ഗ്രോബാഗ് തിങ്ങിനിറഞ്ഞു പൊട്ടിപ്പോകുന്ന രീതിയിൽ വിളവുണ്ടാകും a1luckylifemedia

  Рет қаралды 315,082

A1 lucky life media

A1 lucky life media

Күн бұрын

Пікірлер: 310
@raveendrank9999
@raveendrank9999 Жыл бұрын
Very very useful. പുതിയ അരിവായതിനാൽ ഒന്ന് പരീക്ഷിച്ചു നോക്കാമെന്നു വിചാരിക്കുന്നു thank U
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
@haseenahasi9723
@haseenahasi9723 10 ай бұрын
താങ്ക് യു. നല്ല അറിവ്. Pareekshikkam
@Dony--JT
@Dony--JT 3 ай бұрын
റിസൾട്ട്‌ എങ്ങനെ? ചെയ്തu നോക്കിയോ
@sumasebastian6646
@sumasebastian6646 Жыл бұрын
Super. ... എല്ലാം പുതിയ അറിവുകൾ ആണല്ലോ --- Thank you...
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
@sivasankarane.k8087
@sivasankarane.k8087 4 ай бұрын
വളരെ നന്ദി ഇഞ്ചികൃഷി ചെയ്യുന്ന രീതി പറഞ്ഞ തന്നതിനു Thanks
@krishnankuttym6695
@krishnankuttym6695 4 ай бұрын
Thankyou ❤️🙏
@geethamanoharan9070
@geethamanoharan9070 Жыл бұрын
ഒരു പുതിയ അറിവാണ്. വളരെ നന്ദി 🙏🙏
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️thanks 🙏
@abuabubaker1667
@abuabubaker1667 11 ай бұрын
നല്ല പൊലെയാണങ്കിൽ നല്ല ഒരു ഇഞ്ചിയുടെ കഷ്ണം നട്ടാൽ മതി. നന്നായി പരിചരിച്ചാൽ ധാരാളം ഇഞ്ചി അതിൽ നിന്നും ഉണ്ടാക്കും വിവിധ ഇനം വളങ്ങൾ ചേർക്കുന്നത് നഷ്ട്ടമാണ് അത് കൊണ്ട് പുതിയ മണ്ണും . ഏതങ്കിലും ഒരു ഇനം വളവും ചേർത്ത് നടൂ ചാണകമുണ്ടങ്കിൽ അതാണ് നല്ലത് അൽപ്പം വെയിലും ആ വിശ്വമാണ്.
@SijuVarghese-f4g
@SijuVarghese-f4g 4 ай бұрын
എന്റെ ചട്ടിയി ൽ ഇഞ്ചി നിറഞ്ഞ നില്കുന്നു ഇളക്കാൻ എന്താ വഴി
@jessyjames9636
@jessyjames9636 Жыл бұрын
ചേട്ടാ... നല്ല അറിവ് പകർന്നു തന്നതിന് നന്ദി....❤
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️thanks ❤️🙏
@AKMani-vv8ky
@AKMani-vv8ky 9 ай бұрын
വളരെ നല്ല അറിവ്
@krishnankuttym6695
@krishnankuttym6695 9 ай бұрын
❤️❤️🙏
@edwinsamas5851
@edwinsamas5851 9 ай бұрын
Very good teaching.to.cultivate.ginger
@krishnankuttym6695
@krishnankuttym6695 9 ай бұрын
❤️❤️🙏
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
പുതിയ അറിവ് പകർന്നു തന്നതിന് നന്ദി. 🙏🙏🙏👍👍👍👌👌👌
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️❤️താങ്ക്സ് 🙏🙏
@ShahidakamalShahi
@ShahidakamalShahi 25 күн бұрын
അടിപൊളി അറിവ് 👌👌🥰
@krishnankuttym6695
@krishnankuttym6695 25 күн бұрын
❤️❤️thankyou 🥰🥰🙏
@aliabraham579
@aliabraham579 10 ай бұрын
Thank you for the good advice.
@krishnankuttym6695
@krishnankuttym6695 10 ай бұрын
❤️❤️🙏
@seena8623
@seena8623 Жыл бұрын
നല്ല അറിവുകൾക്കു നന്ദി
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
@arunjithn5225
@arunjithn5225 Жыл бұрын
🙏ഇതുപോലെ ഓരോ കൃഷിക്കും പരമ്പരാഗത അറിവുകൾ കൂടി ഉൾപ്പെടുത്തി വിഡിയോ ചെയ്യുന്നത് നന്നായിരിക്കും 🌷🌷
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️yes, thanks 🙏
@binisasank2608
@binisasank2608 11 ай бұрын
കളിയാക്കുവാണോ പാവം മനുഷ്യൻ
@AnnammaJohn-my1ht
@AnnammaJohn-my1ht 11 ай бұрын
​@@binisasank2608😮
@SaradaValsan
@SaradaValsan 10 ай бұрын
​@@binisasank2608l😊😊
@manojsk3112
@manojsk3112 5 ай бұрын
ന്യൂ ഇൻഫർമേഷൻ. Very useful👍
@krishnankuttym6695
@krishnankuttym6695 5 ай бұрын
Thankyou 🙏❤️
@SushisHealthyKitchen
@SushisHealthyKitchen 9 ай бұрын
God bless you uncle ji. Njyan inchi nattit und, nallath pole kilichitund. But kooduthal bush ayi ithupole kilikan ee paranja tips try cheyyam ok. Thank you. New subscriber
@krishnankuttym6695
@krishnankuttym6695 9 ай бұрын
❤️❤️🙏yes, thanks
@sreedurga5507
@sreedurga5507 Жыл бұрын
ഞാനും ഇഞ്ചി ഉണ്ടാക്കുന്നുണ്ട്. അടുത്ത പ്രാവശ്യം ഇതുപോലെ ചെയ്തു നോക്കണം
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
@SajiAK-u2n
@SajiAK-u2n 11 ай бұрын
Chetta... Take care... Because of madness. 😄🙏
@elsytl5789
@elsytl5789 9 ай бұрын
Thank you so much ❤
@krishnankuttym6695
@krishnankuttym6695 9 ай бұрын
❤️❤️🙏
@HamzaPalamthodu-hn6ym
@HamzaPalamthodu-hn6ym 16 күн бұрын
മരപ്പൊടി മണ്ണിൽ മിക്സ്‌ ചെയ്തു ഗ്രോബാഗിൽ കൃഷി ചെയ്യാം പറ്റോ
@krishnankuttym6695
@krishnankuttym6695 16 күн бұрын
തീർച്ചയായും ❤️❤️🥰
@nimmirajeev904
@nimmirajeev904 Жыл бұрын
Very good Information Thank you brother ❤❤❤
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️❤️താങ്ക്സ് 🙏🙏
@maryanson9698
@maryanson9698 Жыл бұрын
ഒരു variety കൃഷി രീതി 👌🥰 ഇനി ഇതുപോലെ try ചെയ്തു നോക്കാം 🥰
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️യെസ്താങ്ക്സ് 🙏
@jaisammageorge5791
@jaisammageorge5791 10 ай бұрын
ഗ്രോബാഗിന് പകരം ചേട്ടൻ ഉപയോഗിച്ചത് പ്ലാസ്റ്റിക്ച്ചാക്കല്ലേ? അതിനാകുമ്പോൾ വലിയ പൈസാച്ചിലവില്ല. നല്ല വീഡിയോ. ഞാൻ ഇതുപോലൊരെണ്ണം കാത്തിരിക്കുവായിരുന്നു. ഇഞ്ചി ഉടനെ ഇതുപോലെ നടാം. താങ്ക്സ് ചേട്ടാ.❤❤❤
@krishnankuttym6695
@krishnankuttym6695 10 ай бұрын
🙏ആശിർവാദ് ആട്ട വരുന്ന കവർ ആണ് ഒരുപൈസ ചിലവില്ല ❤️❤️
@kunhikannankannan-y5l
@kunhikannankannan-y5l 3 ай бұрын
❤ തീച്ച. യായും നല്ല പന പോലെ വ ളരും കിഴങ്ങെ
@hemarajn1676
@hemarajn1676 Жыл бұрын
ഞാൻ ഇഞ്ചിക്കൃഷിയെ കുറിച്ചുള്ള പല വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷെ ഇത് തികച്ചും വ്യത്യസ്തമായതും, അത്യന്തം പ്രയോജനകരവുമായ കൃഷിരീതിയാണ്. എന്റെ അഭിനന്ദനങ്ങൾ. നന്ദിയും അറിയിക്കുന്നു.
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️thankyou 🙏
@surayamohammed3029
@surayamohammed3029 Жыл бұрын
ചേട്ടാ, ഇനി ഇഞ്ചി ഇങ്ങനെ കൃഷി ചെയ്ത് നോക്കാം. താങ്ക്യു
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️യെസ്, താങ്ക്യൂ 🙏
@shyamalavv9259
@shyamalavv9259 Жыл бұрын
വളെരെ വ്യത്യസ്തമായ കൃഷിരീതി നന്നായി മനസ്സിലായി
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️thankyou, thankyou 🙏
@georgeammini
@georgeammini Жыл бұрын
Kjoice Mayer malayalam
@apantu9981
@apantu9981 11 ай бұрын
👍👍👍🙏🙏🙏adipolichetta. Thanku❤❤
@krishnankuttym6695
@krishnankuttym6695 11 ай бұрын
🙏🙏❤️❤️
@radhadevi5248
@radhadevi5248 5 ай бұрын
Thanks
@krishnankuttym6695
@krishnankuttym6695 5 ай бұрын
@@radhadevi5248 ❤️❤️🙏🙏
@jamesdominic682
@jamesdominic682 Жыл бұрын
Yenthu maathram mannilaanu 50 gm chaaravum mattum mattum cherkunnathu?
@krishnankuttym6695
@krishnankuttym6695 Жыл бұрын
1ഗ്രോ ബാഗിന്
@reghuvg
@reghuvg Жыл бұрын
ThankYou
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
@abdurahimanp8312
@abdurahimanp8312 Жыл бұрын
Gr0w ബാഗിന് വലിയ വിലയാ. ഇഞ്ചി വളർന്നുവലുതായി ബാഗ് കീറിപ്പോയാലെന്ത് ചെയ്യും?
@safiyapocker6932
@safiyapocker6932 Жыл бұрын
സംഗതി ശരിയാണ്, ഗ്രോ നല്ല വിലയാണ്, അതിന് പകരമായി ചെറിയ അരി ചാക്കുകൾ, ആട്ട ചാക്ക് എന്നിവ ഉപയോഗിക്കാം
@shifasivakasi8959
@shifasivakasi8959 Жыл бұрын
🎉🎉🎉🎉🎉🎉🎉
@ShemeeraMRafi
@ShemeeraMRafi Жыл бұрын
😂😂😂
@JayasreePb-x7e
@JayasreePb-x7e Жыл бұрын
Namaskaram ji. Harekrishna. Thanktou🙏🌹
@sajijoseph2792
@sajijoseph2792 Жыл бұрын
നമ്മളെപോലെ ഉള്ള ആളുകൾ അങ്ങനെ ചിന്തിച്ചു കൊണ്ടാണ് ഇന്ന് ഇഞ്ചി യ്ക്ക് 300 രൂപ വില വന്നത്
@janardhananv6678
@janardhananv6678 4 ай бұрын
Branthu pidichal chelappol inji nammale updhrapichalo
@shajipk4491
@shajipk4491 Жыл бұрын
നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ❤
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️🙏
@valsammau
@valsammau Жыл бұрын
VAlRenalla Krishireethi Thanks
@SureshBabu-hu3ro
@SureshBabu-hu3ro Жыл бұрын
ഞാനും ഇതുപോലെ ശ്രമിക്കാം
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️യെസ് 🙏
@ahamedpoothakkal7594
@ahamedpoothakkal7594 9 ай бұрын
എത്ര മാസം കൊണ്ടാണ് ഇഞ്ചി പറിക്കാൻ ആകുക ഞാൻ ഒന്ന് കൈ ചെയ്യുന്നുണ്ട്.
@krishnankuttym6695
@krishnankuttym6695 9 ай бұрын
❤️മാർച്ചിൽ പുതുമഴക്ക് നട്ടാൽ ഓണത്തിന് പറിക്കാം ഗ്രോ ബാഗിലാണെങ്കിൽ നേരത്തെ പറിക്കാം 🙏
@noorjahan-px1if
@noorjahan-px1if 2 ай бұрын
​Pppppppppppppppppppppp00pppppppppppppppppppppppppppppppppq0pppqpqppppppqppqpqqqpqppqpqpqqppqqppqppppppppqpqpqpqpppqqpppqqqqpqpqpqpppppqqpqpppqqpqppqqqppqqqpppppqppppqppqpqpqpqppppqqpppqqqqqqppqppppppppppppppppppppqppqppppqqppqppppqpqpppppqpppqpqpppppqppppqpqpqqppqqqqpppqqqqppppqpqpppqqpppppppppppppppp0pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp0pp0ppppppp00ppppppp0pppppppp0pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp Llllllllllllll❤llllllllllll😊ll see
@LissyKuriakose-r5i
@LissyKuriakose-r5i 7 ай бұрын
Super very very usefull
@krishnankuttym6695
@krishnankuttym6695 7 ай бұрын
❤️🙏thankyou
@Soudhamini-u6d
@Soudhamini-u6d Жыл бұрын
വളരെ നല്ല വീഡിയോ. നന്ദി
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️verythanks 🙏
@sreekala7239
@sreekala7239 5 ай бұрын
പുതിയ അറിവാണല്ലോ ചേട്ടാ
@krishnankuttym6695
@krishnankuttym6695 5 ай бұрын
❤️🙏
@joypaloth
@joypaloth 9 ай бұрын
Let me try.
@krishnankuttym6695
@krishnankuttym6695 9 ай бұрын
❤️താങ്ക്സ് 🙏
@mariyammathomas906
@mariyammathomas906 Жыл бұрын
Really very good information, thank you, will try this method, but cammuiniist പച്ച കിട്ടാൻ പടാണ്.
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️thanks 🙏ഇടവഴിയിൽ കാണും
@mariyammathomas906
@mariyammathomas906 Жыл бұрын
@@krishnankuttym6695 yes I know, but now a days it's rarely seen. Thank you for your prompt response.
@mariyammathomas906
@mariyammathomas906 Жыл бұрын
ഇഞ്ചി ഇപ്പൊൾ നടുന്ന സീസൺ അല്ലല്ലോ?
@madhunambiar6020
@madhunambiar6020 Жыл бұрын
Season eppozhanu
@jacobprasad859
@jacobprasad859 Жыл бұрын
വിത്തുകൾ ഉമി വീതരി പാ ണൽ ഇലകൾ കൊണ്ട് മൂടി ഇട്ടു കിലിർക്കുമ്പോൾ ചാണകവെള്ളം മുക്കി നടരുണ്ട്
@krishnankuttym6695
@krishnankuttym6695 Жыл бұрын
അങ്ങനെ ചെയ്യരുത്
@aniammababupaul9680
@aniammababupaul9680 Жыл бұрын
Very good!!!!! God bless you🙏
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
@sreekumarsk6070
@sreekumarsk6070 Жыл бұрын
നല്ല അറിവുകൾ ❤❤❤
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
@Lensvision-fg4vd
@Lensvision-fg4vd Жыл бұрын
Super.... thanks...
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️🙏
@ramachandran342
@ramachandran342 Жыл бұрын
ഇതുപോ കൃഷി ചെയ്താൽ നല്ലതു തന്നെ ഒരു ഏക്കർ കൃഷിചെയ്യണമെങ്കിൽ രണ്ടു വർഷം വേണം
@mu.koatta1592
@mu.koatta1592 10 ай бұрын
നഷ്ടവും ആണ് എന്ന് തോന്നുന്നു
@sheelarajeev8444
@sheelarajeev8444 6 ай бұрын
സൂപ്പർ👌👌👌
@krishnankuttym6695
@krishnankuttym6695 6 ай бұрын
❤️🙏
@k.ssuharabeevi8459
@k.ssuharabeevi8459 Жыл бұрын
വെരി യൂസ്ഫുൾ ഇൻഫർമേഷൻ. ഞാനും ട്രൈ ചെയ്യും
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️യെസ് താങ്ക്സ് 🙏
@hidakitchen9345
@hidakitchen9345 Ай бұрын
👍👍👍❤️❤️❤️
@krishnankuttym6695
@krishnankuttym6695 Ай бұрын
❤️❤️thankyou ❤️so much 🥰
@Jishaanoob96Jishaanoob96
@Jishaanoob96Jishaanoob96 10 ай бұрын
Nalla arivupagarnnu thannu
@krishnankuttym6695
@krishnankuttym6695 10 ай бұрын
❤️❤️🙏
@AbdulKareem-p3j
@AbdulKareem-p3j 6 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ❤
@krishnankuttym6695
@krishnankuttym6695 6 ай бұрын
Thank you so much ❤️🙏
@sandrasunil9513
@sandrasunil9513 9 ай бұрын
Nalla vedio keep it up
@krishnankuttym6695
@krishnankuttym6695 9 ай бұрын
❤️🙏
@riyavb1159
@riyavb1159 Жыл бұрын
Very good ammava.❤❤❤
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️verythanks riya 🙏
@joykuriakose4490
@joykuriakose4490 10 ай бұрын
ചേട്ടാ, ഒരേക്കർ കൃഷി ചെയ്യുമ്പോൾ ഇങ്ങനെ ചെയ്‌താൽ ചെലവ് വളരെ കൂടുമല്ലോ
@krishnankuttym6695
@krishnankuttym6695 10 ай бұрын
Growbhag കൃഷിയല്ലേ
@ahamedam8373
@ahamedam8373 Жыл бұрын
താങ്കളല്ലേ പറഞ്ഞത് ഈ ഇലകൾ മതി ഇഞ്ചി തിങ്ങി വളരാൻ, എന്നിട്ട് ഇനി ഉപയോഗിക്കാത്ത വസ്തുക്കൾ ഒന്നും ഇല്ലല്ലോ ?
@krishnankuttym6695
@krishnankuttym6695 Жыл бұрын
മറ്റുവളങ്ങളോടൊപ്പം പഴുത്ത ഇലകൾ ചേർക്കുന്നത് കൂടുതൽ വിളവിനാണ്
@JayasreePb-x7e
@JayasreePb-x7e Жыл бұрын
Thankyou
@krishnankuttym6695
@krishnankuttym6695 Жыл бұрын
Yes ❤️🙏
@ramadasankizhakkekkara8169
@ramadasankizhakkekkara8169 Жыл бұрын
അത്രക്കു ദുഷ്ട വര്‍ഗ്ഗo ആണ് കമ്യൂണിസ്റ്റ് പച്ചയും മഞ്ഞ യും ഒക്കെ. Alle
@krishnankuttym6695
@krishnankuttym6695 Жыл бұрын
No
@santhammareghunathan884
@santhammareghunathan884 Жыл бұрын
Super idea. I will try.
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️യെസ് താങ്ക്സ് 🙏
@lalithambikadanceschool1617
@lalithambikadanceschool1617 7 ай бұрын
Soopper adipoli aayi ttund ttoo
@krishnankuttym6695
@krishnankuttym6695 7 ай бұрын
❤️🙏താങ്ക്സ്
@salimkaithavana5557
@salimkaithavana5557 4 ай бұрын
വളം പറഞ്ഞ ഗ്രാമിൽ അല്പം കൂടിയാലോ കുറഞ്ഞാലോ ഇഞ്ചി കിളിർക്കുവോ ?
@krishnankuttym6695
@krishnankuttym6695 4 ай бұрын
@@salimkaithavana5557 യെസ്
@prasadnarayanan1850
@prasadnarayanan1850 10 ай бұрын
ഇഞ്ചി വിളവെടുക്കാനായി എന്ന് എങ്ങിനെ അറിയാം?
@krishnankuttym6695
@krishnankuttym6695 10 ай бұрын
തണ്ട് ഉണങ്ങും,, മാർച്ചിലാണ് ഉണങ്ങാറുള്ളത്
@lalithaa1661
@lalithaa1661 Жыл бұрын
Lalitha. Kannur Gingereethu masa Anne naduva
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️പുതുമഴക്ക്, march-april
@ssnilcm9064
@ssnilcm9064 6 ай бұрын
Pachaa chanagam chedik edavo
@krishnankuttym6695
@krishnankuttym6695 6 ай бұрын
ദോഷം ചെയ്‌യും
@sobhanaayyappan1862
@sobhanaayyappan1862 Жыл бұрын
Ethra. Masam venam vilavu edukan
@krishnankuttym6695
@krishnankuttym6695 Жыл бұрын
7മാസം, പുതുമഴക്ക് നട്ടാൽ ഓണസീസണിൽ പറിക്കാം
@Fidavlogs13
@Fidavlogs13 9 ай бұрын
Super❤❤❤❤
@krishnankuttym6695
@krishnankuttym6695 9 ай бұрын
❤️❤️🙏🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ നല്ല രീതി 👌🏻👌🏻👌🏻
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️thanks 🙏
@seena8623
@seena8623 Жыл бұрын
പിന്നെ ഇത് എപ്പോൾ വിളവെടുക്കാം കടയിൽ നിന്ന് വാങ്ങുന്ന ഇഞ്ചിയാണോ ഇങ്ങനെ മുളപ്പിക്കേണ്ടത്
@krishnankuttym6695
@krishnankuttym6695 Жыл бұрын
മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ മാർകെറ്റിൽ വിത്ത് കിട്ടും, ഇലകൾ ഉണങ്ങി തണ്ട് ഒടിയുമ്പോൾ വിളവെടുക്കാം
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
Good information 👍
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
@premabalan1207
@premabalan1207 10 ай бұрын
Super super ❤
@krishnankuttym6695
@krishnankuttym6695 10 ай бұрын
🙏❤️❤️🙏
@ckmohanachandran1349
@ckmohanachandran1349 11 ай бұрын
❤nannaittunde❤
@krishnankuttym6695
@krishnankuttym6695 11 ай бұрын
❤️താങ്ക്സ്
@rajumd4446
@rajumd4446 Жыл бұрын
കൃഷിരീതി പങ്കുവെച്ചതിന് നന്ദി
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️🙏
@nammudeedenthottam
@nammudeedenthottam 5 ай бұрын
അടിപൊളി
@krishnankuttym6695
@krishnankuttym6695 5 ай бұрын
❤️🙏
@kunhikannankannan-y5l
@kunhikannankannan-y5l 3 ай бұрын
നലൃ പന പോലെ വളരും കിഴങ് നല്ലതു പോലെ ലഭിക്കും തിച്ച..
@lalithasubramanian3250
@lalithasubramanian3250 Жыл бұрын
Very good information 🧐🙏
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️thanks 🙏
@ponnammajose3659
@ponnammajose3659 Жыл бұрын
Very good information.
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️very thanks 🙏
@SheelaPa-nf8eb
@SheelaPa-nf8eb Жыл бұрын
Super 🎉
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️🙏
@thresiammamathew6342
@thresiammamathew6342 Жыл бұрын
അടിപൊളി വിവരണം
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️thanks 🙏
@RahmathC-ft7tf
@RahmathC-ft7tf 8 ай бұрын
കുമ്മായം പറഞ്ച്ചാൽ സിമന്റ്‌ ആണോ
@krishnankuttym6695
@krishnankuttym6695 8 ай бұрын
അല്ല, കക്ക നീറ്റി എടുക്കുന്നത് 🙏
@sushildhall1886
@sushildhall1886 9 ай бұрын
👍👍
@krishnankuttym6695
@krishnankuttym6695 9 ай бұрын
❤️❤️🙏
@hajithak8741
@hajithak8741 10 ай бұрын
👍🏻🙏🏻
@krishnankuttym6695
@krishnankuttym6695 10 ай бұрын
❤️❤️🙏
@abdurahiman6702
@abdurahiman6702 Жыл бұрын
ഉഷാർ
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
@sakunthalamurali1629
@sakunthalamurali1629 Жыл бұрын
Very good information ❤
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് ❤️
@rasheedkm6373
@rasheedkm6373 10 ай бұрын
Bank kodukkunnu😊
@krishnankuttym6695
@krishnankuttym6695 10 ай бұрын
🙏🙏🙏❤️
@suchitrasukumaran9829
@suchitrasukumaran9829 Жыл бұрын
Will try this
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️thanks 🙏
@sathyamohan6801
@sathyamohan6801 Жыл бұрын
Good vedieó 🙏
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് സിസ്റ്റർ 🙏
@dailywyoming
@dailywyoming Жыл бұрын
Supper👍
@krishnankuttym6695
@krishnankuttym6695 Жыл бұрын
Thanks❤️🙏
@sobhanakumari-i9t
@sobhanakumari-i9t Жыл бұрын
.. 😊❤
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️🙏🌹🇮🇳
@jessyk5145
@jessyk5145 Жыл бұрын
Very good 👍
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️🙏
@aneeshkumar-x9j
@aneeshkumar-x9j 4 ай бұрын
ചകിരിചോർ എവിടെ നിന്ന് ലഭിക്കുന്നു ചേട്ടാ@everyone🤔🤔
@krishnankuttym6695
@krishnankuttym6695 4 ай бұрын
വളക്കട, നഴ്സറി, സൊസൈറ്റി അവിടെയെല്ലാം കിട്ടും ❤️🙏♥️
@Unboxing_d0bzzi
@Unboxing_d0bzzi 9 ай бұрын
Aashirwad grow bag ആണോ വേണ്ടത്😅
@krishnankuttym6695
@krishnankuttym6695 9 ай бұрын
Cashless ❤️🙏
@PN_Neril
@PN_Neril Жыл бұрын
വിളവ് കുറഞ്ഞാലും ചാണകവും ആട്ടിങ്കട്ടവും ചേർക്കത്തിരിക്കുന്നതാണ് നല്ലത്
@ebymohan9875
@ebymohan9875 7 ай бұрын
കാരണം പറയാമോ?
@jpmaliakkal2862
@jpmaliakkal2862 Жыл бұрын
ഈ ഇഞ്ചി കഴിക്കാൻ പറ്റുമോ? അതോ കഴിച്ചാൽ ഭ്രാന്ത് വരുമോ?
@wonderland3934
@wonderland3934 10 ай бұрын
Ninak ippothanne brahnth anallo
@sudhamkkunchu1000
@sudhamkkunchu1000 Жыл бұрын
👍
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️thanks 🙏
@favoritesk2181
@favoritesk2181 8 ай бұрын
അത്ഭുതം
@krishnankuttym6695
@krishnankuttym6695 8 ай бұрын
❤️🙏
@hamcp8443
@hamcp8443 10 ай бұрын
ഇങ്ങനേ വളംചേർതാൽ ഇഞ്ചി മാത്രമല്ല എല്ലാം ഉശായി ഉണ്ടാവും.
@baluzachariah8629
@baluzachariah8629 Жыл бұрын
ഇഞ്ചി നടുന്ന സീസൺ ഏതു മാസം ആണ്?
@krishnankuttym6695
@krishnankuttym6695 Жыл бұрын
പുതുമഴയ്ക്ക്
@najmanizar9779
@najmanizar9779 Жыл бұрын
Good
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
@lissymukkungal4681
@lissymukkungal4681 Жыл бұрын
ഇഞ്ചി വിത്ത് ഏതു തരം എന്ന് പറഞ്ഞില്ല
@krishnankuttym6695
@krishnankuttym6695 Жыл бұрын
മാർക്കെറ്റിൽ കിട്ടുന്ന വിത്താണിത് ❤️
@vasukalarikkal1683
@vasukalarikkal1683 Жыл бұрын
Excelllent
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️🙏
@unnikrishnanr6928
@unnikrishnanr6928 9 ай бұрын
Superrrr
@krishnankuttym6695
@krishnankuttym6695 9 ай бұрын
❤️❤️🙏
@seethalakshmi9021
@seethalakshmi9021 Жыл бұрын
, , നല്ലകൃഷി രീതി, തന്നെ
@krishnankuttym6695
@krishnankuttym6695 Жыл бұрын
❤️താങ്ക്സ് 🙏
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН