George Joseph 10 | Charithram Enniloode 1615 | SafariTV

  Рет қаралды 433,719

Safari

Safari

Күн бұрын

George Joseph 10 | Charithram Enniloode 1615
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 470
@jithin5741
@jithin5741 4 жыл бұрын
ആദ്യം തന്നെ പരിഹസിച്ചവരെ തന്നെ പതിനൊന്നു മണി വരെ കാത്തിരുത്തിയ സാറിനു സല്യൂട്ട്....
@anandkrishna660
@anandkrishna660 4 жыл бұрын
ഇപ്പോഴല്ലേ സാറിന്റെ ഒരു മോഡസ് ഓപ്പറാണ്ടി ആളുകൾക്ക് മനസ്സിലായത്.
@santhoshkv8366
@santhoshkv8366 4 жыл бұрын
ഇയാളെ കാത്തിരിക്കാൻ മലയാളികൾ അത്രയ്ക്ക് മന്ദബുദ്ധികളാണോ. ☺️
@mohammedyasir9299
@mohammedyasir9299 4 жыл бұрын
@@santhoshkv8366 എന്താടാ നായെ ഇയാൾക്ക് കുഴപ്പം. നിന്നെ ഇയാൾ മുൻപ് പിടിച്ച് ഒന്ന് കുടഞ്ഞിട്ടുണ്ട് അല്ലെ
@jithin5741
@jithin5741 4 жыл бұрын
@@santhoshkv8366 പിന്നെ എങ്ങനെ ഈ സമയത്ത് ഇവിടെ വന്നു കമെന്റിട്ടത്?
@rahimkvayath
@rahimkvayath 4 жыл бұрын
@@mohammedyasir9299 ഹ ഹ
@zayanap5376
@zayanap5376 4 жыл бұрын
*നമ്മുടെ സന്തോഷേട്ടന്റെ ഒരു മോഡസ് ഓപ്പ്രാണ്ടി വെച്ച് ജോർജ് ജോസഫ് സാറിന്റെ ഈ പരമ്പര ഒരമ്പത് കഴിയാനാണ് സാധ്യത* 😍🔥🔥🌝
@jainjanarius6545
@jainjanarius6545 4 жыл бұрын
😂😂😂😂😂😂
@jainjanarius6545
@jainjanarius6545 4 жыл бұрын
👍👍👍👍👍👍
@MubashirP3
@MubashirP3 4 жыл бұрын
😀😀😀😀😀
@ASARD2024
@ASARD2024 4 жыл бұрын
എന്താ ഈ സോ പ്രാണ്ടി
@jainjanarius6545
@jainjanarius6545 4 жыл бұрын
@@ASARD2024 ഓരോ ക്രിമിനലിനും ഓരോരോ ശൈലിയുണ്ട്. അവൻ ഏതൊക്കെ കവർച്ച നടത്തിയാലും .അവന്റെ ഒരു കൈയ്യൊപ്പ് അവിടെ ഉണ്ടായിരിക്കും. ഇതിനെയാണ് മോഡസ് ഓപ്രാണ്ടി എന്ന് പറയുന്നത്.
@praveenh3213
@praveenh3213 4 жыл бұрын
ഇതിപ്പോ മോഡസ് ഓപ്പറാണ്ടി കണ്ടില്ലെങ്കിൽ ഉറക്കം വരില്ല എന്ന അവസ്‌ഥയിൽ എത്തി. ☺️
@mishal6155
@mishal6155 4 жыл бұрын
Sherikkum
@musafirdcode
@musafirdcode 4 жыл бұрын
Praveen Hareendranath sheriyaan bro
@sarathbabuts
@sarathbabuts 4 жыл бұрын
😂😂😭
@maneeshearnomaneeshearno4895
@maneeshearnomaneeshearno4895 4 жыл бұрын
സത്യം അഡിക്റ്റായി😍😍😍😍😍
@ajiithsivan8172
@ajiithsivan8172 3 жыл бұрын
Sathyam 100%
@mohammedyasir9299
@mohammedyasir9299 4 жыл бұрын
കഥ തിരക്കഥ സംഭാഷണം.... ജോർജ് ജോസഫ്.... ഇങ്ങനെ വെള്ളിത്തിരയിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു...ഒരു അഡാർ ക്രൈം ത്രില്ലർ🤞
@jijomongeorge7
@jijomongeorge7 3 жыл бұрын
ഹോ രോമാഞ്ചം
@josephlukose4572
@josephlukose4572 2 жыл бұрын
@@jijomongeorge7 l
@muhammedshafal4158
@muhammedshafal4158 4 жыл бұрын
ചരക്കു ലോറിയും തയ്യൽക്കാരനെയും നോക്കി വന്നവർ അടി ലൈക്‌ 😄😄🤣🤣
@rajeevlog
@rajeevlog 4 жыл бұрын
ഒടുവിൽ വന്നു അല്ലെ.. ഏതായാലും ഇന്നത്തെ മോഡസ് ഓപ്പറാണ്ടിക് കാത്തിരുന്നു മടുത്തു... താങ്ക്സ്
@zubayda_maryam
@zubayda_maryam 4 жыл бұрын
സാറിനെ ആദ്യം പരിഹസിച്ചവർ എല്ലാം ഇപ്പോൾ സാറിനെ കാത്തിരിക്കുന്നു....
@mohammedyasir9299
@mohammedyasir9299 4 жыл бұрын
ഇദ്ദേഹം വേറെ ലെവൽ ആണ് ബ്രോ....സർവീസിൽ ഇരുന്നപ്പോൾ ഒരുപാട് അവാർഡുകൾ ഒക്കെ കിട്ടിയിട്ടുണ്ട്
@harisham815
@harisham815 4 жыл бұрын
yes
@harikillimangalam3945
@harikillimangalam3945 Жыл бұрын
ഇദ്ദേഹം നല്ല മിടുക്കനായ ഓഫീസറാണെന്നതിൽ സംശയമില്ല. പക്ഷേ പറയുന്നതിൽ കുറച്ചൊരു ആത്മപ്രശംസയിലേന്നൊരു സംശയം
@sreelakshmits3099
@sreelakshmits3099 7 ай бұрын
Kurach kastapettath alle. Athma prashamsa akam
@laljeevan6102
@laljeevan6102 Ай бұрын
സത്യം
@latheefthiruvathra
@latheefthiruvathra 4 жыл бұрын
കുറച്ച്‌ നിരപരാധികളൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ സങ്കടം തോന്നുന്നു ഒന്ന് അലോചിച്ച്‌ നോക്കിയെ കൊലക്കേസിലൊക്കെ നിരപരാധികൾ പ്രതികളായാലുള്ള അവസ്ഥ.എന്തായാലും കാത്തിരുന്ന് കാണുന്ന ഒരു നല്ല പരിപാടിയാണ്‌ George Joseph sir 👍🏾and Safari Team
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
ദിലീപിന് പോലെ
@ishanmhmd3555
@ishanmhmd3555 4 жыл бұрын
sukumar sukumar അതെന്താ rape കുറ്റകൃത്യം അല്ലാതാക്കിയോ അതോ നേരിട്ട് പങ്കെടുക്കാത്തതിനോ
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
@@ishanmhmd3555 ആര് എന്ത് ചെയ്തെന്നാ? വെറുതെ ഒരാളുടെ മണ്ടക്കോട്ട് കേറുന്ന കഴപ്പൻമാർ ആണ് നിങ്ങൾ ആടിനെ പടിയാക്കുന്നവർ
@manuvarghese
@manuvarghese 4 жыл бұрын
@@sukumarsukumar9384 ദീലീപോ😊😊😊
@blackcats192
@blackcats192 2 жыл бұрын
Aaluva casil antoniyum niraparadiyanenn thonunnund ea samsaram ketit..oru finger print polum kitiyilla enn parayunnu..
@SabihSabith
@SabihSabith 4 жыл бұрын
മോഷണക്കേസ് ഒന്നും വേണ്ട തെളിയാതെ കിടക്കുന്ന കൊലപാതക കേസ് തരൂ എന്ന് ഞാൻ ഐജി യോട് പറഞ്ഞു. 🙏
@muhamedfayizva3289
@muhamedfayizva3289 4 жыл бұрын
എപ്പിസോഡ്‌ 8 നു വേണ്ടി ഞാൻ ചെയ്ത വെയിറ്റ്‌ ഹൊ... 😉 അൽക്സാൻഡർ സാർ കഴിഞ്ഞാ എനിക്കേറ്റവും ഇഷ്ടമായത്‌ ജൊസഫ്‌ സാറിന്റെ സീരീസ്‌ 👍🏻
@albosang8452
@albosang8452 4 жыл бұрын
Muhamed Fayiz VA rubber Vettu karan nte ano.. Aatmahatya
@jitheshps9715
@jitheshps9715 4 жыл бұрын
ഞാനും 😎😤😤😤
@jitheshps9715
@jitheshps9715 4 жыл бұрын
മാതൃഭൂമിയിൽ ജേക്കബ് പുന്നൂസ് സർ ന്റെ ഉണ്ടായിരുന്നു ഒരു പ്രോഗ്രാം 👌
@Rakeshmohanan
@Rakeshmohanan 4 жыл бұрын
mee too
@anandkrishna660
@anandkrishna660 4 жыл бұрын
@@jitheshps9715 അതും super ആയിരുന്നു
@mishal6155
@mishal6155 4 жыл бұрын
Who else waiting for these episode
@rendeepradhakrishnan9815
@rendeepradhakrishnan9815 4 жыл бұрын
ഇതിപ്പോ ella episodilum undallo comment highly inspiried addiction
@mishal6155
@mishal6155 4 жыл бұрын
Rendeep bro I'm soo much addicted . Now I need more such crime stories
@Newhopes123
@Newhopes123 4 жыл бұрын
@@mishal6155 there are many. Fbi files, medical detectives, etc
@jitheshps9715
@jitheshps9715 4 жыл бұрын
🤝
@jitheshps9715
@jitheshps9715 4 жыл бұрын
🤗
@arunmathew9046
@arunmathew9046 4 жыл бұрын
ഒന്നാം തിയ്യതി വെള്ളമടി നിർത്തിയ ഞാൻ വീണ്ടും വെള്ളമടി തുടങ്ങുവാൻ കാരണം ഈ കശ്മലനാണ്. മോഡസ് ഓഫ് ബ്രാണ്ടി മോഡസ് ഓഫ് ബ്രാണ്ടി എന്ന് കേട്ട് കേട്ട് ഇന്നലെ ബാറിൽ പോയി ഒരു കുപ്പി ബ്രാണ്ടി വാങ്ങിച്ചടിച്ചു !!
@lawrencekunhi6344
@lawrencekunhi6344 4 жыл бұрын
Hahaha 😂😂
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 4 жыл бұрын
😁😁😁
@kadartvm
@kadartvm 4 жыл бұрын
😃😃
@Wahid-pz7dm
@Wahid-pz7dm 4 жыл бұрын
Podathayole
@afsalm4712
@afsalm4712 4 жыл бұрын
😂
@josevjoseph1
@josevjoseph1 4 жыл бұрын
ആദ്യമൊക്കെ ഞാൻ വിചാരിച്ചത് ഇത് കുറേ പൊകയാണെന്നാണ്. നേരിട്ട് നമുക്ക് അറിയാത്ത കാര്യങ്ങളാണല്ലോ... എന്നാൽ വെള്ളയമ്പലത്ത് കാറിടിച്ച് പത്രപ്രവർത്തകൻ മരിച്ച സംഭവത്തിന്റെ വിശകലനം ഇദ്ദേഹം നടത്തുന്നത് കേട്ടപ്പോൾ ഒരു ബിഗ് സല്യൂട്ട് കൊടുക്കേണ്ടി വന്നു.
@anjukannur551
@anjukannur551 4 жыл бұрын
ഓർമശക്തി സമ്മതിക്കണം.. Ithipo കേട്ടില്ലേൽ ഉറക്കം കിട്ടായതായി
@obivs3373
@obivs3373 4 жыл бұрын
നന്മയൂടെ നിറകുടങ്ങളായ തലമുറകൾ വളർന്നൂവരാൻ സാറിന്റെ ഈ അഭിമുഖങ്ങൾക്ക് കഴയട്ടെ എന്ന് ഞാനും പാർത്ഥിക്കൂന്നു.... ☺
@poothalam6671
@poothalam6671 4 жыл бұрын
ജസ്ന എന്ന കുട്ടി കേരളത്തിൽ നിന്നും മിസ്സിംഗ് ആയി ഒരു പാട് ചർച്ചയായ കേ സാണ് .. ഇതു വരെ യാതൊരു തുമ്പും കിട്ടിയില്ല എന്നതാണ് .. സാറുണ്ടായിരുന്നെങ്കിൽ
@nisam1637
@nisam1637 4 жыл бұрын
കഴിഞ്ഞ പ്രളയത്തിൽ ഒലിച്ചു പോയ കേസ് ആണിത്,,
@aswinv.s2321
@aswinv.s2321 2 жыл бұрын
Yes.. where are the missing people going.. where are they
@anoojify
@anoojify 4 жыл бұрын
100 എപ്പിസോഡ് ആക്കണം. ഈ സാറിനെ വിടരുത് .എല്ലാരും request ചെയ്യൂ. അതാണ് എന്റ മോഡസ് ഓപ്പറൻഡി
@MultiSudhy
@MultiSudhy 4 жыл бұрын
0:56 ജോർജ് ജോസഫ് സാർ ഇന്ററോ ഗേറ്റ് ചെയ്തവരെല്ലാം ആത്മഹത്യാ ചെയ്യും ...കാലൻ വിളിക്കാത്തവരെ ആത്മഹത്യാ ചെയ്യിക്കാനുള്ള സൈക്കോളജിക്കൽ മൂവ് .....
@prsenterprises2254
@prsenterprises2254 4 жыл бұрын
രണ്ടെണ്ണത്തെ സാർ തട്ടി😉
@mishal6155
@mishal6155 4 жыл бұрын
Manasilakki kalanju kochu gallan
@tomymathew8045
@tomymathew8045 4 жыл бұрын
@@prsenterprises2254 മൂന്ന്. ഒന്നിനെ വെടിവച്ചു.. ഒന്നിനെ ചവിട്ടിക്കൊന്നു.. വേറൊന്നിനെ കത്തി വെച്ച്.. കത്തി വെച്ച്..കൊന്നു. 😫
@pradipanp
@pradipanp 4 жыл бұрын
7:10 സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു നിരപരാധിയെ സംശയിച്ചു സംശയിച്ചു പിന്നെ അയാൾക്കുതന്നെ സംശയമായി ആ മർഡർ താൻ തന്നെയാണ് ചെയ്തതെന്ന്, കുറ്റസമ്മതം നടത്തിയപ്പോൾ ഞാൻ പറഞ്ഞു ഇറങ്ങിപ്പോടാന്നു 😂😂
@albosang8452
@albosang8452 4 жыл бұрын
pradipanp 😂😂😂
@manot8273
@manot8273 4 жыл бұрын
5 hours kondu orale ayal cheyyatha karyam ayal cheythu ennu paranju viswasippikan pattum(psychologists or a trick ariyavunna aalukalku pattum)
@jijomongeorge7
@jijomongeorge7 3 жыл бұрын
@@manot8273 ഒന്ന് പേടിപ്പിക്കാതെടെ
@blackcats192
@blackcats192 2 жыл бұрын
Hahaha
@reviewersreview8483
@reviewersreview8483 4 жыл бұрын
This guy is a legend.Huge respect
@robinsonpmathew9806
@robinsonpmathew9806 4 жыл бұрын
സാറേ ആ കൂടത്തായി ജോളി ചേച്ചിയെ കൂടി ഒന്ന് ആത്മഹത്യ ചെയ്യിക്കുവാൻ പറ്റുവോ........ പറ്റില്ലല്ലേ...... (മോഹൻലാൽ പറയുംപോലെ പറയണം)
@JustBeing_chippy
@JustBeing_chippy 2 жыл бұрын
ജോളി ജയിലിൽ ആത്മഹത്യ ചെയ്യില്ല എന്ന് തോന്നിയിരുന്നു
@sachinbiju7971
@sachinbiju7971 4 жыл бұрын
Eniku sherikum padi avunu😢, njan ela divasam night anu program kanunathu. All episodes of have murder. All episodes have a body with out head.(kabantham)
@fahadfd2879
@fahadfd2879 4 жыл бұрын
"മരണം നെയ്യുന്ന തെയ്യൽക്കാരൻ" എന്റെ പടത്തിന്റെ പേരുകിട്ടി 🤩🤩
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
മരണം തുന്നുന്ന തയ്യൽക്കാരനെന്നായാലോ?🙄😃.
@mailbox3505
@mailbox3505 4 жыл бұрын
1980 thi annanki okke .
@Rainboww244
@Rainboww244 4 жыл бұрын
Killer tailor.....or .. the man who stich death. The death sticher.
@georgevarghese5448
@georgevarghese5448 4 жыл бұрын
😂😂😂😂😂
@insurance4u713
@insurance4u713 4 жыл бұрын
നെയ്യുന്ന നെയ്ത്തുകാരൻ.. !!! തയ്യൽക്കാരൻ തുന്നട്ടെ.. !!!
@untrustworth
@untrustworth 3 жыл бұрын
ആദേശ് ഖാംറ (Aadesh Khamra ) എന്നാണ് ആ തയ്യൽക്കാരന്റെ പേര്... പുള്ളിക്ക് പേരുകൾ പലപ്പോഴും മാറിപ്പോകുന്നു.. അത് പോലെ ഒരു പാവം പിടിച്ച ആൾ ഒന്നും ആയിരുന്നില്ല. പിടിക്കപ്പെടും മുൻപ് ഏതാണ്ട് അഞ്ചു വർഷത്തോളം പല കൊലപാതക കേസുകളിലും സഹായി എന്ന നിലയിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് (പക്ഷെ അപ്പോഴൊന്നും ഇയാൾ ആണ് സംഘ തലവൻ എന്ന് പിടി കിട്ടിയിരുന്നില്ല എന്ന് മാത്രം) അത് പോലെ പുള്ളി പിടിക്കപെടുന്നതിന് വർഷങ്ങൾക്ക് മുൻപേ തയ്യൽ പണി നിർത്തിയിരുന്നു...
@Uwaisuk
@Uwaisuk 4 жыл бұрын
രാത്രി പുതിയ എപിസോഡ് വരും എന്ന് കരുതി കാത്തിരിക്കുന്നവർ ഇവിടെ like adik
@suvi47
@suvi47 4 жыл бұрын
ഇങ്ങേരു തനി കുറുക്കാനാ.......ഒന്നും വിട്ടു പറഞ്ഞിട്ടില്ല....genius
@MrSreeharisreekumar
@MrSreeharisreekumar 4 жыл бұрын
കുക്കുറുക്കുറുക്കൻ .....
@anandkrishna660
@anandkrishna660 4 жыл бұрын
ഒക്കെ തുറന്നു പറഞ്ഞാൽ പോലീസിന്റെ മോഡസ് ഓപ്പറാണ്ടി പുറത്താവില്ലേ.
@rahimkvayath
@rahimkvayath 4 жыл бұрын
@@anandkrishna660 അദ്ദാണ്
@musafirdcode
@musafirdcode 4 жыл бұрын
Part of ivestigation secret aan bro
@jkvr2906
@jkvr2906 4 жыл бұрын
@@anandkrishna660 ha ha...
@wb1623
@wb1623 Жыл бұрын
എനിക്ക് അന്വേഷിക്കാൻ പുതിയ murder കേസ് തരൂ... Dedication ❤️
@sbhsbh446
@sbhsbh446 4 жыл бұрын
ഏതു മേഘലയിൽ ആയാലും സത്യ സന്തമായ ആൾകാർ ഇല്ലെങ്കിൽ കാര്യങ്ങൾ ദുഷ്കരം തന്നെയാണ്
@shijojohnvarghese5886
@shijojohnvarghese5886 4 жыл бұрын
മനോഹരമായ അവതരണം.. വ്യക്തത നിറഞ്ഞ ഭാഷയിൽ.. അഭിനന്ദനങ്ങൾ Mr ജോസഫ് ജോർജ് & സഫാരി TV
@MultiSudhy
@MultiSudhy 4 жыл бұрын
5:11 ആന്റണിയുടെ വധ ശിക്ഷ റദ്ദുചെയ്തു ...ജീവപര്യന്തമാക്കി
@arunks1570
@arunks1570 4 жыл бұрын
murder case thaa..murder case thaa :)
@martynmathew
@martynmathew 4 жыл бұрын
His name not vinod kampri it's adresh kampara Google it butcher of Bopal
@shakeereyyala
@shakeereyyala 4 жыл бұрын
3:00 എത്ര പരമാർത്ഥം. കാഞ്ഞങ്ങാട്‌ ബളാലിൽ കഴിഞ്ഞാഴ്ച നടന്ന കൊലപാതകം
@muneer_muhammed7631
@muneer_muhammed7631 4 жыл бұрын
ആദ്യം ട്രോളിയവരൊക്കെ ഇപ്പൊ സാറിന്റെ ഫാൻ ആയിട്ടോ...😍😍😍
@rahimkvayath
@rahimkvayath 4 жыл бұрын
ട്ടു
@ramlairfan8791
@ramlairfan8791 4 жыл бұрын
വരുന്നേല്‍ ജോസഫ് സര്‍ നേരത്തെ വരണം, കാത്തിരിക്കാന്‍ വയ്യാ പാതിരാവരെ.
@IndShabal
@IndShabal 4 жыл бұрын
രണ്ടുപേർക്കും പരുപാടിയിൽ വിഘ്നം നേരിട്ടത്തിൽ ഖേദിക്കുന്നു!😀😀😁😁😂😂🤣🤣
@IndShabal
@IndShabal 4 жыл бұрын
@mohammed irfan എങ്കി ഖേദം വീതിച്ചെടുത്തോളീൻ!😀😀😁😁😂😂🤣🤣
@Uwaisuk
@Uwaisuk 4 жыл бұрын
ഇതൊരു 100 episode venam katta support and undavum
@ABDULAHAD-im6sq
@ABDULAHAD-im6sq 4 жыл бұрын
George sir oru 100 epsd engilum venam 💪💪💪
@jairaj4999
@jairaj4999 4 жыл бұрын
ഒരു അപസർപ്പക കഥ കേട്ടിരിക്കുന്ന ഫീൽ... Superb
@hnfhnf7088
@hnfhnf7088 4 жыл бұрын
മോഡസ് ഒപ്പറാണ്ടി കാണാൻ വന്ന എല്ലാ കെൽസ പാനൽ മെമ്പേഴ്സിനും സ്വാഗതം.
@mahi_talk
@mahi_talk 4 жыл бұрын
ആലുവ കൊലക്കേസ് ജേക്കബ് പൊന്നൂസ് പറഞ്ഞ കഥ ഇതല്ലായിരുന്നു . അതിൽ സാറിനു റോൾ ഇല്ലായിരുന്നു !!
@adarshmadanan9494
@adarshmadanan9494 4 жыл бұрын
സാർ, സിസ്റ്റർ അമലയുടെ കൊലപാതകം..... അതിനെ കുറിച്ച് ഒന്ന് പറയാമോ
@fazilahameed8723
@fazilahameed8723 4 жыл бұрын
അഭയ അല്ലേ?
@adarshmadanan9494
@adarshmadanan9494 4 жыл бұрын
fazila hameed seriya എനിക്ക് തെറ്റു pattiyatha
@vinaygupta2436
@vinaygupta2436 4 жыл бұрын
ഇദ്ദേഹം അതു പറയില്ല.. ഹെഹെ.. ഞാൻ വെല്ലു വിളിക്കുന്നു.. come on mr. George joseph sir.. u ll not.. u can't
@shemeersirajudheen
@shemeersirajudheen 3 жыл бұрын
ഇപ്പൊ എന്റെ മോഡസ് ഓപ്പറാണ്ടി ഇതു സ്ഥിരം കാണൽ ആണ്.
@SREEKUTTAN778
@SREEKUTTAN778 4 жыл бұрын
ഒറ്റ ഇരുപ്പിൽ 10 എപ്പിസോഡ് ഉം കണ്ട് തീർത്തു . Waiting for nxt 🔥🔥🔥🔥
@MultiSudhy
@MultiSudhy 4 жыл бұрын
4:41 രാക്ഷസൻ (ക്രിസ്റ്റഫർ -കൈയ്യിൽ ആറു വിരലുണ്ട് )
@sureshkumarn1254
@sureshkumarn1254 4 жыл бұрын
‘മരണം നെയ്യുന്ന തയ്യൽക്കാരൻ’ നല്ല പ്രയോഗം. നല്ല ഭാഷ, നല്ല അവതരണം. Special thanks
@seena8623
@seena8623 3 жыл бұрын
സാറിന്റെ മാതാപിതാക്കൾ ഒരുപാട് അനുഗ്രഹീതരാണ് ഇത്രയും നല്ലൊരു മകനെ കിട്ടിയ വർക്ക്
@stephy4533
@stephy4533 4 жыл бұрын
He is real police officer. Telling the story by hiding something ,that he suppose to do.I appreciate that..
@sanjaykumar-xe4gc
@sanjaykumar-xe4gc 4 жыл бұрын
ദിലീപിന്റെ കേസ് വന്നപ്പോൾ ഉടനെ ശിക്ഷിക്കണം എന്നും ബിഷപ് ഫ്രാങ്കോയുടെ കേസ് വന്നപ്പോൾ കേസെടുക്കാനെ പാടില്ല എന്നും പറഞ്ഞത് ഇദ്ദേഹം തന്നെയല്ലേ
@albosang8452
@albosang8452 4 жыл бұрын
sanjay kumar 🤔🤔
@stillimproving7883
@stillimproving7883 4 жыл бұрын
ബിഷപ്പ് ഫ്രാങ്കോയെ അനുകൂലിച്ച് പറയുകയല്ല... ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് സമ്മതിച്ചുകൊണ്ടുതന്നെ, അതിൻറെ കാരണങ്ങൾ മറ്റൊരു ഫാദർ വിശദീകരിക്കുന്ന ഒരു വീഡിയോ ഉണ്ട്. അതൊന്നു കണ്ടു നോക്കൂ... ജോർജ് ജോസഫ് സാർ ഫ്രാങ്കോ കേസിൽ, അല്പം അയഞ്ഞ നിലപാട് എടുക്കാനുള്ള കാരണം, ആ വീഡിയോയിൽ പറയുന്ന ചില സാഹചര്യങ്ങൾ കൊണ്ടാണെന്ന് തോന്നുന്നു... (ഇത് എൻറെ തോന്നൽ മാത്രമാണ്). ... നടൻ ദിലീപ്, അങ്ങനെ ഒരു മണ്ടത്തരം കാണിക്കുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. പ്രൊഫഷനിൽ ഞാൻ ഒരു എൻജിനീയർ ആണ്, എന്നാൽ അല്പം ഇൻവെസ്റ്റിഗേറ്റീവ് മൈൻഡ് എനിക്കുമുണ്ട്. ദിലീപ് കേസിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അത് തെളിവുകളും, സാഹചര്യ തെളിവുകളും, മറ്റു സാഹചര്യങ്ങളും ഒക്കെ ഞാൻ പരസ്പരം കണക്ട് ചെയ്തു പഠിക്കുമായിരുന്നു.. പലതും, പലയിടത്തും പരസ്പരം കണക്ട് ചെയ്യാൻ കഴിയാത്തതുപോലെ എനിക്ക് തോന്നി.. (നമ്മുടെ ബുദ്ധി കുറവായിരിക്കാം). എന്നാൽ ജോർജ് ജോസഫ് സാറിനെ പോലെയുള്ള ഒരു അതി പ്രഗൽഭ ഇൻവെസ്റ്റിഗേറ്റർ ഒരു കാര്യം പറഞ്ഞാൽ അതിനെ തള്ളിക്കളയാൻ കഴിയില്ല... ആർക്കും...
@sanjaykumar-xe4gc
@sanjaykumar-xe4gc 4 жыл бұрын
ദിലീപിനെ അനുകൂലിച്ചോ ഫ്രാങ്കോയെ പ്രതികൂലിച്ചോ അല്ല ഇതാണ് ഈ നിഷ്പക്ഷൻ എന്ന് നടിക്കുന്നയാളുടെ നിലപാട് എന്ന് മനസിലാക്കുക
@revanth3508
@revanth3508 4 жыл бұрын
Correct
@eyessupport7354
@eyessupport7354 3 жыл бұрын
ഇദ്ദേഹത്തെ കണ്ടിട്ടാണോ ജോസഫ് എന്ന സിനിമ ഇറക്കിയത്
@chefpankar7635
@chefpankar7635 4 жыл бұрын
പോലിസുക്കാർ ഇത് കാണണം എന്നാണ് എന്റെ ഒരു ഇത്
@najeepalakkalpni5035
@najeepalakkalpni5035 4 жыл бұрын
Sir, ശവത്തിന്‌ തല ഇല്ലാത്ത കാര്യം(ഈ വീഡിയോയിലും,മുൻപ്,സുഗതൻ സാറിന്റെ കാര്യത്തിലും) അന്യോഷണത്തെ കുഴക്കും എന്നത്‌,ആവർത്ഥിക്കുന്നു,ഇത്‌ ചില കുബുദ്ധികൾ പരീക്ഷിച്ചു നോക്കാൻ സാധ്യത,ഉണ്ട് എന്നത് കൊണ്ട് ആ ഭാഗം mute ആക്കികൂടെ,.... നേരിൽ കണ്ടാൽ ഒന്നു സല്യൂട്ട് ചെയ്യണം എന്നുണ്ട്ട്ടോ,...,,
@cijoykjose
@cijoykjose 4 жыл бұрын
ഇന്നത്തേ കാലത്ത് ഒരു കുഴപ്പവുമില്ല.. കുറേ ഒക്കെ ആശുപത്രികളിൽ ഡി എൻ ഏ ശേഗരണങ്ങൾ ഉണ്ട്.. സോ നോ പ്രോബ്ലം.. 😁 ആധാറിൽ ഡി എൻ ഐ ചേർത്താൽ തീരാവുന്ന ഒരു ചെറിയ പ്രശ്നം മാത്രം.. 😛
@nisam1637
@nisam1637 4 жыл бұрын
തല തേങ്ങ പോലെ പൊങ്ങി നില്കും എന്നാ പറഞ്ഞത്, അത് താണ് പോകുവാനുള്ള സൂത്രം പറഞ്ഞിട്ടില്ല,
@hafiscaps
@hafiscaps 3 жыл бұрын
2021 kanunna arengilum undo
@stillimproving7883
@stillimproving7883 4 жыл бұрын
കഴിഞ്ഞ ഒന്നു രണ്ട് വർഷങ്ങളായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ, ഇക്കാര്യത്തിൽ ഇരുപത്തിനാലാം സ്ഥാനത്തു നിൽക്കുന്ന ഉത്തർപ്രദേശിൻറെ ഏഴിലൊന്ന് ജനസംഖ്യ മാത്രമേ കേരളത്തിലുളളൂ.. ഉപദേശികൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത കേരള സർക്കാരിന്, ശ്രീ ജോർജ്ജ് ജോസഫ് സാറിനെ പോലീസ് സേനയുടെ ഇൻവെസ്റ്റിഗേറ്റീവ് കൺസൾട്ടന്റ് ആക്കി നിയമിച്ചുകൊണ്ട്, വളരെ പ്രഗൽഭരായ കേരള പോലീസ് സേനയെ ഒന്നുകൂടി ശക്തിപ്പെടുത്താൻ കഴിയില്ലേ!!!! ... ഒരു കുറ്റവാളി പോലും രക്ഷപ്പെടുന്നില്ലെന്ന് സമൂഹം മനസ്സിലാക്കുമ്പോൾ കുറ്റകൃത്യങ്ങളും ഇല്ലാതെയാകും...
@nikhilwayn
@nikhilwayn 4 жыл бұрын
Renjith താങ്കൾ പറഞ്ഞത് നേരേ തിരിച്ച് ചിന്തിച്ച് നോക്കു . 20 കോടിക്ക് അടുത്ത് ജനസംഖ്യയുള്ള Up യിൽ എന്തുകൊണ്ട് ഇത്രയും കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു , കാരണം അവിടെ ജനങ്ങൾ പോലിസ് സ്റ്റേഷനിൽ പോവാൻ ഭയക്കുന്നു .എന്നാൽ ഇവിടെ കേരളത്തിൽ ജനമൈത്രി പോലിസ് ചെറിയ ചെറിയ കേസു വരെ റെജിറ്റർ ചെയ്യാൻ ബോധവത്കരണം ചെയ്ത് കൊടുക്കുന്നു.
@vinurajvenganoor3436
@vinurajvenganoor3436 4 жыл бұрын
സാറിന്റെ കൈയിൽ നല്ലൊരു സസ്പെൻസ് ത്രില്ലെറിന്റെ കഥകൾ ഉണ്ട്‌. സൂപ്പർ സർ.
@sreejac6245
@sreejac6245 4 жыл бұрын
കാണാനും വയ്യ കാണാതിരിക്കാനും വയ്യ. രാത്രി ഉറക്കം ഇല്ല എന്റെ പോന്നു സാറേ 🥺🥺🥺🥺
@gopzonlinepkd
@gopzonlinepkd 3 жыл бұрын
1 year aayittu itha avastha, 4th round aayi ella episode um. But, urakkamilla....
@cmntkxp
@cmntkxp 4 жыл бұрын
പരസ്യം പൊടിപൊടിക്കുന്നു.. പടം ബമ്പർ ഹിറ്റ്.
@fahadc7121
@fahadc7121 4 жыл бұрын
വളരെ നല്ല അവതരണം
@johnmathew1477
@johnmathew1477 4 жыл бұрын
ഡിറ്റക്ടീവ് ജോര്‍ജ് ജോസഫ്...വീഡിയോ അവസാനിക്കുമ്പോഴുള്ള മ്യൂസിക്കു കൊള്ളാം.
@MultiSudhy
@MultiSudhy 4 жыл бұрын
സാർ ആ 94 വയസുള്ള അമ്മച്ചിടെ കേസ് ന്റെ കാര്യം പറഞ്ഞില്ലല്ലോ ...
@cmntkxp
@cmntkxp 4 жыл бұрын
അവരെ പൊക്കി യോ എന്തോ... വിളിച്ചു ഉപദേശിച്ചു വിട്ടുകാണും
@nammalmedia9196
@nammalmedia9196 4 жыл бұрын
ath case eduthillallo...latest aanu...idheham retd. aaya sesham vanna karyam alle
@sam75723
@sam75723 4 жыл бұрын
Modus operandi. meaning a particular way or method of doing something.
@mishal6155
@mishal6155 4 жыл бұрын
Thanks mone for this information
@baijujoseph9156
@baijujoseph9156 4 жыл бұрын
Sam kutta meaning nee kandu pidichu kalanjallo
@harshan6913
@harshan6913 4 жыл бұрын
Modus operandi -പ്രവർത്തനരീതി..
@harshan6913
@harshan6913 4 жыл бұрын
Modus vivendi-ജീവിത രീതി..
@sayoojnarayan47
@sayoojnarayan47 4 жыл бұрын
Sir really addicted to this program, its like watching like a crime movie 👍👌
@JAFARPERUVALLUR132
@JAFARPERUVALLUR132 4 жыл бұрын
അതി ഗംഭീരം... അലക്‌സാണ്ടർ സാർ വന്നത് പോലെ 48 എപ്പിസോഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..... 🌹🌹🌹
@Spikebio
@Spikebio 3 жыл бұрын
He has a special talent to play with the mind of the culprits.....kudos sir
@jayathomas2737
@jayathomas2737 4 жыл бұрын
വളരെ കൗതുകകരമായ വിവരണം നന്ദി സഫാരി👍☺️
@tejujose430
@tejujose430 4 жыл бұрын
Ethe കണ്ടിട്ടേ മലയാള സിനിമയിൽ പുതിയ സ്ക്രിപ്റ്റ് വരാൻ സാധ്യത കാണുന്നു 😐
@unnivasudevan3226
@unnivasudevan3226 Жыл бұрын
ഇമ്മാതിരി ഓരോ ടീമിനെ പൊക്കി വരുന്ന എന്റെ സന്തോഷ് സാറേ❤️❤️❤️❤️❤️❤️
@abdulgafoor2129
@abdulgafoor2129 4 жыл бұрын
ആദ്യം ഒക്കെ സർ ബഡായി പറയുക ആണെന്ന് തോന്നി, പക്ഷെ കുറ്റവാളിയുടെ സൈക്കോളജി പറയുന്ന "അഞ്ചാം പാതിരയിലെ "ഇന്ദ്രൻസിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് കേട്ടപ്പോൾ ഇങ്ങനെയുള്ള കുറ്റവാളികൾ ഉണ്ടെന്നു ബോധ്യമായി...
@arunvijayaraj944
@arunvijayaraj944 4 жыл бұрын
സംഘലനം ഫാൻസ്‌ ഇവിടെ കമോൺ 🔥👌
@suneerbava1332
@suneerbava1332 4 жыл бұрын
ഒറ്റ ദിവസം കൊണ്ട് 10എപ്പിസോഡ് തീർത്തു... ബാലൻസ് കാണുന്നു 😎
@sameer307363
@sameer307363 4 жыл бұрын
Barthavineyum,makaneyum konna Ammoommante kaaryathil pinneed enthu sambavich??
@anoopsvineed
@anoopsvineed 4 жыл бұрын
Sire, Rahulinu enthu samabhavichu?Avan jeevanode undavumo?
@anjalinair6424
@anjalinair6424 2 жыл бұрын
Good Evening Sir, I have turned into a big fan of yours. I am so happy Safari channel has come up with such good initiative, it .. I keep listening to these narrations day in and out. Thank you for sharing your experiences and Stay blessed.
@poothalam6671
@poothalam6671 4 жыл бұрын
cct v തെളിവില്ലെങ്കിൽ കേസ് തെളിയാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് ഇന്ന് പോലീസ് 9:06 സാർ പറഞ്ഞത് കറക്ട് ആണ്
@wonderwayanad5194
@wonderwayanad5194 2 жыл бұрын
കോപ്പ് ഉറക്കം പോയി. പേടിച്ചിട് ഉറങ്ങാൻ വയ്യ
@AJMALKKR
@AJMALKKR 2 жыл бұрын
Ha
@deepeshuk1
@deepeshuk1 2 жыл бұрын
ബോൾട്ട് ഇടുന്ന കാര്യം വളരെ സിമ്പൾ ആണ്.ഒരു നൈലോൺ സ്ട്രിപ് വച്ച് ചെയ്യാവുന്നത്.
@liju194
@liju194 4 жыл бұрын
ഞാൻ... ഞാൻ ....ഞാൻ.... ആൽമ പ്രശംസ സ്വൽപ്പം അരോചകമായി ഈ episodil 😬
@TheNihalnishad
@TheNihalnishad 4 жыл бұрын
ഇദ്ദേഹത്തിന്റെ interrogation വിധേയമായി പോയി സഫാരി പ്രേക്ഷകർ...😁😁😁
@abdulbasheerchelakodan4359
@abdulbasheerchelakodan4359 4 жыл бұрын
Bcs modes operandi 😂😂😂
@TheNihalnishad
@TheNihalnishad 4 жыл бұрын
@@abdulbasheerchelakodan4359 ഹഹഹ, yes..
@albosang8452
@albosang8452 4 жыл бұрын
Avasanam aatmahatya cheyikumo 😓😓
@TheNihalnishad
@TheNihalnishad 4 жыл бұрын
@@albosang8452 ഇക്കണക്കിനു പോയാൽ അതിന് സാധ്യത ഉണ്ട് bro.😌😌
@shameersharif8587
@shameersharif8587 4 жыл бұрын
കേരള പോലീസിൻറെ ആൽബർട്ട് ഐൻസ്റ്റീൻ
@yoosufhashmi7000
@yoosufhashmi7000 4 жыл бұрын
കേട്ടിരിക്കാൻ നല്ല രസമുണ്ട്, സാറിനു എഴുതിക്കൂടെ ഒരു പുസ്തകം ezhuthu നല്ല അനുഭവവും അറിവും ഉണ്ടല്ലോ
@dbarknair
@dbarknair 4 жыл бұрын
Was eagerly waiting for this episode.Hope same with many others.
@sreejitnair1330
@sreejitnair1330 4 жыл бұрын
Military officers nte koode ulpeduthanam
@fathimarosla5236
@fathimarosla5236 5 ай бұрын
Kure swayam pokki parayunnund I always noted Note only this video In all videos
@adithyaunnikrishnan3732
@adithyaunnikrishnan3732 4 жыл бұрын
His confidence might come off as arrogance. But he is a capable police officer who has proved his worth and it is very interesting to hear his investigation experiences.
@janeesjaan1504
@janeesjaan1504 4 жыл бұрын
Modes of operandi, kutta charge
@sanjithmenon7976
@sanjithmenon7976 4 жыл бұрын
An eye opener...to the hard work that our police does to get to the suspect. Immense respect.
@RRNair-vm2yk
@RRNair-vm2yk 4 жыл бұрын
അലക്സന്ഡ്ര സർ കഴിഞ്ഞു എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ജോസഫ് സർ ന്റ പ്രോഗ്രാം ആണ്... വെരി ഇന്ററസ്റ്റിംഗ് പ്രോഗ്രാം
@ravassain5232
@ravassain5232 4 жыл бұрын
You make me a scriptwriter...thank you sir...
@mickynow6669
@mickynow6669 4 жыл бұрын
Ennum ith kettu pedich kidanillel ipo enik urakkam varilla.. athanu ipoyathe ente modus operandi.. ijjathi crime thriller episodes
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
Sir മൊഡ്സ് ഓപ്പറാണ്ടി 🌹♥️🌹♥️
@paachisvlog8890
@paachisvlog8890 4 жыл бұрын
Oru cinimakkulla ellam angayude vivaranathil und👌
@jishnujishnu.j6467
@jishnujishnu.j6467 3 жыл бұрын
ഇപ്പോഴുള്ള പോലീസ് കാര് ഇതൊക്കെ കാണണം 💪💪♥️♥️
@shukkoor8489
@shukkoor8489 2 жыл бұрын
kayivum thalparyavum ulla young policukarkk edakkidakk training kodukkanam
@jobgbdepp1658
@jobgbdepp1658 4 жыл бұрын
Keep updated these kind of topic..! ❤️ It's interesting and plz try to introduce a military related topic tooo.!
@shebymn786
@shebymn786 3 жыл бұрын
അവതരണം സൂപ്പർ...... But സാർ എന്താ മുഖത്തു നോക്കി സംസാരിക്കാത്തത്.....??? ഒരു കള്ള ലക്ഷണം 😄😄
@rizarahmancp8090
@rizarahmancp8090 3 жыл бұрын
ക്യാമറയ്ക്ക് അടിയിൽ sgk അല്ലെങ്കിൽ സ്റ്റാഫ് ഉണ്ടാകും അവരുടെ മുഖത്ത് നോക്കി സംസാരിക്കുന്നത് ആണ് ക്യാമറ tripod nte മുകളിൽ അല്ലേ
@BUTTERFLY-d1m
@BUTTERFLY-d1m 4 жыл бұрын
Present sir. 😍😍😍
@muhammedvasilmk372
@muhammedvasilmk372 4 жыл бұрын
Feels like watching an investigation or thriller movie 💯💯💯
@jamalparakandi172
@jamalparakandi172 4 жыл бұрын
ഇത് audio ഫയൽ ആയി download ചെയ്താൽ പോരേ
@ahammedkabeer8432
@ahammedkabeer8432 2 жыл бұрын
മരണം നെയ്യുന്ന തയ്യൽക്കാരൻ ,എന്തൊരു ക്രൂരൻ
@00badsha
@00badsha 2 жыл бұрын
Thanks for sharing
@aneeshjasmin1500
@aneeshjasmin1500 4 жыл бұрын
Supper sir uppum mulakinum kathirikkunnathilum kuduthal wait cheyyunnu sir nte episode n vendi
George Joseph 11 | Charithram Enniloode 1616 | SafariTV
25:39
George Joseph 05 | Charithram Enniloode 1610 | SafariTV
22:43
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
George Joseph 48 | Charithram Enniloode 1653 | SafariTV
25:14
George Joseph 37 | Charithram Enniloode 1642 | SafariTV
21:22
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
George Joseph 38 | Charithram Enniloode 1643 | SafariTV
28:28
George Joseph 14 | Charithram Enniloode 1619 | SafariTV
22:54
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
George Joseph 12 | Charithram Enniloode 1617 | SafariTV
22:15
George Joseph 22 | Charithram Enniloode 1627 | SafariTV
23:01
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН