വലിയ വിദ്യാഭ്യാസവും വിവരമുള്ളവരും അനുഭവജ്ഞാനം മറ്റുള്ളവർക് പകർന്നു കൊടുക്കാത്ത ഈ കാലത്ത് താങ്കൾ കാണിക്കുന്ന ആ മനസ് എത്ര പറഞ്ഞാലും, അഭിനന്ദിച്ചാലും മതിയാകില്ല..... Thank you dear 👍👏👏
@rafeekhassan99672 жыл бұрын
താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്... നല്ലൊരു ഭാഗം ആളുകൾക്കും വാഹനം ഓടിക്കുക എന്നല്ലാതെ വാഹനത്തിന്റെ പ്രശ്നം മനസിലാക്കാൻ കഴിയില്ല.. വീഡിയോ സ്ഥിരമായി കണ്ടാൽ പ്രശ്നം മനസിലാക്കുക മാത്രമല്ല വേണമെങ്കിൽ നല്ലൊരു മെക്കാനിക്ക് കൂടി ആകാം. കാരണം ഇതുപോലെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു വിഡിയോയും ഞാൻ കണ്ടിട്ടില്ല...👍👍👍👍
@KERALAMECHANIC2 жыл бұрын
💕💕👍👍
@kavilsasi2 жыл бұрын
വാഹനത്തെ കുറിച്ച് ഒരു പാട് അറിവുകൾ തരുന്ന നല്ലൊരു ചാനൽ..... ❤️❤️❤️❤️💐💐💐💐💐 ആശംസകൾ 💐
@KERALAMECHANIC2 жыл бұрын
Thank u sir
@jabivga2977 Жыл бұрын
@@KERALAMECHANIC contact number tharumo?
@bhagathmohan788810 ай бұрын
Chetta service book cheyan ulla valla option undo..???
@H.u.m.a.n.b.e.i.n.g2 жыл бұрын
വാഹന പ്രേമികളുടെ സൂപ്പർ സ്റ്റാർ ❤️
@KERALAMECHANIC2 жыл бұрын
❣️
@sijojohnson2 жыл бұрын
HappyOnam ❤❤❤❤ Engine decarbonise ചെയ്യുന്നവർ.. ഈ video കാണിച്ച കാര്യം കൂടെ ചെയ്യണം. എങ്കിലേ ഗുണം ഉണ്ടാകുള്ളൂ. 70000 to 100000 km കഴിയുമ്പോൾ Catalyic convert കൂടെ clean ചെയ്‌താൽ നല്ലതാരികും. Sabin ബായ് catalytic converter കൂടെ clean ചെയ്യുന്ന video ഇടു.👌👍
@kavilsasi Жыл бұрын
ഒരുപാട് ഇൻഫർമേഷൻ തരുന്ന നല്ല നല്ല വീഡിയോകൾ..... ആശംസകൾ 💐💐💐
@KERALAMECHANIC Жыл бұрын
Thank u
@shajijames1373 Жыл бұрын
താങ്കളുടെ സേവനം എല്ലാവർക്കും ആവശ്യമാണ്
@mvirshad71632 жыл бұрын
Ford fiesta figo എന്നിവക്ക് inter cooler ഇല്ലല്ലോ? അതിൻ്റെ service koode ഒന്ന് പറയാമോ
@prasadp8336 Жыл бұрын
താങ്കളുടെ വീഡിയോ കാണുമ്പോ വാഹനത്തെ പറ്റി കൂടുതൽ അറിയാൻ സാധിക്കുന്നു
@lijopulikkan99543 ай бұрын
Ekka super ...ningalanu sarikum technition...😊
@sociomediaone Жыл бұрын
Intercooler ഒക്കെ നമ്മടെ ഇവടെ ഉള്ള mechanic ഓട് ക്ലീൻ ചെയ്യാൻ പറഞ്ഞപ്പോ അതൊന്നും ക്ലീൻ ചെയ്യാറില്ല.. അതിലൊന്നും കൊഴപ്പമില്ല എന്നാണ് പറയുന്നത്.. EGR മാത്രം ക്ലീൻ ആക്കി വിട്ടു..2 ദിവസമായി..
@girisworld99542 жыл бұрын
Ikka❤️nte vandim kond varanam ikkede aduth .. oru full checkup.. etrem petten varan pattate,...
@rajamani99282 жыл бұрын
ഈ പുതിയ ജനറേഷൻ വാഹനങ്ളിൽ എന്തെല്ലാം cencer കൾ വരും. വിശദമായി ഒരു വീഡിയോ ചെയ്യുമോ🙏👌👍
@Cars_with_Arjun_G2 жыл бұрын
Sabin Bhai Adippoly Video 👍👍👍👍👍
@b06muhammedfinan18 Жыл бұрын
Swift car headlight removing
@nidheeshvattakkunnel2 жыл бұрын
ഇക്കാ ടാറ്റാ ഇന്റിഗോ ഇസിഎസ് LS 2015 ഇതു പോലെ ക്ലീൻ ചെയ്യുന്നതിന് എത്ര രൂപ ചിലവ് വരും?. വലിവ് കുറവാണ് മൈലേജും കുറവാണ് കറുത്ത പുകയും ഉണ്ട് ഒരു ലക്ഷത്തി പത്തായി രം കിലോമീറ്റർ ഓടി :
@afthabakku90752 жыл бұрын
ee channel le video kandu nte vandi service nnu ketty ..egr intercooler eannokka parayubol aver vijarikum iven puliyaa 😂 mariyathaku panuthi koduthilagill scn kittum 😌 anubavam guru 🤣
@Brayanshone2 жыл бұрын
Where is your Chevrolet tavara
@azarajju64052 жыл бұрын
Maruti desiel engine.. After engine work details oru vdo please
Beat diesel glow plug work avunilla Temperature sensor disconnect cheyyumbo work akum Replaced: glow plug control module, coolant temperature sensor, glow plugs Still same problem Please reply
@adhi64962 жыл бұрын
Bro ente kayil polo 1.2 tdi aanu ipo check cheytha karyangal ente vandiku koode cheyth tharumbo sir nte place evde yaanu?
@ajayakumarks96032 жыл бұрын
I like your all vidios..👍
@keralaautomilestones6482 жыл бұрын
Informative video.. congrats ikka
@cyjodevis76792 жыл бұрын
diesal multijet nu
@beinfomallu...724 Жыл бұрын
2012 model dizire tour egr inlet cleaning injector cleaning randum koodi enthakum charge morning start cheiyumbol smell ulla pukayum cheriya missingum undu enthayirikkum karanam
@human54102 жыл бұрын
Chettante vxi kkkk ethre aaan mileage
@ShajeerV-g6w11 ай бұрын
Super aliyaaa 😊😊
@KERALAMECHANIC11 ай бұрын
💞
@cyjodevis76792 жыл бұрын
ee fiat linea speedil pokumbol 80km,90km. pokumbol pettanu vandi thane slow vakum ethra accelerter koduthalum vandi neegila. pine kurachu neram kazhiju1st gearl ittu race aaki ,race aaki, thane speedu pathuke kery varum .athu enthu kondanu igane varunnathu.2010il edutha fiat linea owners ellavarum parayunudu ee complaint. ethanu ithinte kuzhappam..
@cyjodevis76792 жыл бұрын
ok
@RolexSir...2 жыл бұрын
Turbo cut aakunathanu
@sociomediaone Жыл бұрын
Ecu യൂണിറ്റ് problem aan
@prajeeshkumar20642 жыл бұрын
ഇക്കാ എന്റെ santro xing 2012 ന്റെ speedometer സൂചി vibrate ചെയ്താണ് work ചെയുന്നത്. എന്തായിരിക്കും കാരണം. Please reply
@faadilk45822 жыл бұрын
Throttle body clean cheyythal benifits yanthokaya please reply
@jibin56402 жыл бұрын
അധികം ഓട്ടം ഇല്ല, ചെറിയ taxi ഓട്ടം ഓടാൻ pani അധികം കിട്ടാത്ത ഒരു 2nd എടുക്കാൻ പറ്റിയ diesel car പറയാമോ....
@viewpoint32712 жыл бұрын
Toyota etios liva 2017 above orginal kerela, service history car
@thegamelifestyle6574 Жыл бұрын
Entha vela
@rayans31702 жыл бұрын
Creta diesl cheyyan etra rate varum
@asifshams14562 жыл бұрын
Clutch full maariyitum valiv kurav pole athenthaa
@KERALAMECHANIC2 жыл бұрын
Fly wheel cheack cheyyu
@asifshams14562 жыл бұрын
@@KERALAMECHANIC swift desire typ1 disl aahn idekk first itt kayatam ethumbo nikunnu
@sociomediaone Жыл бұрын
@@asifshams1456 filters എല്ലാം നോക്ക്
@jaisworldofficial46172 жыл бұрын
Alto 800 intercool ഉണ്ടൊ.
@basheerkung-fu8787 Жыл бұрын
👍👍👍
@Funnyoutfitkidos2 жыл бұрын
Chevrolet sail ingane cheyyan enthu chilav varum
@KERALAMECHANIC2 жыл бұрын
3500to4200
@safeermadathil2 жыл бұрын
നല്ല വീഡിയോ
@shameerph45222 жыл бұрын
സ്വിഫ്റ്റ് vdi 2010.118000 ഓടി. വലിവ് മടുപ്പ് ഇല്ല നല്ല മൈലേജ് ഉണ്ട്. സ്മൂത്ത് എഞ്ചിൻ ആണ്. കുഴപ്പങ്ങൾ ഒന്നും ഫീൽ ചെയ്യുന്നില്ല. പക്ഷെ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ. ചെറിയ പുകയും സ്മെല്ലും ഫീൽ ചെയ്യുന്നു. മെക്കാനിക് പറഞ്ഞു ടർബോ പോയതായിരിക്കും എന്ന് intercooller അഴിച്ചു നോക്കി ഓയിൽ ഉണ്ട്. Genuine ടർബോ വാങ്ങി വെച്ചു. എന്നിട്ടും രാവിലെ സ്റ്റാർട്ട് ചെയുമ്പോൾ ചെറിയ smell ഉണ്ട്. എന്താണ് പ്രോബ്ലം?
@KERALAMECHANIC2 жыл бұрын
9947370360 what's up
@stellarlumens47382 жыл бұрын
Swift dsl cheriya smell normal aanu
@pirappancodevineeshvnair85862 жыл бұрын
Chetta sugano
@KERALAMECHANIC2 жыл бұрын
Sugam
@anshobanju75752 жыл бұрын
ഞാൻ ഒരു 2004 മോഡൽ സാൻട്രോ എടുത്തു സെക്കൻഡ് ഗിയറിൽ കയറുന്നില്ല എന്തായിരിക്കും കാരണം
@sociomediaone Жыл бұрын
2 nd gear ന്റെ wheel പൊട്ടലോ തെയ്മാനമോ വന്നതാവും
@annmaryp21009 ай бұрын
Ente diesel amaze oil change nu shesham milage kuravaanu ,pls entanu karanam ennu parayuoo
@afsaltafsal.t94292 жыл бұрын
ഇക്കയുടെ service center എവിടെയാ ......?
@husnibadshaa2 жыл бұрын
Hi ചേട്ടാ
@KERALAMECHANIC2 жыл бұрын
Hiii
@Unnikrishnan-yo6mp Жыл бұрын
പ്രിയ സുഹൃത്തേ, എന്റെ 2009 i10 കാർ ഓടിക്കുമ്പോൾ 3rd ഗിയർ ഇൽ നിന്നും 4th ലെക്കു ഇട്ടാൽ പിന്നെ ഡാഷ് ബോർഡ്, inside mirror തുടങ്ങിയ ഭാഗങ്ങൾ ഒരു വൈബ്രേഷൻ ഫീൽ ചെയ്യും ഒപ്പോം വണ്ടിക്കു lower ഗിയറിൽ ഓടുമ്പോഴുള്ള smooth റണ്ണിംഗ് കിട്ടുന്നില്ല.... എന്തായിരുന്നു എന്നു പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും 🙏
@KERALAMECHANIC Жыл бұрын
9526329591 what's up
@ac97892 жыл бұрын
Mahandra verito സെക്കന്റ് ഗിയർ ഇടുബോൾ ഹീറ്റ് കൂടുതൽ കാണിക്കുന്നു കാൽ കൊടക്കുന്നതിന് അനുസരിച്ചു ഹി റ്റർ ലെവൽ കൂടുന്നു മറ്റുഗിയൽ നോർമൽ മാത്രം എന്താണ് പരിഹാരം
@Afsal-oe9sc2 жыл бұрын
Heater plug il vellam keriyataan.. Change aakiya mati
@sarathbsarath68082 жыл бұрын
Kseries vandikku 1 lac km nu major service undo??
@febinfrancis7626 Жыл бұрын
Kuv 100 nest oru review chyumoo Petrol
@KERALAMECHANIC Жыл бұрын
Ook
@aruswamykpadava8090Ай бұрын
Ningalude namber koodi post cheyyu valare upakaramakum
@540dp72 жыл бұрын
Indica petrol nalla engine aano .low km odiya orupaad vandi kittan und eduthal kashttapad aagumo
@hanaan__4292 жыл бұрын
Mileage valare kuravane, vera vallya preshnam onnum illa
@-commenter82302 жыл бұрын
Indica എടുക്കാൻ പോകുമ്പോൾ nalla oru മെക്കാനിക്കിനെകൊണ്ടു വണ്ടി nallavannam chekku cheyyithu മെക്കാനിക്ക് ok paranjal edukkam. മുക്കാൽ indicayum oodi അവിഞ്ഞത് ആരിക്കും proppar aayi maintnans cheyyuna vandi aanel valiya kuzhapam illathe oodikollum, 2010 shesham ulla indica aayirikkum nallathu, Indica quadrajet, indigo manza,(tiago,punch ,altroz,nexon, hariyar,safari,ingane ulla new jen ടാറ്റാ carukallum best aanu).
@hanaan__4292 жыл бұрын
Indica vista quadrajet edutholu, supper aane
@pratheeshpratheeshgopinath61162 жыл бұрын
എനിക്ക് ഉണ്ടായിരുന്നു indica Petrol GLX ,Xeta പുള്ളിങ്ങ് കുറവാണ് Ac ഇടാണ്ട് 15 വരെ മക്സിമം മൈലേജ് ലഭിക്കും Ac ഇട്ട് 5 അൾക്കാരെയും വച്ച് 12-13 കിട്ടും മെയിന്റൻസ് ഡീസലിനെ അപേഷിച്ച് വളരെ കുറവാണ്