വലിയ സന്തോഷം ഉണ്ട് സാർ. സാറിന് ഭഗവാൻ അനുഗ്രഹിക്കട്ടെ❤
@binduvs54159 ай бұрын
Sir, ൻ്റെ class കൾ മുഴുവൻ കണ്ട് എൻ്റെ വയറിൻ്റെ പ്രശ്നം മാറി 3 വർഷം മായി Omepre Sol എന്ന Capsule കഴിക്കാൻ തുടങ്ങിക്ക്.സാറിൻ്റ നിർദ്ദേശങ്ങൾ അനുസരിച്ച് കുക്കുമ്പർ ജൂസും മറ്റു കാര്യങ്ങളും കേട്ട് ചെയ്തു പൂർണ്ണമായും വയറ് സുഖമായി നന്ദി നന്ദി സാറിനെ അങ്ങോളും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ🙏
@JayammaS-jx6kj9 ай бұрын
AaaaAAaA1🙏🏽🌹😘
@GeorgeVarghese-uv1ns3 ай бұрын
Bindu Omiprosol is. Not good to take for lon 11:12 g time it will spoil kidny
@remathampy82610 ай бұрын
നമസ്കാരം ദയാൽ സാർ. സാറിൻ്റെ ക്ലാസുകൾ കേട്ട് ഫോളോ ചെയ്ത് എൻ്റെ അസുഖങ്ങൾക്ക് മാറ്റം വന്നിട്ടുണ്ട്. വളരെ നന്ദി
@pankajakshigopalan44634 ай бұрын
നമസ്കാരം സർ. സ്നേഹസദനത്തിലെഅ०ഗമാകുവാൻ, ഞാനും ആഗ്രഹിക്കുന്നു. സാറിന്റെ എല്ലാ വീഡിയോകളു० കാണുകയു० മനസ്സിലാക്കിചെയ്യുകയു० ചെയ്യുന്നു. ഈ കാര്യങ്ങളെല്ലാം നേരത്തെ അറിയുവാൻ കഴിഞ്ഞില്ലല്ലോഎന്നുള്ള ദുഖമേ യുള്ള. സാറിനെ ഈശ്വരൻഅനുഗ്രഹിക്കട്ടെ. ധ്യാനത്തിലൂടെ സ്വയം നന്നാകുവാനു० വീട്ടിലുള്ളവരെയു० മറ്റുള്ളവരെയു० സ്നഹിക്കുവാനു० കഴിയും. നന്ദി സർ.
@GreenSignatureOrganics4 ай бұрын
To join our what's app family chat.whatsapp.com/CZWzaflZ7xhJWHApzGMQ5s
@Preetha-pz7rf4 ай бұрын
❤❤❤
@ushadevi4533Ай бұрын
ഗ്രൂപ്പിൽ എനിക്ക് join ചെയ്യാൻ പറ്റുന്നില്ല... Please add me sir...
@sreekumarannair68249 ай бұрын
സാറിൻ്റെ ക്ലാസ്സുകൾ കേട്ടതിന് ശേഷം വല്ലാത്തൊരുമാറ്റം ഉണ്ടായി🤝✌️ നന്ദി നമസ്ക്കാരം🕉️🙏🌹🧡🚩
@karthikeyanpn645410 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ദയാൽ സർ. നന്ദി നമസ്കാരം സർ.
@meditmary91462 ай бұрын
ദൈവത്തിന്റെ പേരിൽ പല മതങ്ങളും മനുഷ്യൻ ഉണ്ടാക്കി. ഇന്നമതത്തിന്റെ പേരിൽ ലോകം മുഴുവൻ മത്സരങ്ങളും തമ്മിലടികളും ആണ്. ഇപ്പോൾ മതങ്ങമനുഷ്യന്റെ ഉപജീവനമാർഗ്ഗം ആയിരിക്കുകയാണ്. ഇതൊക്കെ ഉന്മൂലനം ചെയ്ത് സ്നേഹം എന്ന ദൈവത്തെ ആരാധിക്കാൻ പഠിപ്പിച്ചാൽ ലോകം നന്നാവും. അതുകൊണ്ട് എല്ലാ മതങ്ങളെയും സംയോജിപ്പിച്ചു മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്ന സംവിധാനം തന്നെ ഇല്ലാതാക്കി എല്ലാം ജീവനും സ്നേഹം എന്ന തത്വം പഠിപ്പിക്കേണ്ടതാണ്. സാറിനെപ്പോലെയുള്ള ബുദ്ധികേന്ദ്രങ്ങൾ ആ വഴിയും കൂടി പ്രോത്സപ്പിച്ചാൽ വലിയ പ്രയോജനം ഉണ്ടാകും. തീർച്ച 🙏 മതങ്ങളുടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റി സ്നേഹമാണ് ദൈവം എന്ന ആപ്തവാക്യം നടപ്പിലാക്കാനല്ലേ ശ്രമിക്കേണ്ടത് സർ 🙏 ഈ സമൂഹം സമത്വം എന്ന ആപ്തവാക്യം ലോകം മുഴുവൻ നിറയട്ടെ 🌹 ഏകദൈവത്തിൽ വിശ്വസിച്ച് സമൂഹം ഏകത്വത്തിൽ ലയിച്ചു സഹകരിച്ച് ജീവിച്ചാൽ ഈ ഭൂമിയാണ് സ്വർഗ്ഗം എന്ന് അനുഭവിക്കാം ♥️🙏andhaviswasangalyme
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണകാണിക്കുക ആകാശത്തുള്ളവൻ നിങ്ങളഠട് കരുണ കാണിക്കു (മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ല०) പച്ചക്കരളുള്ള എന്തിനോട് നിങങൾ നന്മ ചൈയ്യുന്നതു०, കരുണകാണിക്കുന്നതു०.,നിങ്ങൾക്ക് പുണ്ണൃമാണ്!!!
@Usr-i1t5 ай бұрын
എല്ലാ മതവും അത് തന്നെ പഠിപ്പിക്കുന്നു, പിന്നെ എങ്ങിനെ ഇന്നത്തെ സമൂഹം സഹിഷ്ണത്ത ഇല്ലാത്തവരായി, ഓർക്കുമ്പോൾ ഹൃദയം തകരുന്നു
@minnuuz-b5h4 ай бұрын
ശെരിയാണ് പക്ഷെ അതിന് ഉള്ള ആധുനിക മാർഗം ആണല്ലോ sir പറഞ്ഞു കൊണ്ടിരിക്കുന്നത് ആനന്ദത്തോടെ ജീവിക്കാം .അത് ആർമാദിക്കലല്ല 🥺.. സ്വയം ആനന്ദിക്കുക മറ്റുള്ളവരെ ആനന്തിപ്പിക്കുക . ഈ ലോകത്തെ മുഴുവൻ സ്നേഹിക്കുക സർവ്വ ചരാചാരങ്ങളെയും✨✨🌹 @@Usr-i1t
@karthikeyanpn645410 ай бұрын
❤❤❤❤❤ നമസ്തേ Green Signature Organic Family Members. നന്ദി നമസ്കാരം എല്ലാ അംഗക്കൾക്കും.
@karthikavlog41810 ай бұрын
Sir ദൈവതുല്യൻ ആണ് കൂടെയുള്ള ചിലർ Ok അല്ല...
@chandramonisundaram161629 күн бұрын
Good Class sir Thank you 🙏🙏👍
@josemathew484410 ай бұрын
Excelent class. Thank you sir.
@remadevikb45002 ай бұрын
Saarinte manasu niraye sneaham ullathukonndaanu ella manushyarkum sneaham pakarnnu kodukkan kazhiyunnath u God blessyou sir
@sherleyabraham38092 ай бұрын
Excellent talk
@Usr-i1t5 ай бұрын
എൻ്റെ ചെറുപ്പത്തിൽ പഞ്ചതന്ത്രം കഥകൾ ആണ് വായിച്ചിരുന്നത്, പിന്നെ മനോരമയുടെ ബാലരമ. അതൊക്കെ അന്ന് വയിച്ചത് കൊണ്ട് അന്ന് മനസ്സ് നിറയെ കരുണയും സ്നേഹവും ആയിരുന്നു
@manjuak110010 ай бұрын
Great great thoughts,Let it it flow in every body's heart.
@vasanthyim1410 ай бұрын
നമസ്തേ സാർ ഞാൻ ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരാൾ ആണ്
@Usr-i1t5 ай бұрын
ഞാനും
@maryaugusthy49842 ай бұрын
ഞാനും
@wilsonvarghese77210 ай бұрын
Sir, Thank u very much for your informative talk. Very useful. 👍🙏🙏👍👍
@mohinivk918210 ай бұрын
🙏 ഗുരുജി അറിയാൻ ആഗ്രഹിച്ച sabject തന്നെ Thank you so much sir 🥰
@krishnanvadakut873810 ай бұрын
Very valuable Video Thankamani
@subhadrammatg365710 ай бұрын
❤
@geethasiva906010 ай бұрын
Thank you sir very helpful words
@sherleyabraham38092 ай бұрын
Sir is so much full of knowledge in all subjects.
@pmanukp59714 ай бұрын
Yes ,ithu thudanghanam,support
@krishnakumarik8599 ай бұрын
Thankyou so much sir❤
@manjugia40325 ай бұрын
Relevant Talk 🙏🙏🙏🙏🙏🙏🙏❤❤❤
@GreenSignatureOrganics5 ай бұрын
നന്ദി 🙏🏻
@avanthikachandran354210 ай бұрын
തിരുവനന്തപുരം ആവണം.
@fathima823310 ай бұрын
loved ur class sir gratitude,❤
@anjanafoods6 ай бұрын
Thank u sir.❤❤❤
@GreenSignatureOrganics6 ай бұрын
നന്ദി🙏🏻
@rajasreemohan108010 ай бұрын
Thank you sir
@komalamv84206 ай бұрын
Sir ivide cal.f.6x meng.f.6x germen kittanilla indian medicin mathramanullathe german ayachutharan pattumo
@GreenSignatureOrganics6 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@beenapv392210 ай бұрын
ഈ വിഷയം വിദ്യാഭ്യാസത്തില്‍ ulpeduthan adhikarikalodu പറയൂ
@rsn612529 ай бұрын
Very true
@blesssan3 ай бұрын
@@beenapv3922 അത് ഉണ്ടല്ലോ... അതാണ് Moral science
@avanthikachandran354210 ай бұрын
❤vaanaprstam❤️
@balank542010 ай бұрын
Thank. U Sir
@marybenny559310 ай бұрын
Sir, can you throw light on bipolar patients ,how to save them and how to deal with them
@Chinjus-oz3lw10 ай бұрын
സാമ്പത്തികമായും ശാരീരികമായും എല്ലാം എന്റെ കയ്യിൽ നിന്ന് എടുത്തു കഴിഞ്ഞതിനു ശേഷം എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയ ഒരു സിറ്റുവേഷനിൽ ആണ് ഞാനിപ്പോൾ നിൽക്കുന്നത് എന്നെ ഏതെങ്കിലും രീതിയിൽ സഹായിക്കാൻ സാറിന് പറ്റുമോ
@bindutv48479 ай бұрын
Vanaprastham class il join ചെയ്യൂ ❤
@VijayanV-t2r3 ай бұрын
ഞാനും ഇതേ അവസ്ഥ
@radhamanipa69513 ай бұрын
Livil varan link idumo
@GreenSignatureOrganics3 ай бұрын
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ വിളിക്കുകയോ wa.me/917593071100 എന്ന what's app ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയക്കുകയോ ചെയ്യുക. ( 9:00 am to 5:00 pm Monday to Saturday )
@Angelchittilapily5 ай бұрын
U r a God
@GreenSignatureOrganics5 ай бұрын
നന്ദി 🙏🏻
@binduvs54159 ай бұрын
സൈനസൈറ്റിസിൻ്റെ Class കേട്ടു ഒരു സംശയം മൂക്കിൻ്റെ പാലത്തിനെ ചെറിയ വളവും ദശയും ഉണ്ട് തുമ്മൽ വരുന്നതുപാലെ എന്നാൽ തുമ്മില്ല Acute സൈനസൈറ്റി സാന്ന് xray യും CT യിലും ഉണ്ട് high Antibiotic കഴിച്ചു. ഒരു കുറവുമില്ല കൈയ്യുന്നി നിര്ഒഴിച്ചാൽ മൂക്കിലൂടെ കഫം പോരുമോ? Reply തരണേ 13 വയസ്സിുള്ള കുട്ടിയാണ് സാറിനെ ആലപ്പുഴയിൽ വന്ന് കാണാൻ phone No:തരുമോ ?
@Chinjus-oz3lw10 ай бұрын
വേണം സർ ഗുരുവായൂര് അടുത്ത് അവിട തുടങ്ങാൻ പറ്റുമോ?
@merymicheal890710 ай бұрын
👍🙏🏻
@ramlathshukkoor405310 ай бұрын
ഞാൻ കുവൈറ്റിൽ ആണ് ഉള്ളത് കുറെ douts ഉണ്ട് ചോദിക്കാൻ വാട്സ്ആപ്പ് നമ്പർ ഉണ്ടോ ലൈവ് ക്ലാസ്സിൽ കേറാൻ എന്ത് ചെയ്യണം
പൂജമുറിയിൽ പുകച്ച് പൂജിച്ച് ചന്ദനയും കുറിയും നെറ്റിയിൽ ചാർത്തി പുറത്തുവരുന്ന ബുദ്ധിയുള്ള ഭക്തൻ പുറത് നോക്കുമ്പോൾ മുറ്റത്ത് വിശന്നദയിന മുഖത്തോടെ എന്നോടു ദയ തോന്നു എന്ന് പറയുന്ന മുഖം നോക്കില്ല അതിനേ കല്ല എടുത്ത് എറിഞ് ഓടിച്ചു മക്കളും കൂടെ തീൻ മേശയിൽ ഭക്ഷണമേള നടത്തുന്ന മനുഷ്യർ ദൈവം മനുഷ്യനു മാത്രം വേണ്ടി കാരാർ എടുത്ത ആൾ ആണ് എല്ലാവരും കരുതുന്നത്
@rajithak183010 ай бұрын
Snehasathrangal nirate. Venam
@JincySaji-z6x10 ай бұрын
❤❤❤❤❤
@rajeshmv885810 ай бұрын
Good talk sir, thankyou sir ❤
@rajithak183010 ай бұрын
❤❤❤
@sheejavenu45446 ай бұрын
🥰
@GreenSignatureOrganics6 ай бұрын
നന്ദി 🙏🏻
@maryvasai379810 ай бұрын
For mercy and love,kindly see the face of the faceless. Bible is a book of love and mercy. Kindly read the bible. Thank you.
@bindu3549 ай бұрын
സാർ പറയുന്നത് ഉദിത് ചൈതന്യ ജിയും പറയു ്് ന്നതൂംസതൃം
@Chinjus-oz3lw10 ай бұрын
കുറച്ചുദിവസം വന്നു നിന്ന് ട്രീറ്റ്മെന്റ് ചെയ്യാൻ സംവിധാനം ഉണ്ടോ
@KumarikumariKumari-u7x9 ай бұрын
ചിന്തകൾ ഇല്ലാത്ത ഒരു പ്രകാശത്തിൽ തന്നെ മനസാകുന്ന ചിന്തകളെ ഏ കാഗ്ര മാക്കുക പ്രകൃതി പ്രത്യക്ഷഈ ശ്വരനാ ണ് അതിലൂടെ യാണ് മനസും ശരീരവും നിലനിൽക്കുന്നത് അതിലൂടെ ഈ ശ്വരനെ അറിയാം ഭക്ഷണത്തിന്റെ അം ശം മനസായി മാറുന്നു ഇതെല്ലാം ഹിന്ദു വേതത്തിൽ ഉണ്ട്
സാറിനെ വിളിക്കാനുള്ള നമ്പർ വലുതായി കാണിക്കുകയോ അല്ലങ്കിൽ ഒന്നു പറഞ്ഞു തരികയോ ചെയ്യാമോ, ചെറുതായി വരുന്ന തു പെട്ടന്നു മാറുകയും ചെയ്യുന്നതു കൊണ്ട് കണ്ട് എഴുതാൻ പറ്റുന്നില്ല.
@fathima823310 ай бұрын
kids watch shorts make shorts of kindness
@ashokm59809 ай бұрын
തെരുവ് നായി എന്നു പറഞ്ഞ് ഒരു നേരംഭക്ഷണം കൊടുക്കാതേ വിശപ്പ് ദാഹമം കടിച്ച് പിടിച്ച് ഓടുന്ന തന്നേ കല്ല് എറിഞ്വിറളി പിടിച്ച് ഓടി ആൾക്കാര കടിക്കാൻ മനുഷ്യർ ആണ് കാരണം. മൃഷ്ടനം തിന്നുന്ന മനുഷ്യന് ജീവനുള്ളതാണ് അവർ എന്നു പോലും ചിന്തിക്കില, സ്നേഹം ഭക്ഷണം കിട്ടിയാൽ ന്നവർ അടങ്ങി എവിടെയങ്കിലും കിടക്കുംകാട്ടിൽ മൃഗങ്ങൾക്ക് വേണ്ടുന്ന ഭക്ഷണ വെള്ളം ത്തിനു സൗകര്യം ഒരു കിയാൽ വന്യമൃഗപ്രശ്നം ഇല്ല അത് ഫോറസ്റ്റ് ഗവ. യോജിച്ച് ചെയാതൻ തീരുണ പ്രശ്നംകരുണ യില്ലാത്ത കുഞങ്ങളേ സൃഷ്ട്ടിക്കുന്നത് മാതപിതകൾക്കാണ് സഹജീവികളേ സ്നേഹിക്കാൻ പഠിപ്പിച്ചിൽ തന്നേ സമൂഹത്തിന് ഭീഷണിന്തകില്ല
@bindutcijo131110 ай бұрын
Blood ഗ്രൂപ്പിനനുസരിച്ച് സ്വഭാവത്തിൽ വ്യത്യസ്ത ഉണ്ടാവില്ലേ
@ramlakp701610 ай бұрын
അള്ളാഹു അല്ലാതെ ആരാധynilla അള്ളാഹു ഏറ്റവും. വലിയവൻ. ഇസ്ലാമാതം