ശരീരത്തെ മാന്യതയിൽ കൊണ്ടുനടക്കണം! | The body must be carried in dignity | Fr Daniel Poovannathil

  Рет қаралды 137,251

GLORIA VISION

GLORIA VISION

Күн бұрын

Пікірлер: 197
@GLORIAVISION
@GLORIAVISION 5 жыл бұрын
Join our ▶Telegram channel: t.me/gloriavision
@കുന്നേൽഔതകൊച്ചേട്ടൻ
@കുന്നേൽഔതകൊച്ചേട്ടൻ 5 жыл бұрын
ഉപദേശം എന്നെക്കെ പറഞ്ഞാൽ ഇതാണ് കൊള്ളാം അച്ഛാ 👍👍
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
ഈശോയെ എന്റെ ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കാൻ സഹായിക്കണമേ.. അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ.
@JiniSaju-o7m
@JiniSaju-o7m 5 ай бұрын
സ്വീകരിക്കുന്നു അച്ചാ, ഇതുപോലുള്ള നല്ല ഉപദേശങ്ങൾ വീണ്ടും തരണം 🙏🙏🙏🙏
@helenp.s95
@helenp.s95 4 ай бұрын
ദാനിയേൽ അച്ചനെ പോലെ ഒരു അച്ചൻ കേരള സഭയിൽ ഇതുവരേയും ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.... ജനത്തെ വിശുദ്ധിയിലേക്കും വേർപാടിലേക്കും നയിക്കുന്ന ദിവ്യ പുരോഹിതൻ ......🙏 കേരള സഭയിലെ ഏലിയാവ് തന്നെ....... ദൈവത്തിൻ്റെ തീ ഇറക്കുന്ന പുരോഹിതൻ🙏
@GLORIAVISION
@GLORIAVISION 4 ай бұрын
🙏🏻🙏🏻🙏🏻
@Saskatchewanwinter
@Saskatchewanwinter 2 ай бұрын
മോളെ dominic അച്ഛൻ ഇതിലും പുലിയാണ് 🙏​@@GLORIAVISION
@SpiritLed33
@SpiritLed33 2 ай бұрын
Don't compare ...ellaavarilum pravarthikkunnath ore holyspirit aanu​@@Saskatchewanwinter
@aniesclassroom9823
@aniesclassroom9823 2 ай бұрын
❤❤❤❤
@Saskatchewanwinter
@Saskatchewanwinter 2 ай бұрын
അതെ but ബന്ധിക്കുവാൻ ഉള്ള ഗിഫ്റ്റ് dominic അച്ചനെ ഉള്ളൂ ​@@SpiritLed33
@sajeeshkp4284
@sajeeshkp4284 5 жыл бұрын
അച്ച സഹിക്കാണമേ വിശുദ്ധി യോടെ ജീവികാൻ കുർബാന യിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്ണമേ ആന്റണി കോട്ടയം
@Divya-r5z3h
@Divya-r5z3h 21 күн бұрын
ഒരു സ്ത്രീയെ വിശുദ്ധിയോടെ നോക്കാൻ പറ്റും... സ്നേഹത്തോടെ ബഹുമാനത്തോടെ 🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖
@GLORIAVISION
@GLORIAVISION 20 күн бұрын
🙏🏻🙏🏻
@vimalvk5039
@vimalvk5039 15 күн бұрын
😂 എന്നാൽ പിന്നെ കാമം എന്ന വികാരം ഉണ്ടാകില്ലല്ലോ, അന്യ സ്ത്രീയെ വിശുദ്ധിയോടെ നോക്കുന്നു എന്ന ധാരണ തന്നെ തെറ്റ് ആണ് ഒരു പക്ഷെ മാന്യൻ ആയ വ്യക്തിക്ക് പോലും പ്രലോഭനം ഉണ്ടാകും, അങ്ങിനെ ആണ് മനുഷ്യ സൃഷ്ടി 👍
@jobygeorge8137
@jobygeorge8137 5 жыл бұрын
Fr.Daniel reveals the word of God through the spirit of God...Thank you Fr.Daniel for such a powerful message
@shibuabraham1566
@shibuabraham1566 5 жыл бұрын
Sunday white dress must akkanam..ipol sunday fashion parede anu..Good advice achaa..
@N.Thomas125
@N.Thomas125 5 жыл бұрын
shibu abraham exactly
@steeedits2214
@steeedits2214 4 жыл бұрын
Correct
@knightofgodserventofholymo7500
@knightofgodserventofholymo7500 5 жыл бұрын
Because our body is the temple of God..Gift of God...belongs not to us ...but to the Lord who bought us through His cross
@dainujoy3720
@dainujoy3720 4 жыл бұрын
Simple and beautiful message..🙏father
@susammageorge2503
@susammageorge2503 12 күн бұрын
പള്ളിയിൽ പോകുമ്പോൾ പലപ്പോളും പലരോടും പറയുണോന്നു വിചാരിച്ചിട്ടുണ്ട്. പക്ഷേ പ്രതികരണം ചിലപ്പോൾ താങ്ങാനാവില്ല.അച്ചൻ പറഞ്ഞത് വളരെ ശരിയാണ്. എങ്കിലും വെള്ളയിട്ടില്ലെങ്കിലും മാന്യമായ വസ്ത്രം ധരിച്ചാൽ മതിയായിരുന്നു 🙏🏻
@GLORIAVISION
@GLORIAVISION 12 күн бұрын
🙏🏻🙏🏻🙏🏻
@vargheseabaraham7465
@vargheseabaraham7465 5 жыл бұрын
Hi Father very good message God bless you
@sheebakk9130
@sheebakk9130 5 жыл бұрын
Father......snanathey kurichu koodi Paranju kodukku....poornathayavum Praise the lord
@MiaSiam
@MiaSiam 13 күн бұрын
I have learned so many things from you. Thank you for helping me grow closer to Jesus, Fr. Daniel.
@bindhushaji8047
@bindhushaji8047 4 ай бұрын
അച്ചന്റ ഇടവകയിൽ എല്ലാവരും വെള്ളയിട്ടാണ് വരുന്നത് 25 കുടുംബങ്ങളെ ഉള്ളൂ... ഒരു ഞാറാഴ്ച ആ ഇടവകയിൽ വി.' കുർബാനയിൽ പങ്കെടുക്കുവാൻ അച്ചൻ തന്നെ സാഹചര്യമൊരുക്കി തന്നു : നന്ദി.ഈശോ....🙏🙏
@GLORIAVISION
@GLORIAVISION 4 ай бұрын
🙏🏻🙏🏻🙏🏻
@aleenageorge2487
@aleenageorge2487 2 ай бұрын
Churchinte location prayamo
@iwindias152
@iwindias152 13 күн бұрын
ഞാൻ ഒരു പള്ളിയിൽ പോയപ്പോൾ അവിടുത്തെ അച്ഛൻ വിളിച്ചു പറഞ്ഞു നഖം വളർത്തിയവർ കുട്ടസ് ഇട്ടവർ ഒന്നും കുർബാന കയ്യിൽ സ്വീകരിക്കരുത് എന്ന് പറഞ്ഞു. പിന്നെ ലിവിങ് togather കാർ കുർബാന സ്വീകരിക്കരുത് എന്നും പറഞ്ഞു. മൊബൈൽ പള്ളിയിൽ കുർബാനക്ക് മുന്നേ അച്ഛൻ സൈലന്റ് ആക്കാൻ പറയും എന്നിട്ട് ആരുടെ എങ്കിലും ഫോൺ അടിച്ചാൽ അവിടെ ഉള്ള കമ്മിറ്റി ക്കാരോട് ആളെ പിടിച്ചു പുറത്താക്കാൻ പറയും. സൂപ്പർ കുർബാന ആണ് ❤❤❤❤❤❤
@123anna52
@123anna52 12 күн бұрын
Living together entha problem 😂😅.live your life leave the others life 😊😂
@iwindias152
@iwindias152 12 күн бұрын
@123anna52 വ്യപിചാരം ആണ് അത്
@123anna52
@123anna52 12 күн бұрын
@@iwindias152 ഏത് നൂറ്റാണ്ടിലാണ് താൻ ജീവിക്കുന്നത് 😂. നിങ്ങൾ വെർജിൻ മേരിയുടെ കൂട്ട് ജീവചോ എന്നാൽ മറ്റുളളവരും നിങ്ങൾ പറയും പോലെ ജീവിക്കണം എന്നു പറയുന്നതിൽ അർത്ഥമില്ല. ഞാൻ ശക്തമായി പ്രതികരിക്കുന്നു
@iwindias152
@iwindias152 12 күн бұрын
@123anna52 ഞാൻ എന്റെ വിശ്വാസം ആണ് പറഞ്ഞത് താൻ പട്ടിയെ പോലെ എങ്ങനെ വേണമെങ്കിൽ ജീവിച്ചോ അത് എനിക്ക് അറിയേണ്ട കാര്യം ഇല്ല
@iwindias152
@iwindias152 11 күн бұрын
@123anna52 താങ്കൾ പട്ടിയെ പോലെ ജീവിച്ചോ അതിൽ എനിക്ക് പ്രശ്നം ഇല്ല പക്ഷെ പള്ളിയിൽ വന്നു വിശുദ്ധ കുർബാന സ്വീകരിച്ചേക്കരുത്. കുർബാന മോഷ്ടിച്ചു കൊണ്ട് പോകരുത് എന്നെ പറയാൻ ഉള്ളൂ
@sabeenaantony1288
@sabeenaantony1288 9 күн бұрын
Very good. Suggest ion
@GLORIAVISION
@GLORIAVISION 8 күн бұрын
🙏🏻🙏🏻🙏🏻
@vijayakumari728
@vijayakumari728 13 күн бұрын
Father , Wonderful message🙏🙏🙏🙏
@GLORIAVISION
@GLORIAVISION 13 күн бұрын
🙏🏻🙏🏻
@lisykuruvila2351
@lisykuruvila2351 5 жыл бұрын
ഹല്ലേലൂയാ
@daisysebastian719
@daisysebastian719 5 жыл бұрын
Daniel acha praise the Lord good message good advice
@rejinjacob1357
@rejinjacob1357 20 күн бұрын
Ella makkaleyum visudhiyil jeevikkanum visuthiyil vasthram dharikkanum anugrahikkane
@GLORIAVISION
@GLORIAVISION 20 күн бұрын
🙏🏻🙏🏻🙏🏻
@deepapetson5967
@deepapetson5967 7 күн бұрын
Amen 🙏🏻 🙏🏻 🙏🏻
@christyephraim
@christyephraim 5 жыл бұрын
Sunday best👍
@santhinibs8373
@santhinibs8373 5 жыл бұрын
Thank you father for your good message. God bless you
@thressiammapaul9913
@thressiammapaul9913 Ай бұрын
👍സത്യം സൂപ്പർ 🙏😊
@gracybabu1344
@gracybabu1344 4 жыл бұрын
Awesome prieching ....🔥
@ananthanappu7515
@ananthanappu7515 5 жыл бұрын
Thank you father it is best message
@dreambeauty7470
@dreambeauty7470 5 жыл бұрын
ഞാൻ ആദ്യമായി ആണ് ഒരു വൈദികൻ സൺ‌ഡേ വൈറ്റ് ഡ്രസ്സ്‌ ഇട്ടു പള്ളിയിൽ വരണം എന്ന് പറയുന്നത് കേൾക്കുന്നത്, ഡാനിയേൽ അച്ഛൻ പറഞ്ഞത് പോലെ കേരളത്തിൽ ഉള്ള എല്ലാ വൈദികരും പള്ളിയിൽ ഈ കാര്യം ഒന്ന് പറഞ്ഞിരുന്നെങ്കിൽ..... എന്ന് പ്രാർത്ഥിക്കുന്നു....
@mathewej1221
@mathewej1221 5 жыл бұрын
Amen
@mathewej1221
@mathewej1221 5 жыл бұрын
Amen
@shibuabraham1566
@shibuabraham1566 5 жыл бұрын
Correct..
@miraclefreedom4946
@miraclefreedom4946 5 жыл бұрын
പ്രീസ്റ്റ്, ഇക്കാര്യങ്ങൾ പറഞ്ഞാൽ, വിശോസികൾ അനുസരിക്കും, ബട്ട്‌ ആരു പറയാൻ..... ഡാനിയേൽ അച്ഛൻ great....
@jay11jayz2
@jay11jayz2 5 жыл бұрын
പുള്ളി പറയുന്ന കാര്യം ഉണ്ട്....ബാക്കി ആറു ദിവസവും black ആണല്ലോ ...😂
@helloblast702
@helloblast702 15 күн бұрын
ശരി അച്ഛാ നന്ദി പറഞ്ഞു തന്ന തിന്
@GLORIAVISION
@GLORIAVISION 15 күн бұрын
🙏🏻🙏🏻🙏🏻
@dennygeorge6965
@dennygeorge6965 5 жыл бұрын
Wonderful message... Glad to hear that.. Alleluia
@jincyjohnson3059
@jincyjohnson3059 5 жыл бұрын
Daniel achante prasangam super
@silbydggandhad8291
@silbydggandhad8291 5 жыл бұрын
This message is very important for our life. Jesus amen
@santhusamuel
@santhusamuel 5 жыл бұрын
Wonderful message. Achan super.
@preethasiby407
@preethasiby407 5 жыл бұрын
എനിക്ക് ഒരു ധ്യാനം കൂടാൻ അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കണേ
@ranimarottical1297
@ranimarottical1297 4 жыл бұрын
Thanks acha
@omaskeralakitchen6097
@omaskeralakitchen6097 12 күн бұрын
Amen Halleluah Avemaria 🙏 🙌 👏 ❤ ♥ 💙
@AmalaIssacAmalaIssac
@AmalaIssacAmalaIssac 17 күн бұрын
Super acha may god bass you 🙏
@marialisgeorge3688
@marialisgeorge3688 5 жыл бұрын
Good & needy message.....god will bls u father..
@ManjuR-rn8fw
@ManjuR-rn8fw 20 күн бұрын
God bless you father
@GLORIAVISION
@GLORIAVISION 20 күн бұрын
🙏🏻🙏🏻
@michaeljohn1991
@michaeljohn1991 Ай бұрын
ഈശോയെ എന്റെ കുടുംബം സമാധാനം തരണേ എന്റെ ഗായത്രിയാ തിരിച്ചുവരാൻ മനസ്സകുടുക്കന്നെ ഈശോയെ.... 🙏🙏😔😔
@GLORIAVISION
@GLORIAVISION Ай бұрын
🙏🏻🙏🏻🙏🏻
@MaggieMathew-go5jk
@MaggieMathew-go5jk 3 ай бұрын
Super message ❤
@GLORIAVISION
@GLORIAVISION 3 ай бұрын
🙏🏻🙏🏻
@majeachaachantenronnuthara3187
@majeachaachantenronnuthara3187 5 жыл бұрын
Upadesham sweekarikunnuu..... AMEN......
@Sherly-n6c
@Sherly-n6c 10 күн бұрын
🙏ആമേൻ താങ്ക്സ് ഡാനിയേൽ അച്ഛാ 🌹 😮ഞങ്ങളുടെ തൃശൂർ അച്ഛൻമാർ ഇങ്ങനെയുള്ള സന്ദേശങ്ങൾ പറഞ്ഞുതരില്ല അച്ഛാ കഷ്ടം
@GLORIAVISION
@GLORIAVISION 9 күн бұрын
🙏🏻🙏🏻🙏🏻
@sheebakk9130
@sheebakk9130 5 жыл бұрын
Thank god...........
@stanlyraj9238
@stanlyraj9238 5 жыл бұрын
Good message
@preethapreetha5462
@preethapreetha5462 5 жыл бұрын
Thank you father
@jessypaulose1505
@jessypaulose1505 5 жыл бұрын
Amen amen acha god blesss..🙏
@silbydggandhad8291
@silbydggandhad8291 5 жыл бұрын
Thanks lord
@EmmaJoseph-hy7uw
@EmmaJoseph-hy7uw 2 ай бұрын
Good advice acha
@mariaangel4172
@mariaangel4172 Ай бұрын
താങ്ക് you father for your kind advice. 🙏🙏🙏
@GLORIAVISION
@GLORIAVISION Ай бұрын
🙏🏻🙏🏻
@joshnageorge9649
@joshnageorge9649 5 жыл бұрын
Amen....
@Eternity94794
@Eternity94794 5 жыл бұрын
Good...achan...God told Moses to tell Israelite people to wear clean dresses for 3 days , before He descends to Sinai mountain.
@daimariya8205
@daimariya8205 Ай бұрын
Super
@GLORIAVISION
@GLORIAVISION Ай бұрын
🙏🏻🙏🏻🙏🏻
@jameelasoni2263
@jameelasoni2263 5 ай бұрын
Daniel achan 🙏🙏🙏🙏
@aneymathew8842
@aneymathew8842 5 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻
@anoopsunny8824
@anoopsunny8824 5 жыл бұрын
nice advise
@babumundakathil4051
@babumundakathil4051 5 жыл бұрын
Please pray for my family
@lalithasekar4296
@lalithasekar4296 4 ай бұрын
❤❤ Hallelujah ❤❤Amen❤❤
@elsyfrancis2183
@elsyfrancis2183 25 күн бұрын
100%correct white dress ❤
@GLORIAVISION
@GLORIAVISION 24 күн бұрын
🙏🏻🙏🏻
@JincyJames-ey6oj
@JincyJames-ey6oj 4 ай бұрын
Eshye njangalude kududumbathe anugrahikkane
@GLORIAVISION
@GLORIAVISION 4 ай бұрын
🙏🏻🙏🏻
@mercyfernandez6056
@mercyfernandez6056 5 жыл бұрын
Hallelujah 🙏🙏🙏
@SB-yp9sr
@SB-yp9sr 5 жыл бұрын
I like achoo. Ur good upadesham
@silbydggandhad8291
@silbydggandhad8291 5 жыл бұрын
Hallelujah
@alexkandasamy254
@alexkandasamy254 5 жыл бұрын
DAIVAM NINGALE ANUGRAHIKATE AMEN
@khara4231
@khara4231 4 жыл бұрын
Please pray for my exam result 😓
@leiramary7169
@leiramary7169 5 жыл бұрын
Ente achaa achan parayunnathellam sathyamane..njan eppol israelil aane naatil njan eppo vannalum achane vanne kanum....ente vallya aagrahamane....achane onne kananamennullathe.....enike vendi prarthikane acha...visa sabhathamaaya vishayathil njan orupaade prashnathilane.. Ethrayum pettanne visa adiche kittan venditte.....pray 4me achaa🙏🙏🙏
@GLORIAVISION
@GLORIAVISION 5 жыл бұрын
തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം
@vimalvk5039
@vimalvk5039 15 күн бұрын
നീ നിന്റെ ഉറവയിൽ നിന്ന് കുടിക്കുക നിന്റെ ഉറവ അന്യ നാടുകളിലും, മാലിന്യം ഒഴുകുന്ന തെരുവുകളിലും ഒഴുകി കളയാൻ ഉള്ളതല്ല, നിന്റെ ഉറവയിൽ നിന്ന് കുടിക്കേണ്ടത് നിന്റെ അയൽക്കാർ അല്ല, യൗനത്തിലെ നിന്റെ ഭാര്യ ആണ് നിന്റെ ഉറവ, സുഭാഷിതം 5ആം അദ്ധ്യായം, ഉള്ളത് കൊണ്ട് തൃപ്തി പെടുവിന് 👍
@jessyjessy7615
@jessyjessy7615 5 жыл бұрын
Very good father
@ShobhaKrishnankutty-jt4my
@ShobhaKrishnankutty-jt4my 5 ай бұрын
🙏 🙏 🙏 🙏 🙏 🙏 Amen
@daisysebastian719
@daisysebastian719 5 жыл бұрын
Ellavarkum ithupolay parayam bhayam annu Karanam allkar eni Churchill vannillangilo ennu vicharam fr Daniel is good priest
@vimalvk5039
@vimalvk5039 15 күн бұрын
ഇങ്ങിനെ പോയാൽ ആൾകാർ ഇല്ലാതെ ആകും കാരണം ദൈവാനുഭവം ഉണ്ടെലെ പള്ളിയിൽ ആളു കാണൂ, ആൾകാർ കുറയുന്നത് കാര്യം ആകേണ്ട, കൊലഡുകൾക്കിടയിൽ നിന്ന് ചെമ്പരിയടുകൾ വേർതിരിയപെടുന്ന കാലം ആണ്, മുൻപന്മാർ പിൻപന്മാർ ആകട്ടെ 👍
@divankkkalupalampattal9415
@divankkkalupalampattal9415 4 жыл бұрын
amenaen
@BG-wx6ww
@BG-wx6ww 5 жыл бұрын
Very correct
@shinyabraham4175
@shinyabraham4175 5 жыл бұрын
ആമീൻ
@leenaclament
@leenaclament 18 күн бұрын
Amen🎉🎉
@anujose5645
@anujose5645 5 ай бұрын
Achane eesho anugrahikkatte.achan eeshoye sopnan kandittundo.
@JincyJames-ey6oj
@JincyJames-ey6oj 4 ай бұрын
Acha super
@susanmathew1248
@susanmathew1248 5 жыл бұрын
It would be nice if you can give us the Bible portions
@marymorris1933
@marymorris1933 5 жыл бұрын
Awesome message. God gives us best so we need to go before him well dressed and with cleanliness. All praises to the living God. Amen.
@mrdevil2740
@mrdevil2740 3 ай бұрын
Please pray for my children s studies health my job
@GLORIAVISION
@GLORIAVISION 3 ай бұрын
🙏🏻🙏🏻🙏🏻
@minibiju5933
@minibiju5933 4 ай бұрын
Amen❤
@linijacob799
@linijacob799 5 жыл бұрын
Jesus ante molke padikan nalla buthi kodukannm amme mathave anugarhikanam ante husbandinte green card kittuvanum vendi amme mathave venod njan parathikunne amme mathave anugarhikanam amen
@anithomas136
@anithomas136 2 жыл бұрын
🙏🌹 🔥 🙏
@bibinala2416
@bibinala2416 5 жыл бұрын
❤️❤️❤️
@pushpavarghese8619
@pushpavarghese8619 5 жыл бұрын
🙏🏻
@jessyjessy7615
@jessyjessy7615 5 жыл бұрын
ഇന്നും ഉണ്ട് കർത്താവിന്റെ പാതയിൽ സഞ്ചരിക്കുന്നവർ
@simisunil109
@simisunil109 5 жыл бұрын
Achante numper onne tharavo oru prarthana vishayam parayana pls help me
@vincymanoj4281
@vincymanoj4281 5 жыл бұрын
ethu pola ulla achan maru venam...vacham nalla thittamai..parayunu...god bless you ..super messages
@mathewvarghese2131
@mathewvarghese2131 5 жыл бұрын
correct
@Samuel-p4c6v
@Samuel-p4c6v 15 күн бұрын
ഞാൻ ചിലപ്പോഴൊക്കെ പോകാറുണ്ട്... ഇത്രമാത്രം വിശദമായി ഇപ്പോഴാണ് അറിഞ്ഞത്... ഇനി വാങ്ങിക്കുമ്പോൾ വെള്ള ആയിരിക്കും.... വാങ്ങിക്കുന്നത്.. അച്ഛന്റെ ഈ ടോക്ക് എനിക്ക് ഏറെ ഇഷ്ടമായി... വെള്ള വസ്ത്രം ധരിക്കാൻ.... തയ്യാറാക്കുകയാണ്... ഇപ്പോൾ ഒന്നേ ഉള്ളൂ... നോക്കാം... പിന്നെ വാങ്ങാം... അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ... എനിക്ക് ഒരു ഷോപ്പ് ആണ്... ബിസിനസ് വളരെ ഡൾ ആണ്... ഉയരാനും... അച്ഛന്റെ എല്ലാ ടോക്കും കേൾക്കാനും എല്ലാത്തിനും എല്ലാ നന്മയ്ക്കും വേണ്ടി പ്രാർത്ഥിക്കണേ... 👏👏👏👏👏❤️😘
@GLORIAVISION
@GLORIAVISION 14 күн бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
@laisaxaviour9921
@laisaxaviour9921 5 жыл бұрын
Acha done
@ritavinod5814
@ritavinod5814 5 жыл бұрын
Sthothram
@philominajoseph68
@philominajoseph68 19 күн бұрын
Vella venamennu biblil parayunnilla but light colour nallathanu .pinne marakada bhagangal sarikkum maranjirikkam .white and white Pentecost idea anu. White and white ennathinu ready to marry ennu oru meaning undayirunnu
@jibinjose2257
@jibinjose2257 21 күн бұрын
👍🙏🙏🙏
@shijilviswan8549
@shijilviswan8549 5 жыл бұрын
Ithinte full vedio link please onnu upload cheyyuo
@giacintagiacintajohn7853
@giacintagiacintajohn7853 5 ай бұрын
Exactly
@sajimondevasia2959
@sajimondevasia2959 5 жыл бұрын
അച്ഛന്റെ പള്ളി എവിടെയാ ഒരു കുർബാനയിൽ പങ്ക്ചേരാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥനയിൽ ഓർക്കണമേ
@anjumathew7886
@anjumathew7886 5 жыл бұрын
Thiruvanathapuram anennu thonnunu... Mount Carmel retreat centre....
@smukkudan
@smukkudan 5 жыл бұрын
There is bible study in mount Carmel retreat center in vettinadu, TVM on every Saturday. I think Daniel achen is the vicar of Maria Nagar church.
@sajimondevasia2959
@sajimondevasia2959 5 жыл бұрын
@@smukkudan മരിയ നഗർ എവിടെയാ
@minipn8024
@minipn8024 18 күн бұрын
Manyatha means what
@karthikv7602
@karthikv7602 4 ай бұрын
@Jeevesh-uy1bl
@Jeevesh-uy1bl 2 ай бұрын
വെള്ളേം നീലേം ആണ് മാതാവിന്റെ വേഷം
@SimyAneesh
@SimyAneesh 11 күн бұрын
വെള്ളയുടെ കാര്യം അല്ലെ പറയുന്നത് 🙏
@silbydggandhad8291
@silbydggandhad8291 5 жыл бұрын
Amen
@bandgloria8049
@bandgloria8049 Ай бұрын
അച്ഛൻ പറഞ്ഞത് വളരെ നല്ല ആശയമാണ്.ഒപ്പം മറ്റൊരു കാര്യം പറയട്ടെ,അച്ഛൻറെ മിക്ക വീഡിയോകളിലും ഭിക്ഷക്കാർ, പിച്ചക്കാർ,ഇമ്മാതിരി പ്രയോഗങ്ങൾ കടന്നുവരുന്നുണ്ട്.അത് പരിശുദ്ധാത്മാവ് അനുവദിക്കുന്നത് ആയി തോന്നുന്നുണ്ടോ.അവരും മനുഷ്യർ തന്നെയാണ് 'സാഹചര്യങ്ങൾ കൊണ്ടോ മാനസിക വികലത കൊണ്ടോ അങ്ങനെ ആയവർ.ഒരു മോശം ഉദാഹരണത്തിന് വേണ്ടി അവരുടെ പേരുകൾ ഉപയോഗിക്കുന്നത് നല്ലതാണോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.അച്ഛൻറെ പ്രസംഗങ്ങളിൽ ഇത്തരംപ്രയോഗങ്ങൾ കേൾക്കുന്നത് സുഖമുള്ള കാര്യമല്ല.ദാരിദ്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം വളരെ ലാഘവത്തോടെ,പരാധീന കാരൻ ദാരിദ്രക്കാരൻ ഭിക്ഷക്കാരൻ,പിച്ചക്കാരൻ,എന്നൊക്കെ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്.അതിൻറെ പിന്നിൽ ഒരുമനുഷ്യവിരുദ്ധഒളിഞ്ഞുകിടപ്പുണ്ട് എന്ന് തിരിച്ചറിയണം.എല്ലാ മനുഷ്യരോടും സമരസപ്പെടുന്നത് തന്നെയാണ് സുവിശേഷം,ഒരു പ്രത്യേകവിഭാഗത്തെ സൃഷ്ടിച്ചെടുക്കലല്ല സുവിശേഷം,എല്ലാവരെയും യേശുവിൽ ഒന്നാക്കി മാറ്റുന്നതാണ് അത്.........പൊതുവേ പെന്തക്കോസ്തുകാർ ആണ് ഇത്തരം പ്രയോഗങ്ങൾ ലാഘവത്തോടെ ഉപയോഗിക്കുന്നത്. വിവേകമി ല്ലായ്മ അവരുടെമുഖമുദ്ര ആണല്ലോ.പക്ഷേ ഒരു കാത്തലിക് വൈദികൻ ഇങ്ങനെ ആകരുത്.മറ്റു ധ്യാന ഗുരുക്കന്മാർ ഒക്കെ,ഇത്തരം പ്രയോഗങ്ങളിൽ ശ്രദ്ധ കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നു.
@manojmattappallil9499
@manojmattappallil9499 5 жыл бұрын
Ehinte bakey evide
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Fr Daniel Poovannathil Powerful Talk | Miracles Will Happen In Your Life
35:34
Divine Mercy Daily News
Рет қаралды 347 М.