@thakkumikku പരസ്പര സമ്മതമോ? സ്വമനസ്സാലെ ആരെങ്കിലുംസമ്മതിക്കുമോ? താങ്കളെ കൊണ്ടു സാധിക്കുമോ സ്വന്തം ഭർത്താവിനെ ഷെയർ ചെയ്യാൻ? ബോധമുള്ള ആരെങ്കിലും സമ്മതിക്കുമോ? അതു പോവട്ടെ, ഏതെങ്കിലും വികസിത സമൂഹത്തിൽ ഇതു നടക്കുമോ? സ്ത്രീകൾക് മറുത്തൊരു വാക്കു പറയാൻ സ്വാതന്ത്ര്യം ഇല്ലാത്ത സമൂഹത്തിൽ മാത്രമേ ഇതു നടക്കൂ.
@MrJunu194 жыл бұрын
നായകൻ നായികയുടെ പിറകെ നടന്നു ശല്യം ചെയ്താലും, ഒളിഞ്ഞു നോക്കിയാലും, കണ്ണിറുക്കി കാണിച്ചാലും അത് പരിശുദ്ധ പ്രണയം. എന്നാ വില്ലൻ എങ്ങാനും ഒന്നു വെറുതെ നോക്കിയാൽ മതി, അത് തെമ്മാടിത്തരം, തല്ലുകൊള്ളിത്തരം...
"അടക്കവും ഒതുക്കവും ഉള്ള പെണ്ണ് " സത്യത്തിൽ ന്താ ഈ sentence meaning ഇതുവരെയും മനസിലായിട്ടില്ല 😂
@stardust_3693 жыл бұрын
Kulasthree 😌
@wearebulletproof1397 Жыл бұрын
Suitcaseil fit akanamn 😂
@ലോഫിഷ്4 жыл бұрын
എന്തായാലും അഹങ്കാരി നായിക അവസാനം നന്നായാൽ സാരി ഉടുക്കണം
@elezebathgigi41024 жыл бұрын
Athanu....🙄
@harithasethumadhavan88173 жыл бұрын
Seriellim angane thanne
@christeenatreesaantony47753 жыл бұрын
Sathyam😂
@zanhasherin17143 жыл бұрын
Sathyam🤣🤣🤣
@bastianpunneli3 жыл бұрын
Athipo oro keezhvazhkangal avumbo...😁
@Im-hc1il4 жыл бұрын
സ്ത്രീധനത്തെ സ്ത്രീധനം കൊണ്ട് നേരിട്ട ഭാഗ്യദേവത കനിഹ ഒരു under-rated നെന്മ മരം ആണ്. 😌
@akshaya90994 жыл бұрын
Exactly😂😂
@aliyarc.a1504 жыл бұрын
😂😂😂😆
@sila19264 жыл бұрын
😂😂
@dweepikaananth40724 жыл бұрын
True😂😂
@mimi_pabo4 жыл бұрын
😂😂😂😂
@snehapp42504 жыл бұрын
നന്മയുടെ നിറകുടമായ ഇതുപോലത്തെ ഒരുപാട് സിനിമകൾ ഉണ്ട്... വാത്സല്യം കണ്ടപ്പോൾ തോന്നിയതാണ് ഇതൊക്കെ fake morality അല്ലെ എന്ന്..... ഇങ്ങനെ ഒരു ടോപിക് തിരഞ്ഞെടുത്ത ചേച്ചിക്ക് അഭിനന്ദനങ്ങൾ
@jishageorge27264 жыл бұрын
വാത്സല്യം is അൺ സഹിക്കബിൾ 😬
@psychostudent28434 жыл бұрын
ഇതൊക്കെയാണ് ശരി എന്നു വിശ്വസിച്ച ഒരു കാലം എനികുണ്ടാർന്നു .. അതോർക്കുമ്പോ ശോ ലജ്ജാവഹം 😂
@anagha.s94453 жыл бұрын
Enikkum,
@deeepthaaa3 жыл бұрын
Oo sathyam.....😑
@anusha95183 жыл бұрын
Same 🤩
@venikrishnapriya3 жыл бұрын
Njaanum inganaarnnu😂
@aryas2363 жыл бұрын
Njanum 😑
@thewackyvalentino4 жыл бұрын
അടിച്ചു പിൻ പിരി ആയി റേപ്പ് ചെയ്ത സോമന് കെട്ടിച്ചുകൊടുത്തു മാതൃകാ പുരുഷൻ ആയ മാധവൻ കുട്ടി ശെരിക്കും ഹിറ്റ്‌ലർ തന്നെ ആണ്.
@anzyanzar36124 жыл бұрын
ആക്ഷൻ ഹീറോ ബിജുവിലെ ചേച്ചി പറഞ്ഞ സീന് കണ്ടപ്പോ എനിക്കും same അഭിപ്രായം ഉണ്ടായിരുന്നു 🙄🙄🙄
Correct bro video kandappo njanum ithenne aan first comment cheyde
@aliyarc.a1504 жыл бұрын
എല്ലാ സീരിയലും കണക്കാ.. മൊത്തം ചാനലുകളും പോക്കാ.. Except Safari, Kappa and We
@tharakrishna53564 жыл бұрын
Correct
@athiraanil37364 жыл бұрын
Kudumba villakkile chliche dialogue kand amma sangadapedunnath kaannumbo hridayam thakarnn povm ente
@jeenaalex25044 жыл бұрын
There is a scene in the movie "avidethe pole ivideyum". The scene depicts mammotty's character as a typical KULAPURUSH who hates his wife going to work just because she is a woman. There are many scenes in that movie that show the husband (mammotty's character) getting irritated when his wife casually talks with her guy friends, when she decides to take morning pills because she is not ready to have kids etc etc....The wife is not perfect but that doesn't mean the husband is right. Edit: Time might be a bit different depending on which video you might be watching 1) Avidethe pole ivideyum 1:40:06, 2:03:27 2) Sthreedhanam 1:44:33 3) Vatsalyam 1:55:58 4) Njagal sathushttaranu - too many scenes 5) Chathurangam 1:21:13 6) Praja 41:50 7) Sharja to Sharja: slap scene 8) Mr. Marumakan - almost the whole movie
@haripk14 жыл бұрын
Mammootykku ithumathiri padangal kore onddd
@chenkathirarya13734 жыл бұрын
Great effort 🤩🤩🤩
@radicalhumanist22724 жыл бұрын
yea.. athile mammottyde wife ethra nalla oru character annu but athil villathi aayittanu kanikkunne
Chocolate-- തെറ്റിദ്ധാരണടെ പേരിൽ നായികേടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചിട്ട് നായകൻ അന്തസ്സായിട്ട് നിന്ന് പറയാ കെട്ട് കഴിഞ്ഞു കിട്ടുന്നേന്ന് അവൾ കുറച്ചോട്ടെന്ന്!
@gaya34 жыл бұрын
Athum “bold” “smart” nayika
@haripriyarnath49154 жыл бұрын
NB: nayika is very smart n bold..nayakan onn amarunnath varee.
@drish87444 жыл бұрын
Oh prithvide karyam onnum parayathirikkunatha nallath .. bhavanayude prashnam vannapol ayal paranjirunnu streekale vikalamayi kaanikkunna cinema ayal cheyyilla ennu .. ennito in his own movie he added a completely avoidable item number . His later movies also has such elements . Now this ayyappanum koshiyum too. Wife ne adikumbol palarkum ath comedy ayi thonnunnathanu problem. Appanodu ethirthu nilkan nerathe patillayirunno ennu wife num onnu pottikayirunnu ayalkittu .
@sruthiramakrishnanindira63244 жыл бұрын
👍
@akhilamohan94154 жыл бұрын
@NANDITHA DEEPESH cheyth kazhinjit apologize cheyunnathil karyamilalo... Ath cheyaanum aa dialogue parayanum padilayrnu(the one in chocolate movie)...aa dialogue thanne thallunnathine normalize cheyunna pole alle...
@alphajohn47144 жыл бұрын
ഇതൊക്കെ എനിക്ക് തോന്നിയിട്ടുള്ളത് പക്ഷെ ഞാൻ ഇതു വീട്ടിൽ പറയുമ്പോൾ വീട്ടുകാർ എന്നെ വഴക്ക് പറയുന്നു താങ്കൾ ഇതൊക്കെ ഇങ്ങനെ video ആക്കി പറയുന്നത് വളരെ നല്ല കാര്യം ആണ് nice video
@jibinbmathew25954 жыл бұрын
ഭാര്യയെ സ്നേഹിക്കുന്ന അല്ലെങ്കിൽ അവളുടെ വാക്കിനു വില നൽകുന്ന ഭര്ത്താവിനയ് സമൂഹം നൽകുന്ന പേര് ആണ് 'അച്ചികോന്തൻ'
@annmariakottayam52603 жыл бұрын
Ys
@anujayapal66453 жыл бұрын
Correct
@hardikpandian128115 күн бұрын
സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ അറിയാത്ത ഭാര്യയുടെ തീരുമാനത്തിൽ മാത്രം ജീവിക്കുന്ന ആളെയാണ് സാധാരണ അങ്ങനെ വിളിക്കാറുള്ളത്.
@notesofasim4 жыл бұрын
ഇൗ പറഞ്ഞതിന്റെ എല്ലാം കൂടെ ഒാൾ ഇൻ ഓൾ ആണ് Mr.മരുമകൻ
@HaleemaAS4 жыл бұрын
Aaa cinema kandirikaan engane pattunnoo
@reshma28294 жыл бұрын
Aa cinema censor boardil thallikalayendathaannu
@sruthiramakrishnanindira63244 жыл бұрын
ഞാൻ ആ സിനിമ മുഴുവൻ കണ്ടിട്ടില്ല എന്നതിൽ ചാരിതാർഥ്യം. കണ്ടിടത്തോളം തന്നെ ധാരാളം.🙏🙏🙏പട്ടിതീട്ടം
@surya-rc8xw4 жыл бұрын
ഞാൻ കണ്ടിട്ടില്ല ആ മൂവി
@aryaaarya47244 жыл бұрын
Sathyam
@insideboy124 жыл бұрын
രാപ്പകൽ കണ്ടപ്പോ ഞാൻ വിചാരിച്ച കാര്യം ആണ്.. അവര് ഇരുന്നു കളിച്ചോട്ടെ ഇങ്ങേരെന്തിനാ ലൈറ്റ് ഓഫ് ചെയ്യാൻ ഒകെ പോവുന്നെ എന്ന് 🤣🤣
@krishnapriya51894 жыл бұрын
Njanum😂😂
@jithinsukumaran41914 жыл бұрын
ഞാനും വിചാരിച്ചു ... പക്ഷെ ഇക്കാക്ക് അടി കിട്ടിയപ്പോൾ സങ്കടം വന്നു
@insideboy124 жыл бұрын
@@jithinsukumaran4191 അടിച്ചത് തെറ്റ് തന്നെയാണ് അത്കൊണ്ടാണ് നമുക്ക് വിഷമം തോന്നിയത് ഒരു പക്ഷെ അടിച്ചില്ലെങ്കിൽ.. മമ്മുട്ടി ലൈറ്റ് ഓഫ് ചെയ്ത് പോവുമ്പോ ബാക്കി ഉള്ളവർ ഇരുട്ടത്തു ഇരിക്കുന്നത് ഒരു sed bgm ഇട്ടോണ്ട് കാണിച്ചിരുന്നെങ്കിൽ നമുക്ക് ഇക്കയോട് ദേഷ്യം തോന്നിയേനെ
@ashmirahiman8144 жыл бұрын
@@insideboy12 😂😂👌
@muzicorum4ever4 жыл бұрын
@@insideboy12 🤣🤣🤣
@mithuanna4 жыл бұрын
അവള് ഒന്ന് ഒച്ച വെക്കാത്തത് കൊണ്ട് മാത്രം പീഡിപ്പിച്ച സാറിനെ കൊണ്ട് തന്നെ അവളെ കല്യാണം കഴിപ്പിച്ച് വിട്ട ഹിറ്റ്‌ലർ മാധവൻകുട്ടി നന്മ മെരം 😤😏
@imwatchingyou31094 жыл бұрын
😣😔
@suhanasuman84764 жыл бұрын
OMG! can't even think about it
@bootleneckbootleneck18884 жыл бұрын
ഹിറ്റ്ലർ മാധവൻകുട്ടി ഇസ് നോട്ട് എ നന്മമരം, ഹീ ഇസ് നത്തിങ് ബട്ട് a നന്മ പർവതം
@crazysunshinelady85544 жыл бұрын
@@bootleneckbootleneck1888 😂🙏🏼
@mithuanna4 жыл бұрын
@@bootleneckbootleneck1888 😂😂
@nishthaqhussainvlogs4 жыл бұрын
മലയാളത്തിലെ എത്ര നെന്മ സിനിമകൾ എടുത്തിട്ട് തൂക്കിയാലും മിസ്റ്റർ മരുമകന്റെ തട്ട് താണ് തന്നെ ഇരിക്കും😏😂
@jerinnj19994 жыл бұрын
OOOOOOOOOOOO😱😱😱😱
@soumya.m6084 жыл бұрын
True
@jithinsukumaran41914 жыл бұрын
അതിൽ ഫുൾ റോയ്സ്റ്റിംഗ് ആണ് 😂😂😂
@athira5124 жыл бұрын
Exactly.... Dileepinte സിനിമ വേറെയും മിക്കതും athaa
@nishthaqhussainvlogs4 жыл бұрын
@@athira512 True😕 ഇപ്പൊ കാണുമ്പോഴാ അതിലൊക്കെ എത്രത്തോളം So called 'നെന്മ' കുത്തിനിറച്ചിരിക്കണേ ന്ന് മനസ്സിലാവണെ🤐
@ഡിങ്കൻ-ഫ1ഛ4 жыл бұрын
ഈ തറവാട്ടിൽ ഇന്നേവരേ ഒരു പെണ്ണിൻ്റെ ഒച്ച പൊങ്ങിയിട്ടില്ല സ്ത്രീകളോട് അഭിപ്രായം ചോദിച്ചല്ല കുടുംബ കാര്യങ്ങൾ തീരുമാനിക്കുന്നത് കാരണവർ thug dialogue 😎😎
@dinrajkdileep78594 жыл бұрын
innathe chinthavishayam
@manureigns10924 жыл бұрын
Athu glorify cheyyunillq
@sarojpattambi62334 жыл бұрын
Verupi karanavar
@thesupernova45203 жыл бұрын
😂🙏🔥
@sidharthk17533 жыл бұрын
Uff pwoli
@anjithaas68794 жыл бұрын
There is a scene in mohanlal's film Baba kalyani in which mamta files a complaint against mohanlal for abusing her in front of court. And in front of womens commission mohanlal justifies he did by showing pictures with mamta earlier when they were in a relation. Does a relationship gives right to abuse someone 😑😑
@gaya34 жыл бұрын
Oh yes
@priyankargeetha29614 жыл бұрын
ഇത് കഴിഞ്ഞ ദിവസം കണ്ടപ്പോൾ ഞാൻ ഓർത്തതെ ഉള്ളു. എന്നിട്ട് വനിത കമ്മീഷൻ അതും കേട്ട് തലകുലുക്കുന്നു (വനിത കമ്മിഷൻ ആണേൽ പൊന്നമ്മ ബാബു must )
@AdenEmmanuel4 жыл бұрын
Wow👌👌🙄ath correct analloo
@meghajain17124 жыл бұрын
True, that scene always bothered me.
@meghakunjunni28394 жыл бұрын
ഞാൻ ഇത് ആലോചിച്ചിരുന്നു 👍
@preejasiv21844 жыл бұрын
Frustration തീർക്കാൻ ഭാര്യ യെ അടിക്കുന്ന ഭർത്താക്കന്മാരുടെ മുഖത്ത് ഏൽക്കുന്ന അടി ആണ് thappad movie..
@MariamMeha4 жыл бұрын
Ente life um
@antonyalex19234 жыл бұрын
സ്വന്തം frustration തീർക്കാൻ ഭാര്യയെ എന്നല്ല ഒരു മനുഷ്യനെയും തല്ലാൻ ഉള്ള അവകാശം നമുക്ക് ആർക്കും ഇല്ല
@BeatCStechnicals4 жыл бұрын
Thappad vara level padam
@atwunz4 жыл бұрын
@@antonyalex1923 yes.
@jibinbmathew25954 жыл бұрын
മിഥുൻ ചകർവർത്ഥിയുടെ ഒരു പടത്തിൽ പിണങ്ങി നിൽക്കുന്ന കാമുകിയെ ഒന്നു അടിച്ചപ്പോൾ തിരിച്ചു കാമുകി കെട്ടിപിടിക്കുന്ന ഒരു രംഗം ഉണ്ട്..
@neethugprem68924 жыл бұрын
പക്ഷെ വക്കാലത്ത് നാരായണൻ കുട്ടിയുടെ കാമുകി modern ആയിരുന്നു.. Heroine കല്യാണത്തിന് മുൻപ് വരെ modern ആകാം..പക്ഷെ പെങ്ങൾ should always be നാടൻ.
@naveenbenny53 жыл бұрын
😂😂😂
@utharath51003 жыл бұрын
Athetha cinima
@measententia21544 жыл бұрын
പ്രിയതമാ കാലുകൾ ഇങ്ങ് തന്നാലും 😂😂😂 gaya3 as always poli..🍡🍡🍨
@annjoseph54293 жыл бұрын
Socks stink 😂😂
@levivaguez38764 жыл бұрын
ജയറാം സിനിമകൾ എടുത്ത് നോക്കിയാൽ ഇതേ പോലെ കുറേ സദാചാരം കാണാം.
@nazeerabdulazeez88963 жыл бұрын
വെറുതെ അല്ല ഭാര്യ കുറെ വിത്യസ്തം ആയിരുന്നു
@revathiv89274 жыл бұрын
I rewatched swapnakoodu a few days back because I used to love that movie. I was really shocked at Prithviraj's character and his relationship with Meera Jasmine's character in the movie!!
@treesasebastian87524 жыл бұрын
Me too
@halfwaveplate77394 жыл бұрын
That was a real toxic one!
@vindujaantony19444 жыл бұрын
enikkum thonniyittund.. kunjile athu kandappozhe thonni aa chettan enthina aa chechine engane shalyappeduthunne nn.... but athu valya comedy ayittanu cinemayil kanichirikkunne.
@drish87444 жыл бұрын
Annum innum ishtamalla aa song " ishtamalleda " athil oru comedyum thonniyilla
@abhiramiks70774 жыл бұрын
പണ്ട് ഇഷ്ടമുള്ള പല സിനിമകളും ipo കണ്ടാൽ ഉൾക്കൊള്ളാനേ കഴിയുന്നില്ല 😬😬😬😬😬
@pratiraj97504 жыл бұрын
Kaliveedu.. Don't remember the story but even as a kid I felt how Manju Warrier was portrayed as a negative character the entire film.
@chandanaca21074 жыл бұрын
True!!!!There's a scene in that movie where vani vishwanath's character asks jayaram's character to make chutney while she can manage other chores he just stands there petrified because "how can a woman ask a man to cook something??" 😂😂😂😂when i watched it as a child i suddenly concluded that it was wrong to ask one's husband to help with cooking
@bootleneckbootleneck18884 жыл бұрын
Isn't this the movie in which Jagadeesh's wife comes to live with Jayaram and Manju warrier as a maid with the intention to guilt trip Manju warrier to be a better wife?
@chandanaca21074 жыл бұрын
@@bootleneckbootleneck1888 same movie
@alphadude91434 жыл бұрын
Well she has no job and does nothing but watch movies at home. Wasting time is negative
@1a1a3a74 жыл бұрын
@@alphadude9143 it is her choice.jayaram's problem was not that one.he command her to go for jogging with him (as exercise) but she said she dance every day for her physical fitness and he is not accepting her choice.again,he was not ready to understand that every one has their likes and dislikes and also,he lacks the understanding that 'one person is not just an extension of other'. he is not respecting her individuality through out their relation and vani vishvanath taught him a lesson .
@randomdude27924 жыл бұрын
പഴയ അധിക ജയറാം സിനിമകളും സത്രീവിരുദ്ധതയുടെ wholes sale factory ആണു ഞങ്ങൾ സന്തുഷ്ടരാണു പോലത്തെ സിനിമകൾ മൊത്തത്തിൽ
@BertRussie4 жыл бұрын
അതെല്ലാം രാജസേനൻ സിനിമകൾ ആണ്. രാജസേനന്റെ മിക്ക സിനിമയും ജയറാമിനെ വെച്ച് ആയിരുന്നു
@chakkijss4 жыл бұрын
വിശദീകരിക്കാമോ പ്ളീസ്
@junaidp54164 жыл бұрын
80s balachandramenon, late 90s-early 2000 Jayaram & then dileep
@akhil__dev4 жыл бұрын
@@junaidp5416 Basically majority of Malayalam movies.
@VipinJIElanthoor4 жыл бұрын
സിനിമയെ സിനിമ ആയി കണ്ടാൽ പോരെ എന്നു എന്നു ചോദിക്കുന്ന നിഷ്പക്ഷർ ആണ് മറ്റൊരു ദുരന്തം 👆
@serinthomas23494 жыл бұрын
@Alexander Nicolas ഫിലംസ് ഓടിയൻസിനെ നല്ല രീതിയിൽ ഇൻഫ്ലുൻസ് ചെയ്യുന്നു എന്നത് എത്രയോ വ്യക്തമാണ്... ചാർളി, പ്രേമം തുടങ്ങിയ എത്രയോ സിനിമകൾ യൂത്തിന്റെ ഇടയിൽ ഉണ്ടാക്കിയ ഓളവും പ്രശ്നങ്ങളും അതിനു ഒരു ഉദാഹരണമാണ്... സിനിമയെ സിനിമയായി മാത്രം കാണുന്ന സമൂഹത്തിന്റെ പ്രവർത്തികൾ അല്ലല്ലോ അത്... അതുകൊണ്ട് തന്നെ സിനിമയെ സിനിമയായി മാത്രം കാണാൻ പറ്റില്ല....it is influencing the audience in a huge manner...
@serinthomas23494 жыл бұрын
@Alexander Nicolas വ്യക്തി സ്വാതന്ത്ര്യവും ആവിഷ്കാര സ്വന്തന്ത്രവും ഒക്കെ നല്ലതുതന്നെ. പക്ഷെ,സിനിമ പ്രേഷകർക്കുവേണ്ടി നിർമ്മിക്കുന്നതാണ്. അങ്ങനെയിരിക്കെ സ്വന്തം ആവിഷ്കാരം സമൂഹത്തിനുമുന്നിൽ വെക്കുമ്പോൾ രാജയിതാവിനും ചില കടപ്പാടുകൾ ഒണ്ട്. സമൂഹത്തിനുവേണ്ടി നിർമ്മിക്കുന്ന എന്തും സാമൂഹിക പുരോഗതിക്കും വളർച്ചക്കുംവേണ്ടി ആവണം.സമൂഹത്തിൽ മുന്നോട്ട് വെക്കുന്ന എന്തെങ്കിലും കാര്യം misleading messege നല്കുന്നുണ്ടെങ്കിൽ അത് എതിർക്കേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്.ഇത്തരം misleading contents പ്രദർശിപ്പിക്കുമ്പോൾ ചിലരെയെങ്കിലും അത് വഴിതെറ്റിച്ചേക്കാം..and specially there is much difference between so called feminism and feminism.firstly try learn a basic idea about feminism...കൊറച്ചു പേര്കാണിക്കുന്ന കോപ്രായം അല്ല ഫെമിനിസം. അത് കണ്ട് തെറ്റിദ്ധരിക്കുകയും വേണ്ട...they r pseudo feminists..
@anime_girl46263 жыл бұрын
@@serinthomas2349 ur right
@pegion893 жыл бұрын
To an extent true .. though I hate this being the reality can't help movies showing a reflection of the society .. if it's about showing right or wrong then we can't even show a murder on screen thinking society takes the wrong message .. it's a circular give and take .. movies don't suddenly create a false message .. they get inspired looking at the society
@venikrishnapriya3 жыл бұрын
Sathyam durantham
@ekaj34044 жыл бұрын
ഒരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്ത അര്‍ജുയോക്കേള്‍ എത്രയോ ഭേദമാ താങ്കളുടെ വീഡിയോസ്
@AlluAdarsh4 жыл бұрын
Arjous channel is for entertainment purposes. But yes, Gayathri deserves more viewers and subscribers than him.
@ajk92334 жыл бұрын
ഞാൻ കാണാറില്ല
@vismayaneena93154 жыл бұрын
arjuy ipo gy3 edutha topic chilath oke edukind
@dreams29814 жыл бұрын
@@vismayaneena9315 yes I too noticed that... He has copied many of her videos
@nivedp65534 жыл бұрын
Arjou വേറെ ലെവൽ ..... ഗായത്രി ചേച്ചി വേറെ ലെവൽ ... Arjyou കുറച്ച് കൂടി കോമഡി ചേർത്താണ് പറയുന്നത്. ചേച്ചി കുറച്ചു കൂടി serious ആണ്... Arjou entertainment ന് പ്രാധാന്യം കൊടുക്കുന്നു.. video making super ആണ്...എന്തൊക്കെയായാലും രണ്ടാളും പൊളി:
@navip8954 жыл бұрын
Be it any TV serial...modern dressed women are always portrayed as cocky or neg while the one with dhavani/saree is the good one. Also if a person changes from neg to positive character they immediately strt draping themselves in saree😸😸😸😸
@maknae41204 жыл бұрын
Sathyam 🤣💯
@theerthakishore41354 жыл бұрын
Soo true..
@mapredator75904 жыл бұрын
Ya so true
@rdv.37124 жыл бұрын
All indian movies...especially regional ones potray women in modern clothes as d seductress..with whom d husband has an affair...while d wife is shown 2 b a paavam sari clad woman waiting for him at home.
@dweepikaananth40724 жыл бұрын
Sathyam😂👍
@chandanaca21074 жыл бұрын
ഞങ്ങൾ സന്തുഷ്ടരാണ് deserved a special mention. പച്ചപ്പരിഷ്കാരിയാണെന്ന് അറിഞ്ഞു വിവാഹം കഴിച്ചിട്ടും 'നന്നാക്കാൻ' കിണഞ്ഞു പരിശ്രമിക്കുന്ന ഭർത്താവ്. And നന്നായി എന്ന് ക്ലൈമാക്സിൽ മനസിലാവുന്നത് സാരീ ഉടുത്തു മലയാളം പഠിക്കുന്നത് കാണുമ്പോൾ. അനാഥ ആയത് ഒരു കുറവായി ചിത്രീകരിക്കുന്ന അത് മനസിലാക്കി വിവാഹം കഴിച്ചത് എന്തോ വലിയ ത്യാഗമായി ചിത്രീകരിക്കുന്ന ഒരു സിനിമ. അളവറ്റ് സ്നേഹിക്കുന്ന പെങ്ങന്മാരെയും കൂട്ടി മധുവിധുവിന് പോകുന്നതൊക്കെ സഹിക്കാവുന്നതിലും അപ്പുറമാണ്.
@piratemoviefan15174 жыл бұрын
👍👍👍👍👍👍👍
@Malayalam_news_Express4 жыл бұрын
ഈ വീട്ടിൽ നിന്നും നീ ജോലിക്ക് പോയിട്ട് വേണ്ട കുടുംബം നോക്കാൻ..... പെണ്ണുങ്ങളുടെ അഭിപ്രായം നോക്കി കാര്യങ്ങൾ തീരുമാനിക്കാറില്ല ( വലിയ വീട്ടിലെ കാർന്നോർ വീട്ടിലെ പെൺകുട്ടിയോട് പറയുന്ന ഡയലോഗ് )
@sarojpattambi62334 жыл бұрын
Anungal samsarikunnidath pennungalkenda karyam
@muzicorum4ever4 жыл бұрын
Yes.. correct
@HarryPotter-yd2vk4 жыл бұрын
nee oru pennan enna kaaryam marakkaruth..... pennungalkk chernna erppadano ith??
@Malayalam_news_Express4 жыл бұрын
@@sarojpattambi6233 😁😁😁😍😍😍
@Malayalam_news_Express4 жыл бұрын
@@HarryPotter-yd2vk 😍😍😍
@lj54044 жыл бұрын
ഉത്തമ ഭാര്യ സങ്കല്പത്തിൽ ബ്രഹ്മണ്യത്തെ കൂട്ടിച്ചേർത്തതിന് ഒറ്റ ഉത്തരമേ ഉള്ളു ""ആ പടത്തിന്റെ ഡയറക്ടർ പ്രിയദർശൻ ആണ് എന്നത് "😂😂
@lj54044 жыл бұрын
@Elizabath Milda Augustine പ്രിയദർശൻ ന്റെ ഏത് മൂവി നോക്കിയാലും കാണാം സവർണ glorification. ആര്യൻ, അഭിമന്യു, അദ്വൈതം, ചന്ദ്രലേഖ etc
@quartyqr19293 жыл бұрын
@DX Light bharthaa sangalppam undallo athu pore🥴
@BNMASS3 жыл бұрын
Priyadarshan mathramano? Dhruvam, Thatathim Marayathu, oke pole oru 1000 examples unde.
@sulfikkarsulfisulfikkaros19793 жыл бұрын
💯 sathyam
@sherineabdllah56504 жыл бұрын
"ഞാൻ ഉത്തമ ഭാര്യ അല്ല. എനിക്കറിയില്ല" uff 😂👌
@Jay-zl6pi4 жыл бұрын
Njanum 😂
@aswathykrishnas83124 жыл бұрын
Kulasthreekal um kulapurushanmar um allatha ellavareyum ee samooham kaliyaakum... nammalude samooham entha ingane????😒😒😒😒
@navaneethvijay13154 жыл бұрын
@@aswathykrishnas8312 Sheiya Avarude superstitious belives um rules and regulations um thirutthiyezhutheenda samayam kazhinju.
@aswathykrishnas83124 жыл бұрын
@@navaneethvijay1315 Athe...🙎♂️ inte vevaladhiyim sankadangalum ariyikkanum platforms venam...🤷♀️🤷♀️
@aswathykrishnas83123 жыл бұрын
@Akshay 004 I wish if things were that simple...🤷♀️🤷♀️🤷♀️
@dreamstories17844 жыл бұрын
ഈ അടുത്ത ദിവസം ഞാൻ വേഷം മൂവി കണ്ടപ്പോൾ വിചിരിച്ചതാണ് ഈ ഡയലോഗൊന്നും നമ്മുടെ ഗായത്രി ചേച്ചിയും വിവേകേട്ടനൊന്നും കണ്ടില്ലേ എന്ന്
@aryaprakash84604 жыл бұрын
Athetha cinema
@vishnus26464 жыл бұрын
Who is vivek?
@aryaprakash84604 жыл бұрын
@@vishnus2646 mallu analyst .youtuber aan
@ancythomas39794 жыл бұрын
@@vishnus2646 oru youtuber anu. Mallu Analyst enna chanelinte name.
@Surumisayed4 жыл бұрын
Njanum vijarichu
@junabr9304 жыл бұрын
വിട്ടുപോയ സീനുകളെ പറ്റി പറയുകയാണെങ്കിൽ അത് ഈ കമൻറ് ബോക്സിൽ ഒതുങ്ങില്ല
@crazyBUTnice0014 жыл бұрын
From my experience, I've understood that you can't change the previous generations. You can roast it as much as you want, but they won't change. All what is possible is to change the current and upcoming generations!
@thewackyvalentino4 жыл бұрын
ഇതിൽ കുറച്ചെങ്കിലും ഭേദം എന്ന് എന്ന് തോന്നിയത് കുട്ടിശങ്കരൻ ഭാനുപ്രിയയെ കെട്ടിയപ്പോൾ ആണ്.
@chrisdaise91554 жыл бұрын
അതുകൊണ്ട് തന്നെയാവും സിനിമ അന്ന് box office പരാജയം ആയിരുന്നു 😅
@manukrajappan52114 жыл бұрын
മോഹൻലാലിൻ്റെ നരസിംഹം മൂവിയിലെ ക്ലൈമാക്സ് സീൻ മറന്നോ ചേച്ചി...എൻ്റെ കുട്ടികളെ പെറ്റു പോറ്റാനും എന്നൊക്കെ പറഞ്ഞ് ഒരു ഡയലോഗ്....ഷേയ് അതൊക്കെ മിസ്സ് ആക്കാമോ
@vysakhvr89954 жыл бұрын
അതൊക്കെ എത്രയോ തവണ വിമർശിച്ചിട്ടുള്ളത് ആണ്. മലയാളത്തിലെ എല്ലാ മൂവി ഗ്രൂപ്പുകളിലും മിനിമം 5-6 പോസ്റ്റ് ഉണ്ടാകും
@AbhijithSivakumar0073 жыл бұрын
Pakshe avdee enikkonn parayanullath......ath just exgerate cheyyith paranja dialogue ann allathe angane venamenn paranjathallaa
@deepadcruz64834 жыл бұрын
ഞങ്ങൾ സന്തുഷ്ടരാണ് അനലൈസ് ചെയ്യാൻ separate video vendi varum
@harishankart.s59804 жыл бұрын
Mr marumakan too
@nsa77524 жыл бұрын
Watch umminity's reaction video
@arabellahturner4 жыл бұрын
Hemme... Athil oru song und! 😂 terrible
@BubbleMilk-s2k4 жыл бұрын
@@harishankart.s5980 Mr marumakan is the worst 😬😬
@drtonyissac92974 жыл бұрын
Dileep , udayakrishna ആണ് ഇപ്പൊ main.
@divakar_74334 жыл бұрын
The difference b/w u and other youtubers, u r unique to pick variety topics. Cheers for all sucess in future...
@gaya34 жыл бұрын
❤️❤️
@divakar_74334 жыл бұрын
Make A video about A topic" how modernization affected cinema climax that can't digest today". For eg Vandanam - 📞
@dreams29814 жыл бұрын
@@divakar_7433 Good Topic👍
@syamsankar15424 жыл бұрын
മിഥുനത്തിൽ ഉർവശി മാപ്പ് പറയണത്......എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല....
@arunmadhu24144 жыл бұрын
അത് പോലെ തന്നെ തന്റെ പ്രശ്നങ്ങൾ ലാലേട്ടൻ ഉർവശിയുടെ എടുത്തു വഷളാ കുന്നതിന് മുൻപ് പറഞ്ഞു മനസിലാക്കത്ത് എന്തായിരുന്നു എന്ന് പോലും മനസിലായില്ല
@aliyarc.a1504 жыл бұрын
@@arunmadhu2414 ഭാര്യ അതൊക്കെ മനസ്സിലാക്കണം.. 🤭 കേട്ടിട്ടില്ലേ ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ പുഷ്പങ്ങളാക്കുന്നു ഭാര്യ 🤩 യ്യോ... എന്റെ അന്തസ്സും ആഭിജാത്യവും പൊങ്ങുന്നേ 😉
@Trollika_Devi4 жыл бұрын
Omg yes
@amaldevm90974 жыл бұрын
For over possessiveness,Not understanding her husband's family pressure.
@suar17234 жыл бұрын
@@amaldevm9097 He is not sharing his problems he pretends to be all oke.... so she thinks there isn't any problems
@sarathreghunath4 жыл бұрын
പഴയ കാല സിനിമകൾ അന്നത്തെ സമൂഹത്തിൽ ജീവിച്ചു വളർന്ന ആൾക്കാരുടെ കാഴ്ചപാടുകൾ ആണ്. ഇന്ന് കാലം മാറിയിരിക്കുന്നു. ആൾക്കാരുടെ ചിന്തകളും. ഇന്നത്തെ കാലത്ത് നിന്ന് കൊണ്ട് പഴയ കാലത്തെ റോസ്റ്റ് ചെയ്തത് കൊണ്ട് എന്ത് പ്രയോജനം എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.അത് പോലെ തന്നെ ഒരു സിനിമ എഴുതുമ്പോൾ അതിലെ കഥാപാത്രങ്ങൾ വ്യത്യസ്ത സ്വഭാവക്കാർ ആയിരിക്കും. ആ സ്വഭാവമാണ് അവരുടെ സംഭാഷണങ്ങളിലൂടെ പുറത്തേക്ക് വരുന്നത് . Action hero biju വും സ്ലീവാച്ചനും ഒക്കെ അത്തരം പാത്ര സൃഷ്ടികളുടെ പ്രതിഫലനം മാത്രമാണ്.ഈ കമന്റ് ഇട്ടത് കൊണ്ട് മറ്റു ചാപ്പകൾ കുത്തി തരരുത് എന്ന് അപേക്ഷ. Get roast gayu വിന്റെ ഇതിനു മുൻപുള്ള ഒരുപാട് വീഡിയോസ് ഇഷ്ടപ്പെട്ട ഒരാൾ എന്ന നിലയിൽ ചില കാര്യങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തി എന്ന് മാത്രം
@meowonuu4 жыл бұрын
ചേച്ചീ ഏഷ്യനെറ്റിലെ കുടുംബവിളക്ക് സീരിയൽ ഒന്നു റോസ്റ്റ് ചെയ്യണേ.... സ്ത്രീവിരുദ്ധതയുടെ extreme ആണ് ആ സീരിയൽ.... ഇതുപോലെ ഒരു വെറുപ്പിക്കൽ🤮
@annabelsibi49234 жыл бұрын
I'm here because of your pfp😁
@meowonuu4 жыл бұрын
@@annabelsibi4923 Army💜
@meowonuu4 жыл бұрын
@Arya J satym parnjal ath kaanumbo I feel like I want to throw up🤮....... Itrem vrithiketta oru serial 🤢
@anj41674 жыл бұрын
Sathyam
@ardraeigen774 жыл бұрын
Ith mathiri serials karanam ente amma kanunnath nirthi.Thank God😁
@merlingeorge59104 жыл бұрын
Definitely deserves a part 2😀
@footballlover26534 жыл бұрын
ആണ് ആണെങ്കിൽ സ്വന്തം ഭാര്യയെ നിലക്ക് നിർത്തണം എന്ന് പറയുന്ന കുലപുരുഷന്മാരെയും roast ചെയ്യാമായിരുന്നു 😐😐😐
@@aaryatp4417 neutral aai kaanich tannaal ok aan but athine glorify chryyumbol athin protagonist aan Sheri enn parayukayaan cheyune.
@abduadhi79874 жыл бұрын
"നിന്നെ പിന്നെ കയറൂരി വിട്ടിരിക്കുവല്ലേ "😏😏😏 എന്നുള്ള cmnt വന്നോ ചേച്ചി..😄😄😄
@vijiranjith22224 жыл бұрын
ഓരോരോ വാണങ്ങൾ 😆
@ksa70104 жыл бұрын
പഴയകാല ഫിലിം കാണുന്ന ഒരു വ്യക്തിയാണെന്ന് നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു.🤩✌️✌️
@alphadude91434 жыл бұрын
Pazhayath ayath kondayorikkum
@ridhinaswords63414 жыл бұрын
ചില പ്രമുഖ ചാനലുകളിലെ സീരീലുകളിലും ഈ കുലസ്ത്രികളെ കാണാം. ചേച്ചി please roast malayalam serial that still promote that സദാചാരങ്ങൾ.യോജിക്കുന്നവർ please like. നമ്മുടെ വീട്ടമ്മമാർ എല്ലാം അതും കണ്ട് ഏറെ തരം താഴ്ന്ന ചിന്തയില്ലേക്കു പോയികൊണ്ടിരിക്കുന്നു 😟
@imwatchingyou31094 жыл бұрын
Yes, please roast that
@siddharthmohanm2524 жыл бұрын
Satyam. De ippo polum ente amma etholkeyo koothara serials kandondirikkua. There's this one serial that she loves and looks upto so much, Kudumbavilakku (airs on Asianet). Occassionally I happen to hear the shit they say in it while working in my room. Entammo ath oru complete Kulasthree package aanu and also portraying "modern" women in bad light. Ennaanavo ee cancer il ninnu mukti kittua 🤮🤮
@aryaprakash84604 жыл бұрын
@@siddharthmohanm252 aa serialile kodathiude upadesham Kett njn innu chirichathe ullu
@lekshmirajagopal88524 жыл бұрын
@Ridhina V R Ee channel almost poottichatha, channel parupaadi roast cheithittu? Aalde pani illandaakkaan upadeshikkuaano Mr. 😇😇😇😝
@vismayaneena93154 жыл бұрын
ath oru 10 part erakan ilath indavum
@remeshkumar89994 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഉള്ളത് കൊണ്ട് മാത്രം ദിലീപ് ചിത്രങ്ങൾ കാണാത്തത് ഞാൻ മാത്രമാണോ 🤔
@coffediaryz18554 жыл бұрын
മായമോഹിനി ഇത്രക്ക് സ്ത്രീയെ പച്ചക്ക് അപമാനിക്കുന്ന സിനിമയില്ല അതുപോലെ ശൃംങ്കാരവേലൻ babu രാജിന്റെ കഥാപാത്രം പോക്സോ കേസ്യിൽ അകത്തുപോയതാ അത് കോമഡി ആയിട്ടാണ് അവതരപ്പിച്ചിരിക്കുന്നത് 🙄🙄🙄ദിലീപ് ചിത്രങ്ങളിൽ അഥവാ തിയേറ്റർ വിജയം നേടിയ എല്ലാ സിനിമകളും മസാല ചേർത്ത് വിജയിപ്പിച്ചതാണ്. ഇതിൽ കഷ്ട്ടം എന്താന്ന് വെച്ചാൽ സ്ത്രീകൾ ഇതു കേട്ടിട്ടും കണ്ടിട്ടും വാ പൊളിച്ചിരുന്നു ചിരിച്ചു sprt ചെയുന്നു. പിന്നെ എങ്ങനെ സിനിമയിൽ സ്ത്രീ വിരുദ്ധത വരാതിരിക്കും 😬😬😬😬,,മായാനദി, കുമ്പളങ്ങി ഇതിലൊക്കെ പൊളിച്ച് അടുക്കൽ നടന്നിട്ടുണ്ട് ഈ അടുത്തകാലത്തായിട്ട്.അമ്മയെന്നാൽ കവിയ്യൂർ പൊന്നമ്മ അല്ല എന്നും കുമ്പളങ്ങിയും കാമുകിയെന്നാൽ ക്ളീഷേ സ്ഥിരം നായകന്റെ underil കഴിയേണ്ടവൾ അല്ലെന്നും മായനദിയും കാട്ടിത്തരുന്നു. വരുത്തനും ഇഷ്‌ക്കും മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തെയും. സദാചാരത്തെയും തുറന്നു കാണിക്കുന്നു. ഇതുപോലുള്ള സിനിമകളാണ് മലയാളത്തിന് ആവശ്യവും.
@remeshkumar89994 жыл бұрын
@@coffediaryz1855 well said ....ശക്തമായ വിമർശനം ഉണ്ടാവണം... എങ്കിലേ നല്ല സിനിമകൾ ഉണ്ടാകു.
@remeshkumar89994 жыл бұрын
@Ananya ഞാനും...ഇനി അതെത്ര ഹിറ്റ് ആണെന്ന് പറഞ്ഞാലും.
@coffediaryz18554 жыл бұрын
@@remeshkumar8999 yes👍👍
@sujir25543 жыл бұрын
Aey alla ☺️
@mpranju41444 жыл бұрын
Gayathri super "കുല സ്ത്രീ" അല്ലാത്തത് കൊണ്ടാവാം എനിക്ക് തൻ്റെ ഈ അവതരണവും വിഷയവും നന്നായി ഇഷ്ടപ്പെട്ടു.ഞാനും തല കുനിച്ച് ഇരിയ്ക്കട്ടെ
@Mupztalks4 жыл бұрын
*എനിക്ക് വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം അവസാനം പറയുന്ന നമ്മൾ ചെയ്യാൻ സാധ്യതയുള്ള കമൻറ് പ്രെടിക്ഷൻ ആണ്* *എജ്ജാതി* 😂😂
@gaya34 жыл бұрын
😀
@HarryPotter-yd2vk4 жыл бұрын
aa section kaaranam athu polulla comment varilla.... technique techniquee.... gaya3 chechii aara mol...khilladi alle khilladiii...
@Oldmangofilms4 жыл бұрын
@@gaya3 ചേച്ചി കുടുംബ വിളക്ക് സീരിയൽ ഒന്ന് ഇത് പോലെ ചെയ്യോ കുറെ പേർക്ക് കാണിച്ച് കൊടുക്കാൻ ആണ്
Sleevachanu ammaye nokkan ariyillel oru home nursine nirtiyal pore.
@semisane_ammuhhh4 жыл бұрын
👏👏👏👏finally someone has said it.
@baluprasad50424 жыл бұрын
അയ്യോ കാശ് കൊടുക്കണ്ടേ ?😂😂😂😂
@shilpaalora22094 жыл бұрын
@@baluprasad5042 അതെ ഭാര്യ ആവുമ്പോ കാശും കൊടുക്കേണ്ട അമ്മയെയും വീടും ഒക്കെ നോക്കിക്കോളും😬
@sruthiramakrishnanindira63244 жыл бұрын
സ്‌നേഹവീട് സിനിമയിൽ കല്യാണാലോചനയും കൊണ്ടു വരുന്ന ആളോട് പത്മപ്രിയയുടെ character same dialogue പറയുന്നുണ്ട്. But sad truth is, സിനിമയിലല്ല സമൂഹത്തിൽ തന്നെ ഇതാണ് നടക്കുന്നത് എന്നതാണ്. 'എന്റെ അമ്മയെയും അച്ഛനെയും പൊന്ന് പോലെ നോക്കുന്ന ഒരു പെണ്ണ്'.. ആഹാ എത്ര ഉത്കൃഷ്ഠമായ ഭാര്യാ സങ്കല്പം. അപ്പൊ നിന്റെ കൈക്കെന്താ സ്വാധീനം ഇല്ലേ? ആ പെണ്ണിന്റെ അച്ഛനേം അമ്മയേം നീയും പൊന്ന് പോലെ നോക്കുമോ? എന്നൊന്നും ചോദിക്കാൻ ഇവിടരുമില്ലേടേ?
@aparnask17314 жыл бұрын
@@sruthiramakrishnanindira6324 satyam🤭👍
@siddikdxb65054 жыл бұрын
നോൺ വെജ് കഴിക്കുന്ന ആൾകളും വെജ് കഴിക്കുന്ന ആളുകൾക്കണ് ബുദ്ധികൂടുതൽ എന്ന് പറയുന്ന സീൻ ഒരുപാട് ഉണ്ട് മലയാളസിനിമയിൽ അതിൽ നിന്ന് ഒരു സീൻ കാണിക്കാമായിരുന്നു
@smileplease95724 жыл бұрын
Ee ചിന്ത ഒരുപാട് മാറ്റി കാണിച്ച സിനിമ ആണ് പട്ടണത്തിൽ സുന്ദരൻ .വീട്ടിൽ രണ്ട് പേര് ജോലി ചെയ്യാം അത് പെണ്ണ് മാത്രം ചെയ്യേണ്ടതല്ല അവൾക്കും സ്വപ്നം ഉണ് എന്ന് കാണിച്ചു തന്നു .ആ സിനിമയിൽ അതിനു വിരുദ്ധമായി കുറെ ഡയലോഗ് ഉണ്ടായിരുന്നെങ്കിലും ക്ലൈമാക്സ് പൊളിച്ചു .ഞാൻ കരുതിയത് നവ്യ ജോലി ഉപേക്ഷിച്ചു പോകുമെന്നായിരുന്നു .but 👌👌👌👌
@rajprad91204 жыл бұрын
Dileep movies and Shaji Kailas movies is an encyclopedia of such regressive content.
@youbinas4 жыл бұрын
cant agree more.
@crazysunshinelady85544 жыл бұрын
Athippo, Shajiyettanu veettil thanne nanma maram undallo! Apo ath angane allee varoo🙏🏼
@aliyarc.a1504 жыл бұрын
അതിനു ജയറാം, സിദ്ധിക്ക്, ബിജു മേനോൻ, മനോജ് കെ ജയനൊക്കെ ചാവണം.. Especially Jayaram💯
@@siddharthmohanm252 അത് ശരിയാ, പ്രതിഷേധങ്ങൾ ഒരുപാട് വന്നിരുന്നു. തമാശ എന്തെന്നാൽ സ്ത്രീകളും പറഞ്ഞിരുന്നു ഒരു തല്ലല്ലേ എന്ന്. അത്രത്തോളം അതിനെ normalise ചെയ്തിരുന്നു അല്ലെങ്കിൽ സ്നേഹം എന്ന പേരിട്ടാൽ എന്തും ചെയ്യാം എന്ന് വിചാരിച്ചിരുന്നു.
@siddharthmohanm2524 жыл бұрын
@@abhinayasv8952 Aa prathishedhathil pankedutha sthreekale aanu Kulasthree ennu nammal omana perittu vilikkunna variety. 😂 Few months back, Kabir Singh enna movie irangiyappol director Sandeep Vanga yude oru interview kandirunnu. Ayaalu parayua theevramaayi pranayikkunna randu perkku angottum ingottum thallanulla swathanthryavum avakashavum undavanamennu. Allenkil pinne enthu sneham polum. Njan ath kettu aake antham vittu poyi. This is how some people picture a relationship, that it grants the right to abuse ur partner. Kashtam.
@haripriyarnath49154 жыл бұрын
Thappad❣️
@kannansanthosh89914 жыл бұрын
Try to show these movies to your parents or grandparents. They will probably find no mistakes in them. The thing is that these cinemas were made according to the livelihood of that respective time. Everything is evolving in unison.
@pmrakhi4 жыл бұрын
That's exactly the point! During our times we realise these are bull.shit. but during theirs these were right. But for the new gen movies I ve no idea why these things keep popping up ..may the film makers haven't evolved :D
@kannansanthosh89914 жыл бұрын
@@pmrakhi think the other way around. They want to please those with the patriarchal mentality also. Body shaming is still the lame old crappy joke.
@pmrakhi4 жыл бұрын
@@kannansanthosh8991 may be yes..
@kannansanthosh89913 жыл бұрын
@Akshay 004 you must be reading good books. Social media is just putting out vague opinions on feminism. Many even now believe that feminism is empowerment of women but the word meaning is equal opportunity and privileges to both the sexes
@vinyasunny73524 жыл бұрын
Malayalam serialill - dressing style nadimark saree, villathimark modern dress😂🤭🤭.
@roshnirl4 жыл бұрын
Kalyanathinu munpu half saree after that pattusaree😁 for nayikas
@nayanJose4 жыл бұрын
പഴയകാല അമ്മച്ചിമ്മരെ കൈൽ എടുക്കാൻ ഒള്ള ഒരു ചെറിയ തന്ത്രം......
@vinyasunny73524 жыл бұрын
@@nayanJose yes😂
@poojars55944 жыл бұрын
@@nayanJose😂😂😂
@user-rm1xe7xk2n3 жыл бұрын
Yes😂😂
@jaiiovlogs69354 жыл бұрын
ഈ സിനിമക്കൾ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം ..... സമൂഹത്തിന്റ ഏറ്റവും വലിയ ഉദാഹരണം ,
@faizan32744 жыл бұрын
Janapriyan movieele jayasuryayude സങ്കല്പത്തിലേ ഭാര്യ
@abhinayasv89524 жыл бұрын
Horrible, ഭാര്യ ഉടുക്കുന്ന നല്ല സാരീ അയാൾ വാങ്ങി കൊടുത്തതാകണം എന്ന്. അതെന്താ അവർക്ക് സ്വന്തം പൈസയ്ക്ക് സാരി വാങ്ങി ഉടുത്തൂടെ.
@jeenaalex25044 жыл бұрын
Ayooo sathyam....aa film kandapo njaan orthu ente daivame ithokke ithuvare nirtharayile ennu? hooo bore ennu paranja
Action ഹീറോ ബിജു ഒരു feel good സിനിമ ആണെങ്കിലും അത് ഒരു totally പിന്തിരിപ്പൻ ആയിട്ടുള്ള ആശയം ആയിരുന്നു അതിൽ.police ഇന് തല്ലാൻ അധികാരം കൊടുക്കുക അതിനെ നായീകരിക്കുക body shaming ,menism etc.. എല്ലാം ഒറ്റ package ഇൽ.നല്ല scenes ഉം ഉണ്ട് കേട്ടോ.
@nayanJose4 жыл бұрын
കഴിഞ്ഞ ദിവസം ഒരു ഫാമിലി KZbin channel കണ്ടൂ അതിൽ bro sis ഉം ആയി വഴക് ഇടുന്നു അപ്പോ അമ്മ പറയുന്ന ഡയലോഗ്: നീ പെണ്ണ നീ താഴണം. സമൂഹത്തിന് വലിയ മാറ്റം ഒന്നും ഇല്ല.....
@naveenbenny53 жыл бұрын
which channel
@telmatojichirayath56204 жыл бұрын
നരസിംഹം proposal scene നായിക ഒരു അടിമയായി ജീവിക്കാൻ തുള്ളിചാടി പോകുന്നു. ആ proposal mass ആണെന്ന് പറഞ്ഞു കൊറേ എണ്ണം ഇപ്പോഴും പൊക്കികൊണ്ട് നടക്കുന്നു.
@adershgr4 жыл бұрын
star magic okke onnu roast cheyy...toxicity injecting directly to family audience and kids
@gaya34 жыл бұрын
Athokke rost cheythu copy right strike vannu channel pootarayarunnu.3 months back
Ee kochu feminichi nuu peru vangichirikkum .....😂 Gayathri you are speaking aloud a lot of things which many women wanted to speak but don't dare to....hats off lady👍
@remeshkumar89994 жыл бұрын
Political correctness ഇനിയെങ്കിലും സിനിമക്ക് വേണം എന്നാഗ്രഹിക്കുന്നവർ ഇങ്ങു പോര് 👇
@AdenEmmanuel4 жыл бұрын
ചേച്ചി സൂക്ഷിച്ചോ എപ്പോഴേലും zombies attack വന്നാൽ കുരുപൊട്ടുന്നവർ ഇതിനെല്ലാം പ്രതികാരം ചെയ്തിരിക്കും😁💪💪
@ganeshsreedhar46574 жыл бұрын
mallu analyst noodu cheytha poole
@gopikagokul58334 жыл бұрын
@@ganeshsreedhar4657 yes
@DRISYABKUMAR-mh6dh4 жыл бұрын
ചേച്ചിയുടെ disclaimer കേട്ട് സിരിച്ചു സത്തു 🤭🤭🤭😁😁😁😁😁🤭🤭🤭🤭🤭
@gaya34 жыл бұрын
😬😬😬
@DRISYABKUMAR-mh6dh4 жыл бұрын
@@gaya3 😁😉😝
@vk-wf6pw4 жыл бұрын
Sathavan enggane comment idum😁
@DRISYABKUMAR-mh6dh4 жыл бұрын
@@vk-wf6pw 😁😉😆
@HarryPotter-yd2vk4 жыл бұрын
@@vk-wf6pw he is from marvel.... resurrection is common for them.....
@adershgr4 жыл бұрын
chechide content selection super aanu...That's why i subscribed you.
ഇതുപോലെ തന്നെയാണ് ഏറ്റവും മികച്ച കോരിത്തരിപ്പിച്ച proposal scene എന്നൊക്കെ പറഞ്ഞു പലരും കൊണ്ടു നടക്കുന്ന നരസിഹം സിനിമയിലെ proposal scene. ഞാൻ അത് കണ്ടപ്പോ ആലോചിച്ചത് ഇങ്ങനെ ഒക്കെ propose ചെയ്താൽ ഞാൻ ആണേൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടേനെ എന്ന് ആയിരുന്നു.
@hibaameen66214 жыл бұрын
Ending ൽ താഴ്ന്നിരുന്നത് അടിപൊളിയായിരുന്നു. നമ്മൾ കണ്ടാസ്വദിച്ച സിനിമകളിലെ സീനുകളെ ഒന്നിരുത്തി ചിന്തിക്കാൻ ഈ റോസ്റ്റിംഗിലൂടെ സാധിച്ചു. ❤️❤️❤️😎
@jerinnj19994 жыл бұрын
അന്ന് കാണുമ്പോ ആഹാ..... ഇന്ന് കാണുമ്പോ ഓഹോ.... അതെന്താ അന്ന് നമ്മൾക്ക് ഇത് ചിന്തിക്കാൻ ഉള്ള വിവരം ഇല്ലായിരുന്നോ???
@aliyarc.a1504 жыл бұрын
ഉണ്ടായിരുന്നെങ്കിലും പ്രകടിപ്പിക്കാൻ ഒരു മാധ്യമം ഉണ്ടായിരുന്നില്ല.. ഞാനൊക്കെ 1980sൽ ജീവിച്ച വ്യക്തിയാണ് ഞങ്ങൾ കൂട്ടുകാരുമൊത്തു ഇത്തരം കുടുംബ സിനിമകൾ കാണാറില്ല... കൂടുതലും ബോളിവുഡ് സിനിമകളും പിന്നെ ഹോളിവുഡ് സിനിമകളുടെ കാസ്സെറ്റ് വാങ്ങിയുമൊക്കെയേ കണ്ടിരുന്നുള്ളൂ.. കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് വായനശാലയുടെ വരാന്തയിലും ആയിരുന്നു.. ഞാൻ വിവാഹം കഴിച്ചതും എൻറെ കോളേജിലെ ഉറ്റ ചങ്ങാതിയെ തന്നെ.. ഞങ്ങളുടെ ഗാങ് ആണ് കോളേജിൽ സ്ത്രീവിരുദ്ധരായ(Stalkers) ഗാംഗുമായി എപ്പോഴും ഏറ്റുമുട്ടിയിരുന്നത്.. എന്റെ പേര് Rocky എന്നായിരുന്നു.. അതുപോലെ Arnold, Bruce lee, ഇതൊക്കെയാണ് ഓരോരുത്തരും അറിയപ്പെട്ടിരുന്നത്.. (പ്രിസിപ്പൽ ഒരിക്കൽ ഞങ്ങളെ പൊക്കിയെങ്കിലും.. ഞങ്ങളോട് പറഞ്ഞത്.. അവന്മാർക്ക്(Stalkers) ഇതു കിട്ടേണ്ടത് തന്നെയാ എന്നാണ്.. One of the best memories of my life❤️) ഞങ്ങളുടെയൊക്കെ കോളേജ് ജീവിതത്തിനു കുറച്ചെങ്കിലും നീതി പുലർത്തിയ സിനിമകൾ വളരെ വിരളമാണ് Vaaranam Aayiram, Chichore(2019) പോലുള്ള സിനിമകൾ മാത്രം )
@abintanmod94614 жыл бұрын
*നവോദ്ധാനം.. !ഇനി എന്തൊക്കെ കാണാനിരിക്കുന്നു..😀*
@prabi91544 жыл бұрын
അന്ന് കാണുമ്പോഴും എനിക്ക് ആഹാ എന്ന് തോന്നിയിട്ടില്ല. ഇഷ്ടമല്ലെന്ന് പറയുമ്പോൾ എല്ലാരും കണ്ണുരുട്ടും , അതെന്താ ഇഷ്ടല്ലാതെ???? 🙄😳😴😴
@drmomo97454 жыл бұрын
enikk ithvare aaha thonnitila...
@sruthiramakrishnanindira63244 жыл бұрын
ഇപ്പൊ ബുദ്ധി വച്ചല്ലോ ന്നോർത്ത് ആനന്ദിപ്പിൻ ആനന്ദിപ്പിൻ. അതല്ലേ ബ്രോ വളർച്ച? We're simply growing.. Be proud
@avamsisters80594 жыл бұрын
mr butler il climax scene il nedumudi sir oru dialogue parayunndu "idokke ende thettaanu njaan penkuttikalkke valarthumbol koodudal swathantriyam kudathu..." adu pole thanne adil kure scenes undu.... in the beginning they show as if they care about women's rights and then at the end they prove it wrong...
@pratiraj97504 жыл бұрын
Mizhi randilum.. The justification dileep gives for choosing the 'kulastree' twin :)
@abhinandb63904 жыл бұрын
ഒരു character അത് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ആ character വളർന്ന സാഹചര്യവും അയ്യാളുടെ ചിന്തരീതിയും ഒക്കെ വച്ചു ഒരു കഥാപാത്രം സ്ത്രീ വിരുദ്ധത ചെയ്താൽ അത് ഒരിക്കലും തെറ്റാകുന്നില്ല മറിച്ചു ആ കഥാപാത്രം ആ സമയത്തു ആ രീതിയിൽ മാത്രമേ പ്രവർത്തിക്കു കെട്ടിയോളാണെന്റെ മാലാഖയിലും വാത്സല്യം ത്തിലുമെല്ലാം character അത് ഡിമാൻഡ് ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്, എന്നാൽ തിരക്കഥയിലെ സ്പേസ് നിറക്ക്കാനും ആളുകളെ കൊണ്ട് കയ്യടിപ്പിക്കാനും സ്ത്രീ വിരുദ്ധത ഗ്ലോറിഫൈ ചെയ്ത് കുത്തിനിറക്കുന്നതാണ് action hero ബിജു , വേഷം, നരസിംഹം തുടങ്ങിയവയിലെല്ലാം ഉള്ളത് അവിടെയാണ് പ്രശ്നമാകുന്നത്
@janisjasin18434 жыл бұрын
Well said👍
@aravindjiji4974 жыл бұрын
Chechi Meleparabil anveddu miss cheythe 5 annugal ulla vettil vettujoli edukan allila enne parajche amma kidannu kashtapedunna .. Athine vendi makale kalyanam kazhipikunnu...
@prabi91544 жыл бұрын
ഇപ്പോഴും ഉണ്ട് എത്ര സുഖമില്ലാത്ത ആണേലും ആണ്മക്കൾക്ക് വച്ചു വിളമ്പി ഊട്ടി കൊടുത്തില്ലേൽ സമാധാനം ഇല്ലാത്ത അമ്മമാരും , കഴിച്ചു കഴിഞ്ഞാൽ പ്ലേറ്റ് അതേ പടി അമ്മക്ക് കഴുകാൻ കൊടുക്കുന്ന ആണ്മക്കളും . മാതൃസ്നേഹം 🥵🤧😴😴😴. മുഷിഞ്ഞ ഡ്രസ്സ് ന്റെ കാര്യം പിന്നെ പറയണ്ട...
@lairyfights4 жыл бұрын
Aa velakkariye aanungal ellarum shalyam cheyumpazhum avale kutapeduthunna amma 🤡
@surya-rc8xw4 жыл бұрын
@@prabi9154 എന്റെ exhusband ന്റെ വീട്ടിൽ ഇങ്ങനെ ആയിരുന്നു
@arunp39204 жыл бұрын
അന്നത്തെ കാലത്തെ ഒട്ടുമിക്ക അമ്മമാരുടെയും ചിന്താഗതി അങ്ങനെ ആയിരുന്നു. അത് സിനിമയിലും reflect ചെയ്തു. ഇന്ന് കുറെയൊക്കെ മാറി
@deepaanupama64674 жыл бұрын
ചാകരപീരി fans undo 😁😁😄😜😉
@janetjose12264 жыл бұрын
Apo ath kaalam Preethi kaalam Preethi enalle?
@deepaanupama64674 жыл бұрын
@@janetjose1226 chakarapeeri enna njan kettathu
@ammaalu_s4 жыл бұрын
Ath serikkum endhuttaa sambavam aavo...
@aamias63544 жыл бұрын
Can't thank u enough for putting that squeaky voice into words.. 🤗🤗🤗I was so obsessed with it, it started playing as background score in my dreams.. Was making me nuts.. 😅😅😅😅
@sajomojo69204 жыл бұрын
Kaajabeedi alle 😬
@priyankargeetha29614 жыл бұрын
പഴയ രജസേനൻ -ജയറാം മൂവീസ് ഇതിന്റെയൊക്കെ ഹാൾസൈൽ ആണ്.
@vineethvinee62414 жыл бұрын
Aa cinemakalude perukal paranju tharamo
@priyankargeetha29614 жыл бұрын
അയലത്തെ അദ്ദേഹം, ആദ്യത്തെ കണ്മണി, ഞങൾ സന്തുഷ്ടരാണ്, കഥനായകൻ..... കുറെ ഉണ്ട്
സീരിയലുകളിൽ കാണാം നായിക ഒരു പാവം കുട്ടി with half saree or ധാവണി . ഇന്നത്തെ കാലത് ആരാ daily ധാവണി ഉടുത്തു നടക്കുന്നെ?!!🤔 NB:ദാരിദ്രയായ പാവം പെൺകുട്ടിക്ക് ഒരു ധാവണി വാങ്ങുന്ന പൈസ കൊണ്ട് 2 ടോപ്പും പാന്റും വാങ്ങാം😌
@aliyarc.a1504 жыл бұрын
സാരിയും, ദാവണിയും, പാവാടയും ഉടുത്തു നടക്കുന്ന പെണ്കുട്ടികളെല്ലാം നല്ലകുട്ടികളാണ് എന്ന് ആൾ കേരള സീരിയൽ ആൻഡ് അമ്മായി സിനമകൾ ഫെഡറേഷന്റെ നിയമാവലിയിൽ പറയുന്നുണ്ട്😌
@deepakvijayan974 жыл бұрын
@@aliyarc.a150 😀😀😀
@igs74084 жыл бұрын
That's true...athilum new gen touch kodukarilla....
@drish87444 жыл бұрын
Perukalo athilum vichitram 🙄
@arathikrishnak71754 жыл бұрын
@@aliyarc.a150 😂
@aamiaami13074 жыл бұрын
അതൊക്കെ നമ്മുടെ കുടുംബവിളക്ക്.... ഹോ എന്നാ രസവാ 🤪🤪🤣
@deepaanupama64674 жыл бұрын
Yyyoo oormippikkalle ponnee😲😲
@anjalipushpan4 жыл бұрын
😂😂😂
@BubbleMilk-s2k4 жыл бұрын
ഇനിയങ്ങോട്ട് അങ്ങ് rasavaa
@imeormyself70004 жыл бұрын
25 varsham
@neelimat3364 жыл бұрын
Athu mathram alla vere oru item ind 'padatha paynkili' ende ponnoooooooo😌😌😌😌😌😌😌.
@aravindj71394 жыл бұрын
5.20-6.00 1)പെണ്ണുങ്ങളും പറക്കട്ടെടോ ... 2)(പെങ്ങളൂട്ടിയെ കരണത്തടിചിച്ച ശേഷം )അമ്മ മിണ്ടരുത് പെങ്ങൾ 6ൻ മുന്നേ വീട്ടിൽ കയറിയില്ലേൽ ആങ്ങളമാർ തീയ തിന്നുന്നെ ... ഇത് ഇതിനു മുമ്പ് എവിടെയോ
@gaya34 жыл бұрын
🤣🤣🤣🤣🤣
@imwatchingyou31094 жыл бұрын
😂
@Ramyabichu14 жыл бұрын
😂😂
@deepakvijayan974 жыл бұрын
Ichayan
@nayanab51274 жыл бұрын
🤣🤣
@midhunmundakkal4 жыл бұрын
രാപ്പകൽ സിനിമയിലെ ഈ സീൻ കണ്ടത് മുതൽ ആണ് കമൽ എന്ന ഡയറക്ടറിനോട് ഒരു ഇഷ്ടക്കുറവ് തോന്നി തുടങ്ങിയത്.
@reshma28294 жыл бұрын
When the Hero's sister falls in love it's a big fault but when the same hero gets into a relationship then it's glorified..why? It's also affecting someone's sister /daughter, right
അത് തന്ത ക്ക് ഉള്ള അടി ആണ്.പുള്ളി ക്ക് അത് മനസിലായി. അതിൽ സ്ത്രീ വിരുദ്ധത കാണുന്നവർ ആ സിനിമ ല് പൃഥ്വിരാജ് ഗേ ആണെന്ന് ചിന്തിക്കുക.male പാർട്ണർ ആണ് കൂടെ ഉള്ളത് എങ്കിൽ ആ character ആ situation ല് എന്ത് ചെയ്യും ന്നു ചിന്തിക്കുക
@arjungperambra36394 жыл бұрын
ആ അടി സീൻ കഴിയുമ്പോ pause ചെയ്ത് 'തപ്പഡ്' കണ്ടാൽ മതി.... എല്ലാം ക്ലിയർ ആയിക്കോളും....