കൊട്ടിക്കേറി കുട്ടിപ്പട്ടാളം; സ്റ്റീല്‍ പാത്രങ്ങളില്‍ മുഴങ്ങുന്നത് ത്രസിപ്പിക്കുന്ന താളം

  Рет қаралды 274,585

MediaoneTV Live

MediaoneTV Live

2 жыл бұрын

കൊട്ടിക്കേറി വട്ട്‌ലക്കി ഊരിലെ കുട്ടിപ്പട്ടാളം... സ്റ്റീല്‍ പാത്രങ്ങളിലും പ്ലാസ്റ്റിക് കുപ്പികളിലും മുഴങ്ങുന്നത് ത്രസിപ്പിക്കുന്ന താളം | Palakkad |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 390
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
അവരുടെയൊക്കെ നിഷ്കളങ്കമായാ ചിരിയാണ് ഞാൻ സ്രെധിച്ചത് 😍❤️
@fathimathasni9_c116
@fathimathasni9_c116 2 жыл бұрын
Mm ശരിക്കും 😊👍
@abdulsalamsalam3481
@abdulsalamsalam3481 2 жыл бұрын
അതേ 👍
@rukkiyaabdurahimanabdurahi8074
@rukkiyaabdurahimanabdurahi8074 2 жыл бұрын
satyam
@jessmonps2355
@jessmonps2355 2 жыл бұрын
👍👍👍👌👌👌
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
ബാല്യം ഒന്നും അറിയേണ്ടായിരുന്നു ഇപ്പോൾ ആ ബാല്യത്തിലേക്ക് പോകാൻ പറ്റിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു 😔😒
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 2 жыл бұрын
നമ്മുടെ മക്കൾ, ഉയരങ്ങളിൽ എത്തും
@nishadnashavlog5308
@nishadnashavlog5308 2 жыл бұрын
കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ അത് നല്ലത് വളർത്തിയെടുക്കുവാൻ നമുക്ക് സാധിക്കണം
@karimeen6321
@karimeen6321 2 жыл бұрын
Chenda kottitt aavum
@adhithyaak90
@adhithyaak90 2 жыл бұрын
@@karimeen6321 chendakottunne enthada nallathalle🙄
@karimeen6321
@karimeen6321 2 жыл бұрын
@@adhithyaak90 bro athyam pillera padican vidu avarude baavi enthina ambala parambilum palliparambilum theerkane avar padichu nalla job kittitt life settavatte athalle vendath
@user-rx3ik9gj6k
@user-rx3ik9gj6k 2 жыл бұрын
@@karimeen6321 💯
@moosakt9154
@moosakt9154 2 жыл бұрын
മീഡിയ വണ്‍ കിട്ടിയ ചാന്‍സില്‍ അവരെ പരിഗണിച്ചു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി 👍🌹
@thilavathulquran-4758
@thilavathulquran-4758 2 жыл бұрын
ഒഴിവ് സമയങ്ങൾ മുഴുവനും മുബൈലിലും ടിവിയിലും സമയം കളയുന്ന പുതു തലമുറയിൽ നിന്നും മാറി നമ്മുടെ പഴയകാല ജീവിത० ഓർമിപ്പിച്ചു ഈ മക്കൾ
@muneerputhanpeediyakkal5461
@muneerputhanpeediyakkal5461 2 жыл бұрын
ഉത്സവങ്ങളും പൂരങ്ങളും നേർച്ചകളും കൊണ്ട് സമ്പന്നമായ പാലക്കാട് ✨🔥 അത് കണ്ട് വളരുന്ന പുതു തലമുറ അത് അനുകരിക്കുന്നത് സ്വാഭാവികം😍
@ratheesh8100
@ratheesh8100 2 жыл бұрын
പാലക്കാട് ❤❤❤
@bhasippilla3559
@bhasippilla3559 2 жыл бұрын
@@ratheesh8100 😍
@jasna2987
@jasna2987 2 жыл бұрын
Palakkad 😎😍
@user-sm5ee8xc6z
@user-sm5ee8xc6z 2 жыл бұрын
പൊളിച്ചു മക്കളേ ...... നല്ല താളബോധം ..... ഇവരെ ആശാൻമാർ കാണാതിരിക്കരുത്🥰🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
@faisalfaiz8361
@faisalfaiz8361 2 жыл бұрын
നമ്മുടെ വീട്ടിലും അയല്പക്കത്തും ഉണ്ട് മൊബൈലിൽ നിന്നും കണ്ണെടുക്കാത്ത കുറച്ചു "കുറ്റി "പട്ടാളം.... 😏
@user-qw8fd1rw8n
@user-qw8fd1rw8n 2 жыл бұрын
താനും ഇപ്പോൾ മൊബൈലിൽ കുത്തി ഇരിക്കുക അല്ലെ
@shahanaansarvaliyassery1921
@shahanaansarvaliyassery1921 2 жыл бұрын
😃😃😃
@luttappy233
@luttappy233 2 жыл бұрын
ഞാൻ അവരുടെ ആഹ് താളത്തേക്കാൾ കൂടുതൽ ശ്രേദ്ധിച്ചത് അവരുടെ മുഖത്തെ അഹ് നിഷ്കളങ്കമായ ചിരിയാണ്.... ഇന്നത്തെ കാലത്ത് ഇങ്ങനെ മനസ് തുറന്ന് ചിരിക്കാൻ കുട്ടികൾക്കു മാത്രമേ കഴിയു....
@fathimaziyapk611
@fathimaziyapk611 2 жыл бұрын
Sathyam
@princemathew3780
@princemathew3780 2 жыл бұрын
ഇവരെ ഒക്കെ വളർത്തി എടുക്കണം❤️❤️ നല്ല ചിരി😘😘😘
@jintumjoy7194
@jintumjoy7194 2 жыл бұрын
പിള്ളേര് അവർക്ക് ഇഷ്ടമുള്ളപോലെ ചെയ്യട്ടെ. ആരറിഞ്ഞു ഇവരിൽ എത്ര പേര് നാളത്തെ പ്രതിഭകൾ ഉണ്ടെന്ന്. 🔥🔥🔥🔥
@mohamaddal441
@mohamaddal441 2 жыл бұрын
എന്റെ മോൻ ഇതുപോലെ ആയിരുന്നു അവനുരാവിലെ അടുക്കളയന്നു ഒരു കലം എടുത്തു കോട്ടട് കൊട്ട് സഹികെട്ടു അയൽവാസികൾ. വഴക്ക് വരെ ഉണ്ടടയ്. ഇപ്പോൾ ഇതു കണ്ടപ്പോൾ ഒരു സന്തോഷം
@vishnuvishnu-zc1xt
@vishnuvishnu-zc1xt 2 жыл бұрын
അടിപൊളി... മിടുക്കന്മാർ നല്ലൊരു ഭാവി ഉണ്ടാകട്ടെ...
@jamshadjamshu9615
@jamshadjamshu9615 2 жыл бұрын
Ss
@vinitar1474
@vinitar1474 2 жыл бұрын
അടിപൊളി മക്കളെ 🥰🥰😍😍 നല്ല ട്രെയിനിംഗ് കൊടുത്താൽ നാളത്തെ ശിവമണി ഒക്കെയായി വരും ഈ മുത്തുകൾ
@sajeevkpalakkad
@sajeevkpalakkad 2 жыл бұрын
ചെറു പ്രായത്തിൽ തന്നെ നല്ല താളത്തിൽ കൊട്ടാൻ കഴിയുന്നു എന്ന് വച്ചാൽ അവർക്ക് വേണ്ട Training ഒക്കെ നൽകിയാൽ അവർ ആ മേഖലയിൽ ശോഭിക്കും
@latheefpp9652
@latheefpp9652 2 жыл бұрын
അടിപൊളി ടീംസ് കെട്ടിപിടിച് ഓരോ ഉമ്മ തരട്ടെ ഇവരെ നല്ല നിലയിൽ എത്തിക്കണേ പടച്ചോനെ
@ayushsiju8240
@ayushsiju8240 2 жыл бұрын
ദൈവം അനുഗ്രഹിച്ച വാവകൾ ❤️❤️❤️
@cineframe5718
@cineframe5718 2 жыл бұрын
ഭാവിയിലെ ലോകമറിയുന്ന top band ഗ്രൂപ്പായി നിങ്ങൾ മാറട്ടെ 👌🏼💕
@rajeshathira239
@rajeshathira239 2 жыл бұрын
നല്ല ടാലന്റ് ഉളള മക്കള്‍ ആണ് ❤ 🙏 👌
@yousufpk9443
@yousufpk9443 2 жыл бұрын
ചെണ്ട കൊട്ടാൻ പരിശീലിപ്പിക്കണം ഇവരെ അടുത്തുള്ള ക്ലബ്ബ് കാര് ഇവർ ഉയർച്ചയിലേക്ക് എത്തട്ടെ ഇവരെ പ്രോത്സാഹിപ്പിക്കണം
@jasimmohammed3145
@jasimmohammed3145 2 жыл бұрын
അടുത്ത ബീറ്റിൽസ് നിങ്ങൾ തന്നെ ❤❤
@sachingreg
@sachingreg 2 жыл бұрын
മനസ്സ് നിരക്കുന്ന പുഞ്ചിരി,,,, 👍👍👍👍
@rafinesi840
@rafinesi840 2 жыл бұрын
ഊതി കാച്ചിയാൽ പൊന്നിൻ കുടങ്ങളാണ് 🥰🥰❤❤❤😍😍😍
@manumohan5744
@manumohan5744 2 жыл бұрын
താളത്തിൽ മണിമുത്തുകൾ.. ആ ചിരി ഒരുരക്ഷയും ഇല്ല.. 🥰🥰🥰 നല്ല പരിശീലനം കിട്ടിയാൽ ചക്കരകുട്ടന്മാർ പൊളിച്ചടുക്കും..
@mtismayil
@mtismayil 2 жыл бұрын
എല്ലാവരും ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
@Toms.George
@Toms.George 2 жыл бұрын
ഈ വലിയ മനസിന്‌ 🙏🙏🙏🙏🙏🙏
@hussainkt1536
@hussainkt1536 2 жыл бұрын
അട്ടപ്പാടി നല്ല മനുഷ്യൻമാർ അട്ടപ്പാടി ലഹരിയിൽ നിന്ന് മുക്തിആയാൽ സൂപ്പർ നാട്
@hanooshanu9380
@hanooshanu9380 2 жыл бұрын
ആ കമ്പ് "കടിച്ചു" മുറിച്ചു കോല് റെഡിയാക്കിയവനാണ് ഹീറോ.. 😘😘😘
@jaindevasia4585
@jaindevasia4585 2 жыл бұрын
🤣🤣
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
ഉഷാർ ❤️❤️❤️❤️ അഭിനന്ദനമർഹിക്കുന്നു ❤️❤️❤️❤️
@shanmughanshanmughan8967
@shanmughanshanmughan8967 2 жыл бұрын
ഇവരുടെ കഴിവുകൾ ലോകമെങ്ങും അറിയട്ടെ❤️❤️❤️❤️❤️❤️❤️
@abdussalamveeran2768
@abdussalamveeran2768 2 жыл бұрын
അവരുടെ ആ നിഷ്കളങ്ക മുഖം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു 🌹
@sabiranoushad3147
@sabiranoushad3147 2 жыл бұрын
ആ മക്കൾ ഈ റിപ്പോർട്ടിങ് കാണുമ്പോൾ അവരുടെ മുഖത്തുള്ള ഭാവം 🔥
@marxvint.g.7744
@marxvint.g.7744 2 жыл бұрын
They are so happy for what they are doing that's so important in a child's life, keep moving forward kids, study well too.
@shivaganga4912
@shivaganga4912 2 жыл бұрын
നല്ല മക്കൾ.... 😘😘😘😘😘
@noblemd5711
@noblemd5711 2 жыл бұрын
നിഷ്കളങ്കത ആ മുഖങ്ങളിൽ പ്രകടമാകുന്നുണ്ട്❤️❤️❤️❤️😘😘😘
@minhastselamkulam
@minhastselamkulam 2 жыл бұрын
അട്ടപ്പാടി BTS 🔥🔥🔥❤️❤️❤️
@travelcelebration4845
@travelcelebration4845 2 жыл бұрын
ചെറുപ്പം 😊അതു വലിയ ഒരു കാലമാണ് 😊
@ourprettyzain7905
@ourprettyzain7905 2 жыл бұрын
Salute... Hats off... Love n love only... All the best... For these outstanding kids.... ❤️😘😍😍😍
@ushakumarivp4138
@ushakumarivp4138 2 жыл бұрын
ഇങ്ങനെയുള്ള കുഞ്ഞു കലാകാരന്മാരെ സമൂഹം അംഗീകരിച് വളർത്തിയെടുക്കാൻ ബാദ്ധ്യസ്ഥരാണ് അഭിനന്ദനങ്ങൾ
@dillshaa92
@dillshaa92 2 жыл бұрын
Media one... ഒരേ പൊളി... ഈ സപ്പോർട്ട് ശെരിക്കും നിങൾ നൽകുന്നത് വലിയ പ്രജോധനം തന്നെ ആണ്..
@lolan693
@lolan693 2 жыл бұрын
🥰 വരുന്ന തമ്പോലം ടീമ 😍❤
@rejanimolr6126
@rejanimolr6126 2 жыл бұрын
എത്ര നിഷ്കളങ്കമായ ചിരി. 🥰
@vanajavanaja4202
@vanajavanaja4202 2 жыл бұрын
ഇതാണ് ദൈവം നൽകുന്ന കഴിവ്.ഉയരങളിലെത്തട്ടെ.🙏🙏🙏.
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
അഭിനന്ദനങ്ങൾ 👌👌👌👌💓💘💘💕💕💕💕💕💕💘💘💘💘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ✌️✌️✌️✌️
@hajarahashir5780
@hajarahashir5780 2 жыл бұрын
പുറത്തു ഒരു ലോകം ഇവർക്കായി കാത്തിരിപ്പുണ്ട് മുരടിച്ചു കളയാതെ അവിടെ എത്തിക്കുക
@AnusFoodWorld
@AnusFoodWorld 2 жыл бұрын
കേരളത്തിൻ്റെ BTS......സൂപ്പർ മക്കളെ, നല്ല ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@kkkkk3212
@kkkkk3212 2 жыл бұрын
really talented🎉❤
@shyjutitus5991
@shyjutitus5991 2 жыл бұрын
Adichu powlikada makkale...new jenersion ..kuttikalude thaykudam bridge team🥰🥰🥰🥰♥️♥️♥️♥️
@manchumr5427
@manchumr5427 2 жыл бұрын
ma sha allah🥰
@muhammedsuhail1487
@muhammedsuhail1487 2 жыл бұрын
മക്കളെ ആ ചിരി 🥰
@Toms.George
@Toms.George 2 жыл бұрын
വളരെ സന്തോഷം ആയി.
@haneenaskichen5172
@haneenaskichen5172 2 жыл бұрын
സൂപ്പർ ❤️😍
@xnsongs3797
@xnsongs3797 2 жыл бұрын
Kamb kadichu rediyakunnu Nishkalakada Adipoli 👌👌👏👏 Media one big salute
@pappan1995
@pappan1995 2 жыл бұрын
നമ്മുക്കും വേണം... ഒരു പക്കാ local band... 👌🏼🥰
@sujithsubramanian-qi5vm
@sujithsubramanian-qi5vm 2 жыл бұрын
പാവം മക്കൾ ♥
@viewervlog5306
@viewervlog5306 2 жыл бұрын
Masha Allah😍poli
@bsrvisualmedia8468
@bsrvisualmedia8468 2 жыл бұрын
അഭിനന്ദനങ്ങൾ. 💐
@MoonLight-lo7pu
@MoonLight-lo7pu 2 жыл бұрын
Enikishtapettath avarude nishkalankamaya punchiri😍
@minhastselamkulam
@minhastselamkulam 2 жыл бұрын
അടിപൊളി
@omanaasokan8198
@omanaasokan8198 2 жыл бұрын
അയ്യോടാ ചക്കരകളെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ. 👍🏻👍🏻👍🏻🥰🥰🥰🥰🥰
@meghadirar
@meghadirar 2 жыл бұрын
കുട്ടിക്കൊട്ട് മനോഹരം
@VineethNarayanan
@VineethNarayanan 2 жыл бұрын
ഭാവിയിലെ ശിവമണിമാർ
@travelmates100
@travelmates100 2 жыл бұрын
സൂപ്പർ മുത്തേ 👍👍👍
@midhunmidhu973
@midhunmidhu973 2 жыл бұрын
Veree level 💥💥💥🎉🎉
@AnilKumar-jx5wl
@AnilKumar-jx5wl 2 жыл бұрын
No words 👍
@pranavamsachin0123
@pranavamsachin0123 2 жыл бұрын
Wooow superb
@aneeshpn5701
@aneeshpn5701 2 жыл бұрын
Orupad kazhivulla makkal❤️😘😘😘😘😘😘😘
@chippurani5889
@chippurani5889 2 жыл бұрын
Adipoli💖
@sameersoopi5581
@sameersoopi5581 2 жыл бұрын
wow ഗംഭീരം
@sajinikumarivt7060
@sajinikumarivt7060 2 жыл бұрын
Super makkale. ..👍👍👍🎈💕🌷
@gameonyt6989
@gameonyt6989 2 жыл бұрын
ചെണ്ട കോട്ടലാവാതെ Drums stage perfomance നടത്താൻ സാധിക്കട്ടെ (ഇനി ചെണ്ടയോടാണ് ഇഷടാമെങ്കിൽ അതിലൂടെ ഉയരട്ടെ )👍🙃😍
@rasheedabdul1163
@rasheedabdul1163 2 жыл бұрын
Super 💕👌👍
@remagopinath6854
@remagopinath6854 2 жыл бұрын
So natural.
@ganeshadhikarath2095
@ganeshadhikarath2095 2 жыл бұрын
God bless you ♥️🙏🙏🙏🙏💚
@raouft1363
@raouft1363 2 жыл бұрын
അടിപൊളി മക്കളെ
@vichukerala4334
@vichukerala4334 2 жыл бұрын
അടിപൊളി ♥️
@sindhu4332
@sindhu4332 2 жыл бұрын
എനിച്ചു ഡാൻസ് കളിക്കാൻ തോന്നുന്നു 💃💃💃💃💃💃💃ലാ ലാ ലാ ലാ 💃......
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
അടിപൊളി ♥♥♥
@sooryabala2915
@sooryabala2915 2 жыл бұрын
കള്ളന്മാരുടെ ചിരിയും നാണവും ❤❤❤❤❤❤
@akhilshankernanduakhilshan3168
@akhilshankernanduakhilshan3168 2 жыл бұрын
വരും കാലങ്ങളിൽ നിറ സ്റ്റേജ്കൾ കീഴടക്കാൻ പോവുന്ന സിംഹങ്ങൾ ............. അപ്പൊ ഈ കമന്റ്‌ ഇട്ട മാമനെ മറക്കല്ലേടാ മക്കളെ 😂😂
@ashrafsumaiya4471
@ashrafsumaiya4471 2 жыл бұрын
അടിപൊളി 👍👍👍❤❤❤
@SAJIL1993
@SAJIL1993 2 жыл бұрын
പാലക്കാട്‌ 🥰🥰🥰🥰🥰
@msmallikaseshadri
@msmallikaseshadri 2 жыл бұрын
So cute!
@shezafathima2205
@shezafathima2205 2 жыл бұрын
Nalethe nalla prathibhakalaayi maarate..stay healthy and happy
@reshmareshma5338
@reshmareshma5338 2 жыл бұрын
അടിപൊളി... 👌👌👌👌👌
@quriocity4358
@quriocity4358 2 жыл бұрын
ഒരേ പൊളി 😍😍😍 എടേയ് പോടേയ് 👍🏻👍🏻
@moonwalker759
@moonwalker759 2 жыл бұрын
അച്ചോടാ കുട്ട്യോൾക്ക് നാണം വന്നു 😍❤😁
@musfiofficial
@musfiofficial 2 жыл бұрын
Superr 👍🥰❤️
@princemathew3780
@princemathew3780 2 жыл бұрын
അയിവാ അടിപൊളി❤️❤️❤️
@blackpanthernasicdholkasar4305
@blackpanthernasicdholkasar4305 2 жыл бұрын
Poli sathanam❣️
@nrnazirihan
@nrnazirihan 2 жыл бұрын
കലാകാരൻമാർ 😍മിടുക്കർ
@sujithchandran2770
@sujithchandran2770 2 жыл бұрын
അടിപൊളി.... പൊളിച്ചു മക്കളെ...
@santhinidevan8498
@santhinidevan8498 2 жыл бұрын
Super performance 💕💕
@muhammedshareef3280
@muhammedshareef3280 2 жыл бұрын
മീഡിയ വൺ..ന് നന്ദി
@Themotofinisher
@Themotofinisher 2 жыл бұрын
പിള്ളേര് കൊള്ളാം 💝❤️
@salmanulfarisi9389
@salmanulfarisi9389 2 жыл бұрын
കുട്ടി പട്ടാളം 👍🏼😍😍😍
@NGRLJ
@NGRLJ 2 жыл бұрын
പൊളിയെ.. പൊളിയെ ❤
@babykumari4861
@babykumari4861 2 жыл бұрын
🙏🙏🙏സൂപ്പർ മക്കളെ സൂപ്പർ 🙏🙏🙏🙏
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Pwoli pillaru mass daaa
@nivininniyayt9533
@nivininniyayt9533 2 жыл бұрын
സൂപ്പർ
@petfamily9477
@petfamily9477 2 жыл бұрын
എന്നാ ചിരി 😍😍😍
@Devutty_dev
@Devutty_dev 2 жыл бұрын
Makkal polichh .... Nale iniyum ithepole kazhchakal kaanan kazhiyatte apo makkalku athinu Patiya upakaranangalodu kudiyavatte.. kazhiyunnavar makkalku athinulla prolsahathinu Oppam ath vangich kodukkan kude sahayikkua . Avarde mukathe aa chiriiii othiri ishttayy. Aaa kazhivum. ❤️❤️❤️❤️
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 143 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН