ചിരിച്ച്..ചിരിച്ച് ഒരു വഴിയായി....സൂപ്പർ...സൂപ്പർ. ഇങ്ങനെ ഒരു game കുട്ടികൾ പോലും കളിച്ച് കാണില്ല. Leo n Laikka adipoli😀😀 ദിലീപ് ചേട്ടനും സൂപ്പർ. ഇതെല്ലാം അവരെ pratice ചെയ്തതിൽ. വളരെ സന്തോഷം. Leo❤️😘 Laikka❤️😘
@devimatha88642 жыл бұрын
കേരളത്തിൽ ആദ്യമായിട്ടാവും ഇങ്ങനൊരു മത്സരം... ഇതുപോലെ ഒരു നായ്ക്കുട്ടികൾക്കും ഇത്തരമൊരു അച്ഛനെയും അമ്മയെയും കുടുംബത്തെയും കിട്ടില്ല. ആത്മാർത്ഥമായി പറയുവാ ഇത് കണ്ട് മനസ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി. വേറൊന്നും പറയാൻ ഇല്ല... സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️
@rugminiamma62172 жыл бұрын
😅😅😅😅😅🙏🏻🙏🏻
@rugminiamma62172 жыл бұрын
Happy onam
@d12smokie2 жыл бұрын
thumumbi engot poi
@mariyasvlogs25442 жыл бұрын
super ayittund enik orupad eshttayi 👍👍😘😘
@devimatha88642 жыл бұрын
@@d12smokie കഷ്ടം... ഇങ്ങനെയും ഉണ്ടല്ലോ മനുഷ്യർ
@adharsht86512 жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🔥♥️♥️
@aneeshvnair41402 жыл бұрын
ഹാജർ 🤗
@mrkombanff72542 жыл бұрын
🥴🥴
@ഷാജിപാപ്പാൻ-ശ1ഴ2 жыл бұрын
പ്രേസന്റ് saar
@dhanyapk52652 жыл бұрын
PrayaN Hajar
@beenabiju20622 жыл бұрын
Hajer
@jayachandrika85302 жыл бұрын
ഭഗവാൻ ഈ കുട്ടികൾക്ക് ആയുസ്സും ആരോഗ്യവും ഈ സന്തോക്ഷം എന്നും ഉണ്ടാകട്ടെ ഈ കുടുംബത്തിനും ഭഗവാൻ എല്ലാ നന്മകളും തരട്ടെ വല്ലാതെ സന്തോക്ഷിച്ചു.
@hojaraja51382 жыл бұрын
ങേ
@nilave35162 жыл бұрын
Gog 🤯😂🤡🤡
@Ratheesh_0072 жыл бұрын
Oh my Dog 🤣🤣🤣
@anjuvv88372 жыл бұрын
ലിയോ കുട്ടന്റെയും ലയ്ക മോളുടെയും ഓണം അടിപൊളിയായിരുന്നു. ഭാഗ്യം ചെയ്ത വികൃതികൾ🥰🐈🐈
@sindhus63202 жыл бұрын
ലയ്ക്കാ കുഞ്ഞല്ലേ അവൾ പരമാവധി ശ്രമിക്കുന്നുണ്ട് മിടുക്കി 🥰❤️💜❤️💜
@greeshmagreeshma37262 жыл бұрын
രണ്ടു മക്കളും നന്നായി മത്സരിച്ചു മോളു കുഞ്ഞാണെങ്കിലും അവൾ മിടുമിടുക്കിയ ലിയോ കുട്ടൻറെ ശാസ്ത്രീയ സംഗീതം സൂപ്പർ രണ്ടുപേരുടെയും വടംവലി അതിനെക്കാളും സൂപ്പർ ബിസ്ക്കറ്റ് കടി പിന്നെ പറയുകയേ വേണ്ട അല്ലേ ലിയോ കുട്ടാ രണ്ടുപേർക്കും കൈനിറയെ സമ്മാനവും കിട്ടി രണ്ടുപേരുടെയും ഉടുപ്പും കൊള്ളാം ലിയോ കുട്ടൻറെ മഞ്ഞ ബനിയൻ സൂപ്പർ രണ്ടുപേർക്കും ചക്കരയുമ്മ😘😘
@jobyjoseph64192 жыл бұрын
ദിലീപ് അച്ഛനും, കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🙏
@Zeraahhhhh2282 жыл бұрын
ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി ഇത് പോലൊരു ഓണാഘോഷം സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣😄😄😄😄😍😍😍😍😍😍❤️❤️❤️❤️❤️❤️
@misiriya12502 жыл бұрын
മത്സരവും സമ്മാനവും ഒക്കെ ആയി ഇത്തവണത്തെ ഓണം അടിച്ചുപൊളിച്ചു leo കുട്ടനും ലൈക്ക കുട്ടിയും 👏👏👏👏👏🥰🥰🥰🥰🥰
@MANORAJYAM2 жыл бұрын
ദിലീപേട്ടാ നിങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട മനുഷ്യനാണ്. നായ്ക്കളെ സ്വന്തം മക്കളേ പോലെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ.
@anilkumar-yu6hu2 жыл бұрын
ദിലീപ് ചേട്ടാ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം ലിയോ &ലൈക്ക അടിപൊളി അവരെ എന്തെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു ഒന്നും പറയാൻ വാക്കുകൾ ഇല്ല എല്ലാവിധ നന്മകളും നേരുന്നു ഗോഡ് ബ്ലെസ് യു 🐕🐶❤️❤️🔥🔥😘😘👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌
@thechottuzvlog502 жыл бұрын
താങ്ക്യൂ
@pvcparayil85622 жыл бұрын
എന്നാലുമെന്റെ പട്ടീടച്ച !!!👌👌👌
@binuvarghesekottayam67612 жыл бұрын
മത്സരങ്ങളിൽ ആത്മാർത്ഥമായി പങ്കെടുത്ത രണ്ടുപേർക്കും ഒരായിരം ആശംസകൾ ❤️❤️
Vasantha pillai 🥰സത്യം പറഞ്ഞാൽ ചിരിച്ച് ചിരിച് ചിരിച്ച് ശ്വാസം മുട്ടി. രണ്ട് മക്കളുടെയും ഉറി അടി വെരി വെരി സൂപ്പറ്. അഭിനന്ദനങ്ങൾ 🥰🥰
@sajeevpk55462 жыл бұрын
Anthuchyam chottu anu appolum manasil
@arshaltenson81732 жыл бұрын
സൂപ്പർ ഗെയിം
@beenakumari53252 жыл бұрын
ഓണാഘോഷം സൂപ്പറാക്കി യ ലിയോയ്ക്കും ലെയ്ക്കക്കും അഭിനന്ദനങ്ങൾ. ഒപ്പം പരിശീലിപ്പിച്ച കുടുംബത്തിനും .😃☺️👍
@johnvarghese98002 жыл бұрын
Dilip ദിലീപ് ചേട്ടൻ ഒരു മനോഹരമായ ഗെയിം ലോകത്തിനു വേണ്ടി ഇൻട്രൊഡ്യൂസ് ചെയ്തതിന് വളരെ നന്ദി
@Rosejimin67 Жыл бұрын
ഈ ഓണത്തിലും ഇതുപോലൊരു വീഡിയോ വേണം.ഇത് രസകരമാണ് ❤️❤️❤️❤️❤️
@thechottuzvlog50 Жыл бұрын
okk❤️☺️
@Rosejimin67 Жыл бұрын
@@thechottuzvlog50 Thanks ❤️
@kavyabalachandran82692 жыл бұрын
ലിയോ കുട്ടൻ 🥰ലെയ്ക മോൾ 🥰 മുത്തുമണികൾ രണ്ടും ഓണം അടിച്ചു പൊളിച്ചല്ലോ.
@aryaardraanu.s57842 жыл бұрын
Leoyikum laikakum പുതിയ ഓണക്കോടി ആയിരിക്കും എന്തായാലും ഓണക്കോടിയും ,ഓണപരിപഠി കളും പൊളിച്ചു.
@shakunthalasathyanarayanan36582 жыл бұрын
എന്നാലും എൻ്റെ ദീലിപേട്ട നിങ്ങളെ സമ്മതിച്ചു....🙏 Leo and Laika അടിച്ചുപൊളിച്ചു... അവരുടെ ഓരോ മത്സരം കണ്ടപോ ചിരിച്ചു മടുത്തു..😀😂❤️ലൗ യൂ ചക്കരകളെ.....❤️
@ghoshrav2 жыл бұрын
ഈ അവസരത്തിൽ ഒരു സമ്മാനം ഒരു ഭക്ഷണമാക്കാമായിരുന്നു' ലിയോയ്ക്ക് ഷർട്ട് നന്നായി ചേരുന്നുണ്ട്. രസകരമായ മത്സരമായിരുന്നു. ചിരിച്ചു മതിയായി.
@thechottuzvlog502 жыл бұрын
അവർക്ക് ഇഷ്ടമുള്ള എല്ലാ ഭക്ഷണവും ഇവിടുണ്ട്. ഒരു വെറൈറ്റി ആയിക്കോട്ടെ അന്ന് കരുതി 🥰🥰🥰🥰
@sophievarghese31022 жыл бұрын
Leo ബലൂൺ കണ്ടപ്പോൾ പേടിച്ചു പോയി 😂😄
@KunjisVlog2 жыл бұрын
നമ്മുടെ അച്ഛൻ പൊളിയല്ലേ ✋🏻🥰❤️❤️😍👍🏻👍🏻💕💕
@mollythomas172 жыл бұрын
ലോകത്ത് തന്നെ ഇങ്ങനെ ഒരു മത്സരം ആദ്യമായിരിക്കും 🌹show ഡയറക്ടർ ദിലീപ് ചേട്ടനെ സമ്മതിച്ചു തന്നിരിക്കുന്നു 👍👍amazing person 🌹🌹🌹ചിരിച്ചു ചിരിച്ചു മടുത്തു.... 🥰
@vineethak3298 Жыл бұрын
ലിയോ കുട്ടനെ t ഷേർട്ട് ഇട്ടപ്പോൾ ശരിക്കും ഒരു മനുഷ്യ കുഞ്ഞിനെ പോലെ 🥰🥰🥰🥰രണ്ട് മക്കളും നന്നായി അഭിനയിച്ചു 🥰🥰🥰
@sujanababu65022 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി വടം വലി അടിപൊളിയായി 😂😂😂😂ആവൂലെ ഈ മക്കളോട്.. ആയുസും ആരോഗ്യവും നൽകി സർവേശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെയും അച്ഛനെയും കുടുംബത്തെയും 🙏🙏🙏🙏
@dynamogaming95402 жыл бұрын
Laika oru beegari thanne 😃 onneneyum bayakaathe cheyunna laikakk big salute 🥰😍
@sandhyarenju14992 жыл бұрын
ചേട്ടൻ്റെ announcement അടിപൊളി...2 മക്കളും നല്ല പോലെ കളിച്ചു..എന്ത് രസമാണ് കണ്ടിരിക്കാൻ...
@praseedaps4832 жыл бұрын
ഹായ് മത്സരങ്ങളിലെല്ലാം രണ്ടു പേരുടെയും പ്രകടനങ്ങളെല്ലാം ഇഷ്ട്ടമായി ചക്കരകുട്ടികൾക്കു രണ്ടുപേർക്കും അഭിനന്ദനങ്ങൾ ഇതിനൊന്നും ചോട്ടു ഇല്ലല്ലോ എന്നാ വിഷമം മാത്രമേയുള്ളു ചോട്ടുവിനു പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhamanika84992 жыл бұрын
ഓണക്കളി മത്സരം സമയം പോയതറിഞ്ഞില്ല Lea and Likka സൂപ്പർ ആയിരുന്നു എന്നാ ലും വടം വലി നന്നായി കളിച്ചും ദീലീപേട്ടനും കുടുംബത്തിനും എല്ല വിധ നന്മകളും നേരുത്ത
@angeleenaarun91092 жыл бұрын
ലിയോയും ലെയ്കയും അടിപൊളി 👌👌👌ഈ വർഷത്തെ ഏറ്റവും നല്ല ഓണാഘോഷ പരിപാടി 🌹🌹🌹 ദിലീപേട്ടന്റെ കമന്ററിയും സൂപ്പർ 👍👍👍 ഒത്തിരി ചിരിച്ചു. Best wishes....
@nhtrollhub82422 жыл бұрын
രണ്ടു പേരുടെ ഉറിയടി കണ്ടു ചിരിച്ചു ചിരിച്ചു കണ്ണിന് കണ്ണ് നിര് വന്നു 🤣🤣🤣🤣🤣😍😍👍👍🙏🙏
@sherlygeorge34732 жыл бұрын
ചിരിച്ചു വയ്യാതെ ആയി 2പേരും മിടുക്കർ, മോൾ കുറച്ചു കൂടി മിടുക്കി
@juliekottaram2 жыл бұрын
രണ്ടുപേരുടെയും മത്സരങ്ങൾ കലക്കി... എന്തായാലും ദിലീപ് ചേട്ടനെ സമ്മതിച്ചിരിക്കുന്നു... എല്ലാവർക്കും ആയുരാരോഗ്യങ്ങൾ നേരുന്നു.❤️🥰🥰 ലിയോ കുട്ടനും ലയ്ക്കമോൾക്കും 😘😘😘😘
@harikumarsuryavamshi37722 жыл бұрын
ചേട്ടൻ സൂപ്പർ 🤣🤣🤣🤣ഒരു തിരുവാതിര കളി കൂടി ആകാമായിരുന്നു 🤣🤣🤣🤣🤣🤣എല്ലാവർക്കും ഓണാശംസകൾ 🌹🌹🌹
@Rangannan02 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ കത്ത് ഇരിക്കുവായിരുന്നു 😍😍
@ORMAKITCHEN2 жыл бұрын
ഹഹഹ നല്ല കൗതുകത്തോടെ മുഴുവൻ വീഡിയോയും കണ്ടു. സമയം പോയതറിഞ്ഞില്ല.ലിയോ, ലെയ്ക്ക.. ദിലീപേട്ടനും കുടുംബത്തിനും ഓണാശംസകൾ..🤩👍🎉🎉
@tresajanet53192 жыл бұрын
ഓ ചിരിച്ചു ചിരിച്ചു വിഷമിച്ചു. ഓണപരിപാടി നന്നായിട്ടുണ്ട്. ഇവന്മാരെ ഇങ്ങനെ പ്രാക്ടിസ് ചെയ്ത എടുത്ത ദീലിപ് ചേട്ടനെ സമ്മതിച്ചിരിക്കുന്നു. അടിപൊളി ആയിട്ട് ലിയോയും ലേയ്കയും പങ്ക് എടുത്തു വളരെ ഭംഗി ആക്കി. സൂപ്പർ. 👏👏👏👌👌👌💕💕💕
@chinnus67012 жыл бұрын
❤️❤️♥️❤️ അതിമനോഹരം സൂപ്പർ വാക്കുകൾ കിട്ടുന്നില്ല 😍👍😍
@santhoshkannankg58802 жыл бұрын
ഉറിയടി കെങ്കേമമായി💖 വടംവലി കണ്ട് ചിരിച്ച് ഒരു പരുവമായി😂😂😂💞💞 Hearty Congratz Dilip Sir and family👏👏👏
@gopalangopalan48132 жыл бұрын
ഇത്തവണ പ്രോത്സാഹനസമ്മാനം കൊടുക്കുക . അടുത്ത ഓണത്തിന് സമ്മാനം.കലക്കി കേട്ടോ.
@jayajayalakshmi43602 жыл бұрын
പറ്റുമെങ്കിൽ ദിവസവും വീഡിയോസ് ഇടാൻ ശ്രമികണം, ഓരോ വീഡിയോസ് നോട്ടഫിക്കേഷൻ വരുന്നതും കാത്തിരിക്കുന്നു,Leo and laika ഒരുപാട് സ്നേഹം
@rincythomas13812 жыл бұрын
❤️😍🥰 ... 😂😂😂😂 കൊള്ളാം ചിരിച്ചു മറിഞ്ഞൂ
@m.gm.g59292 жыл бұрын
ചിരിച്ചു പണ്ടാരം അടങ്ങി... 🤪🤪🤪🤪🤪🤪ഇതിലും വലിയ ഓണാഘോഷം സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣🤣🤣
@ChristianFaithLife2 жыл бұрын
അടിപൊളി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഓണം മത്സരം കാണുന്നത് 👍
@sijikuraikose27442 жыл бұрын
ദിലീപ് ചേട്ടാ ലിയോ ലൈക്ക കുട്ടികളുടെ ഓണ പരുവാടി സൂപ്പർ രണ്ടു പേർക്കും ഓണാആശംസകൾ പിന്നെ കുടുംബത്തിനും 🌹🌹🌹🌹🌹🌹
ശെരിക്കും മനസ്സു നിറയുന്ന കാഴ്ചകൾ ആണ് ലിയോകുട്ടനും ലെയ്ക്ക മോളും ചെയ്യുന്നത്. രണ്ടു പേരും കുസൃതി കുടുക്കകൾ ആണ് 🥰🥰🥰
@vinayadas98252 жыл бұрын
Video kandappol valare athikam santhoshamaayi......2 perum thagarthu....
@sunitharadha21482 жыл бұрын
ലിയോ സൂപ്പർ ❤❤ലെയ്ക കലക്കി 😍😍
@thressyammagabriel40082 жыл бұрын
ഈ വര്ഷത്തെ ഏറ്റവും നല്ല ഓണ ഘോഷം. കലക്കി
@sreyashkumar27192 жыл бұрын
2 muthumanikal ummaaa😘😘😘😘😘😘😘😘😘
@achuaadhi83982 жыл бұрын
Leo ക്കു ബലൂൺ പേടി 😍😍😍😄😄😄
@jyothisuresh30052 жыл бұрын
ദിലീപേട്ടനെ സമ്മതിച്ചു. ഇതുപോലൊരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. സൂപ്പർ 👌സൂപ്പർ 👌👍👍
@rejilashiva61932 жыл бұрын
Leo കുട്ടൻ T-shirt ഇട്ടപ്പോൾ look ആയിട്ടുണ്ട് സുന്ദരാ😍😘...... ലൈക്ക കുട്ടിയും super😍😘
@gincygeorge8562 жыл бұрын
Super 😆 രണ്ടുപേരുടെയും വടംവലി മത്സരം കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി ലിയോ ഇടയുക്ക് കുറുമ്പ് കാണിച്ചു ഉറിഅടി യും ശാസ്ത്രീയ സംഗീതവും സൂപ്പർ ലിയോയ്ക്കും ലെയ് ക്കാക്കും സമ്മാനം ഒരുപാട് സമ്മാനം കിട്ടിയല്ലോ രണ്ടു പേരുടെയും ഉടുപ്പു നല്ല ഭംഗിയുണ്ട് രണ്ട് പേരും cute dog😂🤣❤️💙🧡👍
@akshaysanoj69972 жыл бұрын
കൊള്ളാലോ പിള്ളേർ വേറെ ലെവൽ ആലോ ❤️🥳🔥🔥❤️❤️
@vrindavenu96522 жыл бұрын
Leo pedithondan baloon pedi🤣🤣🤣🤣😁😁😁midukikuttee laika👏👏👏👏👌👌💗💗💗❤❤❤vadam vali superrr...randuperum nannaayi malsarichu👌👌👌👍💕💕🍟🍟🍟🍬🍬🍡🍡🍡🍔🍔🍔
@littlelight28262 жыл бұрын
Chottu 🤍 Leo 🤍 Laika ❤️
@ManojKumar-bi3ge2 жыл бұрын
ദിലീപേട്ടാ പിള്ളേർ ഓണം പൊളിച്ചു ❤
@remanid33562 жыл бұрын
വേണ്ട അച്ഛാ കടിച്ചുപൊട്ടിക്കില്ല ഞാൻ നല്ല ഭംഗിബലൂൺ കാണാൻ ❤❤
@momandmevolgsbyanjubabu98132 жыл бұрын
ഇത്രയും മനോഹരമായ 👌 ചിരിച്ചു ചത്തു 🥰ഒരു ഓണ ഘോഷം ഞാൻ കണ്ടിട്ടില്ല 🏵️🌸🌼🥰🥰🥰🥰
@nelsongeorge89102 жыл бұрын
മത്സരങ്ങള്‍ എല്ലാം അടിപൊളിയായി. വിജയികളെ അനുമോദിക്കുന്നു
@briannaelzabeth44822 жыл бұрын
Ellarekkal vythasythamayi leonem laika nem pankeduppicha ona malsarangal... Superr 😍😍😍
@murshidatp16802 жыл бұрын
Ithreem ghambheeramaya onapparipaadi njan ente lifil kandittilla🥰 muthumaneezzz😘😘😘😘
@sarammachackopunalur69892 жыл бұрын
ഇതാണ് മക്കളെ ഓണക്കളി 👍👍👍👍👍🥰🥰🥰🥰🌹🌹🌹🌹❤❤❤എന്റെ വക എല്ലാവർക്കും ഓണാശംസകൾ 🥰🥰🥰🥰❤❤❤
@akshajiameer91552 жыл бұрын
ലിയോ യ്ക്കും. ലെയ്ക്ക യ്ക്കും കുടുംബത്തിനും എന്റെ happy onam. 🥰. 🥰.ആശംസകൾ ചോട്ടു പോയതിനു ശേഷം ആദ്യമായിട്ടാണ് ചോട്ടൂസ് വ്ലോഗ് കണ്ട് ഇത്രയും ചിരിക്കുന്നത്.. അടിപൊളി ആയിരുന്നു.. ഒരിക്കൽ കൂടി. ഹാപ്പി ഓണം 🥰🥰🥰
@kunjiis42892 жыл бұрын
ഓണം കൂടിയ ഫീൽ കിട്ടി 😘
@lalithasunil89102 жыл бұрын
Laika,, leo 👌🏻👌🏻👌🏻👌🏻👌🏻ഒരുപാട് ചിരിച്ചു 👍🏻👍🏻👍🏻👍🏻👍🏻laika എത്ര തവണ വീഴുന്നു പാവം!!!
@fathimathrajula.k21422 жыл бұрын
Super ലിയോ& ലെയ്ക്ക മുത്തുമണികൾ❣️
@mollysunny26202 жыл бұрын
Super leo,laika😂😂❤❤❤
@aneeshvnair41402 жыл бұрын
ലിയോ & ലൈക്ക വടംവലി സൂപ്പർ 🥰🥰👍 മിസ്സ് you ചോട്ടുകുട്ടൻ 💞
@sunithakumari81562 жыл бұрын
എന്തു രസമാണ് ലിയോയുടേയും ലെയ്കയുടെയും ഓണകളികളികൾ കാണാൻ ചേട്ടൻ ഇതിനു വേണ്ടി എടുത്ത ആ ഒരു effort ന്🙏🏼🙏🏼🙏🏼👍👍👍👏👏👏
@kollamkaran51252 жыл бұрын
അടിപൊളി.. ഇങ്ങനെ ഒരു ഓണഘോഷം സ്വപ്നങ്ങളിൽ മാത്രം... 🥰🥰🥰🥰ലിയോ &ലൈക്ക 👍👍👍👍💪💪💪💪🐕🐕🐕
@ambiliambili68602 жыл бұрын
ഇതിലും വലിയ സന്തോഷം വേറെ എന്താ ഉള്ളത് 😘😘😘
@marypeter91102 жыл бұрын
ചേട്ടന്റ് ക്ഷമ സമ്മതിക്കണം 😁😁😁😄😄 ഇത്ര നല്ല ഓണം സമ്മതിച്ചു 🙏🙏🙏
@vismayathomasthomas93762 жыл бұрын
ഒത്തിരി ഇഷ്ടമായി വീഡിയോ..... ചിരിച്ചു മടുത്തു....
@anjusarath6822 жыл бұрын
Laika ♥️♥️ power full girl😍😍😍
@akhilmohanan43972 жыл бұрын
ലീയോ മടിയൻ ആണ് ലയിക്ക സുപ്പർ രണ്ട് പേർക്കും ഓണാശംസകൾ
@FANTASYViDeOs20302 жыл бұрын
മത്സരം കാണുവാൻ എല്ലാവരും വരുവാ കാണുക പ്രോത്സാഹനം നൽകി സഹകരിക്കുക 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@SheelaDevi-wj3mg2 жыл бұрын
Super
@gayathrisoman47312 жыл бұрын
ലൈക്ക മിടുക്കിക്കുട്ടി ❤️❤️❤️👍👍👍😄😄😄
@SabiSabih Жыл бұрын
ലിയോ കുട്ടനും ലെയ്ക മോളും ❤️❤️❤️
@viji49172 жыл бұрын
ഇതുപോലെ ഒരു ഓണാഘോഷ പരിപാടി ആദ്യ മായാണ് കാണുന്നത് ... 😀😀😀😀🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏👌👌👌👌💞
Poli Poli polichu aduki😄😄😄🔥🔥🔥👍💪🥰🥰achan oru big salud
@reshmapratheesh62212 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വകയായി സൂപ്പർ ലയ്ക്ക കുറുമ്പിക്കുട്ടി ❤❤❤
@harihariharank93332 жыл бұрын
Laika molde uriyadiyum vadamvaliyum. Super
@VineethaRithuu-te6oz Жыл бұрын
😍😍😍😍♥️♥️♥️♥️ചോട്ടു മോനെ മിസ് യു 🥰🥰🥰🌹🌹🌹
@haneebeats86312 жыл бұрын
രണ്ടാളും നല്ല പെർഫോമെൻസ് ആയിരുന്നു 🥰🥰🥰🥰👍👍👍👍♥️♥️♥️
@mayamaushaija95532 жыл бұрын
ലിയോ കുട്ടനും ലൈക്ക മോളും superrrrrrrrrrrrrrr ♥️♥️♥️♥️♥️♥️♥️🥰🥰🥰🥰♥️♥️
@MadCyclist_2 жыл бұрын
ഒന്നും പറയാനില്ല.. അടിപൊളി 🤣🤣🤩🤩🤩🤩🤩🥰🥰🥰🥰ഓണപരിപാടികൾ super 👌🏽👌🏽👌🏽
@aryass63122 жыл бұрын
Kandondirikan nalla resam🤗🤗🤗🤗🤗
@ജാനകിമീരമീര2 жыл бұрын
ഞങ്ങളുടെ മനസിൽ ഒരു വേദന ആണ് ചോട്ടു
@sivanirani102 жыл бұрын
ഞങ്ങളുടെ വീട്ടിൽ എല്ലാവരും കൂടെ ഒരുമിച്ചു ഇരുന്നു ആണു ഞങ്ങൾ ചോട്ടൂസ് വ്ലോഗ് വീഡിയോസ് കാണുന്നത്,... എന്റെ പൊന്നോ ഞങ്ങൾ എല്ലാവരും ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി.... എന്താ രസം 😂മക്കളുടെയും ദിലീപ് അച്ഛന്റെയും പരിപാടികളും സംസാരങ്ങളും ഒക്കെ കണ്ടിരിക്കാൻ സമയം പോയത് പോലും ഞങൾ അറിഞ്ഞില്ല 🙏 പക്ഷെ വീഡിയോസ് പെട്ടെന്ന് പരിപാടികൾ എല്ലാം തീർന്നു പോയതിൽ ഒരു സങ്കടം ഉണ്ടേ 😂 ഈ ലോകതിൽ ഈ. മക്കൾക്ക് കിട്ടിയ ഒരു ഭാഗ്യം മറ്റൊരു മക്കൾക്കും കിട്ടിട്ടുണ്ടാവില്ല 💕💞❤♥ അത്രയും ഭാഗ്യം ചെയ്തവർ ആണു ഈ മക്കൾ ❤💕💞♥ ഈ കുഞ്ഞുങ്ങളുടെ അച്ഛൻ, അമ്മ ചേട്ടന്മാർക്ക് ഒക്കെയും ഒരു വലിയ BIG SALUTE ❤♥💕💕❤♥