No video

Death Certificate Correction Malayalam | എങ്ങനെ മരണ സെർട്ടിഫിക്കറ്റ് തിരുത്താം? | Kerala Online 2022

  Рет қаралды 6,991

Gov Dot In

Gov Dot In

Күн бұрын

It is only natural that mistakes should be made in government documents. These types of errors also occur in death certificates. But all of these can become big problems when they go for other purposes.Let's see how to edit or correct death certificate.Death Certificate Correction Malayalam
സർക്കാർ രേഖകളിൽ മിക്കപ്പോളും തെറ്റുകൾ കടന്ന് കൂടാറുള്ളത് സ്വാഭാവികമാണ്. മരണ സെർട്ടിഫിക്കറ്റുകളിലും ഈ തരത്തിൽ പിഴവുകൾ സംഭവിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി പോകുമ്പോളായിരിക്കും വലിയ പ്രശ്നങ്ങളായി മാറുന്നത്. ഇങ്ങനെ മരണ സെർട്ടിഫിക്കറ്റിൽ ഉണ്ടാകാറുള്ള പിഴവുകൾ ( death certificate correction ) എങ്ങനെയാണ് ഓൺലൈനായി തിരുത്തുക (online ) എന്നാണ് നോക്കുന്നത്.
എങ്ങനെയാണ് മരണ സെർട്ടിഫിക്കറ്റിൽ ഉള്ള പിഴവുകൾ ഓൺലെനായി തിരുത്തുന്നത് എന്ന് നോക്കാം!
Step1 : വിഷയ വിവരണം
Step 2: അപേക്ഷകന്റെ വിശധാംശങ്ങൾ
Step 3: അപേക്ഷ തയ്യാറാക്കൽ
Step 4: ഉൾക്കൊള്ളിക്കേണ്ടുന്ന രേഖകൾ
Step 5: ഫീസ് വിവരങ്ങൾ
Step 6: സത്യപ്രസ്താവന
മരണ സെർട്ടിഫിക്കറ്റ് തിരുത്തുന്നതിനായി സന്ദർശിക്കേണ്ട ലിങ്ക് ലഭിക്കാൻ: govdotin.com/d...
സിറ്റിസൺ പോർട്ടലിൽ രജിസ്റ്റർ / signup ചെയ്യാൻ ഉള്ള tutorial video ലിങ്ക് : • Citizen Service Portal...

Пікірлер: 19
@yoosafalithayat9277
@yoosafalithayat9277 2 жыл бұрын
ഇങ്ങനെയൊരു വീഡിയോ ഞാൻ ഇന്നലെ മുതൽ തിരയാൻ തുടങ്ങിയതാ ...! ഒരു മരണസർട്ടിഫിക്കറ്റിലെ പേര് തിരുത്തുന്നതിന് വേണ്ടി, അപേക്ഷ കൊടുക്കുന്നത് മുഴവനായില്ലെങ്കിലും ഉപകാരമായി. Thanks.👍
@GovDotIn
@GovDotIn 2 жыл бұрын
it's my pleasure !, 🥰 പൂർത്തിയാക്കുവാൻ തിരുത്തൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭ്യമല്ലായിരുന്നു., അതിനാൽ ഫീസ് അടക്കുന്ന സെക്ഷൻ ഒഴിവാക്കേണ്ടി വന്നു!!
@simihashim543
@simihashim543 9 ай бұрын
Death സർട്ടിഫിക്കറ്റ് name edit ചെയ്യാൻ മരിച്ച ആളുടെ ബന്ധുക്കളുടെ പേരിൽ രജിസ്റ്റർ ചെയ്യണം എന്നുണ്ടോ?? ലോഗിൻ ചെയ്യണം എന്നുണ്ടോ??
@prasadachath640
@prasadachath640 Ай бұрын
എത്ര ദിവസത്തിനുള്ളിൽ തിരുത്തണം
@shoukathalitp
@shoukathalitp Жыл бұрын
മരണപ്പെട്ട ആളുടെ പേരിൽ അക്ഷരപ്പിശക് വന്നു, ഇതു ചെയ്യണം, തിരുത്താൻ എന്തെങ്ലം രേഖകൾ വേണം, വയസ്സായ ആളാണ് aadar കാർഡ് ഇല്ല, റേഷൻ കാർഡ് മാത്രം മതിയോ
@littothomas5182
@littothomas5182 Жыл бұрын
Bro certificate ill father inte sthanath husband inte peranu...hospitalil ninnanu aply chaithathu enth cheyande
@voiceofkerala8057
@voiceofkerala8057 Жыл бұрын
Genter തിരുത്താൻ ഐഡി പ്രൂഫ് ആവിശ്യമാണോ??
@GovDotIn
@GovDotIn Жыл бұрын
ഏത് രീതിയിലാണ് മരണം സംഭവിച്ചത് , മരണം രജിസ്റ്റർ ചെയ്ത ഓഫീസുമായി ബന്ധപ്പട്ട് അവർ ഹാജരാക്കാൻ പറയുന്ന രേഖകൾ ഹാജരാക്കേണ്ടി വരും. clerical mistake സംഭവിച്ചതാണെകിൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ മാറ്റാൻ സാധിക്കും.
@vivekvlogs2802
@vivekvlogs2802 Жыл бұрын
Gazetted officerude sign vendayo
@asianetglobal100
@asianetglobal100 2 жыл бұрын
മരണം രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ വീഡിയോ പോസ്റ്റ്‌ ചെയ്യാമോ
@GovDotIn
@GovDotIn 2 жыл бұрын
തീർച്ചയായും ചെയ്യുന്നതാണ് !! Thank u for your valuable support!
@UshaDevi-th2ln
@UshaDevi-th2ln 6 ай бұрын
Death date തിരുത്തുവാൻ എന്തു ചെയ്യണം. ബന്ധു വീട്ടിൽ വെച്ചാണ് മരണപ്പെട്ടത്. അവിടെ തന്നെയാണ് സംസ്കരിച്ചതും. എന്തൊക്കെ docs വേണ്ടിവരും. Pls reply.
@dhaneshm4408
@dhaneshm4408 Жыл бұрын
Etra days aakum kittan?
@sobinvarghese2291
@sobinvarghese2291 2 жыл бұрын
നിങ്ങളുടെ വീട് nadakkappadam aano
@GovDotIn
@GovDotIn 2 жыл бұрын
അല്ല.
@sreege01
@sreege01 2 жыл бұрын
മുതിര്‍ന്ന പൌരന്മാരുടെ ദേശീയ ഹെല്പ് ലൈന്‍ - എല്‍ഡര്‍ ലൈന്‍ - വിളിക്കൂ ടോള്‍ ഫ്രീ നമ്പര്‍ 14567 - National Helpline for Senior Citizens (Elderline) - 14567
@GovDotIn
@GovDotIn 2 жыл бұрын
1
@rajujourney5702
@rajujourney5702 Жыл бұрын
Sir ur number sir i had few doubts
@GovDotIn
@GovDotIn Жыл бұрын
visit faq.govdotin.com
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН