രാഷ്ട്രീയം പറയുന്ന പാട്ടുകാര്‍ | Sooraj faces cyber-attacks over KS Chithra Criticism | Out Of Focus

  Рет қаралды 211,753

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus #soorajsanthosh #kschithra #ayodhya #ayodhyarammandir #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 100
@mkk773
@mkk773 8 ай бұрын
ഇന്ത്യയിൽ ഇന്ന് അന്യം നിന്ന് വരുന്ന നട്ടെല്ലുള്ള ആൺകുട്ടികളുടെ പ്രതീകമാണ് സൂരജ്‌ സന്തോഷ്. ഐക്യദാർഢ്യം; മീഡിയ വണ്ണിനും... 💪❤️🌹
@jinnasahib5303
@jinnasahib5303 8 ай бұрын
സൂരജിന് എന്നെപോലുള്ളവരുടെ ആശംസകൾ. വർഗീയത തുലയട്ടെ.
@renjini_nair
@renjini_nair 8 ай бұрын
ഇന്ത്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഇങ്ങനെ ചിന്തിക്കാനേ കഴിയൂ.. സൂരജിനൊപ്പം ♥️
@alameenaspa1635
@alameenaspa1635 8 ай бұрын
I love you india ❤
@brindaramesh1024
@brindaramesh1024 8 ай бұрын
5:39 😢എൻ്റെ കയാനതുനുപിട്ടെ ദിവസം ആണ് വീ ദുരന്തം നടിയന്നത്
@asokankunnuma5262
@asokankunnuma5262 8 ай бұрын
ചെറുപ്പക്കാരിൽ വലിയ പ്രതീക്ഷകൾ ഉണർത്തുന്നതാണ് ഈ സംഭവം....Big salute sooraj.
@aikikkaklusman4870
@aikikkaklusman4870 8 ай бұрын
സത്യം വിളിച്ചുപറയുന്ന ഓട്ടോ ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ
@gkabdulla7445
@gkabdulla7445 8 ай бұрын
സത്യം തുറന്ന് പറഞ്ഞ സൂരജിന് 1000-അഭിനന്ദനങ്ങൾ...
@bilalpk9485
@bilalpk9485 8 ай бұрын
കേരളത്തിന്റെ മനസ്സ് സൂരജ് നൊപ്പം 💪👍🌹
@Punjabi_Radio
@Punjabi_Radio 8 ай бұрын
Normalize ചെയ്യുമായിരുന്നു ഒന്നിനെ ചർച്ച ചെയ്യപ്പെടേണ്ടത് ആക്കിയ യുവ ❤ഗായക നീ ആണ് മനുഷ്യൻ ❤❤❤
@anusriparol3338
@anusriparol3338 8 ай бұрын
Oral kayvettum enn paranjapo ee yuva manushya gayakan normalise cheythallo, athenthe?
@ARUNRAJ-fe6de
@ARUNRAJ-fe6de 8 ай бұрын
എടൊ അമൈരാ ഏതു തുലുകന്റെ വീട്ടിലെടോ വിളക്കു കഴിക്കുന്നത്. അതിന്റെ വില സുഡാപിക് അറിയില്ല. വല്ലതും വാങ്ങി നക്കുന്നുണ്ടെങ്കിൽ നക്കിക്കൊ സുടാപ്പി ചാനൽ അവന്റെ പണി നോക്കിയാൽ മതി
@ranipailo1574
@ranipailo1574 8 ай бұрын
അവൻ സിറാജ് സന്തോഷ്‌
@nishadnishu4499
@nishadnishu4499 8 ай бұрын
​@@anusriparol3338kai vettiyathe appo thala vettiyathe thettalle ammachi kodinji faisaline engana marichennariyo vandi thatti marichathalla sangikale vetti nurukiyatha ammachi muslim perullavare entha manushyaralle ammachi
@anusriparol3338
@anusriparol3338 8 ай бұрын
@@nishadnishu4499 thalavettiyath thett thanne aan,allann njan evdelum paranjo? Ranjit sreeniwasane konnathum athepolathe thett thanne aanto. Pinne rashreeya kolapathakam aaru cheythalum ath thett thanne aan, avaravarude kudumbathinu matram aan nashta, rashtreeyakark irakale kitum, athreyullu. Ivde sooraj oru side matram prathikarichath aan paranja vishayam, athinte marupadi alla ith. Pinne ammachi aano njan ennariyathe ath vilichathil ninn thanne manasilakkam bro ningalude samskaram.
@Selmath-x7f
@Selmath-x7f 8 ай бұрын
എനിക്ക് സൂരജ് നെ അറിയുക പോലുമില്ലായിരുന്നു, പക്ഷെ ഫാൻ ആയി പോയി ❤❤❤❤❤ പിന്നെ അദ്ദേഹത്തെ സെർച്ച്‌ ചെയ്യുക ആയിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@manishsuresh4996
@manishsuresh4996 8 ай бұрын
Athu pinne sukhippikkal aavumbol swabhaavikam
@jhonybones6501
@jhonybones6501 7 ай бұрын
Pari 😂
@Shemeena64
@Shemeena64 8 ай бұрын
സൂരജ് പറഞ്ഞത് 100%ശരിയാണ്
@bsmahesh9238
@bsmahesh9238 8 ай бұрын
Sooraj is absolutely right. Chithra has no right to advise others.
@mohammedali.k.b.9054
@mohammedali.k.b.9054 8 ай бұрын
സൂരജ് സത്യത്തിന്റെ സൗരോർജ മാണു പ്രസരിപ്പിച്ചത്.. Salute for Sooraj...
@Invisible__gamer_2.0
@Invisible__gamer_2.0 8 ай бұрын
സൂരജ് പോലുള്ള മനുഷ്യർ ഉള്ളത് കൊണ്ടാണ് കേരളം ഇത്ര മേൽ മനോഹരമാകുന്നത് 😍😍😍
@black8059
@black8059 8 ай бұрын
100 % ശെരി പക്ഷേ അപ്പുറത്ത് മദനി പോലുള്ളവർ എല്ലാമെതർക്കുന്നു
@nitinvenu5872
@nitinvenu5872 8 ай бұрын
കുറച്ചുപേർ 100 വർഷം മുൻപ് മനോഹരമാക്കി കുറെ പേർ കൂടും കൊടുക്കയും എടുത്ത് ഓടേണ്ടി വന്നു ഇനിയും ഓടും അപ്പോൾ ഇതിലും മനോഹരമാകും
@million5361
@million5361 8 ай бұрын
Imran khan ollathkond pakisthan ethra sundaram😂
@shanabilkn7930
@shanabilkn7930 8 ай бұрын
​@@nitinvenu5872 എടാ മൈരേ ഈ ഭീതി പരത്തി പരസ്പരം തല്ലിക്കാതെ വല്ല ജോലിയും ചെയ്തു സ്വസ്ഥമായി ജീവിക്കാൻ നോക്ക്
@MalluIndian95
@MalluIndian95 8 ай бұрын
അങ്ങനെ മനോഹരമായി ഹിപ്പോക്രസി കാണിക്കാനും അസ്ഥിയ്ക്ക് പിടിച്ച ഹിന്ദു വിരുദ്ധതാ കാണിക്കാനും തുടങ്ങിയപ്പോൾ ആണ് ഇന്ത്യ ബിജെപിയുടെ കയ്യിൽ വന്നത് 😅
@kirancc81
@kirancc81 8 ай бұрын
ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കും. ഉത്തരം തന്നേ തീരു. കാരണം ഇത് ഇന്ത്യയാണ്. ആരുടെയും ......🔥🔥
@aboobakersidhic7639
@aboobakersidhic7639 8 ай бұрын
...തന്തയുടെ വകയല്ലാ❤
@IND315
@IND315 8 ай бұрын
Aaruteyum thandhayude vagayalla
@maruthisuzukijapan
@maruthisuzukijapan 8 ай бұрын
Aarudeyum thanthayude vakayalla
@vishnukv8342
@vishnukv8342 8 ай бұрын
2024 may masam answer kittum.... 😂😂
@ramlakoya7027
@ramlakoya7027 8 ай бұрын
😂😂😂😂😂
@donvtor24
@donvtor24 8 ай бұрын
സത്യം പറയാനുള്ള കഴിവ് ആത്മാവിന്റെ ഗുണമാണ്. അത്‌ ചിലർക്ക് കിട്ടും. ചിലർക്ക് കിട്ടില്ല. സൂരജ് സ്വന്തം മനസാക്ഷിയോട് നീതി പുലർത്തുന്നു. ആഭിവാദ്യങ്ങൾ!❤❤❤
@Ambience756
@Ambience756 8 ай бұрын
ചിത്ര പറഞ്ഞതിൽ യാതൊരു തെറ്റുമില്ല അവർ പറഞ്ഞത് വിശ്വാസികളോട് ആണ് അല്ലാത്തവർക്ക് ഇതിലെന്ത് കാര്യം
@donvtor24
@donvtor24 8 ай бұрын
​@keralawalker9708 തെറ്റ് മനസ്സിലാവണമെങ്കിൽ മനസാക്ഷി വേണം മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയണം സത്യവും നീതിയും വേണം ചരിത്രാവബോധം വേണം. ശത്രു രാജ്യങ്ങൾ ചൈനയും പാകിസ്താനും അതിർത്തിയിലിട്ട് കൊന്നതിനെക്കാൾ പതിന്മടങ്ങ് ഇന്ത്യൻ പൗരൻമാരെ ഇന്ത്യയിലിട്ട് കൊന്നു കളഞ്ഞ, മറ്റൊരു സമുദായത്തിന്റെ ദേവാലയം പട്ടാപ്പകൽ ഗുണ്ടകളെ വിളിച്ചു കൂട്ടി ഇടിച്ചു തകർത്ത, അന്യൻറെ വസ്തു പിടിച്ചടക്കി, ഒരു ശമാശനത്തിന്റെ മുകളിൽ കെട്ടിയുണ്ടാക്കിയ അമ്പലമാണ് ചോരയിൽ മുക്കി പണിത അമ്പലത്തിനു ആത്മാക്കളുടെ ശാപവും ശല്യവും എന്നും ഉണ്ടാവും ഉണ്ടാവട്ടെ ഒരിക്കലും സമാധാനം ഉണ്ടാവില്ല.
@AbdulLatheef-dv7ug
@AbdulLatheef-dv7ug 8 ай бұрын
​@@Ambience756ഏത് വിശ്വാസികളോട് ???ദൈവവിശ്വാസികളോടോ അതോ പിശാച് വിശ്വാസികളോടോ???
@ACCOUNTS-r7f
@ACCOUNTS-r7f 8 ай бұрын
യദാർത്ഥ ഹിന്ദുവിശ്വാസിക്ക് പള്ളി പൊളിച്ച സ്ഥലത്ത് ഉണ്ടാക്കിയ ക്ഷേത്രത്തിൽ പ്രാർത്ഥന ദൈവം സ്വീകരിക്കില്ല എന്ന് അറിയാം
@dineshanmk8285
@dineshanmk8285 8 ай бұрын
ആ ചരിത്ര൦ എങ്ങിനെ വന്നു
@sheeladevi6030
@sheeladevi6030 8 ай бұрын
നന്മയുള്ളകേരളത്തിൽ ഇത്തരം യുവാക്കൾ ഉണ്ടാകുമല്ലോ അഥവാ ഉണ്ടാകണമല്ലോ 😍🙏
@vijilkumar1961
@vijilkumar1961 8 ай бұрын
പോയി പൊട്ടി തെറിക്കട മതം നോക്കി ഹാമാസിനെ സപ്പോർട്ട് ചെയുന്ന ടിം ആണ് പോടാ മൈരേ നാണവും മാനവും ഉണ്ടോ തീവ്രവാദികളെ സപ്പോർട്ട് ചെയുന്ന ടിം ആണ്
@hariknr3025
@hariknr3025 8 ай бұрын
ഹിന്ദു മാത്രം. ബാക്കി ഉള്ളവർക്കു മതം മാത്രം ഹാഗിയ് സോഫിയ മുസ്ലിം പള്ളി ആക്കിയപ്പോൾ കയ്യടിച്ച ഊളകൾ ആണ് ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നത്
@arfunnz9096
@arfunnz9096 8 ай бұрын
ചിരിപ്പിക്കല്ലേ...😅😅😅
@amnmohmmed7076
@amnmohmmed7076 8 ай бұрын
സൂരജ് ❤പ്രതികരിക്കണം ഇത് പോലെ എന്നും തെറ്റ് എന്ന് മനസാക്ഷിക്ക് ബോധ്യപ്പെട്ട കാര്യങ്ങളിൽ എല്ലാം ഇനി അവസരം കിട്ടിയില്ലെങ്കിലും പാടി വെച്ചത് കേൾക്കാൻ ആളുകൾ കൂടും ആ പാട്ടിന് കാതോർക്കാൻ മനുഷ്യർ കൂടെ കാണും അന്നും മനു സ്‌മൃതി വാദികൾ കുരച്ചു കൊണ്ടിരിക്കും
@rahul161195
@rahul161195 8 ай бұрын
100 true , full support sooraj Santhosh
@HamsakkoyaM
@HamsakkoyaM 8 ай бұрын
സൂരജ്നെ പോലുള്ള കലാകാരൻ മാരാണ് നമ്മുടെ നാടിനാവശ്യം ❤👍
@BijoBijo-vz1bs
@BijoBijo-vz1bs 8 ай бұрын
സൂരജിനോപ്പം ❤❤❤❤
@sandeepsankar6353
@sandeepsankar6353 8 ай бұрын
All support for Suraj Santhosh !!!! What a brave man !
@somthing_one4518
@somthing_one4518 8 ай бұрын
ആ പരാജത് സത്യമാണ് ഇനിയും ഒരുപാട് മുഖങ്ങൾ പുറത്ത് വരാൻ ഉണ്ട്
@Nahan-zv2fe
@Nahan-zv2fe 8 ай бұрын
സൂരജ് നിങ്ങളൊരു ഒറിജിനൽ ഇന്ത്യക്കാരനാണ്, ഞങ്ങൾ നിങ്ങളെ 100% സപ്പോർട്ട് ചെയ്യുന്നു
@IND315
@IND315 8 ай бұрын
Anganeylla bro original Hindu aanu❤❤❤ gud mahn
@nitinvenu5872
@nitinvenu5872 8 ай бұрын
ഒറിജിനൽ മുറി അണ്ടി നക്കി ​@@IND315
@abdulcalicut5262
@abdulcalicut5262 8 ай бұрын
Sooraj full support 👍👍
@sreeharisouparnika
@sreeharisouparnika 8 ай бұрын
Sooraj Santhosh🥰
@jameelakalathil2701
@jameelakalathil2701 8 ай бұрын
സൂരജ് ❤️❤️❤️🤲🤝
@ourownstories891
@ourownstories891 8 ай бұрын
ഇനിയും ഉയരട്ടെ ഇതുപോലെ ഉള്ള അഭിപ്രായങ്ങൾ അഭിപ്രായ സ്വാതന്ദ്ര്യം എല്ലാവർക്കും ഉണ്ട്
@MaheshMahi-cd3cq
@MaheshMahi-cd3cq 8 ай бұрын
നമ്മൾ വിശ്വസിച്ച ഒരുപാട് കപടമുഖങ്ങൾ ഇപ്പോൾ പ്രത്യക്ഷപെട്ടുകൊണ്ടിരിക്കുവാണ് അത് തുറന്നുകാണിച്ചാൽ അവർ രാജ്യദ്രോഹി ആവും 🙏🙏🙏🙏🙏🙏
@UshaKumari-ww6ik
@UshaKumari-ww6ik 8 ай бұрын
Enthe ee അഭിപ്രായ സ്വാതന്ത്ര്യം ചിത്രയ്ക്ക് വേണ്ടെ. കൊള്ളാമല്ലോ നിങ്ങൾക്ക് ഇഷ്യമല്ലത്തവർക്ക് വേണ്ട ഇഷ്ടമുള്ളവർക്ക് വേണം ഒന്ന് പൊടോ
@MaheshMahi-cd3cq
@MaheshMahi-cd3cq 8 ай бұрын
@@UshaKumari-ww6ik ഇതിന് കുറേ മുൻപൊന്നും അപിപ്രായ സ്വാതന്ത്ര്യം കണ്ടില്ല 🙄 ഇവിടെ പീഡനത്തിനും, സ്ത്രീധന മരണത്തിനും, പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിചീന്തി യപ്പോൾ ഇതുപോലെ അഭിപ്രായം സ്വാതന്ത്ര്യം കണ്ടില്ല കഷ്ട്ടം 🙏🙏🙏🙏🙏
@mktvm3839
@mktvm3839 8 ай бұрын
​@@MaheshMahi-cd3cqസുഡാപ്പികളെ സുഖിപ്പിച്ചാൽ മതേതരം ബാക്കിയെല്ലാം വർഗീയം .. അൽ ഖേരളം .. സുടുക്കളുടെ ഈ ചൊറിച്ചിൽ ആണ് സങ്കികളെ വളർത്തുന്നതും ഇനി ബി ജെ പി കുറഞ്ഞത് നൂറു വര്ഷം എങ്കിലും ഭരിക്കാൻ പോകുന്നതിന്റെ കാരണം 😂😂😂
@manafsillabada8507
@manafsillabada8507 8 ай бұрын
​@@UshaKumari-ww6ik Loka samastha sugino bhavandhu പള്ളി പൊളിച്ച സ്ഥാനത്ത് അമ്പലം പണിയുംപോൾ സുഖിനോ എങ്ങനെ ഭവന്തു ആവും
@mehadiyamoidheen7315
@mehadiyamoidheen7315 8 ай бұрын
Sooraj is great 👌👏❤️
@bsmahesh9238
@bsmahesh9238 8 ай бұрын
Sooraj is very right with his comments. He didn't criticize Chithra personally, but only against her foolish action. Quite unfortunate that India is currently being led into wrong direction
@OnlyPracticalThings
@OnlyPracticalThings 8 ай бұрын
Who are you or sooraj to conclude chithra is foolish 😂? Then you should also say imam leader who attended the mandir ceremony is also a fool 🤗
@mybestvolgs
@mybestvolgs 8 ай бұрын
ഇപ്പോഴും മനസ്സ് മരവിച്ചിട്ടില്ലാത്ത ഒളിപ്പിച്ചു വെച്ച കപടമുഖം ഇല്ലാത്തവരും നേരെ നിന്ന് അഭിപ്രായം പറയാൻ വരുന്നതാണ് കേരളത്തിനാശ്വാസം.മനുഷ്യത്ത്വം മരിച്ചിട്ടില്ല.
@MeetiKandathil
@MeetiKandathil 8 ай бұрын
സൂരജ് ബിഗ് സല്യൂട്ട് ❤
@maheshushahari4582
@maheshushahari4582 8 ай бұрын
സൂരജ്❤
@kirancc81
@kirancc81 8 ай бұрын
Hats off to Sooraj Santhosh....❤❤
@aryaa6995
@aryaa6995 8 ай бұрын
പള്ളി പൊളിച്ചാണ് അമ്പലം പണിതത് അതുകൊണ്ടാണ് താങ്കളൊക്കെ ചിത്രയെ എതിർക്കുന്നത്. ശെരി ഈ പള്ളി അന്ന് പണിതത് അവിടെ ഉണ്ടായിരുന്ന അമ്പലം തകർത്തിട്ടല്ലേ അതെന്തേ ഈ ചരിത്രം തിരഞ്ഞു പോകുന്നവർ സൂരജ് ഉൾപ്പടെ ഉള്ളവർ പറയാത്തത്. പറയുമ്പോ എല്ലാം പറയണമല്ലോ. ചിത്ര പറഞ്ഞത് വിശ്വാസികളോടാണ് അല്ലാത്തവർ അത് mind ചെയ്യാതിരുന്നാൽ പോരെ. ഇതുവരെ സംഭവിച്ചതെല്ലാം കഴിഞ്ഞു ഇനി ഒരു സമാധാന അന്തരീക്ഷം പാടില്ല എന്നുണ്ടോ. സുപ്രീം കോടതി തീർപ്പു വന്നു അമ്പലത്തിനും പള്ളിക്കും വെവ്വേറെ സ്ഥലവും നി ശ്ചയിച്ചു പിന്നെ ഉണ്ടാക്കുന്ന ഈ പ്രശ്നങ്ങൾ നാടിനു വലിയ ആപത്തുണ്ടാക്കും ആരൊക്കെയോ അതിനു വേണ്ടി ബോധപൂർവം ശ്രമിക്കുന്നു
@boldgirl3637
@boldgirl3637 8 ай бұрын
Shramikkunnath modiyan mone athra thanne
@3dmenyea578
@3dmenyea578 8 ай бұрын
Sooraj❤
@sumeshandimukh8389
@sumeshandimukh8389 8 ай бұрын
സൂരജ് ന്ന് ബിഗ് സല്യൂട്ട് ❤
@cvbalasubramanian4356
@cvbalasubramanian4356 8 ай бұрын
What for
@rajithanbrchandroth4043
@rajithanbrchandroth4043 8 ай бұрын
Mannankatta😂😂
@rasilulu4295
@rasilulu4295 8 ай бұрын
Surajine പോലെ ഉള്ളവർ ഇവിടെ ഉണ്ടാകട്ടെ 👏🏻👏🏻👏🏻
@farisfaris1803
@farisfaris1803 8 ай бұрын
​@@rajithanbrchandroth4043പോടാ
@sumeshandimukh8389
@sumeshandimukh8389 8 ай бұрын
@@cvbalasubramanian4356 for non sanki ♥️
@ranjithkalharam1537
@ranjithkalharam1537 8 ай бұрын
സൂരജ് 👌👌👌❤️❤️❤️❤️
@abdulsalamansari3012
@abdulsalamansari3012 8 ай бұрын
സൂരജാണ് ശരി, ചിത്രക്ക് നല്ല മനസ്സുകളിൽ സ്ഥാനമില്ല, ചരിത്രത്തിനും സത്യത്തിനും പുറം തിരിഞ്ഞു നിൽക്കുന്ന ആർക്കും നേര് കൊതിക്കുന്ന മനസ്സുകളിൽ ഇടമില്ല,,,, സൂരജുമാർ തന്നെയാണ് നാടിന്റെ കരുത്തും,,, പ്രതീക്ഷയും,,,
@manishsuresh4996
@manishsuresh4996 8 ай бұрын
Ninne pole ullavrude manassil enthinaa chithra chechi, ninnkkokke sooraj santhoshum chithrayum okke political toolkits aannu ennu theliyikkaaan ninte ee cheenja Manassu Mathi, avar artists aanu avare lokam iniyum angeekarikkum, athinu ninte Nalla manassinte auditing aavashyamilla
@manishsuresh4996
@manishsuresh4996 8 ай бұрын
Ninne pole ullavrude manassil enthinaa chithra chechi, ninnkkokke sooraj santhoshum chithrayum okke political toolkits aannu ennu theliyikkaaan ninte ee cheenja Manassu Mathi, avar artists aanu avare lokam iniyum angeekarikkum, athinu ninte Nalla manassinte auditing aavashyamilla
@rafi-ksd
@rafi-ksd 8 ай бұрын
We are with Sooraj ❤
@muhammedashraf6217
@muhammedashraf6217 8 ай бұрын
സൂരജ് ഉദിപ്പിച്ച പ്രകാശകിരണങ്ങലേറ്റു ചരിത്രബോധം ഉണരുകയും ചിത്രയുടെ പ്രതിഛായ വാടി വീഴുകയും ചെയ്ത മുഹൂർത്തം പാടാനുണ്ട് പുകഴ്ത്താനുണ്ട്. അത് പാടി ചിത്ര പ്രായസ്ശ്ചിത്തം ചെയ്യട്ടെ! സൂരജിന് അഭിനന്ദനങ്ങൾ!🇮🇳
@vijilkumar1961
@vijilkumar1961 8 ай бұрын
അയ്യോ ചിത്ര ചേച്ചി പേടിച്ചു പോയി ആരാടാ മൈരേ ഈ സൂരജ് 😂😂
@aswing2706
@aswing2706 8 ай бұрын
അതെപ്പോ. അവൻ ഇപ്പൊ എനിക്ക് എതിരെ സൈബർ ആക്രമം നടത്തുന്നേ ഞാൻ കേസ് കൊടുക്കുമെ എന്ന് കരഞ്ഞൊണ്ട് നടപ്പുണ്ട്.
@sivakumark9445
@sivakumark9445 8 ай бұрын
സൂരജ് സന്തോഷ് നമ്മുടെ നാടിൻ്റെ അഭിമാനം ആണ്. അഭിമാന പൂർവ്വം പറയുന്നു , " നിലപാടുകളുടെ രാജ കുമാരൻ "
@jameelakalathil2701
@jameelakalathil2701 8 ай бұрын
സത്യവും നീതിയും ധർമ്മവും രക്തത്തിലും ആത്മാവിലും ഉള്ള ഒരു പാട് മനുഷ്യർ ഇന്ത്യ മഹാരാജ്യത്ത് ഉണ്ട്. അല്ലാഹുവിന് സ്തുതി. ❤️❤️❤️🤲🤝
@raynabharath
@raynabharath 8 ай бұрын
😅😅 സത്യവും നീതിയും ഇസ്ളാം മിന് ഇല്ല ഇന്ത്യയിൽ ജനിച്ച മതം ആണോ?? ഇസ്ളാം ജനാതിപത്യത്തെ അങ്ങികരിക്കുന്നില്ലസേട്ടാ സ്വന്തം മതത്തിലെ നെറികേട് ആദ്യം പഠിക്ക്
@jayanarayanan6234
@jayanarayanan6234 8 ай бұрын
👍 കിതാബ് ഈ ഭരണംഘടന അംഗീകരിക്കുന്നില്ല ദൈവം നിർദേശിച്ച ശരിയാ ആണ് വേണ്ടത് അതിന് നമ്മൾ ഭൂരിപക്ഷം ആവണം
@musthafavellathottungal3845
@musthafavellathottungal3845 8 ай бұрын
Sooraj❤❤❤❤🎉🎉🎉
@happylearning4152
@happylearning4152 8 ай бұрын
അതെ നിഷാദ്... താങ്കൾ പറഞ്ഞത് പോലെയുള്ള ഒരു യുവത തന്നെയാണ് നമ്മുടെ പ്രതീക്ഷ 😍
@RazickRashi
@RazickRashi 8 ай бұрын
BIG SALUTE SOORAJ❤❤❤❤
@nowshadm518
@nowshadm518 8 ай бұрын
Suraj Santhoth❤
@sivadastv9187
@sivadastv9187 8 ай бұрын
ചിത്ര ആരാ ഇതു ചെയ്യണം എന്നു പറയാൻ മറ്റുള്ളവരോട് ആജ്ഞാപിക്കാൻ ഇവർക്ക് എന്തവകാശം😮😢😅
@manishsuresh4996
@manishsuresh4996 8 ай бұрын
Aaknjaapikkuka enna vaakinte arthavum ath parayunna reethiyum ninakk ariyaamo???
@arjunr105
@arjunr105 8 ай бұрын
Vallom arinjittano Ingane oke parayune
@glo1000100
@glo1000100 8 ай бұрын
ജോസഫ് മാഷിന്റെ കൈ വെട്ടാനുള്ള അവകാശം ഞങ്ങൾക്കു മാത്രമേയുള്ളൂ , ചോദ്യംചെയ്യാനും പറയാനും ആർക്കും അവകാശംഇല്ല ! മറ്റുള്ളവരിലേയ്ക്ക് ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി യുള്ള വിരലുകൾ താങ്ങളിലേയ്ക്കാണെന്നുള്ള കാര്യം മറക്കരുത് !
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 8 ай бұрын
നിന്റെ തല നെഞ്ചിലേക്ക് താഴും പോലെ
@sainulabid8702
@sainulabid8702 3 ай бұрын
Veetil Kidannu uranghunna riyas usthadine vetti konnathu aara ?
@rubeenaanwar236
@rubeenaanwar236 8 ай бұрын
Hats off sooraj santhosh❤❤❤
@JJ-jq3sd
@JJ-jq3sd 8 ай бұрын
Hats off Sooraj👍
@kishorb1836
@kishorb1836 8 ай бұрын
സൂരജ് സന്തോഷ് ❤❤❤❤
@lijiyabanu6105
@lijiyabanu6105 8 ай бұрын
Sooraj a big salute
@truthseeker3731
@truthseeker3731 8 ай бұрын
Sooraj👍
@afrarizvi3073
@afrarizvi3073 8 ай бұрын
Sooraj..hats off to you bro❤
@arunbabu8053
@arunbabu8053 8 ай бұрын
Suraj പറഞ്ഞത് പോലെ തിരിച്ചു സ്വന്തം മത ത്തൽപര്യങ്ങളെ വിമർശിക്കാൻ എത്ര muslim ഉണ്ട്
@Malayaladeshamnews
@Malayaladeshamnews 8 ай бұрын
ഇത് മതത്താല്പര്യമല്ല, ഇത് രാഷ്ട്രീയമാണ്
@bhagathgoutham
@bhagathgoutham 8 ай бұрын
ഒരിക്കലും vimarshikkilla, കാരണം വിവരം ഉള്ളവരെ, അഭിപ്രായം ഉള്ളവരെ അവര്‍ ഒറ്റപ്പെടുത്തുക ആണ്‌ പതിവ്..കാലം സാക്ഷി ❤
@Humanity..-791
@Humanity..-791 8 ай бұрын
ഞാൻ und
@Humanity..-791
@Humanity..-791 8 ай бұрын
ഞാൻ ഉണ്ട്
@Humanity..-791
@Humanity..-791 8 ай бұрын
I am
@Invisible__gamer_2.0
@Invisible__gamer_2.0 8 ай бұрын
മര്യാദ പുരുഷോതമാനായ ശ്രീരാമസ്വാമി ആ കെട്ടിടത്തിൽ ഉണ്ടാകില്ല 🙏 സൂരജിനെ പോലുള്ളവരുടെ കൂടെയാണ് ശ്രീരാമസ്വാമി
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 8 ай бұрын
Kallanmarodu oppamo 😂😂
@muhammedshah9082
@muhammedshah9082 8 ай бұрын
സൂരജ് സന്തോഷ് ....💖🔥👌
@spider492
@spider492 8 ай бұрын
ഇത്തരം ക്രൂരമായ നിഷ്കളങ്കത ചോദ്യം ചെയ്യപ്പെടണം
@vijilkumar1961
@vijilkumar1961 8 ай бұрын
ആരോടാ മൈരേ
@Rebel_Star-w2n
@Rebel_Star-w2n 8 ай бұрын
ഞമ്മടെ മതമാണ് മതം💪💪. തല വെട്ട് ,കൈവെട്ട് ലോകം മുഴുവൻ ഓടി നടന്ന് ബോംബ് പൊട്ടിക്കൽ etc.
@AbdulLatheef-dv7ug
@AbdulLatheef-dv7ug 8 ай бұрын
അതെ അത് തന്നെയാണ് നിങ്ങളുടെ മതം!!! ഗുജറാത്ത് വംശഹത്യ, സംഝോത എക്സ്പ്രസ്, മക്കാ മസ്ജിദ്, തീവണ്ടിയിൽ വെടിവെപ്പ്, ഡൽഹി കൂട്ടക്കൊല, ബാബരി മസ്ജിദ്, കൊടിഞ്ഞി ഫൈസൽ, അഖ്‌ലാഖ് അങ്ങനെ എത്രയെത്ര? തീർച്ചയായും നിങ്ങൾക്ക് മാത്രമേ കഴിയൂ.
@UshaKumari-ww6ik
@UshaKumari-ww6ik 8 ай бұрын
​@@AbdulLatheef-dv7ugലോകത്ത് ഈ മതം ഉണ്ടാക്കിയപ്പോൾ അക്രമം വേറെ ഒരു മതവും ഉണ്ടാക്കിയിട്ടില്ല. നിനക്കൊക്കെ ഇവിടെ കിടന്നു ഭൂരിപക്ഷത്തിന് ആക്രമിക്കാനും തെറി പറയാനും കഴിയുന്നതാണ് ഹിന്ദു വിൻെറ മഹത്വം ഏതെങ്കിലും മുസ്ലിം രാജ്യത്ത് ഇങ്ങനെ നിനക്കൊക്കെ തോന്നിയ പോലെ പറയാനും കാണിക്കാനും പറ്റുമോ അപ്പോ അറിയാം അവൻ്റെ ഒക്കെ തനി നിറം.
@akshay3140
@akshay3140 8 ай бұрын
സമദാന മതം ... ചിരിപ്പിക്കല്ലെ😂😂😂
@Rebel_Star-w2n
@Rebel_Star-w2n 8 ай бұрын
@@AbdulLatheef-dv7ug സമാധാന പ്രവർത്തനങ്ങളുടെ list പറയാനാണേൽ അഫ്ഗാനികളായ രാജാക്കന്മാർ ഇന്ത്യയിൽ വന്നത് മുതൽ പുൽവാമ ഭീകരാക്രമണം വരെ പറയണം . ഇന്ത്യയിൽ തന്നെ ഇത്രയും സമാധാന പ്രവർത്തനങ്ങൾ നിങ്ങൾ നടത്തിയതിൽ നിങ്ങൾക്ക് അഭിമാനിക്കാം
@illuminatiON_LINE
@illuminatiON_LINE 8 ай бұрын
@@AbdulLatheef-dv7ug ennitum nee jeevanode irikunundalo.. vere evdelum arnel epo bismayam aayi enu chodicha mathi .. Medina il sahayicha joothare thane vamshahatya nadathiya teams alle.. itre oke expect cheyunulu.. lokam motham samadhanam peril thalavedana teams..
@sreethajkk744
@sreethajkk744 8 ай бұрын
Sooraj congrats
@abdul_vahab
@abdul_vahab 8 ай бұрын
ഇത്തരത്തിലുള്ള സൂരജുമാർ ഉണ്ടാവട്ടെ
@AnkLearning345
@AnkLearning345 8 ай бұрын
Swandham madhavum samsakaravum pracharippikkan Muslimsine pole mattu madhangalkum avakasham und. K s chithraye pole orupad chithramar uyarnnu varatte❤
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 8 ай бұрын
Endothinu??ninte oke echil thinnunna patikal avano .ithil bhedam poy thungi chathoode sooraje😢😢
@rajeshpt2577
@rajeshpt2577 8 ай бұрын
ചിത്രയ്ക്ക് മലയാളിയുടെ മന സിലുള്ള സ്ഥാനം ഇവൻ്റെ 10 ജന്മം എടുത്താൽ കൂടി കിട്ടില്ലെന്ന യാഥാർത്ഥ്യം മനസ്സിലായപ്പോൾ സൂത്രവുമായി. ഇറങ്ങിയിരിക്കുകയാണ്..
@Ambience756
@Ambience756 8 ай бұрын
ചിത്ര പറഞ്ഞതിൽ ഒരു തെറ്റുമില്ല ചിത്ര പറഞ്ഞത് വിശ്വാസികളോടാണ് അല്ലാതെ നാട്ടുകാരോട് മൊത്തമല്ല ചിത്ര പറയുന്നതിൽ എന്ത് തെറ്റാണുള്ളത് ഇത്രയ്ക്ക് ചിത്രയുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്
@usnvpm4788
@usnvpm4788 8 ай бұрын
വെറുതെയല്ല അവള് പന്നിക്കുഞ്ഞിനെ പോലെ ഒരു മാംസ പിണ്ടത്തെ പെറ്റതും അത് വെള്ളത്തിൽ വീണ് ചത്തത്തും .. നായിൻ്റെ മോൾ
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 8 ай бұрын
ഡിസംബർ 6 ഇന്ത്യൻ ഭരണഘടനാ ശില്പി DR Br അംബേദ്കറുടെ ചരമദിനമാണ്. തങ്ങളുടെ വിമോചന നായകന്റെ ഓർമ്മപോലും ഇപ്പോൾ ദളിതർ മറന്നു. ഡിസംബർ 6ന് ദളിതർ കൂട്ടത്തോടെ ബുദ്ധ മതം സ്വീകരിക്കുന്ന ദിവസം ആയിരുന്നു. ഗുജറാത്ത് കലാപത്തിൽ പങ്കെടുത്ത അശോക് മോചി പറഞ്ഞത് ഇങ്ങനെ, കലാപത്തിൽ BJP കുട്ടികളെ വ്യാപകമായി ഉപയോഗിച്ചു. അതിൽ പലരും കൊല്ലപ്പെടുകയും പിടിക്കപ്പെടുകയും ചെയ്തു. പക്ഷേ, അതിൽ ആരും ഉയർന്ന ജാതിക്കാർ ഉണ്ടായിരുന്നില്ല.
@saljashajahan6133
@saljashajahan6133 8 ай бұрын
ചിത്ര ചുമ്മ തറ
@SomanK-jr4co
@SomanK-jr4co 8 ай бұрын
Visswassikal ellaavarum chithra paranjaal anussarikanam ennundo .avar aara ee naattil ariyapeduna oru vykthi maathram athraye ullu
@aswing2706
@aswing2706 8 ай бұрын
​@@JinshadNalukandathil-rf5pn ബാബറി പൊളിച്ചത് ദളിതരും പിന്നോക്ക ക്കാരും ആണ്😊.
@pinkbillow
@pinkbillow 8 ай бұрын
WHILE AT GMF MUSIC FESTIVAL SOORAJ SAID AND I QUOTE "WE WON'T BE FREE TILL PALESTINE AND OTHER OPRESSED GET FREEDOM" ❤‍🔥
@Kannan-lt1ud
@Kannan-lt1ud 8 ай бұрын
So do Uyigur muslim, so do Ukrainians, so do common ppl of Afghan, so do Hindus in Pakistan.... If u r standing with humanity, then u should talk about them too... else STF_up...
@NilaYf
@NilaYf 8 ай бұрын
Thank you sir... Big salute Manushyanayi jeevikan parayunnathinu.. padippikuunathin.. Kanichu thannathinu...
@TM-jl7df
@TM-jl7df 8 ай бұрын
ടീം മീഡിയാ വൺ -- നിങ്ങൾ ഇറാന്റെ കൂടെയോ പാകിസ്ഥാന്റെ കൂടെയോ ? (ഷിയ- സുന്നി) അറിഞ്ഞിട്ടു വേണം കടപ്പുറത്ത് ജാഥ നടത്താൻ (ഹാഗിയാ - സോഫിയ)
@sathyabhamank3898
@sathyabhamank3898 8 ай бұрын
മുഗൾ ഭരണകാലത്തു തകർക്കപ്പെട്ട അമ്പലങ്ങളുടെ ചരിത്രമൊന്നും ഇവർക്കു കേട്ട് കേൾവി പോലുമില്ലേ, പോട്ടെ ടിപ്പുവിന്റെ പടയോട്ടത്തിൽ തകർക്കപെട്ടതും അറിഞ്ഞില്ലേ, അതും പോട്ടെ സമീപകാലത്തുണ്ടായ മലബാർ ലഹളയിൽ തകർക്കപെട്ട അമ്പലത്തിന്റെ അവശിഷ്ടങ്ങൾ നേരിൽ കാണാൻ ഇടവന്നിട്ടുണ്ട്, ചരിതം പറയുമ്പോൾ എല്ലാം പറയണം
@thafseerathafsi7540
@thafseerathafsi7540 8 ай бұрын
😮
@alexandermathews3601
@alexandermathews3601 8 ай бұрын
This channel is anti Hindu everyone knows
@abdullatheefnm9797
@abdullatheefnm9797 8 ай бұрын
ഏത് എങ്കിലും അമ്പലം പൊളിച്ച് പള്ളിയോ ചർച്ചോ ഉണ്ടാക്കിയിട്ടുണ്ടോ വിശ്വാസികൾ കയ്യുക്ക് കാണിച്ച് പിടിച്ചെടുത്ത സ്ഥലത്ത് രാമനും വരില്ല സീതയും വരില്ല ഒരു ചൈതന്യവും വരില്ല
@justinraj5910
@justinraj5910 8 ай бұрын
😊 അഭിനന്ദനങ്ങൾ സൂരജ്. സൂര്യനായ് വാഴട്ടെ
@suhailabdulla6879
@suhailabdulla6879 8 ай бұрын
Sooraj brave man ❤
@jjp897
@jjp897 8 ай бұрын
it was her opinion she didn’t force any one . why surej has yo oppose KS chithra
@VishnuManoharan-e1e
@VishnuManoharan-e1e 8 ай бұрын
കൈവെട്ട് കേസിനെ കുറിച്ച് ഒരു അടുപ്പു കൂടലും കണ്ടില്ല
@abdulrafeeq6929
@abdulrafeeq6929 8 ай бұрын
Well don sooraj ❤️❤️👌👌👍👍
@saidalavisayed2211
@saidalavisayed2211 8 ай бұрын
ഇന്നിന്റെ രാഷ്ട്രീയം മാറി കഴിഞ്ഞാൽ ഇവൻ മാരെല്ലാം മറുകണ്ടം ചാടി അഭിപ്രായം മാറ്റി പറയും :
@abubakker25
@abubakker25 8 ай бұрын
Sooraj 💚💚💚
@kuttu8286
@kuttu8286 8 ай бұрын
അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമറ്റിയ ഒരു പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു സൂരജിന് അതിനെ കുറിച്ചു എന്തെങ്കിലും പറയാൻ ഉണ്ടോ.
@aboobackerpk8406
@aboobackerpk8406 8 ай бұрын
Nhjn eppol potinde kayuvettanpogugayznn abillikuttz😂
@aboobackerpk8406
@aboobackerpk8406 8 ай бұрын
Nhjn eppol potinde kayuvettanpogugayznn abillikuttz😂
@Congrats-pv5bt
@Congrats-pv5bt 8 ай бұрын
മുസ്ലിം ആയതിൻ്റെ പേരിൽ തല വെട്ടിയ കുറെ തീവ്രവാദികൾ ഉണ്ട് കേരളത്തിൽ..അറിയാമോ ആവോ
@baburaj592
@baburaj592 8 ай бұрын
അതിനെക്കുറിച്ചു ചർച്ചയൊന്നും കണ്ടില്ല
@amnmohmmed7076
@amnmohmmed7076 8 ай бұрын
നീ ചാണകമാണോ മൂന്ന് നേരം കഴിക്കുന്നത് ? അധ്യാപകന്റെ കൈ വെട്ടിയവന്റെ ഫോട്ടോ വെച്ച് അഞ്ചു തിരി കത്തിക്കണം എന്ന് ആരെങ്കിലും പറഞ്ഞോ 😂 അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ആരെങ്കിലും അവനെ സപ്പോർട് ചെയ്തോ ?? ചെയ്തിരുന്നെങ്കിൽ സൂരജ് പ്രതികരിക്കും ചിത്ര തെറ്റിനെ സപ്പോർട്ട് ചെയ്തു അത് കൊണ്ട് പ്രതികരിച്ചു മാക്സിമം ചോറ് കഴിക്കാൻ ശ്രമിക്കൂ മനുഷ്യനായി ജീവിക്കൂ
@6anasrinnoufal567
@6anasrinnoufal567 8 ай бұрын
Sooraj hats off you❤
@vishnus4579
@vishnus4579 8 ай бұрын
ചിത്ര ആരുടെയും കൈ വെട്ടാൻ പറഞ്ഞിട്ടില്ല.... വിളക്ക് ഞങ്ങൾ കത്തിക്കും.... ഇതൊക്കെ ഈ നാട്ടിൽ ഉള്ള ജനങ്ങൾ കാണുന്നുണ്ട്....
@shifashiya944
@shifashiya944 8 ай бұрын
പക്ഷേ ത്രിശൂലം കൊണ്ട് ഗർഭസ്ഥ ശിശുവിനെ കുത്തിയെടുത്ത് പെട്രോളിൽ കത്തിച്ച ഭീകരർക്ക് ചെറുതായി ഒന്ന് പാടി അത്രയേ ഉള്ളൂ ....
@tharualex6693
@tharualex6693 8 ай бұрын
I think we all should listen to Kk Mohammed sir..on this I am not with media one on this topic
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 8 ай бұрын
സൂരജ് "ജ്വലിക്കുന്ന സൂര്യൻ "big saloot 👍
@vinodkombankara
@vinodkombankara 8 ай бұрын
കാക്കകളുടെ കരച്ചിൽ കേൾക്കാൻ എന്തു രസം.. ഹായ്‌ ഹായ് 😂😂😂
@vishnumohandas2789
@vishnumohandas2789 8 ай бұрын
പാക്കിസ്ഥാൻ ഇറാൻ യുദ്ധതെ കുറിച്ച് എന്തെങ്കിലും പറയു pls
@manojc4623
@manojc4623 8 ай бұрын
ചിത്ര... അഭിപ്രായസ്വാതന്ത്ര്യം' വിശ്വാസികളോട്...
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 8 ай бұрын
സംഘി തീവ്രവാദത്തെ കക്കൂസിലോട്ട് വലിച്ചെറിഞ്ഞ സൂരജ് ❤💪ധീര യുവാവ് ❤
@latheefpk9387
@latheefpk9387 8 ай бұрын
Suraj great ❤❤
@PareethCN
@PareethCN 8 ай бұрын
Sooraj ❤❤❤❤❤❤❤
@nkvlog5249
@nkvlog5249 8 ай бұрын
നിഷ്കളങ്കതയുടെ പേര് പറഞ്ഞ് അനീതിയെ നീതീകരിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ തെല്ലും ഭയമില്ലാതെ മുറിവേറ്റരെ ചേർത്ത് പിടിച്ച് അവിടെ അയോധ്യയിൽ RSS ചെകുത്താൻമ്മാർ കർസേവ നടത്തി പള്ളി പൊളിച്ചാണ് അനീതിയുടെ ക്ഷേത്രം പണിയുന്നത് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ സൂരജിന് അഭിനന്ദനങ്ങൾ. ആര് മറക്കാൻ ശ്രമിച്ചാലും അവിടെയുള്ളത് അനീതിയുടെ മേൽ കെട്ടി പൊക്കിയ ക്ഷേത്രമാണെന്ന് ഇനിയും ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കും. .🔥🔥🔥💪💪💪
@vishnupillai300
@vishnupillai300 8 ай бұрын
Angane parayanam..Methanolikal karyunnath kelkaan oru rasamaaa😂
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 8 ай бұрын
​@@vishnupillai300സൂരജ് ❤💪ഒരു യഥാർത്ഥ ഹിന്ദു യുവാവ് ❤യഥാർത്ഥ രാജ്യ സ്നേഹി ❤സംഘി തീവ്രവാദികളെ കക്കൂസിലോട്ട് വലിച്ചെറിഞ്ഞ ധീരൻ ❤
@sajeeshp2938
@sajeeshp2938 8 ай бұрын
ബാബർ എന്ന ചെകുത്താൻ ഹിന്ദുക്കളുടെ അമ്പലം പൊളിച്ചു അതിന് മുകളിൽ പള്ളി പണിതു
@mohammedali.k.b.9054
@mohammedali.k.b.9054 8 ай бұрын
​@@sajeeshp2938വിവരക്കേടും വിദ്വേഷവും അലങ്കാരമാക്കിക്കൊണ്ടുനടക്കുന്ന ചാണകമാക്രികൾ !!
@nkvlog5249
@nkvlog5249 8 ай бұрын
@@sajeeshp2938 സുപ്രീം കോടതി നിങ്ങൾക്ക് അനുകൂലമായ വിധിയിൽ പോലും പറയുന്നത് അങ്ങനെ ബാബർ അമ്പലം പൊളിച്ച് പള്ളി പണിതതിന്ന് ഒരു തെളിവും ഇല്ല എന്നാണ്. ഇന്ത്യയിൽ ഒരുമിച്ച് നിൽക്കുന്ന മനുഷ്യരെ ഭിന്നിപ്പിക്കാൻ വേണ്ടി RSS ചെകുത്താൻമ്മാർ കെട്ടി ചമച്ച കഥകൾ മാത്രമാണ്.
@muhammedrafi5909
@muhammedrafi5909 8 ай бұрын
Sooraj big salute
@muhammedMusthafa-g6w
@muhammedMusthafa-g6w 8 ай бұрын
Full support sooraj
@vetumpallilnandakumar2733
@vetumpallilnandakumar2733 8 ай бұрын
എല്ലാ മതങ്ങളും അന്നും ഇന്നും കലാകാരന്മാർക്കും തൊഴിലാളികൾക്കും കർഷകർക്കും എതിരാണ്. അവർ അവരെ ഉപയോഗിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. ചൂഷണത്തിന്റെ ചരിത്രം നാം ഓർക്കണം. ❤
@deva.p7174
@deva.p7174 8 ай бұрын
ഏ തൊ രു മനുഷ്യനും അവൻ വിശ്വ സിക്കുന്ന ദൈവത്തെ ആരാധിക്കാൻ അവകാശമുണ്ട് അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല.തന്റെ കണ്ണിൽ കമ്പ് ഇരിക്കുമ്പോൾ അന്യന്റെ കണ്ണിലെ കരട് എടുക്കാൻ പോ കരുത്.
@NusrathShaji-h7b
@NusrathShaji-h7b 8 ай бұрын
ഇവരെപ്പോലെ നല്ല മനസ്സുള്ളവരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ
@sujithakp1827
@sujithakp1827 8 ай бұрын
ദിവസവും ഞങ്ങൾ നിലവിളക്കു കത്തിച്ചു രാമനാമം ജപിക്കുന്നുണ്ട് ചെറുപ്പം തൊട്ടു ഭാവിയിൽ അതും ചില ആളുകൾക്ക് പ്രശ്നമാവുമോ... ഇങ്ങനെപോയാൽ...(അവരെയും നിങ്ങൾ സംഗിയാക്കുമോ )..
@sudhavm6963
@sudhavm6963 8 ай бұрын
Udan😂തന്നെ അറസ്റ്റ് പ്രതീക്ഷിക്കാം
@akshayps1809
@akshayps1809 8 ай бұрын
Viswasam ullavark cheyyam. Pakshe ellarodum cheyyanam enn enthin parayanam.
@shahidafreed1869
@shahidafreed1869 8 ай бұрын
rss &hindus randum oru nanayathinte rand puranghal alla'rss ne vallathe tholil etiyal keralathile hindukkal thanne athine chodhyam cheyyum'vargiyatha thulayatte 'sdpi bjp randineyum muslim ayalum hindu ayalum akati nirthum
@Meer873
@Meer873 8 ай бұрын
Oru masjid polichu ,kshethram nirmichu athineyaanu muslimaaya njan ethirkunath, Vere oru prashnavum ella
@baburaj592
@baburaj592 8 ай бұрын
തീർച്ചയായും
@sureshmenon1266
@sureshmenon1266 8 ай бұрын
സംഖി കളുടെ എണ്ണം കൂട്ടാൻ പാട് പെടുന്ന മീഡിയ ചാനൽ അവതരസ്കൾക്ക് നന്ദി
@afzalmohammed3301
@afzalmohammed3301 8 ай бұрын
എന്ന് പുതുതായി ചാണകത്തിൽ മെഴുകിയ പുതിയ സംഘി
@INTERNETDREAMS
@INTERNETDREAMS 8 ай бұрын
ഒരുപാട് സംഘികൾ ചാണകം തീറ്റ നിർത്തി യഥാർത്ഥ മനുഷ്യത്വത്തിലേക്ക് വരുന്നുമുണ്ട്.
@Unacceptable.
@Unacceptable. 8 ай бұрын
ഇനി എങ്ങോട്ട് കൂടാൻ.. ഇവിടെ ഉള്ള almost എല്ലാ ഹിന്ദുക്കളും സംഘി തന്നെ. ചിത്ര വരെ സംഘി.. നിങൾ ഹിന്ദുക്കൾ സംഘി ആയ മതി..
@baburaj592
@baburaj592 8 ай бұрын
കൂടില്ല.. അതിനുള്ള വിവരം ഇല്ല
@SmithaR-kk5vl
@SmithaR-kk5vl 8 ай бұрын
👏👏👏👏👏👏
@abduvk-bs9wh
@abduvk-bs9wh 8 ай бұрын
സൂരാജ്ന് കട്ട സപ്പോർട്ട്
@p.vsukumaran3455
@p.vsukumaran3455 8 ай бұрын
അയോധ്യയിലെ രാമക്ഷേത്രം അനീതിയുടെ പ്രതീകം. ആ രാമന് ജനങ്ങളുടെ ഇടയിത് വിദ്വേഷം പടര്ത്തുന്നു. രാമന് എന്റെ ദൈവമല്ല.സൂരജിനൊപ്പം.ഹിന്ദുത്വ സനാതനധര്മ്മത്തിന്റെ നിരാസം.
@vs-hb1os
@vs-hb1os 8 ай бұрын
നീ പോയി കീഴാള രാഷ്ട്രീയം കഴിക്കേണ്ടി നായേ...!!
@jayaramck2471
@jayaramck2471 8 ай бұрын
അയോദ്ധ്യക്കൊരു പാവനമായ ധർമ ഭാവം ഉണ്ടായിരുന്നു ഇതുവരെ, എന്നാൽ ഭാരതത്തിൽ മനപ്പൂർവം ഒരു വർഗീയകലാപം സൃഷ്ടിക്കാൻ Babri Masjid തകർത്തപ്പോൾ ആ പാവനമായ ധർമഭാവം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു! അവിടെ മോഡി പ്രധിഷ്ഠിക്കാൻ പോകുന്നത് രാമനെ അല്ല, എല്ലാവരും വെറുക്കുന്ന ചെകുത്താനെയാണ്!!
@jameelateacher7139
@jameelateacher7139 8 ай бұрын
Big salute sooraj നിങ്ങളെ പോലെ ചിന്തിക്കുന്നവർക്കേ തകർന്ന് കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ജനാധിപത്യത്തെ യും, മാനുഷിക മൂല്യങ്ങളേയും രക്ഷിക്കാൻ കഴിയൂ.
@pushpothamangp3413
@pushpothamangp3413 8 ай бұрын
appo soorajinu paattu paadaan ponde ?
@GijuAnto-eq3dp
@GijuAnto-eq3dp 8 ай бұрын
1200 ബന്ദികളെ വിട്ടയക്കാതെ 23000 ഫലസ്തീൻകാരുടെ കുരുതിക്ക് കാരണമായ ഹമാസിന് അഭിവാദ്യങ്ങൾ. അവരെ പിന്തുണയ്ക്കുന്നവർക്കും അഭിനന്ദനങ്ങൾ.
@shinybinu6154
@shinybinu6154 8 ай бұрын
60 lakhs palestines refugees nu karanakkataya .. israel _ us teams nu thankal award kodukkoo..😮athalle.. super
@mohamedshareef3361
@mohamedshareef3361 8 ай бұрын
ഹമാസ് പ്രതികാരത്തിന് ആരേയും തടവിലാക്കിയിട്ടില്ല അവരുടെ ആയിരക്കണക്കിനാളുകൾ ജൂതരാജ്യത്തെ ജയിലിലാണ് അതുമാത്രമല്ല നിരന്തരം കുടിയേറ്റംനടത്തി അവരെ അവരുടെ ഭൂമിയിൽനിന്നും കൊന്നും ആട്ടിയോടിച്ചു വന്നിട്ട് എഴുപത് വർഷംകഴിഞ്ഞു. ആ ജനതക്ക് ഇനി രാജ്യം സമാധാനത്തോടെ ജീവിക്കാൻ ഇല്ലെങ്കിൽ ജീവനും ആഗ്രഹമില്ല എന്ന് അവസാനം തീരുമാനിച്ചും ആ സ്വതന്ത്രത്തിന് വേണ്ടി വിലപേശാനവർ തടലിലാക്കിയവരോട് മാന്യമായാണ് പെരുമാറുന്നതും. ആ തടവുകാരും പറയുന്നു യുദ്ധംനിർത്തൂ പലസ്തീന് സ്വതന്ത്രംനൽകൂ സമാധാനം കൊണ്ടുവരൂ ഞങ്ങളെ മോചനം നടപ്പിലാക്കൂ എന്ന്. പക്ഷേ ഇസ്രായേൽ ജൂതഭീകരഭരണാധിപനാകട്ടെ പലസ്തീനിലെ ജനങ്ങൾക്ക് മാനുഷികവിലനൽകാതെ ഇന്ന് കാൽലക്ഷംകൊന്നു കഴിഞ്ഞു പലസ്തൻകാരെ ദിനേന കൂട്ടമായികൊന്നു വരികയൈമാണ് ആ പണി തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ 120 പേരെ ഹമാസ് തടവുകാരാക്കിയതോ ഭീകരത ഇത്രയും ജനതയെ കൊല്ലുന്നതോ ഭീകരത.....
@MuhammadSajid-fr3ph
@MuhammadSajid-fr3ph 8 ай бұрын
congurat.ninte modikku koduthal mathi
@mohamedmusliyarakath822
@mohamedmusliyarakath822 8 ай бұрын
ജയവും പരാജയവും ഓരോരുത്തരുടെയും കാഴ്ചപ്പാടിൽ മാറും. ഷൂ നക്കി തടി സലാമത്താക്കുന്നത് വിജയമായി കാണുന്നവർ ഒരു വശത്ത്. സ്വാതന്ത്ര്യസമരം നടത്തിയ കുറ്റത്തിന് വധ ശിക്ഷ വിധിച്ചപ്പോൾ 'എന്നെ മുന്നിൽ നിന്ന് വെടിവെച്ച് കൊല്ലണം. എൻ്റെ കണ്ണുകൾ കെട്ടരുത്' എന്ന് പറഞ്ഞ് നെഞ്ച് വിരിച്ച് നിന്ന് രക്തസാക്ഷിയാവുന്നതാണ് വിജയം എന്നു മനസിലാക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അതാണ് മുസ്ലിംകൾ.
@afzalmohammed3301
@afzalmohammed3301 8 ай бұрын
നായി മോറ. .. ഷൂ നക്കിയും മാപ്പേഴുതിയും ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ നിഴലിന്റെ പോലും പ്രതിനിത്യം ഇല്ലാത്ത ചാണകം തിന്നുന്ന നീ ഇതേ പറയൂ പ്രവർത്തിക്കൂ അത്ഭുതമില്ല അഭിമാനമില്ലാത്ത വർഗ്ഗത്തിന്റെ പ്രതിനിധിയാണ് നീ go ahead
@minivlogger
@minivlogger 8 ай бұрын
പള്ളി പൊളിച്ചിട്ടാണ് അവിടെ അമ്പലം പണിയുന്നത് അത് എല്ലാ ജനങ്ങൾക്കും ഇപ്പോഴുള്ള എല്ലാ ജനങ്ങൾക്കും അറിയാം
@muhammedalivk9829
@muhammedalivk9829 8 ай бұрын
കൊറോണ പത്രം കൊട്ടി ഓടിക്കാൻ പഠിപ്പിച്ച എന്റെ പ്രധാന മന്ദ്രിയും 5തിരിയുള്ള ദീപം കൊളുത്തി രാമ നാമം ജപിച്ചു ഒരിക്കലും രാമ ചൈതന്യo ലഭിക്കാത്ത ഒരു കെട്ടിടത്തിന്റെ ഉത്ഘാടനം വിളംബരം ചെയ്യുന്ന ചിത്രചേച്ചിയും പൊളിച്ചു 👍
@sarathavani8893
@sarathavani8893 8 ай бұрын
ആണോ കോയാ😂😂😂
@jinujohn1028
@jinujohn1028 8 ай бұрын
കൊറോണയെ പത്രം കൊട്ടി ഓടിക്കാൻ പ്രധാനമന്ത്രി പറഞ്ഞു എന്ന് ആരാ താങ്കളോട് പറഞ്ഞത് .. ഈ പൊട്ടന്മാർ നമ്മളെ പറ്റിക്കാൻ പലതും പറയും .. നമ്മൾ സ്വയം സെർച്ച് ചെയ്തു സത്യം മനസിലാക്കുക .. അല്ലെങ്കിൽ ആളുകൾ നമ്മളെയാരിക്കും പുച്ഛിക്കുക ..
@illuminatiON_LINE
@illuminatiON_LINE 8 ай бұрын
Avakasham chodicha 360 vigrahangale policha kaba polum thirich kodukendi varum.. Medina il jootha vamsha hatya.. secular aya Pakistan il ipolum amabalangal polikunnu..apola pazhaya islm rajakalathu..
@AnkLearning345
@AnkLearning345 8 ай бұрын
Athinu ni aara😂
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 8 ай бұрын
​@@AnkLearning345ennoru chudappi😂😂
@abdulsatharsainudeen806
@abdulsatharsainudeen806 8 ай бұрын
മുസ്ലിം പണ്ഡിതർ എന്ന് പറയുന്നവർക്ക് പോലും ഇല്ലാത്ത നീട്ജിബോധം സൂരജിന്നുണ്ട്. അഭിനന്ദനങ്ങൾ.
@prenjithr
@prenjithr 8 ай бұрын
Media one കൂടുതൽ വിഷം ആളുകളിൽ കുത്തി വയ്ക്കുകയാണ്. ഈ രാജ്യത്ത് വേറെ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. നിങ്ങൾക്ക് ജാതിയും മതവും മാത്രമേ ചർച്ചചെയ്യാനുള്ളോ.
@skedits879
@skedits879 8 ай бұрын
പിഎം പിന്നെ എന്താണ്‌ ചെയ്യുന്നത്‌?
@fidhahassan1538
@fidhahassan1538 8 ай бұрын
​@@skedits879👍
@illuminatiON_LINE
@illuminatiON_LINE 8 ай бұрын
@@skedits879 evde anu pm muslm mathathe kuttam paranje??
@skedits879
@skedits879 8 ай бұрын
@@illuminatiON_LINE പിഎം ആരെയെങ്കിലും കുറ്റം പറയാതെ ഉണ്ടോ ? കേരളം സോമാലിയ ആണത്രേ? കേരളത്തിലെ എന്തിനെയും, കുറ്റം അല്ലാതെ, നല്ലത്‌ പറയുന്നത് ഉണ്ടോ? ഇവിടെ ജാതിയും മതവും നോക്കി ഭരിക്കുന്ന ഒരു പാര്‍ട്ടിയും, ആ മതത്തിന്റെ പുരോഹിതനെപ്പോലെ പെരുമാറുന്ന നേതാവ് PM ഉം ആയിരിക്കുന്ന സാഹചര്യത്തില്‍, മറ്റെന്തെങ്കിലും ചര്‍ച്ച ചെയ്തിട്ട് എന്തു കാര്യം?
@dencydency8117
@dencydency8117 8 ай бұрын
ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ പള്ളി ഇസ്ലാം ദേവാലയവും ആക്കിയപ്പോൾ ആഹാ പണ്ട് ഹിന്ദു ക്ഷേത്രം ഇരുന്ന സ്ഥലത്ത് വീണ്ടും രാമക്ഷേത്രം പണിതപ്പോൾ ഓഹോ....
Out Of Focus Live | 25 September 2024
36:16
MediaoneTV Live
Рет қаралды 8 М.
JAM | Final Part | Karikku | Comedy
13:46
Karikku
Рет қаралды 254 М.
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 42 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН