ഗിയർ ചേഞ്ച് എളുപ്പത്തിൽ പഠിച്ചെടുക്കാം|കയറ്റം,വളവ്,ഗട്ടറിലുള്ള ഗിയർ ചെഞ്ചിങ്|Gear changing tutorial

  Рет қаралды 16,663

Goodson kattappana

Goodson kattappana

Жыл бұрын

ഗിയർ ചേഞ്ച് എളുപ്പത്തിൽ പഠിച്ചെടുക്കാം|കയറ്റം,വളവ്,ഗട്ടറിലുള്ള ഗിയർ ചെഞ്ചിങ്|Gear changing tutorial
whatsapp 7012898678
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
goodsonkatt...

Пікірлер: 63
@shybinms5682
@shybinms5682 Жыл бұрын
എനിക്ക് സ്റ്റിയറിങ് ബാലൻസ് ഉണ്ടായിരുന്നു പക്ഷേ ഗിയർ ഷിഫ്റ്റിംഗ് വളരെ പ്രയാസകരമായിരുന്നു..... എത്ര ശ്രമിച്ചിട്ടും ഗിയർ ശരിയായി വീഴാത്ത ഒരു അവസ്ഥ...... എന്നാൽ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കുറെ കാര്യങ്ങൾ കൂടി മനസ്സിലാക്കിയെടുക്കാൻ സാധിച്ചു വളരെ നന്ദി....
@HemarpChandran-kz7cr
@HemarpChandran-kz7cr Жыл бұрын
ഗിയറിനെക്കുറിച്ചുള്ള ഈ video വാഹനം ഓടിക്കുമ്പോൾ തുടക്കക്കാർ എന്ന നിലയിൽ വളരെ ഉപകാരപ്രദമാണ്
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
😊
@ajaikhosh
@ajaikhosh Жыл бұрын
എല്ലാം 100%ഉപകാരപ്രദമായ കാര്യങ്ങൾ തന്നെ ❤
@uarmy_blink
@uarmy_blink Жыл бұрын
എപ്പോഴൊക്കെയാണ് gear മാറ്റേണ്ടത് എന്ന് ഇതുവരെയും മനസ്സിലാക്കാൻ കഴിയുന്നില്ല.അതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ?
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@MonuArun-uk7nr
@MonuArun-uk7nr Жыл бұрын
എനിക്കും
@soulpsycho8494
@soulpsycho8494 Жыл бұрын
Ath nammade logic vechann idandethu😌
@sandeepsaji8381
@sandeepsaji8381 Жыл бұрын
Enikkum
@baburajanappukuttan7462
@baburajanappukuttan7462 Жыл бұрын
ഈ ഒരു ഗിയർ പ്രശ്നം എനിക്ക് ഉണ്ടായിരുന്നു താങ്ക്യൂ
@pmmohanan9864
@pmmohanan9864 Жыл бұрын
Good video sir thank you very much.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@sumayyashihab2509
@sumayyashihab2509 Жыл бұрын
Super
@ajilabhimanue9895
@ajilabhimanue9895 Жыл бұрын
Hai Useful information Best wishes ❤
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks
@sudhamankv860
@sudhamankv860 Жыл бұрын
തുടക്കക്കാർക്ക് തീർത്തും ഉപകാര പ്രദo
@MohammedAslam-nk4ny
@MohammedAslam-nk4ny Жыл бұрын
Do a video about gear skipping
@mekhak7109
@mekhak7109 Жыл бұрын
Tnx
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@bms1292
@bms1292 Жыл бұрын
👍🏻 Good
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
@abhigamer5.069
@abhigamer5.069 Жыл бұрын
Rightle 3dotsill block user enna button und tto
@user-wo7go6xv8m
@user-wo7go6xv8m 6 ай бұрын
👍
@unnikrishnan190
@unnikrishnan190 Жыл бұрын
👍👍
@ashrafmpadauv8756
@ashrafmpadauv8756 Жыл бұрын
🎉
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
👏👏👏
@geethur1238
@geethur1238 Жыл бұрын
👍🏻
@ronironald7094
@ronironald7094 Жыл бұрын
Hi
@abhigamer5.069
@abhigamer5.069 Жыл бұрын
Njan oru video paranjirunnu
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
Bro gear marumbol cluth pathiye vidavollo Up shift cheyumbol Njn 1st ninu 2nd itapol vandiku entho oru piditham pole clutch fast ayit release cheythathu kond ano ith
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
വീഡിയോ ചെയ്യാം
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
@@goodsonkattappana1079 👍
@muthuv.s1193
@muthuv.s1193 Жыл бұрын
Kurachu speed aakkiyitte second gear idavoo,2nd gearil vandi nalla reethiyil moovaya sheshame kaledukkavu.1st gearilum 2nd gearilum pathiye kaleduthal mathi
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
@@muthuv.s1193 athe bro athu kond akum Ennne driving padipikuna pulli parayana pole anu njn mararu pulli vandi speed akuna munne parayum maran pne njn enth cheyana😂
@uthramPrasanna
@uthramPrasanna Жыл бұрын
A MT ഞാൻ ഓടിച്ചു ഹംമ്പ് കേറിയപ്പോൾ ഒരു സ്കൂട്ടർ മുന്നിൽ കയറി അപ്പോൾ ഞാൻ ബ്രേക്ക്‌ ഇട്ടു, ബ്രേക്ക്‌ വിട്ടപ്പോൾ ഹംമ്പ് കേറുന്നില്ല, പിറകിൽ ഹോൺ അടി, ആക്സി ലേറേറ്റർ, ചവിട്ടിയാൽ മുന്നോട്ടു പെട്ടെന്ന് കേറിയാൽ മെയിൻ റോഡ്, എന്തു ചെയ്യും
@soulpsycho8494
@soulpsycho8494 Жыл бұрын
Horn adikunnath nammal chilla situationsil mind akkaruth😌
@Giri-g5z
@Giri-g5z Жыл бұрын
Hi chetta eppozhoke anu gear mattende athine patti ula oru video please 😢
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
Vandiyude speed anusarichu maranam Mariyille engine oru sound varum
@chinnuskitchen1283
@chinnuskitchen1283 Жыл бұрын
Car odikumbol frontil ulla vandide aduth ethumbol break mathram koduthal mathiyo clutch kodukkano
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
Vandi slow ayal cluth chavitanam alle off ayi pokum vandi
@soulpsycho8494
@soulpsycho8494 Жыл бұрын
Yethu gear annekilum clutch chavattiye nirthavu otherwise off akum...
@nazhaju354
@nazhaju354 Жыл бұрын
First
@mubashirjr9983
@mubashirjr9983 Жыл бұрын
ഇടുങ്ങിയ റോഡിൽ ഉള്ള വളവ് ഒന്ന് പറഞ്ഞു തരാമോ?
@soulpsycho8494
@soulpsycho8494 Жыл бұрын
Idungiya roadil ulla valavil horn adich second geariloo firstillo left chernn valach edutha mathi
@mubashirjr9983
@mubashirjr9983 Жыл бұрын
@@soulpsycho8494 ok tnq 🤍
@Priya-gx5en
@Priya-gx5en Жыл бұрын
ചേട്ടാ വാഹനം ഓൺ ആകാതെ ഗിർ മാറ്റി മാറ്റി പഠിക്കുന്നത് കൊണ്ട് വല്ല പ്രോബ്ലം വരുമോ. അങ്ങനെ പ്രാക്ടിസ് ചെയ്യാമോ ചേട്ടാ.
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
Cluth chavitanam matumbol
@soulpsycho8494
@soulpsycho8494 Жыл бұрын
Vahanam sathiyathil odich gear matti padikunathann better
@fathimazzz
@fathimazzz Жыл бұрын
ഏത് ഗിയറിലാണ് വണ്ടി ഓടുന്നത് എന്ന് മനസ്സിലാക്കാൻ എന്ത് ചെയ്യണം??
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@hungrymachan3457
@hungrymachan3457 Жыл бұрын
Kayatathil vechu gear maran pattumo
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
Pattum
@MonuArun-uk7nr
@MonuArun-uk7nr Жыл бұрын
കയറ്റം വളവും പറഞ്ഞില്ലല്ലോ ☹️
@sreelekshmij
@sreelekshmij Жыл бұрын
Valavill accelerator kodukkano
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
Othiri Kodukathe irikunne anu nalathu alle chlpm sherikikum valakan pati ennu varilla
@stardust1533
@stardust1533 Жыл бұрын
വളവിനു മുമ്പേ തന്നെ slow ആക്കി വളവിൽ ചെറുതായി steady ആയ accelerator കൊടുക്കാം. ഇത് ഒരു advanced technique ആണ്. Safe driving tip ആണ്.. നല്ല Practice ഉണ്ടെൽ മാത്രമേ ഇങ്ങനേ ചെയ്യാൻ കഴിയൂ
@soulpsycho8494
@soulpsycho8494 Жыл бұрын
Valavil acceleration is not good.... Because apurath enthannenn nammuk ariyilla... So aa constant speed maintain cheyth pokan sreemiku..
@Skumar27276
@Skumar27276 Жыл бұрын
2ഗിയറിൽ കയറ്റം കയറാതാവുമ്പോൾ 1സ്റ്റ് ഗിയറിൽ ഓ ടിക്കൊണ്ടിരിക്കെ ഇടാവോ?
@soulpsycho8494
@soulpsycho8494 Жыл бұрын
Idam,, but kuthanne ulla nalla kayattam annekil thazhanne 1st itt kerunathannu better
@josemg9065
@josemg9065 Жыл бұрын
വണ്ടി നമ്മുടെ കയ്യിൽ നിന്ന് പോകാതിരിക്കാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
Kai vidathe irunal mathi😁
@foodballworld9222
@foodballworld9222 Жыл бұрын
Enikkum manasilayilla
@akshayachu5645
@akshayachu5645 Жыл бұрын
Njn ഇന്ന് road test fail aayi 🥲🥲 gear change ആണ് തെറ്റിത്
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 101 МЛН
Котенок застрял в дне машины
0:29
Up Your Brains
Рет қаралды 2,7 МЛН
#يوميات_سائق_شاحنة_في_المانيا_ابوعباس
0:26
Eksperimen!! Modifikasi Sepeda Jok Paddock Sepeda
0:36
aseli bmx
Рет қаралды 907 М.