രവിചന്ദ്രൻ സി യുടെ വളരെ നല്ല ഒരു programme. കൂടുതൽ പരിപാടികൾ കുട്ടികൾക്ക് വേണ്ടി അവതരിപ്പിക്കണം.
@bijumk5810
@bijumk5810 4 жыл бұрын
വളരെ യാദൃശ്ചികമായി ഞാൻ ഒരു Debete യു ട്യൂബിൽ കാണുവാനിടയായി അത് എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു അന്ധവിശ്വാസങ്ങളുടെയും മത വിശ്വാസങ്ങളുടെയും വേലിക്കെട്ടുകൾ തകർത്തെറിയേണ്ടതിന്റെ ആവശ്യം ആ Debet ൽ നിന്നും ഞാൻ മനസിലാക്കി രവിചന്ദ്രൻ സാറിനും Esense നും ആയിരം നന്ദി ഒരു ടി വി ചാനൽ തുടങ്ങണം എന്നും കൂടി അഭ്യർത്ഥിക്കുന്നു (Biju Moonnanappally )
@soorajsuresh9222
@soorajsuresh9222 3 жыл бұрын
പരിണാമത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കാൻ ഈ വീഡിയോ ഒരുപാട് ഗുണകരമാവും.അത്രക്ക് ലളിതമാണ് അവതരണം
@bodhicliq7942
@bodhicliq7942 3 жыл бұрын
Yes. ശാസ്ത്ര തത്വങ്ങൾക്ക് വീണ്ടും പരിശോധനയും കേവലതയിൽ നിന്നും സുഷമതയിലേക്കുള്ള പ്രയാണവ്യം സംഭവിക്കുന്നു. അതിനാൽ നമുക്ക് കൂടുതൽ വ്യക്തതയുണ്ടാവുന്നു വിശ്വാസ പ്രമാണങൾക്ക് അതീതമായി. സർ നന്നായി അവതരിപ്പിച്ചിരിക്കന്നു.Best of Luck.
@manu_cm
@manu_cm 6 жыл бұрын
മദ്രസകളിൽ നിന്നുള്ള മസ്തിഷ്ക പ്രക്ഷാളനങ്ങൾ കൂടാതെ സമൂഹത്തിലെ ഇസ്ലാമിക 'കാന്തിക' വലയം ഇതെല്ലാം അതിജീവിച്ചു വരുന്ന എന്റെ സഹോദരങ്ങൾക് big salute 👍
@suhailpk83
@suhailpk83 6 жыл бұрын
Manu Cm 😍😍😘
@manu_cm
@manu_cm 6 жыл бұрын
Suhail Kottakkal , i saw your comments at various places, hats off to you bro.
@suhailpk83
@suhailpk83 6 жыл бұрын
Manu Cm Thanks മനു 😘😍
@jahatumrahoge8959
@jahatumrahoge8959 6 жыл бұрын
Suhail Kottakkal 🙂🙂
@sibinkoovalloor65
@sibinkoovalloor65 5 жыл бұрын
Thanks bro
@veerxd4945
@veerxd4945 6 жыл бұрын
രവി മാഷോ essense പ്രതിനിധികളോ ഈ കമന്റ് കാണുന്നുണ്ടെങ്കിൽ ഒരു suggestion ഉണ്ട് .രവിമാഷിന്റെ ഈ ക്ലാസ് കേട്ട കുട്ടികൾക്ക് പരിണാമം എത്രത്തോളം മനസ്സിലായി എന്നതിൽ എനിക്ക് സംശയം ഉണ്ട് .കാരണം ഇത് കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ഉള്ള ക്‌ളാസ് അല്ല .ഞാൻ +2 പഠിച്ച കാലത്തേ എന്റെയും സഹപാഠികളുടെയും അവസ്ഥ വെച്ചു ഈ കുട്ടികൾക്ക് ക്ലാസ് അത്ര സിമ്പിൾ ആയിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല .കുറച്ചുകൂടെ laymans അകം ആയിരുന്നു ,പിന്നെ എവിഡൻസുകൾ കുറച്ചു കൂടെ കാണിക്കാം ആയിരുന്നു .അടുത്ത തവണ ഈ ക്ലാസ് കുട്ടികൾക്ക് കൂടുതൽ വ്യക്തമാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു .എസ്സെൻസ് ഈ നടത്തിയത് വലിയ ഒരു വിപ്ലവം തന്നെ ആണ് .ഇതിന്റെ കാലിക പ്രസക്തിയും അഭിനന്ദനാർഹം ആണ് .
@prakashplavila856
@prakashplavila856 6 жыл бұрын
രവി സാറേ ഒരായിരം അഭിനന്ദനങ്ങൾ
@kurian6448
@kurian6448 5 жыл бұрын
Prakash Plavila manaboodikalka.evan.supper.anna
@musthafapottachola7753
@musthafapottachola7753 6 жыл бұрын
Really a very good move from essence, to organise and introduce scientific thought among the new generation. A good move engaraging them. All the best to essence team.
@ojas25
@ojas25 3 жыл бұрын
ഞാൻ യുക്തിവാദി ആകാൻ കാരണം ആയ വീഡിയോ 2019 ഇൽ കണ്ടു ഇപ്പോഴും വരും കാണാൻ എന്തോ ഇഷ്ടമാണ്
@iambSree
@iambSree 3 жыл бұрын
''ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശൃ വിസ്മയം''...👌👌👌👌
@thefullmoonlight
@thefullmoonlight 6 жыл бұрын
വിരലിലെണ്ണാവുന്നത്ര സ്വതന്ത്രചിന്തകർ മാത്രം ഒത്തുകൂടുന്ന വേദികളിലല്ലാതെ ഇതുപോലെ വളർന്നുവരുന്ന വിദ്യാർത്ഥികളുള്ള സ്കൂളുകളിലും കോളജുകളിലും ഇത്തരം talks സംഘടിപ്പിച്ചാലേ ഭാവിയിൽ സമൂഹത്തിന്റെ ശാസ്ത്രീയമനോവൃത്തിയിൽ പുരോഗതി ഉണ്ടാകു. പക്ഷേ അത് നടത്താനുള്ളവർ ഇല്ല, അതിനെ സപ്പോർട്ട് ചെയ്യാനും സ്കൂൾ അധികൃതരോ അദ്ധ്യാപകരോ മുന്നോട്ടു വരുകയുമില്ല.
@royabraham7834
@royabraham7834 6 жыл бұрын
Thank you for the very good talk, Ravichandran C
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 6 жыл бұрын
Appreciate. 👌👌👍👍👍..plz conduct across kerala. .
@abdulrehimanthottingal5868
@abdulrehimanthottingal5868 5 жыл бұрын
A great class from a great teacher
@sonuantony1722
@sonuantony1722 4 жыл бұрын
സ്വന്തമായി ഒമ്പതു P.G 🤝👏 Respect his knowledge 💪💪
@AbhiramiAR
@AbhiramiAR 2 жыл бұрын
Is it true'?
@ulvxxztverkiytx
@ulvxxztverkiytx 4 ай бұрын
​@@AbhiramiARyeah
@sreethuraveeschimmu8334
@sreethuraveeschimmu8334 5 жыл бұрын
സാറിന്റെ ഈ പ്രസംഗം കേൾക്കാൻ കഴിയുന്ന കുട്ടികൾ ഭാഗ്യവൻമ്മാരാണ്
@jamesmathew8045
@jamesmathew8045 6 жыл бұрын
Ravichandran sir, it's a very important topic that should be presented to students before they are in higher secondary. My sister who was learning evolution in her 10 std, was not convinced. She and I suppose many others are in need of proper simple explanation rather than jargons. I learnt a lot from you (specially about articulating arguments against the validity of God). But she could really connect with the argument that "we and chimpanzee share a common ancestor ",when I started with our family and our cousins then distant cousins and so on till chimps. This is one great advantage that I see in you. People like me who were strong Christians were less sensitive to arguments from Richard Dawkins, Christopher Hitchens etc. But I could really connect with your arguments(though in the beginning some did not made sense). I think you are striking every possible weak points over a whole spectrum of people. Your talk on God delusion must also be circulated more among such children so that the clutches of religion become less powerful over the years.
@mkj9517
@mkj9517 4 жыл бұрын
U are great
@jovs6737
@jovs6737 4 жыл бұрын
Thank you രവിചന്ദ്രൻ sir... നിങ്ങളുടെ ഭാഷശൈലിയും അവതരണപാടവവും evaluation എളുപ്പം മനസിലാക്കാൻ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട്
@MovieSports
@MovieSports Жыл бұрын
എന്നും രാത്രി കിടക്കുമ്പോൾ 30 minute എങ്കിലും ഈ വീഡിയോ യുടെ ഏതെങ്കിലും ഭാഗം കേൾക്കാതെ ഉറക്കം വരില്ല 🥰
@MovieSports
@MovieSports Жыл бұрын
എജ്ജാതി 🥰.. അറിവുകൾ നിറഞ്ഞൊഴുകുന്നു 🥰. രവി സർ 👏
@francis-u5k
@francis-u5k 6 жыл бұрын
വളരെ നല്ല ഒരു പ്രഭാഷണം ആയിരുന്നു സർ .. നന്ദി ... പിന്നെ ഈ വീഡിയോ കണ്ടിട്ട് dislike അടിച്ചവരെ കുറിച് ഒന്നും പറയാനില്ല ....എന്താ പറയാ ...
@bindhumurali3571
@bindhumurali3571 6 жыл бұрын
Seriya
@picturesspeaking6734
@picturesspeaking6734 3 жыл бұрын
കഥ പുസ്തകം വായിച്ചു കിളി പോയവര്
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഇത്ര നല്ലൊരു ക്ലാസ്സ്, ഇത്ര നല്ലൊരു ഓഡിയൻസ്.. സാർ ചെയ്തത് വേരിൽ വളം ചെയ്യുക എന്ന കാര്യമാണ്, പരിണാമം എന്ന മഹസംഭവത്തിനെ ഇത്ര ചുരുക്കത്തിൽ വളരെ വ്യക്തമായി പറഞ്ഞു തന്ന രവി സാറിനോട് ഒരു നന്ദി എന്ന് മാത്രം പറയാൻ കഴിയില്ല...
@riyaskv5436
@riyaskv5436 6 жыл бұрын
Ravi...sir strikes again Very good and informative speech
@kurian6448
@kurian6448 5 жыл бұрын
riyas kv evan.purushanannagil.northa.indiail.poiparayannam
@farism2352
@farism2352 5 жыл бұрын
Excellent presentation 👍
@faisalanjukandi3951
@faisalanjukandi3951 5 жыл бұрын
രവിയേട്ടൻ ആലോചിക്കാനും ചിന്തിക്കാനും താത്പര്യമുള്ള മലയാളികളുടെ VVIP ആണ് രവിയേട്ടൻ നീണാൾ വാഴട്ടെ
@samvallathur3475
@samvallathur3475 6 жыл бұрын
Thank you very much Mr. Ravichandran, for providing such wonderful information, awesome presentation.
@josemoni2608
@josemoni2608 5 жыл бұрын
He is narrating complex subject very simply
@meetjofin
@meetjofin 6 жыл бұрын
You are such an inspiration Sir, eagerly waiting for your next video.
@vinitv2555
@vinitv2555 6 жыл бұрын
Pandathe biology classiloke onnu koode poirikaan thonunnuuu......proud to be an essance member.😙
@junaidhjunu2984
@junaidhjunu2984 5 жыл бұрын
Me to 😔😔
@Jahasrafi95
@Jahasrafi95 8 ай бұрын
Yes 🙂 രവിചന്ദ്രൻ സർ 🔥
@avner5287
@avner5287 6 жыл бұрын
ravi sir the great 😍😍😍😍😍😍😍😍😍
@kurian6448
@kurian6448 5 жыл бұрын
shanavas s evan.athra.paroda.parayoo.jollichadajeevican
@rayinri
@rayinri 6 жыл бұрын
ഫിസിക്സ്ഉം chemistryയും biologyയിക്കുമൊക്കെ ഉന്നത വിദ്യാഭ്യാസവും കഴിഞ്ഞു ഞങ്ങളെ സ്‌കൂളിൽ പഠിപ്പിച്ച കോളമാക്കിയ കുറെ ശവങ്ങളെ ഓർത്തു പോകുന്നു
@bindhumurali3571
@bindhumurali3571 6 жыл бұрын
Satyam🙄🙄
@nejimonvm5188
@nejimonvm5188 5 жыл бұрын
അങ്ങനെ ചിന്തിക്കുന്നതിൽ കാര്യമില്ല.. ഇപ്പോഴും പഠനം അങ്ങനെത്തന്നെ. പ്രത്യുൽപാദനം സംബന്ധിച്ച അദ്ധ്യായം വീട്ടിൽ പോയി വായിച്ചാൽ മതി എന്ന് ഒമ്പതാം /എട്ടാം ക്ലാസുകാരോട് വൈക്കത്തെ ഒരു സ്കൂളിലെ അധ്യാപിക പറഞ്ഞു 2018ൽ
@nejimonvm5188
@nejimonvm5188 5 жыл бұрын
Do you attend any parents meeting and express your concerns ???
@shaijub2421
@shaijub2421 5 жыл бұрын
Correct anu bro Ithu karanam nalla bhaviyulla kure kuttikal science il ninn akalunnu
@reizamariya4606
@reizamariya4606 4 жыл бұрын
@@shaijub2421 sheriyaaa
@METOOGODD
@METOOGODD 6 жыл бұрын
Energetic Man... Love you Dear... Ravichetta...
@vrajan4753
@vrajan4753 6 жыл бұрын
നല്ല തുടക്കം. 10:2 നമ്മുടെ ആണ്‍കുട്ടികള്‍ക്ക് എന്തുപറ്റി. പഠനരംഗത്തും, കലാരംഗത്തും മറ്റും ഇപ്പോള്‍ പെണ്‍കുട്ടികളാണ് മുന്നിട്ടു നില്‍ക്കുന്നതെന്നു തോന്നുന്നു.
@ashiq.007
@ashiq.007 6 жыл бұрын
I checked the date in which Lensnski's experiment started...it's 100% correct...☻
@manusankar2097
@manusankar2097 6 жыл бұрын
If you want to know...I think.. you are unstoppable......!
@baijunatarajan
@baijunatarajan 6 жыл бұрын
GREAT SPEECH. pEOPLE WATCH THIS INFORMATIVE VIDEO SHOULD SHARE TO ALL YOUR FRIENDS .
@Bodhidharma1998
@Bodhidharma1998 6 жыл бұрын
As always ...u r fantastic sir...!!! ☺☺☺
@maxwellmananthavady4585
@maxwellmananthavady4585 Жыл бұрын
ഞങ്ങളെ പോലെ ഒരു പാട് പേർക്ക് കിട്ടാത്ത ഭാഗ്യം കിട്ടിയ കുട്ടികൾ. ഇതു പോലൊരു പരിപാടിയിൽ പങ്കെടുക്കാനോ രവി സാറിന്റെ ഇത്രയും നല്ല ഒരു ക്ലാസ് നേരിട്ട്കേൾക്കാനോ ഭാഗ്യം കിട്ടിയില്ല. എന്നാലും സന്തോഷമുണ്ട് ഇതുപോലുള്ള പ്രോഗ്രാമുകൾ കാണുമ്പോൾ .
@komododragontrader6564
@komododragontrader6564 6 жыл бұрын
GREAT PERSON.......WHAT A BEAUTIFUL LIFE I AM LEADING NOW..HIS SPEECH AND CLASSES ARE GOLD MINES...I AM A GREAT HUMAN BECAUSE OF HIM......I AM WELL DISCPLINED AND MOVING WITH TIME VALUE....LOT CHANGES....THANKS MR RAVI SIR..I NEVER FORGET YOU ON MY LIFE..YOU ARE A GREAT TEACHER KERALA IEOVER PRODUCED.........WHAT SHIT LIFE WAS I LIVED? LOT OF IDIOTS WITH HUMAN IDIOT GODS...HA HA HA NOW WHEN I THINKS ITS FUNNY...I AM PROUDLY SAYING NOW I AM A HHHHHUUUUMMMMAAANNNNN HUMAN
@vincentjohn3461
@vincentjohn3461 3 жыл бұрын
ആയിരം ദൈവങ്ങൾക്ക് അര രവിചന്ദ്രൻ
@arjunsurendran601
@arjunsurendran601 6 жыл бұрын
ravi sir nalloru arivanu thankal nalkiyath
@2_Pumpkin
@2_Pumpkin 2 жыл бұрын
വളരെ ഫലപ്രദമായ അറിവുകൾ
@suniljanardhanan2330
@suniljanardhanan2330 4 жыл бұрын
This is a super speech by Ravichandran Sir
@balusahadevan4548
@balusahadevan4548 6 жыл бұрын
സജീവ് ചേട്ടൻ ഒരു ഹീറോ തന്നാണ്❤
@mexxian007
@mexxian007 6 жыл бұрын
Indeed
@aravinda1506
@aravinda1506 6 жыл бұрын
2:35:16 സാമൂഹ്യ സ്ഥിതിയിൽ മാഷിനുള്ള സങ്കടം ഇതിൽ പ്രകടമാണ്.. താനല്ലാതെ ഇക്കാര്യങ്ങളൊന്നും കുട്ടികളോട് മറ്റാരും പറഞ്ഞു കാണാൻ വഴിയില്ലെന്ന് സാർ മനസിലാക്കിയത് ഇങ്ങനെ തന്നെയാണ്. വളരെ ചുരുക്കം പേരെ ഇങ്ങനെ ഉണ്ടായിരിക്കൂ....
@edited163
@edited163 6 жыл бұрын
Aravind A yes bro
@adarshvijay5862
@adarshvijay5862 4 жыл бұрын
Exactly.
@nishadmuhammed7948
@nishadmuhammed7948 6 жыл бұрын
salute you...
@adarshvijay5862
@adarshvijay5862 4 жыл бұрын
That was a excellent session by a excellent teacher. ❤️ Ith polulla classukal iniyum conduct cheyanam.
@baijuraj1365
@baijuraj1365 5 жыл бұрын
കേരളത്തിലെ മോസകോ എന്നറീയപ്പെടുന്ന തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് എന്ന കൊച്ച് ഗ്രാമത്തിലേക്ക് , കമൃൂണിസറ്റ് സമരങ്ങൾ കൊണ്ടു ഉഴുതു മറിച്ച വിപ്ലവ മണ്ണിലേക്ക് വന്ന രവി ചന്ദ്രൻ മാഷിൻ്റെ പ്രഭാഷണം വിജ്ഞാനകരമായിരുന്നു
@KUFA4329
@KUFA4329 4 жыл бұрын
🤣🤣🤣🤣🤣🤣 എന്ത് തള്ളാണ് മനുഷ്യാ
@deepakaloysius7062
@deepakaloysius7062 6 жыл бұрын
Eventhough he is not a science graduate , he spoke more presizely like a scolar
@ajithmarvel
@ajithmarvel 5 жыл бұрын
the right target. childrens can do miracle. Ravichandran is a real human.
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Wish someone taught me Chemistry and Biology this way!!! This is how you should explain things to youngsters.
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
M. M. അക്‌ബർ. നെ. ഈ ക്ലാസിൽ. ചെവി പിടിച്ച്. ഇരുത്തണം ആയിരുന്നു..
@freethinker9268
@freethinker9268 4 жыл бұрын
Mm അക്ബർ പത്താം ക്ലാസും ഗുസ്തിയുമാണ്. ഇതൊക്കെ പറഞ്ഞാൽ അവന്റെ തലയിൽ കേറൂല..
@kannananand3655
@kannananand3655 4 жыл бұрын
😂😂😂😂
@sharminpr4729
@sharminpr4729 4 жыл бұрын
Mm അക്ബർ " "അയാള് പൊട്ടനാണ് വെറും വേസ്റ്റ്
@murrathpt3297
@murrathpt3297 3 жыл бұрын
Churukkathil darvinte anumanangal innusariyanennu telinju
@murrathpt3297
@murrathpt3297 3 жыл бұрын
Great speach
@subairthavullil9528
@subairthavullil9528 6 жыл бұрын
രവി സാറിനെ ഒരിക്കലും കുറ്റപ്പെടുത്തരുത്. Highly genius ആണ് അദ്ദേഹം. പരിണാമശാസ്ത്രം, അതിന്റെ ശാസ്ത്രം ,process, കാലം എന്നിവ സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. എന്നാൽ ഇതാണ് സത്യം. ഇത് മാത്രമാണ് സത്യം ഇതുവരെ... മണ്ണ് കുഴച്ച്‌.. ജീവൻ ഊതിക്കയറ്റിയ അന്ധവിശ്വാസം തെറ്റു തന്നെയാണ്..
@sahadpathanapuram6105
@sahadpathanapuram6105 6 жыл бұрын
Ok first jeeva Cosham eggane undayi
@arunramesh8290
@arunramesh8290 6 жыл бұрын
@@sahadpathanapuram6105 മണ്ണ് കൊയച്ചു കൊയച്ചു ഉണ്ടാക്കി
@sahadpathanapuram6105
@sahadpathanapuram6105 6 жыл бұрын
@@arunramesh8290 ariyile ninte ravikochattan eppol parayum
@sahadpathanapuram6105
@sahadpathanapuram6105 6 жыл бұрын
Farst padartham eggane undayi athum ninte ravi enna pottan parayum
@sahadpathanapuram6105
@sahadpathanapuram6105 6 жыл бұрын
Ninaku evidekkanunna jeevan eggane first ndayathu prajjal upakaramayi
@vinaysankarsp2242
@vinaysankarsp2242 4 жыл бұрын
Kore vattm kettittndenklm survival of the fittest ipolan manaslayath...Thnku RC..u r great
@nithinbelheaven8239
@nithinbelheaven8239 6 жыл бұрын
Excellent speech sir..
@thoughtvibesz
@thoughtvibesz 6 жыл бұрын
ഒരൽപ്പം നാസ്തികത 1) മനുഷ്യന് ആണ് ഭൂമിയിൽ ഏറ്റവും പ്രാധാന്യമുള്ള ജീവി എന്നാണ് ആസ്തികവാദം എന്നാൽ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം എന്നത് ഭൂമിയിലെ എല്ലാ ജീവികളും മനുഷ്യൻ എന്ന ജീവിയെപോലെ പ്രാധാന്യമര്ഹിക്കുന്നതോ അല്ലാത്തതോ ആണ്. 2) ജീവികളെല്ലാം പരിണമിച്ചുണ്ടായതാണ് ഒരു skydaddy ഇതിനിടയിൽ പ്രവർത്തിച്ചിട്ടില്ല എന്നതാണ് നാസ്തികവാദം ജീവികളെല്ലാം ഒരേ ജൈവ വിസ്മയത്തിന്റെ പ്രതിഫലനമാണെന്ക്കിൽ ജാതിയും നിറവും ഗോത്രവു പണവും കൊണ്ട് മേനിപറയുന്നതും അഹങ്കരിക്കുന്നതും എത്രവലിയ വിവരക്കേടാണെന്നു ഓർത്തുനോക്കൂ, 3)നാം നമ്മുടെ തന്നെ ചിന്തകൾക്കെതിരെ ആണ് പോരാടേണ്ടത് ജാതി മതം രാഷ്ട്രീയപാർട്ടികൾ ഫാൻസ്‌ ക്ലബ്ബുകൾ മറ്റു ലഹരികൾ ഇതുപോലുള്ള ഒന്നും നമ്മെ ഭരിക്കാതിരിക്കട്ടെ നമ്മെ നാം തന്നെ ഭരിക്കുക വിശ്വാസം തന്നിൽത്തന്നെ അർപ്പിക്കുക 4) ജീവിതം ഇപ്പൊ കാണുന്നതാണ് അത് ആസ്വദിക്കുക, 5)അന്യനെ സ്നേഹിക്കുക, ബാല്യകാലത്തിൽ പാടാൻ മറന്ന ആ ഗാനം, സൗഹൃദം മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള ആ പഴയ ക്രിക്കറ്റ്‌ മൈതാനം, നമ്മെ തിരിച്ചു വിളിക്കുന്നു""" പൈതലേ നീ എപ്പോഴാണ് നിന്നെ മറന്നത്, എന്തിനാണ് നിന്നിലുള്ള വിശ്വാസം മറ്റുള്ളവർക്കായി നീ അടിയറവു പറഞ്ഞത് """ 5) belive in your self lets enjoy there is no hell or heaven
@jamsheerpullangadathe3060
@jamsheerpullangadathe3060 6 жыл бұрын
Thought vibes പുത്തനറിവുകൾ Even not get any link to connect proving darvin theory yet. They lied about the focil in 1910 to 1950 age . After found it was fabricated from oottung. The science also believes in god . What is definition of god. If you don’t know the definition you don’t blame to god . God is not kinder god . He is not like a Human. Nothing like Him
@rejithr7744
@rejithr7744 5 жыл бұрын
Lives in Village what was the lies about fossils in 1910 to 1950?? Which field of science believes in God?
@alwinpauly7918
@alwinpauly7918 6 жыл бұрын
Thanks 4 Upload
@yjkbuddy
@yjkbuddy 6 жыл бұрын
Our country can only grw if atheism grows..
@lethajeyan2435
@lethajeyan2435 4 жыл бұрын
ഗുഡ് സ്പീച് ,abhinandanangal !
@hareesh17051987
@hareesh17051987 6 жыл бұрын
Good effort..sir
@divinevr7249
@divinevr7249 6 жыл бұрын
Brilliant ever....sir you are great...
@heisenbergbroughtschroding474
@heisenbergbroughtschroding474 4 жыл бұрын
I remember my Ratheesh sir teaching Evolution to me...Loved it...
@ajeshkollam5937
@ajeshkollam5937 5 жыл бұрын
Great speech ❤👍👍👍👍
@aly3803
@aly3803 6 жыл бұрын
Very good class.
@kunhikrishnankanhangadkunh2976
@kunhikrishnankanhangadkunh2976 4 жыл бұрын
പരിണാമത്തെക്കുറിച്ച് ശാസ്ത്രീയാന്വേഷണങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നൂ. നമ്മൾ വിദ്യാർത്ഥിയായി തുടരൂക..
@saralanair9716
@saralanair9716 Жыл бұрын
You are great Sir 🙏🙏👍👍🌹🌹🌹
@bhasilej
@bhasilej 6 жыл бұрын
Always great speech
@pscguru5236
@pscguru5236 5 жыл бұрын
Ciad pls watch aham dravyasmi by. Vaisakhan thampi.,Dr.dilip mampallil ,Kannan etc..watch more science videos
@vineethsukumaran4229
@vineethsukumaran4229 2 жыл бұрын
നമിക്കുന്നു... സൂപ്പർ 👍ക്ലാസ്സ്‌
@remyanandhini8105
@remyanandhini8105 6 жыл бұрын
Good
@630063006
@630063006 6 жыл бұрын
കഥ ഉണ്ടാക്കുന്നത് പോലെ അല്ലിത് 😂
@krbabu4548
@krbabu4548 3 жыл бұрын
🙄🙄🙄
@bobanjose186
@bobanjose186 6 жыл бұрын
Sir, now recharged.... so happy.... tks.
@shareefm9621
@shareefm9621 6 жыл бұрын
thank you sir
@muhammedbishrp.p3256
@muhammedbishrp.p3256 6 жыл бұрын
explantion 4 survival of the fittest is splendid. is it philosphy or science? u must b nominated 4 next nobel☺️😊😢
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
പങ്കെടുത്ത കുട്ടികൾക്ക് അഭിനന്ദനം . ഇന്ന് കേൾക്കാൻ സാധിച്ചതിൽ സന്തോഷം RC. സാറിന്റെ വിഡിയോസ് ദിവസവും കാണുന്നുണ്ട് ലൈവ് വീഡിയോയും
@ousepha.d2999
@ousepha.d2999 5 жыл бұрын
Sir super super
@smrithigvipin1480
@smrithigvipin1480 4 жыл бұрын
You did a great job.
@ojas25
@ojas25 4 жыл бұрын
Excellent sppech
@anoopravi-atheos
@anoopravi-atheos 6 жыл бұрын
Great efforts... Congrats team...
@pratheeshlp6185
@pratheeshlp6185 6 жыл бұрын
Suppprrrrrrr ..hearing again and again Weldon weldon Ravi sir ...
@lijeshjoseph3448
@lijeshjoseph3448 6 жыл бұрын
Good speech
@premdas4427
@premdas4427 6 жыл бұрын
good class....sir
@manshoorkadayangal4765
@manshoorkadayangal4765 6 жыл бұрын
ഈ ബുക്ക്‌ dc books കിട്ടാനില്ല
@vijayanporeri3847
@vijayanporeri3847 3 жыл бұрын
നല്ലൊരു പ്രഭാഷണം
@loveableman7580
@loveableman7580 3 жыл бұрын
Excellent 👌.....❤️ sir You are great
@exploreweeks267
@exploreweeks267 4 жыл бұрын
Very good video raveendran sir
@forsaji
@forsaji 6 жыл бұрын
Sholud do it on state television...
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 48 МЛН
Каха и лужа  #непосредственнокаха
00:15
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 97 МЛН
The Reality of Man (Malayalam) Ravichandran C    Part 1
1:50:51
Kerala Freethinkers Forum - kftf
Рет қаралды 138 М.
Budhane Erinja Kallu (The stone with which Budha thrown at) (Malayalam) Ravichandran C
2:17:48
Kerala Freethinkers Forum - kftf
Рет қаралды 296 М.
Meriyuday Cake മേരിയുടെ കേക്ക് - Ravichandran C
2:07:21
RAVICHANDRAN.C പ്രപഞ്ചവും മനുഷ്യനും
2:00:33