No video

ഗ്രോബാഗിലെ വള്ളിപ്പയർ കൃഷി | Payar krishi (Yard long beans) on terrace in container or pot

  Рет қаралды 57,217

Chilli Jasmine

Chilli Jasmine

Күн бұрын

#chillijasmine #payar #payarkrishi #terrace #terracefarming #care #tips

Пікірлер: 115
@renukavidhyadharan3907
@renukavidhyadharan3907 11 ай бұрын
നന്നായി എല്ലാം പറഞ്ഞു തരും വസ്ത്ര ധാ ര ണം വളരെ നല്ലത് 👍
@rajanivrajaniv7740
@rajanivrajaniv7740 Жыл бұрын
ആന്റി സൂപ്പർ , ഒരുപാടിഷ്ടമായി
@sainabavpz3386
@sainabavpz3386 Жыл бұрын
വളരെഉപകാരം. ചേച്ചിക്ക്. ആയുരാരോഗ്യസൗക്കിയംനേരുന്നു.
@nimmirajeev904
@nimmirajeev904 Жыл бұрын
Very good Information Thank you Bindhu
@vrindaks6962
@vrindaks6962 Жыл бұрын
Hii aunt very informative video... Ente payar inte thandhu thurannu thinnund oru puzhu athinu endha chyua
@sajidaazeez5247
@sajidaazeez5247 Жыл бұрын
Kollam nannayittundu..chechiyude videos enik nalla eshtamanu
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@sobhanamd7742
@sobhanamd7742 Жыл бұрын
Super My dear
@remadevir2974
@remadevir2974 Жыл бұрын
കൊള്ളാം, നന്നായിട്ടുണ്ട് 👍👍
@xavier9000
@xavier9000 Жыл бұрын
V all r like payar mani thoran
@rose-bu1xr
@rose-bu1xr Жыл бұрын
Super...iee payar enthu enam aanu?
@durgap3788
@durgap3788 Жыл бұрын
No leaves in my avarai plant..leaves are turning brownish yellow...any tips...Bindu
@AN-xb8vn
@AN-xb8vn Жыл бұрын
Useful video. 👌പയർ പറിക്കുമ്പോൾ അത് വരുന്ന വള്ളി സഹിതം പറിക്കണോ അതോ പയറിന്റെ ഞെടുപ്പ് ഒഴിച്ച് പറിക്കുന്നതാണോ നല്ലത്?
@ChilliJasmine
@ChilliJasmine Жыл бұрын
പയറിന്റെ ഞെടുപ്പ്
@serinasamuel4794
@serinasamuel4794 Жыл бұрын
Biveria ക്കു പകരം verticilliam കൊടുക്കാമോ. ?കടയിൽ നിന്നും ബിവേരിയക്ക് പകരം verticilliam കിട്ടി. Please help. ❤️
@aswathyarun7271
@aswathyarun7271 Жыл бұрын
👍👍👍
@sobhanamd7742
@sobhanamd7742 Жыл бұрын
Super
@sanjaivlog1999
@sanjaivlog1999 Жыл бұрын
സൂപ്പർ ആന്റി 🥰🥰👍👍👍👍
@nishamolp.r5362
@nishamolp.r5362 Жыл бұрын
Hhai
@RkN369
@RkN369 Жыл бұрын
Hai ningalude vedio kand njianum thudangi . Ipool payar chedi vilaveduth thudangi .so happy. Bliveriya evida kittum how much price
@ChilliJasmine
@ChilliJasmine Жыл бұрын
fertiliser Shop
@factsforallmalayalam5866
@factsforallmalayalam5866 Жыл бұрын
ഹായ് അടിപൊളി 🌹🙏🌹
@muhammadabdul3014
@muhammadabdul3014 Жыл бұрын
Madem garden toore cheyyamo
@dhanyap.r8804
@dhanyap.r8804 Жыл бұрын
Adipoli... You are really an inspiration 🙏
@ChilliJasmine
@ChilliJasmine Жыл бұрын
Online
@jasmine-ps5ib
@jasmine-ps5ib Жыл бұрын
vepinn pinnakum eall podiyum mannum channakavu cherthal mathiyo vallamayitt
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@merlyfrancis735
@merlyfrancis735 Жыл бұрын
Useful video
@kamalammaj8702
@kamalammaj8702 Жыл бұрын
Adipoli aanallo
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@santhis3479
@santhis3479 Жыл бұрын
Hai chechi nannayittundu
@binduc9834
@binduc9834 Жыл бұрын
മാഡം ടീച്ചറാണോ?❤
@lillyjoseph9336
@lillyjoseph9336 Жыл бұрын
Thathamma is cleverer than us, very interesting video
@ChilliJasmine
@ChilliJasmine Жыл бұрын
That is proved here
@abhilashmuralirevamveedu3674
@abhilashmuralirevamveedu3674 Жыл бұрын
​@@ChilliJasminepayar ചെടിയുടെ ഇലകൾ പകുതി കരിഞ്ഞ പോലെ കാണുന്നു എന്താണ് പ്രതിവിധി
@azithaanand2687
@azithaanand2687 Жыл бұрын
Mam NPK FERTILIZER ന്റെ വീഡിയോ ചെയ്യാമോ? ZERO കോസ്റ്റ് NPK എങ്ങനെ ഉണ്ടാക്കാം എന്നും പറഞ്ഞു തരാമോ?
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@komalampr4261
@komalampr4261 Жыл бұрын
Super.
@salomipaskali6390
@salomipaskali6390 Жыл бұрын
Superb explanation ☺️
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@Ani24123
@Ani24123 Жыл бұрын
Very nice🌹🌹🌹
@ponnammajose3659
@ponnammajose3659 Жыл бұрын
Super 😀
@seethalakshmi390
@seethalakshmi390 Жыл бұрын
Hello ma'am,bheuveria_instruction of the bottle says that 1 ml/ltr .most of the vloggers says that 5ml/ltr.which one to follow?.
@ChilliJasmine
@ChilliJasmine Жыл бұрын
5 ml in one litre
@sujithkrishnan5645
@sujithkrishnan5645 Жыл бұрын
വീഡിയോ കണ്ടു കൃഷി തുടങ്ങി..പയർ നട്ടു.നന്നായി ചെടികൾ വളർന്നു പൂവിട്ടു സന്തോഷം ആയി.പയർ ഉണ്ടായി തുടങ്ങി..ഇപ്പോൾ ഇലകൾ മുഴുവൻ ചുരണ്ടു വരുന്നു..ഉറുമ്പ് ശല്യവും ഉണ്ട്..എന്തേലും പ്രധിവിധി പറയാമോ plzz..
@ChilliJasmine
@ChilliJasmine Жыл бұрын
കീടങ്ങൾ പിടിച്ചിട്ടുണ്ടായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ വേപ്പെണ്ണ സോപ്പും ബ്യുവേറിയയും സ്പ്രേ ചെയ്തുകൊടുക്കണം. ചുവട്ടിൽ നന്നായി വളവും വെള്ളവും കൊടുത്ത് പുതയിടണം.
@sujithkrishnan5645
@sujithkrishnan5645 Жыл бұрын
@@ChilliJasmine ..കീടനാശിനി യുടെ അളവ് കൂടി ഒന്നു പറയാമോ..
@remasivadas8619
@remasivadas8619 Жыл бұрын
Payar vith tharumoooo
@ss-fp7vz
@ss-fp7vz Жыл бұрын
Chechi.... adikam valakkor illatha mannil valarunna pachakari entengilum undengil suggest cheyyamo. Please reply
@ChilliJasmine
@ChilliJasmine Жыл бұрын
Valam ittu koduthal mathiyallo
@thoufiya432
@thoufiya432 Жыл бұрын
👌
@joshyvl9325
@joshyvl9325 Жыл бұрын
Madam ,supar payar
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@steevanpaul8192
@steevanpaul8192 Жыл бұрын
Oru samshayam ee psuedomonus chemical aano athupole thanne ബിവറിയ chemical aano...
@ChilliJasmine
@ChilliJasmine Жыл бұрын
ഇത് രണ്ടും തികച്ചും ജൈവമാണ് '
@lissypeter1520
@lissypeter1520 Жыл бұрын
എനിക്ക് കുറച്ചു കാന്താരി വിത്തുകൾ അയച്ചു തരുമോ മറ്റ് വിത്തുകൾ ഒന്ന് വാട്സ്ആപ് ചെയ്‌മോ
@krishnankuttykg5194
@krishnankuttykg5194 Жыл бұрын
Biveriya എവിടെ കിട്ടും. അതു പോലെ Neem Soap വും.
@ChilliJasmine
@ChilliJasmine Жыл бұрын
വളം വിൽക്കുന്ന കടയിൽ കിട്ടും.
@bhavya4866
@bhavya4866 Жыл бұрын
Big salute mam❤️
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@aswathyp.b4004
@aswathyp.b4004 Жыл бұрын
ചേച്ചി എനിക്ക് ചേച്ചിടെ നമ്പർ തരാമോ.. ഒരുപാട് ഇഷ്ട്ടമാണ് കൃഷി ചെയ്യാൻ.. പരിശ്രമിക്കുന്നുമുണ്ട് പക്ഷെ ഇപ്പോഴും fail ആണ് 🙏🙏🙏pls
@alexjohn-xz1gz
@alexjohn-xz1gz 2 ай бұрын
4,5.vithukal ayachu tharamo
@ChilliJasmine
@ChilliJasmine 2 ай бұрын
Yes
@rajanparatpathumochi7732
@rajanparatpathumochi7732 Жыл бұрын
👍👍👍👍
@aniebabu3983
@aniebabu3983 Жыл бұрын
Biveria kittunnilla chachi
@rahmashouk9032
@rahmashouk9032 Жыл бұрын
സ്പ്രൈ ചെയ്യുമ്പോ മുഖത്തു ആവല്ലേ ചേച്ചി 😍👍🏻
@sanjuthomas3212
@sanjuthomas3212 Жыл бұрын
Nadumpol kummayamittu nattalim sudomonos cherkkeno?
@ChilliJasmine
@ChilliJasmine Жыл бұрын
Randum randavasyamanu
@arunamohan355
@arunamohan355 Жыл бұрын
Ente payarinte elayil brown colour kuth varunnu, puthiyathayi natta payarinte elakal yellow colour Ethinu entha pariharam
@ChilliJasmine
@ChilliJasmine Жыл бұрын
Water koodiyalum kuranjlum yellow colour varum. Brown spotinu veppenna soap spray
@beenaabraham9240
@beenaabraham9240 Жыл бұрын
Jaiva slurry ennu parayumbol eppol ethanu koduthathu?
@ChilliJasmine
@ChilliJasmine Жыл бұрын
Please see chillijasmine jaivaslurry in youtube
@user-ph9ws5rw4v
@user-ph9ws5rw4v 4 ай бұрын
Chechi ente payaril poovu vannitum athu kozhinju pokunnu!ntha cheyende?
@ChilliJasmine
@ChilliJasmine 4 ай бұрын
Is any pest there
@user-ph9ws5rw4v
@user-ph9ws5rw4v 4 ай бұрын
@@ChilliJasmine no
@m1hr.
@m1hr. Жыл бұрын
പയർ ഓൾസാക്കിട്ട് അതിന്റെ ഒളിൽ ഒരു പച്ച പൂഴു വരുന്നുണ്ട് അതിന് എന്താ ചെയ്യാ പ്ലീസ് ചേച്ചി
@ChilliJasmine
@ChilliJasmine Жыл бұрын
ബ്യു വേറിയ സ്പ്രേ ചെയ്താൽ മതി
@remanigopinath3719
@remanigopinath3719 Жыл бұрын
ഞാൻ ബാംഗ്ലൂർ, എന്റെ ടെറസിലും വീടിന്റെ സൈഡിലും ഒക്കെ എല്ലാം നാടാറുണ്ട്, പയറിൽ പൂവ് വരുമ്പോൾ മുതൽ കറുത്ത വലിയ ഉറുമ്പ് പൊതിഞ്ഞു മുട്ടയിക്കുന്നതായിരിക്കും, പിന്നെ ശരിയാവില്ല, ഇപ്പോൾ കോവൽ നിറയെ ഉറുമ്പിൻ മുട്ടയാണ് എന്താ ചെയ്യുന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
kzbin.info/www/bejne/oITLdIR7eKaqmqc ഇതൊന്നു കണ്ടു നോക്കൂ
@bindhupras2512
@bindhupras2512 Жыл бұрын
👍👍😊
@fidhafathimapa6567
@fidhafathimapa6567 Жыл бұрын
ചേച്ചി ഞാൻ മീറ്റർപയർ നട്ടിട്ടുണ്ട് അതിൽ ആദ്യം പയർ നല്ല വലുത് ആയിരുന്നു പക്ഷെ പിന്നീട് ഉണ്ടായതെല്ലാം വലിപ്പം തീരെ കുറവ് ആണ് അഗ്രഭാഗം നീണ്ടിരിക്കുന്നു ഇതെന്തു കൊണ്ടാ chechi
@ChilliJasmine
@ChilliJasmine Жыл бұрын
കീടശല്യം കൊണ്ടാണ്.
@sanjaivlog1999
@sanjaivlog1999 Жыл бұрын
👍👍👍👌👌👌👌
@binugeorge3167
@binugeorge3167 Жыл бұрын
Aunty മഴ കാരണം പയർ നട്ടതു എല്ലാം ഒരുവിധം ആയി കിട്ടി
@anilsreenivasan8067
@anilsreenivasan8067 Жыл бұрын
Kale plant evidunne kittum chechi
@ChilliJasmine
@ChilliJasmine Жыл бұрын
Nurserikalil kittum
@sumapeethambaran6101
@sumapeethambaran6101 Жыл бұрын
പയറിന്റെ ഇല മടങ്ങിയ പോലെ നിൽക്കുന്നു ഇലകൾക്ക് താഴോട്ട് കുനിഞ്ഞു പോകുന്നു, മഞ്ഞിപ്പും എന്ത് ചെയ്യും mam
@ChilliJasmine
@ChilliJasmine Жыл бұрын
ബാക്ടീരിയൽ വാട്ടം വന്നിട്ടുണ്ടായിരിക്കും.
@mohammedramdan7314
@mohammedramdan7314 Жыл бұрын
Number tharumo tikal vilkkumo
@entertainmentmedia169
@entertainmentmedia169 Жыл бұрын
ബിവേറിയ കെമിക്കൽ ആണോ
@ChilliJasmine
@ChilliJasmine Жыл бұрын
ഇതൊരു ജൈവ കീടനാശിനി ആണ്.
@nahansworld4220
@nahansworld4220 Жыл бұрын
ചേച്ചി ഞാൻ കാന്താരി വിത്തിട്ട് എന്നിട്ട് കിളിർക്കുന്നുണ്ട് but മുരടിച്ചു നിക്കുന്നു ഒട്ടും പൊക്കം വെക്കുന്നില്ല ☹️എന്ത് ചെയ്യും
@ChilliJasmine
@ChilliJasmine Жыл бұрын
പ്‌സ്യൂഡോമോണാസ് ഒഴിച്ചു കൊടുക്കൂ
@shahidhasali7453
@shahidhasali7453 Жыл бұрын
👌💛💛😄😄
@shamlazinaj8340
@shamlazinaj8340 Жыл бұрын
എൻറെ പയർ ചെടി ഇടയ്ക്ക് വെച്ച് തണ്ട് മുറിഞ്ഞ പോലെ വന്നിട്ട് വാടിപ്പോകുന്നു എന്ത് ചെയ്യണം
@ChilliJasmine
@ChilliJasmine Жыл бұрын
പ്‌സ്യൂഡോമോണാസ് ചുവട്ടില് ഒഴിക്കുക ബ്യുവേറിയ ചെടിയിൽ സ്പ്രേ ചെയ്യുക
@seenabasha5818
@seenabasha5818 Жыл бұрын
very useful video👌🙏
@shamlazinaj8340
@shamlazinaj8340 Жыл бұрын
വേപ്പെണ്ണ വിനാഗിരി ratio എത്ര
@ChilliJasmine
@ChilliJasmine Жыл бұрын
5:5
@shobajaison6724
@shobajaison6724 Жыл бұрын
Payar chedi attam meliju pokunnu ottum arogyam ella,valam edunnund
@ChilliJasmine
@ChilliJasmine Жыл бұрын
Micronutrients spray cheyyuka
@rajanparatpathumochi7732
@rajanparatpathumochi7732 Жыл бұрын
ഇത് പോലെയായിരുന്നു എന്റെയും പയറ്
@beegumsvlog5299
@beegumsvlog5299 Жыл бұрын
👌👌 എന്റെ അമ്മയും കൃഷി ചെയുന്നുണ്ട് എന്റെ കുക്കിംഗ്‌ ചാനൽ എല്ലാരും കാണാനേ ഫ്രണ്ട്‌സ് എനിക്ക് ഇഷ്ടയി ഈ ചാനൽ
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@jessyabraham8869
@jessyabraham8869 Жыл бұрын
ബിന്ദു ഫോൺ നമ്പർ ഒന്നു തരാമോ
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
Teacher de തോട്ടം കാണാൻ തന്നെ എന്ത് രസം ആണ്.. എന്റെ പയർ കീട ബാധ വന്നു പോയി
@ChilliJasmine
@ChilliJasmine Жыл бұрын
ചെടി വളർന്നു തുടങ്ങുമ്പോൾ മുതൽ ആഴ്പയിൽ രണ്ടു പ്രാവശ്യം ജൈവ കീടനാശിനിയും ഉപയോഗിക്കണം
@reenatito8223
@reenatito8223 Жыл бұрын
Use homeo valam
@safiabeevi8963
@safiabeevi8963 Жыл бұрын
ഉറുമ്പ് ശല്യം കൊണ്ട് ഒന്നും ശരിയാവുന്നില്ല ടീച്ചറെ 😞tr.പറയുന്നതെല്ലാം ശ്രമിക്കുന്നുണ്ട്. 😘
@ChilliJasmine
@ChilliJasmine Жыл бұрын
ഞാൻ പറയുന്ന കീടനാശിനികൾ ആഴ്ചയിൽ 2 പ്രാവശ്യം സ്പ്രേ ചെയ്യുന്നുണ്ടോ.
@safiabeevi8963
@safiabeevi8963 Жыл бұрын
@@ChilliJasmine ഉണ്ട് tr. Thanks
@muhamedikbal698
@muhamedikbal698 Жыл бұрын
പയർ വരുമ്പോൾ പുഴു കുത്തി തിന്നുന്നു
@ChilliJasmine
@ChilliJasmine Жыл бұрын
ബ്യു വേറിയ സ്പ്രേ ചെയ്താൽ മതി.
@sindhus4781
@sindhus4781 Жыл бұрын
👌
@sankarankuttythattat8810
@sankarankuttythattat8810 Жыл бұрын
👍👍👍
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН
How Are You?
Mrinal’s Blog
Рет қаралды 276
ടെറസിൽ വിജയകരമായി മത്തൻ കൃഷി ചെയ്യാം A to Z  (PUMPKIN)
4:39
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН