സർവഞ്ജപീഠം തപസ്സ് KUDAJADRI

  Рет қаралды 32,377

Geethamma & Sarathkrishnan Stories

Geethamma & Sarathkrishnan Stories

Күн бұрын

/ sarathkrishnanmr
/ geethammasarathkrishna...
/ mrsarathkrishnan
|| ANTI-PIRACY WARNING ||
This content is Copyrighted to Geethamma & Sarathkrishnan Stories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 195
@yathrikanranishnadukani
@yathrikanranishnadukani 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരേ ഒരിടം എനിക്ക് കുടജാദ്രിയാണ്. 🙏 അനവതി തവണ പോകാൻ അമ്മ അനുഗ്രഹിച്ച ഇടം. 🙏 ചിത്രമൂലയിൽ ജപിക്കാൻ ഇരുന്ന നിമിഷങ്ങൾ ഈ ജന്മത്തിലെ പുണ്യമായി കാണുന്നു 🙏. ചിത്രമൂലയിലെ ശിവലിംഗത്തിൽ അഭിഷേകം ചെയ്തു നേരെ മുന്നിൽ ദൂരെ മൂകാംബിക ക്ഷേത്രത്തെ നോക്കി പ്രണമിക്കുമ്പോൾ, ആ ശാന്ത പ്രകൃതിയിൽ മുഴുകി ജപിക്കുമ്പോൾ..... അമ്മേ ആ സംരക്ഷണം ഞാൻ അനുഭവിച്ചു അറിഞ്ഞതാണ്. ഒന്നോ രണ്ടോ ആളുകൾ ആയെ അവിടെ പോകാവൂ അല്ലേൽ ഒറ്റക്ക്. അനുഭവങ്ങൾ എല്ലാം തന്നെ അനുഗ്രഹങ്ങൾ ആണ്.. 🙏🙏🙏🙏 ഗണപതി ഗുഹക്കും വളരെ പ്രാധാന്യം ഉണ്ട് 🙏 ഇപ്പോൾ രണ്ടിടത്തും കടത്തി വിടുന്നില്ല എന്നത് കാണാത്തവർക്ക് വലിയ നഷ്ടം തന്നെയാണ്. കാണാത്തത് അല്ല അവിടെ ഇരുന്ന് ഒരു നിമിഷം കണ്ണുകൾ അടച്ചാൽ കിട്ടുന്ന ആ അനുഭവം 🙏🙏🙏 വരും കാലങ്ങളിൽ ഫോറെസ്റ്റ് വിഭാഗം എന്തെല്ലാം നിയമങ്ങൾ കൊണ്ട് വരും എന്നറിയില്ല... സാധാരണ ആളുകൾക്കല്ല ഉപസകർക്ക് അത്തരം നിയമങ്ങൾ വല്ലാതെ നിരാശ ഉണ്ടാക്കും. 🙏 കാരക്കട്ടെ വഴി കാട്ടിലൂടെ നടന്നു പോയി കുടജാദ്രിയുടെ ആ സ്വർഗ്ഗ തുല്യമായ കാലാവസ്ഥയും അദൃശ്യമായി സാന്നിധ്യം ഉള്ള സിദ്ധന്മാരുടെയും സന്യാസി വര്യര്യടെയും എല്ലാം അനുഗ്രഹം കാറ്റായും മഴയായും നമുക്ക് ലഭിക്കും 🙏 ശരത് ജി അങ്ങയെ ഞാൻ കഴിഞ്ഞ ആഴ്ച തൃശൂർ സാഹിത്യ അക്കാദമിയിൽ അച്ഛനെ ആദരിക്കുന്ന ചടങ്ങിൽ കണ്ടു സംസാരിച്ചിരുന്നു. പ്രണാമം 🙏🙏🙏 ഞാൻ ഓണത്തിന് ശേഷം മൂകാംബിക പോകുന്നുണ്ട്. അമ്മയുടെ തൃപ്പാദങ്ങൾ അനേകായിരം പുഷ്പങ്ങൾ സമർപ്പിച്ചുകൊണ്ട്.. പ്രണാമം 🙏🙏🙏 വീഡിയോ നന്നായിട്ടുണ്ട് മൂകാംബിക ദർശനം ആഗ്രഹിക്കുന്ന ഏവർക്കും അമ്മ ഈ നിമിഷം തന്നെ അനുവാദം നൽകി അനുഗ്രഹിക്കട്ടെ എന്ന് സർവേശ്വരിയോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Thanks a lot for ur kind words!! Santhosham tto ☺️☺️☺️🙏🏻 ur a real devotee
@travelmemmories2482
@travelmemmories2482 2 жыл бұрын
ആദിശങ്കരന്റെ തപസ്ഥലി..... മൂകാംബികദേവിയുടെ മൂലസ്ഥാനം.....എത്ര കണ്ടാലും മതിയാവാത്ത, അനുഭവിച്ചാലും കൊതി തീരാത്ത ശാന്തിയാണവിടം...... ജയ് മാതാ 🔥🙏🙏🙏🥰
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻
@IamSunil017
@IamSunil017 2 жыл бұрын
@@GeethammaSarathkrishnanStories ശ്രീചക്ര പ്രതിഷ്ട , അപ്പൊ താന്ത്രിക സസിസ് നു ചേർന്ന സ്ഥാലം (ഇതെന്ന മോശം വാക്കണോ ) പക്ഷെ മൂന്ന് അമ്മ ആവാൻ റെഡി ഉള്ള സ്ത്രീകളെ ഒരുമിച്ചു വേണമല്ലോ , മൂകാംബിക , അതും ഒരുത്തി കാശുകാരി ആവണം , ഒരുത്തി അറിവുള്ളവളും , ഒരുവൾ സിദ്ധിയുള്ളവളും , അപ്പൊ ലിംഗമില്ലേ അവിടെ , അതോ വെറും ലെസ്‌ബികളുടെ മൂലസ്ഥാന തന്ത്രവിദ്യക്കു പട്ടയ സ്ഥലമാണോ, GOOD SIGN, MAYBE SANKARAN WANTED TO COME IN NXT LIFE TO ENJOY THERE, SO MARKED IT MOOKAMBIKA MOOLSTANAM, CLEVER GUY, BUT HOW WILL HE ATTAIN WOMEN OF 3 qualities in mordern age? ...😅😅😂
@travelmemmories2482
@travelmemmories2482 2 жыл бұрын
പുണ്യഹിമാലയ മഹാത്മ്യം ഒരുപാട് മനസ്സുകളിൽ പ്രതിഷ്ഠിച്ച യോഗി തുല്യനാണ് എംകെ സർ...... 🔥🔥🔥🔥🔥എല്ലാ ബുക്‌സും വായിച്ചിട്ടുണ്ട്... ആദ്ധ്യാത്മിക യാത്രകൾക്കുള്ള പ്രചോദനമാണ് അദ്ദേഹത്തിന്റെ ഓരോ അനുഭവങ്ങളും..... ഈശ്വരനെയും സംസ്കാരത്തെയും നിന്ദിക്കുന്ന അല്പജ്ഞാനികൾ വായിക്കണം അദ്ദേഹത്തെയും സ്വാമി തപോവനത്തെയും ശ്രീ എം നെ പോലെയും ഉള്ള മഹാരഥന്മാരുടെ അനുഭവങ്ങൾ..... ജയ് ഹനുമാൻ.... ജയ് ബദ്രിവിശാൽ.... ജയ് കേദാർനാഥ്..... 🚩🔥🔥🔥🔥🔥🙏🙏🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻🙏🏻☺️❤️
@nanduvkd3409
@nanduvkd3409 2 жыл бұрын
Sharathetta Achente visheshangal parayuu kelkkan agraham undu .pusthakam ellam vayichittund. Ente guruvanu.🙏🙏🙏🙏
@sajikuwait1
@sajikuwait1 2 жыл бұрын
🙏🙏🙏🙏
@amalvaisakh
@amalvaisakh 2 жыл бұрын
We are all waiting for a latest video on ramachandran sir
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Coming soon Video of new book launch
@nanduvkd3409
@nanduvkd3409 2 жыл бұрын
@@GeethammaSarathkrishnanStories 🙏🙏🙏🙏
@sajithasatheesh9970
@sajithasatheesh9970 2 жыл бұрын
സാറിന്റെ പുതിയ പുസ്തകത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു 🙏🙏
@jayeshad7104
@jayeshad7104 2 жыл бұрын
ശങ്കരാചാര്യരെ പറ്റി പറഞ്ഞത് ശരിയാണ്. നമ്മൾ വേണ്ട പ്രാധാന്യം കൊടുത്തിട്ടില്ലന്ന് തോന്നുന്നു. പലർക്കും പുതുതലമുറയിലുള്ളവർക്ക് ആരാന്ന് പോലു അറിയല്ല
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Athea athea !!
@shirdigayathrivision
@shirdigayathrivision 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത അമ്മയുടെ പുണ്യ പൂങ്കാവനം കുടജാദ്രി🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻 manoharam
@pushpakumarib4306
@pushpakumarib4306 2 жыл бұрын
We had a very good narration of the Mookambika Devi Stories, very nice view of the whole kshetram.Thank U.God Bless You all
@Rema1965unni
@Rema1965unni Жыл бұрын
Very happy to see Son n mom duo in all spiritual tours. Sarath is a very blessed boy. I do watch most videos. Stay blessed. Nicely explained 🙏🏻
@sasikumarsasikumar1566
@sasikumarsasikumar1566 2 жыл бұрын
ഞാനും ആശിക്കുന്നു എല്ലാത്തിനും ഒരു സമയമുണ്ട് എന്നവിശ്വാസത്തിൽ അമ്മേ അനുഗ്രഹിക്കണേ 🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Ethrayum pettannu pokkan sadhikattea
@tharunsurendran4039
@tharunsurendran4039 2 жыл бұрын
Everything is sooo blessed...& u both r so blessed as well...Thanks a lot for such a wonderful video....keep going ...all the very best... Avatar film kaanunna pole feel....Adipoli scenes ..backgrounds thakarthu......Ambience polichu no words at all....Special thanks to ur shooting teams & behind as well.... Baakhi nearitte kaanumbaul parayaam....Take care...Stay safe....
@vanishankar5305
@vanishankar5305 2 жыл бұрын
Thaye mookambike sharanam. Lovely vlog. Will visit this place very soon.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Must visit ☺️🙏🏻
@nandinirajasekharan
@nandinirajasekharan Жыл бұрын
Geetha, you are very lucky
@divyanair5560
@divyanair5560 2 жыл бұрын
Amme narayana nic video 🙏🏾🙏🏾🙏🏾🙏🏾🙏🏾
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🙏🏻🙏🏻
@lathavenugopal6709
@lathavenugopal6709 2 жыл бұрын
Thanks ഗീതാമ്മ & ശരത്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🌞
@ashokmelethil4952
@ashokmelethil4952 2 жыл бұрын
കൃഷ്ണ))ഈ പുണ്യ സ്ഥലം കാണാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്::🙏🙏
@prasannam9559
@prasannam9559 2 жыл бұрын
Visited kollur few times,but not kudhachathiri. Thirumeni ,nice to hear the verses of Sanskrit and it's artha about God. Explained very well. Longing to see this serene place. Thank you Sir,for your beautiful video.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Must visit again soon ☺️🙏🏻
@IamSunil017
@IamSunil017 2 жыл бұрын
@@GeethammaSarathkrishnanStories appo aa ക്ഷേത്രമാണ് ബെഡ്‌റൂം അല്ലെ , ഗണേശനെ ഒക്കെ വിഡരെ മുറി കേടതിക്കെ , പിള്ളേര് കുറിപ്പുകൾ ...😅
@IamSunil017
@IamSunil017 2 жыл бұрын
@@GeethammaSarathkrishnanStories 32 വയസുള്ള ശങ്കരൻ കുട്ടി , ദുഷ്ടശക്തി വേളാങ്കണ്ണിയിൽ ക്രിസ്ത്യാനികൾക്ക് മാതാവാകും , ഹിന്ദുക്കൾക്ക് അമ്മയായി പ്രത്യക്ഷപ്പെടും , തന്ത്ര വിദ്യയിൽ നിന്ന് വേദങ്ങൾ നിഷിദ്ധമെന്നു പറയുന്ന വിഗ്രഹ ആരാധനയിലേക്കു നയിക്കാൻ ദുഷ്ടശക്തി അമ്മയായി പ്രത്യക്ഷപെട്ടു പേടിപിച്ച് , അത്രേ ഉള്ളു ...ഉള്ളത് പറയുന്ന് ന്നു ഇനി എന്റെ മെക്കിട്ടു കേറിക്കോണം എല്ലാം , I HAVE PROVEN THESE APPARATIONS ARE BY EVIL FORCES TO BLIND FAITH U AGAINST TRUTH & reson...if not christian who had fqith in their mother appearing in sky wont come against hindus whi had their ammas appearing, SIMPLE PROOF WHOEVER APPEARED IN MOTHER FORM IS EVIL, DEMONIC...not good force of motherhood.
@jayasreesunil6963
@jayasreesunil6963 2 жыл бұрын
Njan poya vazhikal..... Oru pad great memories... ❣️ veendum enne thirich vilikunnu...
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Chelluuuu !! Pokkuuu pokkuuu !!
@skguruvayur2546
@skguruvayur2546 2 жыл бұрын
sarath....once again a beautiful video... മൃഗ മുദ്ര പിടിച്ച് ധ്യാനം കേമം.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Chandasssss 😅
@pnambiarpepe
@pnambiarpepe 2 жыл бұрын
Congratulations for touching 100K...keep going...
@kannurtheyyam3531
@kannurtheyyam3531 2 жыл бұрын
മൂകാംബിക അമ്മേ ശരണം 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻☺️☺️☺️
@saranyacharu93
@saranyacharu93 2 жыл бұрын
ഒരിക്കൽ കുടജാദ്രി പോവാൻ അവസരം ലഭിച്ചിട്ടുണ്ട്.. 10 വർഷങ്ങൾക്കു മുൻപ്.. 12 th std ഇൽ പഠിക്കുമ്പോൾ.🙏❣️ 18 ആം വയസ്സിൽ സർവജഞ പീഠം കയറാൻ സാധിച്ചു 😂😍
@kpkolad
@kpkolad 2 жыл бұрын
സൂപ്പർ 👍🙏
@lgthinq8871
@lgthinq8871 2 жыл бұрын
അമ്മയെ കാണാൻ .... അമ്മയോടൊപ്പം❤️❤️🙏🙏 അവാച്യമായ കാഴ്ചകൾ....
@lgthinq8871
@lgthinq8871 2 жыл бұрын
❤️❤️🙏🙏
@subhadratp157
@subhadratp157 2 жыл бұрын
Shariyanu Sharath paranjath Njanum palappozhum chinthikkarund Shankaracharyarkku Addeham arhikkunna Mahathuam malayalikal koduthittillallo ennu
@subhadratp157
@subhadratp157 2 жыл бұрын
Punyam cheitha Ammayum Monum
@subhadratp157
@subhadratp157 2 жыл бұрын
Orupad thanks Mone
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
😅😅 ahh caption Enniku isttapettu tto !!
@sreegeetha3581
@sreegeetha3581 2 жыл бұрын
Thank you very much
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻☺️
@FantasyJourney
@FantasyJourney 2 жыл бұрын
Relax Mind 🥰
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Feel good 😅
@vijithsiddharth9396
@vijithsiddharth9396 2 жыл бұрын
Suuuperb
@soubaghya5143
@soubaghya5143 2 жыл бұрын
ഞാൻ ഇതുവരെ പോയിട്ടില്ല കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഞാൻ എന്റെ മോനോട് പറയാറുണ്ട് നമ്മുക്ക് ഒരുമിച്ചു പോകണം എന്ന്. ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. എനിക്കും മോനും എന്നാവുംപോകുവാൻ സാധിക്കുക.. അമ്മ അതിനുള്ള അവസരം തരും എന്ന് വിചാരിക്കുന്നു. മോനെ ഇപ്പോൾ പത്തു വയസുവാണ്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Varruuuuu dhaaaa amma vilikkunu 🌞🙏🏻🙏🏻🙏🏻 varruuuu varruuuuu
@soubaghya5143
@soubaghya5143 2 жыл бұрын
@@GeethammaSarathkrishnanStories ❤️❤️🙏🙏
@rens403
@rens403 2 жыл бұрын
ശരത് ഏട്ടൻ ❤️അമ്മ ❤️❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻☺️☺️
@dasaratharamand1981
@dasaratharamand1981 2 жыл бұрын
Pranamam
@jayasreebabu9990
@jayasreebabu9990 2 жыл бұрын
Wonderful, speechless 🙏🙏🙏😅😅
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🙏🏻🌞
@nijeshnnair2954
@nijeshnnair2954 2 жыл бұрын
അമ്മേ മൂകാംബികെ ശരണം
@angeljomon9345
@angeljomon9345 2 жыл бұрын
Valare santhosham aayi🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🌞
@reenajose5528
@reenajose5528 Жыл бұрын
Yes kannu adachalum thurannalum Mzha deavan siva sannidyam ariyunnnnu
@vedsukumar1489
@vedsukumar1489 2 жыл бұрын
Supet 🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻☺️
@sureshpattatt8844
@sureshpattatt8844 2 жыл бұрын
You are lucky Man because going with mother Anyway harekrishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Thanks a lot sir ☺️🙏🏻🙏🏻🙏🏻
@terleenm1
@terleenm1 2 жыл бұрын
Great....
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️
@geethap7965
@geethap7965 2 жыл бұрын
❤️ to Geethamma and Sharath
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻❤️❤️☺️
@rahulsaseedharan1991
@rahulsaseedharan1991 11 ай бұрын
Garage ile vandikal de vedio idumoo
@queenbees5396
@queenbees5396 2 жыл бұрын
Blessed
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻☺️
@madhukrishnapappinissery7060
@madhukrishnapappinissery7060 2 жыл бұрын
Amme saran🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🙏🏻
@aaryag5315
@aaryag5315 2 жыл бұрын
Congratulations 🎉👏 on 100 K Subscribers
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Heiii thanks for all ur support tta
@shinupoovannapalakkal5207
@shinupoovannapalakkal5207 2 жыл бұрын
👌👌
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Amme devi oru thavana engilum ammedaduth varan anugrahikename devi....njagalkk anuvatham tharename devi.........ammede pathagalil namaskarikunnu
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Dhaaaa amma vilikunnu varruuuuu 🌞🌞🌞🌞🌞
@aaryag5315
@aaryag5315 2 жыл бұрын
വെള്ള കുളിർമഞ്ഞിൽ, പച്ച പരവതാനി വിരിച്ച കുടജാദ്രി ആദ്യമായി കാണുകയാണ് ... രണ്ടു വട്ടം, കുടജാദ്രി താണ്ടിയത്, കൊടും വേനലിൽ ആയിരുന്നു... അനുഭവിച്ചറിഞ്ഞ ശങ്കരസ്തൂപത്തിലേക്കുള്ള യാത്ര, മനസ്സിൽ കോരിയിട്ട ചിത്രം, സൂര്യതാപത്തിൽ തളർന്നുറങ്ങുന്ന മലമേടുകൾ ആയിരുന്നു. അതുകൊണ്ട് തന്നെ, കുടജാദ്രിയുടെ ഈ ഭാവം അതിശയിപ്പിച്ചു.... !! ഏതു മാസം ആണ് പോയത് ? ചിത്രമൂലയിലേക്കുള്ള സഞ്ചാരം റദ്ധാക്കിയിരിക്കുന്നു എന്നത് ഖേദകരം തന്നെ... ഞങ്ങളുടെ കൂടെ യാത്ര വന്നിരുന്ന ഒരു ചേട്ടൻ, അതിസാഹസികതയോടെ അതിലൂടെ ഇറങ്ങി വന്നതൊക്കെ അത്ഭുതം പോലെ കണ്ടുനിന്നതോർക്കുന്നു. വലുതാവുമ്പോൾ ഒരിക്കൽ അവിടെ പോകാല്ലോ എന്ന് കരുതി അന്ന് സമാധാനിച്ചിരുന്നു... ശങ്കരാചാര്യർക്ക് കേരളത്തിൽ അത്ര സ്വീകാര്യത പോരാ എന്ന് എനിക്കും തോന്നിയിട്ടുണ്ട്.. സനാതന ധർമ്മവും, ആത്മീയതയും ഒക്കെ ആദ്യം നാമാവശേഷം ആകുന്നത് കേരളത്തിൽ ആയിരിക്കും.. നമ്മൾ പ്രബുദ്ധത മലയാളികൾ അല്ലെ. അതുകൊണ്ട് ആവും. PS : Excellent Camera Work 📸 Deserves special applauds for the capture and editing 👏👏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
All camera credits to Sangeeth 😅😅
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Really different vibe that place some thing different devine
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🌞
@simbu1592
@simbu1592 2 жыл бұрын
What a spectacular video it was…..thank you ,Sarath…..hope you will do Badrinath and Kedarnath soon🙏💫
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Opps hopefully soon 😅
@reenajose5528
@reenajose5528 Жыл бұрын
Siva ssambo Ssambo maha deava
@chandrikasasikumar7531
@chandrikasasikumar7531 2 жыл бұрын
Amme narayana🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🙏🏻🙏🏻
@retnakumaridas6749
@retnakumaridas6749 2 жыл бұрын
Very nice video.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Thanks 😊
@k.s.subramanian6588
@k.s.subramanian6588 2 жыл бұрын
Hats off to your video graphic skill.and editting
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Videography skill goes to Sangeth of this video and editing sajithravi
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
Kedharnadh ippozhum kadum manjum ethra beekaramanu appol1400 varsham munpu ghora vanamayirunnirikam appol sankaracharyar avide engine oru kshethram undaki. Valiya karingal upayogich adheham serikum bhagavan shankarante avatharam thanne🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Jai Jai Adi Shankaraaaaa
@alansleebasunish5843
@alansleebasunish5843 Жыл бұрын
❤️❤️❤️❤️❤️❤️❤️
@mohithkrishnar913
@mohithkrishnar913 2 жыл бұрын
🙏🏻🙏🏻🙏🏻
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻🌞🌞🌞
@prasannakumar3385
@prasannakumar3385 Жыл бұрын
👏👏👏👏👏
@girijatensingh8981
@girijatensingh8981 2 жыл бұрын
Amme Mahamaye sharanam
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🌞
@parvathyviswanath9202
@parvathyviswanath9202 2 жыл бұрын
Om,sree mukambika deviye namaha🙏🙏🌹
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻☺️
@sindhujayan6193
@sindhujayan6193 2 жыл бұрын
അമ്മേ മഹാമായേ മൂകാംബികായേ നമഃ 🙏🙏🙏🙏🌹🌹🌹🌹🌼🌼🌼🌼🌼
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🌞
@lakshmiu5427
@lakshmiu5427 2 жыл бұрын
Hi Sarthmama അടിപൊളി video 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻Love you Geetha Aunty❤️❤️❤️❤️❤️❤️❤️❤️❤️❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Heiii thanks too
@lakshmiu5427
@lakshmiu5427 2 жыл бұрын
Welcome 🥰
@alexthomas3742
@alexthomas3742 2 жыл бұрын
Nice
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️
@chiccammachix7069
@chiccammachix7069 2 жыл бұрын
Blessed beautiful couple. Kudajathiriyil poyittanno, Mookambika Deviyae, nammal thozhaendathu. Which priest/ Adigga should we meet, who's sincere
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
Ammayum makanum anu
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Narasimha adiga or subramaniya adiga
@chiccammachix7069
@chiccammachix7069 2 жыл бұрын
@@GeethammaSarathkrishnanStories , thankyou Ji,. They look like siblings allae
@Anumodh46
@Anumodh46 2 жыл бұрын
🙏🙏🙏🙏🙏❤️❤️❤️
@sajithravi6415
@sajithravi6415 2 жыл бұрын
Avarnaneeyam🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🙏🏻🌞🌞🌞❤️❤️❤️
@prasanthprasanth809
@prasanthprasanth809 Жыл бұрын
Sarathettaa..geethammee....enikonu parchayapedan patwooo...njan guruvayoor anu place..varumbol parayamo...number tannal contact cheyyan patumo??varshangalayi njan kolluril pokunnu....kandapol orupad santhosham tonni too....orupadu namukoke parayanundakum ennu pratheekshikunnu nerilkanumbol...
@mohanannair9468
@mohanannair9468 2 жыл бұрын
🙏❤🌹 ഓം മൂകാംബികാ ദേവ്യൈ നമോ നമഃ🌹❤🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻🌞
@shylajab9227
@shylajab9227 2 жыл бұрын
Bhagyavathyaya ammayum makanum God blessyou
@sindhuunnikrishnan556
@sindhuunnikrishnan556 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🌞🌞🌞🙏🏻
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA
@jayamanychangarath6135
@jayamanychangarath6135 2 жыл бұрын
Amme mookabike devi saranam
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🌞❤️
@syamalapm3664
@syamalapm3664 2 жыл бұрын
Njan kazhija masam poyirinnu oru prathyaka feel aanu
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Yeahh Oru swargaanuboothi annu!!
@sajinasunil8700
@sajinasunil8700 2 жыл бұрын
❤️🙏
@reenajose5528
@reenajose5528 Жыл бұрын
Njan bagavanodum ammmma aaaathi parassakthiyodum Paranjittudu rikku yathra chesyyan psttilla Ambalagalkl ahjndukkalkku prabeassanam rilllla Appo nigal eandea aduthu vannea psttuuuuu
@sujathagunaseelan9157
@sujathagunaseelan9157 2 жыл бұрын
❤️🙏🏼
@sunilrayaroth7181
@sunilrayaroth7181 2 жыл бұрын
🙏🏻
@7nthday
@7nthday 2 жыл бұрын
🙏🏻ജഗത്ഗുരു
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🌞
@jagguvijay3734
@jagguvijay3734 2 жыл бұрын
അമ്മേ ശരണം
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻☺️
@bindusasi8933
@bindusasi8933 2 жыл бұрын
Oru thavana poi kanan Patti. Eppozhum.pokan manassu kondu thonnunna oru sthalam.......amme mookambike Saranam......
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Ponnam tto enniyum eniyum ponnan tto
@abhisheknair1973
@abhisheknair1973 2 жыл бұрын
Bgm flute music ഏതാണ്‌ ?
@sajikuwait1
@sajikuwait1 2 жыл бұрын
🙏🙏🙏🙏
@navyanathk7910
@navyanathk7910 2 жыл бұрын
❤️
@sureshkumarramachandra1968
@sureshkumarramachandra1968 2 жыл бұрын
🕉️🙏
@rajalekshmirm9386
@rajalekshmirm9386 2 жыл бұрын
🥰🥰🥰
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
Ammaye sammadhichirikunnu.njan kudajadriku poyikondirikumbol veruthe onnu thazhekunokipoyi.pinne oru adi munnilek pokan pattiyilla pedikaranam.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Eyy easy annu
@saranyacharu93
@saranyacharu93 2 жыл бұрын
👏👏♥️🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🙏🏻
@lathikasathyan7922
@lathikasathyan7922 2 жыл бұрын
ജീപ്പിൽ നിന്നിറങ്ങി എത്ര ദൂരം നടക്കണം ...ഒന്ന് correct പറഞ്ഞു തരുമോ?
@sobz1000
@sobz1000 2 жыл бұрын
1.50 km
@sudhar6543
@sudhar6543 2 жыл бұрын
Randu pravasyam ammayude anugrahathal kudajadriyil kayari.kayari kazhiyunbol ulla sayujamenthennu viverikkan pattoolla.mookambika amme lokam muzhuvan kakkane.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻🙏🏻🌞 Jai
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
💝💝💝💝💝
@divakaranmangalam2445
@divakaranmangalam2445 2 жыл бұрын
സർവ്വജ്ഞപീഠം
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻☺️
@renjithpr1170
@renjithpr1170 2 жыл бұрын
ദാസേട്ടന്റെ ഒരു കീർത്തനത്തിന്റെ കുറവുണ്ടായിരുന്നു 🙏🥲
@lgthinq8871
@lgthinq8871 2 жыл бұрын
copyright........🔥🔥🔥
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Hahhaa copyright adikkum 😅😅
@lgthinq8871
@lgthinq8871 2 жыл бұрын
@@GeethammaSarathkrishnanStories 👍👍
@divakaranmangalam2445
@divakaranmangalam2445 2 жыл бұрын
spelling mistake,please correct the heading sir,not sarvanja,but sarvajna
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Thanks sir
@y20vlogs20
@y20vlogs20 2 жыл бұрын
യോഗയെ പറ്റി ഒരു വീഡിയോ ചെയ്തുകുടെ 🙏
@satyamsivamsundaram
@satyamsivamsundaram 2 жыл бұрын
കുട ജന്ദ്രിയിലെ സർവജ്ഞന പീഠം നോക്കു അത് ഒരു ബുദ്ധവിഹാര കേന്ദ്രത്തിന്റെ കൊത്ത് പണി ഉണ്ട്. ആദി ബുദ്ധൻറ പേര് ദണ്ഡങ്കര മഹാ ബുദ്ധൻ എന്നാണ്. രണ്ടാമത്തെ ബുദ്ധൻ ദീപാങ്കുരൻ , അടുത്തത് ചണാങ്കുരൻ അവസാനം 27 മത്തെ ബുദ്ധൻ ശ്രീബുദ്ധൻ ഒരു ഇ സം ഉണ്ടാക്കി അത് കാലാന്തരത്തിൽ ബുദ്ധമതം ആയി. ആദി ബുദ്ധനായ ദണ്ഡങ്കര മഹാബൂദ്ധന് ഒരു മകളും ഒരു മകനും ഉണ്ടായിരുന്നു. അവർ ഉയർന്ന സാധ കാരായിരുന്നു. മകൾ നീലതര എന്ന പേരിലും കാലാന്തരത്തിൽ മുകാംബികയായും തീർന്നു. മൂകാംബികയ്ക്ക് 108 ശിഷ്യൻ മാർ ഉണ്ടായിരുന്നു അവർ ചാത്തൻ മാർ ആയിരുന്നു. ദണ്ഡകര മഹാ ബുധന്റെ മകൻ അവലോക തീശ്വരൻ ആയിരുന്നു. അവർ പൊന്ന ബലമേട്ടിൽ ജീവിച്ചു വന്നു. കാലാന്തരത്തിൽ ശാസ്താവായ അയ്യപ്പൻ ആയി തീർന്നു. ശ്രീബുദ്ധന്റെ നിർവ്വാണത്തിന് ശേഷം പ്രഛന്ന ബുദ്ധനായ ശങ്കാരാചര്യർ വൈദീക മതം ഉണ്ടാക്കി.
@kavithamony5517
@kavithamony5517 2 жыл бұрын
Njan ethra varshamaayi agrahikkunnu mookampika ammaye kanaan ithuvare sadhichilla 😌
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Amma vilichal Nalea thannea povvamllo 😅
@tksinojsreekandapuram7251
@tksinojsreekandapuram7251 2 жыл бұрын
ക്യാമറമാൻ സൂപ്പറാ ട്ടാ അവന് ഒരു മാസം 1 ലക്ഷം ശമ്പളം കൊടുക്കണം അത്രയുണ്ട് അവന്റെ മികവ്
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Hahhaa avannu athum pora 😅 very expensive fellow annu Sangeth
@latha.t7020
@latha.t7020 2 жыл бұрын
ഞാനും അങ്ങനെ ആയിരുന്നു പക്ഷേ എന്റെ മോൻ എനിക്ക് ചെരുപ്പ് thannu
@chinchushajil635
@chinchushajil635 2 жыл бұрын
ശരിയാണ്.. സ്കൂൾ സിലബസിൽ വരെ ഇല്ലാതെ പോയി ശങ്കരാചാര്യ രെ കുറിച്ച്. പോരായ്മ തന്നെ ആണ്.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
Excatly 👏🏻👏🏻
@rajeev_shanthi
@rajeev_shanthi 2 жыл бұрын
ഞാൻ. മൂകാംബിക പേയിട്ടില്ല.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻 must gooo
@manojmenon2855
@manojmenon2855 2 жыл бұрын
Ente adutha nattukaran sreesankaran 32 vayasinullil kalnadayayi ivide ethiyathorkkumbol sirasu namikkuvan thonnunnu.manojmanjapra.gvr.
@MrMsJomol
@MrMsJomol 2 жыл бұрын
Try to visit famous churches as well instead of focusing on one particular area.
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
kzbin.info/www/bejne/eYO6m5eoj6-lmqM
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
kzbin.info/www/bejne/q6iplIqCga6Yobc
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
I have no specific area sir !! Soon will do cheraman palli too!! Done many churches too
@MrMsJomol
@MrMsJomol 2 жыл бұрын
@@GeethammaSarathkrishnanStories Agreed, Mr. Sarath, however, it is very few only. People have different opinions from a different angles. Some will openly say and some not .Try to be proactive...hope you understood.
@neenapratap2827
@neenapratap2827 2 жыл бұрын
sankaracharyarkku budhi muttu onnum illa. because His body&deeds r spiritual. dnt speculate that our body &Sankaracharyas' body is same.
@sajithlalk6465
@sajithlalk6465 2 жыл бұрын
❤️❤️
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
☺️🙏🏻
@binoynaduvil5052
@binoynaduvil5052 2 жыл бұрын
🙏🙏🙏🙏🙏
@GeethammaSarathkrishnanStories
@GeethammaSarathkrishnanStories 2 жыл бұрын
🙏🏻☺️☺️☺️
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН