തീർച്ചയായും താങ്കളെ പോലുള്ള ഡോക്ടർമാർ നമ്മുടെ നാടിന് അത്യാവശ്യമാണ്,താങ്കളുടെ ദീർഘായുസ്സിന് വേണ്ടി പ്രാർഥിക്കുന്നു 🙏
@georgerojan27063 жыл бұрын
ഓരോ സാധാരണ മനുഷ്യനും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നതിന് സാറിനെ എൻറെ നന്ദി അറിയിക്കുന്നു ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@sareena.2223 жыл бұрын
Ameen
@HolyAngelsCan3 жыл бұрын
ശരിക്കും നമ്മുടെ വീട്ടിൽ സംസാരിക്കുന്ന സാധാരണ സംഭാഷണം, അവതരണം അതിലേറെ. ഈശ്വരൻ താങ്കൾക്കും കുടുംബത്തിനും ദീർക്കായുസ്സ് തരട്ടെ.
@sareena.2223 жыл бұрын
Ameen
@haridasanharidasan375 Жыл бұрын
ഇങ്ങനെ യാവണം ഡോക്ടർ മാർ കാര്യങ്ങൾ എല്ലാം നല്ലരീതിയിൽ പറഞ്ഞു തന്നു. താങ്ക്സ് ഡോക്ടർ
@baijucalicut87693 жыл бұрын
നല്ല വിശദീകരണം മനസ്സിന് കുളിർമ്മ നൽകി.
@trendtrend29924 жыл бұрын
സാറിനും കുടുംബത്തിനും ഞങ്ങളുടെ ദുആ എപ്പോഴും ഉണ്ടാകും, ഇൻശാഅല്ലാഹ്
@prasad25104 жыл бұрын
🤲🤲🤲🙏
@prasad25104 жыл бұрын
🤲🤲🤲🙏
@muhsin19723 жыл бұрын
@@prasad2510be my last email I
@kunhalankutty2153 жыл бұрын
Àaa
@rahmashameem78553 жыл бұрын
Sir നല്ല അവതരണം... നീട്ടി വലിക്കാതെ കാര്യങ്ങൾ പറയുന്നു...👍👍
@satheeshnairteekey8103 жыл бұрын
സത്യം ആണ് നിങ്ങൾ പറഞ്ഞത്. ആവിശ്യം ഇല്ലാതെ വലിച് നീട്ടാതെ കാര്യം പറഞു. 👍👍👍
@sivadasanpazhamthottathil9843 жыл бұрын
@@satheeshnairteekey810 uuuuuuu
@valsanmaroli3403 жыл бұрын
Great
@malaz29824 жыл бұрын
പ്രായമായവരേ പരിഗണിക്കണമെന്നത് നല്ലൊരു സന്ദേശം. ആരും പറയാത്ത ഒരറിവ്.
@jaseenashifa70954 жыл бұрын
Dr.nalla oru sandesham thanneyaanu thannathu oru samshayami chodichotte. Thavidenna(തവിടെണ്ണ) കഴിക്കാൻ pattumoo
@aswimd38404 жыл бұрын
@@jaseenashifa7095 n
@liragarden4 жыл бұрын
Llll
@chekkunniedappatta54163 жыл бұрын
Doctors information on diet is totally flawed.when you feel hungry you can eat food.keeping a specific time is good as per several international doctors.latest research has found that coconut oil is the best saturated fat for human consumption.
@nsemble_98543 жыл бұрын
@Vismaya sathyam👍
@kunhippamkunchippa8483 жыл бұрын
Dr എല്ലാർക്കും വളരെ ഉപയോഗപ്രധമായ നിർദ്ദേശങ്ങൾ നന്ദി 👍🌹
@trendtrend29924 жыл бұрын
അസ്സലാമു അലൈകും, മാഷാഅല്ലാഹ്, ഡോക്ടർ സാറേ, അൽഹംദുലില്ലാഹ്, നിങ്ങളുടെ ഈ ഒരു ഉപദേശം വളരെയേറെ നല്ലതാണ്. ഇതിൽ എടുത്ത് പറയേണ്ടത്, സാറിന്റെ ഈ സംസാര ശൈലിയാണ്. അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ, ആമീൻ, യാറബ്ബൽ ആലമീൻ. ഏതൊരു കാര്യവും പഠിച്ചാൽ മാത്രം പോരാ, പ്രവർത്തിപ്പിക്കുന്നതിലാണ് പ്രധാനം. സാറിന് അള്ളാഹു അത് തീർച്ചയായും നൽകിയിട്ടുണ്ട്. അള്ളാഹു ബർകത്ത് ചെയ്യട്ടെ, ആമീൻ.
@sunitadhotkar11464 жыл бұрын
4r
@muralikalapurakal3143 жыл бұрын
കാര്യങ്ങൾ വളരെ ഭംഗിയായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന താങ്കൾക്ക് എല്ലാവിധ ആശംസകൾ 🙏
@shamsudheenap8613 жыл бұрын
0l
@subairkutty23513 жыл бұрын
Thank you. Dr
@sudheerkumarkt2060 Жыл бұрын
ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു❤
@amjathkhanamjathkhan49193 жыл бұрын
ഓരോ ഡോക്ടറും പലരീതിയിൽ ആണ് പറയുന്നത് ഇതിന്റെയൊക്കെ സത്യം അറിയാൻ എല്ലാ ഡോക്ടർസും ഒരുമിച്ചു ഒരു വീഡിയോ ചെയ്യണം
@kkbb1233 жыл бұрын
പല അഭിപ്രായങ്ങളും നല്ലതാണ്. നമുക്ക് ഇഷ്ടമുള്ളത് follow ചെയ്യാമല്ലോ
@nabeelsm2739 Жыл бұрын
സത്യം
@mohammedhaneefamohammedhan84573 жыл бұрын
നല്ല കുറേ കാര്യങ്ങൾ അറിയിച്ചു തന്ന ഡോക്ടറിന് താങ്ക്സ് 😍😍😍👍🏻🌹🌹
@AbdulMajeed-mq8jd3 жыл бұрын
വളരെ നല്ല ഉപദേശം നന്ദിയുണ്ട് ഡോക്ടർക് ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ
@tiruvilunnikrishnamenon3973 Жыл бұрын
Very valuable information and good presentation thanks Dr❤️👌👌👏👏🙏🏻🙏🏻
@STPTECH13 жыл бұрын
ഇത്രയും നല്ല ഡോക്ടർ എല്ലാവർക്കും മനസ്സിലാവുന്ന അവതരണവും
Well said doctor. Thank you so much. Fathima Trichur
@susammageorge1565 Жыл бұрын
Thank you doctor for the simple but effective practical method. May God bless you.
@induprakash014 жыл бұрын
ഞാൻ അങ്ങനെയാണ്. ഒരുപ്രാവശ്യം ഭക്ഷണം എടുത്തു വച്ചാൽ എത്ര മാത്രം വേണമെന്ന് വീണ്ടും തോന്നിയാലും കഴിക്കില്ല. വളരെ നന്നായി പറഞ്ഞു തന്നു.. Thank you Doctor 🙏🙏🙏
@statusonly30062 жыл бұрын
Pinarayi evidaya nmmal pinaray ann
@asainarpallikkal85283 жыл бұрын
ഒരുപാട് ഡോക്ടർമാരുടെ ക്ലാസ്സ് കേട്ടിട്ടുണ്ട് പക്ഷേ ഇത്ര നല്ല ക്ലാസ്സ് ഇത് ആദ്യമായിട്ടാണ്. 65 വയസ്സിന് മുകളിൽ ഉള്ളവരുടെ ഭക്ഷണം അവർക്ക് ഇഷ്ടമുള്ളത് കൊടുക്കുക എന്നത് വളരെ നല്ല ഒരു ഉപദേശം ആയിട്ട് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്
@binuvb69002 жыл бұрын
Could no current
@rasheedthechikkodan63714 ай бұрын
നല്ല അവതരണം, ഒപ്പം നല്ല സന്ദേശവും 💐
@MayaDevi-kh3ml Жыл бұрын
Excellent advises. Thanks Doctorji
@UsmanUsman-px7uf3 жыл бұрын
ഒന്നും മറച്ച് വെക്കാതെ എല്ലാം തുറന്ന് പറഞ്ഞ് തന്നതിന് നന്ദി
@sureshchandran49763 жыл бұрын
വളരെ ലളിതമായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഡോക്ടർ.
@gokukm356611 ай бұрын
നന്ദി
@SanjeedRoshan-bz5ed2 ай бұрын
Sir fruits anoo
@sheela24887 ай бұрын
You are sosweet so concerned about people like me.God bless you dear.❤️🙏🏽❤️
@shaletshalet45674 жыл бұрын
നല്ല മനുഷ്യൻ വളരേ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു ആകാശത്തു നിന്നു കാര്യങ്ങൾ പറയാതെ നമ്മളിൽ oralayi കാര്യങ്ങൾ പറയുന്നു പ്രായമായ വരെ പരിഗണിക്കണം എന്നു പറഞ്ഞത് വളരേ നന്നായി അവസാനകാലം ആസ്വദിച്ചു കഴിക്കട്ടെ
@anuvm50374 жыл бұрын
Dr നല്ല അവതരണം.
@mohanannelliyaden863 жыл бұрын
സർ Angio ചെയ്തു 2010ലാണ് ചെയ്തത് ഇപ്പോൾ 4 മാസമായി Aspirinഗുളിക നിർത്തിയത് എന്തെങ്കിലും problem വരുമോ സർ എൻ്റെ husband ഈ ഗുളിക നിർത്തിയതുകൊണ്ട് മാനസികമായി എനിക്ക് ഭയങ്കരം വിഷമം ദയവ് ചെയ്ത് Drഇതിനൊരു മറുപടി തരുമാ
@TheAjivarghese3 жыл бұрын
Excellent Presentation and very useful session
@p.tabubacker86823 жыл бұрын
സർവ്വ ശക്തനായ തമ്പുരാന്റെ അനുഗ്രഹം താങ്കളിൽ വർഷിക്കുമാറാകട്ടെ!!!!!
@sareena.2223 жыл бұрын
Ameen
@vibinvibi48343 жыл бұрын
Thanks Doctor vibin guruvayoor Dubai.. Love..
@Nature__Vibes__Only7 ай бұрын
Vineeth sreenivasan voice❤
@aneesmiswar4 жыл бұрын
Nice presentation. Thank you Doc. Expecting such great videos again. Hope you and Rahmathunnisa madam are doing well.
@kunchikoyapalliyali4073 жыл бұрын
മോന്റെ ഉബ ദേശം വളരെ നന്നായി കുറ് ആൻ ഇങ്ങിനെ - പറയുന്നു - ഒരു കട് ക്മണി പോലെ ഉള്ള നന്മ ഒരാൾ ചെയ്താൽ അള്ളാഹുവിന്റെ അടുക്കൽ അത് രേഖപ്പെടുത്തും അള്ളാഹു നിന്നേയും നിന്റെ മാധാ പിതാക്കളേയും കുടുബത്തേയും അന്യഗ്രഹിക്കട്ടെ -
@sajuvarghese45043 жыл бұрын
Excellent presentation.and Very informative talk. Thank you doctor
@ushadevinarayanan24763 жыл бұрын
Informative brief talk
@sidheeqktni5338 Жыл бұрын
Madupp thonnippikkatha presentation👏👏👏👏👏👏👏
@lailalayal15187 ай бұрын
വളരെ നല്ല അവതരണം❤❤❤❤❤❤❤❤❤❤❤❤❤
@santhoshp40652 жыл бұрын
Valuable infrmation sir,,, may godbless you,,,, 🌹🌹🌹
@pradeepancm7583 жыл бұрын
Valarea Nannayitulla Avatharanam Doctor Sadaranakarke Manasilakunna Reethiyil Sir Parangu Thannu Nandi Namaskaram
@AjithKumar-qh3cm9 ай бұрын
Very good ഡോക്ടർ ❤❤❤
@satheeshkumarss88134 жыл бұрын
Thank you Dr 🙏👍
@Arogyam4 жыл бұрын
Always welcome
@AkshayaRaj-xy5qc2 жыл бұрын
ഞങ്ങളുടെ അതിരുമടയുടെ അഭിമാനമായ ഡോക്ടർ
@Abcdefgh11111ha3 жыл бұрын
Dr.very good infrmations 🌹🌹🌹✌️✌️
@albapompom340 Жыл бұрын
Very good talk🙏🙏🙏🙏🙏
@AbdulKareem-zt4qp3 жыл бұрын
Good message 👍❤️ കോള സ്റ്റോളീന്ന് ഗുളിക കഴിക്കുന്നു Bpക്കും ഡോക്ടർ എഴുതിയത്. ഇവിടെ ജിദ്ദയിൽ . ഭക്ഷണം ഇപ്പോൾ താങ്കൾ പറഞ്ഞ കഴിക്കാൻ ശ്രമിക്കുന്നു.
@balachandranb8187 Жыл бұрын
നല്ല അറിവുകൾ,നല്ല അവതരണം 🙏
@sumangalanair1354 жыл бұрын
Very nice information thank you Dr 🙏🙏🙏
@Arogyam4 жыл бұрын
Always welcome
@jafaralikc95074 жыл бұрын
നല്ല സന്ദേശം അവസാനത്തിൽ....
@sayaahnageetam30423 жыл бұрын
Thanks for some great information Dr jee
@AyoobAyoobHaneefa2 ай бұрын
നേരിട്ട് രോഗിയെ കാണുമ്പോൾ, നല്ല നിലയിൽ പെരുമാറുക സാറെ. നിങ്ങൾ കാരണം ഞാൻ ഇപ്പോളും വിഷമത്തിൽ ആണ്. വീഡിയോയിൽ അല്ല നല്ല സംസാരം. വീഡിയോ കണ്ടു വന്ന ആളാണ് എന്റെ ഫ്രണ്ടിന്റെ ഫാദർ ഇന്നും വിഷമത്തിലാണ് 😢..
@ShahanaShahana-w7nАй бұрын
endhu patiyad
@TheAjivarghese3 жыл бұрын
Excellent presentation Very useful
@razackpa8413 жыл бұрын
താങ്ക്യൂ ഡോക്ടർ 👍👍🌹🌹
@sageersha63594 жыл бұрын
Sir നല്ല ലളിതമായ അവതരണം thanks
@praveen.nnataragan82614 жыл бұрын
നല്ല അവതരണം👍👍👌
@syamalavijayan42634 жыл бұрын
n. ,,
@sasikumarr69433 жыл бұрын
A super depiction on the subject and the briefing is so exaggerating. One could very easily understand the themes behind the subject and the presentation deserves respect and applaud!
@RosyGeorge-u1f7 ай бұрын
Thank you doctor God bless you
@sajithar26434 жыл бұрын
മെലിഞ്ഞവരുടെ കാര്യം സാർ എടുത്തുപറഞ്ഞല്ലോ, പിന്നെ എന്തിനാ കുറ്റം പറയുന്നത്,, sir thank you very muchu, സർ ഒത്തിരി അറിവ് പകർന്നു തന്നു ഇനിയും പ്രതീക്ഷിക്കുന്നു
@sulaikhamammootty2933 жыл бұрын
end kuttamanu paranjad
@dipinp33763 жыл бұрын
Doctor poliyaanu...
@shaibyjoy8449 Жыл бұрын
ബ്ലോക്ക് വന്നു അതു മാറ്റിക്കഴിഞ്ഞവർക്കു. കഴിക്കേണ്ട ഒരു ഫുഡ് ചാർട്ട് പറയുമോ Dr..
@DileepKumar-pd1li4 жыл бұрын
നല്ല വിവരണം. സുവ്യക്തം. നന്ദി.
@deepthibs17064 жыл бұрын
👌👌🙏
@satheeshadeepaadyasatheesh1159 ай бұрын
Super sir🎉🎉🎉
@sebastianplambarambil2 жыл бұрын
Dr speaking very very good
@niyamajalakam63163 жыл бұрын
Dr is concerned with rich people.How the poor people can purchase fruits.Please make a vidio for the poor
@hakimaldubai22773 жыл бұрын
Kooli job cheyyunna aalude kaaryam Para Dr allaathe paisakaarude kaaryam parayanda.kannikudichu jeevikunna aalu eghane Dr friuts okke kazhikugha para.paavapettavaru entha cheyygha ennu Para
@abezworld5473 Жыл бұрын
Simply presentation..👍🙏
@Traditionaltutorialskerala4 жыл бұрын
#Traditionaltutorialskerala 🌹വളരെ ഉപകാരം ഉള്ള അറിവ് 👌🌹
@paulsonpious3250 Жыл бұрын
നല്ല അവതരണം 💕💕💕
@hamsahamsa73243 жыл бұрын
Great information ..... lot of thanks your nice performance
@sheebam.r19434 жыл бұрын
Hai doctor, Nice presentation.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@susantc95833 жыл бұрын
Ellam nannai paranju thannu sir
@mohandascherukat61843 жыл бұрын
Nice presentation and informative, practically possible suggestions. Thank you
@babymohandas44904 жыл бұрын
വളരെ നല്ല സന്ദേശം.. നന്ദി.
@abdulkabeerk.p689 Жыл бұрын
Very good instructions. Thank you sir
@amraskitchen72042 ай бұрын
Super❤❤❤
@babykumari48614 жыл бұрын
Thanku dr very good informetion
@Arogyam4 жыл бұрын
Welcome 😊
@rafeekrafe30523 жыл бұрын
Thank You dr. For ur valuable Information
@mariyakuttyv.m42733 жыл бұрын
Allah Bless Dr. Very nice specch . Nalla Ariv paranju thannadine thanks Insha Allah Allah Allah Allahu Akbar
@abdulkarimkk9983 жыл бұрын
Valare praskthamaya vaakkukal
@sanalperumana37033 жыл бұрын
Adipoli Shaanthamaaya avatharanam 👌
@moideenkoyack90703 жыл бұрын
വളരെ നല്ല രീതിയിൽ അവതരണം. നന്ദി
@maryoommen14483 жыл бұрын
Very good suggestions doctor. God bless you. Very humble talk
@Aathu93 жыл бұрын
Very informative sir, , valare nannayi paranjuthannu , other health videos inekkak far far better video , ella doctors takk kelkkarundu , but this is really very excellent & useful tips ,tq so much sir for giving such a great knowledge to public 🙏🙏🙏🙏🙏
@ahamedkolakara2 ай бұрын
Dear Dr All this we have been hearing for a quite long period of time from different platforms and doctors You are so young... so bring us something new Dr.... I am at the age of 72 With my pacemaker
@anilasnair6182 жыл бұрын
Nice presentation thank you
@TRAVELBYMANJESH2 жыл бұрын
വെജിറ്റബിൾ'സ് ഏത് കഴിക്കണം അതു പറയുന്നില്ല അതുടി പറഞ്ഞൂടെ.. മീൻ ഏത് മീൻ കഴിക്കണം???അതു പറയുന്നില്ല സാലഡ് കറക്റ്റ് പറഞു 👍🏻
@geethakumari7714 жыл бұрын
Good. Thanks for considering old peoples diet. New message.