എനിക്ക് എന്റെ intructor എ ക്കാളും എല്ലാം പറഞ്ഞു തരുന്നത് goodson bro anu😍❤️
@nazhaju354 Жыл бұрын
ബ്രോയുടെ വീഡിയോ കണ്ടു പേടി മാറ്റി ഞാനും ഡ്രൈവിംഗ്നു പോയി തുടങ്ങി. രണ്ടു ദിവസം ആയി 😊
@goodsonkattappana1079 Жыл бұрын
Good
@vijayakumarivijayamma3369 Жыл бұрын
@@goodsonkattappana1079🎉🎉
@amboosparoos599411 ай бұрын
Jnanum
@us_man161 Жыл бұрын
കേട്ട് കേട്ട്, ഇപ്പോൾ സ്വന്തമായി ഓടിച്ചു തുടങ്ങി.... Big Thanx...
@adarshp.sadarshp.s1842 Жыл бұрын
Thu polichuttoi broi😅🎉😂❤
@lathalalachen79929 ай бұрын
നല്ല ഒന്നാന്തരം class. Midukkan👏👏👏
@Abhi-19-z7o Жыл бұрын
Your videos are really useful for those who wish to take licence.I cleared the test last week and your videos helped me a lot.Thanks and may the almighty bless you abundantly.
@AneeshMr-oj1qi7 ай бұрын
Hai.goodevenum.thanks sir.oru nalla class annu.orikal kandal veendum kannan thonnum.
പുതിയ വാഗൻ ആർ എടുക്കാൻ പോകുന്ന എനിക്ക് ഒത്തിരി ആത്മവിശ്വാസം തരുന്നു ഈ ക്‌ളാസുകൾ. 🙏
@afsalc4960 Жыл бұрын
Ath veno saho😢
@abhinandsthampi8900 Жыл бұрын
ഞാൻ പല വീഡിയോകളും കണ്ടിട്ടുണ്ട് ഡ്രൈവിംഗ് പേടി ഉള്ളവരുടെ പേടി മാറാൻ ഉള്ള വീഡിയോസ് ഒക്കെ എനിക്ക് car ഓടിക്കാൻ പഠിക്കുന്നതിന് പേടിയൊന്നുമില്ല എനിക്ക് പേടി കാർ ഓടിക്കാൻ പഠിക്കാൻ പോകുമ്പോൾ പാട് പെടുമോ എന്ന ഒരു കാര്യത്തിലാണ് ആ പേടി ഞാൻ സ്വയം മാറ്റാൻ ശ്രമിക്കുകയാണ്
@goodsonkattappana1079 Жыл бұрын
Ok
@jomonm666421 күн бұрын
Excellent information...Mr Goodson.... thanks
@goodsonkattappana107920 күн бұрын
Thank you! 🙏
@sunilkumarp3104 Жыл бұрын
എൻറ ചോദ്യത്തിനും കൂടിയുളള ഉത്തരം കിട്ടി 🙏🙏🙏🙏🙏🙏 👍👍👍👍
@goodsonkattappana1079 Жыл бұрын
Ok
@rejikumar6296 Жыл бұрын
Very useful guidance for beginners & nice presentation.
@goodsonkattappana1079 Жыл бұрын
Thanks
@aljisarkurikkal3295 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് ഓരോ ചെറിയ കാര്യങ്ങളും പറഞ്ഞ് തരുന്നതിനു 🙏🙏🙏
@goodsonkattappana1079 Жыл бұрын
Thanks
@renashameem1755 Жыл бұрын
Nb jg
@renashameem1755 Жыл бұрын
Join b
@renashameem1755 Жыл бұрын
Nn
@renashameem1755 Жыл бұрын
Nó
@pogba6krishnaveani8934 ай бұрын
നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്👍😊
@BinduK-yl1mb7 ай бұрын
Super class 👍🏻👍🏻
@rkboss0078 ай бұрын
Kattapana ill avideya bro ullathu?
@sanusfoodvlog7369 Жыл бұрын
H ടെസ്റ്റിന് ഓഫാവതിരിക്കാൻ ഒരു ട്രിക് പറഞ്ഞു തരുമോ
@PrasethaKochu11 ай бұрын
സിഗ്നലിൽ വണ്ടി എടുക്കുന്ന വീഡിയോ ഒന്ന് ഇടാമോ
@anu4005 Жыл бұрын
Thank you so much chetta 🥰,njan eppum driving padikkununu avaru yennea appozhum vazhkku paryum.cletch control cheyillannu paranju, yeannodu cletch nu slow ayittu adukkanmennu paranjattu olluarunnu ,so njan vicharicharunnu athu gear ettallum cletch nu slow ayittu adukkanmannu but ennu annu yeanikku manasilayii 2nd gear thottu verea reethyil annu You helped me alot Avar nammakku ariyavunnea pollea paranjutharunnu , annittu kidannu bhalam veakkum Thank you so much
@zainabasaleem8304 Жыл бұрын
നാനും പോയി തുടങ്ങി.4 day ആയി.താങ്കളുടെ വീഡിയോസ് കണ്ട് പേടി മാറി
@AlanThomas-xb5kl Жыл бұрын
Bro oru jeepil tutorial class cheyavo driving nte about handle jeep new begginer
ചേട്ടാ. വണ്ടി ഓടികൊണ്ടിരിക്കുമ്പോൾ നമ്മുടെ വണ്ടി യിൽ ഒരാളെ കയറ്റാൻ വേണ്ടി നാം clach പൂർണ മായി ചവിട്ടി ബ്രൈക്ൽ കാൽ വെച്ചാൽ പോരെ. അതിന് ശേഷം വണ്ടി എടുക്കുന്ന ടൈം ൽ ആണോ ഫസ്റ്റ് ഗിയർ ഇടേണ്ടത്. അതോ ക്ലച്ചും ബ്രയിക്കും ചവിട്ടിയല്ലോ ആളെ കയറ്റാൻ വേണ്ടി ആ ടൈമിൽ തന്നെ ഫസ്റ്റ് ഗിയർ ഇടണോ. ഇതിന്റെ റിപ്ലൈ പ്ലീസ്... ‼️‼️
@FahidamtFahida-bu3xe7 ай бұрын
Ys
@kalanandakumar7219 Жыл бұрын
ഇഷ്ട്ടപെട്ടു
@izzusvideos Жыл бұрын
നിങ്ങൾ പൊളി
@NsamchanelАй бұрын
Very useful information
@goodsonkattappana1079Ай бұрын
Thanks a lot
@naufalfousi Жыл бұрын
ഒറ്റക് തന്നെ യാ ഡ്രൈവിംഗ് പഠിച്ചത്.. എന്റെ അവസ്ഥ അങ്ങനെ ആയിരുന്നു.. പഠിപ്പിക്കാൻ വരുന്ന വർ.. മുട്ടൻ തെറി വിളി...
@goodsonkattappana1079 Жыл бұрын
Ok
@sunilkumar-zu4zg Жыл бұрын
സൂപ്പർ 👌👌
@ashycena1 Жыл бұрын
Ellam useful videos aan ❤️
@nirmalakumari8517 Жыл бұрын
Klach oru തലവേദന ആണ്
@seenathp9803 ай бұрын
Stering eppol ഒക്കെ 2. പ്രാവശ്യം തിരിക്കേണ്ട സന്ദർഭം എപ്പോൾ എന്ന് കാണിക്കുമോ
@mohammedshafeeque97019 ай бұрын
ഞാൻ ഗിയർ maatubol pettann ക്ലച് വിടും appo ഒരു chaatam ഉണ്ട്. Eppo manassilayi 3 sec മിനിമം
@goodsonkattappana10799 ай бұрын
Ok👌👌
@farshanam24687 ай бұрын
Lot of Thanks bro❤
@goodsonkattappana10797 ай бұрын
Most welcome
@sajlal Жыл бұрын
Kooduthal gutters aduppichaduppich undel engane cluch use cheyyum?
@sajimonac14216 ай бұрын
വണ്ടിക്കകത്തുള്ള കാര്യങ്ങളെപ്പറ്റി ഒന്ന് പറയാമോ സാറേ, ആരായത് ഏതൊക്കെ സ്വിച്ച് എന്തൊക്കെയാണ് നമ്മളെ ഇൻഡിക്കേറ്റ് ചെയ്യുന്നത് അതിനെപ്പറ്റി ഒന്ന് പറയാമോ
@goodsonkattappana10796 ай бұрын
👍
@Apexgaming390 Жыл бұрын
Super class Goodson sir👍
@goodsonkattappana1079 Жыл бұрын
Thanks
@abhijithshaji40924 ай бұрын
കാർ ഓടിക്കുമ്പോ മുന്നിൽ ഉള്ള object car ൽ നിന്ന് എത്ര മാറി ആണ് നില്കുന്നെ എന്ന് അറിയാൻ പറ്റും... ഒന്ന് പറഞ്ഞു തരുമോ
@josnageorge350 Жыл бұрын
How to stop the vehicle
@AneeshMr-oj1qi7 ай бұрын
Ok thanks sir.
@goodsonkattappana10797 ай бұрын
Welcome
@Thasura530 Жыл бұрын
ഞാൻ സാറിന്റെ ക്ലാസ്സ് എല്ലാം കേൾക്കാറുണ്ട് ഇന്ന് മൂന്നാമത്തെ ദിവസം ആണ് driving പഠിക്കാൻ പോയി തുടങ്ങി ഇന്നലെ തെതിനേക്കാൾ ഇന്ന് സ്റ്റാറിങ് ബാലൻസ് കിട്ടുന്നില്ല 😢 പിടിക്കുമ്പോൾ എങ്ങോട്ടോ പോണു 😢
@goodsonkattappana1079 Жыл бұрын
Ok ആകും
@avanthika1118 Жыл бұрын
Thank you sir😊🙏
@manojtg1185Ай бұрын
👌👌supper
@moviesworld2k2110 ай бұрын
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ക്ലച്ച് ചവിട്ടൽ നിർബന്ധം ആണോ... എപ്പോ ഒക്കെ ആണ് ക്ലച്ച് ചവിട്ടേണ്ടത്???
@goodsonkattappana107910 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@indran007 Жыл бұрын
👌🏻Supergood 🙏👍🏻....
@goodsonkattappana1079 Жыл бұрын
Thanks
@merlinsarasam6382 Жыл бұрын
Hi Goodson Could you pls do a video on forward bay parking, reverse bay parking and reverse parallel parking.
@sunnythomas4902 Жыл бұрын
Hi brother, car 3rd gear ലോ,4th gear ലോ,5th gear ലോ പോകുമ്പോൾ പെട്ടെന്ന് നിർത്തേണ്ടി വരുമ്പോൾ,gear നേരിട്ട് first gear ലക്ക് down load ചെയ്യാമോ??
@manoharanpallayil9107 Жыл бұрын
You are the best. Keep going my brother. Cheers from USA.
@shiyaskunnumpurath568710 ай бұрын
Good class
@goodsonkattappana107910 ай бұрын
Keep watching
@ramachandrannairpv6026 Жыл бұрын
Very good information. Thnx
@fcartmedia2153 Жыл бұрын
Very useful .thanks
@goodsonkattappana1079 Жыл бұрын
Ok
@albinbenny5348 Жыл бұрын
Clutch use cheydh mathram reverse eduthal problem varumo?
@mansoorjamsheera8323 Жыл бұрын
Thanks ❤❤ vedeo
@AlbinAbhi27 Жыл бұрын
Chetta enik kurachokke oodikkan ariyam licencenu apply cheythittund testinu munne 1 o 2 day onnu sherikkum padippikkumo
@goodsonkattappana1079 Жыл бұрын
Yes
@karankrishna200 Жыл бұрын
Very useful❤
@goodsonkattappana1079 Жыл бұрын
Thanks
@AnasEdakkandy Жыл бұрын
Good
@abhinandsthampi8900 Жыл бұрын
എൻറെ ഒരു സംശയം ഞാൻ കമൻറ് ബോക്സിൽ വരുന്നവരോട് ചോദിക്കുകയാണ് ഒരു ആട്ടോമാറ്റിക് കാർ പെട്രോളും ഡീസലും കൊണ്ടാണോ പ്രവർത്തിക്കുന്നത് അതോ ബാറ്ററി ചാർജ് ചെയ്യുകയാണോ ഞാൻ ഇതുവരെ കാർ ഡ്രൈവ് ചെയ്തിട്ടില്ല അതുകൊണ്ട് എൻറെ സംശയം ചോദിക്കുകയാണ്
Sir njan Traffic il neeki edukkumbol vandi chaadunnath enth kondan?
@goodsonkattappana1079 Жыл бұрын
വീഡിയോ ചെയ്യാം
@hipaccuracy671 Жыл бұрын
Ath accelator korach clutch azhikunnath kondan. Bro😍😍
@baburaj1423 Жыл бұрын
Rivers erakamanenkil cluch full thangano
@goodsonkattappana1079 Жыл бұрын
ആവശ്യാനുസരണം
@anilkumarpunnakkal30119 ай бұрын
👍
@goodsonkattappana10799 ай бұрын
❤️
@StellaMaria-ht1xq6 ай бұрын
👍👍
@betsonmathews9328 Жыл бұрын
Good info 👏👏👍👍
@goodsonkattappana1079 Жыл бұрын
😊👍
@baburaj1423 Жыл бұрын
Enik 54 age ani hevi edukkan agraham und boleroyil padichth auto odikum 7 vandi odichu
@abhinandmm6486 Жыл бұрын
👍🏼
@euginjeron4909 Жыл бұрын
Tqu boss✨
@goodsonkattappana1079 Жыл бұрын
Ok
@rejeelayazeen1717 Жыл бұрын
ഓട്ടോമാറ്റിക് വണ്ടിയാണോ അതോ മനുവേൽ ആണോ ശ്രീകൾക്ക് നല്ലത്
@goodsonkattappana1079 Жыл бұрын
രണ്ടും നല്ലതാണ്
@17favno Жыл бұрын
automatiic nammal vicharikkunna pole overtake cheyan pattilla
@askarop7612 Жыл бұрын
Supr
@goodsonkattappana1079 Жыл бұрын
Thanks
@sainulabideen3920 Жыл бұрын
👌👌
@goodsonkattappana1079 Жыл бұрын
👍
@RamseenaShemeer8 ай бұрын
നല്ല ക്ലാസ് മനസിലാവുന്ന ക്ലാസ്
@kekogamer5660 Жыл бұрын
👍👍👍👍🥰🥰
@noushidapuraayil9254 Жыл бұрын
🙏🙏🙏
@us_man161 Жыл бұрын
3rd അല്ലെങ്കിൽ 4th ഗിയർ ൽ ഇറക്കത്തിൽ പോകുമ്പോൾ slow ആക്കാൻ മെല്ലെ ബ്രേക്ക് പിടിക്കുന്നതിന്റെ കൂടെ ക്ലച്ച് കൂടി പിടിക്കണോ?
@muhsink5024 Жыл бұрын
🌹🌹
@suvithasuresh8073 Жыл бұрын
Very useful
@goodsonkattappana1079 Жыл бұрын
👍
@santhoshkuttan8579 Жыл бұрын
🤝🤝🤝👍
@goodsonkattappana1079 Жыл бұрын
👍
@AnilKochery-fx9fd6 ай бұрын
സർ ഡ്രൈവിംഗ് ടെസ്റ്ന് ഓഫീസർ കയറി ഇരുന്ന് സ്റ്റാർട്ട് ആക്കുന്നതും സ്റ്റോപ്പ് പറയുന്നതും ഒന്ന് കാണിച്ചു തരണം.അതായത് വണ്ടി ഓൺ ആക്കുന്നതും സൈഡ് ഒതുക്കി നിറുത്തുന്നതും വരെ.