ഇപ്പൊ ഈ സമാധി പൊളിച്ച് പരിശോധിചില്ല എങ്കിൽ കേരളത്തില് ഇനി സമാധി കള് ധാരാളം ഉണ്ടാകും അത് കൊണ്ട് തന്നെ സർക്കാര് നിയമ നടപടികളും ആയി മുന്നോട്ട് പോകണം
@Abdulmajeed-q2g11 сағат бұрын
ദയവായി സഹോദരാ ഈ വിഷയത്തിൽ നീതി നടപ്പാക്കുക വർഗീയത കലർത്തി മനുഷ്യനെ തല്ലി ക്കരുത്
@AnilKumarAnil-j2n10 сағат бұрын
വർഗ്ഗീത പറഞ്ഞ് രക്ഷപ്പെടാൻ നോക്കണ്ട.
@binus999412 сағат бұрын
ഇത് ഹിന്ദുവിൻ്റെപ്രശനമല്ല ഇത് ഇന്ത്യൻ നിയമമാണ് ഇത്ടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണം അതാണ് നിയമം
@jayakrishnannair625611 сағат бұрын
ഇവിടെ ജാതിയും മതവും പറയേണ്ട. ഇവിടെ സമാധിആന്നോ അതോ നരബലി ആന്നോ എന്നറിയണം
@Asha.george12 сағат бұрын
നിയമപരമായി മുന്നോട്ട് പോയിക്കൊട്ടെ അതിൽ എന്തിന് ഈ ജാതി മതം
@SreekalaS-ty8vp11 сағат бұрын
അതെ ഹിന്ദു വിട് നീ നിയമത്തിന്റെ മുന്നിൽ എല്ലാവരും ഒരു പോലെ നീ ഈ കല്ലറ പൊളിക്കണം
@SulaimanKK-p2c11 сағат бұрын
സുഹൃത്തേ എന്തിനാ മുസ്ലിം മുസ്ലിം എന്ന് പറയുന്നത് നിങ്ങളെ വിശ്വസിക്കേണ്ടത് നാട്ടുകാരും നിയമംവുമാണ് പുതിയ കഥ വേണ്ട
@pravinronaldbypravinronald552911 сағат бұрын
വർഗീയ കലാപം ഉണ്ടാക്കി പ്രശ്നം ഒതുക്ക്കാനുള്ള phycological മൂവ് 😅😅
@manju276911 сағат бұрын
ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നത്
@codukarunila11 сағат бұрын
അമ്പലവും പള്ളിയും ദർഗായുമൊക്കെ സ്വന്തം പറമ്പിൽ വച്ച് നടത്തിക്കൊള്ളുവിൻ അതൊക്കെ അവരവരുടെ താൽപര്യം പോലെ ആവാം . അത് പക്ഷെ ഒരു മനുഷ്യജീവൻ ആരും കാണാതെ ആവിയായി പോയതിന്റെ പേരിലാണ് നാട്ട്കാർക്കും നിയമത്തിനും അത് അറിയേണ്ടതുണ്ട്
@MOON-ey4xc11 сағат бұрын
ഇതൊന്നും കാര്യമുള്ള വാർത്തയല്ല
@കാഴ്ചകളിലൂടെ8 сағат бұрын
പല ചാനൽ റിപ്പോർട്ടുകളും കണ്ടതിന് ശേഷമാണ് ഈ അഭിപ്രായം എഴുതുന്നത് എത്ര സൂക്ഷ്മമായി വിശകലനം ചെയ്തിട്ടും ഇതിൽ ഹിന്തു മുസ്ലിം വർഗ്ഗീയത കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ വർഗ്ഗീയമായ ആരോപണങ്ങൾക്ക് കുറവില്ലതാനും, വീഡിയോകളിൽക്കാളുന്ന ആളുകളുടെ മതം നിശ്ചയിക്കാൻ കഴിയില്ലല്ലോ അതിനാൽ അവരെ പൊതുജനമെന്ന് ഉറപ്പിച്ച് വിളിക്കാം പൊതുജന ആവശ്യം ദുരൂഹത നീക്കുക എന്നതുമാത്രമാണ്, "അതെ ദുരൂഹത നീക്കണം"
@thomasmalalsaji13436 сағат бұрын
രാഷ്ട്രീയ കളി ഇതിനകത്ത് ഉണ്ട്
@raghirajan61994 сағат бұрын
സമാധി സ്ഥലത്തെ പറ്റി ചോദിക്കുമ്പോൾ ഇയാള് അമ്പലത്തെ പറ്റി ആണ് പറയുന്നേ... അതിൽ തന്നെ ഒരു ദുരൂഹത ആണ്. ഇപ്പോൾ സംഭവിച്ച കാര്യത്തെ പറ്റി ചോദിക്കുമ്പോൾ വർഗീയത തുപ്പുന്നു 😡
@RajeshKumar1121110 сағат бұрын
മതവും വിശ്വാസവും... ഒന്നും ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല. മരണം നടന്നത് കൊലപാതകം ആണോ എന്ന കാര്യം നിയമത്തിന് മുന്നിൽ തെളിയണം... ഇയാൾ പറയുന്നത് പകുതി വിവരക്കേട്, വർഗ്ഗീയ വിഷയം ആകാൻ ബോധപൂർവ്വം ഒരു ശ്രമം, ഹിന്ദു ഐക്യവേദിയെ കൂട്ടുപിടിച്ചു നിയമത്തിന്റെ കണ്ണുകൾ മൂടി കെട്ടാൻ നന്നായി ബുദ്ധിമുട്ടുന്നത്... കാണാം. സമാധാനം ആയി സമാധി ആകാൻ മലയിൽ ഗുഹയിൽ ഒക്കെ ആകാം. ഈ കലാപരിപാടി എന്തിന്. അടിമുടി ദുരൂഹത ആണ്...
@jayakrishnannair625611 сағат бұрын
രണ്ടു വർഷമായി അമ്പലം തുറക്കുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ഒരു പക്ഷേ മരിച്ചു വർഷങ്ങൾ ആയിക്കാണും, തുറന്നാൽ അസ്ഥികുടം കിട്ടിയാൽ ആയി
@mujeebmuji48124 сағат бұрын
ഏത് ആയാലും പെടു നിന്റെ സമാധി
@jyothisjacob37049 сағат бұрын
അവരവരുടെ ഇടങ്ങളിൽ സമാധികൾ തുടങ്ങാൻ അനുവദിച്ചാൽ ഇതൊരു ദുരന്തമായി തീരും .നിയന്ത്രിക്കേണ്ടത് നിയന്ത്രിക്കുക തന്നെവേണം . അതിന് ജാതിയും, മതവും ഒന്നും ഒരു തടസ്സം ആക്കരുത്. പ്രത്യേകിച്ച് വർഗീയതയെ പാർവതീകരിച്ചു അനർഹമായ നേട്ടം നേടിയെടുക്കുന്നവർക്ക് എതിരായി. സർക്കാര് ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ പലതും സംഭവിക്കാം .
അമ്പലവും സമാധിയും ആയിട്ട് ഒരു ബന്ധവുമില്ല പിന്നെ എന്തിനാ ഈ അമ്പലത്തിൽ പിടിക്കുന്നത് നാട്ടുകാർ പറയുന്നത്നിങ്ങൾ.അച്ഛനെ എന്താണ് ചെയ്തത് കൊന്നതാണോ അതോ സ്വയം സമാധി ആയോ അതറിഞ്ഞാൽ മാത്രം മതി