Sir Tata gold ETF investment better option ആണോ. Gold bees ആയിട്ട് താരതമ്യം ചെയ്യുമ്പോൾ rate വളരെ കുറവാണ്. 😊😊
@daelsworld49732 ай бұрын
Thank you, kindly suggest some good gold etf names for purchase
@ludwigvanbeethoven1692 ай бұрын
But now price is so high to buy, better wait for correction.
@riyasmammokar10922 ай бұрын
How to buy from Google pay
@christinsebastian84972 ай бұрын
Demat ac edukk ennitt upstox il okke und
@sunilkumararickattu18452 ай бұрын
@@christinsebastian8497 Direct purchase cheyyanam patumo? Middle agency ഇല്ലാതെ
@jeswin501Ай бұрын
Gpay യിൽ മുകളിൽ Gold locker എന്ന് search ചെയുക.. 24 k gold ആയിരിക്കും.. 10 രൂപ മുതൽ വാങ്ങാം.. With 3% Gst.. എപ്പോൾ വേണമെങ്കിലും വിൽക്കാം..
@jeswin501Ай бұрын
സാർ... Demat account ഉപയോഗിച്ച ഒരാൾ ഇടയ്ക്കിടെ കുറച്ചു കുറച്ചായി gold etf വാങ്ങുമ്പോൾ ഓരോ പ്രാവശ്യം വാങ്ങുമ്പോഴും അതിനു charges & brokerage കൊടുക്കേണ്ടി വരില്ലേ.. കൂടാതെ വില്ക്കുമ്പോഴും charges ഉണ്ടാവില്ലേ..
@safarudheenpa2751Ай бұрын
Ithinulla options enthokkeyaaan... is it good for a sharia based interestless investment system?
@alexkaniamparambil45902 ай бұрын
I have heard the tax implications of Gold ETFs are different from those of equities and equity based ETFs. Can you please explain the differences. Thanks in advance.
@travelstoriesofjbr24172 ай бұрын
Beat gold etf ethanu?
@Raji743815 күн бұрын
Gold etf namukk vende paisa mathram vilkkan pattile, orumich vilkende avishymilalo, Example ente etfil 2 lakh undu enikk avishym 1 lakh
@mohandaskundilwarriam20042 ай бұрын
What about taxes
@foreverfiroo2 ай бұрын
NRE അക്കൗണ്ടിനെ Demat ലേക്ക് മാറ്റാൻ പറ്റുമോ? NRE അക്കൗണ്ടിന് പ്രത്യേകമായി TAX അടക്കണോ?
Sir, is it right time now to buy Gold bees? What about silver bees?
@Dober_mon2 ай бұрын
Go ahead . Put 40% . Wait for correct . Then 60%
@RathishVS-f4l2 ай бұрын
സർ.. പല കമ്പനികളുടെ ഗോൾഡ് സിൽവർ.. ETF വാങ്ങുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ... നിലവിൽ ജിയോജിത്തിൽ ഡിമാറ്റ് അക്കൗണ്ട് ഉണ്ട് അത് വഴിയാണ് ഷെയർ വാങ്ങുന്നത്.. ഇപ്പോൾ ഏകദേശം, ഏഴ് ലക്ഷം രൂപയുടെ ഷെയറുകൾ വാങ്ങിയിട്ട് ഉണ്ട്.. അത് പത്തു ലക്ഷതിന് കൂടുതൽ ആയാൽ ഇൻകംടാക്സിൽ നിന്നും പേപ്പർ വരുമോ പേപ്പർ വന്നാൽ എന്ത് ചെയ്യണം...
പക്ഷെ coin സാധാരണക്കാരന് 100 രൂപ കൊടുത്താൽ കിട്ടില്ല.
@Sayoojvvs2 ай бұрын
Gst കൊടുക്കേണ്ടി വരില്ല ??
@sandhyasreekumar56122 ай бұрын
Gold ETF എങ്ങനെ ആണ് എടുക്കുന്നത് സർ എങ്ങനെ Dmat അക്കൗണ്ട് ഓപ്പൺ ചെയ്യണം?
@sudhakarank77822 ай бұрын
Sir oru office thudangi avide ethellam cheidukoduthe sir oru fees vaggi cheiyamo.Evede poi cheyyanam,mobailil cheiyan Ariyilla.SBI lo LIC ilo Oru sip thudagan abraham unde.egganayane.25 tho... Deposit cheiyanum unde egganeyanu sir.pl rep.
@vedhimutualfund99832 ай бұрын
Viliku free ayi mutual fund account open aki tharam
@musthafapayyoli2 ай бұрын
Pentad Securities എന്ന് പറഞ്ഞു സ്വന്തമായി ഒരു സ്ഥാപനം ഈ പുള്ളിക്ക് ഉണ്ട്.. യുട്യൂബിൽ പുള്ളിയുടെ സ്വന്തം ചാനെൽ ഉണ്ട്, അതിൽ കാണും കൂടുതൽ ഡീറ്റെയിൽസ് 👍🏻